Тёмный
No video :(

ഒറ്റ ദിവസം കൊണ്ട് 7 ഇടത്തു കാദ് കുത്തി.. കണ്ടോ 😳 Glamy Ganga 

Variety Media
Подписаться 2,2 млн
Просмотров 3 млн
50% 1

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 695   
@muzzuaabi9116
@muzzuaabi9116 Год назад
അതാണ് ഒരു പോയിന്റ് : നമ്മൾ ഇഷ്ട്ടം നടപ്പിലാക്കാൻ വേദന സഹിക്കാം.. 😂😂 അത് സത്യം ആണ് അല്ലകിൽ ഒരു പല്ല് വേദന സഹിക്കാൻ പറ്റാത്ത നമ്മൾ 😂
@Rahul-wi6rt
@Rahul-wi6rt Год назад
Pallu veduana horror Anu bro
@jiju466
@jiju466 Год назад
പല്ല് വേദന. And ചെവി വേദന 😬😬
@anuacchan
@anuacchan Год назад
പല്ല് ആൻഡ് ചെവി വേദന വന്നിട്ടില്ല അല്ലെ? വരാതിരിക്കട്ടെ 🥴🥴.. സഹികൂല ബ്രോ 😭😭😭😭
@jiju466
@jiju466 Год назад
@@anuacchan അതെ 😟
@Aneeshaparol
@Aneeshaparol Год назад
@@anuacchan ormippikkalle😮. Prasava vedhanakk vare njan karanjittilla. But oru pallu vedhana vanna madhi. Aarth vilich kolaakkum 😂
@sreedevivimal1422
@sreedevivimal1422 Год назад
I am really proud for being you proud in using the native slang...
@devup2004
@devup2004 Год назад
​@@sweeeeee5499 trivandrum
@lah4170
@lah4170 Год назад
​@@sweeeeee5499 I think it's thiruvanathapuram
@i4me64
@i4me64 Год назад
Canadayil vannityum swantham tvm slang vidaatha le njn... English okke ntharu... 😌♥️luv my slang😌♥️
@sreedevivimal1422
@sreedevivimal1422 Год назад
@@i4me64 👍
@rhythmoflife1349
@rhythmoflife1349 Год назад
😮
@wafazehra6343
@wafazehra6343 Год назад
2nd കുത്താൻ കാവടി കളിച്ച് പോയിട്ട് തലകറങ്ങി tragedy ആയി വന്ന കസിനെ ഈ സമയത്ത് ഓർക്കുന്നു..😁😁😁😀.
@anniefelix4238
@anniefelix4238 Год назад
😂😂😂
@anupamaabhilash7847
@anupamaabhilash7847 Год назад
😂😂😂😂😂😂😂
@a4sworld335
@a4sworld335 Год назад
Njn veenath orkunu
@deepthiharikumar9138
@deepthiharikumar9138 Год назад
🤩🤩🤩
@rinzanezim5588
@rinzanezim5588 Год назад
😂😂😂
@Athulya-bn4gu
@Athulya-bn4gu Год назад
Modern lookil vannitt nammude nadan slang nee poliyann muthe 🥰🥰
@iam___arun___
@iam___arun___ Год назад
Glamy ganga ചേച്ചി നമുടെ സ്വന്തം തിരുവനന്തപുരത്തു കാരി 🥰
@Alphakennyone666
@Alphakennyone666 Год назад
Entheru appi chugem thenne
@abithaas5845
@abithaas5845 Год назад
​@@Alphakennyone666 oo appi
@salamathbeevi2275
@salamathbeevi2275 Год назад
​@@Alphakennyone666 😂🚶🏻‍♀️
@KeralaLuro
@KeralaLuro 5 месяцев назад
ഞാൻ കാണാറുണ്ട് വീട്ടിന്റെ അടുത്താ glamy
@thattathin_marayath_pennu
@thattathin_marayath_pennu Год назад
ഒരു ചെവി കുത്തിയപ്പോൾ അടുത്ത ചെവി കാണിച്ച് കൊടുക്കാതെ ഇരുന്ന ലെ ഞാൻ🙄🤣 ചേച്ചി നമിച്ചു💯🤣
@sindhusfoodstyle
@sindhusfoodstyle Год назад
😂
@arathiachu4508
@arathiachu4508 Год назад
No jada ...so cute 🥰🥰
@misriyabasheer2269
@misriyabasheer2269 Год назад
പണ്ട് വെല്ലിമ്മമാർ അലികത്ത് ഇടാൻ ഇങ്ങനെ കുത്തുമായിരുന്നു 😃അടിപൊളി👍🏻
@rosirose789
@rosirose789 Год назад
Karyammm Ivda Rand kuthanonnn parayumbooo umma ithaaa parayaaa alikathhh itterateynnn😌😌😌😂
@zainabathottiyil3352
@zainabathottiyil3352 Год назад
ചിറ്റ് നമ്മൾ അങ്ങനെ ആണ് പറയാ
@mohnishamohan4002
@mohnishamohan4002 Год назад
അത് നല്ല രസം ആയിരുന്നു kaanaan എനിക്ക് ഇഷ്ട്ടം ആയിരുന്നു
@sanaaaaaaaas
@sanaaaaaaaas Год назад
​@@zainabathottiyil3352ഇവിടേം അങ്ങിന 😍
@raniyazworld
@raniyazworld Год назад
ചിറ്റി.
@chitrapillai130
@chitrapillai130 Год назад
Soo innocent and cute❣️❣️
@lulluz
@lulluz Год назад
That എന്തരാണ് 😂😂tvm forever 😂😂
@sando2860
@sando2860 Год назад
😁🥰
@sreebhadrask8230
@sreebhadrask8230 Год назад
😂❤️
@0aashxx69
@0aashxx69 Год назад
That Ijj malappuram forever 🗿
@kuttystory4480
@kuttystory4480 Год назад
Tvm slang pakkka “ Entharaaanu😅”
@sreelekshmicr7698
@sreelekshmicr7698 Год назад
കാത് കുത്തണ അപ്പുപ്പൻ 😂
@tribalpearl9446
@tribalpearl9446 Год назад
star magicile Anu chechi samsarikkunnatupole. .
@neethumolneethu4990
@neethumolneethu4990 Год назад
Tvm anu 2 aalum
@lulluz
@lulluz Год назад
​@@neethumolneethu4990 🥰🥰athe
@vickyvidhu8750
@vickyvidhu8750 Год назад
​@@neethumolneethu4990 trivandrum ആര്യനാട് ആണ് രണ്ടു പേരും
@neethumolneethu4990
@neethumolneethu4990 Год назад
@@vickyvidhu8750 njanum😁
@Happyfa379
@Happyfa379 Год назад
നമ്മുടെ തിരുവനന്തപുരകാരി ❤️
@cenaEra
@cenaEra Год назад
പലരും പല ഉയർച്ചയിലേക്ക് വരുമ്പോൾ സ്വന്തം ഭാഷ വിട്ടു പൊങ്ങച്ചം കാണിക്കുന്നവരിൽ നിന്ന് വ്യത്യസ്തമായി സ്വന്തം ഭാഷയെ ചേർത്തുപിടിക്കുന്ന ഒരു തിരുവനന്തപുരത്തുകാരി. അഭിമാനിക്കാൻ വകയുണ്ട്.
@adithyamnjz
@adithyamnjz Год назад
Adipoli samsaaram✨🥳
@jisnyasif8040
@jisnyasif8040 Год назад
2nd stud കുത്താൻ പോയി ഒരെണ്ണം കുത്തിയപ്പോഴേക്കും മറ്റേ കാത് കുത്തണ്ട എന്ന് പറഞ്ഞ എന്നെ ഇരുത്തി കുത്തിയ അവസ്ഥ ഓർത്തു പോയി 🤣🤣🤣🤣
@Asbi786
@Asbi786 Год назад
3 mathe kuthi, 1 masam kond nadannu pazhuthu vedanichu oori kalanju
@abuptv4303
@abuptv4303 Год назад
Star 💫 magic anuvinte voice
@godofthunder4692
@godofthunder4692 Год назад
തിരോന്തരം slang
@lulluz
@lulluz Год назад
​@@godofthunder4692 yaa
@redmis196
@redmis196 Год назад
ഇഷ്ടായി💝💝💝
@thasli1957
@thasli1957 Год назад
Scnd one കുത്തി ... പിന്നൊരു ആവേശത്തിൽ.. Thirdum പോയി കുത്തി.. കുത്തിയത് എന്തോ mistake പറ്റി ആകെ scene ആയി.. പഴുത്തു.. Stead hole ന്റെ ഉള്ളിൽ കുടുങ്ങി..😇😇ബോധം പോവുന്ന വേദന.. ഡോക്ടറെ കണ്ടപ്പോ.. എന്തിനാ കുത്തിയെ ഓപ്പറേഷൻ ചെയ്ത് വേണം എടുക്കാൻ എന്നൊക്കെ 🙂 അതും എന്റെ നികാഹ് date ന് 4 days ബാക്കി ഉള്ളപ്പോ..ചെവിയൊക്കെ കീറി മുറിച് എങ്ങനെ പുതിയ പെണ്ണായി ഒരുങ്ങി നിക്കും. So opertn ഇല്ലാണ്ട്.. എടുക്കാൻ കൊറേ try ചെയ്ത്.. ആകെ തല കറങ്ങുന്ന അവസ്ഥ...ഒക്കെ സഹിച് കടിച് പിടിച്ചു നിന്നു.. ഇക്കാക്കാന്റെ ഭാര്യ ❤️എങ്ങനെയോ അത് ഉന്തി തള്ളി പുറത്തെടുത്തു.. ഇപ്പഴും ആലോയിക്കുമ്പോ ഒരു മരവിപ്പ് ആണ്.. എന്നാലും എനിക്കിനിയും കുത്തണം എന്ന പൂതി ബാക്കിയ.. ഇത് പോലെ തന്നെ മേലെ വരെ കുത്തണം ന്ന് നല്ല ആഗ്രഹം ണ്ട്.. അതെന്തായാലും വീട്ടിൽ ആർക്കും ദഹിക്കൂല 😅so, ഒന്നോ രണ്ടോ കൂടി കുത്തണം 🤍🤍
@arifaa5167
@arifaa5167 Год назад
രണ്ടാം കത് കുത്താൻ പോയിട്ട് തലകറങ്ങി വീണത് ഇപ്പോളും ഓർക്കാൻ കൂടി വയ്യ 🤣🤣🤣
@MUHAMMADALTHAFVA
@MUHAMMADALTHAFVA Год назад
പടച്ചോനെ😂😂😂😝😝😝
@anjalianju4132
@anjalianju4132 Год назад
Njnumm
@MUHAMMADALTHAFVA
@MUHAMMADALTHAFVA Год назад
@@anjalianju4132 😲തല കറങ്ങി വീണോ
@anjalianju4132
@anjalianju4132 Год назад
@@MUHAMMADALTHAFVA athe... Enik blood pediya.. തട്ടാന്റെ അടുത്ത് ആയിരുന്നു ആഹാ പുള്ളി ഒരണം കുത്തിട്ട് അവിടെ ആണോ എന്ന് കണ്ണാടി കാണിച്ചു അപ്പൊ blood.. തലകറങ്ങി വീണു. വേണപ്പോഴാ 2മത്തെ കുത്തിയത്.. 50 rs ayi ullu കത്തുകുത്തിയതിനു പുള്ളി എനിക്ക് 70rs യുടെ വെള്ളം vaggi തന്നു enitt ഇനി ഈ വഴിക് മേലാല് വന്നു പോകല് എന്ന് paraju
@MUHAMMADALTHAFVA
@MUHAMMADALTHAFVA Год назад
@@anjalianju4132 അച്ചോടാ😁😁😁 ബ്ലഡ് കണ്ടാൽ എനിക് എന്തോ ഒരു കുളിരൽ ആണ് പക്ഷെ തല കറങ്ങില്ലട്ടോ😝 എന്നാലും ആ തട്ടാൻ അഞ്ജലി വെള്ളം കുടിച്ചു ഒരു വഴിക്കായി കാണുമല്ലോ😂
@a.asokana.asokan3259
@a.asokana.asokan3259 Год назад
Thalle..... nammala thiruvandhoram kuttyyaaaa...😍
@Kuttoosan-loves-dakini
@Kuttoosan-loves-dakini Год назад
She looks gorgeous, and the way she talks in the trivandrum slang is attractive as well. ☺️
@akhilaparu6375
@akhilaparu6375 Год назад
ഗംഗ ചേച്ചിയേ ഒത്തിരി ഇഷ്ടാ😍🥰❤️
@MyWayByKalyani
@MyWayByKalyani Год назад
Ente ponnoooo🥰🥰🥰🥰
@sheebadinesh7624
@sheebadinesh7624 Год назад
ഒരു മൂക്ക് kutheet വർഷം ഒന്ന് കഴിഞ്ഞു ...ഇപ്പഴും ഓർക്കുമ്പോൾ പേടിയാണ്...അപ്പഴ...😲😲😲
@nivyaunni601
@nivyaunni601 Год назад
Chechi gun veach kuthubozum nalla veadana ayirikko njn mooku kuthan irikka atha chothichea eanik peadi ind eanalum kuthanulla moham konda
@sheebadinesh7624
@sheebadinesh7624 Год назад
@@nivyaunni601 enthayalum vedhana urappanu...gun ayalum allenkilum...eniykk gun vechayirunnu...but ishtam kondalle...ethra vedhanayayalum mookkil ath kanumbozhulla sandhosham ...🥰👏❤️
@nivyaunni601
@nivyaunni601 Год назад
Thank u chechi 🥰
@sheebadinesh7624
@sheebadinesh7624 Год назад
@@nivyaunni601 ur welcome 🤗
@sheebadinesh7624
@sheebadinesh7624 Год назад
@@nivyaunni601 poyi kuthikkolootto....all the best love u
@ARUNKUMAR22555
@ARUNKUMAR22555 Год назад
വേദനയിലും സുഖം കണ്ടെത്തുന്ന നമ്മുടെ തിരോന്തരം ചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🥰🙏
@subuhanashajahan9998
@subuhanashajahan9998 Год назад
അപ്പം എന്തരാണ് ....😍⭐. ട്രിവിയൻ 🤩🤩
@anu28912
@anu28912 Год назад
Innocent girl 😍😍 Hearty warm wishes for ur future life all the best dear 😍😍😍
@petpeople_
@petpeople_ Год назад
" Entharan " thironthoram😹
@sreelakshmi_world9762
@sreelakshmi_world9762 Год назад
Ath kuthunnath aa eachiyude ishtam ann athine psycho ann parayandha aavashyam illa🙏 eachi cute ann ✨❤️
@reshmavovo994
@reshmavovo994 Год назад
Sadharana oru samsaram.oronnu parayunna pole style allathe verum oru sadha samsaram.eanikku eshtayi.
@cinderellacinderella6980
@cinderellacinderella6980 Год назад
Jada illatha youtuber 😍😍 love you chechii ,nammude Thiruvananthapurathu kaari🔥🔥😍😍😍💞💞💞💞💕💓
@elsa344
@elsa344 Год назад
Tvm😍🙃
@reshmarechu2364
@reshmarechu2364 Год назад
ഞാൻ 5 എണ്ണം കുത്തിയിട്ടുണ്ട്. ഇനിയും കുത്തണമെന്നുണ്ട്. 😄😄
@MUHAMMADALTHAFVA
@MUHAMMADALTHAFVA Год назад
പടച്ചോനെ😲😝😝😝
@raghijayakumar105
@raghijayakumar105 Год назад
same 👍🏻
@sabnasarts2781
@sabnasarts2781 Год назад
വളരെ സുന്ദരിയായിട്ടുണ്ട് 🥰🥰🥰
@FoRYoU-cn4zz
@FoRYoU-cn4zz Год назад
Oru കാത് കുത്തി keloid വന്ന്‌ ഇപ്പൊൾ ഓപ്പറേഷന്‍ ചെയ്തിട്ടും വീണ്ടും മുഴ പോലെ വരുന്നു second stud കുത്തിയി ട്ട്. So കാണുമ്പോള്‍ പേടി ആവുന്നു. Keloid വന്നാൽ solution ഇല്ല. So കാത് കുത്തരുth. പേടി ആവുന്നു
@nasrinNasrin-pv8ym
@nasrinNasrin-pv8ym Год назад
ഞാൻ മേക്കാതു കുത്തിയത് നാരങ്ങ മുള്ളു കൊണ്ടാണ് 😄
@sanoojasf1714
@sanoojasf1714 Год назад
Jada ellatha samsaram Very cute
@spyxff3338
@spyxff3338 Год назад
Kidakkumbol kathu muri aaville...?
@SharisDays
@SharisDays Год назад
എനിക്കും ishta കാത്ത് കുത്താൻ ഞാനും ഇത് പോലെ മേലോട്ട് കുത്താൻ നിന്നതാ.. മേലോട്ട് 2എണ്ണം കുത്തി അപ്പോളേക്കും കല്യാണം കഴിഞ്ഞു പിന്നെ ഒരെണ്ണം ഊരി വെക്കാൻ പറഞ്ഞു കെട്ടിയോൻ പുറകെ നടന്നു... പക്ഷേ uriyila... ഇത് പറഞ്ഞത് ശെരിയാ.. നമുക്ക് ഇഷ്ടമുള്ളത് വേദന ഉള്ള കാര്യം ആണെങ്കിലും നമ്മൾ നിന്ന് കൊടുക്കും... നല്ല സുഖം ഉള്ള വേദന 😆
@LadyLucifer_
@LadyLucifer_ Год назад
Nice aanu Space ulla ear aayond kutham enik agraham und ithpole kuthan but ente chevi cheruth☹️ katti ulla chevi madakkum aaypoy
@sunimolvlogs123
@sunimolvlogs123 Год назад
Nalla cutenesl 💕🦋☺️
@achuzzzvlogsmanju8961
@achuzzzvlogsmanju8961 Год назад
മൂക്ക് കുത്താൻ ഒരുപാട് മോഹം... പേടികാരണം മോഹം ഉള്ളിൽ കൊണ്ട് നടക്കുവാ😔... ഇങ്ങനെ ആരേലും ഉണ്ടോ.....?
@anjanasomasekharan1339
@anjanasomasekharan1339 Год назад
Njan angane aayirunnu but avasanam evdenno dhairyam kitti😁 kuthiyapo vedhana onnum illayirunnu pinne aan cheriya vedhana vannath ath but adjustable aan. Pinne ithil chechi parayane pole nammalk santhosham ulla oru karyathin vendi alle apo ithiri vedhana sahikkalo vijarichu. Pinne enik neet exam undaya timeil mookuthi idan pattathe Karanam Ann azhich maattiya aa timeil aa hole adanju poyi pinne veendum kuthendi vannu. Athepole vere entho vannapo veendum. Angane total 3 pravisham kuthiyittund. Athil oru thavana aa gun vech cheythe alla athaayirunnu extreme level of pain thannath
@achuzzzvlogsmanju8961
@achuzzzvlogsmanju8961 Год назад
@@anjanasomasekharan1339 👍👍👍
@sheejap627
@sheejap627 Год назад
ഉണ്ടേയ് 😂😂😂
@bhanuc9569
@bhanuc9569 Год назад
It will be more painful right and how did you manage while sleeping
@Aleenaannakutty
@Aleenaannakutty Год назад
I like her slang ❤
@avanthikabiju8230
@avanthikabiju8230 Год назад
Kuthunnath appuppan alla തട്ടാൻ ആണ്.... 😂😂😂 enikk ganga chye payankara eshtta❤️❤️❤️❤️
@sathi3912
@sathi3912 Год назад
എനിക്ക് സംസാരം ആണ് ഒത്തിരി ഇഷ്ടം. ജാഡ ഇല്ലാത്ത സംസാരം 🥰🥰🥰
@sarithavasantha9344
@sarithavasantha9344 Год назад
Soo innocent girl u r
@MeenuSarath-hg9mx
@MeenuSarath-hg9mx Год назад
ഈ koch ഏതാ
@ishitafaisal4133
@ishitafaisal4133 Год назад
Nice talk..feel very innocent
@sunithav3716
@sunithav3716 Год назад
സൂപ്പർ ❤👍👍👍👍👍❤
@ushaanilkumar6566
@ushaanilkumar6566 Год назад
Hats off chechi
@miladahuzain3185
@miladahuzain3185 Год назад
njnum 2 nd & 3 rd orumichanu kuthiye athum soochi vach.. 😊 enkkm njn orupadu agrahich kuthiye ayond vedanichilla🙌❤️
@annasebastianjoseph927
@annasebastianjoseph927 Год назад
Njanum otta divasam aanu 5 ennam kutiyathuu....annu kuthiyaa aalu chodichu pain onnum elle ennu, enik athrakkum ishttam ulla karyam aayakondu njn athu sahichuu😊
@neethub.s726
@neethub.s726 Год назад
എനിക്ക് ഇതൊന്നും കുത്തുന്നേ ഇഷ്ടല്ല.... പക്ഷെ വേറെ ഒരാൾ cheyyunne ഇഷ്ടാ ❤️
@afsiyasa7203
@afsiyasa7203 Год назад
So natural Mode of talk
@shivanilachu1559
@shivanilachu1559 Год назад
അപ്പൊ എന്താരാണ് 😂 കുത്തണ അപ്പുപ്പൻ ഉണ്ടല്ല😂😂 poli
@sandhyabala5344
@sandhyabala5344 Год назад
കുത്തണ അപ്പുപ്പൻ അല്ല അപ്പൂപ്പ😍😄 ഉണ്ടല്ല 😄
@shivanilachu1559
@shivanilachu1559 Год назад
@@sandhyabala5344 😂😂😂
@sarittta25
@sarittta25 Год назад
thats what . happiness does the matter
@lijisujith6115
@lijisujith6115 Год назад
അപ്പം എന്തരാണ് 🥰🥰
@sreejaaami7201
@sreejaaami7201 Год назад
മൂക്കും, second&third (കാത് )സ്വന്തം കുത്തിയ സൈക്കോ (ഞാൻ )...
@oshin_98
@oshin_98 Год назад
Njnum 4 enam orumch aan kuthiyath so total 8 kuthal. But ath aa istam indel matram sahikan petulu.
@ShaliniShalini-fq2zb
@ShaliniShalini-fq2zb Год назад
തിരുവനന്തപുരംകാരി ആണോ 😊
@amalkumarpa6162
@amalkumarpa6162 Год назад
Etheda ithkke
@chaithanyakrishnadascalicu7313
Chechi powli aanu😘😘❤️
@StAtus4BGMaddictZZ
@StAtus4BGMaddictZZ Год назад
അപ്പോ.... എന്തരാണ്... Tvm Girl 😁
@sajeena761
@sajeena761 Год назад
enth
@anjimaa4538
@anjimaa4538 Год назад
😂😁
@chicks748
@chicks748 Год назад
എന്നാ ക്യൂട്ടല്ലേ... ഈ കൊച്ച് 🔥
@asinjoseph699
@asinjoseph699 Год назад
Myr any
@Threeidiots999
@Threeidiots999 Год назад
🤭
@SivaSiva-pn3ii
@SivaSiva-pn3ii Год назад
Mm..kurachu neram vellathil mukki vechal mathi ariyam original cuteness 😂
@Athira-midhun
@Athira-midhun Год назад
അനുമോൾഡെ സംസാരം പോലെ തോന്നിയത് എനിക്ക് മാത്രം ആണോ 🤔🤔😁... Nishku സംസാരം
@saluedwinbijo8617
@saluedwinbijo8617 Год назад
Kammal swarnam anno? Allengil link edavo?
@nechusvlogs3314
@nechusvlogs3314 Год назад
Pandathe alikathu aanu makkale.....ennathe trent kathu kuthal🤩🤩🤩
@haridaskv9256
@haridaskv9256 Год назад
കുട്ടാ സൂപ്പർ
@abduljaleel8697
@abduljaleel8697 Год назад
നല്ല ഭംഗീയുണ്ട് സന്തോഷം കിട്ടുന്നത് നമ്മുക്ക് ചെയ്യാൻ ആരേ പേടീക്കാൻ
@sanginiswaroop4018
@sanginiswaroop4018 Год назад
Idhara?
@dhevadhaaru7236
@dhevadhaaru7236 Год назад
enikishta ee mothalinay🥰🥰🥰🥰❤️❤️❤️❤️❤️❤️
@aathiravs6003
@aathiravs6003 Год назад
മൂന്നുതവണ കാത് കുത്തി.. ഒരു തവണ മൂക് കുത്തി..... ഇനിയും കാതിലെ ബാക്കി space കൂടി ഫിൽ ചെയ്യണം 😁😁😁😁😁......
@majidamol6455
@majidamol6455 Год назад
3 മത്തെ 1 വട്ടം കുത്തി 1 yr aayit unangathe idakide പഴുത്തു doctr ഊരാൻ paranu ഊരി, kure kainj വീണ്ടും കുത്തി, athipo 1 yr kainjitum വീണ്ടും unangathe കഷ്ടപ്പെടുന്ന njn 😭...7 kandapol kothiyaavunu... Ithoke kanumboya nammaleyoke👂👂🥺🥺
@seethu4365
@seethu4365 Год назад
Entem pazhuthu😷. Chevide back polliya pole. Pinne oori. Pinne kathadanju. 😔ini kuthanam enundu.
@caty330
@caty330 Год назад
chevide backile angne verunnath kurach naal kazhiyumbo maarulle...enikum undaarunnu...😄
@seethu4365
@seethu4365 Год назад
@@caty330 veettukar paranju pedippichu ini dr ne kandu operate chaythele pattullunnuuu. Randu kathum back polliya pole vannu. Anide mande koode. Aarum ingane paranja anubavom illathakondu pedichu poyi. Gun vacha cheythe alergy aanonnareellaaa. Allathe kuthinokkiyalonnu vekkuvaa. Veettukar ini sammadhikkumennu thonnunnillaa😔
@caty330
@caty330 Год назад
@@seethu4365 ouh...🙃 enikum cousin sis num undarunnu njanum orupad tention aayi..anneram pinne oil cheruthaayi chood akki salt um itt thekkumarunnu pinne kurach nal kazhinj poyi..athang poyene..😅
@seethu4365
@seethu4365 Год назад
@@caty330 ente riskil poyi kuthaam ipozha oru dairym kittiye
@x_kookie_x
@x_kookie_x Год назад
Star magic Anu nte sound ayitt nalla match oundd
@iammaker832
@iammaker832 Год назад
very good strength
@adv.arjunashok
@adv.arjunashok Год назад
enik ee kochine bayagara istama nalla rssam und vartamanam kelkkam
@tosy86
@tosy86 Год назад
Proud girl .❤
@ayishashiju8005
@ayishashiju8005 Год назад
നാൻ 2 ഒരുമിച്ച് കുത്തിട്ടുണ്ട് പ്രെഗ്നന്റ് ആയപ്പോൽ കുത്തിയതാ അയ്യോ മുറിവ് ഉണങ്ങാൻ 1വര്ഷം എടുത്തു ഇപ്പോൾ ടോട്ടൽ 4 ഉണ്ട് ഒരു ചെവിയിൽ
@benamichael658
@benamichael658 Год назад
Njanum ente istatinte nadapakkal ayittanu pain sahichu 4 studs kuthi. Nalla pain and 4 um murivu unagathe pazhuth othirri vedhana sahichu pazhe ippo ennik ente ear kannumpol ullaha happiness athinnu munnil pain onnum allayirrunnu.athrathollam njan istapedunund
@mahimadeavu7791
@mahimadeavu7791 Год назад
big fan of you dear sis
@christallight8425
@christallight8425 Год назад
എന്റെ ബെസ്റ്റ് ഫ്രണ്ട് ജിൻസിയെ ഓർമ്മ വന്നു ഇങ്ങനെ ഒക്കെ തന്നെ ആണ് അവളുടെ കാതും. 😍😍😍
@angelbabey367
@angelbabey367 Год назад
Njanum ingineyaaa 5 ennam kuthi. Kaadh kuthunnadh ishttam ulladh kond aagraham ulladh kond dhairyamaayi kuthi. 🥰. But oru sooji vekkan dr paranna ippazhum pediyaaa😂🤣🤣🤣🤣
@neethumolneethu4990
@neethumolneethu4990 Год назад
Namude glamyganga famous ayi🥰😍😘
@Pr_ay_ag
@Pr_ay_ag Год назад
Thirondoram slang 😂😂
@princemathewofficial
@princemathewofficial Год назад
Who else all of a sudden started getting floods of Ganga shorts?
@sinanthacchi8036
@sinanthacchi8036 Год назад
Chechine ishtam❤
@pramikunju4403
@pramikunju4403 Год назад
ഞാൻ മൂക്ക് കുത്താൻ പേടിച്ചിരിക്കുവാണ് but എനിക്കി എന്റെ വലിയൊരു ആഗ്രഹം കൂടിയ but ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ 🙏🙏🙏😇😇ഞാൻ പോയി കുത്തുവാണ്....😍😍😍
@naturethings6901
@naturethings6901 Год назад
Idak oral paranjathu ketoo idaku sradhichal mathi video ill pyscho ennu
@sajithababy6921
@sajithababy6921 Год назад
muthanu Muth❤️🥰🥰🙏
@allexwilliams4168
@allexwilliams4168 Год назад
ചില വേദനകൾ സുഖപ്രദായിനിയാണ്..
@tomlintomichan7352
@tomlintomichan7352 Год назад
Ithippo matte enjoy enjaami song le Dhee yum mallu lifestyle vlogger Sharanyayudeyum koodi oru cross pole thonnunu😊
@neethanejutha7751
@neethanejutha7751 Год назад
Earring superb
@ummuhabeeba5784
@ummuhabeeba5784 Год назад
ഇതൊക്കെ കാണുമ്പോൾ പഴയ അമ്മമാർ ഇടുന്ന ആളികത്ത് ആണ് ഓർമ വരുന്നത്
@manjushassaraswathy5633
@manjushassaraswathy5633 Год назад
ആളികത്തിയോ??എന്ത് തീയോ 😁😂.. Just for joke😁😁
@ummuhabeeba5784
@ummuhabeeba5784 Год назад
@@manjushassaraswathy5633 അലികത്ത് 😍മാറിപ്പോയി
@manukrishnasadhak1320
@manukrishnasadhak1320 Год назад
Real Tvm സ്ലാങ് ♥️😍
@akhila913
@akhila913 Год назад
very good🥰 l like this
@DrFormulator
@DrFormulator Год назад
Agraham koodthal anenki vedana aryilla
@sarath9337
@sarath9337 Год назад
ആ "psycho" എന്ന് പറയുന്നത് അവൾ കേട്ടില്ല എന്ന് തോന്നുന്നു 😂😂
Далее
💀СЛОМАЛ Айфон за 5 СЕКУНД😱
00:26
МЕГА МЕЛКОВЫЙ СЕКРЕТ
00:46
Просмотров 621 тыс.
"WHATS IN MY BAG" with GLAMY GANGA  |GINGER MEDIA
8:11
Просмотров 101 тыс.
My Ear Piercing Experience✨ | Hansika Krishna
15:43
Просмотров 554 тыс.