Тёмный

Rajapuram Family Restaurant and Toddy Parlour | കള്ള് ഷാപ്പിൽ ഒരു എത്തിനോട്ടം 

Travel Views by Biju
Подписаться 7 тыс.
Просмотров 2,7 тыс.
50% 1

Rajapuram Family Restaurant and Toddy Parlour | കള്ള് ഷാപ്പിൽ ഒരു എത്തിനോട്ടം
#toddy
ഞാറാഴ്ച്ച രാവിലെ 6.30 ക്ക് ഞങ്ങൾ രാജപുരം കള്ളുഷാപ്പിലേക്കു തിരിച്ചു. കിടിലം നാടൻ ഭക്ഷണം കഴിക്കണമെങ്കിൽ ഇതുപോലുള്ള കള്ളുഷാപ്പ് തന്നെ ശരണം 👍. ഇതൊരു കള്ളുഷാപ്പാണെങ്കിലും ധാരാളം ഫാമിലി ഇവിടെ ഫുഡ്‌ അടിക്കാൻ വരാറുണ്ട് അവർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ പ്രത്യേക സ്ഥലവും ഇവിടെ അതായത് രാജപുരം ഷാപ്പിൽ തയ്യാറാക്കിയിട്ടുണ്ട്. Food live preparations ആണ് ഇവിടെ ചൂടോടുകൂടി കിട്ടും 👍
"പിന്നെ കള്ളൊരു പോഷകാഹാരം" ആണല്ലോ?
😆
Follow the Travel Views By Biju channel on WhatsApp: whatsapp.com/channel/0029Va56...

Опубликовано:

 

16 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 14   
@abinjosemuttumannil6665
@abinjosemuttumannil6665 10 месяцев назад
10:42 മ് മ് ആക്ടിങ് ആമ്പലും ഷാപ്പും വളത്തിലെ യാത്രയും പൊളിച്ചു. വാവച്ചേട്ടൻ കിടു.... ഇതൊക്കെ എന്ത്❤❤❤❤❤
@travelviewsbybiju
@travelviewsbybiju 10 месяцев назад
😂😂😂 ആക്റ്റിംഗ് അല്ല..... ഞാൻ മദ്യപിക്കാറില്ല.... പക്ഷേ കള്ളുഷാപ്പിലെ ഫുഡ്‌ എനിക്ക് ഇഷ്ടമാണ് ❤ പിന്നെ ഏല്ലാം ഒന്ന് teast ചെയ്യാം എന്നുകരുതി.
@maneesh135
@maneesh135 10 месяцев назад
Super video ❤
@travelviewsbybiju
@travelviewsbybiju 10 месяцев назад
🙏🙏
@user-xv9fl5ug6j
@user-xv9fl5ug6j 9 месяцев назад
Vavae pwolii
@shivadhev6298
@shivadhev6298 10 месяцев назад
Super sir❤❤
@travelviewsbybiju
@travelviewsbybiju 10 месяцев назад
🙏🙏 tku
@user-oi4tt9qy3q
@user-oi4tt9qy3q 10 месяцев назад
ഷാപ്പിൽ കേറുന്നതിന് മുമ്പ് ആമ്പൽ പ്പാടം കണ്ടത് നന്നായി ഷാപ്പിൽ കയറി ഇറങ്ങിയിട്ട് നോക്കിയെങ്കിൽ എല്ലാം ആമ്പലായിട്ട് തോന്നി അലമ്പായാനേ😂😂😂😂
@travelviewsbybiju
@travelviewsbybiju 10 месяцев назад
😂😂😂
@amalkrishna.a6049
@amalkrishna.a6049 10 месяцев назад
Chenthi kochu vava super❤️❤️
@user-qt7vo6vc3p
@user-qt7vo6vc3p 10 месяцев назад
കൊച്ചു വാവ അങ്ങ് എത്തിയോ
@travelviewsbybiju
@travelviewsbybiju 10 месяцев назад
വാവയെ എല്ലാവരും എടുത്തോണ്ട് പോകും അതാണ് വാവ 😂😂
@rajeshchenthy3534
@rajeshchenthy3534 10 месяцев назад
നിങ്ങൾ ചെന്ന് അന്ന് ഷാപ്പ് നേരത്തെ അടച് കേട്ടോ
@travelviewsbybiju
@travelviewsbybiju 10 месяцев назад
എങ്ങനെ അടക്കാതിരിക്കും കള്ളെല്ലാം കൊച്ചുവാവ കുടിച്ചു വറ്റിച്ചു 😂😂
Далее
OMG! Bei der Hochzeit betrogen 😨 #tricks
00:43
Просмотров 1,8 млн
Обзор ЛЮКС вагона в поезде
01:00
Просмотров 763 тыс.
When Steve Wants To Measure The Dog'S Height 😂️
00:19
OMG! Bei der Hochzeit betrogen 😨 #tricks
00:43
Просмотров 1,8 млн