ബ്രോ നിങ്ങൾ യാത്രകൾ പോകുമ്പോൾ പോകുന്നതിന്റെ ഓരോ വിശേഷങ്ങളും വഴിയിലെ ഓരോ കാര്യങ്ങളും ക്യത്യമായി വീഡിയോയിൽ പറഞ്ഞു തന്നെ പോകുന്നുണ്ട് അത് മറ്റുള്ളവർക്കും ഒരുപാട് പ്രയോജനം ആകും really fantastic ur videos I'm really like it 💛✌️♥️
ഇടുക്കി ജില്ലയിലെ കുറച്ചുഭാഗം വനം അതിലും കൂടുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലം ആണ് പ്രതാന കാർഷിക വിളകൾ കുരുമുളക്, കാപ്പി, ഏലം, റബ്ബർ, ഗതി, കോക്കോ മുതലായ വയണ്.സെന്റുകൾ വാങ്ങി താമസികുന്നവർ കുറവാണ്. 1 ഏക്കർ സ്ഥലം മുതൽ മുകളിലെക് ഉള്ളവാർ ആണ്.