സൈഡ് മിറർ വച്ചാൽ ഇടക്ക് അതിലേക്ക് നോക്കാൻ തോന്നും ശ്രദ്ധ പോവും വണ്ടി എതിരെ വരുന്ന വണ്ടിക്ക് അട ആവും ഈ ടൈപ്പ് മുടന്തൻ ന്യായം ആണ് ഈ സാറും ഈ നിയമം കൊണ്ട് വന്ന സാറും പറഞ്ഞത്. എന്ന ഈ cam മിറർ പോലെ തന്നെ ഒരു സേഫ്റ്റി equipment ആണെന്ന് കാണുന്നില്ല
ഹെൽമെറ്റിൽ cam യൂസ് ചെയ്തൂട എന്ന് നിയമം വന്നിട്ടില്ല... അങ്ങനെ ഒരു സർക്കുലർ ഇറക്കിയിട്ടല്ല എന്നാണ് അറിയാൻ കഴിഞ്ഞത് .... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Gocg2CVW52U.html