ഞാനീ വീഡിയോ കണ്ടു കൊണ്ട് തന്നെ ഒരു പ്ലേറ്റ് ചോറ് തിന്നു. അപ്പോൾ ഉണ്ടാക്കിയാൽ ഒരു കലം ചോറ് തിന്നേക്കും. വിവരണം കേൾക്കുമ്പോൾ തന്നെ വായിൽ രുചിക്കടലാണ്.മറ്റു പാചക യു ട്യൂബ്ഴ്സിൽ നിന്നും ഈ ചാനൽ വേറിട്ട് നിൽക്കുന്നത് ഇതിന്റ സരസമായ കൊതിയൂറുന്ന വിവരണമാണ്. Best wishes 👍😢
അനിയന്റെ പാചകം കണ്ടിരുന്നേൽ സമയം പോകുന്നത് അറിയില്ല. സംസാര രീതി,മുളക് പൊടി വാരി വിതറുക, വെളുത്തുള്ളി എടുത്ത് ഒരു മറിമറിക്കുക, കറിവേപ്പില സ്നേഹത്തോടെ വാ രിവിതറുക. പിന്നെ ലാസ്റ്റ് ഒരു കഴിക്കലുണ്ടല്ലോ അതിമനോഹരം. 👌👌👌👌
ഇത്രേം സാദനങ്ങൾ അരിഞ്ഞു എടുക്കണേൽ 30 മിനിറ്റ് വേണം. ഉണ്ടാക്കാൻ 15 മിനുട്ടും. നിങ്ങൾ പറയുന്നു 5 മിനിറ്റ്.😂.2 മിനിറ്റ് വേണം മിസ്റ്റർ എണ്ണ ചുടാകണം എങ്കിൽ. ഫുഡ് വ്ലോഗിൽ പറയുന്നത് ഒന്നും ശരിയല്ല.