Тёмный

ഒരു ഷാപ്പ് full ഇങ്ങ് വാങ്ങി Guys| Attumukham toddy shop |  

Arun Flix
Подписаться 1,6 тыс.
Просмотров 7 тыс.
50% 1

ആറ്റുമുഖം toddy shop alappuzha, kainagari
വളരെ budget friendly ആയിട്ടുള്ള ഒരു ഫാമിലി റസ്റ്റോറന്റ് കൂടിയാണിത്.
Map : Aatumukham Restaurant & Toddy Shop
094460 77555
maps.app.goo.g...
ഇവിടെ മറ്റുള്ള ഷാപ്പുകളും ആയി വ്യത്യാസമുള്ളത് നമുക്ക് ഇഷ്ടമുള്ളത് നേരിട്ട് കണ്ടു ചൂസ് ചെയ്യാം എന്നുള്ളതാണ്. അതുപോലെതന്നെ നല്ല പാർക്കിംഗ് സൗകര്യമുണ്ട് പ്രൈവസി ഉണ്ട് അങ്ങനെ ആകെ ഒരു വൈബ് ആണ്. വെള്ളത്തിന്റെ നടുക്കി നമുക്ക് ഫുഡ് കഴിക്കണമെങ്കിലും നമുക്ക് അതിനുള്ള ഉണ്ട് അതുപോലെതന്നെ പ്രൈവറ്റ് ഇരിക്കണമെന്നുണ്ടെങ്കിൽ വെളിയിൽ അതിനുള്ള സൗകര്യം നമുക്കുണ്ട് അങ്ങനെ ഒരുപാട് ഒരുപാട് സൗകര്യങ്ങൾ ഉള്ള ഒരു ഷാപ്പ് ആണിത്. ഫുഡിന്റെ കാര്യത്തിലാണെന്നുണ്ടെങ്കിൽ നമുക്ക് ഇഷ്ടം പോലെ വെറൈറ്റീസ് നമുക്ക് അവിടെ അവൈലബിൾ ആണ് ഒക്ടോപ്പസ് അങ്ങനെ കൊഞ്ച് ഞണ്ട് ഇതെല്ലാം നോർമൽ കിട്ടുമെങ്കിലും ഫ്രഷ് ആയിട്ടുള്ള ക്വാണ്ടിറ്റി ഉള്ള ഐറ്റം ആണ് അവിടെ കിട്ടിക്കൊണ്ടിരിക്കുന്നത് ഫ്രഷ് ആയിട്ട് അവർ തന്നെ പിടിച്ച് ഉള്ള വരാല് അതുപോലെതന്നെ കൊഞ്ച് പൊടിമീൻ അങ്ങനെ കുറെ എണ്ണയിലൊതുങ്ങാത്ത കുറെ കുറെ ഐറ്റംസ് ഇവിടെ അവൈലബിൾ ആണ്. ഞാനിന്നുവരെ പോയിട്ടുള്ളതിൽ ഏറ്റവും നല്ലതും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും ഒരു ഫാമിലിയായിട്ട് പോയിരുന്നു പ്രൈവസിയോടെ കഴിക്കാൻ പറ്റുന്ന ഒരു ഒരു ഷാപ്പ് ആണ് ഇത്. ഇവിടുത്തെ എല്ലാ ഫുഡും അടിപൊളിയാണെന്ന് ഞാൻ പറയുന്നില്ല വീഡിയോ കാണുമെന്ന് മനസ്സിലാവും എനിക്ക് കൊള്ളാത്ത ഒരു കാര്യം ഉണ്ടായിരുന്നു അത് ഞാൻ അതുപോലെതന്നെ വീഡിയോയിൽ ഇട്ടിട്ടുണ്ട് ഒരിക്കലും ഒന്നുമല്ല കഴിക്കുന്ന നല്ല ആഹാരങ്ങളും മറ്റുള്ളവർക്ക് സജസ്റ്റ് ചെയ്യുന്നത് വളരെ നല്ലൊരു കാര്യtoddys#op #keralatoddyshop #toddyshop #attumukhamtoddyshop #alappuzhatoddy #trendingnow #no1trending #honeyrose #arikomban #bb5 #akhilmarar

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 36   
@minnalmalayliez
@minnalmalayliez Год назад
Kandit kothi varunnu broo.. 👌👌👌👌
@arunflix
@arunflix Год назад
🎉
@arunflix
@arunflix 2 месяца назад
Guys
@VishnuSreeramapuram
@VishnuSreeramapuram 9 месяцев назад
🎉🎉nice
@arunflix
@arunflix 9 месяцев назад
😍😍
@arunflix
@arunflix 9 месяцев назад
😍😍
@kumbilinginights
@kumbilinginights Год назад
Chettaa poliii👌👌👌👌
@arunflix
@arunflix Год назад
👍😍
@abhijith2904
@abhijith2904 Месяц назад
Rate?
@prathibhaBijesh
@prathibhaBijesh 5 месяцев назад
AC road ani. Bypass alla
@arunflix
@arunflix 2 месяца назад
അതെ
@jyothishkumar192
@jyothishkumar192 10 месяцев назад
Chetta Vila onnu parayumo
@arunflix
@arunflix 10 месяцев назад
അന്ന് ഇതിനെല്ലാം കൂടെ അറൌണ്ട് 7k ആയി.. ബട്ട്‌ ഫുഡ്‌ ഒരു രക്ഷേമില്ല.. ക്വാണ്ടിറ്റി ഉണ്ട്.. ചിലർ rate base പോകുമല്ലോ.. അതുകൊണ്ട് പറഞ്ഞതാണ്
@kunjuvava9703
@kunjuvava9703 Год назад
🔥
@arunflix
@arunflix 2 месяца назад
ha
@nishaks1392
@nishaks1392 Год назад
കൊതിപ്പിച്ചു കൊല്ലുവോ 😭❤️
@arunflix
@arunflix Год назад
😄 must ayit പോണം.. അടിപൊളി food ആണ്
@nayansclick842
@nayansclick842 Год назад
😍
@arunflix
@arunflix Год назад
🎉
@pnsoman7359
@pnsoman7359 8 месяцев назад
മനുഷ്യനെ പറഞ്ഞ് പറ്റിക്കല്ലേ മക്കളെ. ഞാനും പോയിട്ടുണ്ട്. കൂടുതലൊന്നും പറയുന്നില്ല.
@arunflix
@arunflix 8 месяцев назад
പിന്നെ കുറവാണോ
@arunflix
@arunflix 8 месяцев назад
നല്ല ഫുഡിന് നല്ല ക്യാഷ് കൊടുത്താലും കുഴപ്പാമില്ലെന്നല്ലേ പറഞ്ഞത്.. അല്ലാതെ ഫുഡ്‌ കൊള്ളില്ലന്ന് പറഞ്ഞോ
@arunflix
@arunflix 8 месяцев назад
എന്റെ പൈസയ്ക് ഞാൻ പോയി കഴിച്ചു അഭിപ്രയം പറഞ്ഞു.. ആവശ്യമുള്ളവർ കേൾക്കുക അത്രേ ഉള്ളു
@mallureelsofficial143
@mallureelsofficial143 Год назад
😮
@arunflix
@arunflix Год назад
🎉
@minnalmalayliez
@minnalmalayliez Год назад
👍👍👍👍
@arunflix
@arunflix 2 месяца назад
eee
@wonderful4712
@wonderful4712 8 месяцев назад
😢😢
@arunflix
@arunflix 8 месяцев назад
😍
@jyothishkumar192
@jyothishkumar192 10 месяцев назад
Rate kooduthal ethinanu
@arunflix
@arunflix 10 месяцев назад
Privacy and policy required 😄😄
@vishnuv.v1454
@vishnuv.v1454 Год назад
bill ethrayayi total
@arunflix
@arunflix Год назад
7k around
Далее