Тёмный

ഈ വന്നത് ശെരിക്കും ആത്മാവ് ആണെന്ന് ആരൊക്കെ വിശ്വസിക്കും..? | Hypnotherapist | Exclusive Interview 

Aback Media
Подписаться 35 тыс.
Просмотров 31 тыс.
0% 0

ഈ വന്നത് ശെരിക്കും ആത്മാവ് ആണെന്ന് ആരൊക്കെ വിശ്വസിക്കും..? | Mentalist | Exclusive Interview | Aback
വിശ്വാസമില്ലാത്തവർ പോലും ഞെട്ടും, ഇത്തവണ ശെരിക്കും ഞെട്ടി
jinu james : 7907449649
#abackMedia #hypnotherapist #hipnotis #soul
Friends do watch, subscribe and support.For more suggessions please mention in our comment box
Thank you...♥️
---------------------------------------
For advertisement Enquiry👇
Contact : 7736530413
Mail id : ravindranrohith6@gmail.com
---------------------------------------
Last uploaded video link :👇
---------------------------------------
* ANTI-PIRACY WARNING *
This content is © Copyrighted to Aback Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Развлечения

Опубликовано:

 

6 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 91   
@swathynarayanan6212
@swathynarayanan6212 5 дней назад
Dr. Brian weiss and deepak chopra books vayichal ithe pole kure und.. Many lives many masters
@Greensruthi
@Greensruthi 3 дня назад
താങ്കളും താങ്കൾക് തോന്നിയ കാര്യം ആണ് പറയുന്നത് ✨.....☘️
@enterintonature3955
@enterintonature3955 3 дня назад
Ingera kandappm njan vicharich santhwanam serialile sivan anenn 😂😂😂😂
@ArunKumar-nd6ho
@ArunKumar-nd6ho 5 дней назад
കോൺജറിങ്,,, ഇത് ശരിക്കും നടന്ന സംഭവം ആണ്,,,,
@poonghatradhish5883
@poonghatradhish5883 5 дней назад
അത് ആ കാലത്ത് ആൾക്കാരെ പള്ളിയിലേക്ക് ആകർഷികൻ വേണ്ടി പ്രീ പ്ലാനഡ് ആയി നടത്തിയ നാടകം ആയിരുന്നു . സ്തു കൊണ്ടാണ് വത്തിക്കാനിൽ പല കാര്യങ്ങളും ഹിഡൻ ആക്കി വച്ചിരിക്കുന്നത്
@LORDESSFAREOZLER
@LORDESSFAREOZLER 2 дня назад
Conjuring മാത്രം അല്ല.കല്ലിയങ്കട്ടു നീലിയും.പക്ഷേ കള്ളം ആണെന്ന് മനസ്സിലാക്കാൻ വിവരം ഉള്ള ഒരുത്തൻ ഇല്ലാരുന്നു.വെറും നാണം കേട്ടാ വർഗ്ഗം ആണ് ഇത്തരം അന്ത വിശ്വാസങ്ങളെ folow ചെയ്യുന്നത്
@steninjoy4899
@steninjoy4899 4 часа назад
Vaticanil hidden aayi enthu irikkunnu​@@poonghatradhish5883
@Darkk380
@Darkk380 7 дней назад
@samuelsimon384
@samuelsimon384 День назад
As a former human being , i totally agree🗿
@lthomas5609
@lthomas5609 День назад
യിരേമ്യാവു <a href="#" class="seekto" data-time="1947">32:27</a> ഞാൻ സകലജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?
@basheermohammed5446
@basheermohammed5446 8 дней назад
Next part ....
@lenessa495
@lenessa495 14 часов назад
എപ്പോഴും ആരോ പിൻതുടരുന്നതുപോലെയോ കൂടെയുള്ളതുപോലെയോ എനിക്ക് ഫീൽ ചെയ്യാറുണ്ട്...അത് തനിയെ ആണെങ്കിലും ആൾക്കൂട്ടത്തിൽ ആണെങ്കിലും..ചിലപ്പോ ഓട്ടോമാറ്റിക് ആയി പുറകോട്ട് തിരിഞ്ഞ് നോക്കിപോകും...ഇതെന്ത് പ്രതിഭാസമാണ്
@mithrasmedia8660
@mithrasmedia8660 6 часов назад
മനസ്സിൽ പേടി ഉള്ളത് കൊണ്ടു മാത്രം നമ്മൾ തന്നെ സൃഷ്ടിക്കുന്ന രൂപമാണ് പ്രേതം എന്നത്.....
@JunuJunaid-sh9jb
@JunuJunaid-sh9jb 6 дней назад
❤❤❤❤❤
@bennyka9989
@bennyka9989 3 дня назад
Live upon your real sweat.
@chandramathimct9453
@chandramathimct9453 7 дней назад
വേണോങ്കിൽ വിസ്വസിച്ചാൽ മതി കുറച്ചു തെറിച്ചകുട്ടികൾ നിനക്കു ആൽമാവ് ഇല്ലങ്കിൽ നീ എങ്ങനെ സംസാരിക്കാൻ പറ്റുന്നത് പ്രേതവും ഒണ്ടു അൽമാവും ഉണ്ട് ദൈവം ഉണ്ട് എല്ലാം ഉണ്ട് 🥀
@chandrikadevid3671
@chandrikadevid3671 5 дней назад
പ്രേതം ജീവൻ ഇല്ലാത്ത ശരീരം ആണ്. ആത്മാവ് ശരീരം ഇല്ലാത്ത ജീവൻ ആണ്.🙏
@LORDESSFAREOZLER
@LORDESSFAREOZLER 2 дня назад
​@@chandrikadevid3671ആത്മാവ് പ്രേതം ഈ രണ്ടു വാക്ക് കണ്ട് പിടിച്ചതാര്?കണ്ഡവൻ അപ്പി ഇട്ടു വെച്ചത് തന്നല്ലൊ ഈ ചോമന്നു കൊണ്ട് നടക്കുന്നത്.
@LORDESSFAREOZLER
@LORDESSFAREOZLER 2 дня назад
അപ്പോള് by birth mute ആയവർക്കൊന്നും ഇത് ബാധകം അല്ലേ.അവർ സംസാരിക്ക്രില്ലല്ലോ.sign launguage അല്ലേ communicate cheyyan use ചെയ്യുന്നത്.പ്രേതം ഉണ്ടെങ്കിൽ എവിടെ?അതിനു ഉത്തരം ഇല്ല.ദൈവം ഉണ്ടെങ്കിൽ എന്തുകൊണ്ട് ലോകം crimes നും curruption നം ഇടയിൽ.ഇതിനും ഉത്തരം ഇല്ലല്ലോ.ആകെ അറിയാം ആരോ വാങ്ങി കൊടുത്തത് വെച്ച് ഊതാൻ.Show ക്ക് വെയ്ക്കുന്ന ആർട്ടിഫിഷ്യൽ ഫ്ലവർ അല്ല ദൈവം.എന്തേലും ഒക്കെ ഗുണം വേണേം.അതിനി പ്രേതം ആണെങ്കിലും.
@LORDESSFAREOZLER
@LORDESSFAREOZLER 2 дня назад
Last ഊത്തുകളുടെ answer. ഒന്നുകില് "എനിക്ക് എൻ്റെ വിശ്വാസം അത് ബോധിപ്പിക്കേണ്ട.nice nu escape from all questions.
@binduvinodp247
@binduvinodp247 8 дней назад
Mammal third dimensional anu jeevikkunnath. Marichal mammal vere dimentionilekku aanu marunnath. Fourteen dimensions und. Ithokje ariyunnavaranu yadhartha sanyasimar. Ee fourteen dimensions anu brahmam. Ath ellam ariyunnavan aanu bhrahmanhani. Avare anu brahmanam ennu parayunnath. Jan mammal Kendall bhrahmanan aavunnath. Ithellam lokathil mattarkkum ariyilla. Ariyunnavar invite mathram anu. Athanu sanathana Hindu dharmam ennu parayunnath. 🙏🙏🙏
@curiouswriter
@curiouswriter 2 дня назад
Please ask him about sms meditation .....
@Nandakumar_ck
@Nandakumar_ck 7 дней назад
എല്ലാ മസസ്സിന്റെകളിതന്റെ കളിതന്നെ അന്ധവിശ്വാസം കൂടുതൽപ്രചരിപ്പിക്കുന്നന്നിടത്തു० കുട്ടിക്കാല०മുതൽ ഇത്തര०കഥകൾ കേട്ടുശീലിച്ചവരിലു० തലച്ചോറിലേക്ക് പേടി ഫീഡ്ചെയ്തവരുമാണ് പ്രേതത്തെകാണുന്നത് ഉറക്കക്കുറവ് മനസ്സിനെ ഭ്രാന്താക്കുന്നു പേടികൂട്ടുന്നു പലതിനോടുമുള്ള മനുഷ്യന്റെപേടിയെ പലരു० ചൂഷണ०ചെയ്ത് പണ०ഉണ്ടാക്കുന്നു
@user-oq4bp6sl7b
@user-oq4bp6sl7b 2 дня назад
It’s all about mind nothing else But there is a energy if you are phsyicic you can feel some thing that is fact
@user-to8ui8tp5f
@user-to8ui8tp5f 3 дня назад
Hereditary ait varunna deseases like diabetes genetically carry cheith varunneyalle,, evdeo angane ketta pole, 🤔
@LORDESSFAREOZLER
@LORDESSFAREOZLER 2 дня назад
My experience: എൻ്റെ ഒരു ഫ്രണ്ട് ൻ്റെ് അമ്മയുടെ ബോഡിയിൽ ബാധ കേറും എന്ന് പറഞ്ഞു കേൾക്കാറുണ്ട്.ഒരു ദിവസം ഞാൻ ഇത് നേരിട്ട് കാനാണം എന്ന് പറഞ്ഞു.അങ്ങനെ ഇത് ഞാൻ നേരിട്ട് കണ്ട്.കണ്ണൊക്കെ മേലോട്ട് വെച്ച് കാര്യം പറയുന്നു.Sound same അല്ല.പക്ഷേ mimiced സൗണ്ട് ആണ്.പുള്ളിക്കാരി അവരുടെ ഫാമിലിയിൽ നടക്കുന്ന കാര്യങ്ങൾ പറയുന്നു.അതിനു ഇടക്ക് എനിക്ക് ഇതിൻ്റെ റിയാലിറ്റി അറിയണം.so ഞാൻ പറഞ്ഞു ഉടായിപ്പ് ആട.ഷോ കാണിക്കുക ആട എന്ന്.അപ്പോള് ബാധ കേറിയ അമ്മച്ചി പറയുക ആണ്.അത് ആരാ .ഞാൻ പറഞ്ഞു ഞാൻ ഇദ്ദേഹത്തിൻ്റെ മകൻ ആണ്.so she replied "ഓ അവൻ്റെ മോൻ ആണോ.അവൻ യുക്തിവാദി ആണെന്ന്.". ദേഹത്ത് കയറിയ അപ്പൂപ്പൻ മരിച്ചു 3 വർഷം കഴിഞ്ഞാണ് ഞാൻ യുക്തിവാദി ആകുന്നത്.so അത് അറിയുന്നത് അവർക്ക് ആണ്.so അവരു തന്നെ ആണ് സംസാരിക്കുന്നത്.ഇടക്ക് ആൽത്തറയിൽ പൂജ നടത്തണം എന്ന് പറഞ്ഞു.ഇതേ same കാര്യം ഈ സ്ത്രീ 1 weak മുന്നേ പറഞ്ഞത് ആണ്.അത് അവൻ വഴി എനിക്ക് അറിയാം.So. next ഞാൻ അടിക്കുന്ന പോലെ കാണിച്ചു.പെട്ടെന്ന് അവൻ എൻ്റെ കയ്യിൽ കയറി പിടിച്ച്.പക്ഷേ at the same time. അവര് കണ്ണ് വെട്ടിച്ച്.so she reacting to other movements near by happening.Sub councious mind ല് ആണ് അവർ.then one more thing .ivar ee samayam normal body power നെക്കാലും power കാണിക്കും.അത് normal ആണ് എന്ന് ഞാൻ വായിച്ചിട്ടുണ്ട്.ഇതെല്ലാം തന്നെ ഒരുതരം മെൻ്റൽ കണ്ടിഷൻസ് ആണ്.ഓട്ടിസം ബാധിച്ച ഒരാൾക്ക് ബാധ കേറി കണ്ടിട്ടുണ്ടോ. വട്ടൊള്ള ഒരാക്ക് ബാധ് കേറി കണ്ടിട്ടുണ്ടോ.പേടിച്ച് വട്ടു ആയവർ ഉണ്ട്.SO ദൈവം പ്രേതം ഇതൊക്കെ ക്യാഷ് ഉണ്ടാക്കാൻ ഉള്ള തട്ടിപ്പ് മാത്രം ആണ്.THEN THIS ഓജോ ബോർഡ്.അത് കഴിഞ്ഞ് 10 വർഷം ആയിട്ടു ഇടക്ക് ഇടക്ക് CHECK ചെയ്യുന്ന ആളാണ് ഞാൻ.വിശ്വാസം ഇല്ലാതൊണ്ട് ആണോ എന്തോ ഇതുവരെ ഒരു മൈറും വന്നിട്ടില്ല.
@musicrecordsbybinupathiyoo2820
ഇവിടെ ആങ്കർ ഒരു ചേച്ചിയുടെ കാര്യം പറയൂന്നുണ്ട്. അത് ശരിക്കും ഇദ്ദേഹം പറയുന്നതുപോലെയുള്ള കാര്യമല്ല. ആ ചേച്ചി പറഞ്ഞത് അവരുടെ ശരീരം അവിടെ കിടക്കുമ്പോൾ തന്നെ അവർ എഴുന്നേറ്റിരിക്കുന്നതായിട്ടാണ്. ശരിക്കും നമ്മുടെ Soul ആണ് മുകളിലേക്ക് പൊങ്ങിയത്. അതായത് ഉള്ളിലെ മനുഷ്യൻഅഥവാ ദേഹി എന്ന് പറയുന്നത്. ഇതാണ് അതിന്റെ യഥാർത്ഥ സത്യം
@asha_s_world2023
@asha_s_world2023 7 часов назад
താങ്കൾ പറഞ്ഞത്..100/o.. correct..njan anubhavichathaanu... എത്ര നേരം കഴിഞ്ഞനന്നോ.. തിരികെ ശരീരത്തിൽ.. കയറാൻ പറ്റി യതെന്നോ.. എൻ്റെ മോനെ ചേര്ത്ത് കിടക്കുന്ന എന്നെ കണ്ട ഞാൻ.. എല്ലാം കാണാം ...കേൾക്കാം.. ചലിക്കാം.. അത് ഇദ്ദേഹം പറയുംപോലെ... സ്വപനം ആരുന്നില്ല..swasaththinu ഒരു കോഴപ്പവുമില്ല,.ഞാൻ .മനസ്സിലാക്കിയത്... ഒരു ഇരുമ്പും..കാന്തവും പൊലെ ആണ്..ശരീരവും...soulum.... എൻ്റെ ബോഡിയിലേയ്ക്... ഞാന് തിരികെ കയറിയപ്പോൾ.... എനിക്ക് anubhavapettirunnu..
@jo-dk1gu
@jo-dk1gu 4 дня назад
പ്രേതങ്ങൾ വളരെ പാവങ്ങൾ ആണ്...
@user-ob4io6bk8v
@user-ob4io6bk8v 8 дней назад
പ്രേതം, ആത്മാവ് രണ്ടും രണ്ടാണ്,, പ്രേതം ജീവനില്ലാത്ത ശരീരം ആണ്,, ആത്മാവ് നമ്മളിലുള്ള ദൈവംശം ആണ്, , അനുഭവിക്കുന്നവർക്ക് മാത്രമേ കാര്യങ്ങൾ ശെരിയായി അറിയാൻ പറ്റുള്ളൂ,, അതു പൂർണതയിൽ ആയിരിക്കില്ല,, കാരണം മനുഷ്യ ശരീരത്തിന് ഒരുപാടു ലിമിറ്റേഷൻ ഉണ്ടു,, , ദൈവം ശരീരം അല്ല, എനർജി മാത്രം ആണ്, നമ്മളും എനെർജി ആണ്,, എനർജി ക്ക്‌ എനർജി യുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാം, എനർജി ക്ക്‌ എനർജി യെ കാണാം, പക്ഷെ ശരീരം കൊണ്ട് ബുദ്ധി കൊണ്ട് എനർജി യെ കാണാന് പറ്റില്ല,, ഉദാഹരണം ആയി ഓരോ മെറ്റീരിയൽ സിനും angstrom എന്ന വൈബ്രേഷൻ ഉണ്ടു,, ഒരേ വൈബ്രേഷൻ നിൽ ഉള്ളതിന് മാത്രമേ തമ്മിൽ തമ്മിൽ കാണാൻ പറ്റുള്ളൂ,,,, ഒരു മനുഷ്യ ശരീരത്തിനും ഒന്നിനെയും പറ്റി പൂർണ അറിവില്ല,, ഈ പറയുന്ന ആൾ പറയുന്നതും ലിമിറ്റെഡ് ആണ്, റിയൽ സോൾ ന് അധാർ കാർഡോ, ഐഡന്റിറ്റി കാർഡ് ഇല്ലാ, ആത്മാവിന്റെ ലെവലിൽ ചതിവ്, വഞ്ചന, കള്ളത്തരം ഇല്ലാ, ആത്മാവ് സത്യം ആണ് സത്യം മാത്രം അറിയിക്കൂള്ളൂ,, പക്ഷെ ആത്മാവ് ആയിരിക്കണം ചോദ്യ കർത്താവു, അല്ലാത് ശരീരം ആയിരിക്കരുത്,, ശരീരവും ആത്മാവും തമ്മിൽ കമ്മ്യൂണിക്കേറ്റ് ചെയ്യില്ല, കാണില്ല,, പക്ഷെ ആത്മാവിൽ കൂടി ആത്മക്കളുമായി ബന്ധപ്പെടാം, 🌹🙏
@mithrasmedia8660
@mithrasmedia8660 3 дня назад
@@user-ob4io6bk8v ഓഹോ.... ഇതൊക്ക മരിച്ച ഒരാൾ പറയാതെ അറിയാൻ വഴി ഇല്ലല്ലോ... അപ്പോൾ താങ്കളും 🙄🙄🙄🙄🙄
@letstalkaboutbusiness7408
@letstalkaboutbusiness7408 3 дня назад
ഞാൻ ഒരു പ്രേതം ആണ്... ഇവർ പറയുന്നത് എല്ലാം ശരിയാണ്
@mithrasmedia8660
@mithrasmedia8660 3 дня назад
@@letstalkaboutbusiness7408 അതെ.... ഈ പൊട്ടന്മാർ എല്ലാം പറയുന്നത് ഒരു കാര്യം തന്നെയാണ്.... അങ്ങനെ ആണേൽ അവരും ഉശിരൻ പ്രേതങ്ങൾ ആണ് 😁😁.... ഏതോ പഴയ നോവലും കഥകളും വായിച്ചിട്ട് ഇരുന്ന് തള്ളിമാറിക്കുകയാണ്
@Spartans423
@Spartans423 3 дня назад
​@@letstalkaboutbusiness7408 😸nte vellakari janu....
@saleemalmas4684
@saleemalmas4684 3 дня назад
ആത്മാവും ശരീരവും മാത്രമാണുള്ളത്. പ്രേതം ഇല്ല. ജീവിച്ചിരിക്കുമ്പോൾ മനുഷ്യന്റെ മാനസിക അസ്വസ്ഥതയിൽ അവൻ കാണിക്കുന്നത് കാണുമ്പോൾ മനുഷ്യർ പ്രേതം ബാധിച്ചതെന്ന് വിശ്വസിക്കുന്നത്.
@sasikumarmenon8521
@sasikumarmenon8521 7 дней назад
My doubt, suppose the hypnotist dies suddenly due to sudden cardiac arrest in the mid of hypnotizing a person. in that situation whether the person can come back to normal conscious state.
@framemakersentertainments817
@framemakersentertainments817 7 дней назад
No..Sometimes the person being hypnotized will wake up conscious but may get trauma that his hipnotist died...For fun...The person being hypnotised also may get a cardiac arrest due to fear death😂
@YugmaUnique
@YugmaUnique 3 дня назад
🙏🙏🙏​@@framemakersentertainments817
@maskedvlogsbyhappy........808
@maskedvlogsbyhappy........808 6 дней назад
Why couldn’t he or the channel do the interview in wide or bright atmosphere… such a pathetic interview……😂😂😂
@saverisworld8333
@saverisworld8333 4 дня назад
ആ Energy വേറൊരു ശരീരം സ്വീകരിക്കില്ലേ പുനർജന്മത്തെക്കുറിച്ച് പറയുന്നുണ്ടല്ലോ. അതിന് കുറേ തെളിവുകളുമുണ്ടല്ലോ
@capriconcap7531
@capriconcap7531 3 дня назад
decomposers break down the body, nutrients like carbon, nitrogen, and phosphorus are released into the soil. Plants absorb these nutrients and use them to grow, effectively transforming the energy into new biological matter. Allathe energy eviden povunnilla.
@aswani1273
@aswani1273 3 дня назад
Hinduism thil aa soul next birth ilekku pokunnu ennu parayunnu..
@vipinms9081
@vipinms9081 5 дней назад
എന്തിനാണ് ഇവരെയൊക്കെ ഇന്റർവ്യൂ..
@Sideequksie
@Sideequksie День назад
Athaanu manassilaakathathu
@user-ti9kl4dm5e
@user-ti9kl4dm5e 3 дня назад
Full odayipu nammal hummans jivikkala Earth jivikkunna jivi gods ella gost ella hummans undakkiyatha eth kurach kazhinjal Earth 🌎 nashikkum nammal vera earth jivikkum 😂
@vipinms9081
@vipinms9081 5 дней назад
😂😂😂😂 വിയർപ്പിന്റെ അസുഖം ഉണ്ടല്ലേ.. കണ്ടിട്ട് നല്ല ആരോഗ്യം ഉള്ള ശരീരമാണല്ലോ..
@Realbeginnins
@Realbeginnins 5 дней назад
(നെഗറ്റീവ് എനർജി)ചീത്ത ആത്മാവിനെ ക്രിയേറ്റ് ചെയ്യുന്നുനിങ്ങളോടു ഞാന്‍ പറയുന്നു, ആത്‌മാവിന്റെ പ്രേരണയനുസരിച്ചു വ്യാപരിക്കുവിന്‍. ജഡമോഹങ്ങളെ ഒരിക്കലും തൃപ്‌തിപ്പെടുത്തരുത്‌. എന്തെന്നാല്‍, ജഡമോഹങ്ങള്‍ ആത്‌മാവിന്‌ എതിരാണ്‌; ആത്‌മാവിന്റെ അഭിലാഷങ്ങള്‍ ജഡത്തിനും എതിരാണ്‌. അവ പരസ്‌പരം എതിര്‍ക്കുന്നതു നിമിത്തം ആഗ്രഹിക്കുന്നതു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്കു സാധിക്കാതെ വരുന്നു. ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്‌ധി, ദുര്‍വൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈദൃശമായ മറ്റു പ്രവൃത്തികളുമാണ്‌. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന്‌ മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത്‌ ഇപ്പോഴും ആവര്‍ത്തിക്കുന്നു. +(ആത്മാവ്പോസിറ്റീവ് എനർജി)🎉നിങ്ങളോടു ഞാന്‍ പറയുന്നു, ആത്‌മാവിന്റെ പ്രേരണയനുസരിച്ചു വ്യാപരിക്കുവിന്‍. ജഡമോഹങ്ങളെ ഒരിക്കലും തൃപ്‌തിപ്പെടുത്തരുത്‌. എന്നാല്‍, ആത്‌മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത, സൗമ്യത, ആത്‌മസംയമനം ഇവയാണ്‌. ഇവയ്‌ക്കെതിരായി ഒരു നിയമവുമില്ല. നമ്മള്‍ ആത്‌മാവിലാണ്‌ ജീവിക്കുന്നതെങ്കില്‍ നമുക്കു ആത്‌മാവില്‍ വ്യാപരിക്കാം. നാം പരസ്‌പരം പ്രകോപിപ്പിക്കുന്നവരും അസൂയപ്പെടുന്നവരും വ്യര്‍ഥാഭിമാനികളും ആകാതിരിക്കട്ടെ! നെഗറ്റീവ് എനർജി എങ്ങനെയാണ്മോളിൽ പറഞ്ഞ തിൻമകൾ അല്ലെങ്കിൽ പാപങ്ങൾ അല്ലെങ്കിൽ വൈകൃതങ്ങൾ ചെയ്യുന്നവരിൽ ഈ എനർജി കടന്നുവരികയും അതിനുമുമ്പ് ജീവിച്ചിരുന്ന മനുഷ്യരിൽഅവരുടെ പൂർവിക തലമുറയിൽഅവർ ആഗ്രഹിച്ചത് പല കാര്യങ്ങളും നിറവേറ്റാൻ കഴിയാതെ വരുമ്പോൾഇങ്ങനെ തിന്മകൾ ചെയ്യുന്ന വ്യക്തികളിലേക്ക് കടന്നുവരികയും അവർ അവരിലൂടെ അവരുടെ ആഗ്രഹ സഫലീകരണംനടത്തുകയും ചെയ്യും ഇങ്ങനെയുള്ള പാപം ചെയ്യുന്ന തിന്മകൾ ചെയ്യുന്നവർഅവരിൽ ക്രിയേറ്റ് ചെയ്യുന്ന ആത്മാവുംഈ തിൻമകളുടെ എല്ലാം അടിമകളുംഅതിൽ സന്തോഷിക്കുന്നതും ആയിരിക്കും അവരുടെ ആത്മാവ്
@divineinsightsmalayalam5892
@divineinsightsmalayalam5892 2 дня назад
താങ്കൾ പറയുന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതല്ലല്ലോ. ശരീരം വിട്ട് എഴുന്നേല്ക്കുന്നതിന് എന്തു ശാസ്ത്രീയ വിശദീകരണമാണ് നല്കാൻ കഴിയുന്നത്. Levitation ന്എന്ത് ശാസ്ത്രീയ വിശദീകരണം ?
@mithrasmedia8660
@mithrasmedia8660 3 дня назад
എന്റെ പൊന്നെടാ ഉവ്വേ പ്രേതം ആത്മവ് എന്നൊന്നും ഇല്ല...... മരിച്ചു കഴിഞ്ഞാൽ മരിച്ചു.. വേറൊന്നും ഇല്ല.. പിന്നെ ഉള്ളതൊക്കെ കഥകൾ ആണ്.... ജീവിച്ചു ഇരിക്കുന്ന മനുഷ്യരുടെ കഥകൾ.,..
@user-ax5dm0fg2v
@user-ax5dm0fg2v 7 дней назад
Is this scientific or pseudoscience?
@Dragonfruit233
@Dragonfruit233 5 дней назад
Science has nothing to do with meta physical entities.. Its beyond our logical thinking nd common sense... There r superficial energies around us which wr cant see through our naked eyes... Only few prople r blessed with some sort of psychic powers to communicate with those supernatural things that r present among us😊
@Delta_del
@Delta_del 4 дня назад
Para psychologylu varum...
@capriconcap7531
@capriconcap7531 3 дня назад
Pseudoscience. The guy says, science doesn't know where a dead person's energy goes. It decompose. That's all.. he uses few scientific words to add his theory. People who don't know anything will believe him. But, the guy knows hypnotism. That's true.
@user-ax5dm0fg2v
@user-ax5dm0fg2v День назад
@@Delta_del Is psychology scientific? Is there a way to rationalize mind?
@UTUBEVISIONPLUS
@UTUBEVISIONPLUS 10 часов назад
അവന്റെ നെഗറ്റീവ് എനർജി 😂😂😂😂😂
@radhikakurup9787
@radhikakurup9787 8 дней назад
മരിച്ച ആത്മാവുണ്ട് അത് പ്രേതം തന്നെയാണ് അവർക്ക് ശക്തിയുണ്ട് അവർക്ക് ഒരു ലോകം ഒണ്ട് അവിടെയാണ് നമ്മളെല്ലാം ചെന്നു ചേരുന്നത് ഒരാളുടെ ശരീരം ഒരു ജീവൻ കൊടുത്താണ് പ്രവർത്തിപ്പിക്കുന്നത് ഈ ജീവൻ ആ ശരീരത്തിൽ നിന്ന് അതിനെ അയച്ച ലോകത്തേയ്ക്ക് തിരിച്ചു മടങ്ങിപ്പോകുമ്പോഴാണ് ശരീരം നിശ്ചലമാകുന്നത് ഈ ജീവൻ ഒരു ആത്മാവായി അതിൻ്റെ സ്ഥലത്തേയ്ക്ക് തിരിച്ചു പോകും
@mithrasmedia8660
@mithrasmedia8660 6 дней назад
😁😁😁😁
@maheshma1424
@maheshma1424 6 дней назад
കൊണാപ്പ്... ചുമ്മാ വെളിവ് പറഞ്ഞോണ്ട് ഇരിക്ക്.. ആരും വിശ്വസിക്കാൻ പോണില്ല... കാലം മാറി.. ആൾകാർ പഠിക്കാൻ തുടങ്ങി 😂
@akhilpaulyabraham3217
@akhilpaulyabraham3217 6 дней назад
absolutely nonsense...!!!!
@abhiramimohandas8256
@abhiramimohandas8256 5 дней назад
​@@maheshma1424Padichathukond spirit illathavilla....
@mithrasmedia8660
@mithrasmedia8660 5 дней назад
@@radhikakurup9787 മണ്ടത്തരം പറയല്ലേ
@Arun-vo2cq
@Arun-vo2cq 7 дней назад
പ്രേതം ഇല്ലാ എന്നു പറയുന്നവരൊക്കെ ഗോസ്റ്റ് ഹൻണ്ടിങ്ങ് Video കാണുക ആത്യമൊക്കെ എനിക്ക് ghost എന്നൊക്കെ കേക്കുബോഴേ ചിരിവരും ആയിരുന്നു .. തമ്ഴ് മലയാളം ഒരു പാട് ഹൺണ്ടിങ്ങ് Videos ഉണ്ട് കാണുക ..ghost ഉണ്ട് എന്നും പറഞ്ഞ് നമ്മടെ വീടിൻ്റെ പരിസരത്ത് വന്ന് പേടിപ്പിക്കില്ല videos കാണു അപ്പോ മനസിലാവും🎉🎉
@nikhilkr8832
@nikhilkr8832 6 дней назад
അതൊക്കെ create വീഡിയോ ആണ്, 😂😂😂അതും വിശ്വസിച്ചു ഇരിക്കാന്നോ
@Arun-vo2cq
@Arun-vo2cq 6 дней назад
@@nikhilkr8832 എങ്കിൽ അവരുടെ കൂടെ ഒരു night ചുമ്മാ പോയി നോക്ക് ..
@vishnu6613
@vishnu6613 5 дней назад
Athoke avru frnds set upp il cheyunetha alathe pretham onm ila😂
@abhiramimohandas8256
@abhiramimohandas8256 5 дней назад
Spirit is real... Mokshaprapthi illatha aathmavine aanu pretham ennu vilikkunnath
@adiza1830
@adiza1830 5 дней назад
Ghost video kanarund pakshe njan ethuvare avarde videoyil prethem camerak munil varunnath kandit ila. Pretham avare upadravikunnum ila. Sound mathram kelkkunnu
Далее
Косплей на ГОЛОВОЛОМКА 2!
15:20
Просмотров 601 тыс.
다리에 힘이 풀려버린 슈슈 (NG Ver.)
00:11
Просмотров 2,1 млн
Суши из арбуза?!
00:34
Просмотров 909 тыс.
Попалась за конфету 🍭🙃
0:20
Просмотров 4,7 млн
How Many Balloons Does It Take To Fly?
0:18
Просмотров 106 млн