Тёмный

അഴിമതിക്കെതിരെ നിലപാട് സ്വീകരിച്ച വ്യക്തിയാണ് ദിവ്യ: അഭിഭാഷകന്‍ | P P Divya | Lawyer 

Manorama News
Подписаться 10 млн
Просмотров 13 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 99   
@NaasarNaasar-o7o
@NaasarNaasar-o7o 2 часа назад
അവൾ. ഇതിനു മുമ്പ് അഴിമതിക്കെതിരെ പ്രതികരിച്ച ഒരു സംഭവം കാണിക്കേടോ
@vikkymikky1
@vikkymikky1 Час назад
പരിയാരം മെഡിക്കൽ കോളേജിൽ നടന്ന എല്ലാ നിയമനങ്ങളും (ഒരു അറ്റേണ്ടറുടെയും ഇലക്ട്രീഷ്യന്റെയും ഒഴികെ) സ്വജന പക്ഷപാതവും അഴിമതിയും ആണെന്ന് സംശയം ഉള്ളതിനാൽ ജാമ്യം കിട്ടിയാൽ ഉടനെ നിയമനങ്ങൾ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പരിയാരം മെഡിക്കൽ കോളേജിന് മുമ്പിൽ അനിശ്ചിത കാല നിരാഹാരം കിടക്കുന്നതാണ്
@RenjKavilayil
@RenjKavilayil 3 часа назад
പിപിക്കുവേണ്ടി ദുർബലമായ വാദം ഉണ്ടാകാൻ പ്രോസിക്യുഷന് പാർട്ടിഓഫീസിൽ നിന്ന് നിർദ്ദേശം കൊടുത്തിരിക്കുമല്ലോ. കുടുംബത്തോട് അപേക്ഷിക്കുകയാണ്. ഒരു കാരണവശാലും പാർട്ടിക്ക് വഴങ്ങി കേസിൽ നിന്നും പിന്നോക്കം പോകരുത്. നവീൻ സാറിനോട് ചെയ്യുന്ന നീതികേടാകും. അമ്മായിയച്ഛനും ഏതോ ഒരു ബന്ധുവും വാദം നേർപ്പിക്കാൻ നോക്കുന്നുണ്ട്.
@ppp-uc7gd
@ppp-uc7gd 2 часа назад
Adv Ralf is a known criminal lawyer. His engagement itself shows that the family of Naveen is on the correct path.
@SUMITHATV
@SUMITHATV 2 часа назад
ഇവനെ പോലുള്ള വരുടെ ഇന്റർവ്യൂ പോലും റിപ്പോർട്ട്‌ ചെയ്യാൻ പോലും പാടില്ല.
@babyjoseph7102
@babyjoseph7102 2 часа назад
ഒരാളെ കൊന്നിട്ട് വേണോ ടൊ ഇവൾക്കൊക്കെ അഴിമതി നിരോധനം നടത്താൻ.
@sumanbabud3047
@sumanbabud3047 2 часа назад
കണ്ണൂർ ഫ്രോഡ്. എല്ലാ കേസിലെയും ക്രിമിനൽ വക്കീർ
@sanals811
@sanals811 2 часа назад
ഇയാളുടെ സംസാരവും P ജയരാജന്റെ സംസാരവും ഒരുപോലെ...
@achansvlogs7200
@achansvlogs7200 Час назад
മിടുക്കരായ വക്കീലന്മാർ ഉണ്ടേൽ കൊലപാതകം തേച്ചുമായിക്കാം പറ്റും, പക്ഷെ തെറ്റ് ചെയ്തിട്ടുള്ളവരെ വെള്ളപൂശരുത് അങ്ങനെ വന്നാൽ വെള്ളപൂശുന്നവനും ഒരിക്കൽ ഈ അവസ്ഥ വരും അന്ന് വിഷമിച്ചിട്ടുകാര്യമുണ്ടാകില്ല
@muhammedkunhi9416
@muhammedkunhi9416 2 часа назад
പാർട്ടിക്കാർ എന്ത് തെറ്റ് ചെയ്താലും അതിനെ ഇല്ലാതാക്കാൻ സാധിക്കുമെന്ന് നിസ്സംശയം .
@binucherian502
@binucherian502 2 часа назад
"അഴിമതിക്ക് എതിരെ നിലപാട് സ്വീകരിച്ച വ്യക്തിയാണ് ദിവ്യ,"😂 This is the super dialogue of 2024..
@XCommunist
@XCommunist 2 часа назад
കോട്ടിട്ട പിമ്പ്
@gangadharan-l6o
@gangadharan-l6o 2 часа назад
ശശി അണ്ണന്റെ അളിയനാണോ 😄😄
@makboolkp9727
@makboolkp9727 2 часа назад
അങ്ങനെ യങ്കിൽ എന്ത് കൊണ്ട് കൈകുലി കൊടുത്ത ആ വെക്തിയ അറസ്റ്റ് ചെയ്യണം. ജാമ്യം കിട്ടുന്ന വകുപ്പാന്ഗിലും എന്ത് കൊണ്ട് ചെയ്യുന്നില്ല... അത് ഡിവ്യക്ക് അറിയാമെങ്കി അവരും ഈ കാര്യത്തിൽ കുട്ടു പ്രതി അല്ലെ. പിന്നെ എന്ത് കൊണ്ട് വിജിലൻസിനെ അറിയിച്ചില്ല?
@RajeshKumar-ge2bw
@RajeshKumar-ge2bw 50 минут назад
ഇനി കള്ളം പറയാൻ ഇവൻ്റെ നാവ് പൊങ്ങാതിരിക്കട്ടെ!
@AbdulRahman-o2w
@AbdulRahman-o2w 2 часа назад
പാർട്ടിക്കാരോട് കൈ കൂലി വാങ്ങാൻ പാടില്ല ബാക്കി ഉള്ളവരോട് വാങ്ങി പാർട്ടിക്കും കൊടുക്കണം അല്ലെ
@lathikumar3660
@lathikumar3660 52 минуты назад
ഇയാൾ വക്കീൽ തന്നെയാണോ? ഇവിടുത്തെ പൊതുജനത്തിന് അറിയാം ഇയാൾ കമ്മ്യൂണിസ്റ്റ് ന്യായം പറയുന്നു
@renjithr4707
@renjithr4707 48 минут назад
അങ്ങനെ ഉപദേശം കൊടുക്കാൻ ദിവ്യ ആരാണ്... Adm ന്റെ മേൽ ഓഫിസർ ആണോ 🤔..
@AshrafAyanol-gt3re
@AshrafAyanol-gt3re Час назад
ഈ മുൻ‌കൂർ ജാമ്യം എന്നാ പരിപാടി നിർത്തണം
@kunhayammuabdulla8163
@kunhayammuabdulla8163 Час назад
അടുത്ത തെരെഞ്ഞെടുപ്പിൽ cpm ന് കെട്ടിവെച്ച പൈസ കിട്ടാതെ തറപറ്റിക്കാൻ ഈ ജനത്തിന് യുവാക്കൾക്ക് കഴിയോ അതാണ് ചോദ്യം
@synudheenkc5867
@synudheenkc5867 11 минут назад
എല്ലാ ക്രിമിനൽ കുറ്റങ്ങളിലും എല്ലാ പ്രതികൾക്കും മാതൃകയാക്കാവുന്ന നല്ല വിചിത്രമായ തീരുമാനമാണ് ദിവ്യയുടേത്, പ്രതിയെ അന്വേഷിച്ചു കണ്ടുപിടിക്കാൻ ശ്രമിക്കാതെ പ്രതിക്ക് ജാമ്യം കിട്ടാൻ കാത്തിരിക്കുന്ന പോലീസിന്റെ ക്ഷമ മറ്റു കേസുകളിലെ പ്രതികളോടും പോലീസ് കാട്ടുമോ?
@dollypaulose9619
@dollypaulose9619 2 часа назад
സാറേ ....ഈ p p divya യ്ക്കാണ് ഇങ്ങനെയൊരു ആശംസ പറഞ്ഞു അയകുന്നതെങില് അവസ്ഥ എന്തകുമയിരുന്നു ....അവളുടെ പവർ ഉപോയോഗിച്ചു
@shamsuk3813
@shamsuk3813 26 минут назад
എല്ലാം ഇലക്ഷനിൽ കാണിച്ചു കൊടുക്കണം
@alimv4933
@alimv4933 2 часа назад
എന്ത് അഴിമതി അഴിമതി യോഗത്തിൽ അല്ല പറയേണ്ടത് പറയേണ്ട സ്ഥലം വിജിലൻസിനോടല്ലേ
@ananthanvidyadharan8223
@ananthanvidyadharan8223 Час назад
അഴിമതിക്കെതിരെ വേണമെങ്കിൽ കൊലപാതകം വരെ നടത്തും😮😮
@radhakrishnanpk3176
@radhakrishnanpk3176 53 минуты назад
പൊതു ജനം പെട്ടൻ മാരാണ് എന്ന് വക്കീൽ വിചാരിച്ചോ
@balasundaranpattath2679
@balasundaranpattath2679 26 минут назад
ദിവ്യയുടെ വകീലിന്റെ ബൈറ്റ് എന്തിനാടോ കാണിക്കുന്നത്. ആർക് കേൾക്കണം
@Joseph-n2u2p
@Joseph-n2u2p Час назад
തെങ്ങു ചതിച്ചല്ലോ ഗംഗേട്ട 😢😢ഗൂഗിളിൽ തപ്പി ഇല്ലാരുന്നോ 😅
@morningglory8704
@morningglory8704 Час назад
ദിവ്യയെ കാണാനില്ലാത്തത് കൊണ്ട് കേരളീയം ഉപേക്ഷിച്ചു
@rojielanthoor7314
@rojielanthoor7314 53 минуты назад
ഈ വക്കീൽ മഹാകള്ളൻ ആണ്
@ppp-uc7gd
@ppp-uc7gd 2 часа назад
Who is she to educate the ADM.? Who is she to warn that everything ll come out within 2 days. Why did she air her speech immediately after her speech? Her admission that she wanted to make him corrupt also will turn against her and establishes that she is guilty of defaming him among the public and abetting him to commit suicide if it is not a murder. So hereafter she can't turn back from the admission also.
@gangadharan-l6o
@gangadharan-l6o 2 часа назад
എല്ലാം അണ്ണൻ വിധിച്ചോളും, നിങ്ങൾ ചോദിക്കേണ്ട 😄😄
@shobhanasreenivas6978
@shobhanasreenivas6978 26 минут назад
കോടതി ക്ക് വേണ്ടത് തെളിവാണ് അതെവിടെ
@bijijayan6123
@bijijayan6123 39 секунд назад
ദിവ്യ ഒരു പ്രാവിനെ പോലെ സമാധാന പ്രിയയാണ്. ബഹുമാനപെട്ട ഗംഗധരൻ പറയുന്നത് വിശ്വാസണീയമല്ല ഈ കേസിൽ അദ്ദേഹത്തിന്റെ മാനസികാവസ്ഥ എന്താകും എന്നും സൂക്ഷിക്കേണ്ടതാണ് പാവം.
@geethaakhilesh7986
@geethaakhilesh7986 36 минут назад
അഴിമതിക്ക് എതിരെ പ്രതിഷേധിക്കുന്നവളാണ് ദിവ്യ എങ്കിൽ ബിനാമി പെട്രോൾ പമ്പിൻ്റെ അഴിമതിയെ പറ്റിയും അവള് പറയണമല്ലോ
@AdhulSalam
@AdhulSalam 11 минут назад
പറ്റി വക്കീൽ ഒരു മനുഷ്യത്വം ഇല്ലാത്ത വൻ
@rokku7253
@rokku7253 23 минуты назад
ഇവാൻറെ പുറകെ മീഡിയ പോകണ്ടായിരുന്നു. എന്തു വൃത്തികെട്ട വാദം നടത്തുന്ന അനീതിയുടെ കാവൽക്കരൻ
@balasundaranpattath2679
@balasundaranpattath2679 25 минут назад
അവർ ആജരാവുകയില്ല. കാരണം ഇതൊരു വെള്ളരികാപട്ടണം
@diputc5669
@diputc5669 24 минуты назад
കേരളത്തിലെ വനിത അന്ന ഹസാരെ Pp ദിവ്യ
@Noushad-h7h
@Noushad-h7h Час назад
ഇവർ ഇതിനു മുൻപ് അഴിമതിക്കെതിരെ എവിടെ ഏങ്കിലും കേട്ടിട്ടുണ്ടോ ഇനി അഴിമതിക്കെതിരെ പറയുകയാണെങ്കിൽ ആദ്യം പിണറായിക്കെതിരെ സംസാരിക്കണം
@SruthiSruthimadhusudan-ch4cu
@SruthiSruthimadhusudan-ch4cu 2 часа назад
ഈ കേസി ലെ വാദ ഗതികൾ വെച്ചിട്ട് തന്നെ മനസിലാക്കാവുന്നതാണ്.1)അഴിമതി ക്കു എതിരെ ഉള്ള നിലപാട്.)ഈ കേസിൽ പോലും അവരെ ഒന്ന് ചോദ്യം ചെയ്യാൻ പോലും സാധിക്കുന്നില്ല അത്രക്കാണ് അവർക്ക് പവർ.എന്തും പറയാം അവർക്ക് പിന്തുണ ആയി.
@akhilchapters
@akhilchapters 47 минут назад
പണ്ട് സ്വീകരിച്ചോ,,നാളെ സ്വീകരിക്കും എന്നൊന്നും അല്ല...ഇപ്പൊ..ഇവിടെ.now,this movement.....what she done..
@shukoorparandode4673
@shukoorparandode4673 Час назад
കൈകൂലിക്കെതിരെ പരാതി കൊടുക്കാൻ ദിവ്യേച്ചി ആരാ വിജിലൻസ് ഡയറക്ടറോ ??
@prasanthnarikundathil6482
@prasanthnarikundathil6482 Час назад
വക്കീല് നല്ല പോലെ വൈറ്റ് വാഷ് ചെയ്ത്
@gangadharan-l6o
@gangadharan-l6o 2 часа назад
ഇതൊന്നും പുതു തലമുറ കേൾക്കാൻ പാടില്ലാത്തതാണ്.
@VijeshPooja
@VijeshPooja Час назад
Tell the advocate to do the same other things
@VBARajan
@VBARajan Час назад
The Hon. Court must ask as to for which azhimathi this Monstress went against. Her own Party leaders including CM are committing crimes one after the other since 8 years. What has she done against such crimes, misdeeds?
@ashrafkk5815
@ashrafkk5815 Час назад
ദിവ്യയെ പാർട്ടി സംരക്ഷിക്കും ഒളിപ്പിച്ചു..... വല്ലാത്തഒര് പാർട്ടിയും നേതാക്കളും
@radharajagopal2956
@radharajagopal2956 16 минут назад
അവളാരാ ഉപദേശിയോ?
@geethap4404
@geethap4404 Час назад
Pinarayy piimbbb
@shobhanasreenivas6978
@shobhanasreenivas6978 28 минут назад
എന്നിട്ട് പരാതി എവിടെ
@sajithkumar6038
@sajithkumar6038 2 часа назад
നി എന്ത് തേങ്ങയാണ് പറയുന്നത് തായോള
@Gerand-c9w
@Gerand-c9w 22 минуты назад
ളി
@babusahadevan1277
@babusahadevan1277 33 минуты назад
ഉണ്ട
@geethap4404
@geethap4404 Час назад
Eyyaludea name
@AdvNavasJanA-s7v
@AdvNavasJanA-s7v Час назад
She does not deserve any liniency
@geethap4404
@geethap4404 Час назад
Eyyaludea talking Meen. Kachhodam Cheyyunnavareapoleayundd
@binilvargeese8552
@binilvargeese8552 2 часа назад
Ithu satharana oru all anenkil ingane akumo. Eapole pokkile . Ini ldf eee keralathil undakathe varate
@vineethm8712
@vineethm8712 3 часа назад
Parathi parayanda sthalam alla...athu.....pine show kanikan vannathanu ennu ellavarum ariyam......enthinu vendi cheythu......athu matham paranjalnmathi
@rammohan56
@rammohan56 Час назад
Best joke
@assiyabeevi1121
@assiyabeevi1121 27 минут назад
Saint Divyanallo
@sreekumarsreekumarg5675
@sreekumarsreekumarg5675 Час назад
foolishness ane ithe
@sreekumarsreekumarg5675
@sreekumarsreekumarg5675 Час назад
oru adm ne advice kodukkan arrive undo divyakke
@lijokunja
@lijokunja Час назад
Ivarkoru neethi kittiyal mathi
@shissysebastian1132
@shissysebastian1132 2 часа назад
Podo,cash kandappol kannu manggalicha thanday kungguggalilekku ee shaapam ethum.wnrhinu egganay thinnunnu?
@Abdulgafoor-bv8fp
@Abdulgafoor-bv8fp 10 минут назад
ദിവ്യ ഇനി ബസ്റ്റാൻഡിൽ കാണാം.... വെയിറ്റ് ആൻഡ് സീ ....
@sethu234
@sethu234 Час назад
തേങ്ങ
@sreenip18
@sreenip18 Час назад
വിശ്വൻ ആണോ
Далее
ТЕСЛА КИБЕРТРАК x WYLSACOM / РАЗГОН
1:40:47
Китайка и Пчелке Холодно😂😆
00:21
ТЕСЛА КИБЕРТРАК x WYLSACOM / РАЗГОН
1:40:47