ആളെ എനിക്ക് ഇഷ്ടമല്ല.. ഉണ്ടായിരുന്ന ഇഷ്ടം പെട്ടെന്നുതന്നെ സൂര്യ വന്നു കൊണ്ടുപോയി..❤❤❤ തുള്ളാതെ മനവും തുള്ളും എന്ന പടം മാത്രം ഇപ്പോഴും ഇഷ്ടമാണ്.. അതിൽ കൂടുതലൊന്നും അയാളിൽ നിന്നും പ്രതീക്ഷിച്ചിട്ടില്ല തന്നിട്ടും ഇല്ല പക്ഷേ ഒന്ന് ശരിക്ക് ആലോചിച്ച് നോക്കിയാൽ.. ഒരു കാര്യം മനസ്സിലാകും തമിഴിൽ അയാൾ ഇന്ന് സാക്ഷാൽ രജനീകാന്തിന് പോലും വെല്ലുവിളിയാണ് അങ്ങനെ ഒരു വെല്ലുവിളി ഉയർത്താൻ സാക്ഷാൽ..കമൽഹാസന് പോലും സാധിച്ചിട്ടില്ല....🔥🔥🔥🔥🔥🔥