Тёмный

ഓണ പെൻഷൻ വിതരണം ഈ രീതിയിൽ, 3200 വിതരണത്തിന് 1700 കോടി രൂപ അനുവദിച്ചു, പെൻഷൻ കാത്തിരിക്കുന്നവർ അറിയുക 

Muneer History Vlogs
Подписаться 312 тыс.
Просмотров 27 тыс.
50% 1

1700 crore rupees has been sanctioned for the distribution of Ona Pension 3200,ഓണ പെൻഷൻ 3200 വിതരണത്തിന് 1700 കോടി രൂപ അനുവദിച്ച് ഉത്തരവിറങ്ങി, മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും അറിയിപ്പ്, ഇവരെ പെൻഷൻ പട്ടികയിൽ നിന്നും ഒഴിവാക്കും,ജൂലൈ പെൻഷൻ 1600 അക്കൗണ്ടിൽ കിട്ടാത്തവർ കാണുക,കയ്യിൽ വിതരണം, ഇതുവരെ ആർക്കും എത്തിയില്ല, ഇവർക്ക് പെൻഷൻ ഇല്ല, kshema pension,
How to block SBI ATM Card,
Latest SBI Bank, news malayalam
Malayalam latest information, Malayalam latest news, Kerala latest news, KERALAMa latest information, Kerala weather update
Disclaimer| | |
ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നവീഡിയോകളിൽ ഒരുതരത്തിലുമുള്ളരാഷ്ട്രീയ, സാമുദായിക, മതപരമായ ഒരുവേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾഏത് നിമിഷവും എപ്പോൾ വേണമെങ്കിലുംമാറ്റം സംഭവിക്കാം.ആയതിനാൽ ഞങ്ങൾപ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോഅപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക
#muneerhistoryvlogs #Bankinterest
#Sbi
#Malayalamnewsupdate #breakingnews
#dailyupdate
Follow us for the latest Malayalam information updates 👇
please subscribeto our chaneel:
1) / @abdulmuneer
2) / @muneerap
www.facebook.c...
Malayalam New Update,
breaking news,
daily update,
pension.
hartal.
muneer history vlogs.

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@balagangadharant
@balagangadharant 4 дня назад
3200 രൂപ ഇതുവരെ എക്കൗ ണ്ടിൽ വന്നിട്ടില്ല. ഇപ്പോൾ ഇന്ന് 12.9. 24. രാത്രി 9.30. ആയിട്ടും ഇതുവരെ എക്കൗണ്ടിൽ വന്നിട്ടില്ല.
@venugopalm6223
@venugopalm6223 8 дней назад
പെൻഷൻ കൊടുത്താലും ഓരോ സാധനങ്ങൾക്കും ഇരട്ടി വിലയും ആവുന്ന തരത്തിൽ കൂട്ടിയില്ലേ ഇതിലും ഭേദം പെൻഷൻ കൊടുക്കാതിരിക്കുന്നതാ ഈ ഭരണം ജനത്തിന് ഒരു ഗുണവും ഉണ്ടായില്ലാ എല്ലാത്തിനും നികുതി ഭാരം നേതാക്കൾ കട്ടു മുടിച്ചത് ജനം ഏൽക്കണം ഇവരാണ് മാസ മാസം പെൻഷൻ കൊടുക്കുന്നത് ഒരുചുക്കും കിട്ടൂല ഇനിയും നമ്മളെ പറ്റിക്കും
@PremanPreman-c1d
@PremanPreman-c1d 8 дней назад
August karshaka pension vannillallo
@beenasreenivasan1992
@beenasreenivasan1992 6 дней назад
ഓഗസ്റ് മാസത്തെ പെൻഷൻതുക ഇതുവരെ അക്കൗണ്ടിൽ എത്തിയില്ലല്ലോ.
@user-dy2gr7nk6u
@user-dy2gr7nk6u 8 дней назад
കർഷക പെൻഷൻ വന്നില്ലല്ലോ
@vijayanathanpillai8510
@vijayanathanpillai8510 8 дней назад
Karshaka pension entha tharathe ellam onnichaanallo koduthukondirikkunnath
@ushaumma1328
@ushaumma1328 7 дней назад
അഗസ്റ്റിലെ 600 മാത്രം കിട്ടി
@sudarshand8672
@sudarshand8672 7 дней назад
ക്ട്ടിടനിർമ്മാന്നപ്ൻഷൻകിട്ട്ണില്ല
@sunithakg4020
@sunithakg4020 5 дней назад
❤❤❤❤ താങ്ക്യൂ സാർ❤❤❤❤❤
@venugopalm6223
@venugopalm6223 7 дней назад
വിവരണം കേട്ടാൽ ലക്ഷങ്ങളാണ് ഓരോരുത്തർക്കും കൊടുക്കുന്നത് എന്ന് തോന്നും ഇവന്മ്മാരുടെ തറവാട്ടു സ്വത്തു ഒന്നും അല്ലാലോ പതിനൊന്നാം തീയ്യതി കാലത്ത് അല്ല ആയതു രാത്രി അതും രണ്ടു തവണയായി പിന്നെയും ദിവസം നീട്ടി ഓണം ദിവസം കൊടുത്താൽ മതി കാരണം അന്നേദിവസം ഒഴിവു ദിനമാകും പിന്നെ അടുത്ത ആഴ്ച കൊടുക്കാം എന്താ ഭരണ മഹിമ ജനത്തെ പിഴിഞ്ഞ് തിന്നുക കഷ്ട്ടം
@binita4430
@binita4430 6 дней назад
കാൻസർ രോഗികളുടെ പെൻഷൻ കുടിശ്ശിക തീർത്തുകൊടുക്ക്
@venugopalm6223
@venugopalm6223 7 дней назад
വിശക്കുന്ന നേരം ഭക്ഷണം കൊടുക്കാൻ പറയേണം ഇനി മഹസ്സാര് പോരെ മുഴുവനായി കൊടുക്കല്ലേ കൊല്ലത്തിൽ മതി കയ്യിൽ കൊടുക്കുന്നത് ഒരുകയ്യിൽ പിന്നെ മറ്റേ കയ്യിലും കൊടുത്താൽമതി എന്നാലും ഇങ്ങനെ ഇവിടെ എത്തിച്ചാലോ കഷ്ട്ടം
@indiraamma3836
@indiraamma3836 7 дней назад
4:16
@indiramadhavan2121
@indiramadhavan2121 2 дня назад
എൻ്റെ പെൻഷൻ 3200 ഇതുവരെയും കിട്ടിയില്ല. message കിട്ടി പൈസ ഇല്ല ഓണം വന്നല്ലോ😂
@venugopalm6223
@venugopalm6223 6 дней назад
ഇത് കിട്ടുമ്പോഴേക്കും ഞങ്ങടെ മഹസ്സർ എടുക്കാം ഓരോ ദിവസം ഓരോ വാക്ക് ഓരോ വകുപ്പുകൾ ഈ നേതാക്കൾക്ക് ഇങ്ങനെയാണോ കിട്ടുക ആയതു നേരത്തെ കീശയിൽ നിറചിരിക്കും നേരും നെറിയും ഉള്ള ഒരു വർഗം
@chummarkariakuzhiyil5362
@chummarkariakuzhiyil5362 7 дней назад
നിർമ്മാണ തൊഴിലാളി പെൻഷൻ കൊടുക്കാത്തത് എന്താണ് സുഹൃത്തേ
@user-nz1st9uf2g
@user-nz1st9uf2g 8 дней назад
ക്ഷേമ നിധി ബോർഡുകരുടെ പെൻഷൻ എവിടെ ഒന്ന് ചോദിക്കുമോ ബ്രോ പലതരത്തിൽ അക്കൗണ്ടിൽ ഇടാതെ ഇതു orumichanu ഇട്ടുകൊണ്ടിരുന്നത്
@OmanaGeorgeGeorge
@OmanaGeorgeGeorge 7 дней назад
🙏🙏
@narayanaballal5412
@narayanaballal5412 8 дней назад
Kettida nirmana kshema nidhi board nilavil ille pension kittunnilla.
@reghunathabhakthan39
@reghunathabhakthan39 8 дней назад
ക്ഷേമപെൻഷൻ കിട്ടുമ്പോൾ പറയാൻ
@wilsonmechery8903
@wilsonmechery8903 4 дня назад
പെൻഷൻ ഒരു തട്ടിപ്പ് മാറിയോ
@mohandas6305
@mohandas6305 7 дней назад
Aug Kartha pension kettiyeĺla
@AbubackerAbubacker-up9dp
@AbubackerAbubacker-up9dp 8 дней назад
Yutoobvarumaanm kittunnunndo 😁
@radhakrishnanvg9371
@radhakrishnanvg9371 8 дней назад
നിർമ്മാണപെന്ഷന്കാർ ഓണത്തിന് പട്ടിണി യാണോ സുഹൃത്തേ.
@JoshepKc
@JoshepKc 3 дня назад
കെട്ടിടാ നിർമ്മാണം തോഴിലാളിയുടെ പെൻഷൻ ഇതുവരെയും കിട്ടിയില്ലാ 13മാസത്തെ പെൻഷൻ കിട്ടാനുണ്ട്
@Rosejohn-sx1bg
@Rosejohn-sx1bg 7 дней назад
ഇന്ന് വരുമോ പെൻഷൻ
@parukutty3248
@parukutty3248 8 дней назад
ഓണം, aannanu
Далее
😂😂
00:16
Просмотров 922 тыс.
Каха и жена (недопонимание)
00:37
😂😂
00:16
Просмотров 922 тыс.