Тёмный

കഅ്ബാലയം Kaabalayam Lyrics Naseera backer Singer Edappal bappu 

Naseera backer
Подписаться 6 тыс.
Просмотров 363 тыс.
50% 1

കഅ്ബാലയം
ഗാനരചന:നസീറ ബക്കർ
ആലാപനം: എടപ്പാൾ ബാപ്പു
#Naseerabacker
#Edappalbappu
#Kahbha
#Kahbalayam
#mappilasong
#mappilapattu
#Qibla
#കഅ്ബാലയം
#makkah
#Kaaba
Lyrics:
മുഹബ്ബത്തിൻ കുളിരായി പെരുത്തുള്ള മലരാണ്
അകതാരിൽ നിറവാണ് - എന്നും
നറുനിലാവൊളിയൊത്ത തിങ്കളായി തൂകിടുന്ന .
മധുവൂറും കനവാണ് - കഅ്ബ - ആദ്യത്തെ ഹറം ആണ്
മുഹബ്ബത്തിൻ ---
ഇബ്റാഹീം നബിയോരും ഇസ്മായീൽ നബിയോർ
ഇരുപേരും കൂടി ചേർന്ന് പുതുക്കിയ ഹറമിൽ .
ഇസ്ലാമിൻ വിശ്വാസികൾ അണഞ്ഞീടും ദിനവും .
പുണ്യത്തിൻ പൂവാടി - മനമിൽ -
മോഹങ്ങൾ ഏറിടുന്നേ - കാണാൻ
മണിമുകിലായി ഞാനൊന്നരികത്തണഞ്ഞുവെങ്കിൽ
മുത്തി മണത്തിടുവാൻ - കൊതിയാൽ .
ഖൽബ് പിടയ്ക്കുന്നേ.
മുഹബ്ബത്തിൻ ----
പകലിന്റെ പൊന്നിൻ പ്രഭാ വലയത്തിൽ അലിഞ്ഞേ .
പകലോന് മയങ്ങിടും യാമത്തിൽ അറിഞ്ഞേ .
മനതാരിൽ സ്നേഹക്കൂട് മിന്നിമിന്നി തെളിഞ്ഞേ
മായാത്ത താരകമായ് - ഖിബ്‌ല .
ചേലൊത്ത മൊഞ്ചൊളിവായ് - പാരിൽ .
പട്ടു ചുറ്റിയലങ്കാര കില്ലയതും ധരിച്ചെന്നും .
ബൈത്തുൽ മഅ്മൂറിൻ - മാതൃക
ആയെന്നും നിലകൊണ്ടേ .
മുഹബ്ബത്തിൻ ---..
പിരിശേറും കഅ്ബാലയം
പരിശുദ്ധമായിട്ടെന്നും
മക്കത്തെ മണൽത്തിട്ടിലായി പുഞ്ചിരി തൂകിടുന്നു
മമകോടി ജനങ്ങൾ തൻ പാപങ്ങളും പേറിടുന്നു .
മണ്ണിലായ് എത്തിടുവാൻ - നെഞ്ചം .
തുടിയ്ക്കുന്നു കൊതിക്കുന്നു - അതിനായ്
അഖിലചരാചരനാം പെരിയോനോടിരയ്ക്കുന്നു
ഇരുകയ്യും നീട്ടിടുന്നേ - നാഥാ .
വിധികൂട്ടി തന്നിടണേ .
മുഹബ്ബത്തിൻ -----

Видеоклипы

Опубликовано:

 

14 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 48   
@ckthaj1912
@ckthaj1912 9 месяцев назад
നസീറ ബക്കർ ടീച്ചറുടെ ഹൃദയത്തേ കോരിത്തരിപ്പിച്ച വരികൾ അത്രയും മനോഹരമായ അർത്ഥവ്യാപ്തി മനസ്സിനെ പുളകം കൊള്ളിച്ചു.ഇനിയും ഈ പെൺ കരുത്ത് ഉയർന്നു വരട്ടെ, തന്റെ വരികൾ തികച്ചും ആവശ്യത്തിനു മാത്രം ഉപയോഗിക്കുകയും തന്റെ കഴിവുകൾ നാഥൻ എനിക്ക് തന്ന gift ആണെന്ന് കരുതി അത് നല്ല നിലയിൽ ഉപയോഗിക്കുകയും ചെയ്യുന്ന എഴുത്ത് കാരിയാണ് ടീച്ചർ.. എഴുതുന്ന വരികൾ ഉപകാരപ്രതമാം വിധം സമൂഹത്തിൽ എത്തിക്കുക എന്നത് ഏതൊരു കലാകാരന്റെയും കലാകാരിയും നല്ല ലക്ഷണംതന്നെയാണ്... അത് തന്റെ പുസ്തകത്താളുകളിൽ സൂക്ഷിച്ചുവെക്കുക അത് തന്നെയാണ് ഒരു artist ന്റെ മികവും കഴിവും.. Masha allah എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ❤❤
@najmunneesak1699
@najmunneesak1699 8 месяцев назад
Km
@ShabeerKs-bk7uz
@ShabeerKs-bk7uz 8 месяцев назад
@muhammedbilal4517
@muhammedbilal4517 8 месяцев назад
Akrehamund
@ayshaanjoom9742
@ayshaanjoom9742 2 месяца назад
Mam, ഇതിന്റെവരികൾ കിട്ടുമോ
@MoosaMk-mi1pb
@MoosaMk-mi1pb Месяц назад
M
@kasimkoyab
@kasimkoyab Месяц назад
അൽഹംദുലില്ലാഹ് - - - അൽ ഹംദുലില്ലാഹ് - - - ബിസ്മില്ലാഹി റഹ്മാനിറഹീം - കഅബയുടെ മഹത്വം അക്ഷരങ്ങൾ കൊണ്ടോ, വാക്കുകൾ കൊണ്ടോ, എഴുതി തീർക്കാൻ ലോകത്തിൽ ഒരാൾക്കും പറ്റില്ല - - - അത്രത്തോളം - . - പാട്ടുകേട്ടു കോരിത്തരിച്ചു പോയി - - - ഇതിനു വഴിവെച്ചവർക്കു അർഹമായ പ്രതിഫലം ഇരു വീട്ടിലും ലഭിക്കുമാറാകട്ടേ - - -
@musthafamuhammad2202
@musthafamuhammad2202 14 дней назад
Masha allah Nalla Vazigal Pattum Super
@user-wl2gb8hv5b
@user-wl2gb8hv5b 10 дней назад
മാഷാ ആള്ള പപ്പു സൂപ്പർ
@naseemak9251
@naseemak9251 Месяц назад
അൽഹഠദുലീലാഹ് അൽഹഠദുലീലാഹ് അൽഹഠദുലീലാഹ് 🤲 ആമിൻ എല്ലാവരെയും ദൂആ യിൽ ഉൾപേടുതതണേ, ഉസ്താദ്
@zaqaskizhishery4184
@zaqaskizhishery4184 Месяц назад
നല്ല വരികൾ ബാപ്പുവിന്റെ ആലാപനം നസിയുടെ വരികൾ ഒന്നും പറയാൻ ഇല്ല 👍👍👍👍🤝🌷🌷🌷
@jumistips1191
@jumistips1191 9 месяцев назад
Neseera bakkar. നന്നായിട്ടുണ്ട് വിജയങ്ങളിൽ എത്തട്ടെ 👍❤️
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p Месяц назад
Super👍👍🇮🇳
@meerance9862
@meerance9862 10 дней назад
Good🎉
@yoosafkm5987
@yoosafkm5987 29 дней назад
സൂപ്പർ സൂപ്പർ
@salamvlogs6164
@salamvlogs6164 9 месяцев назад
മാഷാ അള്ളാഹ്👍🌹
@i.p.siddeeque
@i.p.siddeeque 9 месяцев назад
വരികൾക്കൊത്ത ആലാപനവും ചിത്രീകരണവും.. നന്നായിട്ടുണ്ട്.
@ajasksks2569
@ajasksks2569 5 месяцев назад
, DX😮😮😮😮😮 2:37
@jaferthangaljafer1775
@jaferthangaljafer1775 8 месяцев назад
നസീറ bgm ഒരു രക്ഷയും ഇല്ല സൂപ്പർ 👍👍👍👍👍
@ayshafakhiya1490
@ayshafakhiya1490 9 месяцев назад
Aaiwa😍🥰👏❤️🔥 Nalla varikal ❤Padiyathum Manoharam ❤️
@randathani_ismail
@randathani_ismail 8 месяцев назад
ബാപ്പു സൂപ്പറായി❤❤
@majeedpaleri1687
@majeedpaleri1687 9 месяцев назад
നസീറബക്കർ അടുത്ത കാലത്തായ് തൂലിക പാട്ടിലേക്ക് ചലിപ്പിച്ചു തുടങ്ങി മനോഹരമായ വരികൾ എടപ്പാൾ ബാപ്പുക്കയുടെ മനോഹരമായ ആലാപനം തഭിനന്ദനങ്ങൾ
@Kallenthodanmanjeri
@Kallenthodanmanjeri Месяц назад
🌹🌹👌👌സൂപ്പർ.💐💐
@hussainkk5469
@hussainkk5469 9 месяцев назад
മനോഹര ഗാനം ♥️♥️♥️♥️
@mufleh-lq7nq
@mufleh-lq7nq 8 месяцев назад
Fdssdfftee എന്ന് പറഞ്ഞു എന്ന് പറയുന്നത് ദേ കിടക്കുന്നു എന്ന് പറഞ്ഞു കൊണ്ട് എന്തോ അത് എൻ്റെ കൂടെ വന്ന അബു പറഞ്ഞു ❤❤❤
@user-rx4gz8nl2p
@user-rx4gz8nl2p 9 месяцев назад
Super 🎉
@ummarfarooq9319
@ummarfarooq9319 6 месяцев назад
MaShaAllah super❤
@nooriya___rhmnrhmn2421
@nooriya___rhmnrhmn2421 9 месяцев назад
Nalla🎉feelulla🎉song
@shazsheri8266
@shazsheri8266 9 месяцев назад
Masha allah
@raseelaresi5147
@raseelaresi5147 9 месяцев назад
Sooper❤
@fathimasulaiman9642
@fathimasulaiman9642 6 месяцев назад
അൽഹംദുലില്ലാഹ് 🎉🎉🎉🎉🎉🎉
@subikozhichena1127
@subikozhichena1127 8 месяцев назад
👍👍സൂപ്പർ lyrics
@shifinathikkottil
@shifinathikkottil 8 месяцев назад
Super
@muhammedsk3498
@muhammedsk3498 7 месяцев назад
അൽഹംദുലില്ലാഹ്
@aseesaseeasees4878
@aseesaseeasees4878 9 месяцев назад
👍👍
@nadheeranadheera406
@nadheeranadheera406 6 месяцев назад
Supper 🌹🌹
@Sidheeq155
@Sidheeq155 8 месяцев назад
Great work.... 👌
@fahadpulparambil2862
@fahadpulparambil2862 9 месяцев назад
Nice
@ayyshaaah
@ayyshaaah 9 месяцев назад
😍❤️
@ummerv3637
@ummerv3637 9 месяцев назад
💕💕💕💕💕💕💕
@sajinaansari9405
@sajinaansari9405 8 месяцев назад
❤❤
@rukiyamuhammed6626
@rukiyamuhammed6626 8 месяцев назад
👍👍👍👍👍👍👍👌
@jaferthangaljafer1775
@jaferthangaljafer1775 8 месяцев назад
നസീറ സൂപ്പർ ഇ സോങ്. Bappu. കൂടെ സഹജ യും കുറച്ചു കൂടി ടോപ് ആകും
@sainabasamad4351
@sainabasamad4351 8 месяцев назад
ആദ്യത്തെ ഹറം ബൈത്തുൽ മുഖദ്ധസ് അല്ലെ? എന്റെ അറിവില്ലായ്മയാണോ എന്നറിയില്ല
@nizarucity9441
@nizarucity9441 9 месяцев назад
Super editting and composition...👍👍
@mujeebc-bp1lp
@mujeebc-bp1lp 9 месяцев назад
ഫലസ്തീനിനെ കുറിച്ച് എന്റെ ഒരു സോങ് ഉണ്ട് ഇതിൽ അപ്‌ലോഡ് cheyumo
@Rasheed-ti2qr
@Rasheed-ti2qr 8 месяцев назад
Nannayi. Alhamdulilla
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p Месяц назад
Super👍👍🇮🇳
Далее
പാത്തുമ്മയുടെ ആട്
30:40
Aramba Poovaya Muth Nabiyude...
6:07
Просмотров 9 млн
Mirjalol Nematov - I love you (Videoklip)
3:56
Просмотров 4 млн
Jaloliddin Ahmadaliyev - Kuydurgi (audio 2024)
3:26
Просмотров 1,7 млн
АМ АМ
1:31
Просмотров 1,9 млн
Stray Kids "Chk Chk Boom" M/V
3:26
Просмотров 56 млн