Тёмный

ഒരു Pick up line പറഞ്ഞതാ, പിന്നെ ഫുള്‍ ഊക്ക്😂 Naslen Mamitha Baiju Karthik Troll Malayalam Premalu 

Basith Kolathur
Подписаться 328 тыс.
Просмотров 585 тыс.
50% 1

Video Credits : Ginger Media Entertainments
Link : • NASLEN & MAMITHA BAIJU...
DISCLAIMER
I don't own any video or audio of this video. All credits to the respective owners.
This video is completely for entertainment purpose. Didn't mean to hurt anyone. If you have any issues regarding this video, please contact me at basithpklr@gmail.com
FOLLOW ME ON,
MY 2ND CHANNEL : / @basithkolathur2.0
facebook : / basithtrolls
INSTAGRAM : / bas_cuts
#trollmalayalam #malayalamcomedy
Pick Up Lines Karthik
Mamitha Baiju
Naslen Gafoor
Premalu cast interview

Развлечения

Опубликовано:

 

11 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 717   
@Artouristbuspremi
@Artouristbuspremi 5 месяцев назад
എനിക്ക് മാത്രമാണോ ഇവനെ ഇഷ്ടമില്ലാതെ 😂
@KannansrAmpadi
@KannansrAmpadi 4 месяца назад
ഇവനെ താങ്ങി കൊണ്ട് നടക്കാനും കുറെ എണ്ണം ഉണ്ട് എന്ന് ആലോചിക്കുമ്പോഴാണ് 🤦‍♂️🤦‍♂️
@Artouristbuspremi
@Artouristbuspremi 4 месяца назад
@@KannansrAmpadi ath angane kure ennam😂
@SreesanthV.K-
@SreesanthV.K- 4 месяца назад
Enikum😂
@dhaneeshabraham3108
@dhaneeshabraham3108 4 месяца назад
Alla
@mks418
@mks418 4 месяца назад
Enikum. Avante kodathille pickup line
@shameerismail1673
@shameerismail1673 4 месяца назад
മമിതക്ക് പലതും മനസ്സിലാവുന്നില്ല എന്നത് വേറെ ഒരു സത്യം😂
@user-ky1qg5em6p
@user-ky1qg5em6p 4 месяца назад
എന്താണ് ഉദേശിച്ചത്‌
@faisalkochi431
@faisalkochi431 4 месяца назад
Vadhoori Fan spotted
@richuignu2224
@richuignu2224 4 месяца назад
അവന്റെ English..... എങ്ങനെ മനസിലാവനാ.... അവനു തന്നെ ഒരു confidence.. ഇല്ലാതെ പോലെ..
@manojkallidath2303
@manojkallidath2303 4 месяца назад
ഈ pick up ഒക്കെ എന്ത് പറഞ്ഞാലും ചിരിക്കുന്ന അവരുടെമാരുടെ അടുത്ത് മതി 😅
@arjunck441
@arjunck441 4 месяца назад
ആറാട്ട് അണ്ണന് അലിൻ ജോസിൽ ഉണ്ടായവൻ
@sureshsura3599
@sureshsura3599 4 месяца назад
​@@arjunck441🤣
@G-ONE1234
@G-ONE1234 5 месяцев назад
പണ്ടത്തെ പോലെ ഒന്നും ഏക്കുന്നില്ല.
@jessie_nkman
@jessie_nkman 4 месяца назад
Pickup line trend expire aayi
@wakeup-motivationalchannel3968
@wakeup-motivationalchannel3968 4 месяца назад
Pande eekunilla...😂😂😂
@wakeup-motivationalchannel3968
@wakeup-motivationalchannel3968 4 месяца назад
​@@jessie_nkmanAnne expire aayi😂
@YaduKrishnanpk
@YaduKrishnanpk 4 месяца назад
😂😂😅
@aswathyvs2917
@aswathyvs2917 4 месяца назад
​@@wakeup-motivationalchannel3968 trend aakunnathinu munne expired aayi🥲
@user-ew2yg3dsuhvgj
@user-ew2yg3dsuhvgj 4 месяца назад
2:08 Neslinee....😂😂😂
@arunvijayan6911
@arunvijayan6911 4 месяца назад
The best dialogue matching for him is "Nee evidunnu aada vanne marabhoothame?" 🤣😅😂
@shameemshameem1655
@shameemshameem1655 5 месяцев назад
ഇവൻക്ക് മറ്റെ പെണ്ണ് ആണ് നല്ലത് 😂😂😂
@user-oo3ij6dn4k
@user-oo3ij6dn4k 4 месяца назад
ഇവന്‍ ഇക്?
@niyafathima3839
@niyafathima3839 4 месяца назад
മസ്താനി 😂😂
@shameemshameem1655
@shameemshameem1655 4 месяца назад
@@niyafathima3839 m😂
@chandrachand3557
@chandrachand3557 4 месяца назад
Sathyam😂😂
@user-bu2le2nd5u
@user-bu2le2nd5u 4 месяца назад
Mattedh 🤮
@lijokoshythomas8737
@lijokoshythomas8737 4 месяца назад
ഈ വാണലിയെ എനിക്ക് മാത്രമല്ല കണ്ടൂടാതത്തെന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി 😆😀 Naslen ൻ്റെ ആ തഗ്ഗ് ഡയലോഗ് കലക്കി✌️🔥
@badarudheen8094
@badarudheen8094 5 месяцев назад
നെസ്ലിനെ കാണുമ്പോൾ ടോവിനോ തോമസിന്റെ മുഖം ഓർമ്മവരുന്നു♥️☺️ ഇരട്ടകളെ പോലെ തോന്നുന്നു.
@KUZHIMADIYANYT
@KUZHIMADIYANYT 4 месяца назад
Kann onn test cheyy 😌
@NJRCR7LM10
@NJRCR7LM10 4 месяца назад
neslin samsarikkumbo tovino de oru slang ondenn para athu enikkum thonni alland irattakal ennu parayalle 😂 @KUHIMADIYANYT 👈 ivan paranja pole brode kann poyi test cheyyunathu nallatha😂
@user-ew2yg3dsuhvgj
@user-ew2yg3dsuhvgj 4 месяца назад
​@@NJRCR7LM10ശെരിയ രണ്ടുപേരും തൃശൂർക്കാരാ അതുകൊണ്ടാ slang ഏകദേശം ഒരേപോലെ 😄
@badarudheen8094
@badarudheen8094 4 месяца назад
@@KUZHIMADIYANYTനിന്നെ ഒന്ന് മൊത്തത്തിൽ ഡോക്ടറെ കാണിക്ക് പോയിട്ട്. നീ ഇങ്ങോട്ട് ഒന്നും പണയണ്ട കേട്ടോ 🤫
@darkkkbkue
@darkkkbkue 4 месяца назад
​@@KUZHIMADIYANYTayi n ne etha😅
@KrishnadasKonnodath
@KrishnadasKonnodath 4 месяца назад
ഈ ചപ്ര തലയന്റെ തല തല്ലി പൊളിയ്ക്കാൻ തോന്നുന്നത് എനിയ്ക് മാത്രമാണോ 😂😂
@ABhichanDsd
@ABhichanDsd 4 месяца назад
0:40 vaayil koduth😂
@paravindvinod1039
@paravindvinod1039 4 месяца назад
Enikku etavum ishtapettadu climaxile song... KOLASAAMI...😂😂😂
@enigmaticbloke1129
@enigmaticbloke1129 5 месяцев назад
cringe ennokke paranjaal kuranj pokum
@akhileshnagatharayil6067
@akhileshnagatharayil6067 4 месяца назад
പാവം ചെക്കൻ.. ഒത്തില്ല 😀😢😢
@kidstv8201
@kidstv8201 4 месяца назад
എനിക്ക് അപ്പോഴേ അറിയായിരുന്നു 😂 മലയാളികൾ അങ്ങനെ ആണ് കുറേ അങ്ങട് പൊക്കി കൊണ്ട് വെക്കും പിന്നെ ഒറ്റ ചവിട്ടാ 😂 ദേ കിടക്കുന്നു ഇപ്പൊ താഴെ 😂😂😂
@anoopantony4745
@anoopantony4745 4 месяца назад
ഇവനെ ആരൊക്കെയോ അനാവശ്യമായി പ്രോത്സാഹിപ്പിക്കുന്നുണ്ട് 😝
@kidstv8201
@kidstv8201 4 месяца назад
കുറച്ചു പാൽകുപ്പികൾ ഉണ്ട് വേറെ ആര്
@allenk4985
@allenk4985 4 месяца назад
പ്രോത്സാഹിപ്പിക്കുന്നവരെ ഓടിച്ചിട്ട് തല്ലണം.
@abhirammk3045
@abhirammk3045 2 месяца назад
Aahno ennal ketto Avan adutha Khalid Rahmante Padathil abhinayikunund😂😂 ini korachu sangada petto
@shahilrasheed3089
@shahilrasheed3089 5 месяцев назад
Annan marnu poyi… impress aavan ith masthani alla mamitha aanen😂😂
@BasithKolathur
@BasithKolathur 5 месяцев назад
🤣🤣
@abxtutorial8305
@abxtutorial8305 5 месяцев назад
Pickup line umbii😂👍🏻
@adildilu795
@adildilu795 4 месяца назад
Naslin destroyed cringoliii 😂🗿
@GoodStories-xr5uu
@GoodStories-xr5uu 4 месяца назад
@adildilu795 😂
@cyrilsimon9384
@cyrilsimon9384 4 месяца назад
നസ്ലിന്റെ കോമിക് ടൈമിംഗ് അസാധ്യം 😂
@shakirshakii5143
@shakirshakii5143 4 месяца назад
ചിലപ്പോ ഞാനിങ്ങനത്തെ തല്ലിപ്പൊളി ബിറ്റുകളും അടിക്കും
@indruworld8097
@indruworld8097 5 месяцев назад
Naslin🤣
@swathysree6307
@swathysree6307 5 месяцев назад
😅😅😅😅
@Manushyan439
@Manushyan439 4 месяца назад
അവന്റെ കൂടെയുള്ള മറ്റേ ചങ്ങായിന്റെ നോട്ടമാണ് എനിക്ക് ചിരി വരുന്നേ അവനിക്ക് പോലും മനസ്സിലായില്ലഈ പൊട്ടൻ എന്ത് തേങ്ങായാപറയുന്നെന്ന് 😂😂😂
@arunsreekumar5261
@arunsreekumar5261 5 месяцев назад
പവർ ആക്കാൻ നോക്കിയതാ... പറി പോലും ആയില്ല 😂😂
@BasithKolathur
@BasithKolathur 5 месяцев назад
🤣🤣
@karthys8952
@karthys8952 4 месяца назад
😂😂😂 അത് പൊളിച്ചു.... 😅😅😅😅
@kidstv8201
@kidstv8201 4 месяца назад
😂
@H3Kei
@H3Kei 5 месяцев назад
Keralathilu maathram kanduvarunna orutharam standup comedy🤦🏻‍♂️
@arunarunarun51
@arunarunarun51 4 месяца назад
Pick line + stand up comedy ee randu muthu vaanangaleyum sahikkaan paadanu.
@jibijprakash5158
@jibijprakash5158 5 месяцев назад
Naslin👌👌👌🤣🤣🤣
@jilo333
@jilo333 4 месяца назад
ശരിയാണ് മിടുക്കനാ മിടുക്കനാ😁😂😂
@vishnulalul8
@vishnulalul8 5 месяцев назад
Badassmaaa
@nishaanarayan1
@nishaanarayan1 4 месяца назад
Neslin❤
@thisisme1208
@thisisme1208 4 месяца назад
ആ പയ്യൻ സങ്കടപ്പെട്ടു സ്റ്റോറി ഇട്ടു ഇനി പിക്കപ്പ് ലൈൻ പറയില്ലാന്നു 😂
@bajeesh-calicut6547
@bajeesh-calicut6547 4 месяца назад
നന്നായി
@nja2087
@nja2087 4 месяца назад
രക്ഷപ്പെട്ടു
@kidstv8201
@kidstv8201 4 месяца назад
മേലിൽ പറയരുത്
@user-fb6oo3qw4w
@user-fb6oo3qw4w 2 месяца назад
Nanayi full double meaning annu 🤮
@abhilasha9771
@abhilasha9771 4 месяца назад
Pick up line trend out😮😅😅
@instrider
@instrider 5 месяцев назад
മൊറയ്ക്കാതെ നീ... ബാടാസുമാ... 😜
@DiZoob
@DiZoob 4 месяца назад
അവനെ കണുമ്പോപ്പോഴേക്കും ഞാൻ ആ വീഡിയോ മറ്റും
@shafijilaninagar
@shafijilaninagar 5 месяцев назад
Naslen 😂😂👌👌
@sidhak8616
@sidhak8616 4 месяца назад
എനിക്കെന്തോ പാവം തോന്നി.
@FunPart-xr4jg
@FunPart-xr4jg 4 месяца назад
Same
@101ferinaslam3
@101ferinaslam3 2 месяца назад
എനിക്കും. Cringe okke seri thanne. But cherya chekkan alle...avane llarum kude ivde irunn ang thinnunath pole comments vayichapo. Chat box il ulla llardeym school history oke edth nokya ithilum comedy items ndaylm kanum. So troll umbo...korch mayathilakk 👍
@gokul147
@gokul147 4 месяца назад
Neslin 🔥🔥
@anjalis9147
@anjalis9147 4 месяца назад
Pavam chekan🙂
@shyamvt8100
@shyamvt8100 4 месяца назад
പാവം ചെക്കൻ! അവനെ ആരും കളിയാക്കരുത്😒. പിക്അപ് ലൈൻ എല്ലാം എപ്പോഴും ഏൽക്കണം എന്നൊന്നും ഇല്ല🙏. കോടികൾ മുടക്കി എടുക്കുന്ന സിനിമകൾ പൊട്ടൂന്നൂ. അപ്പോഴാ പിക്അപ് ലൈൻ. എന്നാലും ഇവന്റെ തൊലിക്കട്ടി സമ്മതിക്കണം🤦. കുറച്ചധികം ആൾക്കാരുള്ള സദസ്സിൽ ഇതൊക്കെ തന്നെ പ്രതീക്ഷിച്ചിരിക്കുന്നവരുടെ മുന്നിൽ പറയാം. കുറച്ചു പേരെങ്കിലും ചിരിക്കാതിരിക്കില്ല. ഇതിപ്പൊ കല്ല്യാണവീട്ടിൽ പറയണ്ട തമാശ മരണവീട്ടിൽ ചെന്ന് പറഞ്ഞതു പോലായി😬. ഇതുപോലെ കൊറേയെണ്ണം ഇറങ്ങിക്കോളും. മനുഷ്യന്റെ മനസ്സ് മടുപ്പിക്കാൻ😤😤😤😤
@sainulabid7467
@sainulabid7467 4 месяца назад
Engane venam.. eni enkilum ethin oru avasaanam undaakalo
@Jijo.k.mathew
@Jijo.k.mathew 4 месяца назад
അവനു കൊടുത്ത പണി ചെയ്തു ... ഇതൊക്കെ കണ്ട് അസൂയ മൂക്കുന്നവർക്ക് ഇഷ്ടെപെടില്ല.. അവൻ പറയട്ടെ.
@sabinabraham9267
@sabinabraham9267 4 месяца назад
അവൻ കഴിവുള്ള ചെറുക്കൻ ആണ്.. ഈ സാഹചര്യത്തിൽ ഏറ്റില്ലന്നെ ഉള്ളൂ 😌
@hehehehe871
@hehehehe871 4 месяца назад
Vivaramulla thangalkku manasilayi.correct.
@acamasvlog5654
@acamasvlog5654 4 месяца назад
Good reply bro
@anirudhmuthalecheri3865
@anirudhmuthalecheri3865 4 месяца назад
Ys Avan kazhiv purath edukkunnu.nammal moojjikkuthiyirinn comments adikkunnu
@Troopnub
@Troopnub 4 месяца назад
Enthan kazhiv🤣..... Ochathil samsarikkan polum ee myren aavnilla
@arunjoseph5434
@arunjoseph5434 4 месяца назад
Unda aanu ... Kazhivulla valippan Ivan ine ookk kitti madukkum😂😂 oru pravisyam ookk kittiyal ine athu thnane kurachunaal Avante valip eattu thudakam muathle ee cherukkane enik ishtamalla nalla A+VALIP ADULT
@adarshadarsh9469
@adarshadarsh9469 4 месяца назад
Ending 😂😂
@shibinsthomas5696
@shibinsthomas5696 4 месяца назад
0:37 😂 Naslen dialogue
@entertainmentvznu345
@entertainmentvznu345 4 месяца назад
ഒത്തില്ല...😂
@salamkavanoor2843
@salamkavanoor2843 5 месяцев назад
Satisfaction 🔥
@SajeevCH
@SajeevCH 4 месяца назад
Super Neslin
@sulaimahmad6685
@sulaimahmad6685 4 месяца назад
സൂപ്പർ ട്രോൾ 😂
@zyphradox
@zyphradox 4 месяца назад
ഒത്തില്ല.....ക്രിഞ്ച് 🤣🤣🤣
@jeslinjacob3024
@jeslinjacob3024 2 месяца назад
ഇന്റർവ്യൂവേഴ്സ് ഇജ്ജാതി വെറുപ്പിക്കൽ 😂😂😂😂😂 നസ്ലെൻ and മമിത 😍😍😍😍😍
@Cintiasreeni
@Cintiasreeni 4 месяца назад
0:38 😂😂😂
@JithinDevasia007
@JithinDevasia007 4 месяца назад
Ede.....poli😂
@nycilah7050
@nycilah7050 4 месяца назад
അവസാനം ഉള്ള ബഡാസ്മ 🙏😁 അതാണ് ഐറ്റം 😁🙄
@BasithKolathur
@BasithKolathur 4 месяца назад
kerala prends.. tamilnadu prends..😹
@sanjaybabu1704
@sanjaybabu1704 4 месяца назад
Neslin😄👍🏻
@SanghiKerala
@SanghiKerala 5 месяцев назад
nannayi 🤣
@saithama7705
@saithama7705 4 месяца назад
Awesome
@user-py8gs3wv8q
@user-py8gs3wv8q 2 месяца назад
Naslen ❤️❤️❤️ seen🔥🔥🔥🔥🔥
@sarang3639
@sarang3639 4 месяца назад
Neslen thug 😂💥
@user-iy9ev1pz4k
@user-iy9ev1pz4k 4 месяца назад
Ivanokke aaredey 😮hairstyle okke vere level 😅
@mohammedansar4393
@mohammedansar4393 4 месяца назад
😳💕
@easyvideos6706
@easyvideos6706 4 месяца назад
Ee cherukkane itraku nashipichath nalla thadi ulla verthe chirich cuteness kanikunna oru anchor anu
@anx.6573
@anx.6573 4 месяца назад
Naslen💥😂
@Travel-Adventrue-Bike-Freedom-
@Travel-Adventrue-Bike-Freedom- 4 месяца назад
Tinkle tinkle little star 😂😂
@melvinaugustine
@melvinaugustine 4 месяца назад
Etha ee marabhootham😂
@immanuelbaby4781
@immanuelbaby4781 5 месяцев назад
😂👌🏻Asal
@ramEez.c
@ramEez.c 4 месяца назад
Naslin🎉❤😂
@DRUVA61
@DRUVA61 4 месяца назад
ഒത്തില്ല ഒത്തില്ല 😁😁😁
@sanjaykm4576
@sanjaykm4576 5 месяцев назад
Naslen🤣
@oktrolltime
@oktrolltime 4 месяца назад
poli item
@user-mu7ey8ce7l
@user-mu7ey8ce7l 4 месяца назад
Naslen polichu
@ramEez.c
@ramEez.c 4 месяца назад
വെറുപ്പിക്കൽ ആയിരുന്നു നന്നായി 🤣🤣❤️
@prajeeshprabhakaran5288
@prajeeshprabhakaran5288 5 месяцев назад
Avante annakil🤣🤣
@thelastman9426
@thelastman9426 4 месяца назад
സത്യത്തില് എന്താ അവൻ ഉദ്ദേശിക്കുന്നെ അത് മാത്രം മനസിലാവണില്ല
@orvinr4836
@orvinr4836 4 месяца назад
Naslen....പാടി ഉറക്കി .......🙂
@samabraham6943
@samabraham6943 4 месяца назад
neslin 😂
@Thelobsterof
@Thelobsterof 5 месяцев назад
Pick up vaanam gone with the wind
@readytogo3133
@readytogo3133 4 месяца назад
Pickup line kindi😂
@Olivia_510
@Olivia_510 4 месяца назад
Pavam
@uviuvi5996
@uviuvi5996 5 месяцев назад
Ith Premalu 2 😂😂😂
@Amzone007
@Amzone007 4 месяца назад
Avanu badass venda moya..moya mathi 🤣
@vishalkvijayan
@vishalkvijayan 4 месяца назад
Gen Z..... Daaaaaa😂
@harshaachu29
@harshaachu29 4 месяца назад
Evanethaa😮😮
@mr.spulber679
@mr.spulber679 4 месяца назад
ആദ്യം കണ്ടപ്പോൾ ചിരി പിന്നെ കണ്ടപ്പോൾ പറി കിട്ടണം ഇവനൊരു തെറി
@aneesh_fx
@aneesh_fx 4 месяца назад
Eth kaanathe padichond vann parayuvaa😂😂
@vinuvinu-un3zf
@vinuvinu-un3zf 4 месяца назад
എങ്ങനെയുണ്ട് എന്റെ പ, പ, പ്രാസം😂😂😂👍
@jijumon5627
@jijumon5627 4 месяца назад
Randum kollammm
@NandanaS.Krishnan
@NandanaS.Krishnan Месяц назад
0:38 naslene 😂
@abdullakk4971
@abdullakk4971 2 месяца назад
തനിപ്പൊട്ടത്തരം .അവന് തന്നെ അറിയില്ല അവൻ എന്താണ് സംസാരിക്കുന്നത് എന്ന്
@bijuv555
@bijuv555 4 месяца назад
ടൈം ട്രാവലർ ഉണ്ടായിരുന്നെങ്കിൽ ഇവന്റെ അച്ഛന്റെ കല്യത്തിണ് പോയി ആ കല്യാണം മുടക്കാമായിരുന്നു 🤐🤐
@shiyasrahim8078
@shiyasrahim8078 4 месяца назад
On air😅😅😅
@user-Tripboys
@user-Tripboys 4 месяца назад
വെറൈറ്റി മീഡിയ ആണ് എന്ന് വിചാരിച്ചു ചെക്കൻ 🤣🤣
@musicbeatsclips7884
@musicbeatsclips7884 4 месяца назад
Annakil kitty😂
@shabeerismail1196
@shabeerismail1196 4 месяца назад
ശംഭുന്റെ അവസ്ഥ കണ്ടിട്ടാണ് 😅
@ladybirdkaraokes2
@ladybirdkaraokes2 4 месяца назад
ഇവൻ ആദ്യമൊക്കെ ചിരിപ്പിച്ചു.. ഇപ്പോൾ ഒരു മാതിരി വെറുപ്പിക്കൽ ആയി.. 🤨😐😐😐
@mohamedafzal3913
@mohamedafzal3913 4 месяца назад
Criiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiinnnnggggee
@Lizooo___10
@Lizooo___10 4 месяца назад
അവനെ വിളിച്ച് വരത്തി അപമാനിച്ചു 🥹🥹🤣 തമാശ ഒന്നും ഒത്തില്ല 🥲👍🏾
@Mr_wolf162
@Mr_wolf162 4 месяца назад
😂
@aswinkumar9398
@aswinkumar9398 4 месяца назад
Etha eee vaaanam😂
@princedec1415
@princedec1415 4 месяца назад
Nadu kadathanam e chekkane okke.. Pick up line andi ane😃
@abhilasha9771
@abhilasha9771 4 месяца назад
Hai kya bolati tu.. Sun Suna.... aati kya ....song best pick up line of Indian history❤😂😂
Далее
Aarattu Annan Troll | Thrissur Trollen 2.0
1:22
Would you help?!😳
00:32
Просмотров 4,8 млн
Who has won ?? 😀 #shortvideo #lizzyisaeva
00:24
Просмотров 30 млн
Premalu Team in Dubai ❤️
1:38
Просмотров 21 тыс.