Тёмный

ഒറ്റപ്പെട്ട് പോയിട്ടും മക്കൾക്ക് വേണ്ടി പൊരുതി ജീവിച്ച ശ്രീദേവി | myG Flowers Orukodi | Ep 

Flowers Comedy
Подписаться 14 млн
Просмотров 218 тыс.
50% 1

#FlowersOrukodi #Sreedevi #RSreekandanNair
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

20 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 123   
@jollysports5654
@jollysports5654 2 года назад
അവസാനത്തെ ക്വസ്റ്റിന് ശ്രീകണ്ഠൻനായർ സർ നല്ലരീതിയിൽ സപ്പോർട്ട് ചെയ്തു, പക്ഷേ ശ്രീദേവിക്ക് ഉറപ്പിക്കാൻ പറ്റിയില്ല, മത്സരാർത്ഥികൾ വരുന്നതനുസരിച്ച് ശ്രീകണ്ഠൻ നായർ സാർ ഷോ മനോഹരമായി നടത്തുന്നു
@shaheen.s1710
@shaheen.s1710 2 года назад
ഈ വേദിയിൽ വരാൻ പറ്റിയല്ലോ എന്റെ പ്രിയ നാട്ടുകാരിയ്ക്ക് ഒത്തിരി സന്തോഷം 🌻
@bushrashanu7201
@bushrashanu7201 2 года назад
ഈ ലോകത്ത് നഷ്ടപ്പെട്ടു
@muralimoloth9790
@muralimoloth9790 2 года назад
സ്വ പ്രയത്നത്തിലൂടെ ബിസിനസ് സാമ്രാജ്യം കെട്ടിയുയർത്തിയ മനുഷ്യസ്നേഹിയാണ് യൂസഫലീക്ക . ജാതി മത കക്ഷി രാഷ്ട്രീയ ഭേതമന്യേ പാവപ്പെട്ടവന്റെ വഴികാട്ടിയായ യഥാർത്ഥ മനുഷ്യൻ .
@shyamalatk2114
@shyamalatk2114 2 года назад
എന്നെ അത്ഭുതപ്പെടുത്തി ശ്രീദേവി വിഷമം പിടിച്ചചോദ്യങ്ങൾക് ശരിയുത്തരം പറയാൻ അസാമാന്യ കഴിവ്
@ellanjanjayikum9025
@ellanjanjayikum9025 2 года назад
Beautiful voice
@joshuavarghese9850
@joshuavarghese9850 2 года назад
Sreedavi I watch your
@johngamaliel9067
@johngamaliel9067 2 года назад
❤️ OMG 🙏❤️ MA സാർ വരുന്നത് തന്നെ വലിയ അനുഗ്രഹമാണ്. അപ്പോൾ തന്നെ ഒരു പ്രോമിസ് വളരെ അനുഗ്രഹമാണ് 🌹ഫ്ലവെർസ് താങ്ക്സ്.
@mereenamartin2564
@mereenamartin2564 2 года назад
ഏറ്റവും കൂടുതൽ സന്തോഷം ആയി
@chithrap2060
@chithrap2060 2 года назад
God bless you dear sreedevi aunty🥰🥰
@shajuchennamkulam3473
@shajuchennamkulam3473 2 года назад
നല്ല പെരുമാറ്റം.. ഇടുക്കിക്കാർക്ക് അഭിമാനം.. മരുമോനും മക്കളും സൂപ്പർ..
@selinvarghesemathew8561
@selinvarghesemathew8561 2 года назад
Sir I want to attend your programme. I was a pravasi for 28 years in Oman.
@siniashokkumarsini6460
@siniashokkumarsini6460 2 года назад
ശ്രീദേവി 🙏🙏🙏🙏ഉപദ്രവം ഉണ്ടായിട്ടും ഭർത്താവിനെ നോക്കാം എന്ന് പറഞ്ഞ മനസിന് 🙏
@balakrishnankrishnan2280
@balakrishnankrishnan2280 2 года назад
God bless you all ❤️🙏
@shaheen.s1710
@shaheen.s1710 2 года назад
എന്റെ പ്രിയ ശ്രീദേവി 🌺പാവം ആണ് 🌹🌹ഒത്തിരി നന്മകൾ ഉള്ള ഒരു ശ്രീദേവി 🌹🌹🌹എനിക്ക് അറിയാം 🌻
@ponnuponnuz1411
@ponnuponnuz1411 Год назад
Njagl.. Dy... Sontham... Sree... Devi... Chechiya🥰🥰🥰
@shivayogtravel
@shivayogtravel 2 года назад
It was a great programme!!!! She is very intuitive, brilliant
@jayasreekr6607
@jayasreekr6607 2 года назад
ഇനിയെങ്കിലും നല്ലൊരു ജീവിതം ഉണ്ടാവട്ടെ 🙏
@leelamathew59
@leelamathew59 2 года назад
Super ❤️and good job 👏.
@reenapothen2481
@reenapothen2481 2 года назад
Sridevi..you are such a hardworking person who raised her kids alone...May God bless u always...🙏🙏❤❤
Далее
12 May 2024
1:55
Просмотров 3,8 тыс.
Китайка Шрек всех Сожрал😂😆
00:20