Тёмный

ഒറ്റ വിഭവം മാത്രം വിളമ്പുന്ന കട; ഭക്ഷണപ്രേമികളുടെ മനസിലിടംപിടിച്ച് മോഹനേട്ടന്റെ കട..! 

24 News
Подписаться 6 млн
Просмотров 80 тыс.
50% 1

മൂന്നു പതിറ്റാണ്ടുകളായി ഒറ്റ വിഭവം മാത്രം വിളമ്പുന്ന കട; ഭക്ഷണപ്രേമികളുടെ മനസിലിടംപിടിച്ച് മോഹനേട്ടന്റെ കട..!
#kappa #boti #ridingreporter

Опубликовано:

 

29 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@saleenak4326
@saleenak4326 Месяц назад
Mohanettante കപ്പയും ബോട്ടിയും ഇനിയും ഉയർച്ചയിൽ എത്തട്ടെ...
@manuplamthottathil2778
@manuplamthottathil2778 Месяц назад
വിറകിലേ ശരിയാവുള്ളൂ....... അതാണ്....
@renjith1676
@renjith1676 Месяц назад
തേങ്ങ കട്ടുചെയ്യുന്ന പ്ലാസ്റ്റോക്ക് പകുതി തീർന്നു ചേട്ടാ
@Shibinbasheer007
@Shibinbasheer007 Месяц назад
💙🔥
@binsteam
@binsteam Месяц назад
എന്തൊക്കെ, എത്രെയൊക്കെ പറഞ്ഞാലും 100% ക്ലീൻ ആകില്ല.. ഇതൊന്നും..
@JavadKsa-ve7xv
@JavadKsa-ve7xv Месяц назад
Ippam food vlogum thudangiyo
@user-tk7uf1ho7c
@user-tk7uf1ho7c Месяц назад
❤❤❤
@jacobkutty3135
@jacobkutty3135 Месяц назад
At Ernakulam before the marriage day night this potti is a special item for the dinner
@gokulcreators
@gokulcreators Месяц назад
Nigalu ee waynad vittille
@athulvk1790
@athulvk1790 Месяц назад
24 food vlog ഉം ആരംഭിച്ചോ😂😂
@shibumammen1445
@shibumammen1445 Месяц назад
നല്ല മാന്യമായ സംസാരം ഒരു ഭക്ഷണം മാത്രം നല്ല രീതിയിൽ കൊടുക്കുന്നു
@rajeshmaloos
@rajeshmaloos Месяц назад
Clean cheyan kummaym
@YamahaRX100-ll9up
@YamahaRX100-ll9up 29 дней назад
എന്താണ് ബോട്ടി.
@sreelathapc290
@sreelathapc290 Месяц назад
What is bhotti
@jayajithjm9938
@jayajithjm9938 Месяц назад
Intestine
@aliyashakila8824
@aliyashakila8824 Месяц назад
Kudal
@nandu462
@nandu462 Месяц назад
​@@jayajithjm9938pothinte😂
@DeepaNair-mu3hj
@DeepaNair-mu3hj Месяц назад
അയ്യേ
@georgemeethal2351
@georgemeethal2351 Месяц назад
ബോട്ടി - കുടൽ വൃത്തിയാക്കി എടുത്താൽ നല്ല രുചികരമായ ഭക്ഷണം. ചെറുപ്പക്കാർക്ക് സാരമില്ല, cholestrol, fat എല്ലാം കൂടുതൽ ആണ്.
@rolexsir906
@rolexsir906 Месяц назад
ബോട്ടി ഇവിടെ 50 മോഹനേട്ടന്റെ കടയിൽ 100😂
@user-wx4fo1up9e
@user-wx4fo1up9e Месяц назад
എവിടെ 🙄
@susyvarghese8436
@susyvarghese8436 Месяц назад
അതുകൊണ്ട് ആണ്‌ 3 പതിറ്റാണ്ടായി നടത്തുന്നത്
@amigosmallu2070
@amigosmallu2070 Месяц назад
Mohan ranga...💪
@rekhaj5757
@rekhaj5757 29 дней назад
അയ്യോ വേണ്ട...പൊതു,ബീഫ് ഒന്നും കേൾക്കേണ്ട
@gokulcreators
@gokulcreators Месяц назад
Thrissur vaa 80 rupees kappa botti ithu enthu kollayado 1kg kappa 30 rupayanu 😮
@Budhaa0409
@Budhaa0409 Месяц назад
Thrissure ellaa edathum 80 rsne kittuo kappayum bottiyum??
@Raul123red.
@Raul123red. Месяц назад
Kore eetan mare kada ind keralathil 😂
@user-mm1jz8lq2w
@user-mm1jz8lq2w Месяц назад
Mathrubhumi channeline copy adichu ipo ivarum thudangi ....
@DeepaNair-mu3hj
@DeepaNair-mu3hj Месяц назад
ബോട്ടി..ntha
@kamjipaasha9003
@kamjipaasha9003 Месяц назад
എന്ത് കൊണ്ടും നല്ല ബാട്ടി തന്നെ
@vigneshs5185
@vigneshs5185 Месяц назад
Beef ബോട്ടി ആണോ
@haleemah5468
@haleemah5468 Месяц назад
പോത്തിന്റെയും ബീഫിന്റെയും കുടൽ
@rekhaj5757
@rekhaj5757 Месяц назад
Botty എന്നാൽ എന്താണ്
@nandu462
@nandu462 Месяц назад
Pothinte parts annu.. Njanjum kazhichittundu.... Shapil ninnu vangiyal nalla tastanu😋
@leahdavid306
@leahdavid306 Месяц назад
കുടൽ, ആമാശയം
@athuldominic
@athuldominic Месяц назад
Intestine..., വിദേശത്ത് ഒക്കെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ആണ്
@SreejithSR
@SreejithSR Месяц назад
Part of the animal where it's shit gets accumulated before excretion.
@Sofodon-im2nn
@Sofodon-im2nn Месяц назад
ഇത് കഴിച്ചാൽ ആദ്യം ബ്ലോക്ക് വരും, പുറകെ അറ്റാക്ക് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@PoochaSaar
@PoochaSaar Месяц назад
🤮🤮🤮 എങ്ങനെ ഈ സാമാനം കഴിക്കാൻ പറ്റുന്നു🤪🤪🤪
@athuldominic
@athuldominic Месяц назад
വാളയാറിനു പുറം കണ്ടിട്ടില്ലാത്ത സഖാവെ 😁😁
@Bharatamba
@Bharatamba Месяц назад
തെറ്റായ ധാരണ ആണ് പ്യുവർ ഫാറ്റ് ആണ് ഈ സാധനം വെളിച്ചെണ്ണ പോലെ ശുദ്ധം
@hamsa0123
@hamsa0123 Месяц назад
നല്ലത് തിന്നിട്ടില്ല അതിന്റെ പ്രശ്നമാണ്
@anandp9905
@anandp9905 Месяц назад
എന്താപ്പോ ഈ ബോട്ടി? നോൺ വെജ് ആണോ?
@anshadedavana
@anshadedavana Месяц назад
യെസ്, ചില നാട്ടിൽ പോട്ടി എന്ന് പറയും. പോത്തിന്റെ ആദ്യ ആമാശയം ആണ് സംഭവം. അത് കൂടാതെ രണ്ടാം ആമാശയം നാൽക്കാലികൾക്ക് വേറെ ഉണ്ടാവും.
@Bharatamba
@Bharatamba Месяц назад
മാടുകളുടെ ആമാശയം നല്ല രീതിയിൽ ഉണ്ടാക്കിയാൽ നല്ല രുചികരം ആണ് നല്ല ഫാറ്റ് ഉള്ളതാണ്
@PoochaSaar
@PoochaSaar Месяц назад
കുടൽ കഴിക്കുന്നവന്റെ ഗതികേട്🤪🤪 വേറെ ഒന്നും കിട്ടിയില്ല🤪🤪
@anshadedavana
@anshadedavana Месяц назад
@@PoochaSaar, നിങ്ങള്ക്ക് ഇഷ്ടമില്ല എന്നു കരുതി എല്ലാവരും അങ്ങനെ ആവണമെന്നുണ്ടോ സുഹൃത്തേ?. കുടലിന്റെ ടേസ്റ്റ് ഇറച്ചിക്ക് കിട്ടില്ല, ഇതിനു രണ്ടിനും ലിവറിന്റെ ടേസ്റ്റ് കിട്ടില്ല. ഓരോന്നിനും അതിന്റേതായ രുചിയുണ്ട്. പിന്നെ നമ്മുടെ നാട്ടിൽ മാത്രമല്ല കുടൽ ഭക്ഷണത്തിന്റെടുക്കുന്നത്. അങ്ങ് സായിപ്പിന്റെ സ്കോട്ലൻഡിൽ haggis എന്ന സ്പെഷ്യൽ ഡിഷ്‌ ഉണ്ട്. അവർ ചെയ്‌താൽ ആഹാ, നമ്മൾ ചെയ്‌താൽ ഓഹോ
@jintumjoy7194
@jintumjoy7194 Месяц назад
​@@PoochaSaar വേണ്ടുന്നവർ കഴിക്കട്ടെ, അറുത്തെടുത്തു അതേപോലെ തന്നെ കഴിക്കുവല്ല നന്നായി clean ചെയ്തു കുക്ക് ചെയ്താണ് കഴിക്കുന്നേ
Далее
ЮТУБ БЛОКИРУЮТ?
02:04
Просмотров 544 тыс.
ЮТУБ БЛОКИРУЮТ?
02:04
Просмотров 544 тыс.