Тёмный

ഓട്ടോക്കാരനും ടീച്ചറും ഒന്നിക്കുന്നു പ്രണയം പൂവണിഞ്ഞു Our Marriage 🛺 ചെന്താമരപ്പെണ്ണ്First Album📽️😍 

KL BRO Biju Rithvik
Подписаться 51 млн
Просмотров 4,6 млн
50% 1

#klbrobijurithvik #villagelife #kerala #klbro #bijurithvik #malayalam #kerala #kannur #album
ചെന്താമര പൂവ് ആൽബം ഫുൾ വീഡിയോ
chendhamara poov
#kavi
#biju
#amma
#rithvi
#anu

Развлечения

Опубликовано:

 

13 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2 тыс.   
@JITHImayyil
@JITHImayyil 8 месяцев назад
ചെന്താമരപ്പെണ്ണിന്റെ വരികളെഴുതി ബിജുവേട്ടന്റെ കൂടെ ആൽബം ചെയ്യാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം. . നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🥰💞
@ushacv392
@ushacv392 8 месяцев назад
Super biju
@manju3655
@manju3655 8 месяцев назад
ജിതി ബ്രോ അതിമനോഹരം 🌹🌹
@KLBROBijuRithvik1
@KLBROBijuRithvik1 8 месяцев назад
❤️
@KLBROBijuRithvik1
@KLBROBijuRithvik1 8 месяцев назад
❤️
@KLBROBijuRithvik1
@KLBROBijuRithvik1 8 месяцев назад
അടുത്തത് ഉടൻ വേണം ട്ടോ❤️❤️
@sumap2573
@sumap2573 8 месяцев назад
പാട്ട് അതിമനോഹരം. കവി ഇതു പോലെ മുടി കെട്ടുന്നതാണ് ഭംഗി. സുന്ദരി ആയിരിക്കുന്നു. ആൽബം സൂപ്പർ.
@KLBROBijuRithvik1
@KLBROBijuRithvik1 8 месяцев назад
🥰
@sheejaajusheeja6241
@sheejaajusheeja6241 8 месяцев назад
ഈ പാട്ട് കാണുമ്പോൾ കാണുന്ന ആൾക്കാരുടെ മുഖത്ത് ഒരു ചെറുപുഞ്ചിരിയും മനസ്സിന് സന്തോഷവും നിറക്കാൻ നിങ്ങൾക്ക് സാധിച്ചു 🥰🥰 👌അഭിനന്ദനങ്ങൾ 👌👍💐💐💐 ബിജു, കവി 👏👏👌👌❤❤❤❤❤❤❤പാട്ട് 👌👌
@roymathew5075
@roymathew5075 8 месяцев назад
ശരിയാണ് ചിരിയോടെയാണ് കണ്ടത്
@RoseMary-zx4vp
@RoseMary-zx4vp 8 месяцев назад
@annajustinsudha1544
@annajustinsudha1544 8 месяцев назад
Realy good
@annajustinsudha1544
@annajustinsudha1544 8 месяцев назад
Avasaanathe aa chechiyude chirikaanumpol entha manasile feel aha oruthoovalpole kanninkoniloru kannunerthullipodinjo nnu oru
@ankitalakshmi4947
@ankitalakshmi4947 8 месяцев назад
സത്യം😍😍😍😍
@sajisyam852
@sajisyam852 8 месяцев назад
എന്തൊരു nostalgia 🥰🥰കുറച്ചു പുറകിലോട്ട് പോയി ഇതുപോലെ ഒരു പ്രണയം ആഗ്രഹിക്കാത്തവർ ഉണ്ടോ 💁😌😌😌
@swapnabiju586
@swapnabiju586 8 месяцев назад
Agrahichittillayirunnu pakshe apratheekshithamayi kitti❤
@sensie3166
@sensie3166 8 месяцев назад
Super congratulations
@Sreeja123
@Sreeja123 7 месяцев назад
പഴയ പ്രേമം ഓർത്തു പോയി ട്ടോ.. ചിരിയും ഒപ്പം സങ്കടവും വന്നു.
@satheesanv6231
@satheesanv6231 Месяц назад
സൂപ്പർർർർ
@k.j.sreeraj6599
@k.j.sreeraj6599 8 месяцев назад
ഈ പാട്ടിന് എനിക്ക് സംഗീതം ചെയ്യാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം ജിതിയുടെ മനോഹരമായ വരികളും അനൂപ് പുതിയേടത്തിൻ്റെ ആലാപനവും ബിജു ചേട്ടൻ്റെയും കവിയുടെയും അഭിനയവും എല്ലാം ഒന്നിനൊന്നു മികച്ചതാണ്. ആശംസകൾക്കൊപ്പം ഒരുപാട് നന്ദി
@MyLifeMyhappiness369
@MyLifeMyhappiness369 8 месяцев назад
Flute🥰🥰🥰🥰
@JITHImayyil
@JITHImayyil 8 месяцев назад
@DhanTheras
@DhanTheras 8 месяцев назад
Super
@shinsmedia
@shinsmedia 8 месяцев назад
Nice bro Number tharo bro
@remasoman1461
@remasoman1461 8 месяцев назад
👌👌👌
@anuanukollam2933
@anuanukollam2933 8 месяцев назад
പാട്ട് സൂപ്പറായിട്ടുണ്ട്. ബിജു ഏട്ടന്റെയും കവിയുടെയും അഭിനയം നന്നായിട്ടുണ്ട്. പ്രകൃതിഭംഗി ഒരു രക്ഷയുമില്ല. ♥️♥️♥️♥️♥️♥️
@JITHImayyil
@JITHImayyil 8 месяцев назад
🥰
@liliangitonga7179
@liliangitonga7179 Месяц назад
,sdrepkjuvcxk!lunchtime
@liliangitonga7179
@liliangitonga7179 Месяц назад
Wderysxpzxagvbhuytu
@ponnaalusinky2110
@ponnaalusinky2110 8 месяцев назад
പാട്ട് മനോഹരമായിട്ടുണ്ട്.കവി,ബിജുഏട്ടൻ അക്ഷയ് എല്ലാവരും നന്നായിട്ടുണ്ട്.ഒരുപാട് ഇഷ്ടമായി.ഇനിയും ഇതുപോലുള്ള ആൽബങ്ങൾ ഇറക്കുവാനും അഭിനയിക്കാനും സാധിക്കട്ടെ.അടിപൊളി❤️
@NikilPonnus-pr4gk
@NikilPonnus-pr4gk 8 месяцев назад
👍
@radhasakthivel2502
@radhasakthivel2502 8 месяцев назад
ஒப்பனை இல்லாத அழகான காதல் காவியம் 💕💕💕 இனிமையா பாடல் 😊😊😊 அருமையான இயற்கை சூழல் 👌👌👌 அற்புதம் அற்புதம்
@jishamr7016
@jishamr7016 8 месяцев назад
അതിമനോഹരം ❤️ഇത്രയും നല്ല പാട്ടും ഇത്രയും മനോഹരമായ ദൃശ്യവും ഈ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല കണ്ണും മനസും നിറഞ്ഞു ❤️ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ... പ്രാർത്ഥനകൾ എന്നും ❤️
@KLBROBijuRithvik1
@KLBROBijuRithvik1 8 месяцев назад
❤️
@jishamr7016
@jishamr7016 8 месяцев назад
പാടിയത് ആരാണ് പേര് കണ്ടില്ല 😊
@praseethapradeep3147
@praseethapradeep3147 8 месяцев назад
അതിമനോഹരം..🎉🎉
@JITHImayyil
@JITHImayyil 8 месяцев назад
@@jishamr7016 anoop puthiyedath
@JITHImayyil
@JITHImayyil 8 месяцев назад
🥰
@shahna1235
@shahna1235 8 месяцев назад
ഒന്നും പറയാനില്ല. അടിപൊളി. നല്ല നായിക നായകൻമാർ ആണ് നിങ്ങൾ. കണ്ണിനും മനസിനും കുളിർമ തരുന്ന ഒരു മനോഹരമായ ഒരു ദൃശ്യം. ആ പാട്ടു സൂപ്പർ. ജിതിൻ ബ്രോ സൂപ്പർ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഇതിൽ അഭിനയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👌🏻👌🏻👌🏻😍😍❤️❤️❤️
@JITHImayyil
@JITHImayyil 8 месяцев назад
🥰
@neenasulaiman7192
@neenasulaiman7192 8 месяцев назад
👌👌👌നല്ല വരികൾ, മ്യൂസിക്,അഭിനയമാണെന്ന് പറയില്ല, എല്ലാം കൊണ്ടും സൂപ്പർ ആയിട്ടുണ്ട്, പറയാൻ വാക്കുകളില്ല 🥰
@radhikasuresh7988
@radhikasuresh7988 8 месяцев назад
ഒന്നും പറയാൻ ഇല്ലാ ഇത്ര മനോഹരമായ പാട്ടൊക്കെ കേട്ടിട്ട് എത്ര കാലമായി സൂപ്പർ കവിയുടെയും ബിജുവേട്ടൻടെയും അഭിനയം പൊളിച്ചു 👍👍🥰🥰
@JITHImayyil
@JITHImayyil 8 месяцев назад
🥰
@radhamma3224
@radhamma3224 8 месяцев назад
ആൽബം മുഴുവൻ കാണിച്ചതി ന് നന്ദി വളരെ മനോഹരം ആയിരിക്കുന്നു 🙏❤️
@JITHImayyil
@JITHImayyil 8 месяцев назад
🥰
@rahithrajan8171
@rahithrajan8171 8 месяцев назад
ചെന്താമര പെണ്ണിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ബിജുവേട്ടനും, കവിയേച്ചിക്കും,ജിതിയേട്ടനും മറ്റു സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ 👍🏻🌹♥️🥰
@user-se3wh4by7t
@user-se3wh4by7t 8 месяцев назад
മനോഹരമായ ദൃശ്യവിഷ്കാരം നന്നായിട്ട് അഭിനയിച്ചിട്ടുണ്ട്🎉 എല്ലാവിധ അഭിനന്ദനങ്ങൾ all the best ഈ ആൽബത്തിന്റെ മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് വിജയാശംസകൾ👍
@user-jc5mc7tz5s
@user-jc5mc7tz5s 8 месяцев назад
Super.super.super.super
@JohnPeter-my1gm
@JohnPeter-my1gm 8 месяцев назад
@sreekalak.s9470
@sreekalak.s9470 8 месяцев назад
അതി മനോഹരം പറയാൻ വാക്കുകൾ ഇല്ല കണ്ണും മനസും നിറഞ്ഞ പാട്ട് ഗ്രാമീണ ഭംഗി ഒത്തു ചേർന്ന ആൽബം ഇനിയും ഉയ രങ്ങൾ കീഴടക്കകട്ടേ ❤❤❤
@SunithaSajith-mj8wg
@SunithaSajith-mj8wg 8 месяцев назад
അതി മനോഹര ഗാനം . പഴയ ആൽബം കാലം തിരികെ വന്നത് പോലെ❤❤❤❤❤❤
@JITHImayyil
@JITHImayyil 8 месяцев назад
🥰
@manju3655
@manju3655 8 месяцев назад
👍🏻194❤ എത്ര മനോഹരമായ വരികൾ, ദൃശ്യങ്ങൾ, അഭിനയം ആണെന്ന് തോന്നുകയെ ഇല്ല. ജീവിക്കുക്കയല്ലേ രണ്ടുപേരും 😄🥰🥰. 🌹🌹. ഞങ്ങളെ നാട്ടിലും ഇങ്ങനെ ഒരു പ്രണയം ഉണ്ടായിരുന്നു 💕💕
@KLBROBijuRithvik1
@KLBROBijuRithvik1 8 месяцев назад
❤️❤️
@JITHImayyil
@JITHImayyil 8 месяцев назад
🥰
@maheshkumar-lt2nv
@maheshkumar-lt2nv 8 месяцев назад
❤❤❤
@santhoshkumarpattu9357
@santhoshkumarpattu9357 8 месяцев назад
അതി... മനോഹരം..... ഒരു..... സിനിമയിലെ..... Pattanennu... തോന്നി..... നല്ല.. വരികൾ.... സംഗീതം..... പാടിയവർ...... അഭിനയിച്ചവർ.., location..... സംവിധാനം...... സൂപ്പർ..... 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤❤
@JITHImayyil
@JITHImayyil 8 месяцев назад
🥰
@subhass8776
@subhass8776 8 месяцев назад
Natural acting super.i love this couple,song also super 👍👌💐💐💐
@geetharamachandran7012
@geetharamachandran7012 8 месяцев назад
നല്ല പാട്ട്!!!!എല്ലാവരും നന്നായി അഭിനയിച്ചു 👌👌👌കവി... സൂപ്പർ 👍👍👍ശരിക്കും ഒരു ഗ്രാമീണ പെൺകൊടി 🥰🥰🥰🥰🥰🥰
@funandlearnwithkintergarte3844
@funandlearnwithkintergarte3844 8 месяцев назад
പച്ചപ്പ്‌ നിറഞ്ഞ ഗ്രാമവും പ്രണയവും ❤️
@KLBROBijuRithvik1
@KLBROBijuRithvik1 8 месяцев назад
❤️
@sarayu_02
@sarayu_02 8 месяцев назад
വരികളും സംഗീതവും ദൃശ്യാവിഷ്‌ക്കാരവും അഭിനേതാക്കളും ഒത്തുചേർന്ന് ഗ്രാമത്തിന്റെ മനോഹാരിതയിൽ ചാലിച്ചെടുത്ത ആൽപം..❤❤. അണിയറ പ്രവർത്തകർ എല്ലാം അഭിനന്ദനാർഹർ... 👌👌👌👌
@sreedivyaks5721
@sreedivyaks5721 8 месяцев назад
ബിജുവേട്ടന്റെയും കവിയുടെയും അഭിനയം അടിപൊളി pattum അടിപൊളി ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു 🥰👍👌
@JITHImayyil
@JITHImayyil 8 месяцев назад
🥰
@maryxavier5059
@maryxavier5059 8 месяцев назад
ഗ്രാമീണ ഭംഗി ഒപ്പിയെടുത്ത Super ആൽബം പാട്ട് അതി മനോഹരം ബിജുവിൻ്റെയും കവിയുടെയും അഭിനയം കലക്കി❤ ഇതിൽ അഭിനയിച്ച എല്ലാവർക്കും ആശംസകൾ
@JITHImayyil
@JITHImayyil 8 месяцев назад
🥰
@user-nz8do9fk3o
@user-nz8do9fk3o 8 месяцев назад
4 tc
@sindhusharma4536
@sindhusharma4536 8 месяцев назад
അവസാനം കത്ത് തിരിച്ചു കൊടുത്തുള്ള കവിയുടെ വരവ്.... പൊളിച്ചു. പാട്ട് സൂപ്പർ ❤❤❤❤
@KLBROBijuRithvik1
@KLBROBijuRithvik1 8 месяцев назад
❤️
@JITHImayyil
@JITHImayyil 8 месяцев назад
🥰
@chithraunni992
@chithraunni992 8 месяцев назад
അടിപൊളി 👍🏻👍🏻🥰🥰ഒരുപാട് നാളുകൾക്കു ശേഷം മനസിന്‌ പ്രിയം തോന്നിയ ഒരു പാട്ട്... നമ്മെ പഴയ ഓർമയിലേക്ക് കൊണ്ടു ചെല്ലുന്നു. Great wrk 👍🏻👍🏻cngrts... All...😊😊😊
@sheejaashok4914
@sheejaashok4914 8 месяцев назад
വളരെ മനോഹരമായിരിക്കുന്നു.. രണ്ടാളും നന്നായി അഭിനയിച്ചു 🎉🎉🎉
@shivanyae.v558
@shivanyae.v558 8 месяцев назад
നല്ല പാട്ടും, അടിപൊളി സ്ഥലവും, അതിനപ്പുറം ബിജുവിന്റെയും കവിയുടെയും അഭിനയവും എല്ലാം അടിപൊളി . ജിതിക്കും അഭിനന്ദങ്ങൾ ❤🥰
@KLBROBijuRithvik1
@KLBROBijuRithvik1 8 месяцев назад
❤️
@JITHImayyil
@JITHImayyil 8 месяцев назад
🥰
@user-li9mg8mr5h
@user-li9mg8mr5h 7 месяцев назад
അടിപൊളി പാട്ട് 7:30
@athi3731
@athi3731 8 месяцев назад
എനിക്ക്. ഒത്തിരി ഇഷ്ടം ആയി.. നിങ്ങളുടെ... അഭിനയം.. പൊളിച്ചു... ബിജുയേട്ടാ. കവിയേച്ചി.. ലാസ്റ്റ്... ബിജുയേട്ടാ.. ലെറ്റർ. കൊടുത്തു... കവിയെച്ചിയുടെ. ആ. കലി തുള്ളി വരവല്ലേ.. സൂപ്പർ ❤️‍🔥❤️‍🔥
@shanevijay9100
@shanevijay9100 3 месяца назад
😅😂
@bindyagishnusunguru-rc5em
@bindyagishnusunguru-rc5em 8 месяцев назад
അനൂപ് പുതിയേടത് ന്റെ ശബ്‌ദത്തിലൂടെ മറ്റൊരു ഹിറ്റ്‌.....❤
@happylittleworld3609
@happylittleworld3609 8 месяцев назад
ഇത്രയും നാൾ ഒന്നിച്ചു ജീവിച്ചിട്ട് ഇങ്ങനെ യാതൊരു പമ്മലുമില്ലാതെ അഭിനയിക്കാൻ കഴിയണമെങ്കിൽ നിങ്ങളുടെ ഉള്ളിൽ നല്ല അഭിനേതാവ്, അഭിനേത്രി ഉണ്ടെന്നതിൽ സംശയം ഇല്ല.. ചെറിയ രീതിയിൽ സിനിമയിൽ തല കാണിച്ചെങ്കിലും അതിലൊന്നും ഒതുങ്ങാതെ ഒരുപാട് ഉയരങ്ങളിൽ എത്താനും നല്ല നല്ല റോളുകൾ ചെയ്യാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു ❤️.. പാട്ടിനെക്കുറിച്ച് ഒന്നും പറയാനില്ല.. അത്രക്ക് മനോഹരം ☺️.. നല്ല ലൊക്കേഷൻ ❤️❤️❤️
@sharmilareji81
@sharmilareji81 8 месяцев назад
അടിപൊളി... യാശോദയിൽ നിന്ന് ഒരു കാമുകിയിലേക്കുള്ള transformation super.... കവിയുടെ അഭിനയം super ആണ്.... അമ്മ, അക്ഷയ് എല്ലാവരും പൊളിച്ചു... Direction 👍🏻👍🏻👍🏻.. Keep going guys... Love u all ... 🥰🥰🥰🥰
@KLBROBijuRithvik1
@KLBROBijuRithvik1 8 месяцев назад
❤️
@sharmilareji81
@sharmilareji81 8 месяцев назад
പാട്ടും വരികളും അങ്ങനെ എല്ലാം അടിപൊളിയായി കേട്ടോ...ഞാൻ വീണ്ടും വീണ്ടും കണ്ടു 😅😅😅😅
@JITHImayyil
@JITHImayyil 8 месяцев назад
🥰
@JITHImayyil
@JITHImayyil 8 месяцев назад
@@sharmilareji81 🥰
@vineethak3298
@vineethak3298 8 месяцев назад
ജിതി ഒരുപാട് ഇഷ്ട്ടമായി 🥰പാട്ട് സൂപ്പർ 🥰അത് പോലെ ഓട്ടോക്കാരനും, ടീച്ചർ ഉം പൊളിച്ചു 🥰ബിജു, കവി,നല്ല അഭിനയം ❤പിന്നെ ഒരു സ്കൂൾ കുട്ടി, അക്ഷയ്, മറ്റേ ഓട്ടോ ചേട്ടൻ, പിന്നെ എന്റെ സ്വന്തം അമ്മ 🥰🥰🥰🥰എല്ലാവരും അവരവരുടെ റോൾ വേണ്ടുന്ന പോലെ അഭിനയിച്ചു 🥰
@KLBROBijuRithvik1
@KLBROBijuRithvik1 8 месяцев назад
❤️
@JITHImayyil
@JITHImayyil 8 месяцев назад
🥰
@adnanvloger3843
@adnanvloger3843 7 месяцев назад
ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെട്ടു.... ഇനിയും ഇങ്ങനെ യുള്ള ആൽബം..... പ്രതീക്ഷിക്കുന്നു 🥰🥰👍🏻👍🏻
@rajeshav685
@rajeshav685 8 месяцев назад
രണ്ടാളുടെ അഭിനയം. നന്നായിട്ടുണ്ട്. നല്ല ഗാനം ഇനിയുംനല്ല ഗാനം പ്രതീക്ഷിക്കുന്നു... അഭിനന്ദനങ്ങൾ
@JITHImayyil
@JITHImayyil 8 месяцев назад
🥰
@remyabiju350
@remyabiju350 8 месяцев назад
അടിപൊളി നല്ല പാട്ട് പിന്നെ ബിജുവിന്റെയും കവിയുടെയും അഭിനയം സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤
@JITHImayyil
@JITHImayyil 8 месяцев назад
🥰
@shashiarayil630
@shashiarayil630 8 месяцев назад
അടിപൊളി വരികളും,ഈണവും, മനോഹരമായ ദൃശ്യങ്ങൾ ബിജു, കവി സൂപ്പറായിന്❤❤❤
@JITHImayyil
@JITHImayyil 8 месяцев назад
🥰
@swapnacappi-dc5rb
@swapnacappi-dc5rb 8 месяцев назад
പ്രകൃതി ഭംഗി അടിപൊളി നിങ്ങടെ അഭിനയം അതിലും ഭംഗി ഒത്തിരി ഒത്തിരി ഇഷ്ടം നിങ്ങടെ എല്ലാവിഡിയോയും 🤗🤗🤗❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👌👌👌👌👌👌👌🌹🌹🌹🌹🌹🌹❤️❤️❤️❤️❤️
@PerfectCouples21822
@PerfectCouples21822 8 месяцев назад
Superb❤️ 7 വർഷത്തെ എന്റെ പ്രണയത്തെ ഓർമ്മപ്പെടുത്തിയതിനു ഒരുപാട് നന്ദി
@JITHImayyil
@JITHImayyil 8 месяцев назад
🥰
@nayanabinu2960
@nayanabinu2960 8 месяцев назад
അതിമനോഹരം സൂപ്പർ സോങ് നിങ്ങളുടെ ആക്റ്റിങ് അതിഗെഭിരം അടിപൊളി പറയാൻ വാക്കുകൾ ഇല്ല നിങ്ങൾ എന്നും നല്ല ഉയരങ്ങളിലേക് എത്താൻ കഴിയട്ടെ 🙏
@JITHImayyil
@JITHImayyil 8 месяцев назад
🥰
@ForYou-kf6ic
@ForYou-kf6ic 8 месяцев назад
✨കേരളം മറന്ന നിഷ്കളങ്കമായ പ്രണയം🤗💖
@remonypk5944
@remonypk5944 5 месяцев назад
ഞാനും പഴയ കാലത്തേക്ക് പോയി. കണ്ട് കൊതി തീർന്നില്ല. അത്ര തന്മയത്വം ഉള്ള ആൽബം. സിനിമ കണ്ടതുപോലെ മനസ്സിൽ തട്ട് ❤❤❤❤❤❤👍👍👍👍👍👍👍👍👍
@sajithaaneesh504
@sajithaaneesh504 8 месяцев назад
ബിജു വേട്ടൻ ആ കുറിപ്പ് നോക്കിയപ്പോൾ, ഇഷ്ടം ആണ് എനിക്കും എന്ന് വായിച്ചപ്പോൾ ഞാൻ പൊട്ടി ചിരിച്ചു എന്റെ പഴയ കാലം ഓർമ വന്നു തണുത്ത കാറ്റ് അടിച്ച ഒരു ഫീലോടെ കേട്ടു
@chinchilla4
@chinchilla4 8 месяцев назад
Nee pandoru puli aayirunnulloooo 😅😅😅
@malappuramtokannurvlog1833
@malappuramtokannurvlog1833 8 месяцев назад
ഒന്നും പറയാനില്ല അതിമനോഹരമായ പാടവരമ്പുകളും അതിനുപറ്റിയ ഒരു ഓരോ വരികളും പിന്നെ നിങ്ങളുടെ ഓരോരുത്തരുടെയും അഭിനയവും എല്ലാം കൂടി ഒത്തുണങ്ങിയപ്പോൾ ഒരു പഴയകാല ഓർമ്മയിലേക്ക് കൊണ്ടുപോയി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു❤️❤️❤️all the best 🥰🥰
@JITHImayyil
@JITHImayyil 8 месяцев назад
🥰
@talesofnaju
@talesofnaju 8 месяцев назад
Ithaaa❤❤❤
@sujaravi6184
@sujaravi6184 8 месяцев назад
നല്ല പാട്ട്. എത്ര കേട്ടിട്ടും മതി വരുന്നില്ല. ആ ലെറ്ററിൽ ഇഷ്ടമല്ല എന്നാ എഴുതിയിരുന്നെങ്കിൽ ഞാൻ ചങ്കു പൊട്ടി ചത്തേനെ ......
@k.j.sreeraj6599
@k.j.sreeraj6599 8 месяцев назад
Thank you
@janu....6617
@janu....6617 8 месяцев назад
ആഹാ പൊളി..!നാടന്‍ ദൃശ്യങ്ങള്‍ എത്ര കണ്ടാലും മതിയാവില്ല...!പ്രണയവും ...!!!ഒത്തിരി ഇഷ്ടം ആയി...!ആ ഓട്ടോയും പ്രകൃതി ഭംഗിയും വരികളും കലാഭവന്‍ മണി ചേട്ടനെ ഓര്‍മ്മിപ്പിച്ചത് എനിക്ക് മാത്രമാണോ എന്തോ...????
@JITHImayyil
@JITHImayyil 8 месяцев назад
🥰
@chilambolidanceacademy1910
@chilambolidanceacademy1910 8 месяцев назад
വളരെ peaceful singing, സിറ്റുവേഷൻ, music. എല്ലാംകൊണ്ടും സൂപ്പർ 👌അഭിനേതാക്കൾ polichu 👍
@akkulolu
@akkulolu 8 месяцев назад
ഇതുപോലൊരു ഭാര്യയും ഭർത്താവും സ്വപ്നങ്ങളിൽ മാത്രം. കലക്കി ബിജുക്കുട്ടാ ആൻഡ് കവിമോളെ. ❤️❤️🥰🥰👌👌. പാട്ടും മനോഹരം 🌹🌹
@KLBROBijuRithvik1
@KLBROBijuRithvik1 8 месяцев назад
❤️
@JITHImayyil
@JITHImayyil 8 месяцев назад
🥰
@jijipv2793
@jijipv2793 8 месяцев назад
എല്ലാം കൊണ്ടും വളരെ നന്നായിട്ടുണ്ട്. ഗ്രാമീണ പശ്ചാതലതിൽ ഒരുക്കിയ ഈ ആൽബം സൂപ്പർ കവിയുടെ ഹെയർ സ്റ്റെൽ ഇതാ നന്നായി ചേരുന്നത് നല്ല ഭംഗിയുണ്ട് ഗ്രാമീണ സുന്ദരി . അഭിനയം കൊണ്ടും എല്ലാവരും മികച്ചതാക്കി...
@rathivijayan6014
@rathivijayan6014 7 месяцев назад
Hai, Biju kavi ചെന്തമര പെണ്ണ് ആൽബം Sooper... ഒന്നും പറയാനില്ല. അടിപൊളിയായിട്ടുണ്ട് മനോഹരമായ ഗാനലാപനം ആൽബത്തെ കൂടുതൽ മനോഹരമാക്കി. അമ്മയുടെ സാരികളൊക്കെ കവിക്കു നന്നായി ചേരുന്നുണ്ട്. 👍👍👍 എല്ലാവർക്കും അഭിനന്ദനങൾ 💐💐💐🥰🥰
@muthponnus5199
@muthponnus5199 8 месяцев назад
അടിപൊളി കവി എന്റെ ജീവിത യാത്രയിലെ പ്രണയം ഒന്നുകൂടി ഓർക്കാൻ പറ്റി എല്ലാവരും നന്നായി അഭിനയിച്ചു ജീവിച്ചു അനൂട്ടിയെയും റിതിക്കിനെയും മിസ്സ്‌ ചെയ്യുന്നു അമ്മെയെ കുറച്ചു മാത്രമേ കണ്ടുള്ളു കുറച്ചുംകൂടി ഉണ്ടാകണമെന്ന് തോന്നിപോയി ചുവപ്പ് ഓട്ടോചേട്ടനും സ്കൂളിൽ പോകുന്ന മോളും നന്നായി അഭിനയിച്ചു ഗോഡ് bless u
@shyjam862
@shyjam862 8 месяцев назад
ആൽബം സൂപ്പർ. നല്ല മനോഹരമായ പാട്ട്. പച്ച പായ വിരിച്ചതു പോലുള്ള വയലുകൾ. പിന്നെ കവിയെ സാരി ഉടുത്തു കാണാൻ ഭംഗിയായിട്ടുണ്ട്. രണ്ടു പേരുടെയും അഭിനയം സൂപ്പർ❤❤
@KLBROBijuRithvik1
@KLBROBijuRithvik1 8 месяцев назад
❤️
@JITHImayyil
@JITHImayyil 8 месяцев назад
🥰
@lijishafreddy4696
@lijishafreddy4696 8 месяцев назад
നിങ്ങളുടെ അഹങ്കാരം ഇല്ലായ്മയും എളിയ ജീവിതവും ആണ് നിങ്ങടെ വിജയവും ❤️❤️❤️❤️
@sowmyabhaskar8700
@sowmyabhaskar8700 8 месяцев назад
Tumba chenagide. Means Super ,very cute and Natural acting wonderful ❤❤❤❤❤❤❤❤❤❤
@sheebapradeep8781
@sheebapradeep8781 8 месяцев назад
ഒരു പാട് ഇഷ്ടായി ട്ടോ❤❤❤❤ എനിക്ക് ഒരു ഹായ് പറയണം ട്ടോ .അമ്മക്ക് സുഖല്ലേ❤
@mahisuji7930
@mahisuji7930 8 месяцев назад
നന്നായിട്ടുണ്ട് 😊 വരികളും , പാടിയത് ഉം ❤ പാടവരമ്പഉള് ‍പ്പെടെ പിന്നെ അമ്മ ,ബിജു, കവിത and അക്ഷയ് പിന്നെ ആ മോള് 👌👌. വീഡിയോ ദൃശ്യങ്ങള്‍ എടുത്ത രീതി അടിപൊളി ആയി ,പ്രകൃതി മനോഹരമായ ഒരു ദൃശ്യങ്ങള്‍ . Album ഇറങ്ങുന്നതിനു മുന്‍പ് തന്നെ subscribers ന് കാണിച്ച് കൊടുക്കുവാന്‍ അനുവദിച്ച director നന്ദി ❤🙏 Album super hit ആവട്ടെ ആശംസകള്‍ 👍💐
@this.is.notcret
@this.is.notcret 8 месяцев назад
ചെന്താമരപ്പെണ്ണ് അടിപൊളി വരികൾ,, പാടിയത് എല്ലാം സൂപ്പർ 👌👍👏❤️ ഓട്ടോക്കാരനും, ടീച്ചറും തകർത്തു 👌👍👏❤️ കൂടെ അഭിനയിച്ച എല്ലാവരും നന്നായി ചെയ്തു 👍👏❤️ പറയാതിരിക്കാൻ വയ്യ മനോഹരമായ സ്ഥലം 👌❤️ ഒരു കാര്യം മാത്രം ഇഷ്ട്ടമായില്ല ആ സ്കൂൾ കുട്ടിയുടെ കൈയ്യിൽ ലെറ്റർ കൊടുത്തു വിട്ടത്...😊❤️❤️
@JITHImayyil
@JITHImayyil 8 месяцев назад
🥰
@SumayyamolSumi
@SumayyamolSumi 8 месяцев назад
Wooww supper presentation. Adipoliww.....😍randalum thakarth abinayichu. Originality feel cheythuttoo nallonam. Song...... ->💘 Vere level. 💞💞💞💞💞💞
@drisyababu8472
@drisyababu8472 8 месяцев назад
ഡയറക്ടർ പൊളിച്ചു. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ ❤❤
@chimmuchimmu7837
@chimmuchimmu7837 8 месяцев назад
ആഹാ അമ്മയും ഉണ്ടല്ലോ..❤❤❤❤❤പാട്ട് പൊളിച്ചു 💃🏼💃🏼💃🏼💃🏼💃🏼💖💖💖💖💖സൂപ്പർ ആയിട്ടുണ്ടേ....
@KLBROBijuRithvik1
@KLBROBijuRithvik1 8 месяцев назад
❤️
@maheshkumar-lt2nv
@maheshkumar-lt2nv 8 месяцев назад
സൂപ്പർ മ്യൂസിക്.. മനോഹരമായി പാടി.... Amazing visuals of village beauty.. Welldone team... 👌👌👌
@rasiyaali5218
@rasiyaali5218 8 месяцев назад
Wow.. Super... നിങ്ങളുടെ acting ഒരുപാട് ഇഷ്ടായി... ❤️
@raji868
@raji868 8 месяцев назад
ചെരേണ്ടവർ തമ്മിൽ ചേരുമ്പോൾ എന്ത് ചെയ്താലും കാണാൻ നല്ല ഭംഗിയാണ് ❤.❤
@jayasreemohan7950
@jayasreemohan7950 8 месяцев назад
പാട്ടും വരികളും രണ്ടു പേരുടെയും അഭിനയവും സൂപ്പർ, all the best
@suniv9292
@suniv9292 8 месяцев назад
സൂപ്പർ അഭിനയം 🥰🥰🥰 കത്ത് കൊടുത്തിട്ട് കവിയുടെ ആ ചിരി ഒരു രക്ഷയും ഇല്ലാട്ടോ. ബിജുന്റെ അഭിനയം പൊളി 👍🏻👍🏻🥰🥰🥰🥰🥰
@binduajay7045
@binduajay7045 8 месяцев назад
Othiri ഇഷ്ട്ടപെട്ടു. രണ്ടു പേരുടെയും അഭിനയം superr. Last ഭാഗം ഒത്തിരി ഇഷ്ടമായി. പാട്ടും മനസ്സിന് കുളിര്‍മ നല്‍കി. നല്ല വരികള്‍, ആലാപനവും superrr...
@JITHImayyil
@JITHImayyil 8 месяцев назад
🥰
@sreejaarunkumar9243
@sreejaarunkumar9243 8 месяцев назад
Super ,പാട്ടും ഉഗ്രൻ സൂപ്പർ ഹിറ്റ് ആകട്ടെ ,ബിജു ,കവിത, അമ്മ അക്ഷയ് , ആ മോൾ പേര് അറിയില്ല ,red auto ചേട്ടൻ എല്ലാവരും സൂപ്പർ ,ഒത്തിരി ഇഷ്ടപ്പെട്ടു.. എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു ❤
@satheeshkerala7199
@satheeshkerala7199 8 месяцев назад
മനോഹരമായ വരികൾ ❤️👌 ആലാപനവും ശബ്ദവും അതി മനോഹരം ❤️🥰☺️ അഭിനന്ദനങ്ങൾ ❤️💕 ആശംസകൾ ❤️💕👏👏👏👏
@KLBROBijuRithvik1
@KLBROBijuRithvik1 8 месяцев назад
❤️
@JITHImayyil
@JITHImayyil 8 месяцев назад
🥰
@MayaMaya-ry8sc
@MayaMaya-ry8sc 8 месяцев назад
നല്ല ഭംഗി ഉള്ള സ്ഥലം, നല്ല പാട്ട്, ടീച്ചറും ഓട്ടോ കാരനും 👌👌👌👌ജിതിനും അഭിനന്ദനങ്ങൾ 👍❤❤❤❤❤
@JITHImayyil
@JITHImayyil 8 месяцев назад
🥰
@ajithasuthan3393
@ajithasuthan3393 8 месяцев назад
ഒരുപാട് ഇഷ്ട്ടപ്പെട്ടു ...പാട്ടു്,അഭിനയം ....എല്ലാം ...വളരെ ലളിതം ....അഭിനന്ദനങ്ങൾ ❤💐
@mohanpallath1264
@mohanpallath1264 8 месяцев назад
സറ്റോറിയും, സംവിധാനവും, വരികളും, ഗാനാലാപനവും നന്നായിട്ടുണ്ട്. അതിലുപരി, ശ്രീരാജ് എന്ന സംഗീത സംവിധായകൻ്റെ അതിഗംഭീരമായ ഈണവും ഈ ആൽബം വിജയിക്കാനുള്ള കാരണമായി. The darkshade of the Secret എന്ന സിനിമയിലെ 'ഞങ്ങടെ നാട്ടിലെ പെണ്ണിൻ്റെ' എന്നു തുടങ്ങുന്ന ഗാനവും ഇപ്പോൾ ഞാനോർക്കുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ❤
@k.j.sreeraj6599
@k.j.sreeraj6599 8 месяцев назад
Thank you
@benedictas2405
@benedictas2405 8 месяцев назад
തീർന്നു പോകരുതെ എന്നാഗ്രഹിച്ചു കണ്ടിരുന്നപ്പോൾ .ആശംസകൾ ആൽബത്തിലെ ടീമിന് .❤
@chithravengali7977
@chithravengali7977 8 месяцев назад
ആ പഴയ കാലം..ഇനി ഉണ്ടാവുമോ...മനോഹരമായ പാടം❤....നിഷ്കളങ്കമായ സ്നേഹം❤
@nishaanil2353
@nishaanil2353 8 месяцев назад
സൂപ്പർ എന്തൊരു അഭിനയമാ രണ്ടാളും പൊളിച്ചു
@rejipnair9762
@rejipnair9762 8 месяцев назад
പ്രകൃതിയുടെ മനോഹാരിത....നിറഞ്ഞു നിൽക്കുന്നു.....ബിജു ചേട്ടൻ ,കവി മനോഹരം... പാട്ട് വരികൾ ,സംഗീതം ,പാടിയതും ഒരുപാട് ഒരുപാട് നന്നായി......
@JITHImayyil
@JITHImayyil 8 месяцев назад
🥰
@jayalakshmi7620
@jayalakshmi7620 8 месяцев назад
ഒന്നും പറയാനില്ല....❤❤ Super.. പാട്ടും അഭിനയവും പ്രകൃതി ഭംഗിയും....എല്ലാം...
@SUDHEESHTHENUR1984
@SUDHEESHTHENUR1984 8 месяцев назад
7.31 ദൈർഘ്യ മുള്ള ഒരു Musical Album വളരെ മനോഹരമായി ചെയ്യുക എന്നത് വളരെ എളുപ്പമല്ല . നല്ല വരികളും സംഗീതവും അഭിനയവും എല്ലാത്തിനും ഒതുങ്ങാവുന്ന നല്ലൊരു ലൊക്കേഷനും .... എന്താ പറയുക എന്നനിക്കറിയില്ല Team ന് ഒരു Big Salute..
@KLBROBijuRithvik1
@KLBROBijuRithvik1 8 месяцев назад
❤️
@rajeshtp5554
@rajeshtp5554 8 месяцев назад
Song super aayittundu onnum parayanilla. Ithil abhinayichavarum.chenthamarapennu enna album superhit aavatte❤❤❤🎉
@fathimanishabinu4330
@fathimanishabinu4330 8 месяцев назад
അച്ചോടാ nth ക്യൂട്ട് aa😍enik ഭയങ്കര ഇഷ്ടാ ഈ familye😍simple aan ellarum😍over actingumilla...3M subscribers undenna oru ജാടയും illa🥰
@kusumamk5405
@kusumamk5405 8 месяцев назад
പ്രകൃതിരമണീയവും ഗ്രാമീണതയും മനോഹരമായ ഗാനവും ഉൾക്കൊള്ളുന്ന സൂപ്പർ ആൽബം👍👍❤
@JITHImayyil
@JITHImayyil 8 месяцев назад
🥰
@sunilkumar-gp2th
@sunilkumar-gp2th 8 месяцев назад
അടിപൊളി പാട്ടും അഭിനയവും 👌👌👌👌👍👍👍👍💐💐💐💐💐ഗ്രാമത്തിന്റെ ഭംഗി മുഴുവൻ ഒപ്പിയെടുത്ത ക്യാമറമാൻ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു 💐💐💐💐💐💐💐💐💐💐💐💐
@JITHImayyil
@JITHImayyil 8 месяцев назад
🥰
@alameen9642
@alameen9642 8 месяцев назад
മനോഹര ഗാനം മറുപടി അതിലും സൂപ്പർ ഇനിയും പ്രതീക്ഷിക്കുന്നു
@raji.vraji.v4717
@raji.vraji.v4717 8 месяцев назад
Chahii.polichu.chiri.suppar.❤❤❤❤
@sijuadimali
@sijuadimali 8 месяцев назад
ആലാപനവും ദൃശ്യവൽക്കരണവും രചനയും സംവിധാനവും സൂപ്പർ ❤❤❤❤
@Chinnu1812
@Chinnu1812 8 месяцев назад
Ee sneham niranha kudumbathe oru divasam kandillengil samadhanam kittathavarundo?
@anandkm9128
@anandkm9128 8 месяцев назад
Kaveee enthoru nishkalankatha ❤️❤️❤️❤️❤️🥰🥰🥰🥰🥰 bijuvettan aadyam pazhaya janardhanan chettane ormippikkunnu masilokke ithiri loosaki flexible ayi abhinayikoo hridayam niranj chirikoo kavi chirikunna pole vijikkum. All the best 🙌🙌🙌🙌
@ameyasvlogs8417
@ameyasvlogs8417 8 месяцев назад
നല്ലൊരു വീഡിയോ ആൽബം All the best kavi & biju👍
@saralakrishnan5202
@saralakrishnan5202 8 месяцев назад
കവിയും കവിതയും കലാകാരനും spr 👍🏻വഴികാട്ടി ആ ഓട്ടോ ആണല്ലേ 😂😍
@shoukathali3067
@shoukathali3067 8 месяцев назад
ഒട്ടും മേക്കപ്പ് ഇല്ലാത്ത ഫാമിലി 😍😍😍😍
@sasankansanku7231
@sasankansanku7231 8 месяцев назад
ഡിയർ. നിങ്ങൾ രണ്ടു പേരും ഒരു നല്ല പ്രണയം തന്നെ കാണിച്ചു തന്നു ❤ഇത് കാണുന്ന ഓരോ ആളിന്റെയും ഉള്ളിൽ പറഞ്ഞതും. പറയാൻ കഴിയാതെ ബാക്കിവച്ചതുമായ ഒരുപാട്നിമിഷങ്ങളുണ്ട് എല്ലാം വീണ്ടും ഓർമിപ്പിച്ചതിനു ❤❤❤❤❤❤ഒരു റിപ്ലൈ പ്രദീക്ഷിക്കുന്നു by sanku❤
@chithrakarthik3715
@chithrakarthik3715 8 месяцев назад
ഒരു രക്ഷയുമില്ല 🥰അടിപൊളി..... രണ്ടുപേരും പൊളിച്ചടുക്കി 👌👌👌❤️❤️❤️❤️❤️
@Jesusloveonly
@Jesusloveonly 8 месяцев назад
പാട്ടും മ്യൂസിക്കും എന്തു രസം 🥳🥳🥳🥳🥳💃🏼💃🏼പിന്നെ ചേച്ചിയും ചേട്ടനും ഒടുക്കത്തെ അഭിനയവും 🥳🥳🥳മൊത്തത്തിൽ സൂപ്പർ സൂപ്പർ 🥰🥰🥰... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🥳❤❤
@k.j.sreeraj6599
@k.j.sreeraj6599 8 месяцев назад
Thank you
@sajipunnala9826
@sajipunnala9826 8 месяцев назад
സൂപ്പർ രണ്ട് പേരും ജോഡി ആണ് എത്രയും പെട്ടന്ന് ഒന്നിക്കണം❤❤❤❤❤
@viswambharnp6528
@viswambharnp6528 5 месяцев назад
ഞാൻ എന്റെ ചെറുപ്പകാലത്തേക്ക് തിരിച്ചു പോയി കുറച്ചു സമയത്തേക്ക്, പാട്ട് സൂപ്പർ 🌹❤️👍
@manikuttymanikutty4553
@manikuttymanikutty4553 8 месяцев назад
ചേട്ടനുംചേച്ചിയും സൂപ്പർ നല്ല എഡിറ്റിംഗ് ❤❤❤❤❤❤❤
@SwapnaSathish-iq1xf
@SwapnaSathish-iq1xf 8 месяцев назад
ഒരുപാട് ഇഷ്ട്ടായീ ട്ടോ 🥰🥰 കവി സൂപ്പർ അഭിനയം. രണ്ടുപേർക്കും നല്ല അവസരങ്ങൾ ഉണ്ടാവട്ടെ നിറഞ്ഞ മനസോടെ പ്രാർത്ഥിക്കുന്നു 🙏🥰
@raheenamuhammad3293
@raheenamuhammad3293 8 месяцев назад
നാളേറെ ആയീ ഇങ്ങനെ ഒരു പ്രണയം... കണ്ടിട്ട് 🤣🤣🤣നൊസ്‌റ്റോ 🥰yu
@talesofnaju
@talesofnaju 8 месяцев назад
Supper aayittund nalla varikal nalla aalapanam nalla kazhchakal supper 🎉🎉🎉abinayam natural
@sreeshmakaratt7839
@sreeshmakaratt7839 8 месяцев назад
Ee song vallathe hearttouching aanu enikku othiri ishttayi Ningal koode ithil abinayichappo aa song nde bhangi nallonam koodi polichu ith bumberhit aanu❤❤❤❤❤❤❤❤❤
Далее
Обзор ЛЮКС вагона в поезде
01:00
Просмотров 638 тыс.
Мышка на механике?! Ну почти!
00:48
Разрезанный Человек 🤯
0:31
Просмотров 9 млн