Тёмный

ഓടുന്ന ബസ് നടുറോഡിൽ നിന്ന് തെന്നിമാറി; ഒഴിവായത് വൻ അപകടം| Kozhikode| Accident 

asianetnews
Подписаться 10 млн
Просмотров 147 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 149   
@sainukalad5465
@sainukalad5465 Год назад
വാനിൻ്റെ ഡ്രൈവർക്കിരിക്കട്ടെ ഒരു കുതിരപ്പവൻ❤
@Spidervers78
@Spidervers78 Год назад
ബ്രോ അതിന്റെ ഉള്ളിൽ ഇരിക്കുന്നത് പാറക്കല്ലല്ല മനുഷ്യന
@adarshvm151
@adarshvm151 Год назад
​@@Spidervers78ethra peru ethu pole reflex undavum mahan onnu paranjee
@joejithu
@joejithu Год назад
Hats off to van driver. What a control on such a slippery road
@rameshdavid6888
@rameshdavid6888 Год назад
വാനിന്റെ ഡ്രൈവർ വെറും മാസ്സല്ല.. മരണമാസ്സ് 🔥🔥🔥
@muhammedafsalknr
@muhammedafsalknr Год назад
ഇന്ന് ഞാൻ കോഴിക്കോട് -വയനാട് ബസ്സിൽ കയറിയിരുന്നു എന്റെ പൊന്നെ പേടിച്ചു പോയി ജീവൻ മരണമത്സരം ആണ് അവർ നടത്തുന്നത്ഈ നനഞ്ഞു കിടക്കുന്ന റോഡും വയനാട് ചൂരവുംഒന്നും ഡ്രൈവർക്ക് ഒരു വിഷയമേ അല്ലെ എന്തിനാ ഇങ്ങനെ മത്സരഓട്ടം ആർക്ക് വേണ്ടിയാണ് അവർ ഇങ്ങനെ പോകുന്നത്
@rhythmrhythm519
@rhythmrhythm519 Год назад
Satyam
@josci7146
@josci7146 Год назад
വിവരമില്ലാത്തവരാണ് മിക്ക ഡ്രൈവറ്മാരും. ഡ്രൈവിംഗ് പഠിപ്പിക്കുന്നവർ പറഞ്ഞു കൊടുക്കുന്നുണ്ടോ? ട്രാഫിക് ഡിപ്പാർട്മെന്റ് ശ്രദ്ധിക്കുന്നുണ്ടോ? ഒന്നും ഇല്ല. ആർക്കു വേണേലും ആരെയും കൊല്ലാം, കേസ് ഇല്ല. ആംബുലൻസ് വിളിച്ചു ഒരിക്കലും ഹോസ്പിറ്റലിൽ പോവരുത്, അവരും ഇത്തരം ഡ്രൈവർ മാരാണ്, ഇടിച്ചു കൊന്നാലും സ്പീഡിൽ എത്തിക്കും.
@rhythmrhythm519
@rhythmrhythm519 Год назад
@@josci7146 satyam 🤣
@pavinpoulose5398
@pavinpoulose5398 Год назад
Ennal sonTham aiit car vanghu.. yathra athil aku.. kerukem cheyum ..kuttavum parayum..kashtam
@muhammedafsalknr
@muhammedafsalknr Год назад
@@pavinpoulose5398 ബ്രോ സ്വന്തം കാർ വാങ്ങാൻ കഴിവ് ഇല്ലാത്തത് കൊണ്ടല്ലേ ബസിൽ യാത്ര ചെയ്‌യുന്നത്
@Kalesh_vlogs
@Kalesh_vlogs Год назад
വാനിന്റെ ഡ്രൈവർ ആണ് ഡ്രൈവർ ,അവനിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 💝
@josci7146
@josci7146 Год назад
മഴയത്തു എല്ലാ രാജ്യക്കാരും സ്പീഡ് പകുതി ആക്കും, നമ്മൾ sachara കേരളം സ്പീഡ് ഇരട്ടിയാക്കും. നനഞ്ഞ റോഡ്, വളവ്, speed, load, പിന്നെ ഇങ്ങനെ സംഭവിച്ചില്ലെങ്കിലേ അതിശയിക്കണ്ടു. വളവിൽ brake ചെയ്തതാണ് ഈ കാണുന്നത്. Speed വളവനുസരിച് ആയിരുന്നെങ്കിൽ ഈ ഗതികേട് വരില്ല
@anoopks7608
@anoopks7608 Год назад
Bro ആദ്യം ആ വണ്ടിയുടെ tyre condition അറിയണം....
@SureshKumar-or8sq
@SureshKumar-or8sq Год назад
Black വാനിൻ്റെ ഡ്രൈവർ മിടുക്കൻ തന്നെ ഭാഗ്യവും ..
@ohooho_5678
@ohooho_5678 Год назад
വാൻ ഡ്രൈവർ ഉടനെ ഒരു ലോട്ടറി എടുത്തോളൂ...സമ്മാനം ഉറപ്പ്....എത്ര അദ്ഭുതകരമായ രക്ഷപ്പെടൽ
@roshan2023sb
@roshan2023sb Год назад
ബസിന് ഒട്ടും സ്പീഡ് ഇല്ലെന്ന് കണ്ടാല്‍ പറയില്ല 😅
@nibuthomas6268
@nibuthomas6268 Год назад
Y r u laugh
@25millionyears
@25millionyears Год назад
ആ വൻ ഡ്രൈവർ ഒരു കില്ലാടി തന്നെ 😲 uff💥💥💥💥
@chch1846
@chch1846 Год назад
ഈ വളവിൽ ഇത്രയും സ്പീഡിൽ ഒടിച്ച ഡ്രൈവറെ ലൈസൻസ് റദ്ദാക്കുക
@ashok554
@ashok554 Год назад
ബസ്സിന്റെ ചക്രങ്ങൾ പരിശോധന നടപ്പടികൾ തുടങ്ങട്ടെ
@chekavar8733
@chekavar8733 Год назад
കൊടും വളവ്, Rubberised Road ,മഴ ,70 മുകളിൽ സ്പീഡ് ,sudden break ആഹാ അന്തസ്സ്😂
@adventure483
@adventure483 Год назад
സത്യമായ കാരണം റോഡിൽ വാഹനങ്ങളുടെ ഓയിൽ ഉം മറ്റും വീണു തെന്നുന്ന പ്രതലമായി നിൽക്കുകയാണ് അതെല്ലാം മനസ്സിലാക്കി ശ്രദ്ധയോടെ ഓടിച്ചാൽ ഒരുപാട് അപകടങ്ങൾ ഒഴിവാക്കാൻ പറ്റും ... ജാഗ്രത മതി ആശങ്ക വേണ്ട..
@hobbyworldcrafts676
@hobbyworldcrafts676 Год назад
Same spot alle oru bolero pick up karangiye
@johnypa7388
@johnypa7388 Год назад
ഈ ബസിൻ്റെ ടയർ തേഞ്ഞു പോയിട്ടുള്ളതാണ്.മഴയത്ത് over സ്പീഡിൽ break ഒരിക്കലും കിട്ടില്ല.
@bindumolbr7922
@bindumolbr7922 Год назад
നനഞ്ഞു കിടക്കുന്ന റോഡിൽസ്പീഡ് കുറച്ചു തന്നെ വണ്ടി ഓടിക്കാവൂ
@sanalbro25978
@sanalbro25978 Год назад
Yes 👍
@fazpa8963
@fazpa8963 Год назад
ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍ .. അതങ്ങ് കീറിയാലും വേണ്ടീല എന്‍റെത് കേറണം... അതാണ് ശരാശരി ഇന്ത്യന്‍ ഡ്രൈവേഴ്സ് ആറ്റിറ്റ്യൂഡ്..😂😂😂 കഴിഞ്ഞ ആഴ്ച ബൈക്കിനെ ഇടിച്ച കാര്യം പറഞ്ഞില്ലെ... ഇതേ വളവില്‍ .. അത് ഞാന്‍ അറിയുന്ന ആളെയാണ്.. 10 ല്‍ കൂടുതല്‍ പൊട്ടുണ്ട്... എത്രയോ സര്‍ജറി കഴിഞ്ഞു.. കഷ്ടം .. ഇതേ പോലെ പിക്കപ്പ് ഒഴുകി വന്ന് ആ പാവത്തിനെ ഇടിച്ച് തെറിപ്പിച്ചതാണ്..
@baredesigns1
@baredesigns1 Год назад
Lack of grip on rear tires. Most probable reason is worn out tyres.
@abdulbayismuthu604
@abdulbayismuthu604 Год назад
Aaa baakath ethra accident undaayi
@mumrhsn
@mumrhsn Год назад
ഒന്നോ രണ്ടോ ഹമ്പ് കൂടെ അപകട സൈൻ ബോർഡ്‌ കൂടി വെക്കുക oru പരിധി വരെ സ്പീഡ് കുറയും അപകടവും കുറയും
@Sky56438
@Sky56438 Год назад
ഹമ്പ് വക്കുന്നത് വൻ അപകടമാണ് .....
@mallufit4432
@mallufit4432 Год назад
Maximo വൻ ഡ്രൈവർ. W👍
@jabshijabshida9621
@jabshijabshida9621 Год назад
Bussine ethrayum pettanne white colour adikuka.
@josephdevasia7934
@josephdevasia7934 Год назад
This is because of overspeed in the bend.tyre condition also is a factor.
@sarathsmk218
@sarathsmk218 Год назад
Aa ഓംനിവാൻ. വാട്ട് a രക്ഷപ്പെടൽ ✨️
@sujeeshsuji2406
@sujeeshsuji2406 Год назад
Onnum parajite karyam ella angane cheyamayirunnille engane cheyamayirinnille njamallum adhupoleyokke thanneyalle kaman boxil endhekkilum mor
@gempicks
@gempicks Год назад
റോഡിനു വളവുണ്ടെങ്കിൽ വണ്ടി സ്പീഡ് കുറച്ചു ഓടിക്കണം. ഇങ്ങിനെ ഉള്ള ഭാഗങ്ങളിൽ ഒരിക്കലും overtake ചെയ്യാൻ ശ്രമിക്കരുത്. പ്രത്യേകിച്ചും മഴ ഉണ്ടെങ്കിൽ ഇതുപോലുള്ള സ്ഥലങ്ങളിൽ 40 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ പോകരുത്. എല്ലാവരും ഈ നിയമങ്ങൾ ഒക്കെ പാലിച്ചാൽ ഒരിക്കലും അപകടം ഉണ്ടാവില്ല. വെറുതെ റോഡിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. റോഡ് നിർമിക്കുമ്പോൾ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ മാത്രമാണ് വളവുകൾ ഉണ്ടവുന്നതു. ഇതിലും വളരെ വളരെ അപകടകരമായ റോഡുകൾ ഇന്ത്യയിൽ പലയിടത്തും ഉണ്ട്. അതുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ റോഡ് ഒട്ടും അപകടകരമല്ല. ഒരാളുടെ അശ്രദ്ധ വളരെ ശ്രദ്ധയോടുകൂടി വന്ദിയന്ദിക്കുന്നവരെ പോലും അപകടത്തിൽ പെടുത്തും.
@afzalmollah8319
@afzalmollah8319 Год назад
CORRECT PARKING, മിടുക്കന്‍ അവാര്‍ഡ് കൊടുത്തേക്ക് ഒന്നും നോക്കണ്ട
@sunilrayaroth7181
@sunilrayaroth7181 Год назад
വളവിൽ Over speed il വന്നു slippery റോഡിൽ break ചെയ്തതാണ് കാരണം.
@varool97
@varool97 Год назад
ആർക്കും ഒരുഅപ്പകടവും വരത്തില്ല..... പക്ഷെ അതുകൊണ്ട് തന്നെ ബസ് സ്‌കിഡ്ഡുചെയാത്തത് കണ്ടപ്പോൾ മലയാള ചില്ല വളിച്ച കോമഡിഷോകള്ളിലെ വളിപ്പ് കണ്ടു ച്ചിരിക്കുന്നതിനെക്കാൾ ഇതു കണ്ടു ചിരിച്ചു...... ഇനിയും ഇതുപോലെ ഒരു മനുഷ്യർക്കും അതുപോലെ ചുറ്റുനുമുള്ള ഒരു ജീവിക്കും ഒരു തരി അപകടങ്ങളും വിഷമങ്ങളും നഷ്ടങ്ങളും തട്ടാതെ ഇങ്ങനത്തെ വാർത്തകൾ ഇനിയും വരട്ടെ എന്ന് പ്രാർത്ഥനയോടുകൂടി........😂
@abdulrazakk649
@abdulrazakk649 Год назад
Over speed
@aneeshsoman808
@aneeshsoman808 Год назад
Valla paint adicha mathi
@MrALAVANDAN
@MrALAVANDAN Год назад
ബസ് റോഡിൽ തെന്നി മാറുന്നത് കാണാൻ നല്ല രസമായിരുന്നു എന്ന് ഞങ്ങളുടെ റിപ്പോർട്ടർ അഭിപ്രായപ്പെട്ടു...
@krishnakumarms994
@krishnakumarms994 Год назад
ദൈവം കാത്തു 🙏
@mohammedmusthafan186
@mohammedmusthafan186 Год назад
Olavanna alla edavanna...
@sreerajs7123
@sreerajs7123 Год назад
മഹിന്ദ്ര സുപ്രോ വാൻ... 🔥
@arskkm
@arskkm Год назад
Drivers must be in alert on our roads. Because the roads are made by our own engineers.
@gowrikrishna1698
@gowrikrishna1698 Год назад
Allathe vere aru paniyan? Vivaraked parayand pode
@josci7146
@josci7146 Год назад
നമ്മുടെ road പണിയുന്ന engineer മാരെ Japan കാർ കണ്ടെങ്കിൽ കൊത്തി കൊണ്ട് പോയേനെ. ആലുവ യിൽ ഒരു flyover പണിത് അതിന്ടെ മുന്നിൽ തന്നെ ഒരു signal NH ഇൽ ആണ് ഈ തമാശ, പിന്നെ Angamaly Telk നു മുന്നിൽ NH ഇൽ ഒരു വലിയ hump. ഇങ്ങനെ യുള്ള മണ്ടന്മാർ India ഇൽ കേരളത്തിൽ മാത്രമേ ഉണ്ടാകു.
@nidhinkn5980
@nidhinkn5980 Год назад
Best'drift a bus driver can do. Hero driver.👏👏👏.
@kooch9822
@kooch9822 Год назад
Andipoori driver
@nidhinkn5980
@nidhinkn5980 Год назад
@@kooch9822 wanderer.
@nidhinkn5980
@nidhinkn5980 Год назад
@@kooch9822 what did you to her.
@dinamanikesavan8756
@dinamanikesavan8756 Год назад
ഇത്തരം വളവുകളിൽ വണ്ടികൾ വേഗത കുറക്കുന്നതിന് ആവശ്യമായ ചെറിയ ചെറിയ ഹംബുകൾ വളവിനു കുറച്ചു മുമ്പ് മുതല്‍ പണിയണം. പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ അനാസ്ഥ. ഫൈൻ ഈടാക്കുന്ന കാര്യം മാത്രം ശ്രദ്ധിച്ചാല്‍ പോരാ
@sudarsanank2574
@sudarsanank2574 Год назад
റോഡിന്റെ ഗുണമാ... സൂക്ഷിക്കുക..
@sooraize
@sooraize Год назад
Sudden brakeഇട്ടതായിരിക്കും
@Royal-K4
@Royal-K4 Год назад
Dr. കിടു
@hardys8002
@hardys8002 Год назад
അനുഭവം പറയുകയാണ്... കേരളത്തിലെ മിക്ക ബസ്സുകളും ഈ മഴക്കാലത്ത് കൂടെ സർവീസ് നടത്തുന്നത് ടൈൽസ് പൊലെ ഉള്ള ടയറുകൾ ഉപയോഗിച്ചാണ്...
@kappalmulakaparambil8740
@kappalmulakaparambil8740 Год назад
Tayre condition important aqua planning in raining seasons
@abdurouf7662
@abdurouf7662 Год назад
മഴ ഉള്ള സമയത്ത് പതുക്കെ പോകുക
@Kenz2662
@Kenz2662 Год назад
Tokyo bus driver 🔥😂
@Shoniaaa417
@Shoniaaa417 Год назад
Njagalde paravoor inganonum nadakoola... 😁😁😁 Karanam motham grip varan kuzhi ititind... 10 minute kond pokendidath ethunath 1 manikoor kondanu
@jaleel788
@jaleel788 Год назад
അവിടെ ഇത് ആദ്യമായിട്ടല്ല. റോഡിന്റെ വഴുതൽ ആണ് പ്രശ്നം
@gurusplacesandevents813
@gurusplacesandevents813 Год назад
High speed ആയിരിക്കും കാരണം.. മഴ ഉള്ളത് ഡ്രൈവർക്ക് അറിയാമല്ലോ..??
@Nithin_2255
@Nithin_2255 Год назад
front povunna bike ne vettikkan nokiyatha 😆
@yaadloo
@yaadloo Год назад
cinematic vibe aanalloo🤓
@kappalmulakaparambil8740
@kappalmulakaparambil8740 Год назад
Aqua planning
@jokuttan1144
@jokuttan1144 6 месяцев назад
ബ്രേക്ക് പിടിക്കുമ്പോൾ ഇങ്ങനെ തെന്നിമാറണമെങ്കിൽ അവൻ ഏന്തൊരു സ്പീഡിൽ ആയിരിക്കും ഓടിച്ചത്... ഇതുകൊണ്ട് അവൻ പഠിച്ചില്ലെങ്കിൽ പിന്നെ നോക്കണ്ട... സൂക്ഷിച്ചാൽ ദുഖിക്കേണ്ട
@1sxybear
@1sxybear Год назад
Tokyo drift?
@siddiquemouval4829
@siddiquemouval4829 Год назад
Businte driverk valavu nilla thiriv nilla, nere yayalum town ayalum ottam speedil thanne
@imported_sense5666
@imported_sense5666 Год назад
Overspending on rainy days for sure and tyres conditions very bad might be the cause.
@mohdiqbal8878
@mohdiqbal8878 Год назад
Valavinta kuzhapamalla
@muhsinnp8043
@muhsinnp8043 Год назад
ഈൗ വളവിലെ ഇതേ രീതിയിലുള്ള അഞ്ചു അപകടങ്ങളുടെ വീഡിയോ ഞാൻ കണ്ടിട്ടുണ്ട്
@jed1693
@jed1693 Год назад
ഈ ബസ് ഡ്രൈവർ എന്താ പൊട്ടനാ?
@Island_of_loneliness
@Island_of_loneliness Год назад
ഈ Same spot ൽ ഇത് അഞ്ചാമത്തെ എങ്ങാനും അപകടമാണ്.
@dreamlinebuilders8354
@dreamlinebuilders8354 Год назад
Heavy danger curve aanu ivede
@nithinkb6905
@nithinkb6905 Год назад
Power of abs in all cars👌
@user-pk2rz5hm4t
@user-pk2rz5hm4t Год назад
കുത്തനെ ഉള്ള വളവിൽ അമിതമായ വേഗത ചാറ്റൽ മഴയും അപകടങ്ങൾ വരുത്തി വയ്ക്കുന്നു ഇടയാക്കി
@sidheeqpp3667
@sidheeqpp3667 Год назад
ഇത് വെറുതെ അങ്ങോട്ട്‌ തെന്നി മാറിയത് ഒന്നും അല്ല അതൊക്കെ ഓവർ സ്പീഡ് കൊണ്ടാണ് എന്ന് കൂടി പറയണം...
@surajkumar-2024
@surajkumar-2024 Год назад
Overspeed...
@pandirajan1991
@pandirajan1991 Год назад
Oh God!! No one hurt. Drive slow on slippery road
@shamzdheen9520
@shamzdheen9520 Год назад
ഇവിടെ തന്നെ അല്ലെ 2 ദിവസം മുന്നേ ഒരു ബൊലേറോ pickup drift cheythath
@Island_of_loneliness
@Island_of_loneliness Год назад
Yes. ഒരു ടോറസ്സ് ടിപ്പറിൽ ഇടിച്ചു കേറിയതും ഇവിടെ നിന്നാണ്.
@soorajkodiyeri
@soorajkodiyeri Год назад
Hydroplaning
@salimpm2684
@salimpm2684 Год назад
നാഷണൽ ഹൈവേകളിൽ വളവുകളിൽ മഴ പെയ്യുമ്പോൾ ഗ്രിപ് കിട്ടുവാൻ എന്തെങ്കിലും ഉടനടി ചെയ്യണം.
@pippiladan
@pippiladan Год назад
ഹൈഡ്രോപ്ലെയിനിങ് അഥവാ ജലപാളീ പ്രവർത്തനം ഡ്രൈവർമാരുടെ ഉറക്കം കെടുത്തുന്ന ഒരു പ്രതിഭാസമാണ് ഹൈഡ്രോപ്ലെയിനിങ് അഥവാ ജലപാളീ പ്രവർത്തനം. മിനുസമുള്ള... മിനുസമുള്ള റോഡിൽ ജലത്തിന്റെ അളവ് കൂട്ടുന്ന സമയങ്ങളിൽ റോഡിനും ടയറിനും ഇടയിൽ വാക്ക്യും ഉണ്ടാകുമ്പോൾ , റോഡിൽ നിന്നും വളരെ നേരിയതോതിൽ വണ്ടി മൊത്തമായോ ഒരു ഭാഗമോ ഉയരുകയും വിമാനം പോലെ അന്തരീക്ഷത്തിലൂടെ പറക്കും , ബ്രെക്ക് , സ്റ്റീയറിംങ് ഒന്നും ഫെങ്ഷൻ ചെയ്താലും , പ്രശ്നങ്ങൾ രൂക്ഷമാകുകയേ ഒള്ളൂ . പറ്റുന്നത് മഴയത്തു , സാധാരണ അനുവദനീയമായതിൽ പകുതിയിൽ താഴെ വേഗത്തിൽ മാത്രം വണ്ടി ഓടിക്കുക , ഏതാനും ദിവസങ്ങൾ മഴ പെയ്യാതിരുന്നിട്ടു ആദ്യം മഴ പെയ്യുമ്പോഴും , ആദ്യ അരമണിക്കൂർ ഈ നിയമം പാലിക്കുക മഴത്തുള്ള ഏറെ അപകടങ്ങളുടെയും പ്രധാന കാരണം ഇതാണ് .
@shahulmundackal8808
@shahulmundackal8808 Год назад
ബ്രേക്ക് ചവിട്ടി പിടിച്ച് കൊണ്ടാണ് വണ്ടി അങ്ങനെ പോയത് വണ്ടി തോന്നിയപ്പോൾ തന്നെ ബ്രേക്കിൽ നിന്നും കാൽ അഴിക്കണം ആയിരുന്നു എങ്കിൽ വണ്ടി ക്രോസ് ആവില്ലായിരുന്നു നേരെ തന്നെ പോയേനെ
@bharatheeyar8682
@bharatheeyar8682 Год назад
സ്പീഡ് തീരെ കുറവായിരുന്നു അതാണ് കാരണം
@gostemane999
@gostemane999 Год назад
TOKYO DRIFT OR WOT?
@shijutpunnoose6038
@shijutpunnoose6038 Год назад
90 degree വളവ് ഡിസൈൻ ചെയ്ത PWD Engineering മികവിന് വീണ്ടും അംഗീകാരം🤐
@SHAHULHAMEED-xd5iw
@SHAHULHAMEED-xd5iw Год назад
Rodil Super Elevation illa
@cryptoknight9562
@cryptoknight9562 Год назад
Oru bus oru real wheel driveum ath pole ee roadile curveile banking correct allaathondum aakaam ingne vazhithi maariyath....athin overspeed maathramaan oru chance enn parayaan aakilla
@nasheednash4444
@nasheednash4444 Год назад
الحمدلله
@KarlRuprectKroenen997
@KarlRuprectKroenen997 Год назад
മലയാളത്തിൽ type ചെയ്യ് ഹറാംപിറപ്പേ.
@curiousindian-1009
@curiousindian-1009 11 месяцев назад
Maximo driver 🔥🔥 ഒരു direct ഇടിയാണ് പുള്ളി ഒഴിവാക്കിയത്... പന്ന റീസോൾ ടയർ ഒക്കെ ഇട്ട് ആയിരിക്കും ബസിന്റെ പറപ്പിക്കൽ...വലിയ ദുരന്തം ഒഴിവായല്ലോ.. 🙏
@smokeypiston
@smokeypiston Год назад
Tokyo Drift 😯
@noufu.
@noufu. Год назад
ഇത്രയും മിനുസമുള്ള റോഡ് നമുക്ക് കേരളത്തിൽ പറ്റില്ല. വെള്ളം വീണാൽ റോഡിനും ടൈറിനും ഇടയിൽ ഒരു വെള്ളത്തിന്റെ പാളി വന്നു തെന്നിമാറും
@sobhanjames7016
@sobhanjames7016 Год назад
ഇത് ഓവർ സ്പീഡിൽ വന്നിട്ട് പെട്ടന്ന് തന്നെ ബ്രേക്ക് ചവിട്ടയതാണ് ഇതിനു കാരണം. ബ്രേക്കിൽ നിന്നും കാൽ എടുക്കാൻ കുറെ വൈകി.
@user00557
@user00557 Год назад
Driver tokiyo drifter anenn thonunnu😂😂
@vinodthakidipurath4949
@vinodthakidipurath4949 Год назад
ABS illa ennu thonnunnu,
@anitechmedia8443
@anitechmedia8443 Год назад
Rubber ised road is dangerous while raining reduce speed I am adriver
@porotta7295
@porotta7295 Год назад
Breakfailure
@ramanair2465
@ramanair2465 Год назад
Drifting
@bennyjohn8818
@bennyjohn8818 Год назад
അവിടെ ഹമ്പ് വെക്കുവാ
@cypa3458
@cypa3458 Год назад
Fast and furious x kandukanum
@albidayahenglish5335
@albidayahenglish5335 Год назад
അവിടെ വൺ വെ ആക്കിയാൽ തീരുന്ന പ്രശ്നം
@mallufit4432
@mallufit4432 Год назад
Top ഗിയറിൽ മഴയത് പോയാൽ സ്ലിപ് ആവും പ്രാഥമിക വിവരം ഇവർക് ഇല്ലേ., ടൈരtyarum റോഡുമായി ഗ്രിപ് ഉണ്ടാവില്ല
@shijutk3480
@shijutk3480 Год назад
Van😯😯😯🙏
@nibuthomas6268
@nibuthomas6268 Год назад
Drift king
@shinoycshinoy4604
@shinoycshinoy4604 Год назад
വാൻ ഡ്രൈവർ ✌️
@jythoishkumar2197
@jythoishkumar2197 11 месяцев назад
Rto.kanatea
@Hallo-nw6lr
@Hallo-nw6lr Год назад
അറബിതിരി 🏃🏻‍♂️🏃🏻‍♂️
@augustinekalapurakkal8055
@augustinekalapurakkal8055 Год назад
Kerala drift 😅
@bibingeorge9
@bibingeorge9 Год назад
Olavanna- koilandi samsthana pathayo 😂😂😂😂😂😂😂...edavanna -koyilandi aanu
@rejithrjds
@rejithrjds Год назад
Tokyo Drift😀
@ayisharifa8689
@ayisharifa8689 Год назад
ഒമ്നി ഡ്രൈവർ ഭാഗ്യവാൻ
@rajarammohanroyrrr1858
@rajarammohanroyrrr1858 Год назад
Driver of bus and Van Rakshapettu
@KurianKurian-yx9th
@KurianKurian-yx9th Год назад
007 jaimbondano
Далее
РОК-СТРИМ без ФАНЕРЫ🤘
3:05:16
Просмотров 1,3 млн
РОК-СТРИМ без ФАНЕРЫ🤘
3:05:16
Просмотров 1,3 млн