Тёмный

ഒരു വർഷം കൊണ്ട് എത്ര രൂപ ലാഭിച്ചു ? | 50,000KM Tata Nexon EV Owner's Review | Najeeb 

Najeeb Rehman KP
Подписаться 555 тыс.
Просмотров 247 тыс.
50% 1

tata nexon ev malayalam review
tata nexon ev owners review
Malayalam Review | Tips&Tricks Videos by Najeeb Rehman KP
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / najeebkavumpurath
Instagram: / najeebrkp

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 761   
@shyamkrishnamax
@shyamkrishnamax 3 года назад
നമ്മുടെ നാട്ടിലെ ഹോട്ടലുകളും, ഷോപ്പിംഗ് കോംപ്ലെക്സും, etc ഒക്കെ charging station provide ചെയ്താൽ വളരെ നല്ലൊരു supporting ആവും, അത് 2 കൂട്ടർക്കും
@minitrolls7765
@minitrolls7765 2 года назад
Keep always consumer electronics meter (same as kseb) on EV vehicles you may charge any where available connection of kseb like hotels, mall, 🏘House's, small work shops, small ☕ tea shops etc and pay as per reading
@sibikanai4151
@sibikanai4151 3 года назад
ഇതുപോലുള്ള ആറ്റിട്യൂട് ഉള്ള ആൾക്കാർ ആണ് ഇവിടെ ഉള്ളതെങ്കിൽ കേരളത്തിൽ ഒരു ev വിപ്ലവം തന്നെ ഉണ്ടാവും.. Already ഇന്ത്യയിൽ nexon ev sales കേരളത്തിൽ ആണ് മുൻപന്തിയിൽ
@askme1969
@askme1969 3 года назад
Government.. ഇങ്ങനെത്തെ ആണേൽ...3g ആകും ഫലം
@rahulramesh2795
@rahulramesh2795 3 года назад
ഉത്തർപ്രദേശ് >ബീഹാർ > കർണാടക >ഗുജറാത്ത് >മഹാരാഷ്ട്ര as per studies of CEEW Centre for Energy Finance’s (CEEW-CEF)
@mallu-d5v
@mallu-d5v 3 года назад
Allarum electric car vaghanom annale diesal petrol Vila kootiyavarke oru Pani kituu naari kal
@uvaisca1810
@uvaisca1810 3 года назад
@@rahulramesh2795 നമ്മുടെ നാട്ടിൽ സബ്‌സിഡി ഇല്ലാത്തതു കൊണ്ടാണ
@rahulramesh2795
@rahulramesh2795 3 года назад
@@uvaisca1810 സർക്കുലർ ആയിട്ടുണ്ട് ഉടനെ നിലവിൽ വരും. കേരളം പിന്നെ ചെറിയ സ്റ്റേറ്റ് ആണല്ലോ ഇവര് കൊടുക്കുന്ന പോലെ ടാക്സ് റിഡക്ഷനോക്കെ കൊടുക്കാൻ നമ്മുക്ക് പരിധിയുണ്ട്. എന്തായാലും ബാങ്ക് ലോൺ അടക്കമുള്ള കാര്യങ്ങൾ സെറ്റാകും.
@07HUMMERASIF
@07HUMMERASIF 3 года назад
നമ്മൾ അറിയാൻ ഉദ്ദേശിച്ച കാര്യങ്ങൾ ചോദ്യങ്ങൾ ആയി ചോദിച്ച ഇക്കയും, വളരെ നല്ല രൂപത്തിൽ വിവരണം നൽകിയ അനൂപ് ഏട്ടനും അടിപൊളി 🥰🥰❤❤💪💪
@Vishnudevan
@Vishnudevan 3 года назад
അതേ വളരെ ശെരി ആണ് ഞാനും ഇത് പോലെ ഒരു interview കാണാൻ ആഗ്രഹിച്ചിരുന്നു....ev കുറിച്ച ...doubt എല്ലാം തീർന്നു വളരെ നന്ദി
@jeshan_ct
@jeshan_ct 3 года назад
@@Vishnudevan 💖
@johnsonpp206
@johnsonpp206 3 года назад
ഇങ്ങനെ വേണം ഇന്റർവ്യൂ, നൈസ് ടോക്ക് സബ്സ്ക്രൈബ്ഡ്, നല്ല ഭാഷ എക്സ്പീരിയൻസ് ഉള്ള മാന്യനായ ഓണർ 🙏🏻
@gazalmohd
@gazalmohd 3 года назад
Anoop is so good with his to the point n well explained answer. And of course Najeeb did good homework with his question..... thanks for this wonderful episode.....
@bose7039
@bose7039 3 года назад
എനിക്ക് ശ്രീ. നജീബിൻ്റെ വീഡിയോസിനെ കുറിച്ച് നല്ല അഭിപ്രായമാണ്. സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ, അറിയേണ്ടുന്ന കാര്യങ്ങൾ വലിയ ജാടയും, ബഹളവും ഒന്നുമില്ലാതെ ഉള്ള സിമ്പിൾ അവതരണം. 👍
@anooptsuresh7919
@anooptsuresh7919 3 года назад
ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു... നല്ല ഭംഗി ഉള്ള അവതരണം... good work najeeb bro... ഇതേപോലത്തെ എപ്പിസോഡുകൾ ഇനിയും പ്രേതീക്ഷിക്കുന്നു
@sooraj4998
@sooraj4998 3 года назад
വളരെ കൃത്യതയാർന്ന ചോദ്യങ്ങളും ഉത്തരങ്ങളും. Thanks Buddy 👍🏻👍🏻👍🏻
@Missingtailpipesby
@Missingtailpipesby 3 года назад
ആളുകളോട് എത്ര പറഞ്ഞാലും മനസ്സിലാവില്ല. Tata Nexon EV യുടെ Product Specialist കാര്യം വളരെ കൃത്യമായിത്തന്നെ പറഞ്ഞു അതായതു ഇതിന്റെ ബാറ്ററിയ്ക്ക് 8 വര്ഷം വാറന്റിയുണ്ട്, അതിനർത്ഥം 8 വര്ഷം കഴിഞ്ഞാൽ ഉടനെ ഇതിന്റെ ബാറ്ററി കേടുവരും എന്നല്ല, 8 വര്ഷം വാറന്റി എന്നത് കമ്പനികൾ കൊടുക്കുന്ന ഒരു സ്റ്റാൻഡേർഡ് ആയിട്ടുള്ള കാലാവധിയാണ്. അപ്പോൾ തീർച്ചയായും ഇതിന്റെ ബാറ്ററി കുറഞ്ഞത് ഒരു 10 വർഷക്കാലം വലിയ ഒരു ഡീഗ്രേഡേഷൻ ഇല്ലാതെ നിലനിൽക്കും എന്നു കമ്പനികൾക്ക് നല്ല ഉറപ്പുളളതുകൊണ്ടാണ് അവർ അവരുടേതായ ഒരു സ്റ്റാൻഡേർഡ് കാലാവധി ആയിട്ടു 8 വര്ഷം ഫുൾ വാറന്റി നൽകുന്നത്.
@kpbabu4684
@kpbabu4684 3 года назад
Brother , what's the cost of the battery in Nexon. It's needed to analyse the profit of an electric car for a long term user.
@Missingtailpipesby
@Missingtailpipesby 3 года назад
@@kpbabu4684 - Hi brother, Tata Nexon EV has a 30.2 KWh capacity of Li-Ion battery pack and it's cost would come around 7 lakhs rupees
@baijutvm191
@baijutvm191 3 года назад
👌👌👏👏
@jayakaumaka1067
@jayakaumaka1067 3 года назад
@@Missingtailpipesby ബ്രോ ഭാവിയിൽ ഇതിന്റെ വില കുറയും എന്നാണ് അറിയാൻ കഴിഞ്ഞേ, ഇപ്പോളത്തെ റേറ്റ് ആണ് ഇത്, 10 കൊല്ലം കഴിയുമ്പോൾ ഇതിനേക്കാൾ ലൈഫും കപ്പാസിറ്റിയും ഉള്ള ബാറ്ററി വരും
@Missingtailpipesby
@Missingtailpipesby 3 года назад
@@jayakaumaka1067 - തീർച്ചയായും അങ്ങിനെ തന്നെ സംഭവിക്കും സഹോദര. 10 വര്ഷം ഒന്നും ആവേണ്ടി വരില്ല, എന്റെ കണക്കു കൂട്ടലിൽ 2025 ആവുമ്പോഴേക്കും റേഞ്ചും എഫീസിൻസിയും കൂടിയ പുതിയ തലമുറ ബാറ്ററി സാങ്കേതിക വിദ്യ വരികയും വില കുറയുകയും ചെയ്യും. ഇപ്പോൾ തന്നെ ചൈനയിൽ അവർ പുതിയ ബാറ്ററി ടെക്നോളജി കണ്ടുപിടിച്ചു കഴിഞ്ഞു അതിന്റെ ഉല്പാദനവും ആരംഭിച്ചു. BYD യുടെ Bladed ബാറ്ററി ആണ് അത്. സുരക്ഷയുടെ കാര്യത്തിലും ഇത് വളരെ മുന്നിട്ടു നിൽക്കുന്നു. LFP ബാറ്റെറിയെ അവർ മോഡിഫിക്കേഷൻ ചെയ്തു പലക രൂപത്തിൽ ആക്കി മാറ്റിയതാണ് അത്. 40 Ton ഭാരമുള്ള Truck അതിന്മേൽകൂടെ ഓടിച്ചു കാണിക്കുന്നതും, പിന്നെ അതിന്മേൽ ഡ്രിൽ ചെയ്തു തുളക്കുന്നതും ആയ വീഡിയോ ഉണ്ട് യൂട്യൂബിൽ. വളരെ രസകരമാണ് അത്.
@jayakrishnan7431
@jayakrishnan7431 3 года назад
EV segment TATA bharikkum ennu urappai. Ini varaan pokunna TIGOR EV koode aayal affordable EV athaakum maatramalla Nexon ev de range athinum undel it will be a game changer.Pinne TATA CHEMICALS avarkk thanne production ullapol battery maintainance cheap aakum affordable aakum TATA EV S practical aakum.
@delisgeorgeplayboy1318
@delisgeorgeplayboy1318 3 года назад
അവതാരകനും ev owner ഉം അടിപൊളി 🔥😍
@manu.pmanu.p7791
@manu.pmanu.p7791 3 года назад
Super video ഒത്തിരി ആൾക്കാരുടെ EV Nexon കുറിച്ചുള്ള വളരെ വിലപ്പെട്ട സംശയങ്ങൾക്ക് നല്ല രീതിയിലുള്ള മറുപടി ....പൊളി വീഡിയോ 👍👍👍
@kishorsathya7525
@kishorsathya7525 3 года назад
Dear Najeeb You are born for this. Excellent presentation and it's an exceptional vlog
@tomadappoor2732
@tomadappoor2732 2 года назад
22 qq
@SivaKumar-yw1uk
@SivaKumar-yw1uk 3 года назад
Wonderful episode, everything was to the point. Hats off Najeeb bro😊😊
@arunkp402
@arunkp402 3 года назад
നിങ്ങൾ വേറെ ലെവൽ ആണുട്ടോ.... ഇങ്ങനെ ഉള്ള assumption ആണു നിങ്ങളെ വേറെ ലെവൽ എത്തിക്കുന്നത്
@mubaracksahirmubaracksahir9970
@mubaracksahirmubaracksahir9970 3 года назад
Najeeb ക ബേറെ ലെവൽ ആണ് 🤩🤩🤩 എക്സാം ഫുൾ A+🤩🤩😍😂😂
@bhatkrishnakishor
@bhatkrishnakishor 3 года назад
Such a good point, should we have mainly EVs on road, then we can reduce AC use whenever the outside climate is pleasant and enjoy the fresh air, like in the hills... I love the thought of it.
@shineraj873
@shineraj873 3 года назад
കിടിലം EV യെ കുറിച്ചുള്ള എല്ലാ സംശങ്ങളും ഇതോടെ തീർന്നു
@Zaid_muhd
@Zaid_muhd 3 года назад
നിങ്ങളുടെ അവതർണ രീതി ഒന്നും പറയാനില്ല... ❤️🔥
@pramodsurendran3501
@pramodsurendran3501 2 года назад
ഒരു nexon ev ഞാൻ 2021 ജൂലൈ മുതൽ ഉപയോഗിക്കുന്നു. ഇപ്പോൾ 4500km ആയി. വളരെ സത്യസന്ധമായ ഉത്തരങ്ങളാണ് അനൂപ് ജി പറഞ്ഞത്. നല്ല പ്രസന്റേഷൻ.
@shafeek_yeppi8273
@shafeek_yeppi8273 3 года назад
ദിവസവും 100 കിലോമീറ്റർ ഓടുന്നവർക് പ്രോഫിറ്റ് ആണ്
@shafeek_yeppi8273
@shafeek_yeppi8273 3 года назад
@@jns7278 8 വർഷം
@keerikadanjosfance4136
@keerikadanjosfance4136 3 года назад
Enkil pt ushak pattum😅
@hakunamatata-xe8sg
@hakunamatata-xe8sg 3 года назад
@@shafeek_yeppi8273 8 വർഷം ക്ലച്ച് ചവുട്ടി ചേട്ടന്റെ കാൽ മുട്ടിന്റെ ഊപ്പാട് വരും.. സാമ്പത്തികം കൊടുത്താൽ കിട്ടാത്ത ഒരുപാട് പ്രോഫിറ്റ് ഉണ്ട്..
@shafeek_yeppi8273
@shafeek_yeppi8273 3 года назад
@@hakunamatata-xe8sg 👍
@shukoorkm6260
@shukoorkm6260 3 года назад
EV segment ൽ 10 ലക്ഷത്തിനു താഴെ വിലയുള്ള വണ്ടികൾ നിലവിൽ ഉണ്ടോ? ഉണ്ടെങ്കിൽ വിശദാംശങ്ങൾ തരുമോ? വാങ്ങിക്കാൻ വേണ്ടിയാണ്
@indianarmyanoop
@indianarmyanoop 3 года назад
വളരെ ഭംഗിയോടെ ഉള്ള അവതരണം 😍
@sanalkumarvg2602
@sanalkumarvg2602 3 года назад
ലാഭക്കണക്ക് 1) നമ്മള്‍ വണ്ടികള്‍ compare ചെയ്യുമ്പോള്‍ എപ്പോഴും അതിന്റെ drive നു കുറച്ചു എങ്കിലും match വരുന്നത് ശ്രദ്ധിക്കുക 2) Nexon EV എന്നത് 20 ലക്ഷത്തില്‍ താഴെ ഇന്ന് ഇന്ത്യയില്‍ ഉള്ള best of best automatic കാര്‍ ആണ് , അതിന്റെ driving feel വേറെ ലെവല്‍ ആണ് , so comparison എടുക്കുമ്പോള്‍ അത്രയ്ക്ക് ഒന്നും ഇല്ലെങ്കിലും ഒരു avg അടുത്ത് നില്‍ക്കുന്ന compact SUV എടുക്കുക ഞാന്‍ അതില്‍ Ecosport automatic എടുക്കുന്നു , on road വില , 13. 6 ലക്ഷം, Nexon EV ക്ക് രണ്ടു ലക്ഷം കൂടുതല്‍ 3) Ecosport automatic ല്‍ 1 km ഓടാന്‍ ഏഴര രൂപ വരും , 50 km ദൂരം 8 വര്‍ഷം ഓടിച്ചാല്‍ , 11 ലക്ഷം ആണ് ഇന്ധന ചിലവ് , അതേ ഓട്ടം Nexon EV യില്‍ ആണെങ്കില്‍ ഒന്നര ലക്ഷം ചിലവ് ഉള്ളൂ , അതും സോളാര്‍ പാനല്‍ വീട്ടില്‍ ഉണ്ടെങ്കില്‍ zero ആണ് expense ...ഇനി ഇന്ധന വില കൂടിയാല്‍ ഈ പത്തു ലക്ഷം ലാഭം എന്നത് ഇനിയും കൂടും , _____________ ഇവിടെ 50000 km ഓടി , so ലാഭിച്ചത് 3.75 ലക്ഷം രൂപ
@jeffsmathew3659
@jeffsmathew3659 2 года назад
Odiyal alle benfit max150 km
@Ag-ph3dj
@Ag-ph3dj 3 года назад
വൈദ്യുതിയുടെ ഏറ്റവും ലളിതമായ രൂപം ഉടൻ എത്തുന്നതാണ്, പിന്നെന്തിന് പേടി, ലോകത്തിൻ്റെ പുതിയ വികാസം ബാറ്ററിയിൽ മാത്രമാണ്.
@minitrolls7765
@minitrolls7765 2 года назад
Can wait 5 year fuel cell vehicles lounges up to1000 km one time charge!!!
@basim0007.
@basim0007. 3 года назад
താങ്കളുടെ suggestion എനിക്ക് ഇഷ്ടപ്പെട്ടു 👍👍
@jyothish225
@jyothish225 2 года назад
ഇതിൽ ടയർ ഉണ്ട് വൈപ്പർ ഉണ്ട് എന്നൊക്കെ പറഞ്ഞു ഇറക്കുന്ന വീഡിയോകളേക്കാൾ മികച്ച ഒരു വീഡിയോ 👌👌👌
@abinsunny9192
@abinsunny9192 2 года назад
😂
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 3 года назад
വെറും 4 വർഷം കൊണ്ട് മുടക്ക് മുതൽ കിട്ടും. നിലവിലെ എല്ലാ പെട്രോൾ പമ്പുകളിലും ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ തുടങ്ങാൻ ഗവൺമെൻറ് നിർദ്ദേശം നൽകിയാൽ ചാർജിങ് സംബന്ധമായ പ്രശ്നങ്ങൾ തീരും.
@nijin.p.mathews2025
@nijin.p.mathews2025 3 года назад
Petrol pumbil pattila karanem oru manikurolem neram charge cheyyan vandi park cheyyendi verum athinulla facilities venam. Pinne e charging time spent cheyyan aduth hotels. Shopping center okke undayal avrkum kachodem koodum. So agene ulla stalath aakum charging stations veruneth
@arunkumarprabhakaran9614
@arunkumarprabhakaran9614 3 года назад
പിണറായിക്കും പാർട്ടിക്കും സോളാർ വെക്കുന്നതുപോലും ഇഷ്ടമില്ല പെട്രോൾ അടിക്കുമ്പോഴുള്ള tax കിട്ടില്ലല്ലോ?
@ironboy1662
@ironboy1662 3 года назад
ബോറടിപ്പിക്കാതെ പ്രസെൻ്റേഷൻ......മച്ചാൻ ആള് സൂപ്പറാ😎
@onlineshoppingoffers7645
@onlineshoppingoffers7645 3 года назад
ഇലക്ട്രിക് വാഹനങ്ങളും, വീടുകളിൽ സോളാരും ആയി കഴിഞ്ഞാൽ വളരെ ലാഭാകരമായിരിക്കും 🤑🤑💥
@TripTrailz
@TripTrailz 3 года назад
Ath munilkandanalo epo electricity um central gov private nu vikkunne
@Meera-23342
@Meera-23342 3 года назад
Solar pannel service high cost annu pinea car warranty kayinjal 1 lakh akum maintenance verumbol...
@TripTrailz
@TripTrailz 3 года назад
@@Meera-23342 service cost high means? Installation?
@jojothomas9192
@jojothomas9192 3 года назад
@@Meera-23342 മിക്കവാറും എല്ലാ സോളാർപാനലുകൾ ക്കും 15 വർഷം വാറണ്ടി ഉണ്ട്, 25 വർഷമാണ് സാധാരണ പാനലിനെ ലൈഫ് പറയുന്നത്.
@Missingtailpipesby
@Missingtailpipesby 3 года назад
@@Meera-23342 - സോളാർ പാനൽ സെർവിസിനു ഹൈ കോസ്റ്റ ആണെന്നോ? അതിനു സോളാർ പാനലിനു എന്താണ് സർവീസ് ചെയ്‍വാൻ ഉള്ളത്? അതിനു മൂവിങ് പാർട്സ് ഒന്നും തന്നെയില്ലല്ലോ അത് ഒരു ഇടത്തു ഫിക്സ് ചെയ്തു കഴിഞ്ഞാൽ അവിടെ കിടന്നോളും കാലാകാലം, ഇടയ്ക്കു ഒന്ന് ക്ലീൻ ചെയ്തു കൊടുത്താൽ മാത്രം മതി വേറെ ഒരു സർവീസും അതിനു ആവശ്യം ഇല്ല. പിന്നെ ഇലക്ട്രിക്ക് കാറിന്റെ വാറന്റി കഴിഞ്ഞാൽ അതിന്റെ മൈന്റെനൻസ് ചെയ്യുവാൻ 1 ലക്ഷം എല്ലാം ചിലവ് ആവുമെന്ന് പറഞ്ഞത് ഒട്ടും മനസ്സിലായില്ല, അതൊന്നു വിശതീകരിക്കാമോ?
@anoopjose3409
@anoopjose3409 3 года назад
First of all ….great Thanks to Najeeb😊 1:- continuous ഫാസ്റ്റ് ചാർജിങ് ചെയ്യുമ്പോൾ ബാറ്ററി ഹീറ്റ് issue വരുന്നുണ്ട് എന്ന് കേട്ടു 2:- ഹൈവേയ് ഡ്രൈവ് 80-100 സ്പീഡിൽ പോകുമ്പോൾ expect ചെയ്യാവുന്ന റേഞ്ച്. 3:- ചാർജ് ചെയ്യുമ്പോൾ പവർ വോൾടേജ് issue, അല്ലെങ്കിൽ കട്ടോഫ് ഒക്കെ വന്നാൽ എന്തേലും issue ഉണ്ടാകുമോ?
@DhilishArt
@DhilishArt 3 года назад
Continues Fast charging oru batterykkum athra nallathalla actually, ath ev ayalum phone ayaalum, edakk slow charge cheyyanam. pinne backi questions nte utharam ee video yil thanne paranhittund
@naveenchandran5966
@naveenchandran5966 3 года назад
i have a nexon ev .excellent vehicle .nilavil 240 kittum without ac. highway driving 220 kittum with ac. kerala roadsil kayattam ,erakkam undu athukondu 240 above kittaan prayasam aanu.express wayil 250 plus kittum.i do home charging ,no issues. please note ,company thanne parayunnu 4 fast charging nadathiyaal 1 slow charging nadathanam ennu. doing only fast charging will reduce battery life.
@anoopjose3409
@anoopjose3409 3 года назад
@@naveenchandran5966 great thanks thankalude reply valare ishtapettu.. To be honest njan altroz wait cheith irikkaane... Enik long drive aane athikam, ippo sx4 vxi aane.. So ariyalo mileage issue und.. For me if i get a range 300 at least in highway avg speed 100 -120 especially from Tata..i will be very happy 😍
@JBJB-c8o
@JBJB-c8o 3 года назад
എല്ലാം സൂപ്പർ ബാറ്ററി മാറ്റാനുള്ള ചിലവ് എത്രയെന്ന് ചോദിച്ചപ്പോൾ ഉരുണ്ടു കളിച്ച കമ്പനി ഒഫിഷ്യൽസിന് ഇന്നത്തെ കുതിരപ്പൻ
@ewanssoman6321
@ewanssoman6321 3 года назад
Few generations kazhinja ethinum maatam varum.
@abdulnizar2616
@abdulnizar2616 3 года назад
800000 വരും
@paulvonline
@paulvonline 3 года назад
No need to worry about batterry TATA provide 8 year warranty
@abdulnizar2616
@abdulnizar2616 3 года назад
@@paulvonline 8 വർഷത്തിന് ശേഷം എന്ത് ചെയ്യും. 8 ലക്ഷം വേണ്ടി വരും എന്നാണ് പറയുന്നത്
@paulvonline
@paulvonline 2 года назад
​@@abdulnizar2616കമ്പനി 8 വര്ഷം വാറന്റി നൽകിയാൽ അത് മിനിമം 12 വര്ഷം എങ്കിലും നിൽക്കും . വേറെ ഒരു കാര്യം ബാറ്ററി മൊത്തമായല്ല കേടാകുന്നത് . ഒരു പാട് സെല്ലുകൾ ചേർന്നതാണ് ലിഥിയം അയോൺ ബാറ്ററി . ഒരു സെൽ കംപ്ലൈന്റ്റ് ആയാൽ ആ സെൽ മാത്രം മാറ്റിയാൽ മതിയാകും . അതുകൊണ്ടു ഇഷ്യൂ ഇല്ല .
@sabith4356
@sabith4356 3 года назад
Mumbai ലൊക്കെ ഉള്ളപോലെ ev വാഹനങ്ങൾക് separate meter വെക്കുകയാണെങ്കിൽ electricity bill ൽ വലിയ കുറവ് വരും,
@Farzalsuroor
@Farzalsuroor 3 года назад
So better invest in TATA INVESTMENT TATA MOTORS TATA CHEMICALS TATA POWER
@sreenatholayambadi9605
@sreenatholayambadi9605 3 года назад
സൂപ്പർ.. ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു ❣️❣️
@blesonthomas
@blesonthomas 3 года назад
Najeeb.. കമന്റ്‌ ചെയ്യണ്ടിരിക്കാൻ പറ്റുന്നില്ല.. Questions are beautifully framed
@sarathck6151
@sarathck6151 3 года назад
One of the best ev reviews i have come across so far..
@baijutvm191
@baijutvm191 3 года назад
Najeeb ഇക്ക നിങ്ങള്‍ക്ക് ഒരു nexon ev എടുത്തു കൂടെ
@amaraprabhu1982
@amaraprabhu1982 3 года назад
Best episode on Nexon EV .. excellent groundwork done for the episode..👏🏻👏🏻👏🏻
@ജോൺ-ണ3വ
@ജോൺ-ണ3വ 3 года назад
Ev ku additional ഒരൂ ബാറ്ററി കൂടി മാറ്റിയിട്ടു . ഓടിക്കാൻ പറ്റുന്ന ആണേൽ നന്നായിരുന്നു . സ്റ്റെപ്നി ആയി രണ്ടു ബാറ്ററി
@Missingtailpipesby
@Missingtailpipesby 3 года назад
അപ്പോൾ വാഹനത്തിന്റെ ഭാരം ക്രമാതീതമായി വർധിക്കുകയും അങ്ങിനെ അത് റേഞ്ചിനെയും ബാധിക്കും.
@sajeevanpg9173
@sajeevanpg9173 3 года назад
എവിടെ വെയ്ക്കും ബാറ്ററി
@Missingtailpipesby
@Missingtailpipesby 3 года назад
@@sajeevanpg9173 - തീർച്ചയായും അതും ഒരു വലിയ സമസ്യയാണ്.
@delisgeorgeplayboy1318
@delisgeorgeplayboy1318 3 года назад
Battery യുമായി വേറെ വണ്ടി പിന്നാലെ പോയാൽ നടക്കോ 😁
@robinjacob5341
@robinjacob5341 3 года назад
Not practical. The battery is huge in size and placed beneath the floor and has around 700kg weight.
@mmuhammedthahathameem
@mmuhammedthahathameem 3 года назад
പണ്ട് മുതലേ കാണാൻ തുടങ്ങിയ ഒരേ ഒരു channel ☺️🥰
@vineeth1042
@vineeth1042 2 года назад
ഇത്രെയും clear ഇന്റർവ്യൂ അടിപൊളി നജീബ് ബ്രോ ...!
@jollyjohn6403
@jollyjohn6403 2 года назад
after 1,60,000 kms is completed in 3 years.... How is the service and cost for repair?
@niriap9780
@niriap9780 3 года назад
Tigor EVku Vann booking...one week aayi booking start cheydittu...Nexon pole tigor salesilum Keralam top adikatte😎
@sreejithsreelal2756
@sreejithsreelal2756 3 года назад
Nalla booking undo TIGOR ev ku
@mohammedsabith7733
@mohammedsabith7733 3 года назад
Doubt's fully cleared 🤗💪🔥🔥🔥
@m-boy3154
@m-boy3154 3 года назад
Petrol dieselനെ അപേക്ഷിച്ച് EV നല്ലതാണെന്നു തോന്നുന്നു.. കാരണം disadvantages ഇല്ല 😍
@nexusnebin
@nexusnebin 3 года назад
Yes🔥
@DhilishArt
@DhilishArt 3 года назад
Maintenance and running costs are so cheap 👍
@m-boy3154
@m-boy3154 3 года назад
@@jns7278 അവർ പറഞ്ഞതല്ലേ എന്തെങ്കിലും issue വന്നാൽ maintain ചെയ്യുമെന്ന്
@DhilishArt
@DhilishArt 3 года назад
@@jns7278 Kanakkil weak analle😂
@m-boy3154
@m-boy3154 3 года назад
@@DhilishArt അങ്ങനെ ആണെങ്കിൽ ആളുകൾ electric കാർ വാങ്ങുമോ... ഞാൻ ഒരുപാട് EV കണ്ട് കഴിഞ്ഞു
@AbdulRahim-xn4hk
@AbdulRahim-xn4hk Год назад
നജീബ് റഹ്മാൻ അടിപൊളിയായിരുന്നു കാരണം നിങ്ങളുടെ കൂടെ ഇരുന്ന് സംസാരിക്കാൻ തോന്നുന്ന പോലെ തോന്നി ഇതുപോലുള്ള ഈവിയെ കുറിച്ചുള്ള ഇൻറർവ്യൂകൾ കൊണ്ടുവരിക തുറന്നുള്ള അഭിപ്രായങ്ങൾ പറയുന്നത് കേൾക്കുക
@skwlogs9996
@skwlogs9996 3 года назад
Kidilam review 🔥🔥🔥🔥the perfect ok EV REVIEW ❤️❤️❤️
@sunilav9299
@sunilav9299 2 года назад
How about battery replacement after 8 years? What is the cost of new battery?
@rhiturajevs489
@rhiturajevs489 2 года назад
ഒരു സംശയം.. Battery യെ പറ്റി പറഞ്ഞല്ലോ...1.5 ലക്ഷം കിലോമീറ്റർ വരെ replacement warranty ഉണ്ടെന്ന്, അതു കഴിഞ്ഞു Battery complaint ആയാൽ പുതിയ battery വക്കാൻ എന്ത് ചിലവ് വരും? അതുപോലെ തന്നെ ബാറ്ററി warranty kaznhinjal വണ്ടിയുടെ Resale Value കുറയുമോ?? അധികം ഓട്ടം ഇല്ലത്തവർ EV എടുക്കുന്നത് നല്ലതാണോ അതോ petrol എടുക്കണോ?? Nexon edukkan plan und. For a long term. Which one should I choose??
@mcprasanth76
@mcprasanth76 Год назад
if less use buy second hand petrol. keep ego to one side. thats all
@Vishnudevan
@Vishnudevan 3 года назад
വളരെ നല്ല interview.... doubts എല്ലാം.തീർന്നു....Tata Ev കുറിച്ച ഉള്ള എല്ലാ പറഞ്ഞതിൽ നന്ദി എല്ലാം വിശദമായ പറഞ്ഞ തന്നു.....
@sabarinathps2222
@sabarinathps2222 3 года назад
Electric vehicles ippol labhamano nashtamano enn nokkam👇 . Ith orupad complicated akkande karyam illa . Running cost nokkiya pore (fuel+ service) ..... Oru petrol automatic Carin ekadesham 9-10 rs/km anu running cost. Diesel automatic anenkil 7-8 rs / km Ennal Nexon ev anenkil 1 rupee /km.... ( 2023 il petroli dakadesham 130 rupayum dieselin 115 rupayum avumenn central agencies report cheyth kazhingu).also oru varshathe electric carinte service charge 2-3 thousand mathramaan. Athupole oru 5-6 varshathin shesham engine ulla Carsin ottum resale value kittilla. Karanam 2030odu kodi government engine cars new registeration radhakum.30kwh Nexon Ev Battery cost nokkuvanenkil 2016il 10-12 lakhs arunnu.ippol 5-6 lakhs anu. Ini 5 varsham kazhing ith 1-2 lakhs avum. Athupole 8o 10o varshathin shesham battery maranam ennundenkil mothathil marathe modules ayitt maravunnathan.(which cost only 20-25 thousands after 5 years). Ini 1-2 lakhs mudakki full battery mariyal puthya vandipole odichond nadakkam for another 10 years....Karanam electric motor life edakadesham 50 varshaman.
@NajeebRehmanKP
@NajeebRehmanKP 3 года назад
Thanks bro 🙏
@Vishnudevan
@Vishnudevan 3 года назад
@@NajeebRehmanKP I Said with my mind I had to know many details about Tata Ev...I Was collecting All Available Details about Tata Nexon Ev Since it was introduced to market even Visited Showroom but Your interview with Already Used Customer gave good impact thank u he also gave precise answer with proof....
@sreekumarks7188
@sreekumarks7188 2 года назад
ഉപയോഗപ്രദമായ ചോദ്യങ്ങളും ഉത്തരങ്ങളും super
@anoopissacissac1985
@anoopissacissac1985 2 года назад
Interview എനിക്ക് ഇഷ്ട്ടപെട്ടു. പക്ഷേ വെഹിക്കിൾ ഒരു മാക്സിമം 12lack കൊടുക്കണം. കാരണം.എഞ്ചിനും ക്ലച്ച് അസ്സുമ്ളയും മാറുന്നു. പകരം മോട്ടോറുംli iron battery വരുന്നു .അപ്പോൾ tally ayi. ഇതിന്റെയ് ഗുണം ഉപഫോക്താവിനുകൂടി കിട്ടണം.petrol or diesel മാറിയപ്പോൾ നമ്മൾ പരിസ്ഥിതി യോട് ചെയ്യുന്ന സത്പ്രവർത്തി. അതാണ് നമ്മുടെ ലാഭം
@anoopissacissac1985
@anoopissacissac1985 2 года назад
താങ്കൾ പറഞ്ഞതുപോലെ 50000 km ഓടാൻ ഇപ്പോളത്തെ റേറ്റ് പ്രകാരം ഒരു 3.5 ലക് വരികയുള്ളു
@_Net_07
@_Net_07 2 года назад
ഉപ'"ഫോ'"ക്താവിനുകൂടി?
@hadit1483
@hadit1483 3 года назад
Najeeeb kka Veetil kseb unit n 5 rooopa vech Sthapikkunnna aathine kurich oru vedio cheyyamo...
@treemalayalam122
@treemalayalam122 3 года назад
Petrol Pump Canopy Full Solar Free Electric Charging Station Electric Vehicle No Pollution
@hadit1483
@hadit1483 3 года назад
What a gentle interaction .....😍
@creativemedia8235
@creativemedia8235 3 года назад
അനൂപ് ഏട്ടൻ അല്ല ഇക്ക കൊടുങ്ങല്ലൂർ volley ബോൾ കളിക്കുന്ന എല്ലാർക്കും പ്രിയപെട്ടവൻ
@76anugrah76
@76anugrah76 3 года назад
ഏട്ടനും ഇക്കയും തമ്മിൽ എന്താ വെത്യാസം?
@creativemedia8235
@creativemedia8235 3 года назад
അല്ല ഞങ്ങൾ ഇക്ക എന്നാണ് വിളിക്കാറു അത് കൊണ്ട് പറഞ്ഞതാ
@creativemedia8235
@creativemedia8235 3 года назад
അല്ലാതെ അതിന് വേറെ ഒരു അർത്ഥം കാണണ്ട
@76anugrah76
@76anugrah76 3 года назад
@@creativemedia8235 വേറെ ഒന്നും ഞാൻ കാണുന്നില്ല 🤗🙏🏽 രണ്ടായാലും അർത്ഥം ഒന്നല്ലേ അതാണ് ചോദിച്ചത്...
@anoopj.p.1191
@anoopj.p.1191 2 года назад
Great discussion. Constructive feedbacks. Thank You! Great lighting, clear sound, clean background (Not a single mark on the glass background) + great drone shots including beautiful Greenery, water bodies of Kerala. In the future as well - please include such clean and beautiful locations in Kerala 🙏 Najeeb - as you have interviewed Mr.Santhosh Kulangara, we hope to see soon Minister PA Mohammad Riyas,Mr.Shashi Tharoor, Mr. MA Yussuf Ali and I am sure that they could also share their thoughts/future of EV and environmental friendly transportation methods and business ideas. I am a hotelier and I have understood that in India,major hotel chains like Marriott International,Radisson group and Indian Hotel Company Limited(Tata group) have the provision in EV charging for their guests. In Kumarakom itself, almost 34 Airbnb stays provide EV charging to their guests. “മലയാളി പൊളിയാടാ” - Kerala, let’s go Green and even more educated. Best, Anoop Jayaprakash Kumarakom/Cayman Islands
@NajeebRehmanKP
@NajeebRehmanKP 2 года назад
Thanks Anoop bro
@ajith5566
@ajith5566 2 года назад
Anoop ettan epol 1.6 lakh km vandi odichu kanum. Epol ulla feedback koode chodikkamo? Battery complaint enthelum vanno vandikku enthelum problems undo etc.
@J24985
@J24985 Год назад
Ee pokkuna sthalath evde oke charging stations undavum enn kanikunna enthelum app undo????
@spknair
@spknair 2 года назад
ഇപ്പഴും ഇയാളുടെ അടുത്ത് ഈ വണ്ടി ഉണ്ടോ? Make a video on this
@Mr.Biker369
@Mr.Biker369 2 года назад
Public kooduthal use cheyyunna goods nu aanu govt kooduthal tax eedakuka, ippol ev usage kuravaanu, usage koodumbol petrol usage kurayum, automatically ev parts and electricity price will increase, and petrol price will reduce
@shafeeksaleem
@shafeeksaleem 2 года назад
First of all I am not a subscriber to your RU-vid channel. As i am a hardware ICE fan , started watching the video just find out drawbacks of a EV . But content was superb. Almost cleared all the stories about evs . interviewer um EV owner um kidu .. hats off
@NajeebRehmanKP
@NajeebRehmanKP 2 года назад
Thanks bro 🥰🙏
@salamvs6268
@salamvs6268 3 года назад
നല്ല വിവരണം .ഇ .വി .യുടെ സംശയങ്ങൾ ക്ലിയർ ആയി
@rd7002
@rd7002 2 года назад
Petrol amt Nexon with same features is 12.9 lacs on road. That's a diff of 4.5 lacs with his xz+ ev. He's already covered that cost now.
@Torque_India
@Torque_India 3 года назад
50km *7rs : 3.50lakhs saved in one year 👍
@DhilishArt
@DhilishArt 3 года назад
🔥🔥
@sahadmlp4222
@sahadmlp4222 3 года назад
ചോദിയ കർത്താവിന്റെ ചോദിയം വളരെ മികച്ചത് 👍ഉത്തരം അതിലും മികച്ചത്
@azizanabagil4016
@azizanabagil4016 3 года назад
Great review and good explanation, very good and humble person, anyone can now move to electric ca
@jiniljyothip478
@jiniljyothip478 3 года назад
2 പേരും നല്ല രീതിയിൽ സംസാരിച്ചു.. കേട്ടിരുന്നു പോയി 👌👍
@AIExplorercloud9
@AIExplorercloud9 3 года назад
Thanks for this video. All covered and gain more confidence now. 🙂🙂🙂👍👍👍👍👍
@santhoshkumar3469
@santhoshkumar3469 Год назад
My doubts are cleared, thank you
@kingnash10000
@kingnash10000 3 года назад
Hi Najeeb, I am a punjabi and don't understand Tamil at all..thanks to CC captions that helped in grasping all information. Awesome job , bro. I am mad about EV -- It's will be helpful if you can share insight on ALTROZ EV and check with Hyundai for upcoming EV 😘🤩
@sabarinathps2222
@sabarinathps2222 3 года назад
Ohh god bro this is not tamil this is malayalam from Kerala 😂
@NajeebRehmanKP
@NajeebRehmanKP 3 года назад
Thank you avinash ji for your support . Malayalam ( mother tongue of Keralite ) is the language which in used to speak 🙏✌️
@kingnash10000
@kingnash10000 3 года назад
@@NajeebRehmanKP ohk...thanks for correction..will remember.. 👍 any information on ALTROZ EV ?
@raymonskariah6962
@raymonskariah6962 2 года назад
Salute you TATA, Proud you malayalees.
@riyaskhan6148
@riyaskhan6148 3 года назад
Kindly give a suggestion. Eppol petrol vandi edukunath aano atho wait cheyth EV next year oke edukunathano nallath. Expecting reply from experts. Thanks
@sabarinathps2222
@sabarinathps2222 2 года назад
If ur daily running is below 200...... definitely go for ev.
@dreamsvlogs3824
@dreamsvlogs3824 3 года назад
ആവശ്യമുള്ള ചോദ്യങ്ങൾ ചോദിക്കൂ ഭായി. വയനാട് പോയപ്പോള് എങ്ങനെ charge ചെയ്തു
@sabarinathps2222
@sabarinathps2222 2 года назад
Slow charge at the hotel u stay
@akhilvkumar6907
@akhilvkumar6907 3 года назад
Oru 10 lakhs akathulla oru vandi onnu suggest cheyyu... Ethanu better
@sreejithsreelal2756
@sreejithsreelal2756 3 года назад
TIGOR EV already launched. You can book now.
@sreekrishnadaspanicker8908
@sreekrishnadaspanicker8908 2 года назад
Najeeb ,നല്ല ശബ്ദം നല്ല അവതരണം keep it up
@jyothis3118
@jyothis3118 2 года назад
എൻ്റെ വണ്ടി 12 വർഷം ആയിട്ട് 49000 km enganey erikann..
@GreenMediaYT
@GreenMediaYT 3 года назад
ഇലക്ട്രിക് വണ്ടികളുടെ ബാറ്ററി വലിയ പ്രശ്നമാണ്. ബാറ്ററി ഉപയോഗം കഴിഞ്ഞാൽ ഇത്രയും ബാറ്ററികൾ വലിയ മലിനീകരണം ഉണ്ടാക്കും. അതിന് കൂടി പരിഹാരം വരേണ്ടിയിരിക്കുന്നു
@shibumj2005
@shibumj2005 3 года назад
Most of it is recyled.
@NajeebRehmanKP
@NajeebRehmanKP 3 года назад
Recycling undallo
@prasanthpp7890
@prasanthpp7890 2 года назад
ഇടുക്കിയിൽ ഉള്ള 1year ആയ വണ്ടി ഒന്നും vedio ഇടുമോ
@abymohanan
@abymohanan 3 года назад
എന്ത് ആയാലും battery ഡെ വില ഏകദേശം എത്ര വരും? എത്ര സെൽ ആണ് tata nexon ന്റെ ബറ്ററികളിൽ ഉള്ളത്? കൂടാതെ ഇലക്ട്രിക് മോട്ടോർ ന്റെ വില എത്ര ആണ് വരിക? ഏങ്ങാനും complaint ആയാലോ അല്ലെങ്കിൽ വണ്ടി ഇടികുകയോ മറ്റോ ചെയ്താൽ വില അറിയണമല്ലോ so please give reply Thank you
@run-yj4ox
@run-yj4ox 3 года назад
ഇൻട്രോ കഴിഞ്ഞു വരുന്ന ആ മ്യൂസിക്ക് ന്റെ ശബ്ദ അൽപ്പം കുറക്കാമോ ?
@stillimproving7883
@stillimproving7883 2 года назад
This is the best Nexon EV review I've ever seen...
@priyabratabehera6023
@priyabratabehera6023 2 года назад
Sir is their any degredation in battery health after 50000km. How much range is it still showing ?
@sabarinath3984
@sabarinath3984 2 года назад
Very good interview....
@Keralaaqualover
@Keralaaqualover 3 года назад
എല്ലാം കൊള്ളാം ഒരു eletric car nte 60% cost വരുന്നത് അതിന്റെ ബാറ്ററി ആണ്. ബാറ്ററി ടെ ആയുസ് തീർന്നാൽ വീണ്ടും പഴയ വണ്ടിയിൽ പുതിയ വണ്ടിയുടെ 60% cost മുടക്കണം അതാണ് പ്രശ്നം
@sabarinathps2222
@sabarinathps2222 3 года назад
@@Fayaskashraf u r correct.
@muhammedashraf9764
@muhammedashraf9764 3 года назад
വണ്ടിക്ക് 1 Year ,Insurence എത്രയാ വരുന്നത് ?
@skwlogs9996
@skwlogs9996 3 года назад
MAIN ORU DOUBT UNDAYIRUNNU....LONG NIGHT DRIVE CHYUVANEL LIGHT USE CHYYENDI VARUKAYANEKIL ETRA MILEAGE KITUM..???
@sabarinathps2222
@sabarinathps2222 3 года назад
Bro ath normal cars pole oru 12 v battery und.....ok so main batterinn alla light,wiper onnum power edukkunnath . Ok
@myvlogs2078
@myvlogs2078 2 года назад
I am the nexon EV'S OWNER WHO ARE THE OWNERS OF NEXON AND TIGOR EV REPLY ME
@shibuthomas1000
@shibuthomas1000 2 года назад
Anoop bro ഒരു ഗ്രേറ്റ് @volleyball playar കൂടിയാണ് 🔥🔥🥰
@jithinkuttikkadan
@jithinkuttikkadan 2 года назад
സംശയം ഉള്ള എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും 👍🏾
@cpf3068
@cpf3068 3 года назад
Super episode 👌 iam waiting for long range ev
@A.Rahman654
@A.Rahman654 3 года назад
എത്രെയും പെട്ടന്ന് 100000km ആവട്ടെ
@rajeevs9127
@rajeevs9127 3 года назад
ആദ്യമായി ഒരു നല്ല ev കസ്റ്റമർ നെ കണ്ടു 😀👏👏
@shafeek_yeppi8273
@shafeek_yeppi8273 3 года назад
ഒരു വർഷത്തിൽ 50k കിലോമീറ്റർ ഇത്തിരി കൂടുതൽ അല്ലെ 🤔🤔
@മലയാളി-ഴ5പ
@മലയാളി-ഴ5പ 3 года назад
എന്ത് കൂടുതൽ
@jish10
@jish10 3 года назад
ഒരു ദിവസം ഏകദേശം 150 KM ഓടിയാൽ പോരേ☺
@delisgeorgeplayboy1318
@delisgeorgeplayboy1318 3 года назад
പ്രവാസിയായ ഞാൻ ഒരു വർഷം കൊണ്ട് etios diesel 39000 km ഓടിയിട്ടുണ്ട്... Oru തവണ കശ്മീർ, മറ്റൊരു തവണ kolkata
@DhilishArt
@DhilishArt 3 года назад
Ithilum kooduthal odaam venenkil
@happyworld5292
@happyworld5292 3 года назад
ഞാൻ സൗദിലാണ് ഞാൻ ഒരു വർഷം 65000 കിലോമീറ്റർ ഓടിട്ടുണ്ട്
@ahamedfaiz1376
@ahamedfaiz1376 3 года назад
അടിപൊളി ഇന്റർവ്യൂ ❤️
@rajivmenon8191
@rajivmenon8191 3 года назад
Super interview 👌🏻
@renzvlogs7125
@renzvlogs7125 2 года назад
Nice video ..really informative….I thk everyone’s doubts cleared..❤️❤️❤️👍👍👍👍
@ajeshkumar1526
@ajeshkumar1526 2 года назад
Can we charge the battery while running the vehicle, what is the battery voltage.
@kingpanther0079
@kingpanther0079 3 года назад
Range Rover hybrid ne kurich oru vedio cheyyamo
@arunkrishna8697
@arunkrishna8697 3 года назад
Nalla video and very informative💯
Далее
Part 5. Roblox trend☠️
00:13
Просмотров 2,9 млн
Talking cars in an MG ZS Electric! Talking New Cars
31:41