Тёмный

ഓണം ഒരു കാർഷികോത്സവമല്ല | Onam | Vellanad Ramachandran 

Channel 13.8
Подписаться 107 тыс.
Просмотров 5 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 69   
@josekuttyjoseph4216
@josekuttyjoseph4216 3 года назад
യുക്തിഭദ്രമായ അവതരണം.
@mohandaspkolath6874
@mohandaspkolath6874 3 года назад
സ ർ , വളരെ മനോഹരമായി കാര്യങ്ങൾ പറഞ്ഞു ' അഭിനന്ദനങ്ങൾ. ഓണം ബുദ്ധമതവുമായി ബന്ധപ്പെടുത്തിക്കാണുന്നു. ബുദ്ധൻ സംഘങ്ങൾ ഉണ്ടാക്കി മഞ്ഞ കോടി സ്ത്രങ്ങൾ നൽകി ജനങ്ങളെ ബുദ്ധമതാനുയായികളാക്കിയ മാസമാണ് ശ്രാവണം. ശ്രമണ മതം എന്ന് ബുദ്ധമതത്തിന് പേരുണ്ട ത്രെ.
@m.k2.0knowledge8
@m.k2.0knowledge8 3 года назад
ഓണം ബുദ്ധ മതവുമായി ബന്ധമുള്ളതാണ്. സംഘം, ശ്രാവണം, തുടങ്ങിയ വാക്കുകൾ. തോൽപിക്കപ്പെട്ട അനുയായികളുടെ ആഘോഷമാണത്. വാമനനെ ആരാധിക്കുന്നില്ല. തോൽപിച്ചു ഓടിക്കപ്പെട്ടവർ തെക്കേ ഇന്ത്യയിലെത്തി അവരുടെ നല്ലകാലത്തിന്റെ ആഘോഷം നടത്തി. മാമാങ്കം അവരുടെ തിരിച്ചു വരവിനുള്ള ശ്രമമാണ്.ഈഴവ, തിയ്യ സമുദായങ്ങൾ ക്കിടയിൽ സംഘങ്ങൾ എന്നാകൂട്ടായ്മകൾ പണ്ടുമുതലേ ഉണ്ടായിരുന്നതായി കാണാം. ശ്രീ നാരായണ ഗുരുവിന്റെ ഇന്ന് നമ്മൾ പുരോഗമന മായി കാണുന്ന ആശയങ്ങൾ മുഴുവൻ ബുദ്ധമതത്തിന്ടെതാണ്. പിന്തിരിപ്പൻ ആശയങ്ങൾ ബ്രഹ മണ മതത്തിൽനിന്ന് സ്വീകരിച്ചതും
@mohandaspkolath6874
@mohandaspkolath6874 3 года назад
@@m.k2.0knowledge8 supper
@airavatham878
@airavatham878 3 года назад
@@m.k2.0knowledge8 so sad
@STORYTaylorXx
@STORYTaylorXx Год назад
​@@m.k2.0knowledge8ഓണത്തിന് ബുദ്ധമതവുമായി യാതൊരു ബന്ധവുമില്ല വേണമെങ്കിൽ ഞാൻ 100% തെളിയിച്ച് തരാം ബുദ്ധമതവുമായി യാതൊരു ബന്ധവുമില്ല അല്ലെങ്കിൽ തന്നെ എന്ത് ആഘോഷം ഉണ്ടോ എങ്കിലും ഏതു ഉത്സവം ഉണ്ട് എങ്കിലും ഏത് ക്ഷേത്രമുണ്ട് എങ്കിലും അതിന്മേൽ ബുദ്ധൻറെ ആരോപണം വയ്ക്കുന്നത് കുറെ മണ്ടശിരോമണി കൾക്ക് ഒരു പതിവുണ്ട് അല്ല അങ്ങനെ വരുത്തി തീർക്കാൻ ശ്രമം കൂടി യാതൊരു അടിസ്ഥാനവും ഇല്ലാത്ത കാര്യമാണ് ഈ പറയുന്നത് എന്തുകൊണ്ട് ബുദ്ധമതം ശക്തമായി ഇപ്പോഴും പല രാജ്യങ്ങളിൽ ഉണ്ടല്ലോ എന്തുകൊണ്ട് അവർ ആഘോഷിക്കുന്നില്ല. അല്ലെങ്കിൽ തന്നെ ബുദ്ധമതം എന്നാണ് ഇവിടെ ശക്തമായി നിലനിന്നിരുന്നത് ഇതിനേക്കാൾ ശക്തമായിരുന്നു ഇവിടെ ജൈനമതം.
@STORYTaylorXx
@STORYTaylorXx Год назад
അത് മറ്റൊരു മതമാണ് അതിനു ബുദ്ധമതവുമായി യാതൊരു ബന്ധവും ഇല്ല എന്ന് മാത്രമല്ല പലപ്പോഴും ബുദ്ധമതത്തിന് മറ്റൊരു പേരാണെന്ന് തെറ്റിദ്ധാരണ പരത്തുന്ന പേരാണ് അതുമാത്രമല്ല ശ്രാവണമാസം എന്നാണ് ശ്രമവണ മതവുമായി യാതൊരു ബന്ധവുമില്ല 😂. ഇത് കൃത്യമായ വൈഷ്ണവ് ഉത്സവമാണ് ഓണം. കേരളത്തിൽ ഓണം ശക്തമായ രവിവർമ്മ കുലശേഖരൻ കാലത്താണ് രവിവർമ്മ കുലശേഖരൻ വാമനമൂർത്തിയെ കാണാൻ വരുന്ന സങ്കൽപ്പവും പിന്നീട് തൃക്കാക്കരയിലെ വാമന മൂർത്തി ക്ഷേത്രത്തിലെ പ്രതിഷ്ഠ വാമനൻ ആയതുകൊണ്ട് വാമന കഥയിലെ മാവേലിയുമായി പിന്നീട് കൂടി കലർന്ന പോയതാണ് ചേരരാജാവ് വിവരണ കുലശേഖരൻ ഭഗവാനെ കാണാൻ എത്തുന്ന തിരുവോണനാളിലെ ആ സംഭവവുമായി. അങ്ങനെയാണ് കേരളത്തിൽ ഓണം ഇത്രയേറെ ജനപ്രിയമായ ആഘോഷമായി മാറുവാൻ കാരണം അല്ലെങ്കിലും കുറെ മൈരൻ മാർക്ക് ഒരു കുരു കൊണ്ട് ഏതെങ്കിലും ആഘോഷം വിപുലമായി ആഘോഷിക്കപ്പെട്ട അല്ല ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ഈ മാവേലിയുടെ ഇതേ ആ സന്ദർഭം ഇവിടത്തെ ചില ആദിവാസി വിഭാഗങ്ങൾക്കിടയിൽ മറ്റു ചില വ്യത്യാസങ്ങളോടെ കൂടി പ്രചാരത്തിലുണ്ട്. അതുകൂടാതെ ഇത് വിപുലമായി ആഘോഷിച്ചിരുന്നത് ഇവിടുത്തെ പല മേൽജാതി വിഭാഗത്തിൽപ്പെട്ട തറവാടുകളിൽ ആയിരുന്നു.... ബുദ്ധമതത്തിൽ ഈ വാമന മൂർത്തി മായി ബന്ധപ്പെട്ട കഥയുണ്ട് അത് നമുക്ക് ഊഹിക്കാൻ ദൈവത്തെപ്പറ്റി ഒന്നും പറയാത്ത ബുദ്ധൻ ഇവയെല്ലാം നിരാകരിച്ച ബുദ്ധൻറെ മതത്തിൽ എങ്ങനെയാണ് ഈ കഥ വന്നു കൂടിയതെന്ന് ബുദ്ധമതക്കാർ വിദഗ്ധമായി അടിച്ചുമാറ്റിയ സാധനം..😂
@m.k2.0knowledge8
@m.k2.0knowledge8 3 года назад
ഓണം ബുദ്ധ മതവുമായി ബന്ധമുള്ളതാണ്. സംഘം, ശ്രാവണം, തുടങ്ങിയ വാക്കുകൾ. തോൽപിക്കപ്പെട്ട അനുയായികളുടെ ആഘോഷമാണത്. വാമനനെ ആരാധിക്കുന്നില്ല. തോൽപിച്ചു ഓടിക്കപ്പെട്ടവർ തെക്കേ ഇന്ത്യയിലെത്തി അവരുടെ നല്ലകാലത്തിന്റെ ആഘോഷം നടത്തി. മാമാങ്കം അവരുടെ തിരിച്ചു വരവിനുള്ള ശ്രമമാണ്.ഈഴവ, തിയ്യ സമുദായങ്ങൾ ക്കിടയിൽ സംഘങ്ങൾ എന്നാകൂട്ടായ്മകൾ പണ്ടുമുതലേ ഉണ്ടായിരുന്നതായി കാണാം. ശ്രീ നാരായണ ഗുരുവിന്റെ ഇന്ന് നമ്മൾ പുരോഗമന മായി കാണുന്ന ആശയങ്ങൾ മുഴുവൻ ബുദ്ധമതത്തിന്ടെതാണ്. പിന്തിരിപ്പൻ ആശയങ്ങൾ ബ്രഹ മണ മതത്തിൽനിന്ന് സ്വീകരിച്ചതും
@kishorkumar9989
@kishorkumar9989 3 года назад
സംസ്കാരങ്ങളുടെ കലർപ്പാണ് ഓണം. കേരളത്തിൻ്റേത് മാത്രമല്ല. അല്ലെങ്കിലും സ്വന്തമെന്ന് പറയാൻ 20 % ത്തിൽ താഴെ മാത്രം. ഭാഷ പോലും.
@anilpa4028
@anilpa4028 2 года назад
കാണാൻ വൈകി സാർ സത്യസന്ധമായ ചാനൽ.
@soorajmandampulli
@soorajmandampulli 3 года назад
Thank you.
@abuakarshabakkar3521
@abuakarshabakkar3521 3 года назад
കാര്‍ഷികോത്സവം എന്ന പറഞാല്‍ കറക്കടത്തിന്‍െ പഞ്ഞം മാറി വെയ്ലുതിക്കുംബോള്‍ കിട്ടൂന്ന സന്തോശം അതുതന്നെ ഒാണാഘോശം
@restoreindia4612
@restoreindia4612 3 года назад
What Ever . Onam Is a Festival . We Celebrate .
@sethurajkarimparambilraju3211
@sethurajkarimparambilraju3211 3 года назад
എല്ലാ ആഘോഷങ്ങളും സംസ്കാരങ്ങളും കുറച്ചൊക്കെ മറ്റൊന്നിൽ നിന്ന് കടം എടുക്കുന്നതാണ്. അങ്ങനെ അല്ലാത്ത ഒരു ആഘോഷവും സംസ്കാരവും ഇല്ല
@lastpaganstanding
@lastpaganstanding 2 года назад
Brihadeeshawara temple il onathine divasam ippozhum akhoshangalundavarund ennu writer B Jayamohan paryunnundallo ?? Chola temple alle ath. Atho chola downfall nu shesham punasthapichathano ?? Pinne ee shravan uthsav Shivanum aayitt bandappettathalle ??
@dharanmaanikkoth2257
@dharanmaanikkoth2257 3 года назад
സത്യം
@pakrusuresh6872
@pakrusuresh6872 2 года назад
U said middle kerala was attacked by pallavas, were they vaishnavs?
@sajeevsura3769
@sajeevsura3769 2 года назад
സർ, ചിലപ്പത്തികാരത്തിൽ പരാമർശം ഉള്ള, അന്തണർ എന്ന ജാതി ലോപിച്ചു അയ്യനവർ ആയി മാറി, അതിനെക്കുറിച്ചു വിശതികരിക്കാമോ
@swapnasapien.7347
@swapnasapien.7347 3 года назад
Good Information 🙏
@TheAdru
@TheAdru 3 года назад
👍👍👍
@aquarian7988
@aquarian7988 3 года назад
Can refer in bhagavatham also.
@vellanadramachandran2461
@vellanadramachandran2461 3 года назад
Language Experts Sayട that Bhagavatham was written in 15 or 16 centuary. But Onam appearട in first centuaies of AD
@samarth4054
@samarth4054 3 года назад
@@vellanadramachandran2461 ഭയങ്കരം തന്നെ. 1947 ലാണ് വ്യാസർ ജനിച്ചത്.😁😁
@xaviskjose5143
@xaviskjose5143 3 года назад
ഓണം എന്നാൽ നല്ലതുപോലെ ഉണ്ണണം എന്നാണ്
@surendranmk5306
@surendranmk5306 3 года назад
കോണം വിറ്റിട്ടായാലും കച്ചവടം നടക്കണം!
@kappilkappil9024
@kappilkappil9024 3 года назад
അതായത് മുഹമ്മദാലി മാവേലി ആയ പോലെ അല്ലെങ്കിൽ വേലിയില്ലാത്തത് മാവേലി അതായത് യേശു ഇനിയിപ്പോ വിഷു കൃഷി ലോപിച്ച് വിഷയം പിറന്ന നാൾ ചെരുതാൾ കൊലപാതകം ബലി പെരുതിൽ കിസ്മിസ് കൃസ്തുമസ് അങ്ങനെഎന്തെല്ലാം കാടത്ത് നാരായൺ നായർ കെ എൻ നായർ അമ്പോട്ട് ബാബു മേനോൻ AB മേനോൻ ആഹാ
@dharmarajanmadathiparambil5381
@dharmarajanmadathiparambil5381 3 года назад
സമ്മതിക്കണം
@radhakrishnantp3876
@radhakrishnantp3876 3 года назад
ഇത്തരം കാര്യങ്ങളാണ് സമൂഹത്തെ ബോധവൽക്കരിക്കേണ്ടത്. വളിച്ച കഥകൾ എങ്ങനെ ആചാരങ്ങളാകുന്നു എന്നതിന് തെളിവ്. വ്യാഖ്യാനം ഇല്ലാതെ മഹാബലിക്കഥ കേട്ടാൽ വിഷ്ണു ഒരു 'വില്ലൻ' തന്നെ. പക്ഷെ 'ദൈവാവതാരം ' ചെയ്യുന്ന സകല നീ ച പ്രവൃത്തിക്കും ന്യായികരണങ്ങൾ ഉണ്ടല്ലൊ. വാമനനെ ആരും കോലം കത്തിക്കാറില്ല. വിഷ്ണുവിനെ ഭയന്ന്. (ബ്രാഹ്മണരെ ഭയന്ന്. അവർ വിഷ്ണു ഗോത്രമാണ്). ദീപാവലിക്ക് രാവണനെ കോലമുണ്ടാക്കി കത്തിക്കുകയും ചെയ്യും. പാവം രാവണൻ! അവിടെയും ബ്രാഹ്മണ ദൈവ ഭയം. യാദവനായ കൃഷ്ണനും ക്ഷത്രിയനായ രാമനും ചുടലവാസി ശിവനുമൊക്കെ എങ്ങനെ പച്ചക്കറി ദൈവങ്ങളായി എന്നും ആലോചിക്കേണ്ടതാണ്. അയ്യപ്പൻ പ്രത്യേകിച്ചും.
@anilmathew8540
@anilmathew8540 3 года назад
ഓണത്തിന് മഹാബലിയേയും വാമനനെയും ഒരേസമയം സ്വാഗതം ചെയ്യുന്നു എന്ന് വേണം മനസ്സിലാക്കാൻ. 'ഓണത്തപ്പൻ' വാമനൻ്റെ പ്രതിരൂപമാണല്ലൊ.
@samarth4054
@samarth4054 3 года назад
രാക്ഷസ ഭാവത്തേയാണ് കത്തിക്കുന്നത്. നീ വേദവ്യാസനൊന്നുമല്ല.
@samarth4054
@samarth4054 3 года назад
ചവിട്ടിക്കൂട്ടിയ കഥ ഗ്രന്ഥത്തിലില്ല.അത് നിന്റെ സായിപ്പ് പഠിപ്പിച്ചതാണ്.കാരണം അവന് ചവിട്ടിക്കൂട്ടിയ ചരിത്രമാണല്ലോ.
@shashiindran1147
@shashiindran1147 3 года назад
രാവണൻ അച്ഛൻ വഴി ബ്രാഹ്മണനാന. അമ്മ ദൈത്യ വിഭാഗത്തിൽ പെട്ടതും. ആ കാലത്ത് പ്രവർത്തി ആണ് ജാതി നിശ്ചയിച്ചിരിന്നത്. പിന്നീട് അതു മാറി. ദ്രോണാചാര്യ ഒരു ബ്രഹ്മണൻ ആണ് എന്ന് എത്ര പേർക്ക് അറിയാം.
@NishanthSalahudeen
@NishanthSalahudeen 3 года назад
17:35 ൽ "എരുത് " എന്ന് പറഞ്ഞു. ഇത് സംസ്കൃതം വാക്ക്‌ ആണോ? അതോ തമിഴ് ഉത്ഭവം ആണോ? എന്താണ് ഇതിന്റെ കൃത്യമായ അർത്ഥം? കന്നുകാലി എന്നാണോ?
@vellanadramachandran2461
@vellanadramachandran2461 3 года назад
എരുത് പഴയ മലയാളമാണു്.
@NishanthSalahudeen
@NishanthSalahudeen 3 года назад
@@vellanadramachandran2461 അർത്ഥം കന്നുകാലി എന്നാണോ?
@vellanadramachandran2461
@vellanadramachandran2461 3 года назад
@@NishanthSalahudeen ശരിക്കുള്ള അർത്ഥം കാള എന്നാണ്. കന്നുകാലി എന്ന അർത്ഥത്തിലും വാമൊഴിയായി ഉപയോഗിക്കും.
@NishanthSalahudeen
@NishanthSalahudeen 3 года назад
ചോദിക്കാൻ കാരണം... സുമേരിയാകാരെ കുറിച്ചൊരു ഡോക്യൂമെന്ററി കണ്ടിരുന്നു. അതിൽ "eridu" എന്നൊരു രാജ്യവും. അവിടെ മുഴുവൻ കാളത്തലയും കാളക്കൊമ്പും കൊണ്ടാണ് ഡെക്കറേഷൻ എന്ന് ഒരു നേരിയ ഓർമ. ദസ്യു എന്ന വാക്കും അവിടെ ഉണ്ട്. പെട്ടെന്ന് ഒരു കണക്ഷൻ തോന്നി.
@vellanadramachandran2461
@vellanadramachandran2461 3 года назад
@@NishanthSalahudeen ശരിയാവാം. ലോകത്തുള്ള മിക്കവാറും എല്ലാ ഭാഷകളിലും ആഫ്രിക്കയിലെ നീഗ്രോ ഭാഷാ പദങ്ങൾ കടന്നു കൂടിയിട്ടുള്ളതായി ഗവേഷകർ തെളിയിച്ചിട്ടുണ്ട്. അതിൽ എരുതും ഉൾപ്പെട്ടിരിക്കാം.
@SJ-zo3lz
@SJ-zo3lz 3 года назад
തിന്മയുടെ മേൽ നന്മ വിജയിക്കുന്നത് ഇഷ്ടമുള്ള ആർക്കും " കുരു പൊട്ടാതെ " ഓണം ആഘോഷിക്കാം.. ഏത് സംസ്കാരത്തിൽ പിറന്ന മനുഷ്യനായാലും. അതിന് കഷ്ടപ്പെട്ട് അടുത്തിടെ ചെയ്യുന്ന പോലെ ഓണത്തിനെ ഒരു കാർഷികോത്സവം ആക്കേണ്ട കാര്യമില്ല. ഐതിഹ്യങ്ങളെ ചവറ്റുകുട്ടയിലിടുകയും വേണ്ട. അധർമത്തിൻ്റെ മേൽ ധർമനിയതിയുടെ (" God " / Universal intelligence / universal consciousness /destiny/ righteousness) ജയമാണ് ഓണത്തിൻ്റെ അന്ത:സത്ത. ഭാഗവതപുരാണം പ്രകാരം ഒരു മന്വന്തരത്തിലെ ഇന്ദ്രന് അനുവദിച്ചിരുന്ന അധികാരപരിധിയിൽ അതിക്രമിച്ച് കയറാൻ ഒരുങ്ങുന്ന മഹാബലിയെ വാമനരൂപത്തിൽ വന്ന വിഷ്ണു "സുതല "ത്തിലേക്കയച്ചു എന്നും അദ്ദേഹത്തിൻ്റെ അന്യഥാ ഉള്ള ധാർമികത മുൻനിർത്തി ഒരു ഭാവി മന്വന്തരത്തിൽ ബലിയെ ഇന്ദ്രനായി വാഴിക്കാം എന്ന് വാക്ക് കൊടുത്തു എന്നുമാണ് യഥാർത്ഥ ഓണക്കഥ/ ഐതിഹ്യം. അതായത് ഓണം വേദാന്തമത /ഹിന്ദു ആഘോഷം തന്നെയാണ് . മഹാബലി എന്ന സ്വതവേ ധർമിഷ്ഠനായ രാജാവ് ചെയ്യാൻ ഉദ്ദേശിച്ച അധർമത്തെ വിശ്വചൈതന്യം (" God " / Universal intelligence / universal consciousness /destiny/ righteousness) തടഞ്ഞതിൻ്റെ സ്മരണയാണ് . ഈ വേദാന്തമതം പ്രപഞ്ചശക്തിയെ ഏത് രീതിയിലും ( യഹോവ , അല്ലാഹ്, പിണറായി വിജയൻ ഉൾപ്പടെ) ആരാധിക്കാം എന്ന് പറയുന്നത് കൊണ്ട് തന്നെ വേദാന്തവും ഓണവും വിഷുവും എന്നല്ല ഒരു " ഹിന്ദു" ആഘോഷവും നന്മ നിറഞ്ഞ മനുഷ്യർ ഹറാം ആക്കേണ്ട കാര്യമില്ല. "ഇന്ന സങ്കൽപം മാത്രമേ പാടുള്ളൂ , മറ്റുള്ളവ പാപം" എന്ന കൊടും തിന്മ ഒക്കെ ഇക്കാലത്തും വിശ്വസിക്കുന്നവർക്ക് തുടർന്നും Boycott ചെയ്യാം.
@shajahanmarayamkunnath7392
@shajahanmarayamkunnath7392 3 года назад
ക്ഷീരമുള്ളൊരു അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുക്കിന്‌ കൗതുകം
@grandprime7397
@grandprime7397 3 года назад
തായ്‌ലൻഡിൽ ഏതു ഉത്സവമ
@vellanadramachandran2461
@vellanadramachandran2461 3 года назад
ക്രാത്തോങ് നമ്മുടെ കാർത്തികോത്സവത്തിനു തുല്യം.
@vijayjoseph5161
@vijayjoseph5161 3 года назад
Onam…. Athoru vikaaram aanu. Myths illathe oru viswasavum nilanilkkilla. Kadha enthengilum aakatte, let’s calibrate it….
@kartikad5612
@kartikad5612 3 года назад
Shiva is worshipped during Shravana month, then why did the Shaivites(Chola) abolish Onam in Tamil Nadu?
@vellanadramachandran2461
@vellanadramachandran2461 3 года назад
No .Shiva is worshipping on Thiruvathira@ the month of Dhanu
@kartikad5612
@kartikad5612 3 года назад
@@vellanadramachandran2461 Thank you Sir
@MrAnishbab
@MrAnishbab 3 года назад
well told
@vinayantk997
@vinayantk997 3 года назад
👍👍👍🙏🙏🙏💯💯💯👏👏👏👏
@grandprime7397
@grandprime7397 3 года назад
അപ്പൊ ശെരിക്കും ഈ ഓണമെന്താ അപ്പൊ ഈ വിഷു എന്തവ
@vellanadramachandran2461
@vellanadramachandran2461 3 года назад
വിഷു: കാർഷിക കലണ്ടറായ ഞാറ്റുവേലയുടെ പുതുവർഷപ്പിറവി ദിനമാണ്.
@mohandaspkolath6874
@mohandaspkolath6874 3 года назад
ബുദ്ധന്റെ ധർമ്മചക്രത്തിന്റെ രൂപമാന്ന് ഓണപ്പൂക്കളം എന്നും, തുക്കാക്കര അപ്പൻ ബലിയെ ചവിട്ടിത്താഴ്ത്തിയ കുള്ളനായ വാമനനും ' എന്തായാലും അവർണ്ണനായ മഹാബലിയെ ചാതർ വർണ്ണ്യവാദികളായ മറ്റ് ശക്തികൾ വളഞ്ഞ മാർഗ്ഗത്തിലൂടെ വധിച്ചു എന്നത് ശരിയാവാം. വിഷ്ണു, വാമനൻ, അവതാരം ഇതൊക്കെ ബാലരമ ക്കഥകളാണ്. ബലി ബുദ്ധമത വിശ്വാസിയായിരുന്നു'
@samarth4054
@samarth4054 3 года назад
ആര് ആരെ ചവിട്ടി ? ജിഹാദിപ്പണം കിട്ടുന്നുണ്ടോ ?
@samarth4054
@samarth4054 3 года назад
ബുദ്ധൻ മിഡിൽ ഈസ്റ്റ് അല്ല.
@jishnurs8026
@jishnurs8026 3 года назад
ഇന്ത്യയും വിദേശത്തുനിന്ന് വന്നതാണ്. യൂറോപ്പാണോ അമേരിക്ക ആണോന്ന് നിങ്ങൾക്കാർക്കെങ്കിലും തീരുമാനിക്കാം.
@SJ-zo3lz
@SJ-zo3lz 3 года назад
Africa ൽ നിന്ന് വന്ന Homo Sapiens BCE 37000 അടുപ്പിച്ച് സിന്ധു / ഹിന്ദു / Indus നദീതീരത്ത് settle ചെയ്തവരുടെ gene composition ആണ് മിക്ക ഇന്ത്യക്കാരുടെയും എന്നും atleast 17000 BCE തൊട്ടിങ്ങോട്ട് കാര്യമായ മാറ്റമില്ല എന്നും Nature journal paper ഉണ്ട്.
@NishanthSalahudeen
@NishanthSalahudeen 3 года назад
Africa ആയാൽ ok ആണോ ? അവിടുന്ന് ഇന്ത്യ പൊട്ടി മാറി, മഡഗാസ്കാറിൽ നിന്നും വിഘടിച്ചു നിരങ്ങി വന്നു ഏഷ്യയിൽ ഇടിച്ചു കേറിയതാണ് ഹിമാലയമായി ഇന്നും പൊങ്ങി പൊങ്ങി പൊയ്ക്കൊണ്ടിരിക്കുന്നത്. അപ്പോ.. നിങ്ങ പറഞ്ഞതും ശെരിയാ. ഏതായാലും എല്ലാരും മനുഷ്യരായതുകൊണ്ട് എവിടുന്നു വന്നാലും എങ്ങോട്ട് പോയാലും ഒരു കുഴ്പ്പവും ഇല്ല എന്ന് കരുതുന്നു. ചിലർക്ക് അത് പോരാ എന്നതും ശരിയാണ്. ഓണം ഇനി എവിടുന്നു വന്നെന്നു പറഞ്ഞാലും സദ്യ വെക്കും, പായസവും കുടിക്കും,... പിന്നല്ല.
Далее
Наши дети захватили кухню!
00:59
Просмотров 349 тыс.
Out Of Focus Live | 23 October 2024
50:22
Просмотров 9 тыс.