സ്വന്തമായി ഒരു ടാങ്ക് ഉണ്ടാകണമെന്ന് തോന്നിയിട്ട് കൊറച്ചു നാളായി. ചെറുതൊന്നു ഉണ്ടാക്കാനാണ് ആദ്യം തോന്നിയത്, പിന്നെ അത് വലുത് തന്നെ ആകട്ടെ എന്ന് കരുതി. അങ്ങനെ ഒരു 6 അടി ടാങ്ക് ഉണ്ടാക്കി. ഫിൽറ്ററിംഗ് ചെയ്യാനായി ഒരു സ്മ്പ് ടാങ്ക്ഉം കൂടി ഉണ്ടാക്കി. എങ്ങാനുണ്ടെന്നു പറയണേ.
25 май 2024