Тёмный

ഒറ്റപ്പെട്ട കുറച്ച് പൂട്ടിക്കലുകൾ!’ഗം’ | Kannur CITU Issue | GUM | Political Satire 

asianetnews
Подписаться 9 млн
Просмотров 295 тыс.
50% 1

ഒറ്റപ്പെട്ട കുറച്ച് പൂട്ടിക്കലുകൾ!’ഗം’ | Kannur CITU Issue | GUM | Political Satire
#Gum #NishanthMavilaveetil #CPIM #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

15 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@musthafakp7823
@musthafakp7823 2 года назад
സ്ഥിരോൽസാഹികളായ മനുഷ്യരെയും അവരുടെ സ്വപ്നങ്ങളെയും തകർത്ത് നശിപ്പിക്കും , പാർട്ടിക്കും തെമ്മാടികൾക്കും ജയിക്കാൻ.😔
@radhakrishnant7626
@radhakrishnant7626 2 года назад
👍🏻
@Sree_nj
@Sree_nj 2 года назад
ഇത്രയും വിവരം കെട്ട സഖാക്കള്‍ ഇങ്ങിനെ ന്യായീകരിക്കാൻ സാധിക്കു
@sanuab7515
@sanuab7515 2 года назад
ശുംഭൻ ജയരാജൻ ഈ പാർട്ടിയുടെ ഐശ്വര്യം😄
@dumbtubenis
@dumbtubenis 2 года назад
Comooojisum
@ancyancy625
@ancyancy625 Год назад
വിവരം, കെട്ട, വർഗ്ഗം,
@VinodKumar-mc5eq
@VinodKumar-mc5eq 2 года назад
കേരളത്തിൽ ഏറ്റവും കൂടുതൽ കമ്പിനികൾ പൂട്ടിച്ചത് CPM
@mohamedrafi5612
@mohamedrafi5612 2 года назад
99% സ്ഥാപനങ്ങളും പൂട്ടിച്ചത് cpm
@ancyancy625
@ancyancy625 Год назад
സത്യം 100%
@just4gk382
@just4gk382 11 месяцев назад
Guinness റെക്കോർഡ്
@sajeerp9211
@sajeerp9211 2 года назад
കിറ്റ് കിട്ടിയപ്പം ഞമ്മള് ഓർത്ത് ഇവര് എല്ലാം ശരിയാക്കുന്നുണ്ടെന്ന് ഇത് ബല്ലാത്ത ശരിയാക്കലായി പോയി😭
@muhammedcp6293
@muhammedcp6293 2 года назад
Ado sarva nasham pedechavara negalki onum nastam ella negal akramechu paniyedukada kooli venam anum paranchi chakathi thinu nadakuka valapi kothan angilum poyikooda
@George-te1ke
@George-te1ke 2 года назад
Kit anenkilo elam low quality, janangal viddikal. Nethakanmarude kaalunakiyavarku sukajeevitham. Ingane poyaal keralam adimakalude swantham naadakum
@rajanrajank8809
@rajanrajank8809 2 года назад
ഇത്രയും വിവരം കെട്ട നേതാക്കൾ 🐛🐛🐛🐛 ഇ കേരളത്തിലെ കാണു വേറെ ഒന്നും പറയാൻ ഇല്ല സഖാവേ 🙏
@patriotic8128
@patriotic8128 2 года назад
Vivaram ketta janangal... Kodu .. vote..hahaha
@sreekumar4418
@sreekumar4418 2 года назад
ee pulayaadimakkale vetti nurukkanam
@gopikrishnankattayat9657
@gopikrishnankattayat9657 2 года назад
ഇവനെക്കെ ചത്ത് കെട്ട് പോയാൽ നാട് നന്നാവും, ജയരാജനെ പോലെ രണ്ടും കെട്ടവൻ പണ്ട് കോടതിയെ ശുഭൻ എന്ന് വിളിച്ചപ്പോൾ കോടതിയിൽ മുത്രമൊഴിച്ചവനാ
@sibi1792
@sibi1792 2 года назад
😆😆😆😆😆😆😆
@rafeekmannarkkad3661
@rafeekmannarkkad3661 2 года назад
Correct 💯💯💯💯💯💯
@stephensonson3476
@stephensonson3476 2 года назад
Correct 👍👍😷😷
@arjunithikkatt93
@arjunithikkatt93 2 года назад
ഇവർ കോടതിയെ മൂത്രപ്പുരയൽ കാണുന്നു
@timetraveler8666
@timetraveler8666 2 года назад
ലുലു മാൾ ആയിന്നേൽ നമ്മൾ തകർത്തെന്നേ. ഒരേ സംസ്ഥാനം 2 നീതി... നന്മയുള്ള ലോകമേ...
@antonytj7732
@antonytj7732 2 года назад
ലൂലുമാൾ പിണ്ടറായി പാർട്ടണർ ആണ്
@cityboy7299
@cityboy7299 2 года назад
അങ്ങോട്ട് പോയാൽ മതി
@mohamedshafi5244
@mohamedshafi5244 2 года назад
@@antonytj7732 Are you sure ?? Acting Partner OR Sleeping Partner ?? 😃
@manivk1681
@manivk1681 2 года назад
@@mohamedshafi5244 ആരായാലുംമേണ്ടീല ബടെ കാസ്കിട്ട്യാമതി!
@annievarghese6
@annievarghese6 2 года назад
അഹങ്കാരം തലക്കുപിടിച്ചതൊമ്മാടിക്കൂട്ടംജയരാജൻ തലകുവെളിവില്ലാതെഎന്താപറയുന്നതു.
@akhilsuresh1762
@akhilsuresh1762 2 года назад
ഇത്രയും വ്യവസായ സൗഹൃദമായ വേറെ ഏത് സംസ്ഥാനമുണ്ട് ഇന്ത്യയിൽ. എന്നും വ്യവസായി സൗഹൃദംഎന്ന് പറയുന്ന തൊഴിലാളി സംഘടന തന്നെ സ്ഥാപനം പൂട്ടിക്കുന്ന ഒരേയൊരു സംസ്ഥാനം കേരളം മാത്രം 🙏
@subramanniannk9610
@subramanniannk9610 2 года назад
പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലുന്ന രാഷ്ട്രീയക്കാർക്ക് കപ്പം കൊടുത്തു യൂണിയനിൽ ചേരുന്ന തൊഴിലാളികൾ കേരളത്തിനു മാത്രം സ്വന്തം - കപ്പം കൊടുക്കാതെ തൊഴിലെടുക്കുന്നവർ തൊഴിലാളികളല്ല.
@varunraj5389
@varunraj5389 2 года назад
തീർച്ചയായും ശർദ്ദിച്ചു തുപ്പം. ആ പണികളല്ലേ ചുമട്ടുതൊഴിലാളികൾ മറ്റുള്ളവരോട് ചെയ്തിരിക്കുന്ന ദ്രോഹങ്ങൾ.
@pscyodhaa8827
@pscyodhaa8827 2 года назад
നേതാക്കൾക്ക് തിരുമ്മൽ അങ്ങ് അമേരിക്കയിൽ. അണികൾക്ക് ഇപ്പഴും പഴയ യുഗത്തിൽ നിന്നും വണ്ടി കിട്ടിയിട്ടില്ല.
@lion666official3
@lion666official3 2 года назад
പിന്നെ north korea സോഷ്യലിസ്റ്റ് രാജ്യവും south korea ബൂർഷ രാജ്യം എന്നുവാണല്ലോ അണികളെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്നത്
@Jaleesbabuk
@Jaleesbabuk 2 года назад
ഹേയ്, അങ്ങനെ പറയരുത്...! പുരോഗമനപ്രസ്ഥാനമാണ്...!😄😄🤪🤪
@sooraj4998
@sooraj4998 2 года назад
😄
@justinabraham7291
@justinabraham7291 2 года назад
പത്തു പൈസയുടെ വിവരം ഇല്ലാത്ത നേതാക്കന്മാരും കോളനി അണികളും. കിടിലൻ പാർട്ടി 👏
@akhilraj5685
@akhilraj5685 2 года назад
Correct. Colony teams only.
@nidheeshkumar4297
@nidheeshkumar4297 2 года назад
ഞാൻ കഴിഞ്ഞ 13 വർഷത്തിൽ ചെന്നൈയിലും വഡോദരയിലും മുംബയിലും ബാംഗ്ലൂരിലും ജോലിയെടുത്ത കമ്പനികളിൽ ഒറ്റ ബ്രാഞ്ച് പോലും കേരളത്തിലില്ല.... കേരളത്തിലൊന്നു തുടങ്ങിയാൽ എന്നെപോലുള്ളവർക്ക് സ്വന്തം നാട്ടിൽ തന്നെ ജോലിയെടുക്കാമല്ലോന്ന് എനിക്ക് മാനേജ്മെന്റിനോട് ചോദിക്കാനുള്ള ഒരവസരം കിട്ടിയിട്ടുണ്ട്... അതിനവർ തന്ന മറുപടി കമ്പനി നഷ്ടത്തിലാക്കാനൊ പൂട്ടാനോ വേണ്ടി കേരളത്തിലേക്കില്ലെന്ന്....😔😔😔😔 വൻകിട MNC കമ്പനികൾക്കൊക്കെ കേരളത്തിലേക്ക് വരാൻ മടിയാണ്... പഠിച്ച പിള്ളേരൊക്കെ ജോലിക്കായി നാട് വിടുന്നു...ബാക്കിയുള്ളവർ psc കോച്ചിങ് Bank കോച്ചിംഗ് സർക്കാർ ഉദ്യോഗങ്ങൾക്ക് പിറകെ ഓടുന്നു....ഇതാണവസ്ഥ... കേരളത്തിൽ നല്ല കമ്പനികൾ വരണം ഭാവിയിലെങ്കിലും നമ്മൾ മലയാളികൾക്ക് ഇനി പഠിച്ചു വരുന്ന പിള്ളേർക്ക് കേരളത്തിൽ തന്നെ അവസരങ്ങൾ കിട്ടണമെന്ന് ആഗ്രഹമുണ്ട്... പ്രതീൽഷിക്കുന്നു..... അങ്ങനെ സംഭവിക്കട്ടെ 🙏🙏🙏
@johnsonte2023
@johnsonte2023 2 года назад
Sorry bro... അങ്ങനെ ഒരിക്കലും സംഭവിക്കില്ല...
@kunjappank.a3058
@kunjappank.a3058 2 года назад
ജയരാജൻ സഖാവെ പ്രണാമം, അങ്ങേക്ക് മാത്രമേ ഇങ്ങിനെ ന്യായീകരിക്കാൻ സാധിക്കു, അപാര തൊലിക്കട്ടി തന്നെ വേണം
@bludarttank4598
@bludarttank4598 2 года назад
ഇവരെ ന്യായീകരിക്കുന്നത് കൊണ്ടാണ്.... ഇവനൊക്കെ .... ഒരു ജോലിക്കും പോകാതെ സുഖമായി. ഇസ്തിരി ചുളിയാതെ .. അരി മേഡിക്കുന്നത്
@sahijamukundan5032
@sahijamukundan5032 2 года назад
Uluppum murimayum onnum illatha oru janmam.
@2353vijay
@2353vijay 2 года назад
പ്രതിപക്ഷം വൻ പരാജയം.... അടുത്ത ഇലക്ഷനും ഈ ആക്രമികൾ തന്നെ അധികാരത്തിൽ വരും..കാരണം കോൺഗ്രസ് അത്രയ്ക്ക് അധപതിച്ചു പോയി...
@ashrefkayamkulam1864
@ashrefkayamkulam1864 2 года назад
ജനം പഠിക്
@babuudumattu4251
@babuudumattu4251 2 года назад
20 20 varum....indian military varum
@antonytj7732
@antonytj7732 2 года назад
അല്ല മോനെ കിറ്റ് തിന്നതിന് നിങ്ങൾ വോട്ട് കൊടുത്തു.
@basheer.p2566
@basheer.p2566 2 года назад
അടുത്ത പ്രാവശ്യം അധികാരത്തിൽ വന്നില്ലെങ്കിലും വരുത്തണം എന്നാൽ പിന്നെ ഒരിക്കലും വരില്ല അല്ലാതെ അടുത്ത പ്രാവശ്യം ഭരണം മാറിയാൽ പിന്നീട് വീണ്ടും അവർ വരും അതുകൊണ്ട് അടുത്ത പ്രാവശ്യം തീർച്ചയായും കേരളത്തിലെ ജനങ്ങൾ എല്ലാവരും അവർക്ക് വോട്ട് ചെയ്യണം
@Buzzing_Mind
@Buzzing_Mind 2 года назад
💯
@vijeshk1930
@vijeshk1930 2 года назад
ഒറ്റപെട്ട സംഭവം എല്ലായിടത്തും ഉണ്ടാവുന്നു അത്ര ഒള്ളു
@fawzanahamed
@fawzanahamed 2 года назад
Aano monusee
@thereckon3592
@thereckon3592 2 года назад
@@fawzanahamed എന്തോ? എന്താണ് ഉദ്ദേശിച്ചത്?
@ehanjaishel2281
@ehanjaishel2281 2 года назад
@@thereckon3592 chirippichu kollummm sireee namichu
@lejijancy
@lejijancy 2 года назад
Correct
@shushuhaib9888
@shushuhaib9888 2 года назад
Eee chumattu thozhilaaliku nastapedaan oru thorthum neelashertum mathram pakshe avar pokunnadu lakshagalaanu ellavarum jeevikan vendiyaanu chaiyunnad pakshe ivattakal thinnunadu paniyeduthittalla pidichuparinchane
@taxpayingcitizen2567
@taxpayingcitizen2567 2 года назад
ഞങ്ങളുടെ സംസ്ഥാനം വ്യവസായ സൗഹൃദമാണെന്ന് എല്ലാ ദിവസവും പറഞ്ഞുകൊണ്ടിരിക്കുക എന്ന ഗതികേടുളള സംസ്ഥാനം വേറെ ഉണ്ടോ??
@abudhabi789789
@abudhabi789789 2 года назад
😡😡😡നമ്മുടെ നാട് ഒരിക്കലും നന്നാവില്ല. ഈ യൂണിയനും രാഷ്ട്രീയവും.
@joshymonjoseph6741
@joshymonjoseph6741 2 года назад
🤣😂👍
@varunraj5389
@varunraj5389 2 года назад
ഈ ശവൻകുട്ടിയെ ചുമക്കേണ്ടി വരുന്ന കേരള ജനതയുടെ കഷ്ടക്കാലം 🤮
@ninan1290
@ninan1290 2 года назад
ഇന്റെ പൊന്നോ...... പൊളിച്ചു പൊളിച്ച അവതരണം 👍👍🌹🌹🌹🌹
@footballcuts6784
@footballcuts6784 2 года назад
അടുത്ത ഇലക്ഷനിൽ ഇതൊക്കെ മറക്കും മലയാളി എന്നിട്ട് വല്ല കിറ്റും കിട്ടിയാൽ ഇവർക്ക് തന്നെ വോട്ട് ചെയ്യുകയും ചെയ്യും🤓😂
@antojames9387
@antojames9387 2 года назад
Yes. തിരഞ്ഞെടുപ്പിന് മൂന്ന് നാല് മാസം മുൻപ് പ്രതിപക്ഷം എന്തെങ്കിലും വില കളയുന്ന കാര്യം കാണിക്കുകയോ ഭരണപക്ഷം എന്തേലും നന്മ/നീതി നമ്പർ ഇറക്കുകയോ ചെയ്യും. അതിൽ വീഴുന്ന പ്രബുദ്ധ മല്ലൂസ് കമ്മികൾക്ക് തന്നെ വോട്ട് കുത്തി കൊടുത്ത് വീണ്ടും അവറ്റകളെ ജയിപ്പിക്കും.
@ashrafkgn6313
@ashrafkgn6313 2 года назад
Kitil onaka meenum undavum
@Appuz...143
@Appuz...143 2 года назад
യോഗി പറയുന്നതാണ് കുറ്റം ഇവരിവിടെ ചെയ്യുന്നതല്ല 😂😂
@SunilKumar-zk6iz
@SunilKumar-zk6iz 2 года назад
👍👍👍👍👍🌹🌹🌹🌹🌹
@voice6068
@voice6068 2 года назад
പൂട്ടിച്ചു പൂട്ടിച്ചു ജനാധിപത്യം ഒരു വഴി ക്കാക്കി 💪💪💪
@lion666official3
@lion666official3 2 года назад
സോഷ്യലിസം zindabad 🇨🇳🇰🇵
@shaminmadayi007
@shaminmadayi007 2 года назад
ഈ നാട് ഈ അടുത്ത കാലത്ത്‌ ഒന്നും നന്നാവില്ല, വോട്ട് ചെയത് ഭരണത്തില്‍ ഇരുത്തി ഇല്ലേ ഇനി ഇപ്പൊ അനുഭവിച്ചോ.........
@praveenmadhav6360
@praveenmadhav6360 2 года назад
അതാണ് സത്യം.
@kumars-hh4zi
@kumars-hh4zi 2 года назад
Here one tsunami should come again and completely remove all political thinkers from Kerala.
@user-lm8ly5tn9b
@user-lm8ly5tn9b 2 года назад
ജീവൻ വേണേൽ ഓടിക്കോടോ,ഇവിടൊന്നും ഒരു കോപ്പും നന്നാവാൻ പോണില്ല
@sanuab7515
@sanuab7515 2 года назад
ശുംഭൻ ജയരാജൻ ഈ പാർട്ടിയുടെ ഐശ്വര്യം😄
@joshymonjoseph6741
@joshymonjoseph6741 2 года назад
😢😢😢😢😢
@suhailv8709
@suhailv8709 2 года назад
CCTV ക്കെതിരെ ഒരു സമരം ഉടനേ പ്രതീക്ഷിക്കാം... അതാണ് തൊഴിലാളികളുടെ ത്യാഗനിര്‍ഭരമായ ലീലാവിലാസങ്ങള്‍ പുറത്തറിയിക്കുന്നത്... എന്തൊരു നാടാണ്...😤
@SOORAJMG777
@SOORAJMG777 2 года назад
എന്റെ പൊന്നളിയാ🙏 നിഷാന്തേ ചിരിച്ചുമരിച്ചു , പ്രകാശം പരക്കട്ടെ😂 മനുഷ്യനാകണം🤣🤣🤣
@kpkareem7176
@kpkareem7176 2 года назад
കേരളത്തിൽ പണം മുടക്കി കച്ചവടം നടത്താൻ വരുന്നവർക്ക് ഇതല്ലാം ഒരു പാഠമാണ്
@bijomon5075
@bijomon5075 2 года назад
ഇതാണ് യഥാർത്ഥ സൗഹൃദ അന്തരീക്ഷം 😂
@JoR-sb9km
@JoR-sb9km 2 года назад
ശുംഭൻ തകർത്തു നമസ്കാരം 🙏
@jobykurian9425
@jobykurian9425 2 года назад
ഈ മാറിയ കാലത്ത് എല്ലാവരും ഇടതുപക്ഷ സ്വർണ്ണക്കടത്തു ബിസിനസ് തുടങ്ങണം.
@sreejithmk662
@sreejithmk662 2 года назад
😀
@KHALIDKHALID-wv5uy
@KHALIDKHALID-wv5uy 2 года назад
Shumban ജയരാജന്‍ ഉളുപ്പില്ലാതെ 🤭
@lion666official3
@lion666official3 2 года назад
ഒരു രാഷ്ട്രീയക്കാരനും ഈ പറഞ്ഞ സാധനം ഇല്ല
@logomedia4895
@logomedia4895 2 года назад
കേരളത്തിന്റെ നാശം ചിപിഎം citu തൊഴിലാളി യൂണിയൻ ആണ് 👍🏻
@rafeequeirkr8291
@rafeequeirkr8291 2 года назад
അഹങ്കാരത്തിനു വലിയ ആയുസ്സ് ഉണ്ടാവില്ല തീർച്ച
@alcm987
@alcm987 2 года назад
സേഷ്യൽ മീഡിയയിൽ വന്ന് ചിലക്കാതെ ചെയ്ത് കാണിക്കൂ അതല്ലേ ആണത്തം
@alcm987
@alcm987 2 года назад
@Hu കിറ്റ് കിട്ടിയാൽ മതി
@hamsakoyak1774
@hamsakoyak1774 2 года назад
പണ്ടെത്തെ കാലമല്ല സഖാവേ ഇപ്പം ഒന്നും മറച്ചി വെക്കാൻ പറ്റില്ല
@syamtirur8532
@syamtirur8532 2 года назад
ഇവരൊക്കെ അല്ലേ നേതാക്കൾ വെറുതെ അല്ല, അണികൾ ഇങ്ങിനെ !!!! പോലീസും കൊള്ളാം !!! മന്ത്രിയും കൊള്ളാം !!! കേരളം വ്യവസായ-സൗഹൃദം കൂടുതൽ ശക്തിപ്പെടും! ഭരണം മാറിയിട്ടാണെന്ന് തോന്നുന്നു 😉😉😉
@manehvv
@manehvv 2 года назад
കേരളത്തില്‍ വ്യാവസായിക മായി നടക്കുന്ന ഒരേയൊരു കാര്യം രാഷ്ട്രീയ പ്രവര്‍ത്തനം മാത്രമാണ്. Loads of opportunities!
@anoopchandranful
@anoopchandranful 2 года назад
ഇതുപോലെയുള്ള രാഷ്ട്രീയ കാരെ ഏതു ഭാഷയിൽ അഭിസംബോധന ചെയ്യണം ......
@hamzakp4229
@hamzakp4229 2 года назад
Naa...
@babuvr7832
@babuvr7832 2 года назад
ഇവന്മാർക്ക് വേണ്ടി വല്ല ആസിഡ് മഴയും പെയ്യുകയാണ് വേണ്ടത്..
@indusvalley8988
@indusvalley8988 2 года назад
"അവസാനം തുപ്പുന്നത് രക്തമാണ് " വളരെ ശരിയാണ്. അത് ഓരോരുത്തരുടെയും പ്രാക്കിന്റെ, ശാപത്തിന്റ ഫലമാണ്.. ഓർത്തോളൂ
@vasalamr4619
@vasalamr4619 2 года назад
LP
@ratheeshchamakkalayil3945
@ratheeshchamakkalayil3945 2 года назад
എന്റെ അയ്പ്രായം ഇനീം പൂട്ടിക്കണം.... ന്നിട്ട് മ്മക്ക് പഴേ ബംഗാൾ ആകണം 😊😊
@sabinsathyapalan1198
@sabinsathyapalan1198 2 года назад
ചൂടുള്ള വാർത്ത ചൂടുള്ള വാർത്ത ..... കേരളത്തിൽ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന സംരംഭകർക്ക് കേരള സർക്കാരിൻ്റെ പുതിയ ആനുകൂല്യം. കേരളത്തിൽ പണം നിക്ഷേപിക്കുന്ന ഓരോ സംരംഭകനും സർക്കാർ ഒരു മുഴം കയർ സൗജന്യമായി നൽകുന്നു. 😀😀😃😄
@chandrankuzhuppully5234
@chandrankuzhuppully5234 2 года назад
സഖാവെ,1957തൊട്ട്2022വെര,ചെറുതുംവലുതുമായ,എത്രസ്ഥാപനങ്ങൾപൂട്ടിച്ചു, കേരളത്തിൽനിങ്ങളുടെ,തീട്ടുരംഅനുസരിച്ച്സ്ഥാപനങ്ങൾതുടാങ്ങാം,അല്ലത്തവർക്ക്പൂട്ടിപോകാം
@georgescaria8080
@georgescaria8080 2 года назад
ഒരുകോടിമുടക്കുമ്പോൾ പാർട്ടിക്ക് വികിതം കൊടുത്തായിരുന്നോ 30%🙏
@saraths6465
@saraths6465 2 года назад
CITU - Closing Idiots Trading Union
@esk6309
@esk6309 2 года назад
Kadakku purath means get out from kerala 🤣 we want only lulu.
@manupk5336
@manupk5336 2 года назад
ഇപ്പൊ സതീശനും സുധാകരനും എവിടെ പോയി... ഇതുപോലത്തെ തെമ്മാടിത്തരങ്ങൾക്കെതിരെ പ്രതികരിക്കാൻ നട്ടെല്ലുള്ള ഒരു പ്രതിപക്ഷം എന്നാണ് ഉണ്ടാവുക..
@VinuNe
@VinuNe 2 года назад
എല്ലാവർക്കും പൂട്ടിക്കനെ അറിയാവൂ ബ്രൊ... ശരീരം അനങ്ങി പണിചെയ്യാനും.. സംരംഭം തുടങ്ങാനുമൊക്കെ.. ഈ കഴുതകൾക്കറിയാമോ... ചെയുന്നവരുടെ പിച്ച ചട്ടിയിൽ കയ്യിട്ടു വാരുന്ന കഴുതകൾ
@sobinjosephks4812
@sobinjosephks4812 2 года назад
അവരും പ്രതികരിക്കില്ല.അവർക്കും ഉണ്ടല്ലോ തൊഴിലാളി യൂണിയൻ. ഇവരൊക്കെ ഒരേ തോണിയിലെ യാത്രക്കാർ.. സാധാരണക്കാർ അനുഭവിക്കുക തന്നെ.
@mohammedfayazt1943
@mohammedfayazt1943 2 года назад
എന്തൊക്കെ നോക്കും അവർ?എന്നും പ്രശ്നങ്ങൾ അല്ലേ?ഇപ്പൊ കെബ് കൊള്ള എതിരെ പഠിക്കുക അല്ലേ
@ramzzus2559
@ramzzus2559 2 года назад
എന്നാ ഒന്നൂടെ അറിഞ്ഞോ കിറ്റ് വേണ്ടി വോട്ട് ചെയുമ്പോ ഓർക്കണം ആയിരുന്നു ... ഇനി ഇലക്ഷൻ ഒന്നും വരാൻ പോണില്ല ..അതും പോരാഞ്ഞിട്ട്...ഇത് ചോദിച്ച് വാങ്ങിയ ഇരുട്ടടി ആണ് ജനം അതിന് പ്രതിപക്ഷം എന്ത് പിഴച്ചു..ഒരു കിറ്റ് കൂടി കിട്ടിയാൽ...അവർക്ക് വോട്ട് കുത്തുന്ന പൊതുജനം ആയി മാറി കേരളം...ഇന്ന് നടന്നത് നാളെ മറക്കും അപ്പോ പിന്നെ അനുഭവിചോ😁😁😆
@sajikuttan5956
@sajikuttan5956 2 года назад
പ്രതിപക്ഷം എന്നവർ നമ്മൾ വോട്ട് നൽകാതെ തോൽപിച്ചവർ ആണ്. അവരെ വേണ്ട എന്ന് തീരുമാനിച്ചു മറ്റേ പാർട്ടിയെ തെരഞ്ഞെടുത്തു. ഇപ്പോൾ പറയുന്നു പ്രതിപക്ഷം നമ്മളെ സഹായിക്കണമെന്ന്. എന്തൊരു ജനാധിപത്യം?
@rajanpc6448
@rajanpc6448 2 года назад
കഴിവ് കെട്ട പ്രതിപക്ഷം ! കേരളത്തിൽ എന്താണ് നടക്കുന്നത് എന്നുപോലും സതീശൻ ടീം അറിയുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു .
@pravahprvh6617
@pravahprvh6617 2 года назад
Athu ethilum valya tholvikkare ane satheeahan team evare ellam kanakka
@cosmoss9620
@cosmoss9620 2 года назад
Modi rahulne kurach kanikumpole cheruthaaki vote medikan nokenda..baranam mariye pattu allel Nadu nashich povum
@UDFLDFSDPIbhaibhai
@UDFLDFSDPIbhaibhai 2 года назад
കമ്മ്യൂണിസ്റ്റ്‌ കാരുടെ ബി ടീം ആണ് സതീശനും കമ്പനിയും.... കേരളത്തിന്റെ പുറത്ത് പരസ്യമായി കൂട്ട് കേരളത്തിന്റെ ഉള്ളിൽ രഹസ്യമായി കൂട്ട്... 😄
@arjunithikkatt93
@arjunithikkatt93 2 года назад
100%✓
@pioneer46
@pioneer46 2 года назад
എല്ലാം അഡ്ജസ്റ്റ് മെന്റ് ആണ്.. അടിസ്ഥാനപരമായി ഒരു കലപ്പയിലെ രണ്ട് കാളകൾ..
@unnikrishna7106
@unnikrishna7106 2 года назад
ഈ പരിപാടി വോട്ടു ചെയ്തവർകായ് സമർപ്പിക്കുന്നു 😢
@binurams4197
@binurams4197 2 года назад
"ചെറുതായിട്ട് കൂമ്പിനിടിച്ച്.... BGM.... 😂"
@manojparackal55paracakal22
@manojparackal55paracakal22 2 года назад
😄😄😄🙏🙏🙏
@cruiserman1307
@cruiserman1307 2 года назад
🤣🤣🤣🤣🤣🤣
@sethumadhavansethunair3628
@sethumadhavansethunair3628 2 года назад
ഇവർക്കെല്ലാം കാലം കാത്തുവച്ചിരിക്കുന്ന പ്രതിഫലം താമസിയാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. വഞ്ചനക്ക് എന്നും നിലനിൽപ്പുണ്ടാകുമോ???
@babunp3427
@babunp3427 2 года назад
കേരളത്തിന്റെ ഗതികേടു
@shamsuthamarakulam5927
@shamsuthamarakulam5927 2 года назад
കച്ചവടം പുരോഗമിക്കുന്നു. ഇജ്ജാതി തെലിക്കട്ടി. 🤣🤣🤣😅
@krishnakumarr2642
@krishnakumarr2642 2 года назад
കേരളം എന്ന് ബംഗാളിനേയും, ത്രിപുരയേയും പോലെ മാറുന്നുവോ, അന്നേ നമ്മുടെ നാട് രക്ഷപെട്ടുള്ളു.
@travellingfisher
@travellingfisher 2 года назад
തൊഴിലാളി മുതലാളി ആയാൽ കമ്മ്യൂണിസവും ഇല്ല ജയരാജ😄
@veeranpk7604
@veeranpk7604 2 года назад
എങ്ങനെ വാങ്ങി തിന്നാൽ ചോര ചർദ്ധിച്ചില്ലങ്കിലേ അൽഭുതമുള്ളൂ
@earlragner9748
@earlragner9748 2 года назад
ഇത്തരം നെറികെട്ട തൊഴിലാളിസംഘടനകള്‍ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഒരു ഇന്‍െവെസ്റ്റുമെന്‍െറും ഇങ്ങോട്ട് വരാന്‍ പോകുന്നില്ല..പഴയതുപോലെ വ്യവസായങ്ങള്‍ മുഴുവന്‍ സമരം ചെയ്ത് പൂട്ടിക്കാന്‍ നോക്കിയാല്‍ ഒരു കാലത്തും നമ്മുടെ സംസ്ഥാനം മുന്നോട്ടു പോവുകയുമില്ല.
@BRNAIR777
@BRNAIR777 2 года назад
മലയാളി പൊളി ആണ്, എല്ലാം പൊളിച്ച് അടുക്കും, ആണിയും അടിക്കും..... ചുമപ്പൻ അഭിവാദ്യങ്ങൾ
@aslampakistanmukusainulabd5236
@aslampakistanmukusainulabd5236 2 года назад
C I T U യൂണിയനെ വീണ്ടും ന്യായീകരണം നടത്തി നേതാക്കൾ ഇതൊക്കെ ജനം കാണുന്നുണ്ട്
@sanjaykumar-xe4gc
@sanjaykumar-xe4gc 2 года назад
ഹ ഹ ഹ ഞങ്ങൾക്ക് കപ്പം തരുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ ഇവിടെ പ്രവർത്തിക്കാൻ അനുവദിക്കൂ എന്ന്‌, ലുലു മുതലാളിയെ പോലുള്ള മുതലാളിമാർക്കെ അനുവാദമുള്ളൂ എന്നും...
@gopinadhmuthirakkal5696
@gopinadhmuthirakkal5696 2 года назад
അന്ന് പറഞ്ഞത് ഇപ്പൊ മനസ്സിലായോ...😍 "എല്ലാം ശരിയാക്കും" ബാക്കി ശരിയാക്കാൻ കുറച്ചേയുള്ളു😍 😍😍അതിന്റെ തിരക്കിലാനേ... ഒന്നും വിചാരിക്കല്ലേ 😜
@teamthekkekara3232
@teamthekkekara3232 2 года назад
എന്ത് പറയാൻ? ആരോട് പറയാൻ? ആര് കേൾക്കാൻ? കേരളത്തിന്റെ ഒരു അവസ്ഥയെ 🤔. അനുഭഭിച്ചോ 👍
@sirpatriarch8122
@sirpatriarch8122 2 года назад
ആവശ്യം ഉള്ള സമയത്തു ഒരു ബോംബ് വെപ്പുകാരനെയും/സംഘടനകളെയും കാണില്ല. ഇല്ലായിരുന്നെങ്കിൽ ഒരു ബോംബ് എടുത്തു ഈ കമ്മ്യൂണിസ്റ്റ് പന്നന്മാരുടെ സമ്മേളന സ്ഥലത്തു കൊണ്ടുപോയി വെക്കണമായിരിന്നു. കേരളത്തിന്റെ പകുതി പ്രേശ്നങ്ങളും തീർന്നു കിട്ടും.
@anus6025
@anus6025 2 года назад
നമ്മൾ എല്ലാത്തിനും ഒന്നാമതാണ് ,കക്കാനും, മുക്കാനും ,തിരികി കേറ്റാൻനും ,ഉറപ്പാണ് എൽഡിഎഫ്, എല്ലാം ശരിയാകും ഉറപ്പാണ്
@ambikadas5328
@ambikadas5328 2 года назад
സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയ പൈസ ബുദ്ധിയുള്ളവർ ആരും ആരും കേരളത്തിൽ നിക്ഷേപിക്കരുത് 🙏🏼
@manoharanm2803
@manoharanm2803 2 года назад
ഈ തെമ്മാടികളെ നിലക്ക് നിർത്താൻ ഒരുത്തനും ആ കില്ല
@riyasbaby2371
@riyasbaby2371 2 года назад
കിറ്റ്‌ വാങ്ങി നക്കിയില്ലെ......,അനുഭവിചൊളൂ😤🤨
@sureshsuma2000
@sureshsuma2000 2 года назад
അഞ്ചുപൈസയുടെജോലിചെയ്തിട്ടുണ്ടോ ഈ ശുംഭൻ🤔🤨
@sajadmhd8757
@sajadmhd8757 2 года назад
ആരോട് പറയാൻ ആര് കേൾക്കാൻ..... അനുഭവിക്കുക തന്നെ
@midhunlennonx
@midhunlennonx 2 года назад
കോടതി അവരവരുടെ പണി cheyattea എന്ന് 🙄
@esk6309
@esk6309 2 года назад
We have our court, our police💪
@KHALIDKHALID-wv5uy
@KHALIDKHALID-wv5uy 2 года назад
Shavam കൂട്ടി 😀
@sudheeshbeembumkal9580
@sudheeshbeembumkal9580 2 года назад
യോഗി പറഞ്ഞ കേരളം സത്യത്തിൽ ഇതാണ്
@SunilKumar-zk6iz
@SunilKumar-zk6iz 2 года назад
🌹🌹🌹🌹🌹👍👍👍👍👍👍👍👍♥️♥️♥️
@vipinsapien5679
@vipinsapien5679 2 года назад
കാള പുത്രന്മാരെ ഈ വഴിക്ക് കണ്ടില്ലല്ലോ എന്ന് ആലോചിക്കുക ആയിരുന്നു ..!!
@miltonjose3181
@miltonjose3181 2 года назад
CITU dyf| ക്കാരും സമാധാനത്തിന്റെ വെള്ളരിപ്രാവുകളാണ് ബുദ്ധിയില്ലാത്ത വെറും പാവങ്ങളാ അവർ പൂട്ടിക്കില്ല വെറുതെ ഇങ്ങനെ അടച്ചിടീപ്പിക്കും പാവങ്ങളാ
@fz_rider_96
@fz_rider_96 2 года назад
2018 may 1 മുതൽ നോക്കുകൂലി നിരോധിച്ച കാരണഭൂതൻ ആണെന്റെ hero 😂😂
@mjsps4809
@mjsps4809 2 года назад
അടുത്ത പ്രാവശ്യവും ഇവർക്ക് തന്നെ ഓട്ട് കൊടുക്കണം
@UNDAMPORITM
@UNDAMPORITM 2 года назад
ഒറ്റപെട്ട സംഭവം 🤺
@01234593099
@01234593099 2 года назад
Meanwhile K-bhootham:" ഹും ആരെവിടെ.. ഏഷ്യാനെറ്റിലേക്ക് ഈ മാസത്തെ കിറ്റ് എത്തിക്കൂ "😄
@aliadam3675
@aliadam3675 2 года назад
അവതാരകനെ സമ്മതിക്കണം., 👍🏻
@peopledieonce2709
@peopledieonce2709 2 года назад
കൊള്ളയടിയാണ്, കേട്ടാൽ ഞെട്ടി പോകുന്ന ചാർജ്ജാണിവരുടെത്... യൂണിയൻക്കാർ അടിച്ചാൽ അവരെ തിരിച്ചടിക്കണം.. ജനങ്ങൾ അടിച്ചു ശരിയാക്കണം, വ്യാപാരി സംഘടന ഒന്നിച്ചടിക്കണം
@shihabshihab4608
@shihabshihab4608 2 года назад
വ്യാപരികൾ ഒറ്റ കേട്ടായി നിന്നാൽ തന്നെ നാട്ടുകാർ ഒറ്റ കേട്ടായി നിൽക്കും,,
@norbyjoseph1154
@norbyjoseph1154 2 года назад
ഇത്തരത്തിലുള്ള ഒരു നാട് ലോകത്തിൽ ദൈവത്തിന്റെ സ്വന്തം നാടായ ഈ കേരളം മാത്രം,,,,😪😪😪
@kumarspillai3666
@kumarspillai3666 2 года назад
സത്യത്തിൽ ഇവർക്ക് സംരക്ഷണം കൊടുക്കാൻ കോൺഗ്രസും ബിജെപിയും മറ്റ് പാർട്ടികളും എവിടെ🙏🙏
@sunnyphilip6529
@sunnyphilip6529 2 года назад
വിവരക്കേടിനു കൊട്ടിട്ടാൽ അത് ശിവൻ കുട്ടി
@niyasnm4896
@niyasnm4896 2 года назад
CITU എല്ലാ നാട്ടിലും അപ്പൊ ഇത് തന്നെ ആണ്‌ ലെ ചെയ്യുന്നത്
@wwtvoice899
@wwtvoice899 2 года назад
മാറിയ കാലത്തിനനുസരിച്ച് ചിന്തിച്ച്... സിപിഎം (കമ്മ്യൂണിസം) നെ കേരളത്തിൽ നിന്ന് തുടച്ചുമാറ്റി കാണിക്കൂ....അപ്പോൾ എല്ലാം ശരിയാകും.
@tahajudheentp3997
@tahajudheentp3997 2 года назад
ചുമട്ടു തൊഴിലാളികൾ എന്ത് തീരുമാനിച്ചുവോ അതാണ് ഇവിടെ നടപ്പിലാവുകയുള്ളൂ... അല്ലാ എങ്കിൽ ഇലക്ഷൻ സമയത്ത് വോട്ടിന്റെ കാര്യങ്ങൾ അവർ തീരുമാനിക്കും... അപ്പോ ഞങ്ങളുടെ കാര്യത്തിൽ അവരും തീരുമാനമെടുക്കും... അതുകൊണ്ടാണേ.... 🤣
@radhakrishnannair3681
@radhakrishnannair3681 2 года назад
ഈ - ചുമട്ടുതൊഴിലാളി സംഘടന നിരോധിക്കണം - എന്നിട്ട് ഈ പണി ആർക്കും ചെയ്യാം എന്ന നിയമം കൊണ്ടുവരണം. ആരും ചുമടെടുത്തു രക്തം തുപ്പില്ല. ഇവനൊക്കെ എന്തോ തീരാ വ്യാധിക് ഉണ്ടാകും. ദൈവം ആയിട്ടു കൊടുക്കുന്നതാ, പ്രവൃത്തി അങ്ങനെയാണല്ലോ '
@sajeevkumar4503
@sajeevkumar4503 2 года назад
ഈ ശുംഭൻ മാർ എന്ന് ഈ ഭൂമിയിൽ ഇല്ലാണ്ട് ആവുന്നോ അന്നേ കേരളം രക്ഷപ്പെദൂൂൂൂ
@funtainment333
@funtainment333 2 года назад
വോട്ട് ചെയ്തില്ലേ.. അനുഭവിച്ചോ ..
@lion666official3
@lion666official3 2 года назад
വളഞ്ഞിട്ടാക്രമിക്കുന്നോ കടക്ക് പുറത്ത്
@josepd8426
@josepd8426 2 года назад
Instead of harassing the private businessmen the CITU workers should ask the govt, which is ruled by their own party, for employment.....
@kenshincj4786
@kenshincj4786 2 года назад
Ooh.. Ath adutta season tiruki kayattal yajnjattil aakkum...
@krishnankutty8109
@krishnankutty8109 2 года назад
ഇതാണ് മാർക്സിസം very clear
@vijujoseph1731
@vijujoseph1731 2 года назад
കലക്കി
@m...5249
@m...5249 2 года назад
ചിരി ജയരാജൻ കള്ളം പറയുന്നു കട പൂട്ടിക്കാൻ നമ്പർ one മനുഷ്യ നകണം..
@mahin9331
@mahin9331 2 года назад
സൗഹൃദ അന്തരീക്ഷം 😆😆ശെരിക്കും കണ്ടാമൃഗം ഒന്നും ഒന്നും അല്ല ഏറ്റവും വലിയ തൊലിക്കട്ടിയും, ഉളുപ്പും ഇല്ലാത്ത വർഗം രാഷ്ട്രീയക്കാർ 🙄
@mspc84
@mspc84 2 года назад
ഇത് നുമ്മ കേരളം... ഇവിടെ നുമ്മ തീരുമാനിക്കും... 💪💪💪
@adarshc9924
@adarshc9924 2 года назад
Best തൊഴിൽ മന്ത്രി😂😂
@Rakeshmohanan
@Rakeshmohanan 2 года назад
കോൺഗ്രസ്സും ബിജെപിയും ഇതൊന്നും കാണുന്നില്ല.... കേരളത്തിൽ ഒരു പ്രീതിപക്ഷം ഇല്ലേ......
@VinodKumar-iu9jv
@VinodKumar-iu9jv 2 года назад
The true Democracy, everybody is happy with Kit. Enjoy the hospitality of Kerala State.
@sajinvkmsajin8037
@sajinvkmsajin8037 2 года назад
അടുത്ത അഞ്ചു കൊല്ലം കൂടി ഭരിക്കട്ടെ എല്ലാരും വോട്ട് കൊടുക്കണേ
@shijithkp1803
@shijithkp1803 2 года назад
ഇത് കാണുമ്പോൾ ഹേയ് ഓട്ടോ സിനിമയിലെ കുതിരവട്ടം പപ്പു പറഞ്ഞ ഡയലോഗ് ആണ് ഓർമ്മ വരുന്നത് കുത്തുമ്പോൾ ഓർക്കണം
@chanthu.s.panicker5069
@chanthu.s.panicker5069 2 года назад
സാധാരണ മനുഷ്യ ൪ചിന്തിക്കുന്നതു്തലച്ചോ൪കൊണ്ടാണെന്നാണു്ഞാ൯കരുതിയതു് ,രാഷ്ട്രീയക്കാ൪ ചിന്തിക്കന്നതു് തലച്ചോ൪ കൊണ്ടാകാ൯ സാദ്ധ്യതയില്ല ,പറയാ൯ പറ്റാത്ത വേറെ ഏതോ ഭാഗം കൊണ്ടാകണം
@sharfas6298
@sharfas6298 2 года назад
cctv നിരോധിക്കണം😀😀
@kannur184
@kannur184 2 года назад
മൻചനാകണം മൻചനാകണം 😂😂
@cityboy7299
@cityboy7299 2 года назад
തിരുവോപതി മില്ല് ഓർമ്മ വന്നു
@jishnue4887
@jishnue4887 2 года назад
മന്ത്രി പറഞ്ഞ പോലെ " മാറിയ കാലം " അല്ലായിത്... ഇതൊരുമാതിരി നാറിയ കാലമാണ് !! പൂട്ടിച്ചവന്മാരുടെ തലമുറകളെ സ്മരിക്കുന്നു... നല്ല നമസ്ക്കാരം 🙏🙏🙏
Далее