അതെ ഭാവനയെ കണ്ടു വേദനിച്ച സ്ത്രീ ശക്തി ഉണർന്നു അവർ പടരുന്നു അനീതിയെ ഒതുക്കണം സിനിമക്ക് നല്ല ഭാവി വേണം സ്ത്രീകൾക്കും പെൺകുട്ടികൾക്കും സമാധാനം വേണം ഇനിയും തുറന്നു പറഞ്ഞു വരും കേരള /ഭാരത നാരികൾ 🙏🙏😭😭😭🙏🙏🙏
Nonsense, she selfish, it's bhavana who got the gutts to speak out the truth. Still Parvathy behind scene of hema commission. Why she is not speaking about mohan lal who actually the culprits of women safety in mollywood
ഭാവനക്ക് അങ്ങനെ ഒരു അനുഭവം വന്നത് കൊണ്ട് തുറന്നു സംസാരിച്ചു. പാർവതിക്കും വന്നിട്ടുണ്ടെന്നു പറയുന്നു. എന്നാലും മഞ്ജു വിനെ പൊലെ അല്ല. അതിൽ തന്നെ നിൽക്കുന്നുണ്ടല്ലോ.
ഭാവന തുടങ്ങി വെച്ച പോരാട്ടമാണ് അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്നു. കേസിനേക്കാളും ശിക്ഷ വാങ്ങി കൊടുക്കുന്നതിനേക്കാളും വലുതാണ് താൻ ഇത്രെയും നാൾ കെട്ടിപ്പൊക്കിയ പേരും പ്രശക്തിയും സമൂഹത്തിന്റെ മദ്ധ്യത്തിൽ വെറും കുമിളകളായി പൊട്ടുന്നതും, തന്റെ ഫാൻസ് കാരെക്കൊണ്ട് തന്നെ തെറിവിളിപ്പിക്കുന്നതും എന്നെന്നേക്കുമായി താൻ മേഞ്ഞു നടന്ന ഇടത്തിൽ നിന്നും ഒരിക്കലും തിരിച്ചു വരാത്ത തരത്തിൽ തൂത്തെറിയപ്പെടുന്നതും. തിരശ്ശീലക്കു പിന്നിൽ പാർവ്വതി എല്ലാം തയ്യാറാക്കുകയായിരുന്നു. എല്ലാ അപമാനങ്ങൾക്കും ഒരു നാൾ കണക്കു പറയുന്ന ആ ദിനം കാത്ത്. ഇപ്പോൾ അത് സംഭവിച്ചിരിക്കുന്നു. ഈ അവസരത്തിൽ ഏറ്റവും സന്തോഷിക്കുന്നതും അവരായിരിക്കും. ഇരകൾ നന്ദി പറയേണ്ടതും അവരോടു തന്നെ. ഇനി മലയാള സിനിമ ശുദ്ധികലശത്തിന്റെ പാതയിലാണ്. സല്യൂട്ട് റ്റു പാർവ്വതി .....
ഇര അടികൊണ്ടു നാലു ചുമരിനുള്ളിൽ ഒതുങ്ങി പോകും എന്ന് കരുതിയ ഗുഡാലോചനക്കാർക്ക് വീഴ്ച പറ്റി..അവളുടെ പോരാട്ടം കാലങ്ങൾക്ക് അപ്പുറവും ഓർമിപ്പിക്കപ്പെടുന്ന ഒന്നായി മാറും..
ഇതിലും നാറിയ കഥകൾ പണ്ടത്തെ പല സ്റ്റുഡിയോകൾ കും പറയാൻ ഉണ്ടായിരുന്നു എന്ന് കേൾക്കാറുണ്ട്.ഉദയ സ്റ്റുഡിയോ മുതൽ. ഷീല ജയഭാരതി, വിജയശ്രീ. ഇവർക്കൊക്കെ എന്തെല്ലാം പറയാൻ കാണും. പ ണ്ടു അധികവും ഡയറക്ടർസ്, പ്രോഡക്ർസ് ആയിരുന്നു. ഇപ്പോൾ നടൻമാർ ആയി. പ്രോഡക്ർസ് ണ് ഒക്കെ ഒരു വിലയും ഇല്ലാത്തായല്ലോ. 1
എന്തുസഹായം? അങ്ങേരുടെ ഗുരു വിന്റെ പേരും, ശ്രീ കുമാർ മേനോൻ, ഈ ലോസ്റ്റ് il ഉണ്ടണ് കെട്ടു. ഭാവനക്ക് പറ്റിയത്, ഒരു ഗൂഡ ലോചനയാണ് എന്ന് പറഞ്ഞ ആൾ, WCC yil നിന്നും പോരുമ്പോൾ പറഞ്ഞത് .എനിക്ക് ഇങ്ങനെ ഉള്ള അനുഭവം വന്നിട്ടില്ല. പലർക്കും ഉള്ളതായി കേട്ടിട്ടുണ്ട് എന്നാണ്. നല്ല ന്യായീകരണം.
@@Eagleassassins അതിന് ശേഷം അവർ മാറിയില്ലേ. പാർവ്വതി ഒരു പോസ്റ്റ് ഒക്കെ ഇട്ടിരുന്നു അന്ന്. പോപ്കോൺ എന്ന് മെൻഷൻ ചെയ്തിട്ട്. പക്ഷേ മഞ്ജുവിനെതിരെ സൈബർ അറ്റാക്ക് നടത്തുന്നത് യോജിക്കാനാവില്ല because she also a survivor. ദിലീപ് ഒക്കെ എങ്ങനെയാവും എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ . അത് കൊണ്ടാവാം അതിജീവിതക്ക് സപ്പോർട്ട് കൊടുത്തത് ദിലീപിനോട് ദേഷ്യം തീർക്കാൻ ആണെന്ന് പബ്ലിക് ചിന്തിച്ചത് . ഹേമ റിപ്പോർട്ടിലും പറയുന്നുണ്ടല്ലോ for selfish reasons founding member മൊഴി മാറ്റി എന്ന്. എന്തായാലും wcc അങ്ങനൊരു ടോക്ക് ഉണ്ടായപ്പോ മഞ്ജു വാരിയരെ സപ്പോട്ട് ചെയ്തത് നല്ലൊരു തീരുമാനം ആണ് . അങ്ങനെയാണ് വേണ്ടതും
There should be one more disclaimer necessary while screening movies from now on “No human beings are sexually assaulted or mistreated during the making of this film” (in addition to the current “No animals are harmed during the making of this film”)
ഇനി സിനിമ മേഘലയിൽ സ്ത്രീകളുടെ സംഘടന വേറെ വേറെ ഉണ്ടാകുന്ന താണ് നല്ലത്.പുരുഷൻമാർ വേറെ.സ്ത്രീകൾവേറെ പിന്നെ സിനിമ യിൽ ആരെ അഭിനയിപ്പ ക്കണം എന്നത് സംവിധായകനും നിർമാതാവും തീരുമാനം എടുക്കാൻ തയ്യാറാവണം.നടൻമാർക്കും തീരുമാനം എടുക്കാനും കഴിയണം അവർക്ക് ഇഷ്ടമല്ല എങ്കിൽ അഭിനയിക്കണ്ട. ഇനി ഒന്നിച്ചു പ്രവർത്തിക്കാൻ ബുദ്ധി മുട്ടായി രിക്കും.മറ്റൊന്ന് ഈ പരാതി കാണികൾ നിറയെ സിനിമ ഉണ്ടായിരുന്നു വെങ്കിൽ ഒരു പരാതിയും ഉണ്ടായിരുന്നില്ല.
സിനിമ മേഖലയിൽ നിന്നും സമ്പാദിക്കാൻ ഉള്ളതെല്ലാം ഉണ്ടാക്കി കഴിഞ്ഞപ്പോൾ ano അക്രമം ഉണ്ടായതു ഓർമ്മയിൽ വന്നത്? ഇത്രയും നാളുകൾ എവിടെ ആയിരുന്നു ഈ സ്ത്രീകൾ? കഷ്ടം തന്നെ...
സിനിമയിൽ മാത്രം ഒതുങ്ങിയാൽ മതിയോ ആയിരങ്ങൾ സ്വാദീനത്തിൽ പുറത്ത് രക്ഷ പെടുന്നതും മീഡിയ ഒൺ പുറത്ത് കൊണ്ട് വരണം സഹായിക്കാൻ ആരും ഇല്ലാത്ത പലരും കയ്യിൽ കൊച്ചു മായി പുറത്ത് ഉണ്ട് അച്ഛൻ ഇല്ലാത്ത മക്കളുമായി?
ദിലിപിനെ അറസ്റ്റ് ചെയ്യാൻ ചങ്കുറ്റം കാണിച്ച പിണറായി വിജയന്റെ പേര് പറയരുത് എന്ന് റിപ്പോർട്ടർക്ക് മാവുദി ദാവിദ് വാർണിഗ് കൊടുത്തിട്ടുണ്ട് എന്ന് തോന്നുന്നു. . മാധ്യമ പ്രവർത്തകർക്ക് എന്നാണ് സത്യം പറയാൻ ചങ്കുറ്റം ഉണ്ടാകുന്നത്? ?
അഭിനയിക്കാൻ അവസരം കിട്ടിയാലല്ലേ.മിക്കവാറും സിനിമകളിൽ നായകന്മാർക്കാണ് പ്രാധാന്യം. നായികമാർ നിഴലിൽ ആയിരിക്കും. അതിനാണ് ഈ അഡ്ജസ്റ്റ് മെന്റ്. പിന്നെ സ്ത്രീകൾ ഇത്രയും അഡ്ജസ്റ് ചെയ്യേണ്ട വേറെ ഏത് മേഖല ഉണ്ട്.
പീഡനം എൻ്റെ അവകാശം ആണെന്ന് ശഠിക്കുന്ന നടന്മാരെയും സംവിധായകരെയും പ്രൊഡ്യൂസേഴ്‌സിനെയും എന്തിനാണ് വെള്ള പൂശുന്നത്. എല്ലാവരും ജീവിക്കാൻ തന്നെയാണ് ഓരോ തൊഴിലിൽ ഏർപ്പെടുന്നത്. എന്നു വച്ച് എല്ലാ കാലവും ചൂഷണം തുടരണം എന്നുണ്ടോ? അതു അവരുടെ അവകാശം ആണോ? കാലം എല്ലാത്തിനും കണക്ക് ചോദിക്കും. ഇപ്പോൾ നടക്കുന്നതും അതു തന്നെ
Ee aduttu tanne important aaya 3 functions nadannu. Weddings of the daughters of Jayaram and Suresh Gopi. Wedding of actress Meera Nandan. Moonninum poyi undu kai nakki veluppicchallo. Ennal Ee 3 functionsinum, both of them, Bhavana and Manju Warrier were not invited and made they don't attended those functions. Ithu aarengilum sraddhiccho? Pinne ee varttamanam parayaruthu!
ഒരു കാര്യം ചോതിച്ചട്ടെ അറിയാഞ്ഞിട്ടാ ഒരു പാട് ഫിലിമിൽ അഭിനയിച്ച നടിമാരൊക്കെ ഇങ്ങനേ അഡ്ജസ്റ്റ് ചെയിതു എന്നല്ലേ ഈ തുറന്ന് പറച്ചിലിൽ മനസ്സിലാകുന്നത് അപ്പോൾ എല്ലാ തിരക്കുള്ള നദികളൊക്കെ ഇങ്ങനെ ആയിരുന്നു ഇല്ലേ നടൻമാർ എല്ലാം പീഡന വിതക്തരും
ആ ഒറ്റ പെണ്ണ് ആദ്യമായി സിനിമയിൽ അഭിനയിക്കാൻ വന്നപ്പോൾ അതയത് ഈ ഹേമ കമ്മറ്റി പുറത്തുവിട്ട ഈ വിഷയം ആദ്യ ദിവസ o തന്നെ ആണോ നാണമില്ലാത്ത പെണ്ണുങ്ങൾ അവസരം കുറഞ്ഞപ്പോൾ പറയണ്ട കാര്യമല്ല ഇതൊന്നും എപ്പോൾ ചതിവ് സംഭവിച്ചോ അപ്പോൾ പറയണമായിരുന്നു അതാണ്: ചങ്കൂറ്റം അവൻ്റെ ചെള്ള നോക്കി രണ്ടു പൊട്ടിക്ക കൂടി ചെയ്യണമായിരുന്നു എ. ങ്കിൽ എല്ലാവരും വിശ്വസിച്ചേനം
എന്തായാലും ഈ വൃത്തികേടുകൾ ജഗദീഷും സുരേഷ് ഗോപിയും മമ്മൂട്ടിയും ചെയ്യും എന്ന് ഞാന്‍ കരുതുന്നില്ല സിനിമ നമുക്ക് എന്ത് ഗുണം ചെയ്യുമെന്ന് ചിന്തിക്കുന്നത് നല്ലത് ആയിരിക്കും 😢 ഞാന്‍ കാണുന്നത് നിർത്തി 😅 RU-vid il പോലും കാണില്ല 😂 only innocent, indrans , ജഗതി, ജഗദീഷ് , സലീം കുമാര്‍ comedies, എല്ലാരും സിനിമ ബഹിഷ്കരിക്കുക😁 2000AD മുന്‍പ് ജനിച്ച ജനങ്ങൾക്ക് ഈ ഹേമ യുടെ Reporting വാര്‍ത്ത കേട്ടിട്ട് ഞെട്ടാന്‍ ഒന്നുമില്ല 😂😂 90 nu മുമ്പ് ജനിച്ചവര്‍ക്ക് പേരുകളും അറിയാമല്ലോ 😂😂