Тёмный

ഒരു വീട്ടമ്മയിൽ നിന്ന് സംരംഭകയിലേക്ക്: Business Motivation | Sandhya Vinod | Josh Talks Malayalam 

ജോഷ് Talks
Подписаться 1,2 млн
Просмотров 30 тыс.
50% 1

തിരുവനന്തപുരം സ്വദേശിനിയായ സന്ധ്യ വിനോദ്, പവിത്ര പിക്കിൾസ് എന്ന അച്ചാർ കമ്പനിയുടെ ഉടമസ്ഥയാണ്. ഒരു കൊച്ചു ഗ്രാമത്തിൽ ജനിച്ചുവളർന്ന സന്ധ്യയുടെ വിദ്യാഭ്യാസം പത്താം ക്ലാസ്സിൽ വച്ച് മുടങ്ങി. അച്ഛന്റെ ഒരു ചെറിയ ചായപ്പീടിക നടത്തിയായിരുന്നു സന്ധ്യയുടെ കുടുംബം ജീവിച്ചുപോന്നത്. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴുണ്ടായ അച്ഛന്റെ അപ്രതീക്ഷിതമായ മരണം കുടുംബത്തെ ബാധിച്ചത് വളരെ വലുതായിട്ടായിരുന്നു. വിവാഹത്തിന് ശേഷവും അനവധി കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സന്ധ്യയെ തേടിയെത്തി. ഭർത്താവിന്റെ കൂലിപ്പണിയെ മാത്രം ആശ്രയിച്ചിരുന്ന തന്റെ കുടുംബത്തിന്റെ നിലനിൽപ്പിനു വെല്ലുവിളികളേറെയായ സമയം സന്ധ്യ മുന്നിട്ടിറങ്ങി തുടങ്ങിയ സംരംഭമാണ് പവിത്ര പിക്കിൾസ് എന്ന ബ്രാൻഡ് ആയി മാറിയത്. ഒരു കൊച്ചുഗ്രാമത്തിൽ പത്ത് വരെ മാത്രം പഠിച്ച, സംരംഭത്തെപ്പറ്റി ഒന്നുമറിയാത്ത ഒരു വീട്ടമ്മ എങ്ങനെ കേരളം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ഒരു അച്ചാറുകമ്പനിയുടെ ഉടമയായി എന്ന കഥയാണ് ഇന്ന് ജോഷ് Talks-ൽ. ഈ ടോക്ക് ഇഷ്ടമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുക, അഭിപ്രായങ്ങൾ കമന്റ്‌ ബോക്സിൽ ഞങ്ങളെ അറിയിക്കുക.
Sandhya Vinod, a native of Thiruvananthapuram, owns a pickle company called Pavithra Pickles. Born in a small village, Sandhya dropped out of school in the 10th class. Sandhya's family survived by running her father's small tea shop. The family was devastated by the untimely death of their father when she was in the 10th class. Even after marriage, many hardships and difficulties befell Sandhya.The survival of her family depended solely on her husband's daily wage labor. Pavithra Pickles is a brand that was started by Sandhya at a desperate time when they couldn't meet their ends. Today, Josh Talks Malayalam tells the story of how a housewife, who studied only till tenth standard in a small village and knew nothing about business, became the owner of a pickle company spread all over Kerala. If you like this talk please like and share; and let us know your opinions in the comments box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
#JoshTalksMalayalam #MalayalamMotivation #BusinessSuccess

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
Далее