Тёмный

ഒരു സ്ത്രീ 35 ശത്രുക്കളെ ഉലക്ക കൊണ്ട് കൊന്ന സ്ഥലം..|Onakke obavva chithradurga 

SP The Indian Traveller
Подписаться 13 тыс.
Просмотров 14 тыс.
50% 1

സബ്സ്ക്രൈബ് ചെയ്യുക,മികച്ച വീഡിയോകൾക്കായി Historical place in chithradurga onakke obova kindi#chithradurga#Spthrtraveller

Опубликовано:

 

6 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@sptheindiantraveller
@sptheindiantraveller Год назад
സബ്സ്ക്രൈബ് ചെയ്യണേ.. 😌🙏
@ushamohan9635
@ushamohan9635 Год назад
വളരെ നല്ല വീഡിയോ 🙏🌹
@rajeevpk7950
@rajeevpk7950 Год назад
@sujathap9026
@sujathap9026 Год назад
👍🏻supper
@leelanarayanan2572
@leelanarayanan2572 Год назад
Hai,my God,Very wonderful videos.
@prabhashravan3785
@prabhashravan3785 3 года назад
ഈ കാഴ്ചകൾ കാണാനുള്ള ഭാഗ്യം ഞങ്ങൾക്കു ഉണ്ടായല്ലോ, അതിനുള്ള അവസരം ഉണ്ടാക്കിത്തന്ന ചേട്ടായിക്ക് ഒരുപാട് നന്ദി.
@narayananembrandiri973
@narayananembrandiri973 Год назад
സാഹസികത
@koshyalex2403
@koshyalex2403 3 года назад
പുതിയ പുതിയ യാത്രകൾ പുതിയ പുതിയ അറിവുകൾ...🙏♥️
@jayakrishnankg5677
@jayakrishnankg5677 3 года назад
മറ്റുരാജ്യങ്ങളിൽ ഉള്ള അത്ഭുതങ്ങൾ മാത്രം കാണുന്നവർ മനസിലാക്കേണ്ട ഒന്നാണ് ഇന്ത്യയിലെ പല മഹാ നിർമിതികളുടെയും ചരിത്രം, ഓരോ സ്ഥലങ്ങളും എവിടെയാണ് ഏത് എന്നുകൂടി പറഞ്ഞാൽ നന്നായിരുന്നു, കാരണം ഭാരതത്തിലെ പല പുരാതനമായ പലതും ഞാനടക്കം പലർക്കും അപരിചിതമാണ്
@muhammadkunhi.a8669
@muhammadkunhi.a8669 Год назад
പാറയുള്ള കിണറ്റിൽ വെള്ളം തണുപ്പ് ആണ് ഒരു പാറകഷ്ണം കൂജയിൽ ഇട്ടാൽ ആവെള്ളം തണുപ്പ് കൂടും
@santhamlakshmanan9419
@santhamlakshmanan9419 3 года назад
thanks
@sreeDEVIl_
@sreeDEVIl_ 3 года назад
അവതരണം അടിപൊളി👌😊
@narayananembrandiri973
@narayananembrandiri973 Год назад
ഉറവ എവിടെ നിന്നു വരുന്നു എന്നു പറയാൻ കഴിയില്ല
@vipinkl1444
@vipinkl1444 3 года назад
😍🙌Onakke(olakka) obavva🙏
@dhaneshpillai995
@dhaneshpillai995 3 года назад
Super 👍
@jabirhassanpv2759
@jabirhassanpv2759 3 года назад
Wow nice ambience 👌
@jabirhassanpv2759
@jabirhassanpv2759 3 года назад
ഡെമോ ക്ക് വേണ്ടി ആ പാവം രാകേഷിനെ കൊന്നു 😄
@sptheindiantraveller
@sptheindiantraveller 3 года назад
😆😆
@siljashanils8178
@siljashanils8178 3 года назад
Nice presentation .. unique channel... ithu pole vyathasthamaaya kazhchakal iniyum indaavatte🤗🤗🤗🤗🤗.. also subed ur channel
@sptheindiantraveller
@sptheindiantraveller 3 года назад
Thanks...
@terleenm1
@terleenm1 3 года назад
Great... Beautiful presentation.
@manojprakash6280
@manojprakash6280 3 года назад
വെത്യസ്തമായ കായ്ചകൾ കൊള്ളാം പൊളിച്ചു
@nida689
@nida689 3 года назад
Nalla Aayittyund SP Sir 👌👌👌
@sptheindiantraveller
@sptheindiantraveller 3 года назад
Nida,ഇവിടെ സാറും കുട്ടികളുമില്ല..നമ്മൾ എല്ലാം ഒന്നാണ്..അതു കൊണ്ട്' sp' തന്നെ ധാരാളം..സാർ വേണ്ട..😀😀
@nida689
@nida689 3 года назад
@@sptheindiantraveller ☺
@nida689
@nida689 3 года назад
@@sptheindiantraveller 😂
@binunv
@binunv 3 года назад
👍
@fathimazahara7751
@fathimazahara7751 3 года назад
Super 💯💯
@sanalkumar8074
@sanalkumar8074 3 года назад
Super
@vishnuudayan31
@vishnuudayan31 3 года назад
Chetta nannayittundu 💓
@sajambady
@sajambady 3 года назад
🙂🙂vythasthamay video..35 alkareyoke ollakka kondu ottayadiku kollendivanna chechynte story...nalla kazhchayanu.thanks for the video..
@bindugs3737
@bindugs3737 3 года назад
സൂപ്പർ ....ഗൈഡിന്റെ നമ്പർ കൂടെ ഉൾപ്പെടുത്തിയത് വളരെ നന്നായി ...
@fathimazahara7751
@fathimazahara7751 3 года назад
ഒരു സ്ത്രീ 35 ശത്രുക്കളെ കൊന്നതോ🙄 Oh my God ! 🙏
@thankamgmohan9819
@thankamgmohan9819 3 года назад
🙏 🙏 🙏
@SwaroopAv90
@SwaroopAv90 3 года назад
😀demo kalakki..
@sptheindiantraveller
@sptheindiantraveller 3 года назад
😀
@anishputhusseri1305
@anishputhusseri1305 3 года назад
ഈ ചാനൽ കാണാൻ വളരെ കുറച്ചു പേർ മാത്രമായി ചുരുങ്ങിയതിൽ വളരെ വിഷമം തൊനുന്നു 😥. സാരമില്ല വിജയം വളരെ അടുത്ത് തന്നെ മുൻ പോട്ട് പോകുക ... കൂടെ യുണ്ട് 👍💪
@sptheindiantraveller
@sptheindiantraveller 3 года назад
😊
@sudhysvlog6092
@sudhysvlog6092 3 года назад
Ayyayyo,
@jayakrishnankg5677
@jayakrishnankg5677 3 года назад
കുടജാദ്രി, ഹംപി പോലുള്ളവ കേട്ടറിവ് ഉണ്ട് പക്ഷെ മറ്റു പലതും എവിടെ എന്ന് യാതൊരു ഐഡിയ ഇല്ല, അതുകൂടി ഒന്ന് പറഞ്ഞാൽ നന്നായിരുന്നു, വീഡിയോ കണ്ടശേഷം ഗൂഗിൾ ചെയ്ത നോക്കുന്നത്
@sptheindiantraveller
@sptheindiantraveller 3 года назад
chithradurga route നമ്മുടെ first ചിത്രദുർഗ്ഗ വിഡിയോയിൽ ഉണ്ട് ..😊
@sptheindiantraveller
@sptheindiantraveller 3 года назад
ഞാൻ ഈ റൂട്ടിൽ പോയത് കാസർഗോഡ്-ധർമസ്ഥല-ചികമാഗളൂർ-ചിത്രദുർഗ്ഗ-ഹംപി ആണ്
@jayakrishnankg5677
@jayakrishnankg5677 3 года назад
ഉവ്വ്, ഞാൻ ചില വീഡിയോസ് കാണുമ്പോൾ ഞാൻ ആ സ്ഥലത്തെ കുറിച്ച് തീർത്തും അജ്ഞാതനാണ് അപ്പോൾ അങ്ങിനെ ഒരു സ്ഥലം ഞാൻ ആദ്യമായി കേൾക്കുമ്പോൾ അത് ഏത് സംസ്ഥാനം എന്നുപോലും അറിയില്ല ഏതോ വീഡിയോ കണ്ട് ഞാൻ ഗൂഗിൾ നോക്കിയാണ് എവിടെയാ എന്ന് മനസിലാക്കിയത്, അതുകൊണ്ട് പറഞ്ഞതാണ്
@shabeerithushabeerithu977
@shabeerithushabeerithu977 Год назад
ഒലക്കയോ 😆😆😆
@manojprakash6280
@manojprakash6280 3 года назад
വെത്യസ്തമായ കായ്ചകൾ കൊള്ളാം പൊളിച്ചു
@ajithgopalan675
@ajithgopalan675 3 года назад
Super
@bindhubindhu3545
@bindhubindhu3545 3 года назад
Super
Далее
The courier saved the children
00:33
Просмотров 989 тыс.
The courier saved the children
00:33
Просмотров 989 тыс.