Тёмный

The only man who conquered Mount Kailash || Life of Buddhist Saint Milarepa 

AUM AMEN AMIN
Подписаться 56 тыс.
Просмотров 427 тыс.
50% 1

Опубликовано:

 

25 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 299   
@reshmiraj9565
@reshmiraj9565 Год назад
ഭഗവാൻറെ കൈലാസത്തിൽ എത്തിപ്പെടാൻ തന്നെ ഭഗവാൻറെ അനുഗ്രഹവും അനുവാദവും വേണം, കൈലാസപർവതം ഒന്ന് കാണണമെങ്കിൽ പോലും എൻറെ ഭഗവാൻ തീരുമാനിക്കണം, കൈലാസപർവ്വതം കീഴടങ്ങുന്നത് എൻറെ മഹാദേവന് മുന്നിൽ മാത്രം, ഹരഹര മഹാദേവ
@spirit2154
@spirit2154 10 месяцев назад
അത് കഴിഞ്ഞു ഗവണ്മെന്റ് നിരോധിച്ചു അങ്ങോട്ടുള്ള കയറ്റം. അല്ലെങ്കിൽ വേറെ ആൾക്കാരും കയറിയേനെ .ചുമ്മാ ആവേശം കൊള്ളാതെ
@sidhartha0079
@sidhartha0079 9 месяцев назад
​@@spirit2154അല്ലെങ്കിലും കേറാൻപറ്റില്ല അടയാളം അറിയാത്തതും, ഹിമവീഴ്ചയും അങ്ങനെ മാറിവരുന്ന കാലാവസ്ഥയും
@livestream-zx8jc
@livestream-zx8jc 8 месяцев назад
Keran patilla vere dimension ani ath
@spirit2154
@spirit2154 8 месяцев назад
@@livestream-zx8jc അവിടെ കയറുന്നത് ഗവണ്മെന്റ് നിരോധിച്ചു, അത് കൊണ്ടാണ് അവിടെ കയറാൻ പറ്റാത്ത .ചൈനീസ് ഗവണ്മെന്റ് വെടി വച്ചിടും അവിടെ ചെന്നാൽ , അവന്മാരുടെ മിലിട്ടറി ഓപ്പറേഷൻ അവിടെ നടക്കുന്നുണ്ട്. ഒരു ശിവനും ഇല്ല അവിടെ
@rajeshrajeshshankar6634
@rajeshrajeshshankar6634 5 месяцев назад
​@@spirit2154thali markiathda,,, oruthanum kerittila,,,, kazhiukumila,,,, siva place annu mone,,, Nita addi apice alla
@geethadevi8961
@geethadevi8961 Год назад
ഇത്തരം കഥകൾ പറയുമ്പോൾ അയാൾ എന്ന പദത്തിന് പകരം അദ്ദേഹം എന്ന പദം ഉപയോഗിക്കുന്നതാണ് നല്ലത്...വളരെ നല്ല അറിവ് തന്നതിന് നന്ദി.. എന്നാലോ ഇതിലെ സത്യം സംശയങ്ങൾക്ക് ഇട ഉണ്ടാക്കുന്നതാണ്...history എപ്പോളും അങ്ങനെ ആണ്..i love history and മിത്ത്
@aumamenamin
@aumamenamin Год назад
Sure
@miracletech3657
@miracletech3657 Год назад
nasa vare theliyich athil ninnum varuna om dhvani..Thett aanu ithu...kailasam keezhadakiyitila..adheham kailasathil sparshikan mathram anu kazhinjath....aarkum orikalum keezhadakan kazhiyilla..avde manushyar pala reethiyil sremichayanu avde nthen kaanan..nadanitila .nadakatte apo nokam
@lalkumar.1923
@lalkumar.1923 Год назад
തീർച്ചയായും.
@sudhagnair3824
@sudhagnair3824 Год назад
കൈലാസം ശിവ ഭഗവാന്റെ വാസസ്ഥലം. അവിടെ ആരും കയറേണ്ട.... ശംഭോ മഹാദേവ 🙏🙏🙏🙏🙏
@minukarunakaran7894
@minukarunakaran7894 Год назад
നിന്നെ അറിഞ്ഞാൽ ഭഗവാനെ അറിഞ്ഞു എന്നാണ്🕉️🙏. പക്ഷെ അത്‌ അത്ര നിസാരവുമല്ല, പ്രയാസവുമല്ല.🕉️🔱❤️🙏
@c.s7620
@c.s7620 Год назад
വളരെ വിലപ്പെട്ട അറിവുകൾ.... 🙏🏻🙏🏻🙏🏻 thank you sister 😍😍
@RamachandranAcharya-zm4wm
@RamachandranAcharya-zm4wm Год назад
🙏 എന്റെ നമസ്കാരം.🙏.. മിലരേപ എന്ന പുസ്തകം മുൻപ് ഞാൻ വായിച്ചിട്ടുണ്ട് എനിക്ക് ഒരു പാട് ഇഷ്ടവും ബഹുമാനവും, ആരാധനയുമുള്ള ഒരു യോഗീശ്വരനും, മഹാഗുരുവാണ് മിലരേപ. എന്നെ വല്ലാതെ സ്വാധീനിച്ച പേരാണിത് ഈ പേരിന്റെ അർത്ഥം ചിരിക്കുന്ന വജ്ജ്രം എന്നാണെന്ന് തോന്നുന്നു ആ മഹായോഗിയെ കുറിച്ച് അവതരിപ്പിച്ചതിൽ ഒരു പാട് സന്തോഷമുണ്ട് ഇനിയും കൂടുതൽ അറിയണമെന്നുണ്ട്🧘🌻👌🙏👍
@sreejayasree3110
@sreejayasree3110 Год назад
Vmc മലയാളം എന്ന മെഡിറ്റേഷൻ ചാനലിൽ ഗുരു മിലരെപ യുടെ ജീവചരിത്രം 11part ആയി പറഞ്ഞിട്ടുണ്ട് 🙏🙏
@joykuriakose4490
@joykuriakose4490 5 месяцев назад
കൈലാസപർവതം ഉൾപ്പെടുന്ന എവറസ്റ്റ്, ഹിമാലയം 2/5 ഇഞ്ച് വളരുന്നു ഒരു വർഷത്തിൽ എന്ന് ശാസ്ത്രഞ്ഞന്മാർ പറയുന്നു, അങ്ങനെയെങ്കിൽ മിലറപ്പാ ജീവിച്ചിരുന്ന 1100 വർഷത്തിൽ, ഹിമാലയത്തിന്റെ ഉയരം ഇന്നത്തേക്കാൾ 1100മറ്ററെ കുറവായിരുന്നു. അങ്ങനെ കണക്കു കൂട്ടിയാൽ 12000/-വര്ഷങ്ങള്ക്കു മുൻപ് കൈലാസത്തിൽ താമസിച്ച ശിവഭാഗവാന്റെ കാലത്തെ കൈലാസ പർവതത്തിന്റെ ഉയരം ഇന്നത്തേക്കാൾ 13കിലോമീറ്റർ കുറവായിരിക്കും.
@prabeeshv8164
@prabeeshv8164 Год назад
ഹരേ മഹാവിഷ്ണു 🌏👉🙏🏻 🔱💥🔱 ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ നാരായണ നമഃ
@praveenkumar3586
@praveenkumar3586 Год назад
ശ്രീ മഹാദേവാ ശിവശംഭോ കൈലാസനാഥാ. ശ്രീ കേദാരനാഥാ അനുഗ്രഹിക്കേണമേ
@jestinjohn8415
@jestinjohn8415 Год назад
കൈലാസത്തിൽ എത്തിയിരിക്കാം. പക്ഷെ കീഴടക്കി എന്ന് പറയുന്നത് തെറ്റ്. കൈലാസം മഹാദേവന്റെ മുന്നിൽ മാത്രം കീഴടങ്ങും, ഒരിക്കലും ഒരു മനുഷ്യനും അത് കീഴടക്കില്ല.
@pranavsv681
@pranavsv681 Год назад
Valare valiya sathiyam sree padmanabaya namha
@kimachu7761
@kimachu7761 Год назад
Anganee angu paraju kodukuu😢
@Devika.957
@Devika.957 Год назад
Athe Mahadeva nte munnilallale aarudeaduthum keezhadangilla...
@manuelishere
@manuelishere Год назад
മനുഷ്യന്റെ ഈഗോയുടെ മൂർത്തീഭാവമാണ് അവന്റെ തന്നെ സൃഷ്ടിയായ സർവശക്തനായ ദൈവം.. മറ്റൊരാളുടെ കഴിവിനെ അംഗീകരിക്കാൻ കഴിയാത്ത മനുഷ്യൻ അവന്റെ ഈഗോയുടെ സൃഷ്ടിയായ മൂർത്തീഭാവത്തെ ഏറ്റവും പൂർണതയിൽ കുടിയിരുത്തി പ്രണമിക്കുമ്പോൾ അവൻ അവനെ തന്നെയാണ് പ്രണമിക്കുന്നത്. ഇതിനപ്പുറം അഹന്തയെന്തുണ്ട്? ആരെങ്കിലും എന്തെങ്കിലും കീഴടക്കിയിട്ടുണ്ടെന്ന് കേട്ടാൽ അതിന്റെ സത്യാവസ്ഥ അറിയാൻ ശ്രമിക്കുക.. സത്യമാണെങ്കിൽ അതിനുകഴിഞ്ഞവനെ മനസാ 🥰നമിക്കിക്കുക. അതിനവനെ പ്രാപ്തനാക്കിയ ശക്തിയെ മനസിലാക്കാൻ ശ്രമിക്കുക.. നിങ്ങൾക്കും ഒരിക്കൽ അതിനു സാധിക്കും..
@priyanlal666
@priyanlal666 Год назад
😂😂 ശിവൻ പിന്നെ ആരാ? മനുഷ്യൻ തന്നെ ആണ് ഹേ
@tasteykitchen9501
@tasteykitchen9501 Год назад
ശരിയാണ് നമ്മുടെ മനസ്സിനെ പരി ശീലിപ്പിക്കുന്നിടത്താണ് നമ്മുടെ വിജയം
@reghuthamanchoolakkal5159
@reghuthamanchoolakkal5159 Год назад
A new knowledge and a great knowledge of milerepa.thanks for good narration
@rekhalakshmanan6265
@rekhalakshmanan6265 2 месяца назад
ശംഭോ മഹാദേവ 🙏♥️♥️
@prakassanpk2600
@prakassanpk2600 9 месяцев назад
നല്ല കഥ. കഥകള്‍ പറയാന്‍ പണ്ടേ നമുക്ക്‌ മിടുക്ക് ഉണ്ട്.
@deepasr5362
@deepasr5362 4 месяца назад
ഹര ഹര മഹാദേവാ 🙏
@heyndays
@heyndays Год назад
നല്ല സൗണ്ട്... നല്ല ഫ്ലോ
@കാലഭൈരവൻ-ട6ഘ
@കാലഭൈരവൻ-ട6ഘ 11 дней назад
നുണ ആണെകിൽ കേൾക്കാൻ രസം ഉണ്ട് 😊
@santhoshpg380
@santhoshpg380 Год назад
Om Namasivaya 🙏🙏🙏🙏🙏🌹🌹🌹🌹🙏🙏
@anilp2697
@anilp2697 Год назад
Adipoli selection nalla polea avatharipichu edheahathindea story oru book aayithannea unde milerepa njan vayichitunde oru shishyenume oru guruvume eanganea aavanamennu ee oru book thannea oru uthama udhaharaname gambheera oru Katha thannea ningalude avatharaname athi gambheera shaily eaniyume ethupolea ulla program pratheekshikkunnu nanni nanni nanni 🙏💯👍
@Dr.Jasmine-j2f
@Dr.Jasmine-j2f 7 месяцев назад
Avagium
@SanjayCB-c6p
@SanjayCB-c6p 24 дня назад
Oom Namashivaya
@radhadevijanaki5610
@radhadevijanaki5610 11 месяцев назад
Very good
@tomsweddingcreation
@tomsweddingcreation Год назад
Thank you🥰
@sheelae.k3919
@sheelae.k3919 Год назад
നമസ്തേ 🙏
@sujathaomanakuttan1372
@sujathaomanakuttan1372 Год назад
ഓം നമഃ ശിവായ ❤🙏🕉️ഓം ദേവി നമഃ ❤🙏🕉️
@running_infinite
@running_infinite Год назад
❤❤❤❤❤❤അപ്പോൾ ബുദ്ധ മതം തന്നെ മികച്ചത് ❤❤❤❤❤❤
@anjanasoman2657
@anjanasoman2657 Год назад
Wonderful explanation.. Etra bhangiyodeyaanu thankal ee katha vivarichirikkunnath.. ❤
@SarathKumarPillai
@SarathKumarPillai Год назад
Very informative video. Appreciate the efforts as well as intentions.
@layatv6676
@layatv6676 6 месяцев назад
Thank u 🙏🙏💖
@bijupg2022
@bijupg2022 Год назад
”If we conquer this mountain, then we conquer something in people's souls. I would suggest they go and climb something a little harder. Kailash is not so high and not so hard.” -- Reinhold Messner (the Italian mountaineer, explorer, adventurer, and Author, who made the first solo ascent of Mount Everest)
@abc1406
@abc1406 Год назад
കുറച്ച് ശരി . ബാക്കി ഗ്യാസ്.
@priyanlal666
@priyanlal666 Год назад
യുക്തിക്കു നിരക്കുന്നില്ല അല്ലെ?. ഭാവിയിൽ നേരിട്ട് പലതും കാണാം ഇനി
@minirajmohan7676
@minirajmohan7676 Год назад
Om Namo NamahSivaya 🙏💐 Hariom🙏🌹
@abhinandhvijayabhinandhvijay
@abhinandhvijayabhinandhvijay Месяц назад
Best experience ❤️✨
@gourisankaram7436
@gourisankaram7436 Год назад
കൈലാസം മഹാദേവന് സ്വന്തം... എന്തെങ്കിലും പറയാതെ.. ഒരു ശക്തിക്കും അതിന് കഴിയില്ല.. 🙏🏻🙏🏻
@bijubhaskarkb1198
@bijubhaskarkb1198 Год назад
Good message for all.... ഒന്നും എളുപ്പമല്ല... നേരിടാൻ തയ്യാറായി ഇറങ്ങുക ....
@aramachandran5548
@aramachandran5548 Год назад
ഓം നമഃ ശിവായ 🙏🙏🙏🙏
@lijinantony5846
@lijinantony5846 Год назад
Thank you🙏
@geethavenugopal126
@geethavenugopal126 6 месяцев назад
Excellent❤
@svg2977
@svg2977 Год назад
Good attempt & good information to everyone
@pradeepas9268
@pradeepas9268 Год назад
Marpa kku ariyamayirunnu thante shishyante aagamanam..milarepa varunna samayam marpa vayalil kalikale puttukayayirunnu...🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
@dileepanvm2599
@dileepanvm2599 Год назад
Kailasathil kayarumbol arkum swasam kittilla.oru 6 masam kondu namukku varunna prayam 1/2 manikoor kondu varum. A man with purest heart can only climb the summit of kailas. Actually man with such a heart dont have to climb the rocks. He will fly like a bird to it's summit. That is the summit of happiness. Knowledge and will.
@jibinjibin689
@jibinjibin689 Год назад
Good
@SuneeshMgm
@SuneeshMgm Год назад
Om namashivaya
@mathewbmathai1488
@mathewbmathai1488 Год назад
wow great
@sasidharanmr2562
@sasidharanmr2562 Год назад
Namaste
@zachariageorges
@zachariageorges Год назад
Nice narration 👌
@dhaneshmeenaath2974
@dhaneshmeenaath2974 Год назад
Sooper
@shaanthy
@shaanthy 3 месяца назад
The channel quality is obvious when they used the word keezhadakki. Keezhadakki what ?
@aumamenamin
@aumamenamin 3 месяца назад
Just like we say ' Everest കീഴടക്കി '
@Me-lz6xp
@Me-lz6xp Год назад
സൗണ്ട് AI ആണെന്ന് മനസിലാകുന്നില്ല ഒറിജിനൽ സ്ത്രീ സംസാരിക്കുന്ന പോലെയുണ്ട് ...👌
@manmadhanmanmadhan-fl9it
@manmadhanmanmadhan-fl9it Год назад
Thank you Chechi by Manu
@lakshmiharidas8380
@lakshmiharidas8380 Год назад
കൈലാസം കീഴടക്കി എന്ന് പറയുന്നതോ എവറസ്റ്റ് കീഴടക്കി എന്നു പറയുന്നതോ അസംഭവ്യം ആണ്,, ഒരാൾ മാറ്റാരുടെയും സഹായം ഇല്ലാതെ പർവത മുകളിൽ എത്തിയാൽ അങ്ങനെ പറയാം,, പക്ഷെ ആ പർവതങ്ങളിലേക്ക് സഹായികളുടെ കൂടെയാണ് എല്ലാരും പോയിട്ടുള്ളത്,,, അവശ്യമായ ഭക്ഷണം എത്രത്തോളം വേണമെന്നറിഞ്ഞു അത്രയും ഭക്ഷണം വെള്ളം എന്നിവ ആദ്യം മുതൽ എടുത്തു കൊണ്ടു പോയി കയറാൻ ആർക്കും കഴിയില്ല,,, പിന്നെ കീഴടക്കി എന്ന വാചകമടികൾ എന്തിനാണ്,,,, ഇതൊക്കെ മാനുഷികമായ കുറേ ആസ്വസ്ഥതകൾ മാറ്റുന്നതിനാണ്,,, ഇതിന് മുകളിൽ പോയിട്ട് മനുഷ്യ വർഗത്തിനു എന്തെങ്കിലും ഗുണം ഉണ്ടായിട്ടുണ്ടോ,,, അതോ ചന്ദ്രനിൽ പോയി എന്ന നുണ പോലെ ആണോ
@arunthomas1986
@arunthomas1986 Год назад
Mattoralude sahayam ellathe arkkum onnum thannae Cheyan pattilla
@GiriVV-nx1yx
@GiriVV-nx1yx 10 месяцев назад
Nuna kadhakalanengilum kelkan nalla rasam.
@mohanvaidyar4993
@mohanvaidyar4993 Год назад
Supper
@chidambarancp4577
@chidambarancp4577 Год назад
ജീവനോടെ കിട്ടിയ ശരീരം മറ്റു സഹജീവികൾക്ക് ദോഷമില്ലാതെ എല്ലാ വിധ സുഖങ്ങളും ആസ്വദിച്ച് ജീവിച്ചു മരിക്കണം അവനാ ബുദ്ധിമാൻ ഉറങ്ങുന്ന ദൈവങ്ങളെ സ്വപ്നം കണ്ടു ജീവിതം നശി പി ക്കാതിരി ക്കു ക പുരോഹിതരേ നോക്കു നല്ല ആഹാരം നെറ്റി വിയർക്കാതെ പണം സുന്ദരികളായ സ്ത്രീകളെ ഭോഗി ക്കുക പാവങ്ങൾ ക്കു വിഷം കുത്തിവെയ്ക എന്താ പോരെ അതിനു കുട പിടിക്കാൻ വിഡ്ഡി ക്കുട്ടങ്ങൾ
@meenuasad6661
@meenuasad6661 Месяц назад
😂😂😂😂😂😂
@rajeeshsvlogs1433
@rajeeshsvlogs1433 Год назад
Wear is god icant see
@bijukumarpk1005
@bijukumarpk1005 Год назад
11,ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇപ്പോഴും ജീവിക്കുന്ന ലെഖിക
@hariprasad.pplathanathu5325
അത് നടന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.അങ്ങനെ ആർക്കും അവകാശം പറയാം. ഇന്ന് ഒരു കല്ലിൽ അങ്ങനെ ഞാൻ സാധിച്ചു എന്ന് രേഖ ഉണ്ടാക്കി വച്ച് 10000 വർഷം കഴിഞ്ഞു നോക്കിയാൽ 😮😮😮
@sudhesanparamoo3552
@sudhesanparamoo3552 Год назад
10000 വർഷങ്ങൾക്കു ശേഷം ഉള്ള ജനങ്ങൾക്ക് ഇന്നത്തെ ഭാഷ വായിക്കാൻ കഴിയുമോ? അത് സാദ്ധ്യമെങ്കിൽ യേശുക്രിസ്തു രണ്ടായിരം വർഷങ്ങൾക്കു മുമ്പു സംസാരിച്ച ഭാഷ ഇപ്പോൾ പ്പോലും അന്യമായിരിക്കുന്നത് എന്തുകൊണ്ട് .
@ihthisammohamed8038
@ihthisammohamed8038 Год назад
​@@sudhesanparamoo3552 ആ .ഭാഷ ഇപ്പോഴും ഉണ്ടല്ലൊ ഹിബ്രു
@sudhesanparamoo3552
@sudhesanparamoo3552 Год назад
@@ihthisammohamed8038 ഹീബ്രു, സംസ്കൃതം പോലെ പുരാതനമായതും ജ്ഞാനികൾ ഉപയോഗിച്ചിരുന്നതുമായ ഭാഷയല്ലേ? ക്രിസ്തു സംസാരിച്ചത് മീൻപിടിത്തക്കാരായ തൊഴിലാളികളായ സാധാരണക്കാരോടാണ്. സംസാരഭാഷ ചലനാത്മകമാണ്. അത് മാറിക്കൊണ്ടേയിരിക്കും ക്രിസ്തു അരാമി എന്നൊരു ഭാഷയിലാണ് ജനങ്ങളുമായി സംവദിച്ചിരുന്നതെന്നാണ് അറിവ്. അത് അറിയുന്നവർ ഇപ്പോൾ എത്രയുണ്ടെന്നറിയില്ല. മലയാളം പോലും നൂറു വർഷങ്ങൾക്കുള്ളിൽ എത്ര മാത്രം മാറിയിരിക്കുന്നു?
@RP_KKD
@RP_KKD 4 месяца назад
​@@sudhesanparamoo3552യേശു സംസാരിച്ചിരുന്നത് അരാമിയ എന്ന ഭാഷയിലായിരുന്നു.
@ashalatha.t3199
@ashalatha.t3199 Год назад
🙏🙏🙏🙏🙏
@ajayk1432
@ajayk1432 8 месяцев назад
Kailasathil ninnirangiya milarepayodu sishyanmar chodichu avide enthanullathu...... Milarepa paranju avide bhagavan thapassu cheyyukayanu arum adhyehathe budhimuttikaruthu ennu
@sunitharajeev9777
@sunitharajeev9777 Год назад
Om nama shivaya
@herocolty
@herocolty Год назад
Subscribed ❤️👍
@saljithc8549
@saljithc8549 Год назад
🙏🙏🙏
@vijayakumaribalakrishnan2726
🙏🙏🙏🌹🌹🌹
@divakarana3992
@divakarana3992 Год назад
കൈലാസത്തിൽ എത്തി തിരിച്ചുവന്ന് എന്തു പറഞ്ഞെന്ന് അറിഞ്ഞാൽ നന്നായിരുന്നു.അദ്ധേഹം എവിടെ എങ്ങിനെ സമാധിയായി.
@workisworkship721
@workisworkship721 Год назад
ഞാൻ വേറെ ഒരിടത്തു വായിച്ചതു ഓർക്കുന്നു. അവിടെ ദൈവങ്ങൾ ശാന്തരായിരിക്കുന്നു. ആരും അവിടെ പോകരുത് എന്ന മാത്രം അദ്ദേഹം പറഞ്ഞു എന്നാണ് അറിയുവാൻ സാധിച്ചത് 🙏
@jijojijo2222
@jijojijo2222 Год назад
ഹെലികോപ്ടറിൽ വിമാനത്തിൽ തുങ്ങി ഇറങ്ങാനും കഴിയുന്നില്ലേ ഇല്ലങ്കിൽ അത്ഭുതം തന്നെയാണ്
@minukarunakaran7894
@minukarunakaran7894 Год назад
മനുഷ്യന്റെ കണ്ടുപിടുത്തങ്ങൾ നൂറിൽ ഒരു ശതമാനം പോലും എത്തില്ല.🕉️🔱❤️🙏
@bindhutn630
@bindhutn630 Год назад
If this two things not happening milarepa did not climb kailassam
@AnupAnup-p7i
@AnupAnup-p7i 11 месяцев назад
🙏🙏🙏🕉️🕉️🕉️🕉️🚩🚩🚩🚩
@prabhalakshmi8459
@prabhalakshmi8459 Год назад
🙏🙏🙏🙏🥰
@sudhakarankochuraman1929
@sudhakarankochuraman1929 Год назад
Gurukulam, varkala has published a book on Milarepa
@mookambikasaraswathi58
@mookambikasaraswathi58 Год назад
🙏💚👌👍
@unnivaresseril5377
@unnivaresseril5377 Год назад
Ith sathyamano alliyo ariyilla ithuvare aarum keriyittilla kailash mountainil Thapas cheytha sanyasimarkk kazhiyum
@hitheshyogi3630
@hitheshyogi3630 Год назад
കൈലാസം ആരും കീഴടക്കിയിട്ടില്ല
@pravinpaalangattu4770
@pravinpaalangattu4770 Год назад
തെറ്റാണ്
@Smithak-jr8ro
@Smithak-jr8ro Год назад
Sariyane
@georgesalphons
@georgesalphons Год назад
അതെന്താ ആർക്കും പറ്റില്ലേ, അങ്ങോട്ടുള്ള കയറ്റം നിരോധിച്ചു അത്ര തന്നെ അല്ലതെ വേറെന്താ 😂
@Jackdsparrow123
@Jackdsparrow123 Год назад
@@pravinpaalangattu4770 time dialation avide und poya Siberian team avarude refference paranjirikunath
@Jackdsparrow123
@Jackdsparrow123 Год назад
@@georgesalphons yes nirodhichitund it's illegal you fool
@fk1965
@fk1965 Год назад
🤗
@Dr.Jasmine-j2f
@Dr.Jasmine-j2f 7 месяцев назад
@kismetmedia7546
@kismetmedia7546 17 дней назад
സ്വന്തം അമ്മയെയും സഹോദരിയെയും പട്ടിണിക് വിട്ടു കൊടുത്തിട്ടു ധ്യാനത്തിലൂടെ എന്ത് കിട്ടാൻ ആണ്..... മിലരെപയുടെ അമ്മ പട്ടിണി മൂലം മരിച്ചു... ഒരു മകന്റെ ഏറ്റവും വലിയ കഴിവുകേടും ഇത് തന്നെ 🙏🙏🙏🙏
@vineeths2554
@vineeths2554 Год назад
Pavam orupaadu kashatapettu
@sureshmbabu4864
@sureshmbabu4864 Год назад
കേരളത്തിൽ ഇപ്പോൾ മനുഷ്യ ജീവിതം, മനുഷ്യനായി ജീവിതം നയിക്കുന്നവർക്കും ഭയന്കര കഷ്ടം... ഇനി എത്ര നാൾകൂടി സഹിക്കണം മിലാരേപ...ഓ എവിടെ മാറാനാ..ഒരാൾപോയാൽ അടുത്തത് വരും.....
@ReshmiKR960
@ReshmiKR960 Год назад
👍👍
@Y_note_777
@Y_note_777 5 месяцев назад
Ann poyittundengil theerchayayum inn pogan pattum...
@anilp2697
@anilp2697 Год назад
Unde athu sathyamanu adheahame Shiva thathuvame arinja maha purushananu atheahavume Shiva thathuvume onnayi theernna oru maha Yogi aanu
@teqipbartonhill7929
@teqipbartonhill7929 Год назад
It is because treaking is banned due to particular reasons
@vishnuvichu5589
@vishnuvichu5589 Год назад
നോം ഹരിദ്വാറിലെക്ക് പോകുന്നു
@anilkumaronly
@anilkumaronly Год назад
🙏🏻🙏🏻👍🏻
@maheshkumarkumar4154
@maheshkumarkumar4154 6 месяцев назад
Ithinte cinemaundo
@ratheeshs8248
@ratheeshs8248 Год назад
Can i know about "manu smrithi"??
@SanthoshKumar-g7y
@SanthoshKumar-g7y Год назад
Kailasam polum chinayude kayil ayi .....😢😢
@sangeethapandikasala2812
@sangeethapandikasala2812 9 месяцев назад
💙🖤❤💚🧡💜
@VenuGopal-dc6wy
@VenuGopal-dc6wy Год назад
Voice clear alla
@abhakjoseph
@abhakjoseph 4 месяца назад
Rockatil pokan pattumo 🤔🤔
@sreejeshal5033
@sreejeshal5033 Месяц назад
മിലരേപയുടെ ഒരു കഥ മാത്രമാണ് കൈലാസ പർവതത്തിൽ കയറി എന്നുള്ളതിന് ഒരു തെളിവുകളും ഇല്ല..... ആരും ഇതുവരെ കൈലാസ പർവ്വതത്തിൽ കയറിയിട്ടില്ല....
@dasappannair1152
@dasappannair1152 Год назад
I think this story is being spread by Tibetans to make him a hero.
@VenuGopal-dc6wy
@VenuGopal-dc6wy Год назад
Bgm lower aakanam
@bindhutn630
@bindhutn630 Год назад
All this is a story as you know' explained. How do you prove for your viewers
@AlexRobert-t1u
@AlexRobert-t1u 6 месяцев назад
😢😢😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajesh.v.7018
@rajesh.v.7018 Год назад
തെറ്റായ വിവരങ്ങൾ nalkathirikkoo
@uthramthirunalthampuran1370
Saptharshikalkkallathe orikkalum orutharkkum avide chennethan kaziyilla
@reveendrakumarsreedharanna3611
ഒരു ടിബറ്റൻ ബുദ്ധ അന്ധവിശ്വാസമാണിത് !
@SreeBhay-jd5jd
@SreeBhay-jd5jd 9 месяцев назад
മിലാരപ്പ ആണോ മിലരെബ ആണോ റൈറ്റ്???
@achuachu7520
@achuachu7520 Год назад
Athokke Mila ragha aayalum. kailasam kizhadakki annuparanjal njanum lokhavum vishwasikan ponilla mwole. Karanan kailasam mahadavanteyum .Parvathy deviyudayum aanu ath oru manushyam kizhadakki annu paranjal vishwasikan maathram manddanalla mwole . Mwole angu cheall katta 😏😏😏🙏🙏🙏🙏
@sinipradeesh
@sinipradeesh Год назад
ഞാൻ കെട്ടിരിക്കുന്നതെല്ലാം മിലരേപ എന്നല്ല മിലാരപ്പ എന്നാണ്
@sugithak5808
@sugithak5808 8 месяцев назад
കൈലാസത്തിലും ഹിമാലത്ത
@Vvibes369
@Vvibes369 Год назад
Background song ethanu?
@aumamenamin
@aumamenamin Год назад
See description
@spirit2154
@spirit2154 10 месяцев назад
അത് കഴിഞ്ഞു ഗവണ്മെന്റ് നിരോധിച്ചു അങ്ങോട്ടുള്ള കയറ്റം. അല്ലെങ്കിൽ വേറെ ആൾക്കാരും കയറിയേനെ
@Imayavarabban
@Imayavarabban 6 месяцев назад
ഹി ഹി നൈഷ്
Далее
КАК ВАМ ТАКОЙ ТЮНИНГ НИВЫ?
00:42
Просмотров 323 тыс.