Тёмный

മുല്ലപ്പെരിയാർ: പത്താം തീയതി കുമളിയിൽ മറുനാടൻ ഷാജനും l mullaperiyar dam 

Marunadan Malayali
Подписаться 2,5 млн
Просмотров 41 тыс.
50% 1

മുല്ലപ്പെരിയാറിൽ ശുഭപ്രതീക്ഷ..പത്താം തീയതി കുമളിയിലേക്ക്… ഞാനുമുണ്ട്
#mullaperiyardam #Mullapperiyar #kumali #kerala #MM001 #ME002

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 194   
@WilsonP-t9n
@WilsonP-t9n 23 часа назад
താങ്കൾക്ക് എൻറെ ഹൃദയത്തിൽ നിറഞ്ഞ സ്വാഗതം ഞാനും കുമളി കാരനാണ് പറ്റിയാൽ കാണാം ഈ ധർമ്മ സമരത്തിൽ താങ്കൾ മുന്നണി പോരാളി ആകണം നമ്മുടെ രാഷ്ട്രീയക്കാരിൽ ഉള്ള വിശ്വാസം കേരള ജനതയ്ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ് ഒരിക്കൽക്കൂടി ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് നന്ദി നമസ്കാരം
@jojothomas6412
@jojothomas6412 21 час назад
ഹായ് .. Bro ഞാനും കുമളിയിൽ ആണ്
@philipthomas9777
@philipthomas9777 23 часа назад
നമ്മുടെ നേതാക്കൾ കാലങ്ങളായി നമ്മളെ ചതിച്ചുകൊണ്ടിരിക്കുന്നു. ഇനിയും സത്യമുള്ളവരെ, സംസ്കാരമുള്ളവരെ, വിദ്യാഭ്യാസമുള്ളവരെ അധികാരത്തിലെത്തിച്ചില്ലെങ്കിൽ മലയാളികൾ വലിയ വില കൊടുക്കേണ്ടിവരും. 🤔
@thambyjacob8797
@thambyjacob8797 21 час назад
100 % ശെരിയാണ്,
@human5089
@human5089 22 часа назад
ഭരണം കിട്ടാൻ മുല്ലപെരിയാർ പൊട്ടും എന്ന് പിണറായി... ഭരണം കിട്ടിയപ്പോൾ ഡാം പൊട്ടില്ല എന്നും പിണറായി....
@thambyjacob8797
@thambyjacob8797 21 час назад
സത്യം,
@Chacko-pm8mq
@Chacko-pm8mq 19 часов назад
അയാൾ ആണും പെണ്ണും കെട്ടവനല്ലേ 👌🏼👌🏼🤔🤔🤔🤔🤔🤔🤔🤔🤔
@sadanandanvp5028
@sadanandanvp5028 18 часов назад
പാലാംകടക്കുവോളം നാരായണ പാലാംകടന്നാൽ കൂരായണ. 😂
@libinlibi8282
@libinlibi8282 17 часов назад
Athaneda.. Pinungandi vijayan 😊
@csatheesc1234
@csatheesc1234 4 часа назад
പാവം മുണ്ടക്കൽ കോരൻ ഇത് അതിന്റെ വിത്തോ ആവോ അറിയില്ല കോരപ്പേട്ടൻ രണ്ട് കുപ്പി കള്ളും കുടിച്ചു പി കവലയിൽ ഇരിക്കും 🤣🤣🤣🤣🤣🤣
@koshysfarming8266
@koshysfarming8266 22 часа назад
താങ്കളുടെ ഈ ഉദൃമത്തിൽ ഞാനുമുണ്ട്. ഇതിനുവേണ്ടി അഹോരാത്രം പരിശ്രമിക്കുന്ന റസ്സൽ ജോയിക്കും അഭിവാദ്യങ്ങൾ 🙏
@Chacko-pm8mq
@Chacko-pm8mq 19 часов назад
ജോയ്സാർ , മറന്നതല്ലാട്ടോ 🙏🏼🙏🏼🙏🏼🙏🏼
@mathdom1146
@mathdom1146 23 часа назад
അച്യുത മേനോൻ മലയാളി കളോട് ചെയ്ത ചതി; അങ്ങേർക്കു ഇതു കൊണ്ട് എന്തു നേട്ടമാണ്‌ ഉണ്ടായത്..
@abeyjohn8166
@abeyjohn8166 22 часа назад
Kola chathiyan achutha menon
@gk-dl7wl
@gk-dl7wl 19 часов назад
Congress sarkar paranjidathu cpi nethavu oppu vechu, allathe achutha menonu ethra seat bharikkan undayirunnu.
@Vijayi-r2e
@Vijayi-r2e 16 часов назад
Achodaa...congress ne anusarichu nakkunna paavam cheepeeyem.🤮​@@gk-dl7wl
@Vijayi-r2e
@Vijayi-r2e 16 часов назад
Desadrohi achuthamenon.😡
@AnilKumar-ud2yf
@AnilKumar-ud2yf День назад
എല്ലാ വിജയ ആശ്വസകൾ നേരുന്നു
@esnamboothiripad2195
@esnamboothiripad2195 22 часа назад
ഡാമിൻ്റെ നിയന്ത്രണം നമ്മുടെ കയിലാവണം അതു കുറച്ചു ഒരു തീർപ്പ് ഉണ്ടാവരുത്.
@secondcomingj
@secondcomingj День назад
9ാം തീയതി അൻവറെ അറസ്റ്റ് ചെയ്യിച്ചിട്ടാണെങ്കിലും തമിഴ്നാട് 10ാ തീയതിയിലെ സമരം പൊളിക്കും.😮
@krupamariageorge3372
@krupamariageorge3372 22 часа назад
കർത്താവ് നിങ്ങൾക്ക് ശക്തിയും ധൈര്യവും തരട്ടെ നിങ്ങൾ ശക്തമായി മുമ്പോട്ട് ഇറങ്ങാൻ ഞാൻ ആഗഹിക്കുന്നു. സുരേഷ്‌ഗോപി ശക്തമായ ശബ്ദത്തോട് ഇറങ്ങാൻ പറയുക
@RajeshgPillai
@RajeshgPillai 23 часа назад
അച്യുതമേനോന് അതുകൊണ്ട് വളരെ ഗുണം ഉണ്ടായിട്ടുണ്ട്
@pksanupramesh178
@pksanupramesh178 22 часа назад
തെമ്മാടി ആയിരുന്നു ഇയാൾ. ഈചര വരിയർ രോട് കാണിച്ച മര്യാദകേട് 😭
@mohanachandrank
@mohanachandrank 22 часа назад
മറുനാടൻ ഷാജൻ സാറിന് കോടാനുകോടി നന്ദി. ഈ ഡാം ഞങ്ങളുടെ കുറെ പേരുടെ ഉറക്കം കെടുത്തിയിട്ട് കുറെ കാലമായി. 2005 മുതൽ ഉള്ള സമരം, 2011 ലെ മനുഷ്യ ചങ്ങല, പിന്നെ 2018, 2019 ലെ പ്രളയം,2020 ലെ ഉരുൾ പൊട്ടൽ, 2021,2022 ലെ ഭൂമി കുലുക്കങ്ങൾ, 2023 ലെ ഭൂമിയുടെ അടിയിൽ നിന്നുള്ള ശബ്ദങ്ങൾ, 2024 ലെ ഭൂമികുലുക്കങ്ങൾ, വയനാട് ദുരന്തം, ഭൂമി വിറയ്ക്കൽ, ഭൂമി വിണ്ടു കീറൽ, അതിതീവ്ര മേഘ വിസ്ഫോടനങ്ങൾ. ഈ ഡാമിന്റെ ഇപ്പോൾ തമിഴ്നാട്ടിലേയ്ക്ക് വെള്ളം പോകുന്ന 106 അടിയിൽ ഉള്ള വഴി 24 മണിക്കൂറും 365 ദിവസവും തുറന്ന് ഇട്ടാൽ തന്നെ ഉറപ്പായിട്ടും 75% വും ജനങ്ങൾക്ക് സമാധാനമായി. ഷാജൻ സാറിന്റെ സപ്പോർട്ട് ഒരു വലിയ സഹായം തന്നെയാണ്. നന്ദി കോടാനുകോടി നന്ദി.
@esnamboothiripad2195
@esnamboothiripad2195 22 часа назад
ഇത്രയും പഴക്കം ചെന്ന പഴയ സാങ്കേതികവിദ്യ ഉപയോഗിച്ച ഒരു ഡാം എത്ര നാൾ നിലനിലക്കും
@anil540
@anil540 23 часа назад
സുസ്വാഗതം, ഈ വിഷയത്തിൽ താങ്കളുടെ സമീപനവും സഹകരണവും എന്നും വിലപ്പെട്ടതാവും❤
@ajiajikumar9471
@ajiajikumar9471 21 час назад
adv റസ്സൽ ജോയ് ആ മനുഷ്യന്റെ പേര് കൂടി പറയാമായിരുന്നു സാജൻ ചേട്ടാ.. 🙏🏽🙏🏽🙏🏽🙏🏽
@mohankumars3033
@mohankumars3033 22 часа назад
999 വർഷം എന്നത് മഹാരാജാവ് കരാർ ഒപ്പ് വയ്ക്കുമ്പോൾ 99 ആയിരുന്നിരിക്കണം. അത് പിന്നീട് തമിഴ്നാടിന് വേണ്ടി 999 എന്ന് ആക്കിയതായിരിക്കണം. മാത്രം അല്ല ബ്രിട്ടീഷ്കാരുടെ കാലത്ത് ഉണ്ടാക്കിയ കരാർ എങ്ങനെ ആണ് സ്വാതന്ത്ര ഭാരതത്തിന്റെ ഒരു സംസ്ഥാനം ആയ കേരളം കരാറിന്റെ കാലാവധി നീട്ടി കൊടുത്ത് കൊണ്ട് പുതുക്കുന്നത്.
@anjumadhu3846
@anjumadhu3846 23 часа назад
De commision we want 💪
@deepabaiju3196
@deepabaiju3196 21 час назад
ഷാജൻ സാറിന് കുമളിയിലേയ്ക്ക് സ്വാഗതം.കൈ കോർക്കാo, നമുക്ക്, നമ്മുടെ നാടിനു വേണ്ടി.🙏🙏🙏🙏
@AnilKumarIndia
@AnilKumarIndia 23 часа назад
നാട്ടിൽ ഉണ്ടായിരുന്നെക്കിൽ ഞാനും വന്നേനെ❤
@pkmohanan2366
@pkmohanan2366 22 часа назад
മുല്ലപ്പെരിയാർ വിഷയത്തിൽ ഒരു ഉചിതമായ തീരുമാനമെടുക്കുവാൻ ഇവിടുത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകളും നീതിന്യായ വ്യവസ്ഥയും ഭരണ സംവിധാനവും പ്രാപ്തമാണോ എന്ന് അന്വേഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
@Guruji-x7c
@Guruji-x7c 21 час назад
നിങ്ങളെപ്പോല ള്ളവരാണ് നാടിനാവശ്യം.. ഇപ്പോൾ ശരിയാക്കിത്തരാം എന്നു പലരും പറഞ്ഞു... അധികാരം കിട്ടിയപ്പോൾ നശിക്കുമെന്നു കരുതുന്ന ജനലക്ഷങ്ങളെ അവർ മറന്നു...🙏🙏🙏
@ukchandrabose6349
@ukchandrabose6349 22 часа назад
ശുഭ പ്രതീക്ഷയോടെ ഞാനുംനിങ്ങളോടൊപ്പം എല്ലാ വിജയാശംസകളും നേരുന്നു
@Pradeep-p4r
@Pradeep-p4r 20 часов назад
മറുനാടന് എല്ലാവിധ ആശംസകളും,,,നിങ്ങൾ എന്നും ഒരു വിസ്മയമാണ്,,All the best,,
@SasidharanP-r5j
@SasidharanP-r5j 23 часа назад
Anvarikkka will come 🎉
@GeethaMk-dp9cl
@GeethaMk-dp9cl 21 час назад
ജനങ്ങൾക്ക്‌വേണ്ടി ശബദം ഉയർത്തിയ സാജൻ സാറിനു റസ്സൽ ജേയിസാറിനു ആയിരം അഭിനന്ദനം
@sivadastv4822
@sivadastv4822 20 часов назад
സുപ്രീം കോടതിയിൽ ജോയി ഹാജരായാൽ സംഗതി അനുകൂലമാകം ..ഇല്ലെങ്കിൽ തഥൈവാ
@Lawrenceca-ow4up
@Lawrenceca-ow4up 23 часа назад
SC yil vadhikkan pazhaya Thomas vakkil polullar poyal Dam ok eannu paraumo
@sheelakc9962
@sheelakc9962 21 час назад
ഞാൻ തൃശൂർ ഇനിയെങ്കിലും ഇതിനൊരു പരിഹാരം ഉണ്ടാവനെ ഭഗവാനെ 🙏 6:38
@aliyaspallikara9547
@aliyaspallikara9547 19 часов назад
ഷാജൻ സാർ സുരക്ഷിതനായിട്ട് പോകണം Kട്ടോ ശത്രുക്കൾ കൂടെ കാണും
@manjushabiju9585
@manjushabiju9585 18 часов назад
ഞാൻ ഒരുപാട് ദൂരെയാണ് ഇല്ലെങ്കിൽ വരുമായിരുന്നു
@babychanka9013
@babychanka9013 22 часа назад
👍🏼👍🏼❤️❤️❤️നല്ലത് ജനങ്ങൾ ഉണർന്നു 👍🏼❤️❤️❤️❤️❤️❤️❤️ഒരു തീരുമാനം 👍🏼❤️❤️❤️❤️❤️❤️വരും ❤️❤️❤️❤️👍🏼👍🏼👍🏼
@rmvision64
@rmvision64 23 часа назад
റാന്നിയിൽ നിന്ന് ഞാൻ വരാൻ ആഗ്രഹിക്കുന്നു
@innerMan-q7f
@innerMan-q7f 23 часа назад
Great decision ❤
@ashaunni8833
@ashaunni8833 19 часов назад
അച്യുതമേനോൻ സ്വന്തം ഇഷ്ടപ്രകാരം ഒപ്പുവച്ചതല്ല കോൺഗ്രസ് ആയിരുന്നു അന്ന് പ്രഷർ ചെലുത്തിയിരുന്നത്
@RamachandranPalayadan
@RamachandranPalayadan 19 часов назад
പ്രിയ ഷാജന്റെ പല ധീരമായ ഇടപെടൽ കൊണ്ട് കേരളത്തിലെ പല കള്ളക്കളികളും ജനങ്ങൾ തിരിച്ചറിയുന്നത് ഒരുപുതിയ കേരളം പിറക്കും എന്ന് ഞാൻ വിശ്വസിക്കുന്നു താ ങ്കളെ സർവേശ്വരൻ കാത്തു കൊള്ളും❤❤❤❤
@Rainbow-r5j
@Rainbow-r5j 20 часов назад
ആ അൻവർ എന്തെല്ലാം മോശം കാര്യങ്ങൾ ആണ് താങ്കളെ പറ്റി പറയുന്നത് ഒരു മറുപടിയും ഇല്ലേ താങ്കൾക്
@aliasmp2109
@aliasmp2109 21 час назад
ഒരു പ്രതീക്ഷയും വേണ്ട. ഏതാണ്ട് 50 വർഷം കേരള ജനതയെ M L A ആയും, ധന മന്ധ്രി ആയും, ധനമന്ത്രി ആയിരുന്ന കാലത്ത് ബഡ്‌ജറ്റ് വരെ ചോർത്തി കേരളത്തിലെ ജനത്തെ മൂഞ്ചിച്ചു ആളുടെ പുത്രനല്ലേ ഇപ്പൊ ഡാമിന്റെ ചുമതല ഉള്ള ജലസേജന വകുപ്പ് കൈകാര്യം ചെയ്യുന്നത്. അപ്പോൾ എങ്ങനെ കേരള ജനതയ്ക്ക് നീതി കിട്ടും. കേരളത്തിൽ വാട്ടർ അതോരിറ്റി എന്ന വകുപ്പിൽ മന്ധ്രിയുണ്ടോ എന്നുവരെ എഞ്ചിനിയർമാരുടെയും മറ്റു ഉദ്യോഗസ്ഥ പ്രബുക്കളുടെയും അഴിഞ്ഞാട്ടം കാണുമ്പോൾ ഒരു സംശയം ഇല്ലാതില്ല.
@remeeshnh7581
@remeeshnh7581 23 часа назад
maravaazhakalaaya congrass mp maarudem naadu kattu mudichu bharikkunna cummikaludem midukkalla.... ningal pooram kalakki jayichu ennu paranja suresh gopiyudem modiyudem midukku.....
@vijayanmammayil5607
@vijayanmammayil5607 20 часов назад
പോകുമ്പോൾ ശ്രദ്ധിക്കണം, ഷാജൻ സാറിന് ശത്രുക്കൾ ഉണ്ട്.
@madhavankp2909
@madhavankp2909 17 часов назад
മറുനാടൻ മുന്നിൽ നിൽക്കൂ ..പിന്നാലെ എല്ലാവരും ഉറപ്പ്....
@rameshdivakaran4380
@rameshdivakaran4380 20 часов назад
We are supporting for this movement 🙌
@Alchemy12
@Alchemy12 22 часа назад
മറുന്നാടന്ന് എത്ര ലൈക്? 👇
@Sukumaran-d9k
@Sukumaran-d9k 19 часов назад
മുല്ലപ്പെരിയാർ കൊണ്ട് കുറേ പേർ ഭൂ ഉടമകളായി
@SurendranKalapurakkal
@SurendranKalapurakkal 20 часов назад
പണം സംസാരിക്കുമ്പോൾ സത്യം മൗനം പാലിയ്ക്കുമോ???????
@BushanKr
@BushanKr Час назад
പിണറായി കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വാത്തിനും വേണ്ടി നിലകൊള്ളുമോ നോക്കാം നമുക്ക്
@salimkumar.183
@salimkumar.183 2 часа назад
തമിഴ് നാടിനു വേണ്ടത്രവെള്ളം കൊടുക്കും എന്ന് എപ്പോഴും എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത് എന്തിനാണ്. നമുക്ക് അനുകൂലമായി ഒരു വാക്ക് പോലും അവർ മിണ്ടാറില്ലല്ലോ. ഇവിടെ ലക്ഷകണക്കിന് ആളുകളുടെ ജീവന് ഒരു വിലയുമില്ല. അതിലും വില അവിടത്തെ കൃഷിക്കാണ്.. ഇതൊരു bargaining point ആയിട്ടെങ്കിലും എടുത്തു കൂടെ.......
@mangalapilly
@mangalapilly 4 часа назад
വീണ്ടുമുണരട്ടെ ഈസംക്രമോഷസ്സിൽ, വീണ്ടും കവചം ധരിയ്ക്കട്ടെ കേരളം... ഉണരട്ടെ ഭാരതം ഉണരട്ടെ കേരളം..🙏👍❤️
@Chacko-pm8mq
@Chacko-pm8mq 19 часов назад
മുല്ലപ്പെരിയാർ അണക്കെട്ട് മൂലം മരണഭീതിയിലായ ജനങ്ങൾക്കുവേണ്ടി ശബ്ദമുയെർത്താൻ പോകുന്ന സാറിനും സഹപ്രവർത്തകർക്കും അനുകരികൾക്കും കോടി കോടി പ്രണാമം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@rajeshvm5409
@rajeshvm5409 5 часов назад
ഡാം പൊട്ടിയാൽ തമിഴന്മാർക് വെള്ളം കിട്ടുമോ.. പിന്നെ എന്തിനാ ഇവർ ഇങ്ങനെ തടസം നിക്കുന്നത്
@varghesethomas4791
@varghesethomas4791 18 часов назад
മറുനാടന് ആയിരം ആയിരം നന്ദി . നാടും വീടും മുടിയും എന്ന അറിഞ്ഞിട്ടും ഒരു പ്രമുഖ കോട്ടയം കാരനും ഇതിനേതിരെ വരുന്നില്ല . കഞ്ഞിക്കുഴി ന്യായാധിപൻ ഒരു ഏമൻ്റ കേരളത്തിനുള്ള ഒരു കെണിയും കൂടെയാണിത്
@haridaspr3723
@haridaspr3723 17 часов назад
അണക്കെട്ട് നിർമ്മാണ സാങ്കേതിക വിദ്യ ശൈശവാവസ്ഥയിലായിരുന്ന കാലത്ത് ഭൂകമ്പസാധ്യതാ പഠനം നടത്താതെയും, നിർമ്മിച്ച എഞ്ചിനീയർ 50 വർഷം കാലാവധി പറഞ്ഞതും ഇപ്പോൾ 129 വർഷം ആയതുമായ മുല്ലപ്പെരിയാർ ഡാം അന്താരാഷ്ട്ര റിലയിബിലിറ്റി സയിന്റിസ്റ്റുകളെ കൊണ്ട് ശാസ്ത്രീയമായി പരിശോധിപ്പിക്കുക. പരിശോധന റിപ്പോർട്ട് പ്രകാരം നടപടി എടുക്കുന്നത് വരെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 110 അടിയായി താഴ്ത്തി നിർത്തുക. ബഹുമാനപ്പെട്ട സുപ്രീം കോടതി 2014ൽ നിർദേശിച്ച ടണൽ നിർമ്മിച്ചോ, അഡ്വ. റസ്സൽ ജോയ് സാർ പറഞ്ഞ പോലെ കക്കി ഡാമിൽ നിന്ന് ടണൽ നിർമ്മിച്ചോ അതിലൂടെ തമിഴ്നാടിന് വെള്ളം കൊടുത്ത് മുല്ലപ്പെരിയാർ ഡാം ഭാഗികമായോ പൂർണ്ണമായോ ഡികമ്മീഷൻ ചെയ്യുക 🙏
@manojpisharodys2115
@manojpisharodys2115 23 часа назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LSv9IEHbJ_M.htmlsi=M3q0uVsIkw2e6JRu ഇത് മറുനടനെ കുറ്റം പറഞ്ഞു കൊണ്ടുള്ള വീഡിയോ അല്ല. പക്ഷേ മറുനാടന് അഭിമാനിക്കാൻ ഒരു കര്യം ഉണ്ട്.
@ashaunni8833
@ashaunni8833 19 часов назад
ഇത് കേരളവും തമിഴ്നാടും തമ്മിലുള്ള ഒരു തർക്കമായി ഒതുക്കുന്നത് എന്തിന്.. സുപ്രീംകോടതിയിൽ ആർക്കുവേണമെങ്കിലും പൊതു താൽപര്യ ഹർജി ഫയൽ ചെയ്തു കൂടെ.. ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും സർക്കാർ പുല്ലുവില കൽപ്പിക്കുമ്പോൾ അതിനെതിരെ കോടതിക്ക് നടപടിയെടുത്തു കൂടെ
@Virtual-Friend-007
@Virtual-Friend-007 17 часов назад
35 ലക്ഷം ജനങ്ങളുടെ ജീവനോ, ആരു പറഞ്ഞു? ഇവിടത്തെ വെള്ളത്തിന്റെ 60ൽ ഒന്ന് വെള്ളം ഉള്ള ലിബിയയിലെ ഡാം തകർന്നപ്പോൾ, തിരിച്ച് സുനാമിയായി വന്നത് 7നില ഉയരം വരെയാണ്. അപ്പോൾ അതിന്റെ 60 ഇരട്ടി എന്ന് പറയുമ്പോൾ എത്രയായിരിക്കും 🥲 എത്ര ജില്ല എന്നല്ല എത്ര സംസ്ഥാനങ്ങൾ പോകും!!! പൊട്ടാതിരിക്കട്ടെ ❤️🙏
@santhoshsnair
@santhoshsnair 20 часов назад
ഈ 999 വർഷം ഡാമിലെ വെള്ളം ഉപയോഗിക്കാം എന്നല്ലായിരിക്കാം ചിലപ്പോൾ ഇത് 1999 എന്ന വർഷത്തെ ആണ് അവർ ഉദ്ദേശിച്ചത് ഇതായിരിക്കും അത് 999 വർഷം ഉപയോഗിക്കാം എന്ന് ആക്കിയതാണോ
@goodmorning-qj7nl
@goodmorning-qj7nl 22 часа назад
ഇതൊന്നും നടക്കാൻ പോകുന്നില്ല..പോലീസ് വക ചുട്ട അടി കിട്ടും..എൽഡിഎഫ്, യുഡിഎഫ് കക്ഷികൾ കേരളം നയിച്ചിട്ടു ഒന്നും ഡാം പ്രശ്നത്തിൽ നടന്നില്ല..എന്നിട്ടും അവരെ മതി ജനങ്ങൾക്ക്..ഡാം പൊട്ടിയാൽ അപ്പൊൾ വേണ്ട ദുരിതാശ്വാസം അവർ നടത്തി തരും..അടുത്ത തവണ നമ്മെ കൊള്ള അടിക്കാൻ ആര് വേണം എൽഡിഎഫ് or യുഡിഎഫ്..കേരളവും മലയാളിയും ലോക No.1😂😂😂
@AthulGopzOfficial
@AthulGopzOfficial 5 часов назад
Paaata karar.. Okke thooki kalayan neram kazhnju apozha.... Paatakarar noki erikuanel.. E govt partym okke mareet rajabharanam kond varate... Alla epozhoke evdelum paatakaraar kodukunundo...
@ksprakashanprakash2715
@ksprakashanprakash2715 22 часа назад
മുല്ലപ്പെരിയാർ ഏകോപന സമിതിയുടെ ഇടുക്കി മാർച്ച്‌ 2024 ഒക്ടോബർ 9ന് എറണാകുളത്ത് നിന്നും ആരംഭിക്കും. ഒക്ടോബർ 10 ന് ഡാം സ്ഥിതി ചെയ്യുന്ന കുമിളിയിൽ രാവിലെ 11 ന് എത്തുമ്പോൾ പൊതുസമ്മേളനം തുടർന്ന് കൂട്ട ധർണ RPI ദേശീയ സെക്രട്ടറി ഡോ രാജീവ്‌ മേനോൻ എം പി ഉൽഘാടനം ചെയ്യും. ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ തയ്യാറാകേണ്ട കുമിളി പഞ്ചായത്തിൽ നടക്കുന്ന കൂട്ട ധർണ സർവ്വശ്രി ഷാജൻ സ്കറിയ ഉൽഘാടനം ചെയ്യും. പങ്കെടുക്കുക 09.10.2024 രാവിലെ ആലുവ മെട്രോ സ്റ്റേഷൻ പരിസരത്ത് 11.30 ന് എറണാകുളത്ത് നിന്നും വരുന്ന ജാഥ സംഗമിക്കും. ആലുവയിൽ രാവിലെ എത്തുക. 10.10.2024 ൽ രാവിലെ കുമിളിയിൽ എത്തിയാലും സ്വാഗതം. അഡ്വ കെ എസ് പ്രകാശ് ആലുവ ജനറൽ കൺവീനർ മുല്ലപ്പെരിയാർ ഏകോപന സമിതി 9895582180
@Sa5232
@Sa5232 22 часа назад
ഈ കേസ് ആട്ടിമറിക്കാതിരുന്നാൽ മതി പിണറായി marukandom ചാടാതിരുന്നാൽ മതി
@GEOKITCHENHINDI-bf5jn
@GEOKITCHENHINDI-bf5jn 20 часов назад
മറുനാടൻ നേരത്തെ തന്നെ ഈ സമരത്തിന്റെ മുൻ നിരയിൽ വരേണ്ടത് ആയിരുന്നു. Better late than never.
@anandakrishnanv6472
@anandakrishnanv6472 23 часа назад
ഒരു ബിഗ് salutu👍👍👍
@ഈകേരളത്തിലെഒരുപാവംപ്രജ
വലിയ മാപ്രകളെ ഒന്നും കണ്ടില്ലല്ലോ ഈ വാർത്ത 😊 സാജൻ സർ കേരളത്തിലെ ജനങ്ങൾക്ക് ഒപ്പം നിക്കുന്നതിന് നന്ദി 🙏✨
@vijayanp3327
@vijayanp3327 18 часов назад
ഡാം തുറന്ന് വിട്ട് വെള്ളപ്പൊക്കം ഉണ്ടാക്കി പണം പിരിച്ചവർ ഇനി ഡാം തകരാൻ കാത്തിരിക്കുന്നു പണം പിരിക്കുക ലക്ഷ്യം
@ajikumar3495
@ajikumar3495 22 часа назад
Shajan thankal pokarutu. Announce cheyyarutayirunnu. Mr. Shajan, thankalkku satrukkal oru padundu. Avarkku avasaram kodukkarutu. Anwar entayalum thankale onnum cheyyukayo cheyyikkukayo illa. We want you "for the Truth", "of the Truth" and "by the Truth".
@mathewvs8598
@mathewvs8598 22 часа назад
70 80 വർഷം പഴക്കമുള്ള പല ഡാമുകളും ഇന്ത്യയിൽ തകർന്നിരിക്കുന്നു ജനങ്ങൾ കണ്ടു.... ജയിക്കട്ടെ.. ജീവന്റെ നിലനിൽപ്പിനായി ജയിക്കട്ടെ
@Leysunny
@Leysunny 20 часов назад
Kollam aanu sthalam.... Theerchayaayum varanam ennumd, shramikkum.... Thanks Shajan chetta
@tjohn1020
@tjohn1020 20 часов назад
എന്തിനാ 😂😂😂
@shrinivasnayak2617
@shrinivasnayak2617 23 часа назад
KODATHIYIEL. KARYA KARANA. SAHI THAM. NAMUKU. VEANDI VADIKU VAN. PRAGAL. BHA RAYA. ABHI BHA SHA GAR. AA REAN GILUM. UNDAVUMO. AA MAR THA THA. YULLAVAR. SRA MI KUGA. ❓️✌️✌️✌️✌️✌️
@atheist-cj4qd
@atheist-cj4qd 19 часов назад
Mullaperiyar gravity dam aanu , athil valiya leak illathidatholam kalam ath pottula . Eni ippo 1000 year aahnelum 1500 year ahnelum .
@monyrbs8403
@monyrbs8403 6 часов назад
Two IIT reported dangerous Newyork Times ..next dam to collapse soon Kerala in High seismic zone ( 3 rd) and ISW says impending disaster , baby dam in bad condition by TN and Hon Central Minister asking who will take responsibility or who is accountable ?. Moreover Disaster management Kochi ( kerala) telling they dont hv any specific plan. To check with Delhi only ..what else reqd ?. Or are waiting this to happen and then only we believe the TRUE intensity of this.
@pksanupramesh178
@pksanupramesh178 22 часа назад
അന്ന് കേരളം ഉണ്ടോ? 1970 ലെ സർക്കാർ ചെയ്തത് ലോക ചതി
@aneeshp.v4963
@aneeshp.v4963 18 часов назад
വിജയനും കൂട്ടരും തമഴ് നാട ഒരു പാട് കൊടുക്കും കേസ് തോൽക്കാൻ
@FredFun-vu5fk
@FredFun-vu5fk 14 часов назад
I'm 100% with Mullaperiyar. But would suggest to handle it with utmost care to avoid a court verdict is not used to create a Manipoor or Bangladesh. If anything happens in that direction, there will be foreign funding and new champions who will highjack the movement.
@mollyabraham4527
@mollyabraham4527 22 часа назад
Very good Shsjan Sir......the authority of Kerala must take immediate and strong action...let the people of Kerala join for this...👍🙏
@man_joz.95
@man_joz.95 19 часов назад
മറക്കരുത്...അഡ്വ:റസ്സൽ ജോയിയെ😍😍🙏🙏😘😘
@DataInsights2001
@DataInsights2001 7 часов назад
Anwar should stand up for Mullapperiyaar.
@sagarjackie7366
@sagarjackie7366 22 часа назад
Nothing will happen. It will be business as usual. Don't expect miracles where losers have been entrusted to run the affairs of the state. Kerala will lose yet again. But you never know, miracles might still happen, let's hope for the best.
@georgeabraham7925
@georgeabraham7925 22 часа назад
Oru kariyam adv. Russel if other than a person led the game would won more. His some of the talks like superstecious things connected with science made his authenticity bad. Those who have any personal relations with him please tell him to stop such talks.
@Virtual-Friend-007
@Virtual-Friend-007 17 часов назад
പാട്ടക്കാരാർ നൽകുന്നുണ്ട് ആര് വാങ്ങുന്നു എന്ന് അറിയില്ല
@sebanktym3618
@sebanktym3618 22 часа назад
De-commision the existing old Mullaperiyar Dam today Immediately ...
@DataInsights2001
@DataInsights2001 7 часов назад
Decommissioning all the Kerala dams. No more new dams in Kerala by science.
@AjayanIv-pm4fs
@AjayanIv-pm4fs 21 час назад
സാജൻ സാർ താങ്ങൾ ഈ സമരം മുന്നിൽ നിന്നും നയിക്കണം
@philipvarghese-k5q
@philipvarghese-k5q 5 часов назад
Please bring this issue to the world media like Bbc, Nbc erc
@wizardonline1
@wizardonline1 22 часа назад
We have a disaster manager. Mr.Muralithammaru.But now he is absconded .😮
@SaraswatiSarada
@SaraswatiSarada 19 часов назад
Very Good Campaign ❤ All the best Mr. Shajan. ❤️
@shijipranasseril
@shijipranasseril 2 часа назад
Ernakulathuninnum cheran pattumo
@SusanKdk-v1m
@SusanKdk-v1m 18 часов назад
ഞാനും ഉണ്ടാക്കം ഇതിന് ഒരു തീരുമാനം ഉണ്ടാക്കണം
@vijayamohanms416
@vijayamohanms416 23 часа назад
For CPI meeting of ADGP with RSS leader is greater sin.
@radhikad693
@radhikad693 5 часов назад
സ്വാഗതം സാർ, ഞങ്ങൾ vandiperiyar ൽ പെരിയറിന്റെ തീരത്തു താമസിക്കുന്നവരാണ്.
@monyrbs8403
@monyrbs8403 5 часов назад
തീര്‍ച്ചയായും വരില്ലേ...😊
@marydavid5779
@marydavid5779 21 час назад
Thank you so much. I am too old to participate. But my prayers are with you all for this cause.
@marroorhousepulikal7127
@marroorhousepulikal7127 6 часов назад
കേന്ദ്ര ജല കമ്മീഷൻ, IIT വിദഗ്‌ദ്ധർ എല്ലാവരും പരിശോധിച്ചു fittness നൽകിയതാണ്. പിന്നെ നിങ്ങൾ എന്ത് അടിസ്ഥാനത്തിൽ ഇതിന് ബലം ഇല്ല എന്ന് പറയുന്നു. ജസ്റ്റിസ് KT Joseph sir ഇതിന് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. ഇനിയും സമരം നടത്തി രണ്ടു സംസ്ഥാനങ്ങളിൽ പ്രശ്നം ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു
@monyrbs8403
@monyrbs8403 6 часов назад
Two IIT reported dangerous Newyork Times ..next dam to collapse soon Kerala in High seismic zone ( 3 rd) and ISW says impending disaster , baby dam in bad condition by TN and Hon Central Minister asking who will take responsibility or who is accountable ?. Moreover Disaster management Kochi ( kerala) telling they dont hv any specific plan. To check with Delhi only ..what else reqd ?.
@BabuUdumattu
@BabuUdumattu 18 часов назад
Chilappol. Anwar varum. ..marunadanea kaanaan..
@mathewkuttyjose2859
@mathewkuttyjose2859 57 минут назад
All support for Save Kerala Mission
@shajumonrraju9637
@shajumonrraju9637 22 часа назад
Shajan sir ഇതിൽ ഒന്ന് ഇടപടനെ
@Jrn0484
@Jrn0484 8 часов назад
ഇനി അടുത്ത ഇലക്ഷന് പൊട്ടുള്ളു
@AMBIKAD-xd7jb
@AMBIKAD-xd7jb 18 часов назад
ആകാശ പ്പറവയ്ക്ക് ഇതെന്ത് ആകാനാ 🤔🤝🙌
@MATHEWKK-e7z
@MATHEWKK-e7z 18 часов назад
Great marunadan ❤ best wishes
@sasidharanp7169
@sasidharanp7169 22 часа назад
Shajan be careful don't be part of agitation
@babysreeja4442
@babysreeja4442 22 часа назад
പൂർണ്ണ പിന്തുണ നൽകുന്നു Sir🙏
@jazzmk1311
@jazzmk1311 13 часов назад
Pv anwar theee aayi. Marunnu
@SanthaSantha-wp4mz
@SanthaSantha-wp4mz 22 часа назад
ഗുഡ്... എല്ലാ വിധ ആശംസ
Далее
荧光棒的最佳玩法UP+#short #angel #clown
00:18
Making an Adhesive using Thermocol !
12:59
Просмотров 190 тыс.