Тёмный

തൃപ്പൂണിത്തുറ ദോശ, ഊണ്, ലഡൂ | Kunjunni Nair's Cafe + Capuchin Mess + Swamy's Sweets Thrippunithura 

Food N Travel by Ebbin Jose
Подписаться 785 тыс.
Просмотров 602 тыс.
50% 1

If you are in Thrippunithura, you must try dosa and potato bonda from Kunjunni Nair's Cafe, meals from Capuchin Mess, and sweets and snacks from Swamy's Sweets & Snacks. This is our one-day food tour in Thrippunithura.
ചെറിയ ഒരു കടയിലെ തകർപ്പൻ ദോശ - കുഞ്ഞുണ്ണി നായരുടെ കടയിൽ. പിന്നെ, നല്ല ഊണ് - പച്ചക്കറി ഊണ് ആണ് - നിങ്ങള്ക്ക് വിശക്കുന്നു പക്ഷെ കയ്യിൽ അധികം കാശൊന്നും ഇല്ല എങ്കിൽ ഇവിടെ പോയി ഭക്ഷണം കഴിച്ചിട്ട് എന്താണോ നിങ്ങള്ക്ക് കൊടുക്കുവാൻ ഉള്ളത്, അത് അവരുടെ എഴുത്തുപെട്ടിയിൽ (പണപെട്ടിയിൽ) നിക്ഷേപിക്കാം - കപ്പൂച്ചിൻ മെസ്സ് തൃപ്പൂണിത്തുറയിൽ. അതും കഴിഞ്ഞാൽ നല്ല മധുര പലഹാരങ്ങളും വടയും, ബോണ്ടയും ഒക്കെ കഴിക്കണം തൃപ്പുണിത്തുറ സ്വമീസിൽനിന്നും.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
🥣 Today's Food Spot 1: Kunjunni Nair's Cafe, Thrippunithura🥣
Location Map: goo.gl/maps/auQzk3d2XLnHkvSL8
Address: Thrippunithura, Ernakulam, Kerala 682306
⚡FNT Ratings for Kunjunni Nair's Cafe, Thrippunithura⚡
Food: 😊😊😊😊😑(4.1/5)
Service: 😊😊😊😑(3.8/5)
Ambiance: 😊😊😊😑(3.8/5)
Accessibility: 😊😊😊😊😑(4.1/5)
Parking facility: No
Is this restaurant family-friendly? Consider it as a small kiosk
Price: 💲💲 (Moderate)
Price of items that we tried:
1. Dosa: Rs. 10.00
2. Vada: Rs. 10.00
3. Bonda: Rs. 10.00
4. Chaya: Rs. 12.00
🥣 Today's Food Spot 2: Capuchin Mess, Thrippunithura🥣
Address: Kochi-Madurai-Tondi Point Rd, Poonithura, Maradu, Kochi, Kerala 682038
Location Map: goo.gl/maps/iKBoQKhuwwFwQJyh9
Food N Travel Rating for Capuchin Mess, Poonithura
If I rate them I would give: 😊😊😊😊😊(5/5)
🥣 Today's Food Spot 3: Swamy's Sweets & Snacks, Thrippunithura 🥣
Address: Palathingal Shopping Complex, Petta Junction, Poonithura, Thrippunithura, Ernakulam, Kerala 682038
Location Map: goo.gl/maps/b4jiM14gcrTQzjpT7
⚡FNT Ratings for Swamy's Sweets & Snacks, Thrippunithura⚡
Food: 😊😊😊😊😑(4.2/5)
Service: 😊😊😊😊😑(4.2/5)
Ambiance: 😊😊😊😑(3.5/5)
Accessibility: 😊😊😊😊(4.0/5)
Parking facility: No.
Is this restaurant family-friendly? Consider it as a small sweet stall where they have a small facility for you to sit and enjoy sweets and snacks.
Price: 💲💲 (Moderate)
Sweets and snacks cost around Rs. 10.00 per piece.
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Опубликовано:

 

20 ноя 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@manishputhenpurayil9059
@manishputhenpurayil9059 3 года назад
Cappuchin mess പോലെയുള്ള കാര്യങ്ങൾ തികച്ചും മാതൃകപരമാണ്, അഭിനന്ദനങ്ങൾ അർഹിക്കുന്നത് ആണ്. അന്നത്തിന്റെ വില അത് കഴിച്ചവന്റെ ഹൃദയത്തിൽ നിന്ന് നല്കുന്നു. എന്ത് ഉദാത്തമായ ചിന്ത
@FoodNTravel
@FoodNTravel 3 года назад
വളരെ ശരിയാണ് 👍👍
@mebinjohn3747
@mebinjohn3747 3 года назад
വിശക്കുന്നവനു ഒരു നേരത്തെ ഭക്ഷണം പണം നോക്കാതെ കൊടുക്കുന്നതിലും വലിയ പുണ്യപ്രവർത്തി വേറെ ഇല്ല ... ഇത് കവർ ചെയ്യാൻ കാണിച്ച അങ്ങയുടെ മനസ്സിന് നന്ദി 😀
@FoodNTravel
@FoodNTravel 3 года назад
🙏
@joseyabraham2880
@joseyabraham2880 2 года назад
😭 NJ mmf4 me 🙏;t
@ratnakarans1292
@ratnakarans1292 2 года назад
@@FoodNTravel mom.
@swaaamii
@swaaamii 2 года назад
Kidney dhanam kodukal oke ithilum valiya punya pravarthi aanu.
@enjoylifemedia5466
@enjoylifemedia5466 2 года назад
സത്യം
@jobinjoseph9488
@jobinjoseph9488 3 года назад
വിശക്കുന്നവന്റെ പോക്കറ്റ് നോക്കാതെ സ്നേഹത്തോടെ വിശപ്പ് മാറ്റുന്ന കപ്പുച്ചിൻ മെസ്സ്, അത് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.ഇതുപോലുള്ള ഭക്ഷണ ശാലകൾ കേരളം മുഴുവൻ നിറയട്ടെ. കപ്പുച്ചിൻ മെസ്സിനെ വിഡിയോയിൽ ഉൾകൊള്ളിച്ച എബിൻ ചേട്ടനും അഭിനന്ദനങ്ങൾ
@jaleelseena5386
@jaleelseena5386 3 года назад
Sathyam angane ulla sthalathinnu kazhikkumbol cash nokkaruthu
@jaleelseena5386
@jaleelseena5386 3 года назад
Nalla sahakaranam ulla oru sis & bro avide ullathu
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് ജോബിൻ.. ശരിയാണ്, അവരുടേത് പോലുള്ള ഭക്ഷണശാലകൾ എല്ലാവർക്കും മാതൃകയാണ്
@sreeshmasajeevan
@sreeshmasajeevan 3 года назад
തൃപ്പൂണിത്തുറക്കാരുണ്ടോ?💪💪💪
@saniyasabu2850
@saniyasabu2850 3 года назад
Mm.ഞാനും തൃപ്പൂണിത്തുറ യാണ്
@devuuzz723
@devuuzz723 3 года назад
Tripunithura 🙋
@RaHuLZz143
@RaHuLZz143 3 года назад
💪
@gory6548
@gory6548 3 года назад
Aaa und
@aiswaryac.selvan1777
@aiswaryac.selvan1777 3 года назад
Tripunithura uyir👍
@Rohith11
@Rohith11 3 года назад
ഈ വീഡിയോ കാണുന്ന തൃപ്പൂണിത്തുറയിൽ പഠിക്കുന്ന ഞാൻ 😍 കഴിഞ്ഞ കൊല്ലം വരെ ഞങ്ങൾ ഫ്രണ്ട്സന്റെ വിഹാര കേന്ദ്രം ആയിരുന്നു ഇതെല്ലാം .ചേട്ടന്റെ വീഡിയോ യിലൂടെ എല്ലാം ഒന്നുകൂടി കാണാൻ പറ്റി 😍
@FoodNTravel
@FoodNTravel 3 года назад
Aahha.. adipoli 😍👍👍
@aiswariyarageshragesh4331
@aiswariyarageshragesh4331 3 года назад
Njantripunithura kariannea ruchiii mmmm.... 😋
@Mizuki36597
@Mizuki36597 3 года назад
Njanum 😍😍😍
@ritavasudevan4438
@ritavasudevan4438 3 года назад
@@FoodNTravel '0
@arunmathira8129
@arunmathira8129 2 года назад
Njn kollamkrn😉
@dragonguys__
@dragonguys__ 3 года назад
ചോറും ,സാമ്പാറും ചീരയും ചെറു പയർതോരനും ,കൂട്ട് കറിയും,... കൂടെ ചമ്മന്തിയും ,, അത് കഴിഞ്ഞ് ആ കൈയ്യിൽ ശകലം പച്ച മോര് കൂടി ഒഴിച്ച് കുടിയ്ക്കുന്ന ആ ഒരു feel വേറെ ലെവൽ.... ഇതെല്ലാം കഴിഞ്ഞ് വടയും ചമ്മന്തിയും എബിൻ ചേട്ടോ സൂപ്പർ
@FoodNTravel
@FoodNTravel 3 года назад
Thank you so much Dileep
@libinkv1109
@libinkv1109 3 года назад
കപ്പുച്ചിലെ എല്ലാ ഭക്ഷണവും സൂപ്പർ ആണ്
@FoodNTravel
@FoodNTravel 3 года назад
😍😍👍👍
@zoohome2117
@zoohome2117 3 года назад
@@FoodNTravel ittu evideya sharp place?
@richy-k-kthalassery9480
@richy-k-kthalassery9480 3 года назад
കൊതിയേറി വായിൽ വെള്ളം വരുന്ന തൃപ്പൂണിത്തുറയിലെ ഫുഡ് വീഡിയോ അടിപൊളിയായി എബിൻ ചേട്ടാ.എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് അച്ഛൻമാർ സ്നേഹത്തോടെ വിളമ്പിത്തന്ന ഊണ്.
@sindhuajiji3765
@sindhuajiji3765 3 года назад
എല്ലാവരും ഇവിടെ വരുക ഫുഡ്‌ കഴിക്കുക
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് റിച്ചി 😍👍
@anniejoy3201
@anniejoy3201 3 года назад
Capuchin father’s are good job feeding poor is blessing. Once in month I used to give annathanam
@FoodNTravel
@FoodNTravel 3 года назад
😍😍👍
@SONYJAMESV
@SONYJAMESV 3 года назад
Super
@ajayshan9685
@ajayshan9685 2 года назад
❤❤
@AbidKl10Kl53
@AbidKl10Kl53 3 года назад
എക്സ്പ്ലോർ ചെയ്ത മൂന്ന് ഭക്ഷണ കലവറകൾ ഉഷാർ , അതിൽ "കപ്പൂച്ചിൻ മെസ്സിനും " അതിൻ്റെ നടത്തിപ്പുകാർക്കും നന്ദി അറിയിക്കുന്നു♥️👌
@FoodNTravel
@FoodNTravel 3 года назад
😍😍👍👍
@koluvanpayyappillypolson91
@koluvanpayyappillypolson91 2 года назад
Caupuchin Mess where it is location and Contact no.to go ones
@SaiKumar-wk4mk
@SaiKumar-wk4mk 3 года назад
രാജഭരണത്തിൻ്റെ എല്ലാ നൻമയും പ്രൗഡിയും ഗാംഭീര്യവുമൊക്കെ എങ്ങും നിറഞ്ഞു നിൽക്കുന്ന പുണ്യഭൂമിയാണ് തൃപ്പൂണിത്തുറ. പക്ഷേ ഇപ്പോഴത്തെ തലമുറക്ക് ഒടുക്കത്തെ ജാഡയാണ്. ഏതായാലും വീഡിയോ ഇഷ്പ്പെട്ടു. അഭിനന്ദനങ്ങൾ .
@goodsoul77
@goodsoul77 2 года назад
🙄jaadayo
@kannanvishnu2302
@kannanvishnu2302 3 года назад
Ebbin ചേട്ടോ പൂര്ണത്രിയെശന്റെ മണ്ണിൽ നിന്നും രുചികരമായ ഒരു എപ്പിസോഡ് ആഹാ അടിപൊളി എനിക് ഇഷ്ടം ആയത് ഉച്ചക്ക് ഉള്ള ആ മീൽസ് ആണ് അടിപൊളി😍😍😍
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് വിഷ്ണു 😍🤗
@flowerfragrance4102
@flowerfragrance4102 3 года назад
Suppet
@emurali55
@emurali55 3 года назад
Iam very proud because Tripunithura is my native place
@FoodNTravel
@FoodNTravel 3 года назад
😍👍
@MYMOGRAL
@MYMOGRAL 3 года назад
കൊതിയാവുന്നു എന്തോരം വിഭവങ്ങൾ ആണല്ലേ... അടുത്ത ജന്മത്തിൽ എങ്കിലും ഒരു ഫൂഡ് വ്ലോഗർ ആയാൽ മതിയാരുന്നു 😀🤤🤤🤤
@FoodNTravel
@FoodNTravel 3 года назад
😄 athippole aavamallo.. ☺️
@MYMOGRAL
@MYMOGRAL 3 года назад
@@FoodNTravel 😀😍
@mushrafma3880
@mushrafma3880 3 года назад
😄😄😄
@athults9958
@athults9958 3 года назад
Janikkumbo thanne aarum food vlogger aayi alla janikkunne thalparyam indenki cheythoode enthann prasnam
@MYMOGRAL
@MYMOGRAL 3 года назад
@gibbon thankyu🙏🙏❤️
@savadek5002
@savadek5002 3 года назад
എബിൻ ചേട്ടൻ ഫാൻസ്‌ എവിടെ
@tomantony7655
@tomantony7655 3 года назад
എബിൻ ചേട്ടൻ ഫാൻസ്‌ ലൈക് ഇവിടെ
@sareeshkumarsasidharan4095
@sareeshkumarsasidharan4095 3 года назад
ഒരു അഗ്രഹാരത്തിൽ കയറി ഇറങ്ങിയപോലെ ഉണ്ടാരുന്നു ഇന്നത്തെ അച്ചായന്റെ വ്ലൊഗ്‌. 😆
@FoodNTravel
@FoodNTravel 3 года назад
Thank you 😄😄
@StreetFoodKerala
@StreetFoodKerala 3 года назад
*ആഹാരം ദൈവമാണ്* 👌👌
@FoodNTravel
@FoodNTravel 3 года назад
😍🤗
@alphyjacob4342
@alphyjacob4342 3 года назад
Dosa sambar chamanthi😋🤤🤤🤤my favorite. Kollam abin chetta super 👌👌👌👌
@FoodNTravel
@FoodNTravel 3 года назад
Thanks und Alphy
@itsmedani608
@itsmedani608 3 года назад
കുറെ first ഉണ്ടല്ലോ 😃.. എന്നാ ഞാൻ സെക്കന്റ്‌ 🙄.... ചേട്ടന്റെ എപ്പോളും ചിരിക്കണം എന്ന ഡയലോഗ് കേൾക്കാൻ ഞാൻ skip ചെയ്യാതെ മുഴുവൻ കാണും 😃......
@FoodNTravel
@FoodNTravel 3 года назад
🤩🤩 valare santhosham 🤗🤗
@harinair2520
@harinair2520 3 года назад
You did it Ebbin, for vegetarians. Thanks a ton and may God bless you with 1 Million subscribers soon..
@FoodNTravel
@FoodNTravel 3 года назад
Thank you Hari 😍😍
@harinair2520
@harinair2520 3 года назад
@@FoodNTravel all three eateries were awesome, quality of food, hygiene. I have been to T'thura couple of years back and went to Mullapandal toddy shop.......... Next time definitely to all three eateries suggested by you, especially IYER's. Thanks
@harinair2520
@harinair2520 3 года назад
@@FoodNTravel my daughter doubts, how do you find time to reply to subscribers......
@Linsonmathews
@Linsonmathews 3 года назад
മോഹൻലാൽ - ശ്രീനിവാസൻ - സത്യൻ അന്തിക്കാട് പോലെയാണ്... ദോശ - ചട്ണി - സാമ്പാർ 😍 എന്താ കോമ്പിനേഷൻ 😋😍
@AadisChannelCookingwithLove
@AadisChannelCookingwithLove 3 года назад
ഹലുവയും മത്തികറിയും പോലെ...😋
@FoodNTravel
@FoodNTravel 3 года назад
വളരെ ശരിയാണ്.. സൂപ്പർ കോമ്പിനേഷൻ ആണ്
@safaashussain8369
@safaashussain8369 3 года назад
ഒരു പാട് ജീവിതങ്ങൾ കഷ്ട്ടകലം അനുഭവിക്കുന്ന ഈ മഹാമാരിക്ക് ഒരു പരിഹാരം കാണാതെ ഒത്തിരി ആളുകൾ ഞാനടക്കമുള്ള(വിദേശത്ത് ആണെങ്കിലും) ഹോട്ടൽ മേഖലയിൽ ജോലി ചെയുന്ന അനേകം ആളുകൾ ബുദ്ധിമുട്ട് അനുഭവിക്കുന്നു എങ്കിലും എബിച്ചേട്ടൻ ചെയ്യുന്ന വിഡിയോ ഇത്തരം ആളുകൾക്ക് വളരെ സഹയമാണ് ...അതുപോലെ പറയാതെ വയ്യ അച്ഛന്മാരുടെ mess വളരെ നല്ലഒരു കാര്യം ആണ് നിങ്ങൾക്ക് കഴിയുന്നത് കൊടുക്കുക ഇല്ലങ്കിൽ സൗജന്യ ഭക്ഷണം അതല്ലാം കാണുമ്പോൾ മനസിൽ നല്ല സന്തോഷം.... ദൈവം അവരെ എന്നും കാത്തു രക്ഷിക്കട്ടെ...
@FoodNTravel
@FoodNTravel 3 года назад
😍😍👍👍
@anooprenganr7576
@anooprenganr7576 3 года назад
തിരുവനന്തപുരം സ്വദേശിയായ ഞാൻ വിവാഹം കഴിച്ചിരിക്കുന്നത് തൃപ്പൂണിത്തുറയിൽ നിന്നാണ്.....2015 ൽ വിവാഹ ശേഷം പലപ്പോഴായി ഞാൻ അവിടെ വരാറുണ്ട്......പക്ഷെ കുഞ്ഞുണ്ണി നായർ കഫെ എന്ന കടയെ പറ്റി എനിക്ക് അറിയില്ലായിരുന്നു.ആദ്യമായി ആണ് ഈ വീഡിയോ കാണുന്നത്....പൊതുവേ ഞങ്ങൾ തലസ്ഥാനവാസികൾ വ്യത്യസ്തമായ രുചികൾ തേടി എവിടെയും യാത്ര ചെയ്യാൻ ഇഷ്ടമുള്ളവരാണ്.....ഞങ്ങളുടെ ദേശീയ ഭക്ഷണം തന്നെ ഒന്നുകിൽ വേവിച്ച കപ്പയും മുളകരച്ചതും അല്ലെങ്കിൽ തട്ടുദോശയും രസവടയും(രസത്തിലിട്ട ഉഴുന്നു വടയോ പരിപ്പ് വടയോ) ചമ്മന്തിയും ഓംലറ്റും ഒക്കെ അടങ്ങുന്ന ഒരു കോംബോ......പക്ഷെ കുഞ്ഞുണ്ണി നായർ കഫേയിലെ കോംബോ കണ്ടപ്പോൾ കഴിക്കാൻ തോന്നുന്നു .....അടുത്ത തവണ വരുമ്പോൾ എന്തായാലും കയറണം....എന്റെ ശ്രീമതി പുറത്ത് നിന്നും അങ്ങനെ ഭക്ഷണം കഴിക്കുന്ന ആളല്ല......അത് കൊണ്ടായിരിക്കാം ഞാൻ ഇതറിയാതെ പോയത്......Anyway Thank you so much for sharing such an information through this video......❤❤❤❤❤❤❤❤❤❤❤
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് അനൂപ്.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 😍 അവിടെ പോയി കഴിച്ചിട്ട് അഭിപ്രായം പറയണേ 🤗
@anooprenganr7576
@anooprenganr7576 3 года назад
@@FoodNTravel Sure.....😊❤
@bijulalbponkunnam3544
@bijulalbponkunnam3544 3 года назад
ദോശയും വടയും ചോറും കറികളും മധുരവിഭവങ്ങളുമായി ഒരു ദിവസം... അടിപൊളി വീഡിയോ👌👍😘
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് ബിജുലാൽ 🤗
@sreeraghec1127
@sreeraghec1127 3 года назад
ജാട ഇല്ല അതാണ് മറ്റുള്ളവരിൽനിന്നും എബിൻചേട്ടനെ മാറ്റിനിർത്തുന്നത്.... പിന്നെ കിടു വിഡിയോസും.♥️
@FoodNTravel
@FoodNTravel 3 года назад
Thanks und Sreeragh
@varghesekurian5040
@varghesekurian5040 3 года назад
Nostalgic feeling home near town thanks
@FoodNTravel
@FoodNTravel 3 года назад
☺️🤗
@sajidhvk
@sajidhvk 3 года назад
ഇങ്ങള് ഒരു രക്ഷയുമില്ല. You are transferring the taste to us through your expressions. Indeed mouthwatering and nostalgic. Love the episode.
@FoodNTravel
@FoodNTravel 3 года назад
Thank you Sajidh 😍
@gulfdiarymalayalam3196
@gulfdiarymalayalam3196 3 года назад
നല്ല അവതരണം, നന്നായിട്ടുണ്ട് പുതിയ രൂചി കാഴ്ചകൾ തേടി കണ്ടെത്തുക... മനം നിറയുന്ന കാഴ്ചകൾക്കായി കാത്തിരിക്കുന്നു...💓💓🙏
@FoodNTravel
@FoodNTravel 3 года назад
Thank you so much.. urappayum varaam 😍❤️
@riakitchenandvlogs4265
@riakitchenandvlogs4265 3 года назад
Nice video ... have had heard about capuchin mess but never got a chance to see it ...Thank you for introducing and supporting a noble cause .... your humility and positivity is amazing ... my husband and I watch most of your videos and it’s a joy to watch how you treat others and enjoy food ... ദൈവം അനുഗ്രഹിക്കട്ടെ 🙏
@FoodNTravel
@FoodNTravel 3 года назад
Thank you so much Ria. I'm so happy to know that you enjoyed my video 😍❤️
@sajeevjoseph5773
@sajeevjoseph5773 3 года назад
ഒരു പത്ത് വർഷം മുൻപ് എത്ര പ്രാവശ്യം ത്യപ്പൂ ണിത്തറയിൽ പോയിരിക്കുന്നു പലയിടത്തു നിന്നും ആഹാരം കഴിച്ചിട്ടുമുണ്ട്. ഈ കട കെളെല്ലാം കണ്ടിട്ടുണ്ടെങ്കിലും ഇത്ര ടേസ്റ്റുള്ള ആഹാരം കിട്ടുമെന്ന് അറിയാൻ എബിൻ ബ്രോ നിങ്ങൾ തന്നെ വേണ്ടി വന്നു. അതാണ് നിങ്ങളുടെ മഹത്വം. Lot of love from Delhi.
@FoodNTravel
@FoodNTravel 3 года назад
വളരെ സന്തോഷം സജീവ്.. Thanks a lot for watching my videos 😍😍
@arun6070
@arun6070 3 года назад
ഇന്ന് കവർ ചെയ്ത മൂന്ന് സ്ഥലങ്ങളും അടിപൊളിയായിട്ടുണ്ട്, കപ്പൂച്ചിൻ മെസ്സിന് Big hai🖐️
@FoodNTravel
@FoodNTravel 3 года назад
Thank you so much 😍🤗
@unniharikrishnan
@unniharikrishnan 3 года назад
രാവിലെ ചായ കുടിച്ചു ഇത് കാണുമ്പോൾ വല്ലാത്ത ഫീലിംഗ് ആണ് ❤❤❤❤❤
@FoodNTravel
@FoodNTravel 3 года назад
😍❤️
@divyaumeshpai6665
@divyaumeshpai6665 3 года назад
Full veg dishes and sweets....Thank you Ebbin Chetta...❤️❤️🙏🙏
@FoodNTravel
@FoodNTravel 3 года назад
😍😍🤗
@Alpha90200
@Alpha90200 3 года назад
ഇതൊക്കെ കണ്ടാൽ ആർക്കാണ് കൊതിവരാത്തത് 😋 കൂടുതൽ ഇഷ്ടപെട്ടത് ഏറ്റവും അവസാനത്തെ swamis sweets വീഡിയോ പക്ഷെ എല്ലാം പൊളി ആയിരുന്നു സൂപ്പർ വീഡിയോ എബിൻ ചേട്ടാ 😍😊
@FoodNTravel
@FoodNTravel 3 года назад
Thank you so much Alpha 😍😍
@Alpha90200
@Alpha90200 3 года назад
@@FoodNTravel 😍😊
@dilipkumarmk6433
@dilipkumarmk6433 3 года назад
ഇഷ്ടമായി താങ്കളുടെ അവതരണം Nice
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് ദിലീപ്കുമാർ 😍
@vineeshkumar2666
@vineeshkumar2666 3 года назад
തിരുവനന്തപുരത്തുകാർ ഉണ്ടെങ്കിൽ ലൈക് അടിക്കൂ🤩🤩🤩🤩🤩
@girishkonny1
@girishkonny1 3 года назад
കണ്ടിട്ട് വായിൽ വെള്ളം വരുന്നു.. Nostalgic feel..😍🥰ആ ക്യാമെറമാനെ സമ്മതിക്കണം 😃 ഇതൊക്കെ കണ്ടു മെസ്സിൽ പോയി നോക്കിയപ്പോൾ കുബ്ബൂസ് കണ്ട ഞാൻ 😒
@FoodNTravel
@FoodNTravel 3 года назад
😂😂
@user-vx8bp3qf4k
@user-vx8bp3qf4k 3 года назад
തൃപ്പൂണിത്തുറയില്‍ ഞാന്‍ പോയിട്ടുണ്ട് , ആ അമ്പലത്തിലും പോയിട്ടുണ്ട് . ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്നേ SN junction ല്‍ കഥകളിലൊക്കെ വായിച്ച് അറിഞ്ഞത് പോലെ ഈ ലോകത്തുളള എല്ലാ ഐശ്വരവ്യും മുഖത്തുളള തെളിനിലാവ് പോലെ പുഞ്ചിരിയുമുളള ഒരു അമ്മയും , ഈ ലോകത്തിലെ ഏറ്റവും പാവമായ ഒരച്ഛനും . അന്നവരെനിക്ക് ഉച്ചയ്ക്ക് ഊണ് തന്നു. കുത്തരി ചോറ് , മാമ്പഴ പുളളിശ്ശേരി , വെണ്ടയ്ക്ക മെഴുക്കു പുരട്ടി , കണ്ണിമാങ്ങ അച്ചാര്‍ , കൊണ്ടാട്ടം മുളക് , പപ്പടം ഒപ്പം പാലട പ്രഥമനും . വീണ്ടും ഒരിക്കല്‍ കൂടി ഞാനവിടെ പോയി , അന്നായിരുന്നു ജീവിത്തില്‍ ആദ്യമായി ബോളി കഴിച്ചത് , ഒപ്പം നല്ല നെയ്യില്‍ ചുട്ട ഉണ്ണിയപ്പവും . ആദ്യത്തെ തവണ അവിടെ പോയത് ജീവിതത്തിലെ ഒരു വലിയ മാറ്റത്തിന് തീരുമാനം എടുക്കാന്‍ ആയിരുന്നു , രണ്ടാമത്തെ തവണ ആ തീരുമാനത്തിലോട്ട് പറക്കാനും . എന്റെ ആരുമല്ലാഞ്ഞിട്ടും , ഞാനുമായി ഒരു തരത്തിലും ബന്ധമില്ലാഞ്ഞിട്ടും എനിക്ക് ഒരുപാട് വഴിപാടുകള്‍ നടത്തി നിറഞ്ഞ മനസ്സോടെ അനുഗ്രഹിച്ച് യാത്രയാക്കിയതാണ് .സത്യത്തില്‍ എന്നെക്കാള്‍ ഉപരി അവരും പറ്റിക്കപ്പെടുകയായിരുന്നു ആ യാത്ര അവസാനിച്ചത് ഇന്നേവരെ അനുഭവിച്ചതില്‍ വെച്ച് ഏറ്റവും വലിയൊരു ദുരന്തത്തിലേക്കായിരുന്നു . അതില്‍ നിന്ന് പുറത്ത് വരാനും , മറക്കാനും ഒരുപാട് സമയം വേണ്ടി വന്നു . ഈ സ്ഥലങ്ങള്‍ കണ്ടപ്പോള്‍ അതൊക്കെ ഓര്‍മ്മ വരുന്നു . അവര് വിളമ്പിയ സ്നേഹവും , രുചിയും മരണം വരെ മറക്കുകയും ഇല്ല . കൊതിപ്പിക്കുന്ന രുചികളുളള വീഡിയോ ... ♥♥♥♥♥
@FoodNTravel
@FoodNTravel 3 года назад
Forget your bad past experience and focus on your bright future..be positive always ☺️🤗 Thanks a lot for watching videos
@sabulekha7663
@sabulekha7663 3 года назад
Yenikk orupadu ishttamayi video 😍😍😍😍
@FoodNTravel
@FoodNTravel 3 года назад
Thank you Minnu 😍🤗
@noufal5787
@noufal5787 3 года назад
ആ ഊണ് പൊളി വായിൽ വെള്ളം നിറഞ്ഞു... സാമ്പാർ മാങ്ങാ ചമ്മന്തി കൂട്ടുകറി ☺️😍
@FoodNTravel
@FoodNTravel 3 года назад
Thanks Noufal 😍😍
@surajm.s6537
@surajm.s6537 3 года назад
Hi ebin chetta.. That gesture of yours to not show the amount which you put in the mess was really genuine ..and shows you are a gentleman..happy and proud to see your video..All the best
@FoodNTravel
@FoodNTravel 3 года назад
Thank you Suraj 😍
@sujazana7657
@sujazana7657 3 года назад
Sambar,champanthyum onniche dosha ente eshtta food .Thank u Abbin chetta
@FoodNTravel
@FoodNTravel 3 года назад
😍🤗
@ajayakumarsb4935
@ajayakumarsb4935 3 года назад
ചേട്ടായി ഉച്ചയ്ക്ക് ഇത് കണ്ടിട്ടു നിറയെ ചോറ് കഴിച്ചു. ലഞ്ച് healthy ഫുഡ്‌ ആയിരുന്നു. വറുത്തതും പൊരിച്ചതും അധികം oilum ഇല്ലാത്ത നല്ല ഫുഡ്‌. പിന്നെ sweets കൊതി വന്നു പണ്ടാരം അടങ്ങി. ❤️
@FoodNTravel
@FoodNTravel 3 года назад
Thank you Ajay.. lunch healthy and tasty aayirunnu.. sweets pinne parayanillallo 👌👌
@ajayakumarsb4935
@ajayakumarsb4935 3 года назад
@@FoodNTravel ചേട്ടായി നിങ്ങടെ reply കിട്ടുമ്പോൾ നല്ല സന്തോഷം. നിങ്ങടെ ഓരോ മാനറിസവും ഇഷ്ടം ആണ്. കഴിച്ചു തുടങ്ങുമ്പോ ക്യാമറ നോക്കി vaaa... all the best. എന്നും കൂടെ കാണും ചിരിച്ചു കൊണ്ട് ❤️❤️
@sheebavasu7308
@sheebavasu7308 3 года назад
ഞാൻ എബിൻ ചേട്ടൻ്റെ സൗണ്ട് കേൾക്കാനാണ് ഇവിടെ വരണത്.
@FoodNTravel
@FoodNTravel 3 года назад
😍🤗
@swethamadona235
@swethamadona235 3 года назад
Ma fav masala bonda 😋😋🤤🤤🤤
@FoodNTravel
@FoodNTravel 3 года назад
😍😍
@nehasunil8123
@nehasunil8123 3 года назад
Adipoli kidilan video... Nice food..
@FoodNTravel
@FoodNTravel 3 года назад
Thank you Neha 😍😍
@skal5968
@skal5968 3 года назад
Ebbin your sincerity and hard work is very much appreciated . Simplicity is one of the best quality you have.Very good personality . Keep going bro.👍
@FoodNTravel
@FoodNTravel 3 года назад
Thank you so much for your kind words.. 😍
@minimathew1320
@minimathew1320 3 года назад
നന്നായിട്ടുണ്ട് എബിൻചേട്ടായി....😀😍.....
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് മിനി 🤗🤗
@adventurefoodtraveler
@adventurefoodtraveler 3 года назад
Appreciate your effort for always promoting small local food shops, which help them a lot. Awesome brother😇
@FoodNTravel
@FoodNTravel 3 года назад
Thank you ☺️
@reemkallingal1120
@reemkallingal1120 3 года назад
kollam,tastyannu kazhikunna kandappol manasilay,pinne,sambar,chutney,vere oru cherupathrathil tharamayirunnu.
@FoodNTravel
@FoodNTravel 3 года назад
Nalla ruchiyayirunnu 👌👌
@krishnapriyapk2045
@krishnapriyapk2045 3 года назад
ചിരിക്കുന്ന കണ്ണുകൾ.. #എബിൻ ചേട്ടൻ 🥰
@FoodNTravel
@FoodNTravel 3 года назад
😍🤗
@gigyjacob2949
@gigyjacob2949 3 года назад
ഇങ്ങനെ കടകൾ suggest ചെയ്യുന്നവർക്ക് കൂടെ വരാൻ താത്പര്യമുണ്ടെങ്കിൽ... അവരെയും ഉൾപ്പെടുത്തുമ്പോൾ Vlog കുറച്ചും കൂടെ നന്നാവും. അവർക്കും സന്തോഷം. കാണുന്നവർക്കും സന്തോഷം. 👍👌 👏
@aiswaryac.selvan1777
@aiswaryac.selvan1777 3 года назад
🥰🥰
@FoodNTravel
@FoodNTravel 3 года назад
👍👍👍
@jayakrishnannarendranathan9798
@jayakrishnannarendranathan9798 3 года назад
The famous Swamy's Sweets ❤️❤️
@FoodNTravel
@FoodNTravel 3 года назад
Yes ❤️❤️
@sheenacn1715
@sheenacn1715 3 года назад
ആഹാ ഈവനിംഗ് കാണാൻ പറ്റിയ വീഡിയോ.
@FoodNTravel
@FoodNTravel 3 года назад
☺️☺️
@Arjuntk98
@Arjuntk98 3 года назад
ഇന്നത്തെ വീഡിയോ അടിപൊളി 😍
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് അർജുൻ
@God.krishna23
@God.krishna23 3 года назад
തൃപ്പൂണിത്തുറയിലാ എന്റെ തറവാട്🥰🥰 ഇപ്പോൾ ഗുരുവായൂരിൽ താമസം തൃപ്പൂണിത്തുറയിൽ പോയിട്ട് മൂന്ന് വർഷം ആവുന്നു😔 എബിൻ ചേട്ടാ ഇഷ്ടം🥰🥰🥰
@FoodNTravel
@FoodNTravel 3 года назад
😍😍🤗
@prasanthramachandran725
@prasanthramachandran725 3 года назад
Capuchin mess kollalo👌👌👌👌
@FoodNTravel
@FoodNTravel 3 года назад
Yes 😍😍
@anusukumaran5484
@anusukumaran5484 3 года назад
Kunjunni Nair kadayile masaladosa..I lv it
@FoodNTravel
@FoodNTravel 3 года назад
😍👍👍
@peterrozario901
@peterrozario901 3 года назад
Ebbin chetta ninga vere oru level aanu, your presentation is very gorgeous and fabulous
@FoodNTravel
@FoodNTravel 3 года назад
Thank you Peter Rozario 😍
@praveenchand8035
@praveenchand8035 3 года назад
ചേട്ടായി ഭക്ഷണം ഒന്നിനൊന്നു മെച്ചം നാടൻ ഭാഷയിൽ പറഞ്ഞാൽ കട്ടക്ക് കട്ട കൂടെ ഐശ്വര്യയുടെ സാമീപ്യവും എല്ലാം ഐശ്വര്യമായി 👍👍👍
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ബ്രോ 😍
@aiswaryac.selvan1777
@aiswaryac.selvan1777 3 года назад
Thanks brother ❤
@anoopnair1158
@anoopnair1158 3 года назад
Thanks Ebin for taking us through the memory lane..i don't see any other place in ernakulam where in a circle and in walking distance you have acccess literally to everything.. Tripunithura love❤️❤️❤️and yes the food at Nair Chettans hotel what I use to call is nosta...love
@FoodNTravel
@FoodNTravel 3 года назад
Thank you so much Anoop 🤗🤗
@binsonmathew8333
@binsonmathew8333 2 года назад
I love Tripunithura..🥰
@ratheeshr6858
@ratheeshr6858 3 года назад
Video poli poliye chetto sprr Polichu kidu kiduve 👍👍😋😋
@FoodNTravel
@FoodNTravel 3 года назад
Thank you 😍❤️
@indradhanus8246
@indradhanus8246 3 года назад
Ebbin Chetta video nannayitund♥ Eth pole 3 vathystha time el kazhikavuna fuds parichyapeduthiyathu valare upakara pedunund.....thanku💕
@FoodNTravel
@FoodNTravel 3 года назад
Thank you 😍🤗
@25colors
@25colors 3 года назад
Cappuchian mess is amazing. God bless 😊
@FoodNTravel
@FoodNTravel 3 года назад
Thank you 😍😍
@MalluStyleMultiMedia
@MalluStyleMultiMedia 3 года назад
Nice temple 😍 and food oru rakshayum illa ... kandu vaaayil vellam vannu
@FoodNTravel
@FoodNTravel 3 года назад
Thank you ☺️🤗
@sadiyatazrin6675
@sadiyatazrin6675 3 года назад
Hi! Wow! All sweets are delicious 😋. I love rasugulla.... thank you 🙏 so much for this video.
@FoodNTravel
@FoodNTravel 3 года назад
Thank you too for watching my video 😍
@riyasarahumanrahuman7416
@riyasarahumanrahuman7416 3 года назад
Nalla yerivu ulla enthelum kazhichitt athinte koode,,choodu kaduppam ulla chaayayum koode kudichal 👌🏻👌🏻👌🏻👌🏻👌🏻👌🏻 poliyaanu 😍😍 chetta vlog poli👍🏻
@FoodNTravel
@FoodNTravel 3 года назад
Thank you Riyas.. 😍
@sandeepramh
@sandeepramh 3 года назад
👌👌👌.. legendary cafe in tripunithura. Very near to my home. Thanks Ebbin Chettaa.
@FoodNTravel
@FoodNTravel 3 года назад
Thank you too for watching my video
@chandrasubramaniam9207
@chandrasubramaniam9207 3 года назад
Nice enjoyable episode, capturing the varied tastes of Thrippunithura. I'm noting down the names of the places you visit, so I can go to those places when I visit India. Thank you for your videos. God bless you and your team. Please stay safe. A thousand likes.
@FoodNTravel
@FoodNTravel 3 года назад
Thank you so much Chandra Subramaniam.. 😍🤗
@savithae2838
@savithae2838 3 года назад
Ebbin chettan food kazhikunnadu kanumbol ariyam athu adipoli ayirikum ennu 👌😋🤗
@FoodNTravel
@FoodNTravel 3 года назад
Thank you ☺️
@RineshAndrews
@RineshAndrews 3 года назад
Thanks for this video
@FoodNTravel
@FoodNTravel 3 года назад
😍❤️
@peringotan5769
@peringotan5769 3 года назад
Dosa and chutney is the actual speciality there. Sambar should not have been mixed. The chutney has a very strong flavour of green chilli, without being too spicy.
@FoodNTravel
@FoodNTravel 3 года назад
😍👍
@jchittillam77
@jchittillam77 3 года назад
I love the capuchin mess ,the concept is great all the best to cap.mess
@FoodNTravel
@FoodNTravel 3 года назад
😍😍👍👍
@krishnavishnu5153
@krishnavishnu5153 3 года назад
Lunch❤️❤️❤️❤️❤️ simple and lovely Evening Snacks .......tempting.....😀😀
@FoodNTravel
@FoodNTravel 3 года назад
Thanks bro
@TheParayil
@TheParayil 3 года назад
Kollam super abin chetta
@FoodNTravel
@FoodNTravel 3 года назад
Thanks Sony
@shimmiranjith7785
@shimmiranjith7785 3 года назад
Such a simple and humble girl she is Keep it up sis
@aiswaryac.selvan1777
@aiswaryac.selvan1777 3 года назад
Thank you 🥰
@abhilashkj9277
@abhilashkj9277 3 года назад
Hi Cheta, It is batata vada a popular snack in Mumbai and Maharashtra. It is usually eaten with Pav ( a kind of bread with hot and sweet chutney). Felt nostalgic watching you both having dosa and vada. Regards, Abhilash
@FoodNTravel
@FoodNTravel 3 года назад
Thank you Abhilash 😍😍
@seenar9143
@seenar9143 3 года назад
Super video Ebin chetta👍👍👍👍👍👍
@FoodNTravel
@FoodNTravel 3 года назад
Thank you Seena
@singerda3743
@singerda3743 3 года назад
Very nice explained textures....mouth watering presentation👍
@FoodNTravel
@FoodNTravel 3 года назад
Thank you
@lshri8807
@lshri8807 3 года назад
Dosa has to be had with Bonda..that is the hit combination they have...nice video👍
@FoodNTravel
@FoodNTravel 3 года назад
Thank you Shri 😍👍
@girishkv3231
@girishkv3231 3 года назад
Ebin, As always, excellent content and very interesting
@FoodNTravel
@FoodNTravel 3 года назад
Thank you so much 😍
@navamikitchen7028
@navamikitchen7028 3 года назад
ഇത്രയും ഫുഡ് ഒരുമിച്ചു കാണുമ്പോൾ കൊതിയാകുന്നു 😋😋😋😋👌
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് നവമി 🤗🤗
@anjanaprasannan149
@anjanaprasannan149 3 года назад
Superb ebin chettaa🤩🤩👌
@FoodNTravel
@FoodNTravel 3 года назад
Thank you Anjana
@tsbalasubramoniam8886
@tsbalasubramoniam8886 2 года назад
To know the taste/ quality of Sambhar and Coconut Chutney, it should be served separately and in small wide mouth cups. This should be the case with all restaurants. 🙏🏽🙏🏽
@ajeesh654
@ajeesh654 3 года назад
തിരുവനന്തപുരം ബോള്ളി മുഖ്യം ബിഗിലേ.... 😋😋😋🥰🥰🥰
@FoodNTravel
@FoodNTravel 3 года назад
😍😍👍
@skmusiccreations7929
@skmusiccreations7929 3 года назад
Chettante mikka videos um kanumbol nostalgic feel anuu 🌷🌹❤️
@FoodNTravel
@FoodNTravel 3 года назад
Thank you ☺️☺️
@jofigeorge3887
@jofigeorge3887 2 года назад
Kidilolkidlen thakarthu thimarthu polichu muthe you rocked super star ⭐😀😀😀😀😀😀😀😀😀
@FoodNTravel
@FoodNTravel 2 года назад
Thank you 😍😍
@jithin_thalassery
@jithin_thalassery 3 года назад
Intro കണ്ടിട്ട് തന്നെ🤤
@FoodNTravel
@FoodNTravel 3 года назад
Thank you Jithin
@sonasabujohn4617
@sonasabujohn4617 3 года назад
എബിൻ ചേട്ട ഇങ്ങനെ കൊതിപ്പിക്കരുതെ എന്ന് പ്രവാസി ഒപ്പ് 😁😁😁😁
@FoodNTravel
@FoodNTravel 3 года назад
☺️🤗
@krishnaprassad4232
@krishnaprassad4232 3 года назад
Great video...awesome presentation...liked all the 3 food joints !!!
@FoodNTravel
@FoodNTravel 3 года назад
Thank you Krishna Prasad.. 😍😍
@anuanu6105
@anuanu6105 3 года назад
Njn ebin chettante Ella videos um kanarund. Way of talking and presention is nice
@FoodNTravel
@FoodNTravel 3 года назад
Thank you Anu
@mazhayumveyilum5el5i
@mazhayumveyilum5el5i 3 года назад
വെരി റിച് എപ്പിസോഡ് താങ്ക്സ് എബിൻ ചേട്ടാ
@FoodNTravel
@FoodNTravel 3 года назад
Thank you so much
@Eddyedwin.
@Eddyedwin. 3 года назад
18:40 *ഇങ്ങനെ നല്ലൊരു സദ്യ കഴിച്ചിട്ട് ഒരുപാട് ദിവസങ്ങൾ ആയി....* #TVM_Sadhya 🧡
@FoodNTravel
@FoodNTravel 3 года назад
☺️🤗
@deviKochu_13
@deviKochu_13 3 года назад
Video kandu tudangunathinu mune vare naalla vishap aayrunu ipo vayar niranju pole aai.... Manasum... ❤️❤️
@FoodNTravel
@FoodNTravel 3 года назад
Thank you so much Devika
@meghanandakumar973
@meghanandakumar973 3 года назад
Tripunithura il vannu eghaneyoru video cheythathil varale santhosham..😍😍👌👌👌
@FoodNTravel
@FoodNTravel 3 года назад
😍🤗
@abhilashkerala2.0
@abhilashkerala2.0 3 года назад
2nd one is the best service.. Post box method super.edhu cheiyan valiya manasu thanne venam.salute to the owner of the hotel.. First one good.. Third one variety items and colorful.. Kodhipichu kodhipichu kazhikunna ebbin bro.. What is Malai and which type ingredients added in sweet???
@FoodNTravel
@FoodNTravel 3 года назад
Thank you so much Abhilash,Malay is milk cream and ingredients for this sweet .. I am not sure... there are so many sweets there..all the sweets will have different different ingredients..Malay chum chum... even that difficult for me to say.. I do not know very well...
@abhilashkerala2.0
@abhilashkerala2.0 3 года назад
@@FoodNTravel its OK bro..good video..I'm waiting for your west Bengal food tour
@ashwin5072
@ashwin5072 3 года назад
രാജനഗരി 🔥
@neethusanthosh5976
@neethusanthosh5976 3 года назад
You are really lucky etta e tasty food oke igane kazhuchond irikalo ...Asooya thonunu ..Pine video is awesome atu pretekich parayanda Ebin chetan always rocks
@FoodNTravel
@FoodNTravel 3 года назад
Thank you Neethu.. ithupole food kazhikkan pattunnath oru bhagyamayi kaanunnu 🤗
@sanithasanu4872
@sanithasanu4872 2 года назад
Video super thripunithura ente nadu chottanikkara nalla video
@FoodNTravel
@FoodNTravel 2 года назад
Thank you 🤗
Далее
КРАФЧУ NAMELESS СКИН!
1:53:35
Просмотров 453 тыс.
КРАФЧУ NAMELESS СКИН!
1:53:35
Просмотров 453 тыс.