Тёмный

ഓട്ടോ ഡ്രൈവർ | Auto Song 2024 | Auto Driver| Abid Kannur | Haneefa AR Nagar 

Ahad Videos- Islamic Speech and Songs
Подписаться 80 тыс.
Просмотров 148 тыс.
50% 1

ആബിദ് കണ്ണൂർ പാടിയ ഗാനം ഓട്ടോ ഡ്രൈവർ
Singer : Abid Kannur
Lyrics : Haneefa AR Nagar
Producer : Kabeer Calicut
Click to watch more videos
ഫാസില ബാനുവിന്റെ ഏറ്റവും പുതിയ UDF തെരഞ്ഞെടുപ്പ് ഗാനം
• ഫാസില ബാനുവിന്റെ ഏറ്റ...
ആറ്റൽ റസൂൽ
• ആറ്റൽ റസൂൽ │Sufail Aha...
Noor Samaan
• Noor Samaan │Latest Ma...
തൽബിയത്ത് പെരുന്നാൾ ഗാനം 2019_ഹനീഫ A.R നഗർ
• തൽബിയത്ത് പെരുന്നാൾ ഗാ...
മൈക്കിള്‍ ജാക്‌സന്റെ അവസാന നിമിഷം
• മൈക്കിള്‍ ജാക്‌സന്റെ അ...
വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന പ്രഭാഷണം
• വീണ്ടും വീണ്ടും കേള്‍ക...
കിടിലന്‍ അത്ഭുത പ്രഭാഷണം
• കിടിലന്‍ അത്ഭുത പ്രഭാഷ...
ഉമ്മാനെ കുറിച്ചുള്ള നല്ലഒരു പ്രഭാഷണം
• ഉമ്മാനെ കുറിച്ചുള്ള നല...
വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന പ്രഭാഷണം
• വീണ്ടും വീണ്ടും കേള്‍ക...
കിടിലന്‍ പ്രഭാഷണം
• കിടിലന്‍ പ്രഭാഷണം│ Isl...
കുഞ്ഞുമോന്റെ എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങള്‍
• കുഞ്ഞുമോന്റെ എത്ര കേട്...
കൂടുതൽ പുതിയ ഇസ്ലാമിക വീഡിയോസ് കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Subscribe◄► / @ahadvideos-islamicspe...
#malayalamsong #song #newsongs #autodriverssong #abidkannursong #abidkannur #autodriversong #autosong #hitsongs #popularsong #latesthitmalayalamsong #latestautodriverssong #malayalamalbumsong #albumsong #heartfeltsong

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 79   
@abdulmajeedabdulmajeed7709
@abdulmajeedabdulmajeed7709 7 месяцев назад
ഒരു ഓട്ടോക്കാരന്റെ ജീവിതത്തിലെ ജീവനുള്ള വരികൾ അഭിനന്ദനങ്ങൾ
@AnwerseleemAnwer-vh6uo
@AnwerseleemAnwer-vh6uo 8 месяцев назад
പൊളിച്ചു ഒരുപാട് തവണ കേട്ടു ഒരു ഓട്ടോ ഡ്രൈവറുടെ വൈഫ്‌ എന്ന രീതിയിൽ ഈ സോങ്ങ് കേട്ടപ്പോൾ ഒരുപാട് ഒരുപാട് ഹാപ്പി ആയി ഇനിയു ഇങ്ങനെ ഉള്ള സോങ്ങുകൾ പ്രേതീക്ഷിചിരിക്കുന്നു 🥰🥰🥰
@shareenashareena3140
@shareenashareena3140 7 месяцев назад
സൂപ്പർ ngallku വേണ്ടി padiyathu പോലെ ഉണ്ട് 💕thanks
@AbeenaNazar
@AbeenaNazar Месяц назад
എനിക്ക് ഈ പാട്ട് ഒരു പാട് ഇഷ്ടംമായി
@aliahammedaliahammed4438
@aliahammedaliahammed4438 Месяц назад
❤❤❤അഭിനന്ദനങ്ങൾ 2020 മുതൽഞാനും ഒരു ഓട്ടോ ഡ്രൈവറാണ്.വരികളും ആലാപനവുംവളരെ നന്നായിട്ടുണ്ട്.അലി എ കെ ചാവക്കാട് തൃശൂർ ജില്ല
@ashrafmp1784
@ashrafmp1784 4 месяца назад
ഞാൻ 22കൊല്ലമായി ഓട്ടോ ഡ്രൈവർ, പാട്ട് അടിപൊളി 😊
@basithmayanad8758
@basithmayanad8758 9 месяцев назад
എന്നും കുടുംബത്തിൻ ജീവി തമാർഗത്തിൻ ഓടുന്നോരോ ട്ടമാണ് ഞങ്ങൾ ഓട്ടോറിക്ഷ ക്കാരാണ്.... രാവേന്നൊ പക ലെന്നൊ നോക്കതെ നിങ്ങളു ടെ വിളിയും കാത്തിരിപ്പാണ്.. ഞങ്ങൾ ഓട്ടോറിക്ഷക്കാരാ ണ്...[2] കാക്കി കുപ്പായത്തിൽ വന്നു ഓട്ടോ സ്റ്റാറ്റിലായി എന്നും നി രന്നൂ...മാടി വിളിക്കുന്ന ഫോ ണിൽ വിളിക്കുന്ന യാത്രക്കാ രേയും കാത്തിടുന്നൂ.....ജീവി തയാത്ര തുടർന്നിടുന്നൂ...[2] എന്നും കുടുംബത്തിൻ ജീവി തമാർഗത്തിൻ ഓടുന്നോരോ ട്ടമാണ് ഞങ്ങൾ ഓട്ടോറിക്ഷ ക്കാരാണ്...രാവേന്നൊ പക ലെന്നൊ നോക്കാതെ നിങ്ങ ളെ വിളിയും കാത്തിരിപ്പാണ് ഞങ്ങൾ ഓട്ടോറിക്ഷക്കാരാ ണ്... അഭിമാനമുള്ളൊരു തൊഴില് ഞങ്ങൾക്കാവേശമാണെനും നെഞ്ചില്.....പട്ടിണി ഇല്ലാതെ കുടുംബത്തെ പൊറ്റിടാൻ ഞാ നും ഓട്ടോറിക്ഷ ഡ്രൈവറായി... ഞാനും ഓട്ടോറിക്ഷ ഡ്രൈവറാ യി...[2] എന്നും കുടുംബത്തിൻ ജീവി തമാർഗത്തിൽ ഓടുന്നോരോ ട്ടമാണ്..ഞങ്ങൾ ഓട്ടോറിക്ഷ ക്കാരനാണ്...രാവേന്നൊ പ കലെന്നൊ നോക്കാതെ നി ങ്ങളുടെ വിളിയും കാത്തിരി പ്പാണ് ഞങ്ങൾ ഓട്ടോറിക്ഷ ക്കാരാണ്...[2] 🛺🛺 (🎤 : _ആബിദ്‌ കണ്ണൂർ_ )
@MuhammadFarhan-ou4vt
@MuhammadFarhan-ou4vt 8 месяцев назад
❤❤❤❤❤
@Kunjahammed-up4zs
@Kunjahammed-up4zs 6 месяцев назад
ഞങ്ങളുടെ തൊഴിൽഇതാണ് ഞാൻ 30 വർഷമായി ഓട്ടോ ഓടിക്കാൻ തുടങ്ങിയിട്ട് ❤❤❤
@basithmayanad8758
@basithmayanad8758 9 месяцев назад
മാഷാ അല്ലാഹ് ഞാൻ കുറെ You Tube ൽ സേർച്ച്‌ ചെയ്യ്ത സോങ്...ഇത് ഇനി ഒഴിവാക്ക രുത് Pleace.... 🙏🙏
@shahanarashid1583
@shahanarashid1583 2 месяца назад
സൂപ്പർ സൂപ്പർ സൂപ്പർ
@MuhammadFarhan-ou4vt
@MuhammadFarhan-ou4vt 8 месяцев назад
സൂപ്പർ ആയിട്ടു ണ്ട് ❤❤❤❤❤❤
@Onlinekodakkallu
@Onlinekodakkallu 9 месяцев назад
സൂപ്പർ അടിപൊളി' ഞാനും ഒരു ഡ്രൈവർ ആണ് പാട്ട് പൊളിച്ചു ട്ടോ
@muhammedkutty3767
@muhammedkutty3767 8 месяцев назад
ആബിദ് കണ്ണൂരിന്റെ മാപ്പിളപ്പാട്ടുകൾ കേൾക്കാൻ ഒരു പ്രത്യക സുഖമാണ്. കൂടുതൽ മാപ്പിളപ്പാട്ടുകൾ പ്രതീക്ഷിക്കുന്നു.
@ashrafalik5602
@ashrafalik5602 5 месяцев назад
ഞാനും ഓട്ടോ ഡ്രൈവർ ആണ് ❤ സൂപ്പർ ആയിട്ട് ഉണ്ട് പാട്ട്
@MaimunaM-ci1mw
@MaimunaM-ci1mw 8 месяцев назад
Supar ❤
@AbdulSamad-js5iq
@AbdulSamad-js5iq 7 часов назад
❤❤❤❤സൂപ്പർആബിദ്കണ്ണൂർ 🤝🤝🤝🤝🌹🌹🌹🌹👌👌👌👌
@safarullasafaru6651
@safarullasafaru6651 8 месяцев назад
അടിപൊളി
@shajukp4358
@shajukp4358 9 месяцев назад
ഞങ്ങൾക്ക് വേണ്ടി എഴുതിയ ഗാനം.... ❤അടിപൊളി 🥰താങ്ക്സ് ഹനീഫ 🥰🥰🥰
@kichansupper3
@kichansupper3 3 месяца назад
അബിധ് കണ്ണുർ ❤❤❤
@muhammednavas7984
@muhammednavas7984 4 месяца назад
All kerala auto drivers____💐💐💐🌹🌹🌹💚💚💚👍
@achuredz6168
@achuredz6168 5 месяцев назад
അടിപൊളി 👌🏼👌🏼👌🏼🥰🥰🥰🥰
@RaseenaRasi-wj4ky
@RaseenaRasi-wj4ky 9 месяцев назад
Abidikka,polichu,oru,rakshayumilla,iniyum,uyarangalil,ethatte,ikkakk,orupadu,deergayus,undakatte,anmeen,ameen
@Ummer-n5s
@Ummer-n5s 9 месяцев назад
Pavmgal❤️❤️❤️❤️❤️🥰
@riyasmedia1782
@riyasmedia1782 9 месяцев назад
❤ പ്രിയ സുഹൃത്തിന്റെ വരികൾ ഏറെ മനോഹരം❤
@shahulhameed6155
@shahulhameed6155 8 месяцев назад
💪💪💪👍
@rabiyaya1331
@rabiyaya1331 8 месяцев назад
ആബിദ്ക്കാ ഈ പാട്ടിന്റെ ഫുൾ കരോക്ക അയച്ചു തരാമോ
@jcnavas4915
@jcnavas4915 7 месяцев назад
Nice❤️
@sayyafkondotty5747
@sayyafkondotty5747 9 месяцев назад
ഹനീഫക്ക മുത്തേ.. lericks അടിപൊളി മാഷാഅല്ലാഹ്‌.. 🔥🔥🔥🔥🔥🔥😘😘😘😘😘😘
@ashrafak9010
@ashrafak9010 7 месяцев назад
Good Lyrics🤍🤍
@sulaimanb2684
@sulaimanb2684 8 месяцев назад
👍
@AbuSidheeque-g6f
@AbuSidheeque-g6f 8 месяцев назад
ഈ പാട്ട് കേട്ടപ്പോൾ വല്ലാത്തൊരു അഭിമാനം ഞാനും ഒരു ഓട്ടോ ഡ്രൈവറാണ്
@firozfiroz3619
@firozfiroz3619 6 месяцев назад
ഞാനും,😊
@ubaisubais2761
@ubaisubais2761 8 месяцев назад
Super Song❤️❤️❤️
@sakkeerputhoor6594
@sakkeerputhoor6594 7 месяцев назад
🕊️🕊️🕊️👍👍
@abdulkhaderchdhuldhul4230
@abdulkhaderchdhuldhul4230 6 месяцев назад
❤❤❤
@Ichuirshad-gp3dz
@Ichuirshad-gp3dz 7 месяцев назад
Super masha allha 🎉🎉🎉🎉🎉🎉🎉🎉🎉 njani kandirunnu uppala expo vannity undayi
@SajinSudev-rb3ox
@SajinSudev-rb3ox 4 месяца назад
പട്ടിണി ഇല്ലാതെ കുടുംബത്തെ പോറ്റുവാൻ ഞനും ഓട്ടോ റിക്ഷ ഡ്രൈവർ ആയി
@hussainkk5469
@hussainkk5469 9 месяцев назад
Super 👌👌👌👌💕
@hafsaazeezhafsaazeez1482
@hafsaazeezhafsaazeez1482 9 месяцев назад
സൂപ്പർ സൂപ്പർ സൂപ്പർ❤
@ilyask5674
@ilyask5674 9 месяцев назад
ഞങ്ങൾക്ക് പാടിയ ഈ ഹനീഫ ഇക്കാക്ക് ഒരായിരം അഭിനന്ദനങ്ങൾ
@juraijkallingaljurais6195
@juraijkallingaljurais6195 7 месяцев назад
ആബിദ് കണ്ണൂർ ആണ് പാടിയത്
@IsmailOrggam
@IsmailOrggam 7 месяцев назад
​@@juraijkallingaljurais6195❤❤❤❤❤❤❤
@NoufalLabbik
@NoufalLabbik 8 месяцев назад
Super ❤❤❤❤
@basheerbashi5151
@basheerbashi5151 8 месяцев назад
👍🏻
@khadarmunamkadavu6511
@khadarmunamkadavu6511 9 месяцев назад
👍👍👍👍🤝
@sayyafkondotty5747
@sayyafkondotty5747 9 месяцев назад
മാഷാഅല്ലാഹ്‌ 💝💝💝💝💝🔥🔥🔥🔥🔥😘😘😘😘😘
@ishalmedia4012
@ishalmedia4012 9 месяцев назад
Song Super🌷
@Shd-i5h
@Shd-i5h 9 месяцев назад
❤👍👍👍
@YashikYashi-m8o
@YashikYashi-m8o 9 месяцев назад
🥰🥰❤️❤️❤️
@sahalasafna3572
@sahalasafna3572 9 месяцев назад
എന്തായാലും പാട്ട് പൊളിച്ചു... 4 വരി പറയിപ്പിക്കുന്ന ഓട്ടോ ഡ്രൈവരെ കൂടി വേണായിരുന്നു😂😂😂
@alavic7086
@alavic7086 7 месяцев назад
Super
@mujeebrahman5188
@mujeebrahman5188 9 месяцев назад
🥰
@AbdurahmanR-bc2hc
@AbdurahmanR-bc2hc 9 месяцев назад
😍😍
@nadeernadeer2805
@nadeernadeer2805 9 месяцев назад
🎉
@NoufalLabbik
@NoufalLabbik 8 месяцев назад
KL. 10 Ax 2193
@ShiluMol
@ShiluMol 9 месяцев назад
എല്ലാവരും ഇതിനു വേണ്ടിയിട്ട് തന്നെയാണ് ഓട്ടോക്കാർ മാത്രമല്ല ജീവിക്കുന്നത്
@RoseGlitter-g7j
@RoseGlitter-g7j 8 месяцев назад
Poda
@weddingbirthdaysongs442
@weddingbirthdaysongs442 9 месяцев назад
🌷🌷🎶
@NAJMUKANNUR
@NAJMUKANNUR 8 месяцев назад
Abidhe njanoru ootodrivaranu pakshe ninkku ariylla ravum pakalum njangal oodarilla ok
@sabeerrr3519
@sabeerrr3519 3 месяца назад
Hi❤
@MymoonaVt-k8z
@MymoonaVt-k8z 9 месяцев назад
🙏🙏🙏🙏👍👍👍👍👌👌👌🌹🌹🌹🌹
@FiroseKhan-y9z
@FiroseKhan-y9z 7 месяцев назад
Spr lyrics 🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 aneefa
@MymoonaVt-k8z
@MymoonaVt-k8z 9 месяцев назад
🙏🙏🙏🙏🙏👍👍👍👍👌👌👌👌🌹🌹🌹🌹🌹❤️❤️❤️
@kabeermattulkm2369
@kabeermattulkm2369 8 месяцев назад
നല്ല ഓട്ടോ കാർക്ക് അഭിനന്ദനങ്ങൾ... പക്ഷെ യാതൊരു സിഗ്നലും ഇല്ലാതെ പിന്നിൽ നിന്നോ മുന്നിൽ നിന്നോ വരുന്ന വണ്ടി പോലും ശ്രദ്ധിക്കാതെ വണ്ടി ഓടിക്കുന്ന അഹങ്കാരികളും ഉണ്ട് അവർ വണ്ടി ഓടിക്കുമ്പോൾ മറ്റുള്ളവർ പേടിക്കേണ്ട അവസ്ഥയാണ്... നല്ല ഓട്ടോ കാരുണ്ട് പക്ഷെ അഹങ്കാരികളും ഉണ്ട്...
@raheemraheem6151
@raheemraheem6151 8 месяцев назад
Nk
@JabbarJabbar-fv4dt
@JabbarJabbar-fv4dt 9 месяцев назад
ക രോക്കെ .പ്ലീസ്
@JabbarJabbar-fv4dt
@JabbarJabbar-fv4dt 9 месяцев назад
കരോക്കെ . കിട്ടുമോ
@kunhabdullapaleri8309
@kunhabdullapaleri8309 9 месяцев назад
മദനപ്പൂ വാടിയിൽ എന്ന പാട്ടിന്റെ karoake ആണ്.. വേണോ?
@cmuneer1597
@cmuneer1597 5 месяцев назад
പഠിക്കേണ്ട സമയത്ത് മര്യാദക്ക് പഠിക്കാതെ നല്ലൊരു ജോലി വാങ്ങിക്കാതെ ഉഴപ്പി നടന്ന് അവസാനം ജോലി കിട്ടാതെ ഒരു ഓട്ടോറിക്ഷ വാങ്ങി. എന്നിട്ട് വലിയ അഭിമാനമായി പറയുകയാണ്! ഉള്ളിൽ കരഞ്ഞുകൊണ്ട് അല്ലാതെ ഈ പാട്ട് നിങ്ങൾക്ക് കേൾക്കാൻ കഴിയില്ല.ഓട്ടോറിക്ഷ ഓടിച്ച് ഏത് ആളാണ് ജീവിതം പച്ച പിടിപ്പിച്ചിട്ടുള്ളത്!
@MuhammedshabinasMusthafa
@MuhammedshabinasMusthafa 9 месяцев назад
പക്ഷേ തലശ്ശേരി tmc നമ്പർ ഉള്ള ഡ്രൈവർ മാർ വരുന്നത് കുടുംബം പോറ്റാൻ അല്ല TMC നമ്പർ ഇല്ലാതെ ഉള്ള പാവപ്പെട്ട ഓട്ടോ ഡ്രൈവർമാരെ ബുദ്ധിമുട്ടിക്കാൻ വേണ്ടിയും അവരുടെ കുടുംബതിന് കൊടുക്കേണ്ട ഭക്ഷണത്തിൽ കയ്യിട്ട് വാരാനും ആണ് (എല്ലാ tmc ക്കരും അല്ല)
@salahuvalakkuda8201
@salahuvalakkuda8201 9 месяцев назад
അടിപൊളി
@sajidasaji7445
@sajidasaji7445 8 месяцев назад
❤❤❤
@Kondottykkaran3601
@Kondottykkaran3601 8 месяцев назад
@bichumpklr18
@bichumpklr18 8 месяцев назад
@RISHAN.P-p9i
@RISHAN.P-p9i 7 месяцев назад
❤❤❤❤
@ShukoorShukoor-v5u
@ShukoorShukoor-v5u 9 месяцев назад
❤❤
@ummersana2982
@ummersana2982 3 месяца назад
❤❤❤❤
Далее
Onn Rand Moonn Naal
4:49
Просмотров 159 тыс.
Это было очень близко...
00:10
Просмотров 1,3 млн
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
Просмотров 1,3 млн
Angh Matram Mathi, Vol. 3
10:27
Просмотров 10 тыс.
Это было очень близко...
00:10
Просмотров 1,3 млн