Тёмный

ഒൻപതു മണി വാർത്ത | 9 A M News | October 10, 2024 

Manorama News
Подписаться 10 млн
Просмотров 30 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@rahnasgroup4449
@rahnasgroup4449 4 часа назад
വലിയ കുറ്റങ്ങൾ ചെയ്യുന്നവർ വായുന്നു. കൊച്ചു തെറ്റ് ചെയ്തവർ മരിക്കുന്നു. കേരള ജനത മറുപടി തന്നിരിക്കും.
@rajendransindhu8681
@rajendransindhu8681 3 часа назад
ഈ അനുഭവം ഇനി ആർക്കും ഉണ്ടാവാൻ പാടില്ല ഓട്ടോഡ്രൈ വരുടെ ആത്മഹത്യ വളരെ വിഷമം ഉള്ളതാണ്
@saleemop4514
@saleemop4514 3 часа назад
പിണറായി വിജയന്റെയും adgp അജിത് കുമാറിന്റെയും പോലീസ് ഇതും ചെയ്യും ഇതിലപ്പുറവും ചെയ്യും
@somapktk35
@somapktk35 4 часа назад
,,,Si യുടെ പേര് പറയൂ
@abduljaleel1932
@abduljaleel1932 3 часа назад
പോലീസിൽ ഇത്രയും അഹങ്കാരം ഉള്ളവർ ഉണ്ടെങ്കിൽ അത് നല്ലവരായ പോലീസിനും വിശമം അല്ലേ
@sreekanthbalachandran754
@sreekanthbalachandran754 3 часа назад
ഈ ഹോം ഗാർഡിനേയും എസ്ഐയെ ആ ജോലിയിൽനിന്ന് പിരിച്ചു വിടുകയാണ് വേണ്ടത്
@NoushadNoushad-v4s
@NoushadNoushad-v4s 3 часа назад
പിണറായിയുടെ പോലീസല്ലേ ഇങ്ങനെ തന്നെ ചെയ്യും
@cuteckoduvayur2582
@cuteckoduvayur2582 2 часа назад
കാലൻ രാജ്യം ഭരിക്കുന്നത്‌ പോലെ 😭😭😭
@K.M.A.Sharaf
@K.M.A.Sharaf 2 часа назад
Policeനെതിരെ കൊലപാതകക്കുറ്റം ചുമത്തുമോ...?😡
@K.M.A.Sharaf
@K.M.A.Sharaf 2 часа назад
മനുഷ്യത്തമില്ലാത്ത മൃഗങ്ങളെ👹 പോലീസാക്കരുത്...😠
@Mansoorpk786
@Mansoorpk786 2 часа назад
ഇത് തന്നെ അല്ലേ അൻവർ പറയുന്നത്
@rajendransindhu8681
@rajendransindhu8681 3 часа назад
റോഡ് നന്നാക്കിയ എങ്ങിനിയർക്കെതിരെ കേസ് കൊടുക്കണം
@fabiscookslife3130
@fabiscookslife3130 2 часа назад
Mr, സഖാവേ, പിണറായി താങ്കൾക് നാണമില്ലെ. ഇനിയെകിലും പോലീസിനെ നിലക് നിർത്തികൂടെ പിണറായി, താങ്കളും കുടുംബവും ഇതിനു ഉത്തരം പറയേണ്ടി വരും. നാളെ താങ്കൾ അനുഭവിക്കും ഉറപ്പാണ് ദൈവം ഉണ്ട്, മറക്കണ്ട. പിണറായി വിജയ. കേരളത്തിന്റെ CM ആണ് താങ്കൾ.
@JustusKb
@JustusKb 2 часа назад
ഇങ്ങനെ ഉള്ള ഹോം ഗർഡ് ആയാലും SI ആയാലും സർവീസിൽ നിന്നും പിരിച്ചു വിട്ടു നിയമ നടപടിയെടുത്തു ബഹു. കോടതി ശിക്ഷിക്കണം. സാർ. ഞാൻ 34 കൊല്ലം പോലീസ് ഡിപ്പാർട്മെന്റ് മെന്റിൽ ജോലി ചെയ്ത ആളാണ്.ഇവിടെ ആഭ്യന്തര വകുപ്പിനും ഇതിൽ ഉത്തരവാദിത്തം ഉണ്ട്. ഓക്കേ.
@ksparvathyammal5473
@ksparvathyammal5473 2 часа назад
പോലീസ് കാർക്ക് സസ്പെൻഷൻ എന്നത്. സുഖവാസം ആണ്. തെറ്റ് ചെയ്യുന്നവരെ അപ്പോൾ തന്നെ പിരിച്ചു വിടുക ഇല്ലെ ആൽ ഇനിയും ഇതു നടക്കും
@gopinathanchandran2944
@gopinathanchandran2944 2 часа назад
സ്ഥാലമയറ്റേണ്ട അവനു ഒരു അവാർഡ് കൊടുക്കു ഇവന്റെ വിട്ടിൽ കയറി, നാട്ടുകാരെ നിങ്ങൾക് മനസാക്ഷിയില്ലേ
@menswear5365
@menswear5365 2 часа назад
😢Rip Sir🙏😔 His life was not just inspiration but a reminder that greatness lies in humility and compassion. Its hard to imagine a world without his wisdom and warmth and today,we grieve not just for the loss of a visionary but for the gentle soul who touched so many hearts ❤
@naaz503
@naaz503 Час назад
പാവങ്ങളെ ബുദ്ധിമുട്ടിക്കുന്ന പോലീസും സർക്കാരും ...👎🏻👎🏻👎🏻
@naushadph2189
@naushadph2189 3 часа назад
പോലീസ്സ്പ്രതികളായകേസ്സുകൾഅന്യേഷിക്കുന്നത്പോലീസ്സ്ഡിപ്പാർറ്റുമെൻ്റോ,വേറെഡിപ്പാർറ്റുമെൻ്റില്ലേ?😅😅😅
@asifnazar8710
@asifnazar8710 3 часа назад
Pinarayide kopile policemen
@cuteckoduvayur2582
@cuteckoduvayur2582 2 часа назад
🙏🏼🙏🏼🙏🏼
@rahnasgroup4449
@rahnasgroup4449 4 часа назад
ആ റിയാസിന്റെ മാറ്റി സുധാകരനെ മന്ത്രി ആക്കാൻ നോക്ക് സർക്കാരെ. കഷ്ടം
@babupp7904
@babupp7904 3 часа назад
Satharanakkarante sarkkare ragivachirangipoku njangalkku jeevikkande
@abdulsalam.k.kkalarikande1604
@abdulsalam.k.kkalarikande1604 3 часа назад
No.1.keralam
@LinsaCherian
@LinsaCherian 2 часа назад
Pavam
@anilar7849
@anilar7849 Час назад
😢🙏🏻
@gireesbabusavithri9809
@gireesbabusavithri9809 2 часа назад
This is a cruel insident if any chargesheet the vehicle should not be arrested if any charge is there before remitting inssuarance all charges to be cleared arresting vehicle what the authorities should get
@K.M.A.Sharaf
@K.M.A.Sharaf 2 часа назад
(P)azhaya. (T)haram. (Usha)ralla...🥵
@fasalurahmankp6101
@fasalurahmankp6101 3 часа назад
Police ൻ മാസം ശമ്പളം കിട്ടു ണ് പവം
@gopinathanchandran2944
@gopinathanchandran2944 3 часа назад
Please suspent this police
@BabuKa-i7z
@BabuKa-i7z Час назад
Ee pinarai Bharatnam avasanippichal kerala m rekshapedum
@menswear5365
@menswear5365 2 часа назад
Police officers are meant to serve and protect, not to misuse their power or treat people unethically. The issue often stems from a lack of proper training, ethical grounding, and accountability. When police officers act as if they are above the law, it damages public trust and weakens the justice system. They should be held to the same legal standards as anyone else and act as guardians of the law, not rulers. Ethical training and accountability are crucial to ensure they serve with integrity and respect.
@AlikoyaAli-r1w
@AlikoyaAli-r1w Час назад
E cpim parttiye unmulanamcheyyanam
@Koya-g2s
@Koya-g2s 2 часа назад
Vadana.janakam.
@NasarKuwait-l1x
@NasarKuwait-l1x 3 часа назад
ഈ സ്ഥലം മാറ്റൽ എന്താ
Далее
🤔Угадай постройку | WICSUR #shorts
00:59