Тёмный

ഓഫീസ് ആക്രമിച്ചവന്റെ വീട്ടിലെ കണക്ഷൻ കളഞ്ഞ് ശിക്ഷിക്കാനല്ല KSEB അവിടിരിക്കുന്നത് 

asianetnews
Подписаться 10 млн
Просмотров 40 тыс.
50% 1

'ഓഫീസ് ആക്രമിച്ചവന്റെ വീട്ടിലെ കറണ്ട് കണക്ഷൻ കളഞ്ഞ് ശിക്ഷിക്കാനല്ല KSEB അവിടിരിക്കുന്നത്, അതിന് ശിക്ഷാ നിയമം വേറെയാണ്' പ്രമോദ് പുഴങ്കര
#KSEB #officeattack #calicut #newshour

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 157   
@jamesvplathodathil798
@jamesvplathodathil798 28 дней назад
💯 ശരിയായ വിമർശനം . തെരഞ്ഞെടുക്കപ്പെടുന്നവർ നീതി നടപ്പാക്കേണ്ടത് , ഒരു വ്യത്യാസവും കൂടാതെ, കേരളത്തിലെ സർവ്വ ജനങ്ങൾക്കും വേണ്ടി ആവണം .
@jewelsworld6455
@jewelsworld6455 28 дней назад
ചേട്ടനായ യോഗി ബുൾഡോസർ എടുക്കും.. അനിയൻ പിണറായി കറണ്ട് എങ്കിലും കട്ട് ചെയ്യേണ്ട
@mathewkl9011
@mathewkl9011 28 дней назад
Wow... എന്തൊരു സുന്ദരമായ വിമർശനം ശ്രീ. പ്രമോദ്. ♥️♥️♥️
@musthafakuniyil5664
@musthafakuniyil5664 28 дней назад
മുസ്തഫക്ക് വയറു നിറയെ കിട്ടി. പ്രമോദിന് 100000🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹സ്നേഹ പുഷ്പങ്ങൾ 🌹🌹11
@abdulazeez2351
@abdulazeez2351 28 дней назад
👍👍
@radhakrishnans9647
@radhakrishnans9647 28 дней назад
കണക്ഷൻ വിഛേദിക്കാൻ ഉത്തരവ് കൊടുത്ത ബിജ പ്രഭാകരനെതിരെ കേസ് കൊടുക്കണം കോടതിയിൽ അയ്യാൾ മുപടി പറയട്ടെ
@sumanaradhakrishnan8994
@sumanaradhakrishnan8994 28 дней назад
പ്രമോദ് വളരെ നന്നായി പറഞ്ഞു, താങ്കളെ പോലെ ഉള്ള ആളുകൾ കേരളത്തീൽ ഉണ്ടെന്നറീയുന്നത് വളരെ ആശ്വാസം ആണ്
@AlbanCoffe
@AlbanCoffe 28 дней назад
😎വൈദുതി ബില്ല് കുടിശിഖ വരുത്തുന്നത് പാടില്ല . പക്ഷെ അതിനു പിഴയടക്കം തുക ഓൺലൈൻ കെട്ടിയ ശേഷം കണക്ഷൻ പുനഃസ്ഥാപിക്കാതെ വച്ച് നീട്ടിയത് ഏമാൻമ്മാരുടെ കാല് പിടിപ്പിക്കാനയുള്ള ധാർഷ്ട്യമാണ്. അതല്ലേ പ്രകോപന കാരണം . ഉദ്യോഗസ്ഥ മാടമ്പിത്തരം കാണിച്ചാൽ ഇനിയും ചിലപ്പോൾ നാട്ടുകാർ പ്രകോപിതരായേക്കാം
@healthinnovationskerala
@healthinnovationskerala 28 дней назад
പുഴങ്കരക്ക് അഭിനന്ദനങ്ങൾ
@satheeshkrishnan1410
@satheeshkrishnan1410 28 дней назад
അമിത ശമ്പളം കൊടുത്ത് ഉദ്യോഗസ്ഥരെ അഹംഭാ വി കള്‍ ആകി.....
@basheermarva8828
@basheermarva8828 28 дней назад
പ്രതിഷേധത്തിന് അനുസരിച് സർക്കാർ സേവനങ്ങൾ നിർത്തലാക്കിയിരുന്നെങ്കിൽ ഒരൊറ്റ സി പി എമ്മു കാരന്റെ വീട്ടിലും ഒരു സൗകര്യം ഉണ്ടാകുമായിരുന്നില്ല ഒരൊറ്റ SFI കാരനും ഒന്നാം ക്ലാസിൽ പോലും കേറാൻ പറ്റുമായിരുന്നില്ല
@noorulameen9251
@noorulameen9251 27 дней назад
Yes
@healthinnovationskerala
@healthinnovationskerala 28 дней назад
പുഴങ്കര പറയുന്നതാണു ശരി. ഇടതന്റേതായി ഒരു വാർത്തുമുണ്ടാക്കത്തവർ!!
@aftabkc4518
@aftabkc4518 28 дней назад
പ്രൈവറ്റ് കമ്പനി ഡൽഹി യിലെ പോലെ കേരളത്തിലും വരട്ടെ
@faizanaizaputhenpeedika
@faizanaizaputhenpeedika 28 дней назад
യോഗിയുടെ up പോലെ വിജയൻ്റെ കേരളവും മാറിയോ ബുൾഡോസർ രാജ്😮
@acneelakandan6883
@acneelakandan6883 28 дней назад
അമരത്ത് കയറിയ ,തി വ്രവാദികൾ സന്തോഷിക്കുകയാണ്, പാർട്ടിയുടെ പതനത്തിൽ ''.അവർ വിചാരിച്ചത് നേടി...... പതനം ഉടൻ.....
@vargiscv511
@vargiscv511 28 дней назад
ബുൾഡൊസർ യോഗിയുടെ കേരള പതിപ്പ്!!"
@sarathchandrababu266
@sarathchandrababu266 28 дней назад
😂😂😂😂😂 K S E B ചെയർമാൻ കാണിച്ചത് വെറും തറപ്പണിയാണ്. കറൻ്റ് കട്ട് ചെയ്യാൻ എന്ത് അധികാരം നിങ്ങൾ കേസ് കൊടുക്കുക കോടതി തീരുമാനിക്കട്ടെ.
@DRACULA_KING_
@DRACULA_KING_ 28 дней назад
അടിമ ചെയർ😂
@user-fk7rx7ui2g
@user-fk7rx7ui2g 28 дней назад
അതിശക്തമായി പ്രതിഷേധിക്കുന്നു ഇത്തരം തെറ്റാൻ ഞങ്ങൾക്ക് എതിരെ ശബ്ധം ഓരോ കേരളീയൻ റെയുംഅഭിമാനത്തിൽകൈ വച്ചിരിക്കുന്നു പ്രതിഷേധിക്കുന്നു
@bijupavaratty
@bijupavaratty 28 дней назад
നല്ല ഒരു ചർച്ച... 🙏🙏അടിപൊളി.
@goldenstar3120
@goldenstar3120 28 дней назад
വീട് പൊളിക്കാതിരുന്നത് വലിയ ഭാഗ്യം
@dasanb.k2010
@dasanb.k2010 28 дней назад
സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം, ആദ്യം വിപ്ലവം.കൊല്ലാ൦ തോൽപ്പിക്കാനാവില്ല, സിപിഎം മനസ്സിലാക്കുക.
@Nahan-zv2fe
@Nahan-zv2fe 28 дней назад
പുഴങ്കര നിങ്ങൾ ശരിക്കും പൊളിച്ചു
@user-uj9to4qt5x
@user-uj9to4qt5x 28 дней назад
Very well said Pramod പുഴങ്കര ❤❤
@raj-mu3hd
@raj-mu3hd 28 дней назад
ഒരു അധികാരവുമില്ല ഇവർക്കു അങ്ങനെ ചെയ്യാൻ, കോടതിയിൽ പോയാൽ ഉടൻ പരിഹാരം കിട്ടും. എന്ട് ചെറ്റത്തരവും കാട്ടമല്ലോ?
@riyas6201
@riyas6201 28 дней назад
ഏത് മരമാക്രിയാണ് ചെയർമാൻ? ലോ ആൻഡ് ഓർഡർ അവന്റെ കയ്യിലല്ല എന്ന് അറിയാത്തത് അവനുമാത്രം.
@geovi59donegsp
@geovi59donegsp 28 дней назад
ശരി:... അപ്പോൾ KSEB ജീവനക്കാർ കുഴപ്പം കാണിയ്ക്കുമ്പോൾ കസ്റ്റമരുക്കും നേരിട്ടങ്ങു് പെരുമാറാമല്ലോ.
@sreejithk5607
@sreejithk5607 28 дней назад
ഈ ഉദ്യോഗസ്ഥന്മാരെ നിലക്ക് നിർത്തണം ജനങ്ങളാണ് ഇവിടെ പരമാധികാരികൾ❤❤
@binuanantharaman589
@binuanantharaman589 28 дней назад
Ksrtc യിൽ എന്തെങ്കിലും ചെയ്താൽ പിന്നെ ബസിൽ കയറ്റില്ല???😂😂
@mellocraft23
@mellocraft23 28 дней назад
കോടതിയിൽ കേസ് കൊടുക്കണം ചെയർമാനു എതിരെ
@akbarmv8375
@akbarmv8375 28 дней назад
Cpm ന്റെ അവസാനത്തെ ആളിന് കൂടി ചേപ്പക്കുറ്റിക്കു അടി കിട്ടാതിരിക്കാൻ നല്ലത് ഇപ്പോളെ ഇത് പിരിച്ചു വിട്ടു രക്ഷ നേടുക. 😡
@user-uj9to4qt5x
@user-uj9to4qt5x 28 дней назад
നിയമസഭയിൽ അക്രമം കാണിച്ചു നാശനഷ്ടം ഉണ്ടാക്കിയ ശിവൻകുട്ടിയെ ഇനി നിയമസഭയിൽ കയറ്റുകില്ലല്ലോ അല്ലേ???
@Indian-qy7ez
@Indian-qy7ez 28 дней назад
അക്രമിയുടെ പേരിൽ അല്ലല്ലോ വീട്ടിലെ കണക്ഷൻ.. കണക്ഷൻ കൊടുത്ത ശേഷം മകൻ ഓഫീസ് തല്ലിപൊളിച്ചെങ്കിൽ അയാൾക്കെതിരെ കേസെടുത്ത് റിമാൻഡ് ചെയ്യണം.അല്ലാതെ കുടിശിക അടച്ച ശേഷം റീകണക്ഷൻ കൊടുത്ത വീടിന്റെ electricity വീണ്ടും disconnect ചെയ്യുന്നത് നിയമ വിരുദ്ധമാണ്. വീണ്ടും disconnection ന് ഉത്തരവിട്ട ആൾക്കെതിരെ, ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ മാനഹാനിക്കും മനോവിഷമത്തിനും കാരണക്കാരായവർ എന്ന നിലയിൽ കേസ് കൊടുത്തു വീട്ടുകാർ ഉചിതമായ നഷ്ടപരിഹാരം വാങ്ങണം. KSEB പരമോന്നത കോടതിക്കും മേലെ സൂപ്പർ കോടതി ആകേണ്ട. ബന്ധപ്പെട്ടവർ കോടതിയിൽ പോകണം. അമിത ശമ്പളം ജീവനക്കാരെ അഹങ്കാരികൾ ആക്കിയിയിരിക്കുകയാണ് എന്ന് തോന്നുന്നു.
@sukumar8288
@sukumar8288 28 дней назад
ഇത് ചെയ്ത ഉദ്യോഗസ്ഥന് സ്ഥലം മാറ്റം ഉടനെ പ്രതീക്ഷിക്കാം.
@minumujeeb1512
@minumujeeb1512 28 дней назад
Very well say, 110% true
@varghesenv2787
@varghesenv2787 28 дней назад
കോടതിയുടെ ആവശ്യം ഇങ്ങനെയാണെങ്കിൽ ഇല്ലല്ലോ. വയ്ക്തികൾക്കും, സ്ഥാപനങ്ങളും ശിക്ഷനടപടിയെടുക്കാമല്ലോ.
@joseabraham2951
@joseabraham2951 28 дней назад
KSEB, സ്മാർട്ട്‌ മീറ്റർ വെക്കുക...😂😂😂
@radioactivetrident
@radioactivetrident 28 дней назад
പ്രൈവറ്റ് കമ്പനികൾ വരണം 🌹🌹kseb കുത്തകവൽക്കരണം അവസാനിപ്പിക്കുക 🌹🌹 🧐🧐🧐
@kainadys
@kainadys 28 дней назад
Very correct
@NaserMp
@NaserMp 28 дней назад
ks Ep ചെയ്തതു തെറ്റാണ് കരറ്റ് ഇല്ലത) ക്കീയതു്. ഇത് ബുൾ േഡ |സർ ഭരണമാണ്
@sreejithk5607
@sreejithk5607 28 дней назад
പാശ്ചാത്യ രാജ്യത്തെ കുറ്റം പറയുന്ന ഇവിടുത്തെ ജനാധിപത്യ വിശ്വാസികൾ ആ രാജ്യത്തെ നിയമങ്ങളും കാര്യങ്ങളും കാണണം❤
@sunilkumarpb3651
@sunilkumarpb3651 28 дней назад
താലിബാനിസം😮😮😮😮
@JayakumarMg-bp8qd
@JayakumarMg-bp8qd 28 дней назад
ഒരു രക്ഷാപ്രവർത്തനംകേരളജനത ഉടൻ ഏറ്റെടുക്കേണ്ടിവരും ഈ ദുർഭൂതങ്ങളിൽ നിന്നും നാടിനെരക്ഷിക്കാൻ
@user-rq6gm3tu3b
@user-rq6gm3tu3b 28 дней назад
KSFE ആക്രമിച്ചു എങ്കിൽ ഇവിടെ പോലീസ് ഇല്ലേ അതിന് ഇലക്ട്രിക് സിറ്റി കട്ട്‌ ചെയുക എന്ന് പറഞ്ഞാൽ യോഗി യുടെ Buldoser ബിജെപിയുടെ അജ്ണ്ട കേരളത്തിൽ നടസ്പ്പിലാക്കുന്നു
@user-ok8xo6zq9z
@user-ok8xo6zq9z 28 дней назад
നശിച്ചു ഈ പാർട്ടി 😢
@RAMLARinshi
@RAMLARinshi 28 дней назад
നേതാക്കന്മാർ മാത്രം ഉളള ഒരു പാർട്ടി ആയി എൻ്റെ പാർട്ടി മാറുമോ എന്ന ആശങ്കയാണ് എനിക് ഉള്ളത്. എൻ്റെ പാർട്ടിയിൽ കമ്മ്യൂണിസം ഞാൻ കാണുന്നില്ല നേരെ മറിച്ച് ഉത്തര കൊറിയ യുടെ നിയമങ്ങൾ ആൺ ഞാൻ കാണുന്നത് .ഇവിടെ എൻ്റെ പാർട്ടികളുടെ ആശയങ്ങൾ മരിക്കുമ്പോൾ നാളെ വർഗീയതയുടെ പാർട്ടികൾ വളർന്നു വരും അവരെ തടയാൻ ഈ പാർട്ടി ഇവിടെ വേണം .പുതിയ തലമുറയിലൂടെ അവിടെ ജനങ്ങളെ കാണാം .അവരുടെ പ്രശ്നങ്ങളെ കാണാം .തെറ്റിനെ ന്യായീകരിക്കാത്ത നേദകൻമാരെ കാണാം 😢
@rajasekaharancn3654
@rajasekaharancn3654 28 дней назад
ഈ ലോകം മുഴുവൻ കുറ്റപ്പെടുത്തിയാലും ആയുവാക്കൾക്ക് ആയിരമായിരഅഭിവാദ്യങ്ങൾ !
@georgevarughese3724
@georgevarughese3724 28 дней назад
Very correct
@ab-eh3pp
@ab-eh3pp 28 дней назад
മുസ്ലിങ്ങളുടെ ആഘോള രക്ഷകൻ അല്ലെ അങ്ങനെ തന്നെ വേണം
@bijuvarghese7434
@bijuvarghese7434 27 дней назад
പ്രമോദ്സാർ🎉🎉🎉🎉🎉🎉🎉🎉
@binadam5081
@binadam5081 28 дней назад
പ്രമോദ് 👌👌
@jasilcp5512
@jasilcp5512 28 дней назад
കഴിവേറികളെ നാട്ടുകാർ കൈകാര്യം ചെയ്യണം
@ZX18TV
@ZX18TV 28 дней назад
അത് കെഎസ്ഇബി ഓഫീസിൽ യുവാക്കൾ നടത്തിയത് രക്ഷാപ്രവർത്തനം ആയിരുന്നു ഓഫീസ് കെഎസ്ഇബി ഉദ്യോഗസ്ഥർ തന്നെ അടിച്ചുതകർത്ത് യുവാക്കൾക്കെതിരെ കേസ് എടുത്തതാണ്😂😂😂
@sreejithk5607
@sreejithk5607 28 дней назад
ഈ കടൽക്കിഴവൻ മാരെ ഇനി മന്ത്രിസ്ഥാനം സ്ഥാനത്ത് വെച്ചു കൊണ്ടിരിക്കയല്ലേ
@cyriacpeter4354
@cyriacpeter4354 28 дней назад
പ്രമോദിന് 🎉🎉🎉🎉🎉
@anandrajendra
@anandrajendra 28 дней назад
electricity is one the Fundamental Rights for existence and protected under Article 21 of the Constitution of India
@pmdevadasan3721
@pmdevadasan3721 28 дней назад
ഭരണകക്ഷി ആളുകൾക്ക് എന്ത് തെമ്മാടിത്തവും കാണിക്കാം പോലീസ് അനങ്ങില്ല
@bhairava9496
@bhairava9496 28 дней назад
ഇനി ജനങ്ങൾക്കും ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാമല്ലോ.... ഇനി കറന്റ്‌ ഇല്ലാതെ വരട്ടെ.... ചേട്ടന്മാർക്ക് മൂട്ടിൽ തീ പിടിക്കുന്നത് കാണിച്ചു തരാം.... ചെയർമാനെ...
@RiyasRiyas-mk9ft
@RiyasRiyas-mk9ft 26 дней назад
കേരളത്തിൽ മാർക്കിസ്റ്റ് പാർട്ടിയുടെ അവസാനത്തെ ഭരണം ..യോഗി = വിജയൻ... രണ്ടും ചെകുത്താന്റെ സന്തതികൾ..
@sidheekkoolath7848
@sidheekkoolath7848 28 дней назад
പ്ര മോദ് ❤❤
@user-em3wm4ut5p
@user-em3wm4ut5p 28 дней назад
Kseb ശിക്ഷ വിധികാൻ അവർ കോടതിയാണൊ
@abhilashthomas8694
@abhilashthomas8694 28 дней назад
Disconnect ചെയുമ്പോൾ ഉള്ള നടപടി ക്രമം KSEB പാലിച്ചോ? മാപ്പ് പറഞ്ഞു ഒഴിയുന്നതാണ് നല്ലത്. കേസിനു പോയാൽ KSEB കുടുങ്ങും
@user-wd7rq9id1q
@user-wd7rq9id1q 27 дней назад
ബീഫിൻ്റെ റ കാര്യത്തിൽ ഹരിയാനയിൽ കൊന്നതിന് മാത്ര ഭൂമിയെപ്പോലത്ത നൂസ് കാർ മീണ്ടുന്നില്ല
@ashrafuv623
@ashrafuv623 28 дней назад
Support Congress party support udf
@user-rq6gm3tu3b
@user-rq6gm3tu3b 28 дней назад
ബിജെപി സംഘ പരിവാർ എന്താണോ ചെയുന്നത് അതാണ് കേരളത്തിൽ സിപിഎം ചെയുന്നത് ബിജെപി ആരോപിച്ചു മുസ്ലിം പ്രിനാണമാണ് സിപിഎം പരാജയപ്പെട്ടത് ഞങൾ ഇപ്പോൾ മുസ്ലിം പ്രിന്നണംതീരേയില്ല എന്ന് ഇലക്ട്രിക് സിറ്റി ആ മുസ്ലിം കുടുബത്തിൽ കട്ട് ചെയ്ത് കൊണ്ട് സിപിഎം ഇപ്പോൾ സംഘ പരിവാറിനെ സതോഷിപ്പിച്ചു കിണ്ടി രിക്കുകയാണ് ഇനി അടുത്തത് സിപിഎം ളിൽ ഉള്ള മുസ്ലിം സഖാക്കൾ കാണാൻ പോകുന്നതേ ഉള്ളൂ 🙏
@akkiii17
@akkiii17 28 дней назад
കേന്ദ്ര കമ്മിറ്റി യുടെ ആ റിപ്പോർട്ട് ഒന്ന് കാണിക്കണം
@shijojosephjoseph5848
@shijojosephjoseph5848 28 дней назад
ആ പച്ച ഉടുപ്പിട്ട അദ്ദേഹം പറഇങ്ങനെ ഉണ്ടായത്ഞ്ഞത് തെറ്റാണ് ഇത്ര വീട്ടുകാർ ഇവിടെ കെഎസ്ഇബി ഉപയോഗിക്കുന്നുണ്ട് അവരുടെ വീട്ടിൽ എല്ലാം ഇതേ പോലെ പാർട്ടിക്കാരും കെഎസ്ഇബി ഇടപെടുന്നുണ്ട് ഇവിടെ തെറ്റ് സംഭവിച്ചു അതുകൊണ്ടാണ്
@joyp2432
@joyp2432 28 дней назад
18 സീറ്റ് കിട്ടിയതിന്റെ കോൺഗ്രസിന്റെ അഹങ്കാരം ഇവന്മാർ എന്താണ് ചിന്തിക്കുന്നത് പാർലമെന്റിൽ 18 സീറ്റ് കിട്ടിയപ്പോൾ കേരളം മൊത്തം ഇവന്റെ ചെരിപ്പടിയിലെ കിട്ടി എന്നുള്ള അഹങ്കാരം അത് വ്യാമോഹമാണ് കോൺഗ്രസ് വരുന്ന പഞ്ചായത്ത് ഇലക്ഷനും നിയമസഭ ഇലക്ഷനും കാണാം
@user-fm4ko4hb2n
@user-fm4ko4hb2n 28 дней назад
Anchor പോരാ, e anchore മാറ്റു, അയാൾക്ക്‌ എന്താ ചോദിക്കേണ്ടത് എന്ന് അറിയില്ല
@akhil0113
@akhil0113 28 дней назад
Athe athumatramala Abjothin partiality und. Kurach left thaangi aan aal
@dr.kaderkalathingal5698
@dr.kaderkalathingal5698 28 дней назад
Very state of affairs
@grasp-oholics
@grasp-oholics 28 дней назад
ഇടതു പക്ഷം.... തേങ്ങ ലോകത്ത് എങ്ങുമില്ലാത്ത ഒരു സംഗതി യെ കുറിച്ച് ഇയാളെന്തൊക്കെ ആണ് പറയുന്നത്.
@user-rq6gm3tu3b
@user-rq6gm3tu3b 28 дней назад
ബിജെപി യെ സന്തോഷിപ്പിക്കാൻ മുസ്ലിം കുടുംബത്തിന്റെ കറന്റ് കട്ട് ചെയ്തു ഞങ്ങൾ ഇപ്പോൾ മുസ്ലിം പ്രിനാണമില്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്രാവശ്യം ബിജെപി സ്ഥാനത്തിക്ക് ബിജെപിക്കാർ വോട്ടുചെയ്യാൻ പോയത് ഒറ്റയ്ക്കാൻ എന്നാൽ ബിജെപി സ്ഥാനാർഥിക്ക് സിപിഎം വോട്ടുചെയ്യാൻ പോയത് പ്രകടനം ആയിട്ടാണ് അങ്ങിനെ സിപിഎം ബിജെപി യെ തടഞ്ഞു നിറുത്തി 🙏
@nazyshamsudeen7652
@nazyshamsudeen7652 28 дней назад
Kseb staffintta Udayippu office il
@indigenouscuisines1446
@indigenouscuisines1446 28 дней назад
എന്തു പറ്റി പഴയ അന്തം കമ്മികൽകൽക്കു ഓരോത്തരായി വിമർശനം ആണല്ലോ 😅😅
@johneyva5861
@johneyva5861 28 дней назад
P P❤❤❤❤❤❤❤❤❤❤❤❤😂
@user-dk1kk2eo4m
@user-dk1kk2eo4m 28 дней назад
KSEB ചെയ്തതിൽ ഒരു തെറ്റും ഇല്ല
@akkiii17
@akkiii17 28 дней назад
കരണ്ട് ബിൽ അടയ്ക്കത്തതിനാണ്.കരണ്ട്.കട്ട്ചെയ്തത്.
@kishorkumar731
@kishorkumar731 28 дней назад
സംഘടിതമായി തെറ്റ് ചെയ്യുന്നവരെ അതിൽനിന്നും പിന്തിരിപ്പിക്കാൻ എന്ത് നടപടിയാണ് അവരിലെ മുതിർന്നവർ എടുക്കുന്നതെന്നുകൂടി ചർച്ച ചെയ്യുക.
@vinodkrishna6657
@vinodkrishna6657 28 дней назад
'C'riminal 'P'arty 'M' മുന്നണി
@muhammedfarhanp.m3217
@muhammedfarhanp.m3217 28 дней назад
UP ആയൊ
@jayasreepillai3792
@jayasreepillai3792 28 дней назад
ഇതോ,,,തിരുത്തൽ,,,,തെറ്റ്,,,അറു,,,ചെയ്താലും,,,എത്,,,,തിരിച്ചറിയണം,,,അല്ലാതെ,,,,,,വാക്കുകൊണ്ട്,,,,പറയുന്നതല്ല,,,,,,,pravarthyil,,,ജനംകണറ്റെ,,,,
@PN-gp2uz
@PN-gp2uz 28 дней назад
Disconnect forever
@rithwicreationspresents5517
@rithwicreationspresents5517 28 дней назад
Promod 🔥🔥🔥🔥🔥🔥
@backofthenet3328
@backofthenet3328 28 дней назад
Kshisha kodukkan kseb aara
@Sajlisajil
@Sajlisajil 28 дней назад
ബംഗാൾ ആവാൻ അധികം നാളില്ല...
@akkiii17
@akkiii17 28 дней назад
ടിപി വധകേസാണോ ചർച്ച
@vishnuvichu1849
@vishnuvichu1849 28 дней назад
UP Model...
@pmfaisalfaisal8696
@pmfaisalfaisal8696 28 дней назад
❤❤❤chairmante makan thettucheydaaal chairman shiksha anubavikkumo❤❤❤❤
@kainadys
@kainadys 28 дней назад
Eni Assembly Election varumbol ethonnum marakkathe aa naattukaar votes cheithaal mathi.
@ashrafuv623
@ashrafuv623 28 дней назад
Paranaari vijayan nte adimagal thulayatte
@joyp2432
@joyp2432 28 дней назад
കോൺഗ്രസ് ഇന്ത്യയിൽ എത്ര വർഷം ഭരിച്ചു എന്നിട്ട് ഇപ്പം എന്തായി ചാനലിൽ വന്ന കുരച്ചിട്ട് കാര്യമില്ല കോൺഗ്രസ് പ്രതിനിധി ഒരു കൈയില്ലാത്തവൻ വിരൽ അല്ലാത്തവനെ കളിയാക്കുന്നത് പോലെ സിപിഎമ്മിനെ കളിയാക്കാൻ അതിന് ചെയ്യുകയും സിപിഎമ്മിനെ ശത്രുവായി കാണുന്ന ഏഷ്യാനെറ്റ് ചാനൽ അവതാരകൻ കൊള്ളാം
@mohanancr9943
@mohanancr9943 28 дней назад
The said MD is a confirmed man run away from ksrtc and here also may run away due to his arrogance and inability.
@AyaanAnha-kt6ly
@AyaanAnha-kt6ly 28 дней назад
Appo ini kseb, police station oke kremakedukal kaanikumbol janagal keri meyaam athupole ella mantri, mla maarude veetilum keri thooram......
@ajayakumar2025
@ajayakumar2025 28 дней назад
എന്തായാലും എല്ലാം ചെന്ന് എത്തുന്നത് cpm ൻ്റെ അകൗണ്ടിലാണ്
@ShaniyaSherin-rn1yi
@ShaniyaSherin-rn1yi 28 дней назад
Ever vaangunna adovance deposit ethellam
@user-sb2pw1ny4t
@user-sb2pw1ny4t 28 дней назад
Clmnareyabharanam
@user-rq6gm3tu3b
@user-rq6gm3tu3b 28 дней назад
ഇലക്ടറി സിറ്റി ജീവനക്കാർ അധികവും സംഘ പരിവാർ ആശയം ഉള്ളിൽ കൊണ്ട് നടക്കുന്ന ആളുകളാണ് 🙏
@Saida-gd1nw
@Saida-gd1nw 28 дней назад
Vivaravum vidybhyasavum onnum illathadintekuzhapamanu adayad arhikathad sthanam koduthu allenkil kiti adu kaikaryam cheyan ulla yadoru kazhivum illatha vyek th hi Aayipoi athanu kuzhapam
@Rajesh.Ranjan
@Rajesh.Ranjan 28 дней назад
Three lakhs should be reimbursed from Youth Congress criminals....😕😕
@pbharshan7690
@pbharshan7690 28 дней назад
KSEB ഓഫീസ് തല്ലിപ്പൊളിക്കുന്നവന്റെ വീട്ടിലെ കറന്റ്‌ കട്ട്‌ ചെയ്യുക തന്നെ വേണം. നാളെ എങ്ങനെ ജീവനക്കാർ മീറ്റർ റീഡിങ് എടുക്കാൻ ആ വീട്ടിൽ പോകും.
@tpk2063
@tpk2063 28 дней назад
വാഴ വെട്ടിയവൻ ആണോ, കറണ്ട് കട്ട് ചെയ്യാൻ വരിക 😂
@Sajlisajil
@Sajlisajil 28 дней назад
എന്നിട്ടാണോ നിയമ സഭ തല്ലിപ്പൊളിച്ച പൊട്ടൻ മന്ത്രിയായത്.... ഒന്ന് പോടോ
@Kiranedk
@Kiranedk 28 дней назад
ഒരാള് തെറ്റ് ചെയ്താൽ നിയമം വഴി ശിക്ഷിക്കണം.....അല്ലാതെ വീടിലെ മറ്റുള്ളവർക്ക് കൂടി ബാധിക്കുന്ന തരത്തിൽ കണക്ഷൻ കട്ട് ചെയ്യുകയല്ല വേണ്ടത്.ഇത് എന്ത് സന്ദേശമാണ് നൽകുന്നത്
@pbharshan7690
@pbharshan7690 28 дней назад
@@Kiranedk ഓഫീസ് തല്ലിപ്പൊളിച്ച നിയമപ്രകാരം തന്നെ ആകും പവർ കട്ട്‌ ചെയ്തതും.
@Kiranedk
@Kiranedk 28 дней назад
@@pbharshan7690 ഓഫീസ് ആക്രമിച്ചാൽ അയാളുടെ വീട്ടിൽ പവർ കട്ടോ......അത് എവിടത്തെ നിയമം.ഭയങ്കര ശിക്ഷ ആണല്ലോ
@muhammadhappyfamily5462
@muhammadhappyfamily5462 27 дней назад
Chutupahlanawalkacpmfulukal
@commentoli.....9897
@commentoli.....9897 28 дней назад
Niyamam nadappilakkan ksebkke araaaa niyamam kodutheeee....
@tonymathew4996
@tonymathew4996 28 дней назад
Gunda party CPM
Далее
Ютуб был хороший...
00:52
Просмотров 385 тыс.