Тёмный

ഒരു ശർക്കര കഷ്ണം മതി 100% എലി പെരുച്ചാഴി വീട്ടിൽ നിന്നും ഒഴിവാക്കാം easy Powerful Rat Repellent 

FIZA'S WORLD
Подписаться 39 тыс.
Просмотров 301 тыс.
50% 1

#trending #viral #youtubeshorts #malayalam #trendingvideo #howto #howtogetrid #neymar #tips #kothukinethurathan #allahﷻ #alnassr #alhilal #youtube #youtubevideo #keralablasters #india #tips #homeremedies #homemademosquitorepellent #trendingvideo

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 150   
@rubynoonu8265
@rubynoonu8265 11 месяцев назад
ഒരു കഷണം ശർക്കര കൊണ്ട് എലിയെ തുരത്താനുള്ള മാർഗം എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ മനോഹരമായിട്ട് തന്നെ തയ്യാറാക്കിയ നല്ലൊരു വീഡിയോയായിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം വളരെ നാച്ചുറൽ ആയിട്ട് എലിയെ എങ്ങനെ തുരത്താമെന്ന് വളരെ മനോഹരമായിട്ട് തന്നെ കാണിച്ചു തന്നു അതുപോലെതന്നെ മറ്റൊരു ടിപ്സും വളരെ പവർഫുൾ ആയിരുന്നു എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
@navyapinky9830
@navyapinky9830 11 месяцев назад
elikale odikkan enthokke cheythalum pattarilla ithellam simple and effective methods aanallo valare nalla tips great share
@ayrinpathu7250
@ayrinpathu7250 11 месяцев назад
എലി എല്ലാവർക്കും ഒരു പ്രശ്നം ആണ് നിങ്ങളുടെ ഈ ടിപ്സ് വീഡിയോ ഒരുപാട് useful ആകുന്നുണ്ട്
@SarishmaAshwin
@SarishmaAshwin 11 месяцев назад
Very good home remedies Well explained ❤ Thank you for sharing
@rijysmitheshwe2210
@rijysmitheshwe2210 11 месяцев назад
Rat ne oddikkanulla Very simple and effective aayittulla oru home remedy aanithu, ellarkkum useful aayittulla oru video, nice sharing
@shinav4589
@shinav4589 11 месяцев назад
ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. വീട്ടിൽ എലിശല്യം ഉണ്ടെങ്കിൽ വളരെയധികം ബുദ്ധിമുട്ട് തന്നെയാണ്. തീർച്ചയായിട്ടും ഇതിനൊരു പരിഹാരം കാണാൻ ഈ വീഡിയോയിലൂടെ സാധിക്കും. തീർച്ചയായും ഇതൊന്നു പരീക്ഷിച്ചു നോക്കുന്നത് തന്നെയാണ്. എല്ലാവർക്കും പ്രയോജനകരമായിട്ടുള്ള വീഡിയോ ആയിരുന്നു. ഇനിയും ഇതുപോലുള്ള പ്രയോജനകരമായ വീഡിയോസ് പ്രതീക്ഷിക്കുന്നു
@aabiabida9474
@aabiabida9474 8 месяцев назад
Thanks ചേച്ചി പരീക്ഷിച്ചിട്ട് അഭിപ്രായം പറയാം 🥰🥰😊😊
@sushamanair3461
@sushamanair3461 2 месяца назад
പരീക്ഷിച്ചു നോക്കിയോ? Result ഒന്ന് പറയുമോ
@hehhdhdhhehe2628
@hehhdhdhhehe2628 11 месяцев назад
യൂസ് ഫുൾ വീഡിയോ ആണ് .എലികളുടെ ശല്യം നല്ലണം ഉണ്ട് ഇവിടെ എന്തായാലും ട്രെചെയ്യണം
@Vijay-ls9eq
@Vijay-ls9eq 11 месяцев назад
kollato ee idea rasy aye elishalyam ozhuvall nalloru tip anallo sharkkara kondulla try cheyato thanks share it
@natureexplorer5802
@natureexplorer5802 11 месяцев назад
ith valare usefull aayittulla tips anallo...enthaayalum try chaithu nokkatte thankyou dear
@saanvishankar5120
@saanvishankar5120 7 месяцев назад
Very useful video. Thanks for sharing
@tinu231
@tinu231 7 месяцев назад
Ambo ... Nalloru wonderful ideas aayirunnu tto
@jackandjill2839
@jackandjill2839 11 месяцев назад
eliye odikkanulla tip valare useful aayittundtto....ivide peruchazhiund athine odikkaan ee idea onn try chaithu nokkatte
@shazinmohammad5386
@shazinmohammad5386 11 месяцев назад
നല്ല ഒരു വീഡിയോ ഒരു പാട് പേര്ക്ക് ഉപകാരപ്പെടും ഇ വീഡിയോ ❤❤
@pinkandgreen26
@pinkandgreen26 11 месяцев назад
eliyeyum peruchazhiyeyum odikkanulla vidya sarikkum nannayittundu....thanks for sharing these tips...
@bindunv5609
@bindunv5609 11 месяцев назад
aarkkum cheyyan pattunna karyangalanu paranhu thannath valare nalla tips elikale thrathan simple methods ellavarkkum upakarappedum
@user-pd2il4km8z
@user-pd2il4km8z 7 месяцев назад
Adipoli triks aanalloo...aliye ini pedikkandaa adipoli vidio
@afrazahra2301
@afrazahra2301 11 месяцев назад
Variety and effective home remedies to get rid of rats, vere arum cheythu kanditillatha elupam cheyan patiya ee tips enthayalum try cheythu nokunund
@marjufood
@marjufood 11 месяцев назад
എലിശല്യം പോകാൻ ഒരുപാട് ട്രൈ ട്രൈ ചെയ്തിട്ടുണ്ട് ഇതൊന്നു ട്രൈ ചെയ്തു നോക്കണം താങ്ക്യൂ ഫോർ ഷെയറിങ് 👍
@mohammedfayiz7490
@mohammedfayiz7490 11 месяцев назад
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു Thanks for sharing
@shiyaprabhu5411
@shiyaprabhu5411 11 месяцев назад
Eli salyam ozhivakkan sarkkara kondum paracetamol biscuit ellam kondulla soothrangal super ayettund
@fathimamol8961
@fathimamol8961 11 месяцев назад
ഇത് കൊള്ളാലോ ഇവിടെ പുറത്താണ് എലി ശല്ല്യം. ഇനി ചെയ്തു നോക്കാം. നല്ല സൂത്രം 👍🏻
@lovebro5736
@lovebro5736 11 месяцев назад
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു thanks dear
@megham398
@megham398 11 месяцев назад
Sharkara upayogichu eliye odikanulla soothram useful ayirunu ..ingane cheythu nokateto .well presented ..great sharing
@crumplecrumps9202
@crumplecrumps9202 11 месяцев назад
Well explained tips.good sharing. Keep uploading more such videos.
@ayishasidheek9922
@ayishasidheek9922 11 месяцев назад
Elikale thurathanulla tip valare usefulayi. Ivideyum eli shalyam dharalam und. Ithupole try cheythu nokkanam.
@anumol5700
@anumol5700 11 месяцев назад
Very effective home remedy. Will try these tips and tricks
@lifeismykitchen4399
@lifeismykitchen4399 11 месяцев назад
Sarkara yude tip munne paranju kettitund..ith nalla useful anennu thonnunnu
@diyakumar1770
@diyakumar1770 11 месяцев назад
എലിയെ തുരത്താനുള്ള സൂത്രം കൊള്ളാല്ലോ... ശർക്കര ഉപയോഗി ചുള്ള ഐഡിയ super aane...Try cheytu nokkam
@user-pi3sc8lh7r
@user-pi3sc8lh7r 11 месяцев назад
ellavarkum easy ayi cheyyan patunna oru idea...thanks for the video
@foodbysarana1248
@foodbysarana1248 11 месяцев назад
wow so few mix together for scare of rat from home so good explain dear, , look so effective, best work thank you for sharing
@Sharmiszedsvlog
@Sharmiszedsvlog 11 месяцев назад
Well explained thank you for sharing
@sarajacob8000
@sarajacob8000 11 месяцев назад
ശ്രമിച്ചു നോക്കാമല്ലോ... നന്ദി.
@gigglest8701
@gigglest8701 11 месяцев назад
Peruchazhi salyam ivide nallonam undu inganoru soothram ariyillarunnu njanith innuthanne cheyyum athrakku prayasanu ivayekondu great share thanks a lot
@naseemaahamed7248
@naseemaahamed7248 11 месяцев назад
Ethokey nalla useful tipayirunnu, onnu try ചെയ്യണം
@sooryakarthik6645
@sooryakarthik6645 11 месяцев назад
Engane onnu aadyamayi kaanuvanu... Easy and effective method to avoid rats👍🏻👍🏻
@desiappu1
@desiappu1 11 месяцев назад
wooww its really amazing , Very effective home remedy..great sharing as always dear.. will try these tips
@ridwan1176
@ridwan1176 11 месяцев назад
വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു തീർച്ചയായിട്ടും ഇത് ചെയ്തു നോക്കുന്നുണ്ട് എലികളെ ഓടിക്കാൻ ഇതിലും വലിയ വിദ്യയുമില്ല
@ranisree836
@ranisree836 11 месяцев назад
പാരസെറ്റമോൾ tablet കൊണ്ട് എലിയെ തുരത്തുന്ന ടിപ്സ് കൊള്ളാം തക്കാളിയും മുളക് പൊടിയും ശർക്കരയും ചേർത്തുള്ള ടിപ്സും ഇഷ്ടപെട്ടു ഇതെല്ലാം തീർച്ചയായും try ചെയ്യും
@vasanthynn2901
@vasanthynn2901 11 месяцев назад
Haa..ha..thakkaali eli..eduthu kazhichitu poyi....pittennu veendum vannu..thakkaali undonnu nokeettu..pokko avidunnu..kollum ninne njaaan...ninte oru thakkaali theetta...😄😄..annu thakkaalikku..gold..nte vila aayirunnu..ippo kuranjitund..oru thavana koodi avanu koduthu nokatte..athalla..ith..😄😄😄😄
@easycook123
@easycook123 11 месяцев назад
Nalla useful aaya video aayirunnu iniyum ithupoleyulla video predheekshikkunnu
@barnamondal3896
@barnamondal3896 11 месяцев назад
Very effective home remedy..great sharing as always dear.
@elenaemma9601
@elenaemma9601 11 месяцев назад
look so effective medicine by natural ways, move rat out of house, that we can make at home it is so good dear, best work thank you for sharing this diy dear,
@abbaszz6828
@abbaszz6828 11 месяцев назад
Wery Good Thanks
@leopaul9605
@leopaul9605 11 месяцев назад
Valare effective anu ee method..good vedio
@shilpajose8690
@shilpajose8690 11 месяцев назад
Seems really effective and helpful .... thanks for sharing this.... waiting for more amazing videos
@anitakumar7327
@anitakumar7327 11 месяцев назад
Very good home remedies ❤ Good presentation... keep sharing 👍
@chandranchoolissery4700
@chandranchoolissery4700 11 месяцев назад
Oru aahaaratthilum visham cherkkan padilla. Athu papamanu. Poochaye valartthuka. Ava eli vetta nadatthum. Patti peruchazhi ( panni eli) ye thuratthum. Ava veedinu kavalum aakum. Ethu karmam cheythalum athinte falam naam thanne anubhavikkanam. Angane sambhavikkathirikkan vendi paranju ennu mathram.
@sabeenasakkeer4413
@sabeenasakkeer4413 11 месяцев назад
Elishalyam ozhivakkaanulla suthragal valare nannayittund Ivideyum eli shalyam und theerchayayittum try cheyyunnund
@jamsheenaparammel3684
@jamsheenaparammel3684 11 месяцев назад
എലി ശല്യം വല്ലാതുണ്ട് വീടിനു പുറത്ത്.. മണ്ണ് എല്ലാം കുയിച്ചെടുത്തു വലിയ മാളങ്ങൾ എല്ലാം ഉണ്ടാക്കുന്നു ശർക്കരെ ടാബ്ലറ്റ്സ് വെച്ചുള്ള ഈ ടിപ്സ് ഒന്ന് ട്രൈ ചെയ്ത് നോക്കട്ടെ thankyou dear 😍
@sabeenac.i4077
@sabeenac.i4077 11 месяцев назад
പലപ്രാവശ്യം എലിവിഷം വെച്ചുനോക്കി എന്നിട്ടും ശല്യം മാറുന്നില്ല ഇനിയും ശർക്കര കൊണ്ടുള്ള ഈ ടിപ്പ് ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ
@beenajayan6114
@beenajayan6114 11 месяцев назад
ചെയ്തു നോക്കണം. എലിശല്യം ഉണ്ട്.
@marakkarkp2675
@marakkarkp2675 11 месяцев назад
മറ്റ് ജീവികൾ പ്രക്ഷികൾക് അപകടം ആകുമോ?
@mercyBabu-uj7hy
@mercyBabu-uj7hy 11 месяцев назад
​@@beenajayan6114❤ hu hu
@subair2440
@subair2440 11 месяцев назад
ഈ tip ചെയ്ത് നോക്കിയിട്ട് എങ്ങനെയുണ്ട്
@pichipoo7652
@pichipoo7652 11 месяцев назад
Nalla idea aanallo rat ne odikan...kollam
@ramlabeegum7194
@ramlabeegum7194 11 месяцев назад
very good. നല്ല vedio
@shemis531
@shemis531 11 месяцев назад
Kolllamallo cheithu nokkanam 👍🏻
@jessysamuel2819
@jessysamuel2819 11 месяцев назад
Thanks mole
@Anitha-ne4se
@Anitha-ne4se 11 месяцев назад
എലി ശല്ല്യം നല്ല പോലെ ഉണ്ട് ഇതു പോലെ ചെയ്തു നോക്കട്ടെ
@roshlh2071
@roshlh2071 11 месяцев назад
Jaggery kku Ingane yum oru use undallo. Eli ye thurathan ithu effective anel ithu sarikkum helpful akum.
@vasanthynn2901
@vasanthynn2901 11 месяцев назад
Paracetamoleyum podichu cherkanamtto..koode..😃😃😃
@nammuandme
@nammuandme 11 месяцев назад
Oru elipetti vanghi oru peace thenghayo pazhamo vallathum koottil vechal easy aayi eliye pidikkam...ithu risk aanu Eli evidelum poyi chathu kidannal kannil pettullel smel puzhu okke varum
@zamilfaizal8500
@zamilfaizal8500 11 месяцев назад
Very effective home remedy to get rid of rats will definitely try to follow these tips keep sharing more tips
@sobellmaria2394
@sobellmaria2394 11 месяцев назад
Very good.Let us try and see the result.
@wilmateddy3409
@wilmateddy3409 11 месяцев назад
Very good 👍
@naugnanu23
@naugnanu23 11 месяцев назад
Well explaned thank you for sharping
@SASBeautyandHaircaretips
@SASBeautyandHaircaretips 11 месяцев назад
Try cheythu nokitu parayato ❤
@Rubareads
@Rubareads 10 месяцев назад
I am afraid enik inside kitchen anu shalyam. It's not going out. But sharkara panchasara okke add cheyumbo athil urumb vannu nirayunnu in kitchen
@Whitesparrow-wb4wf
@Whitesparrow-wb4wf 11 месяцев назад
Ith cheyditt working annhu👍
@divakarancp3998
@divakarancp3998 11 месяцев назад
ശരി
@rekhagopi9326
@rekhagopi9326 11 месяцев назад
Elisalyam karanam Oru rekshemilla ivide Try cheythu nokkatte
@Queenbeesfoodworld
@Queenbeesfoodworld 11 месяцев назад
evide nalla salyam und eni ith onnu try cheyanum
@ashokanpadmanabhan1840
@ashokanpadmanabhan1840 11 месяцев назад
Ig using patacetamol rats will not die hundred percent
@adhishbiju2563
@adhishbiju2563 11 месяцев назад
Valere efffective ayittulla home remadies eli ude shallyam kooduthalanu theerchayaum ethu try cheyyunnund
@georgethomas6771
@georgethomas6771 11 месяцев назад
Eliyude fever cure Akum ugran tip
@sobhanathengumpallil7060
@sobhanathengumpallil7060 11 месяцев назад
❤❤
@BethlahemGarden-dk1ey
@BethlahemGarden-dk1ey 11 месяцев назад
ഞങ്ങൾ എവിടെ ശല്യം ഉണ്ട് ഇനി ഇതൊന്നു ട്രൈ ചെയ്തു നോക്കണം
@geevarghesekaripra9063
@geevarghesekaripra9063 11 месяцев назад
What to do when rainy seaon
@ahamedam8373
@ahamedam8373 11 месяцев назад
അപ്പോൾ പലചരക്കു കടകകളിൽ ഒന്നും വിൽക്കുന്നില്ലേ? എലി നാട്ടിൽ നിന്ന് തന്നെ ഓടാൻ, ശർക്കര വിദേശത്തു നിന്ന് കൊണ്ടു വരണോ?
@Sobhana.D
@Sobhana.D 11 месяцев назад
എനിക്ക് ഒന്ന് നോക്കണം 👌👍❤
@user-dc3uu8rv2g
@user-dc3uu8rv2g 11 месяцев назад
👍👍👍🙏
@seemagupta9613
@seemagupta9613 11 месяцев назад
Very amazing and effective home... nice sharing
@user-mano65
@user-mano65 11 месяцев назад
good job keep sharing dear
@indiramadhavan2121
@indiramadhavan2121 11 месяцев назад
. ഇന്നി ചിതൽ വരാതിരിയ്ക്കാൻ എന്തു സൂത്രം മാണ് ഉള്ളതു്
@Tinkoo107
@Tinkoo107 11 месяцев назад
Does such things actually work ?
@josephjoseph8947
@josephjoseph8947 11 месяцев назад
Is it work Tylenol
@sidheeqaliup1535
@sidheeqaliup1535 11 месяцев назад
.ശർക്കരക്ക് പകരം രണ്ടു പൂട വെക്കൂ പെട്ടെന്ന് പോവും
@user-gn9kl7sz9i
@user-gn9kl7sz9i 11 месяцев назад
Paniundankil3neram
@ranibabu7357
@ranibabu7357 11 месяцев назад
Nangalku valiya Eli shalyamanu try cheyam 👍
@divyarose32
@divyarose32 11 месяцев назад
എന്റെ 1000രൂപയുടെ ബ്ലൂട്ടൂത് ഒരു ഉളുപ്പും ഇല്ലാതെ കടിച്ചു മുറിച്ചു നശിപ്പിച്ചു
@remashriskumar888
@remashriskumar888 11 месяцев назад
Good video. But music annoying
@fizasworld9150
@fizasworld9150 11 месяцев назад
Ok. Next vedio kurakka
@user-nf7jo9cz5y
@user-nf7jo9cz5y 11 месяцев назад
Very helpful tips to get rid of rats
@kbsajeev8830
@kbsajeev8830 11 месяцев назад
Video വലിച്ചു നീട്ടുന്നതിന്തെ ഉദ്ദേശം എന്താണാവോ?
@gafoorn785
@gafoorn785 11 месяцев назад
വലിയ എലിയാണെങ്കിൽ ഒരു ഗ്ലാസ് വെള്ളം കൂടെ വെച്ചാൽ ഗുളിക എട്ത്തു നിന്നോളും😅
@jasminbasheer9674
@jasminbasheer9674 11 месяцев назад
😂
@aabiabida9474
@aabiabida9474 8 месяцев назад
അത് പൊളിച്ചു 😂😂😂😅🤣🤣🤣
@Rubareads
@Rubareads 11 месяцев назад
Veedinu purath vechath poochayo Vann kazhichal prashnavo
@fizasworld9150
@fizasworld9150 10 месяцев назад
Yes
@najiaslam6132
@najiaslam6132 11 месяцев назад
paracetamol nalla efective anu nan try cheeyarundu
@lizababy4903
@lizababy4903 11 месяцев назад
ചെയ്തു നോക്കിയിട്ട് അഭിപ്രായം പറഞാൽ പോരെ. ഗുണം കിട്ടിക്കഴിഞ്ഞ് അഭിപ്രായം പറയാം
@tessyalex3866
@tessyalex3866 11 месяцев назад
Kollam,
@bindusaji1689
@bindusaji1689 11 месяцев назад
പരസ്റ്റമോൾ 👌
@newaccount1702
@newaccount1702 11 месяцев назад
ഇതല്ല ഇതിലപ്പുറം കണ്ടള്ള ഈ എലിച്ചേടത്തി.
@arox9919
@arox9919 11 месяцев назад
അപ്പോൾ ഈ ഇംഗ്ലീഷ് മരുന്നിന്റെ ഒരു സ്വഭാവം കണ്ടല്ലോ.
@user-tc5bm5mf1s
@user-tc5bm5mf1s 11 месяцев назад
രണ്ട് ദിവസം വന്നു തിന്ന് പോയി എലി ചാവുമോ
@fizasworld9150
@fizasworld9150 11 месяцев назад
Yes sure
@abrahampv
@abrahampv 11 месяцев назад
പാരസിറ്റമോൾ തിന്നാൽ എലി ചാകുമെങ്കിൽ അതു കഴിക്കുന്ന മനുഷൻ്റെ കാര്യം ,,,,
@fizasworld9150
@fizasworld9150 11 месяцев назад
Yes. Ad chindikanam
@muhammedzayan5903
@muhammedzayan5903 11 месяцев назад
Enike kazhikanulla paracetamol kazhileduthe video kanunnanjan😢😢😢
@fizasworld9150
@fizasworld9150 11 месяцев назад
Paracetamol kazhikkund paramavadi ozivakka👌
@mydreamz1751
@mydreamz1751 11 месяцев назад
എലി ശല്യം ഒഴിവാക്കാൻ ഒരുപാടു് പണികൾ ചെയ്തു നോക്കി.ഇതുപോലെ ഉള്ളതൊന്നും നോക്കിയിട്ടില്ല. ശർക്കര ടിപ് useful ആണെന്ന് തോന്നുന്നു. ട്രൈ ചെയ്യുന്നുണ്ട്
@jabirjabir3124
@jabirjabir3124 11 месяцев назад
എലി ച്ചത്തത്കാണ്ടില്ല
Далее
Will A Guitar Boat Hold My Weight?
00:20
Просмотров 45 млн
ПРИКОЛЫ НАД БРАТОМ #shorts
00:23
Просмотров 2,5 млн