Тёмный

ഒളരിക്കരയമ്മയുടെ മാനസപുത്രൻ I പൊക്കം രാജേഷ് I EPISODE 06 

agk elephant gallery
Подписаться 80 тыс.
Просмотров 51 тыс.
50% 1

#olarikkarakalidasan
#AGKELEPHANTGALLERY
#POKKAMRAJESH #പൊക്കംരാജേഷ് #POKKAMRAJESHINTERVIEW
#AGKELEPHANTGALLERY
#agkelephantgallery
ആനകളുടെയും, ആനക്കാരുടെയും പുത്തെൻ പുതിയ അനുഭവങ്ങൾക്കായി ഈ പേജിലേക്ക് എല്ലാ 🐘പ്രേമികൾക്കും സ്വാഗതംinstagram : / agk_elephant_ga. . ELEPHANT GALLERYWARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.

Опубликовано:

 

25 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 56   
@sudhisukumaran8774
@sudhisukumaran8774 Год назад
പുതുതലമുറയിലെ ചട്ടക്കാർ ഒരു വട്ടമെങ്കിലും ഭയന്നിട്ടുണ്ടെങ്കിൽ ഒളരിക്കര കാളിദാസൻ എന്ന താന്തോന്നിക്ക് മുന്നിൽ മാത്രമായിരിക്കും 🙏🙏🔥🔥🔥
@user-hh7kq7ws5g
@user-hh7kq7ws5g Год назад
അങ്ങനെ ഭയന്ന് നിൽക്കുന്ന സമയത്താണ് വാഴക്കുളം മണിയാശാൻ എന്ന പഴയ ചട്ടക്കാരൻ വന്ന് പുതിയ ചട്ടക്കാരെ ഭയപ്പെടുതോമോടാന്ന് ചോദിച്ചു തല്ലി കൊന്നത്
@90fpsvlogs
@90fpsvlogs Год назад
@@user-hh7kq7ws5g 🤣🤣🤣🤣🤣
@YadhukrishnaYadhukrishna-ec1dr
@YadhukrishnaYadhukrishna-ec1dr 7 месяцев назад
​@@user-hh7kq7ws5g❤❤❤❤
@adhithyanprakash7118
@adhithyanprakash7118 Год назад
കായംകുളം പെട്ട പാട് ആരും എടുത്തട്ടിൽ
@anoop.panoop5900
@anoop.panoop5900 Год назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് ഒളരി 👍👍👍👍👍👍👍👍👍
@VishnuEr-rc8mo
@VishnuEr-rc8mo Год назад
ശ്രീലാൽ ചേട്ടന്റെ ഒരു ഇന്റർവ്യൂ ചെയ്യോ
@user-bm1qr6sc7n
@user-bm1qr6sc7n Год назад
Orupad thavana kannan agarhicha ana ayirinnu olarikkara kalidasan ana kutty kure thavana olarikkara amabalathil poyi nokki kannan pattilla kalidhasnte ormakkalil pranam 🙏🏻🙏🏻
@sanalpuliparamban656
@sanalpuliparamban656 Год назад
തളിക്കുളം ബൈജു ❤❤❤ ഒരു വീഡിയോ എടുക്കുമോ കുറ്റിക്കോടൻ നാരായൺ ശിഷ്യൻ 🔥🔥🔥🔥🔥🔥🔥🔥
@sivapriya1210
@sivapriya1210 Год назад
ഒളരി ആനകുട്ടി 😔😔💔💔
@abhinavsurendran2203
@abhinavsurendran2203 Год назад
ഒളരിക്കര കാളിദാസ....മാറി മാറി വരുന്ന പാപ്പൻമാരുടെ വടി കമ്പ് കൊണ്ടുള്ള അടിയും തോട്ടികൊണ്ടുള്ള ഉടയ്ക്കി വലിയും കുന്തക്കോലിന്റെ ഇടിയും തീറ്റയും വെള്ളവും തരാതെ ഉള്ള വാട്ടലും ഇത്രത്തോളം നീ സഹിച്ചു. എന്നിട്ടും ഈ പാപ്പാന്മാരുടെ ചൊൽപ്പടിക്ക് ലവലേശം പോലും വഴങ്ങാതെ ചിരിച്ചുകൊണ്ട് മരണത്തെ സ്വീകരിച്ചവനെ. നിന്നെ ഞാൻ വിളിക്കുന്നു ധീരനായ ഭഗത് സിങ് എന്ന്
@sreekalao6818
@sreekalao6818 11 месяцев назад
Kali masane,,🥰❤🧡❤🧡🧡🧡🧡🧡❤ pokkmRajesh😍😍😍😍😍😍😍
@sonofshiva8068
@sonofshiva8068 Год назад
👍
@sreekanthmv27
@sreekanthmv27 Год назад
ഉണ്ണിയേട്ടൻ first
@vpnstallionz623
@vpnstallionz623 Год назад
@anandhu4367
@anandhu4367 Год назад
Aashan.. 💋❤
@santhoshkannan5067
@santhoshkannan5067 Год назад
👍👍👍
@jyothishkannan8820
@jyothishkannan8820 Год назад
Komakka video varumo
@rahulrajesh7964
@rahulrajesh7964 Год назад
💥✨️
@ijazmuhammed6983
@ijazmuhammed6983 Год назад
❤❤
@appu2838
@appu2838 Год назад
❤️❤️❤️
@sanal8859
@sanal8859 Год назад
Chazhur kovilalam avidaya ee sambavam arum arjila night ayirunni
@DhanyavipinMons
@DhanyavipinMons Год назад
Annu ende kalum odijaatha ente kootukarante kayium.
@sajassajas9404
@sajassajas9404 Год назад
🐘🐘🖤🖤
@sandeepasokan2928
@sandeepasokan2928 Год назад
💔💔💔
@sreerajmarath5205
@sreerajmarath5205 Год назад
🔥🔥🔥🔥💯💯💯
@vipinmr3882
@vipinmr3882 Год назад
വിധി എന്ന് പറഞ്ഞു ഒഴിയാൻ എന്ത് എളുപ്പം കാളിദാസനോട് ഏറ്റവും അധികം കടപ്പാട് ഉണ്ടാകേണ്ടവർ നിങ്ങളാണ് 🐘🐘🐘കായംകുളം പറഞ്ഞ കാളിദാസന്റെ കഥകളിലൂടെ യാണ് നിങ്ങൾക്കൊരു സ്ഥാനം ലഭിച്ചത് മരണകാരണം പരസ്യമായ ഒരു രഹസ്യം ആണ് സത്യം പറയാൻ ആർക്കും ധ്യര്യം ഇല്ല താല്പര്യവും ഇല്ല പക്ഷെ പണി ഒരുങ്ങുന്നുണ്ട് വെടിപായിട്ടു കിട്ടും കൊണ്ട് പോയത് പോലെ ആ മുതലിനെ തിരിച്ചു കൊണ്ട് വന്നു കെട്ടിയിട്ടിലെങ്കിൽ കണ്ടറിയണം അവർക്കെന്താ സംഭവിക്കുക എന്ന് നല്ല പോലെ ഉയർത്തും അത് വീഴ്ച്ചക്ക് ആക്കം കൂട്ടാൻ വേണ്ടി മാത്രം 🐘🐘🐘
@themadlopzzz6816
@themadlopzzz6816 Год назад
Waiting ayirunnu ennaleh vrm enn paranjuuu pattichu😹
@RajeshAkshara-di1dr
@RajeshAkshara-di1dr Год назад
Kartana pilandi ku thottiyum ella EDI kolum ella nattanaku athine kollan ulla ella ayuthavum kollan 50 perum
@vibeoffishing
@vibeoffishing Год назад
Kalidasan 🥲
@lijeesh.u2983
@lijeesh.u2983 Год назад
Sreelall
@ratheeshkumar9852
@ratheeshkumar9852 Год назад
Ponnen valappil Thiru neelakandan mullasseri parayada
@Melam0484
@Melam0484 Год назад
ചരിയും വരെയുള്ള ആന പ്രേമം ആണ് നമ്മൾക്ക് ,ഒന്ന് പ്രതികരിക്കാൻ പോലും ഐക്യമില്ലാത്തവർ 😢
@Melam0484
@Melam0484 Год назад
ആന ചരിഞ്ഞ ശേഷം തല്ലി കൊന്ന പാപ്പാന്റെ അടുത്ത് കൂടി ചെന്ന് എങ്ങനെ കൊന്നു എന്നുകൂടി ചോദിയ്ക്കാൻ കെൽപ്പുള്ള ഒരു ചാനലും ഇല്ല...ഇതിലും ഭേദം ചാകുന്നതിനു മുൻപ് വീഡിയോ ഇട്ട വെങ്കിടി അല്ലെ ?
@user-wq8il3lw2t
@user-wq8il3lw2t 2 месяца назад
നീ കണ്ടടാ മൈരെ പാപ്പാൻമാർ തല്ലി കൊല്ലണത്. ഉണ്ടെങ്കിൽ തെളിവുകൾ ഇട്. എന്നിട്ട് ചേലക്കാൻ നിക്കടാ കുണ പെലാടി മോനെ
@sherinphilipose434
@sherinphilipose434 Год назад
പൊക്കം രാജേഷിൻ്റെ നമ്പർ ഒന്ന് തരുമോ.
@HariKrishnan-wg1op
@HariKrishnan-wg1op Год назад
ഒളരികരയുടെ മനസാപുത്രൻ ഇപ്പോൾ മണ്ണിന്റെ അടിയിൽ കിടപ്പുണ്ട്... തല്ലി കൊന്നിട്ട് കുറെ ആനക്കാർ ഉണ്ട്... വീഡിയോയുടെ മുമ്പിൽ വന്നിരുന്നു സ്വന്തം വീരസ്യം വിളിച്ചു പറയും... അത് ഷൂട്ട്‌ ചെയ്യാൻ വേറെ കുറെ youtube ചാനൽ കാരും... ഇവന്മാർ ഒന്നും ഇല്ലാഞ്ഞ കാലത്തു ആനകൾക്കു കുറെ സമാധാനം ഉണ്ടായിരുന്നു... ഈ പ്രസ്ഥാനം തന്നെ നിർത്തണം... അപ്പൊ തീരും ഇവന്റെ ഒക്കെ സൂക്കേട്....
@ArunKumar-jw6pi
@ArunKumar-jw6pi Год назад
👍, സത്യം
@bibinchungathodi
@bibinchungathodi Год назад
ആന ❤❤❤ അവന്റേ കളി❤❤❤
@nihalshk7
@nihalshk7 Год назад
Purakile aaana etha?
@nithin8232
@nithin8232 Год назад
Vadakkumnadhan shivan
@user-wq8il3lw2t
@user-wq8il3lw2t 2 месяца назад
തൃശ്ശൂർ ജില്ലയിലെ ഉശിരൻ കൊബൻ ആന.❤ വടക്കുംനാഥൻ ശിവൻ ❤
@RajeshAkshara-di1dr
@RajeshAkshara-di1dr Год назад
Otta chartam ulla Anaya 2 cttam akki konnappol chothikan arum ella
@manuemmanuel5595
@manuemmanuel5595 Год назад
Purakile aana eatha??
@adwaithkb1451
@adwaithkb1451 Год назад
Vadakumnadhan shivan
@ezhupunnakkaran12
@ezhupunnakkaran12 Год назад
Karuvanthala ganapathy aahnenn thonnunnu😊
@drstrange8747
@drstrange8747 Год назад
​@@ezhupunnakkaran12 അല്ല vadakumnathan ശിവൻ 😌
@user-wq8il3lw2t
@user-wq8il3lw2t 2 месяца назад
തൃശ്ശൂർ ജില്ലയിലെ ഉശിരൻ ആന. ❤ വടക്കുംനാഥൻ ശിവൻ ❤
@faizalsaleemfaizalsaleem3460
@faizalsaleemfaizalsaleem3460 3 месяца назад
.
@user-bq8pv1fe9g
@user-bq8pv1fe9g Год назад
നീ പറഞ്ഞല്ലോ നിന്റെ കൂടെ നിന്നിട്ട് ചതിച്ചെന്ന് അപ്പംകാര്യം പറയട്ടെ കുരൂർ സ്വാമിനാഥൻഅറിയാമോ ആന ഗുരുജീ നിക്കാൻ നേരത്ത് കുട്ടണ്ണന് ആനപ്പാട്ടം വന്നായിരുന്നു അതിന്റെ ആനക്കാരി വീട്ടിൽ പോയ സമയത്ത് നീ അതിനെ കേറി കെട്ടിയിച്ചില്ലേ അതിന് കുട്ടന്റെന്ന് ഇടികിട്ടിയില്ല
@kjelephantgallery2346
@kjelephantgallery2346 Год назад
GOOD EPISODE ❤❤❤
@agkelephantgallery1180
@agkelephantgallery1180 Год назад
Thanks ❤️
@rahulreji2254
@rahulreji2254 Год назад
@anandhumahi4642
@anandhumahi4642 Год назад
❤❤
Далее
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12