njan niggade oru subcriber ahne ❤ pakshe ithe njan oru kadha sollutuma sir youtube chanel yil kandarnu😅 pullide subscriber ahne pinne SR voice inteyum your so late 😢 vere adi poli ithu polathe cinema kondu varu ❤❤
Hello mallu chetaaaa Ennum njan chetan videi eddumpo enthelum kazhikunna sathanamayit bedil varum enit kazhichond story kelkum... Nalla mazha... Pine story aha adipwoli..pine mallu explainer indian story edan marakale...nale next video ettonam... Kidakaneratu video illel time pass illa athonda...
ചേട്ടാ സിക്ഷ എന്നല്ല പറയാ.... ശിക്ഷ എന്നാണ്.... ചേട്ടൻ അങ്ങനെ ആണോ പറയുന്നത... അല്ലെങ്കിൽ record ചെയ്യുമ്പോൾ തെറ്റുന്നതാണോ... ഞാൻ കൂറെ ആയി പല video ലും ഇത് കേൾക്കുന്നു... ചോദിക്കണം ചോദിക്കണം എന്ന് മനസ്സിൽ ഉണ്ട... ഇന്നത്തെ video കണ്ടപ്പോൾ തോന്നി ... എന്തായാലും ചോദിച്ചേക്കാം എന്ന്....😊😊😊
Mmm njan eee video ippo kand theernoloo.... എന്നാലും record ചെയ്യുമ്പോൾ ഉള്ള ആ Flow വല്ലാത്തൊരു Flow ആയി പോയി....Adutha video yil Flow set ആക്കിക്കോളൊ😊