Тёмный

ഓന്തിന്റെ ഛായ, ദിനോസറിന്റെ ശൗര്യം; ഇണക്കിയാല്‍ ഇണങ്ങുന്ന 'ഇഗ്വാന' | mathrubhumi.com 

Mathrubhumi
Подписаться 744 тыс.
Просмотров 7 тыс.
50% 1

പച്ച, മഞ്ഞ, ചുവപ്പ്, നീല നിറങ്ങളില്‍ കാണാന്‍ അഴകേറെയുള്ള ജീവിയാണ് ഇഗ്വാന. കുഞ്ഞായിരിക്കുമ്പോള്‍ ഓന്തിനെ പോലെ, വളര്‍ന്നാല്‍ ഒരു കുഞ്ഞന്‍ ദിനോസര്‍. ജന്മം കൊണ്ട് വിദേശിയാണെങ്കിലും നമ്മുടെ നാട്ടിലും ഉണ്ട് ഇഗ്വാനകള്‍. വ്യത്യസ്ത ഇനം ജീവികളെ പോറ്റാന്‍ ആഗ്രഹിക്കുന്നവരാണ് ജഗ്വാനകളെ വളര്‍ത്തുന്നത്. പെട്ടന്ന് ഇണങ്ങും, സസ്യഭുക്കായതിനാല്‍ ചെലവും കുറവ്, പക്ഷെ ഇഗ്വാനക്കുഞ്ഞുങ്ങള്‍ക്ക് വിലയല്‍പ്പം കൂടുതലാണ്. ഇഗ്വാനയുടെ കൂടുതല്‍ വിശേഷങ്ങള്‍ കണ്ണൂര്‍ മാട്ടൂലിലെ സാബിര്‍ പറയും.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
#Mathrubhumi

Опубликовано:

 

24 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 12   
@dmkfunzz2558
@dmkfunzz2558 7 месяцев назад
Ith scratche cheyta vellom pattuvo?😢
@loverhater
@loverhater Год назад
അത്രെയും മേനെക്കേടില്ല നല്ലരു പശുവിനെ വളർത്തിക്കോ... ഭായ്
@DX-7
@DX-7 Год назад
Ith adipoli aan
@pvdhaneeshsree
@pvdhaneeshsree Год назад
ആദ്യമായാണ് ഇങ്ങനെ ഒരു കാഴ്ച 🙏
@ഇലക്ട്രോണിക്സ്
Petstation kannur
@DX-7
@DX-7 Год назад
Iguana enn search cheyth nokk
@musammil2433
@musammil2433 Год назад
Sabirka 😍
@athullal7438
@athullal7438 Год назад
ഇണങ്ങുമോ എന്ന് പറഞ്ഞില്ല
@DX-7
@DX-7 Год назад
Yes very tameable
@DX-7
@DX-7 Год назад
Iguana videos nokiko
Далее
best way out of the labyrinth🌀🗝️🔝
00:17
Просмотров 2,6 млн