Тёмный

ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി I iritti missing case 

Marunadan TV
Подписаться 2,8 млн
Просмотров 18 тыс.
50% 1

കണ്ണൂര്‍ ഇരിട്ടി പടിയൂര്‍ പൂവം പുഴയില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇരിക്കൂറിലെ സ്വകാര്യ കോളജിലെ സൈക്കോളജി അവസാന വര്‍ഷ വിദ്യാര്‍ഥിനി എടയന്നൂര്‍ സ്വദേശിനി ഷഹര്‍ബാനയുടെ (28) മൃതദേഹമാണ് കണ്ടെത്തിയത്.
#irittimissingcase #malayalamlatestnews #me003 #mm005 #kannur #Shahrbana

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 24   
@rafeeque.thayothpamban.9172
@rafeeque.thayothpamban.9172 3 месяца назад
അഹങ്കാരം ജീവനെടുത്തു... മരണത്തിനു ഒരു കാരണം....
@SajiSajir-mm5pg
@SajiSajir-mm5pg 3 месяца назад
തോന്ന്യാസം എന്നേ പറയാൻ ഒക്കു.. അറിയാതെ ഉണ്ടായ അപകടം അല്ല
@lallamidhila5334
@lallamidhila5334 3 месяца назад
വെള്ളത്തിനോടും തീയ്യിനോടും കളിക്കരുത്. വെള്ളത്തിൽ ആഴവും ഒഴുക്കും അറിയാത്തിടങ്ങളിൽ ഇറങ്ങരുത്. പിന്നെ മരണംവന്നുവിളിക്കുന്നേരം ഇറങ്ങേണ്ടവർ ഇറങ്ങും, അത് തടയാൻ നോക്കിയാലും അവര് അനുസരിക്കില്ല. സമയമായിരിക്കുന്നു.!😢
@shymakishore7387
@shymakishore7387 3 месяца назад
അതാണ് സത്യം ആ കുട്ടികൾ അങ്ങനെ ആയിരുന്നു ഈ ഭൂമി വിട്ടു പോവേണ്ടത് ആർക്കും തടുക്കാൻ ആവില്ല 🙏
@raghavenan5498
@raghavenan5498 3 месяца назад
വരുത്തിവച്ച വിന..😢😢
@ananthasivans2404
@ananthasivans2404 3 месяца назад
Ethra paranjalum manassilakatha puthiya generation.
@binishmathew6609
@binishmathew6609 3 месяца назад
Ahankarathinuulla marunnu kudi kandupidikkanam
@shahadasshas8360
@shahadasshas8360 3 месяца назад
2 pereyum Kitti😢😢😢
@aboobackervv
@aboobackervv 3 месяца назад
അവിടെ വിവരമുള്ളവർ പറഞ്ഞു. അനുസരിക്കാ അഹങ്കാരത്തോടെ പ്രവർത്തിച്ചു അതിന് ജീവൻ വില കൊടുക്കേണ്ടി വന്നു. അർഹിച്ച മരണം.
@AffectionateDachshund-ns8or
@AffectionateDachshund-ns8or 3 месяца назад
ഇപ്പോഴത്തെ പുതിയ തലമുറയിൽ പെട്ട എല്ലാത്തിനും അഹങ്കാരം ഞാൻ എന്നാ ഭാവം ആണ് അവിടെ ഉണ്ടായിരുവർ പറഞ്ഞിട്ടും കേൾക്കാതെ അവരുടെ വാക്കിന് വില കൊടുക്കാതെ അവരെ പുച്ഛത്തോടെ കണ്ടു പറഞ്ഞാൽ ഒന്നിനും മനസ്സിലാകില്ല
@abrahamv.k5374
@abrahamv.k5374 3 месяца назад
തിരിച്ചറിവില്ലാത്ത കുട്ടികൾ
@Siva-t2g
@Siva-t2g 3 месяца назад
അഹങ്കാരം തലയ്ക്ക് പിടിച്ചതാ സ്വതന്ത്രം അതിന് കൈയ്യു കാലുമില്ല സ്നേഹത്തേടെ പറഞ്ഞാലും അഹങ്കരി കുന്ന സമുഹം അറിവുള്ളവർ പറഞ്ഞൽ അത് അതിൻ്റെ നിജസ്ഥിതി മനസിലാകില്ല ന്യൂജനറേഷൻ്റെ കുഴപം മാണ് വിട്ടുകാരെട് കളവ് പറഞ്ഞ് മറ്റു പല സ്ഥലങ്ങളിലും കറങ്ങിനടന്ന് വന്നാൽ വന്ന് പോയൽ പോയി നഷ്ടം അച്ചനു അമ്മയ്ക്കും
@marykuttyabraham4833
@marykuttyabraham4833 3 месяца назад
സൈക്കോളജി സൈക്കോ ആയി 🤗🤗🤗
@taantony46
@taantony46 3 месяца назад
വിദ്യാർത്ഥിഎന്ന വാക്ക് ശരിക്കു ഉച്ചരിക്കാൻ ശ്രദ്ധിക്കുക.
@vasanthysuresh6584
@vasanthysuresh6584 3 месяца назад
വിദ്യാർത്ഥിനി, ദ്യ. ധ അല്ല. അയ്യേ
@raveendranathmeleparambil2942
@raveendranathmeleparambil2942 3 месяца назад
KASHTAM. CONDOLENCES❤❤❤
@SafarIqbal-v6p
@SafarIqbal-v6p 3 месяца назад
Best ahankaram 😂😂😂😂
@MopPa-y7l
@MopPa-y7l 3 месяца назад
Allmahathayakam
@moideenkutty5117
@moideenkutty5117 3 месяца назад
അരിയാഹാരം കഴിക്കുന്നവരാണങ്കിൽ മറ്റുള്ളവർ പറയുന്ന നന്മകൾ കേൾക്കണം അല്ലങ്കിൽ ഇതുപോലെ സംഭവിക്കും....
@ajmalp6622
@ajmalp6622 3 месяца назад
Randalathum kitti
Далее
Сколько стоит ПП?
00:57
Просмотров 127 тыс.