Тёмный
No video :(

ശബരിമലയും കുറേ അന്ധവിശ്വാസങ്ങളും | Vellanad Ramachandran & Charvakam Nagesh | Sabarimala 

Channel 13.8
Подписаться 102 тыс.
Просмотров 7 тыс.
50% 1

#sabarimala #makaravilakku
Previous Episodes : • Vellanad Ramachandran
Join us on facebook :
/ 20182. .
/ channel-138-. .
Instagram : channel13.8?igs...

Опубликовано:

12 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 56   
@thefullmoonlight
@thefullmoonlight 6 месяцев назад
ഗുരുവായൂരിന്റെ ചരിത്രവും പറയണം. ഇന്ന് ഏറ്റവും കൂടുതലായി സവർണത നിലനിൽക്കുന്ന ക്ഷേത്രമാണത്. പക്ഷേ അവിടെയും ഒരു ബൗദ്ധ പാരമ്പര്യമുണ്ടാകാമെന്ന് തോന്നുന്നു
@sumasuma8765
@sumasuma8765 6 месяцев назад
Way back in 1986, Mr venu Menon, who was the then special correspondent of India Today magazine, along with his camera man had undertaken an arduous journey to find out the truth about this divine light. While on their way thru the then thick forest to reach the source of light, enroute they were greeted by personnel of TDB, kseb and police and told the team not to proceed further, despite showing their credentials. This article was appeared in India today magazine then
@cksartsandcrafts3893
@cksartsandcrafts3893 6 месяцев назад
Both of you said well, want more from you, with more details, Best wishes, thanks.
@Hitman-055
@Hitman-055 6 месяцев назад
പരുന്ത് വരുന്നത് ഇരതേടലുമായി ബന്ധപ്പെട്ടാണ് ! കൂടുതലറിയണമെങ്കിൽ കമന്റ് ചെയ്യു, വിശദമാക്കാം❤❤
@channel13point8
@channel13point8 6 месяцев назад
Pls explain
@banaraskrishna1028
@banaraskrishna1028 6 месяцев назад
nee eathu pottanada, pettikakathu thiruvabharanamanu allathe irachi kashnangalalla.
@Hitman-055
@Hitman-055 6 месяцев назад
@@banaraskrishna1028 പരുന്ത് ഇറച്ചി മാത്രമാണ് കഴിക്കുന്നത് എന്ന് നിന്നോട് നിന്റെ തന്തയോ! പരുന്തിന്റെ തന്തയോ? പറഞ്ഞത്? പൊട്ടാ....!
@SakuKrish
@SakuKrish 6 месяцев назад
​@@banaraskrishna1028😂😂😂
@NishanthSalahudeen
@NishanthSalahudeen 4 месяца назад
Rationalist യു ട്യൂബ് ചാനലിൽ പോയി ശബരിമല വിഷയം സെർച്ച്‌ ചെയ്‌താൽ വളരെ വിശദമായി സനൽ ഇടമറുക് പറയുന്നത് കേൾക്കാം. അദേഹത്തിന്റെ അച്ഛനുമായി നേരിട്ട് ബന്ധമുള്ള വിഷയമാണ്
@wincyk.g2236
@wincyk.g2236 6 месяцев назад
👏👍
@anilsbabu
@anilsbabu 6 месяцев назад
ശബരിമല ഒരു മലയരയ ക്ഷേത്രം ആയിരുന്നു എന്നും, 18 പടികളിലെ ആദ്യത്തെ 2 പടികളിലെ കല്ലുകൾക്ക് അടിയിൽ ആയി അവിടത്തെ ആദ്യ പൂജകൾ ചെയ്തിരുന്ന അരയരുടെ പേര് ആണ് എഴുതുയിട്ടുള്ളത് എന്നും ശ്രീ. സണ്ണി കപിക്കാട് പറഞ്ഞത് ഓർക്കുന്നു.. ഇത് govt ന്റെ ചരിത്ര-സാംസ്കാരിക ഏജൻസികളെ കൊണ്ട് അന്വേഷിപ്പിച്ചു ബോധ്യപ്പെടാവുന്നതാണ്.. അങ്ങനെയെങ്കിൽ, ഇന്ന് രാമജന്മ ഭൂമി യായ അയോദ്ധ്യ ഹിന്ദുക്കൾക്ക് എന്നു പറയുന്നവർ, ഈ അമ്പല തദേശശീയ ആദിവാസികൾ ആയ മലയരയർക്ക് വിട്ടു കൊടുക്കുമോ എന്ന ചോദ്യം കൂടെ ഉണ്ട്. 😅
@anukavungal6002
@anukavungal6002 6 месяцев назад
Athuottakkallu aanu.kappikadinuthetty
@anilsbabu
@anilsbabu 6 месяцев назад
@@anukavungal6002 any authentic proof / reference for your argument?
@mythoughtsaswords
@mythoughtsaswords 6 месяцев назад
എന്തായാലും അവിടെ നടക്കുന്ന കാര്യങ്ങൾ ആളുകളെ തീവ്ര വാദികളോ സാമൂഹ്യ വിരുദ്ധരോ ആക്കുന്നില്ല - മാത്രമല്ല വ്രത ശുദ്ധി ആളുകളെ കൂടുതൽ പവിത്രീകരിക്കുകയും ചെയ്യുന്നു- അതുകൊണ്ട് അതേപോലൊക്കെ നടക്കട്ടെ- കൂടുതൽ തല പുകച്ച് അതൊന്നും കുളമാക്കുന്ന ചെകുത്താന്റെ പണി നടത്താതെ
@bobinbenny9254
@bobinbenny9254 6 месяцев назад
ഇത്രയും പറഞ്ഞിട്ടും മനസിലായില്ല അല്ലെ ഒരിക്കലും ആവില്ല
@sasidharanm7089
@sasidharanm7089 6 месяцев назад
ദൈവ വിശ്വാസമാണ് ഇന്ന് ഏറ്റവും ലാഭകരമായ ബിസിനസ് ചരക്ക്
@krishnankutty2869
@krishnankutty2869 4 месяца назад
2Mandanmar
@josephdk8108
@josephdk8108 6 месяцев назад
Enthayalumkodikalroopavaravundu
@remasancherayithkkiyl5754
@remasancherayithkkiyl5754 6 месяцев назад
അരിമാവ് കൊണ്ട് ആടിനേ ഉണ്ടാക്കി മന്ത്രോച്ചാരണം ചെയ്തു ജീവൻ കൊടുത്തു ശ്വാസം മട്ടിച്ചു കൊന്നു.
@asokanuttolly5846
@asokanuttolly5846 6 месяцев назад
ആസാമിൽ ഓണാം ഉണ്ട്.
@remasancherayithkkiyl5754
@remasancherayithkkiyl5754 6 месяцев назад
ആസാമിൽ വിയു ആണ് ആഘോഷ൦
@chakkuzzzksd2122
@chakkuzzzksd2122 6 месяцев назад
Enthokke paranjaalum sabarimala season oru kulir aanu
@anilnair4614
@anilnair4614 2 месяца назад
Sabarimala guruvayoor ellam bhooloka udaip verum business
@georgekp1522
@georgekp1522 6 месяцев назад
💯👍🤍
@shankaranbhattathiri6741
@shankaranbhattathiri6741 6 месяцев назад
മൃഗങ്ങൾക്ക് mythology ഇല്ലാ straight forward ആണ് . മകൻ ഭർത്താവ് ആകും . എന്നാൽ മനുഷ്യനാകുന്നത് mythology യിൽ കുടിയാണ് . ഒരു football Match നടകുമ്പോൾ അത് ഒരു കളിയാണ് . കളികാർ അതിലേ കഥാപാത്രം ആണ് . ചിലപ്പോൾ കളിയാണ് എന്ന ബോധം നശിച്ച് പരസ്പ്പരം അടി ആകാറുണ്ട് . പ്രധാനമന്ത്രി , മുഖ്യമന്ത്രി , കുടുമ്പം , അച്ഛൻ , അമ്മ , പെങ്ങൾ എല്ലാം നമ്മൾ myth ആയി ജീവിതത്തിൽ അഭിനയിക്കുന്ന കഥാ പാത്രങ്ങൾ ആണ് . ക്ഷേത്രം എന്നാൽ ശരീര സങ്കല്പം ആണ് . ത്രം - എന്നാൽ തൃതിയ - 3 ഇന്ദ്രിയങ്ങൾ കാണുന്നു , കേൾക്കുന്നു , അനുഭവികുന്നു . അപ്പോൾ ഒരു ശരിരത്തിലേക്ക് വേറേ ഒരു ശരിരത്തിന് പ്രവേശിക്കാൻ സാതിക്കില്ലാ . അത് കോണ്ട് സങ്കല്പ ശരിരമായ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരുന്നില്ലാ . ബ്രാഹ്മണൻ എന്നാൽ വ്യക്തി അല്ലാ തലച്ചോറിലേ ഒരു പ്രവർത്തി [ viberation സ്പന്ദനം ] ആണ് . അത് കാരണം സങ്കല്പ കഥാ പാത്രമായ ബ്രാഹ്മണൻ ക്ഷേത്രത്തിൽ പ്രവേശിക്കുന്നു . ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് രക്ഷിക്കണേ ഭഗവാനേ . തോഴിൽ കിട്ടണേ . നല്ല മാർക്ക് കിട്ടണേ ഭഗവാനേ . ഒരു നേതാവ് മൽസരികുമ്പോൾ പറയുന്നത് തോഴിൽ അവസരം , സ്ത്രി സുരക്ഷ നല്ല സ്കൂൾ . വിദ്യാഭ്യാസ മന്ത്രിക് വിദ്യാഭ്യാസം ഇല്ലാ പിന്നെ എന്തിന് നമ്മൾ പഠിക്കണം എന്ന് കുട്ടികൾ . നേതാവിന്റെ അടുത്തും പ്രാർത്ഥന ഒന്ന് തന്നെ 😀 . ക്ഷേത്രത്തിൽ ധർമ്മം പാലിക്കണം സംസ്ഥാനത്ത് നിയമ സഭ മന്ദിരം എന്ന് കേട്ടിട്ടുണ്ടാകും . മന്ദിരം എന്നാൽ ക്ഷേത്രം , അമ്പലം . ക്ഷേത്രം എന്നാൽ ശരീരം എന്ന അർത്ഥം ഉണ്ട് [ ക്ഷയാത് ത്രായതേ ഇവിടെ ത്രം - എന്നാൽ തൃതിയ -3 ഇന്ദ്രിയങ്ങൾ കാണുന്നു , കേൾക്കുന്നു അനുഭവിക്കുന്നു ] . ക്ഷേത്രത്തിൽ ഇരുന്ന് MLA മാർ തിവൃത കുറഞ്ഞ പിഡനം , പോതു മുതൽ നശിപ്പിക്കൽ . CPM കാരൻ ആയ TP ചന്ദ്രശേഖരനേ 51 വേട്ട് വേട്ടി . വാളയാർ പിഡനം . മാസം ഒരു ലക്ഷത്തിൽ മേലേ ശമ്പളം . പിന്നെ 5 കോല്ലം കഴിഞ്ഞാൽ പെൻഷൻ അദ്ധ്വാനിച്ച് ജീവിക്കുന്നവർ അല്ലാ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളുടെ നികുതി പണം അടിച്ച് മാറ്റി ജനങ്ങളേ ദ്രോഹിക്കുന്നവർ .
@jayarajindeevaram5683
@jayarajindeevaram5683 6 месяцев назад
സി കേശവൻ കേരളാ മുഖ്യമന്ത്രി ആയിട്ടുണ്ടോ?
@jacobabrahamabraham728
@jacobabrahamabraham728 6 месяцев назад
What about star enlightenment in Erumely at day time..definitely a false story
@banaraskrishna1028
@banaraskrishna1028 6 месяцев назад
oru mazjid illathayal athrayum andhaviswasam kurayum.oru Christisn church illathayal athrayum andhaviswasam kurayum.
@jayakumarsopanam7767
@jayakumarsopanam7767 6 месяцев назад
Avatharakan.adyam malayalam chovve parayan padikku . .
@shankaranbhattathiri6741
@shankaranbhattathiri6741 6 месяцев назад
ബൂദ്ധി ആണ് ബുദ്ധൻ ആയത് . ബുദ്ധി എല്ലാവർകും അറിയാം . ബുദ്ധി ആവണം എങ്കിൽ ബുദ്ധ + ഇ . ഇവിടെ ഇ എന്നത് ഒരു സിമ്പൾ ആക്കി വള്ളി , പുള്ളി എന്ന് പറയും . ഇ പുള്ളികളുടെ പണി അക്ഷരതേ വളക്കുക . വള്ളി പുള്ളിക് ഉത്തരേന്ത്യയിൽ ഇ ക്കി മാത്രാ , ഉ ക്കി മാത്രാ . മാത്രാ എന്നാൽ ഇന്ദ്രിയങ്ങൾ . ഭർമ്മ ശാസ്താവ് ഇരികുന്നത് മൂന്ന് വിരൽ കാണിച്ച് ആണ് ഇ മൂന്ന് വിരൽ മുന്ന് ഇന്ദ്രിയങ്ങൾ - കാണുന്നു , കേൾക്കുന്നു , അനുഭവികുന്നു . ഇ ഇന്ദ്രിയങ്ങൾ ആണ് ബുദ്ധനേ വള്ളച്ച് ബുദ്ധി ആകുന്നത് ബുദ്ധി അറിവിനേ തേടി നടക്കും അക്കര പച്ച . ആഗ്രഹങ്ങൾ കാമ , മോഹ . ഇ കാമ മോഹങ്ങൾ വിഷയങ്ങളിൽ നിന്ന് ആണ് [ വിഷയങ്ങളേ ആണ് മഹാവിഷ്ണ്ണു എന്നും ഹരി - ഹരികുക ] . ആപ്പോൾ ബുദ്ധി യുടെ ഇ എന്ന വളകുന്ന ഇന്ദ്രിയങ്ങളേ നിയന്ദ്രിച്ചാൽ ബുദ്ധൻ ആയി ധർമ്മം എന്താണ് എന്ന് മനസിലാകും മനസ് നിയന്ത്രിക പെട്ട് ബുദ്ധൻ ആകും . ഹരി ഹര [ ഹര - എന്നാൽ ആകർഷണം ആയി നിൽകുന്ന പ്രകൃതി ] . ഹരി ഹര പുത്രൻ അയപ്പൻ ധർമ്മ ശാസ്താവ് . സ്ത്രീ - സ - that - പ്രകൃതി . ത്രി - തൃതിയ - 3 ഇന്ദ്രിയങ്ങൾ . ജന്മനാ അന്ധനും ബദിരനും ആയ വ്യക്തിക് ചുറ്റുവട്ടം ഉള്ള ആൾകാരേ അറിയില്ലാ സ്വന്തകാർ ആണോ അല്ലയോ എന്ന് അറിവ് ഇല്ലാ . ഒരു ജടജിയുടെ മകൻ കുറ്റ കൃത്യം ചെയ്തത് ആയി തേളിഞ്ഞു . ജട ജിയുടെ ധർമ്മം കുറ്റവാളിയേ ശിക്ഷികുക . സ്വന്തം മകൻ എന്നത് ഇന്ദ്രിയ കാമ മോഹങ്ങൾ ആണ് കണ്ടില്ലാ എങ്കിൽ പ്രശ്നമില്ലാ . ജടജിയേ നമ്പന്തിച്ച് സ്വന്തം മകനേ ശിക്ഷിക്കുക എന്നത് ഭാരം എറിയ ചുമട് [ ഇരുമുടി ] തലയിൽ വച്ച് കല്ലിലും മുള്ളിലും ചവിട്ടിയത് പോലേയാണ് . ധർമ്മം എന്നത് കഠിനമായ പാതയാണ് .
@manasachakravarthi743
@manasachakravarthi743 6 месяцев назад
ശബരിമല എന്നതുതന്നെ അന്തവിശ്വാസത്തിൻ്റെ കേന്ത്രം,,,,എന്നിരിക്കെ കുറച്ചു അന്തവിശ്വാസം കൂടുതൽ അന്തവിശ്വാസം എന്ന് പുട്ടിയടിക്കാതെ മൊത്തമായും അന്തവിശ്വാസം എന്നു പറഞ്ഞാ പോരെ ബ്രോ,,,,
@shankaranbhattathiri6741
@shankaranbhattathiri6741 6 месяцев назад
മൃഗങ്ങൾക്ക് mythology ഇല്ലാ straight forward ആണ് . മകൻ ഭർത്താവ് ആകും . എന്നാൽ മനുഷ്യനാകുന്നത് mythology യിൽ കുടിയാണ് . ഒരു football Match നടകുമ്പോൾ അത് ഒരു കളിയാണ് . കളികാർ അതിലേ കഥാപാത്രം ആണ് . ചിലപ്പോൾ കളിയാണ് എന്ന ബോധം നശിച്ച് പരസ്പ്പരം അടി ആകാറുണ്ട് . പ്രധാനമന്ത്രി , മുഖ്യമന്ത്രി , കുടുമ്പം , അച്ഛൻ , അമ്മ , പെങ്ങൾ എല്ലാം നമ്മൾ myth ആയി ജീവിതത്തിൽ അഭിനയിക്കുന്ന കഥാ പാത്രങ്ങൾ ആണ് . ക്ഷേത്രം എന്നാൽ ശരീര സങ്കല്പം ആണ് . ത്രം - എന്നാൽ തൃതിയ - 3 ഇന്ദ്രിയങ്ങൾ കാണുന്നു , കേൾക്കുന്നു , അനുഭവികുന്നു . അപ്പോൾ ഒരു ശരിരത്തിലേക്ക് വേറേ ഒരു ശരിരത്തിന് പ്രവേശിക്കാൻ സാതിക്കില്ലാ . അത് കോണ്ട് സങ്കല്പ ശരിരമായ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരുന്നില്ലാ . ബ്രാഹ്മണൻ എന്നാൽ വ്യക്തി അല്ലാ തലച്ചോറിലേ ഒരു പ്രവർത്തി [ viberation സ്പന്ദനം ] ആണ് . അത് കാരണം സങ്കല്പ കഥാ പാത്രമായ ബ്രാഹ്മണൻ ക്ഷേത്രത്തിൽ പ്രവേശിക്കുന്നു . ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നത് രക്ഷിക്കണേ ഭഗവാനേ . തോഴിൽ കിട്ടണേ . നല്ല മാർക്ക് കിട്ടണേ ഭഗവാനേ . ഒരു നേതാവ് മൽസരികുമ്പോൾ പറയുന്നത് തോഴിൽ അവസരം , സ്ത്രി സുരക്ഷ നല്ല സ്കൂൾ . വിദ്യാഭ്യാസ മന്ത്രിക് വിദ്യാഭ്യാസം ഇല്ലാ പിന്നെ എന്തിന് നമ്മൾ പഠിക്കണം എന്ന് കുട്ടികൾ . നേതാവിന്റെ അടുത്തും പ്രാർത്ഥന ഒന്ന് തന്നെ 😀 . ക്ഷേത്രത്തിൽ ധർമ്മം പാലിക്കണം സംസ്ഥാനത്ത് നിയമ സഭ മന്ദിരം എന്ന് കേട്ടിട്ടുണ്ടാകും . മന്ദിരം എന്നാൽ ക്ഷേത്രം , അമ്പലം . ക്ഷേത്രം എന്നാൽ ശരീരം എന്ന അർത്ഥം ഉണ്ട് [ ക്ഷയാത് ത്രായതേ ഇവിടെ ത്രം - എന്നാൽ തൃതിയ -3 ഇന്ദ്രിയങ്ങൾ കാണുന്നു , കേൾക്കുന്നു അനുഭവിക്കുന്നു ] . ക്ഷേത്രത്തിൽ ഇരുന്ന് MLA മാർ തിവൃത കുറഞ്ഞ പിഡനം , പോതു മുതൽ നശിപ്പിക്കൽ . CPM കാരൻ ആയ TP ചന്ദ്രശേഖരനേ 51 വേട്ട് വേട്ടി . വാളയാർ പിഡനം . മാസം ഒരു ലക്ഷത്തിൽ മേലേ ശമ്പളം . പിന്നെ 5 കോല്ലം കഴിഞ്ഞാൽ പെൻഷൻ അദ്ധ്വാനിച്ച് ജീവിക്കുന്നവർ അല്ലാ അദ്ധ്വാനിച്ച് ജീവിക്കുന്ന ജനങ്ങളുടെ നികുതി പണം അടിച്ച് മാറ്റി ജനങ്ങളേ ദ്രോഹിക്കുന്നവർ .
@manasachakravarthi743
@manasachakravarthi743 6 месяцев назад
@@shankaranbhattathiri6741 അതായത് മനുവാദമാണ് വേണ്ടത്,,,,അന്നദാനം, കന്യകദാനം, വസ്ത്രദാനം, ഗോദാനം എന്നിവയൊക്കെ തുടർന്നിരുന്നാൽ കെങ്കേമമായേനെ എന്നാണ് ശുംഭൻ്റെ മോഹം,,,,,
@shankaranbhattathiri6741
@shankaranbhattathiri6741 6 месяцев назад
@@manasachakravarthi743 വിശ്വാസങ്ങൾ എല്ലാം അന്ധം ആണ് മുഖ്യ മന്ത്രി , പ്രധാനമന്ത്രി എന്ന് പറഞ്ഞ് ആരും ഇല്ലാ മനുഷ്യൻ്റെ Concept ആണ് . മൃഗങ്ങൾക് Concept ഇല്ലാ . മനുഷ്യർക് കുടുമ്പം എന്ന concept ഉണ്ട് . ശബരിമല ധർമ്മ ശാസ്താവ് . കോടതിയിൽ ജടജി എന്താണ് പാലിക്കണ്ടത് ധർമ്മം . സ്വന്തം മകൻ കുറ്റവാളി ആണ് എന്ന് തേളിഞ്ഞാൽ ജടജിക് ശിഷിക്കേണ്ടി വരും . സ്വന്തം മകനേ ശിക്ഷികുമ്പോൾ തലയിൽ ഇരുമുടിയേകാൾ വലിയ ഭാരവും കാല് മുള്ളിൽ ചവിട്ടുന്നതിന് തുല്യമാണ് . ശബരിമല ആദ്യാത്മിക വിഷയം ആണ് അവിടെ സ്ത്രീ - എന്നാൽ - സ - that . ത്രി - തൃതിയ - 3 കാണുന്നതും , കേൾക്കുന്നതും , അനുഭവിക്കുന്നതുമായ മുന്ന് ഇന്ദ്രിയങ്ങൾ വഴി ആണ് എൻ്റെ , മകൻ , കുടുമ്പം , മോഹം , കാമം [ Desaire ] ഇത് എല്ലാം ഉണ്ടാകുന്നത് . ക്ഷേത്രം - എന്നാൽ കേട്ടിടം അല്ലാ ശരിര സങ്കല്പം ആണ് - ത്രം - തൃതിയ -3 ഇന്ദ്രിയങ്ങൾ . ഇതിനേ സമാദി ഭാഷ എന്ന് പറയും . Road side ൽ Siginal കണ്ട് കാര്യം മനസിലാകുന്നത് പോലേ ക്ഷേത്രം എന്നത് മനുഷ്യ ശരിരം ആണ് എന്ന് തിരിച്ച് അറിഞ്ഞ് മനസിനേ നിയന്ത്രികുക എന്ന formula ആണ് .
@shankaranbhattathiri6741
@shankaranbhattathiri6741 6 месяцев назад
@@manasachakravarthi743 മനു എന്നാൽ മനുഷ്യൻ തന്നെ .ആരാണ് ശമ്പുകൻ . ശംഭു എന്ന ശിവന്റെ പെര് ആണ് . സുര്യ ദേവൻ , വായുദേവൻ , ഭുമി ദേവി , ഇ ദേവൻമാരുടെ എല്ലാം മോത്തം ശക്തിയായ മഹാദേവൻ ശിവൻ . അപ്പോൾ പ്രകൃതിയാകുന്ന ശിവനിൽ നിന്ന് ഭിന്നമായി ഇരിക്കുന്നതാണ് സ്വന്തം ശരീരം എന്ന തേറ്റായ അറിവ് വേച്ച് ബാഹ്യമായ പണം , സുഖം, , എന്ന ആഗ്രഹത്തിന് പിന്നാലേ പോയി എങ്ങിനേ നേടാം എന്ന് ചിന്തച്ച് [ ചിന്ത - തപസ് ] വഴിയിൽ തടസമാകുന്ന മനുഷ്യരേ കോല ചെയ്യുവാൻ plan തൈയാർ ആക്കുക അധർമ്മത്തിലേക്ക് മനസിനേ നയിക്കുക . ഇതരം ജാതികാർ - സ്വാഭാവം ഉളള ആൾകാർ പൂർണ്ണ അറിവ് നേടാതേ പ്രകൃതിയിലേ സുഖഭോഗങ്ങളേ സേവികുന്നവർ [ ശുദ്രൻ - എന്നാൽ സേവകൻ , സേവിക്കുന്നവർ ] . TP ചന്ദ്രശെഖരന്റെ കോലപാതകം , വാളയാർ പിഡനം നീതി കിട്ടിയോ ? . വാടിക്കൽ രാമ കൃഷ്ണ കോലപാതകം . ഇപ്പോൾ പിടി കിട്ടിയോ . തേളിവ് നശിപ്പിക്കാൻ തി എങ്ങിനേ പിടിപ്പിക്കണം എന്ന് തപസ് ചെയ്യുന്നവർ .
@Hitman-055
@Hitman-055 6 месяцев назад
@@shankaranbhattathiri6741 ക്ഷേത്രം എന്നാൽ ശരിരമെന്ന് എവിടാണ് പറഞട്ടുള്ളത്? വാക്കുകൾക്ക് അർത്ഥം താങ്കളാണോ നിർവ്വചിക്കുന്നത് ? ശബ്ദതരാവലിയിൽ ഈ വാക്ക്യകൾക്ക് താങ്കൾ സൂചിപ്പിച്ച അർത്ഥമില്ല !
@gopalanadithyan9226
@gopalanadithyan9226 6 месяцев назад
പൊട്ടത്തരം മാത്രം. അയ്യപ്പൻ തമിഴൻ ആണന്നു വരുത്തി തീരുമല്ലോ.
@skanilkumar3630
@skanilkumar3630 6 месяцев назад
മിടുക്കാ, കണ്ടുപിടിച്ച് കളഞ്ഞല്ലോ. അപാരം തന്നെ 🥱
@rajuviswanadh5102
@rajuviswanadh5102 6 месяцев назад
ഇവൻ ella മതത്തെ പറ്റിയും. പറ നീ എങ്ങനെ ഉണ്ടായി എന്ന് ആദ്യം ചിന്ദിക്കു athil ഒരു വിശ്വാസം ഉണ്ട് chapilla ആണ് നെയെങ്കിൽ ഇങ്ങനെ പറയുമോ വിശ്വാസം അതാ വലുത്
Далее