Тёмный

മദ്യപാനം കരളിനെ അപകടത്തിലാക്കുന്നത് എപ്പോൾ | Dr. John Menachery | Rajagiri Hospital 

Arogyam
Подписаться 3,4 млн
Просмотров 540 тыс.
50% 1

മദ്യം ഏത് അളവിൽ കഴിച്ചാലാണ് കരളിനെ ബാധിക്കുന്നത് ? വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ.. ഷെയർ ചെയ്യുക … | Dr. John Menachery | Rajagiri Hospital
How many pegs a day is good?
A new research claims that alcohol may be good for your heart when consumed in moderation. The study also found that people drinking wine, liquor or beer regularly are less prone to heart failure and heart attacks than those who rarely or never drink.
There are many kinds of liver diseases and conditions. Some, like hepatitis, are caused by viruses. Others can be the result of drugs or drinking too much alcohol. Long-lasting injury or scar tissue in the liver can cause cirrhosis. Jaundice, or yellowing of the skin, can be one sign of liver disease.
What are the 3 stages of alcoholic liver disease?
Alcoholic liver disease is defined by three stages of liver damage following chronic heavy alcohol consumption: fatty liver, alcoholic hepatitis, and fibrosis/cirrhosis
Can alcoholic liver disease be reversed?
In the most serious cases of ARLD, the liver loses its ability to function, leading to liver failure. A liver transplant is currently the only way to cure irreversible liver failure. A liver transplant may be considered if: you develop progressive liver failure, despite not drinking alcohol.
Which type of liver disease is most common in alcoholics?
Alcoholic hepatitis is inflammation of the liver caused by drinking alcohol. Alcoholic hepatitis is most likely to occur in people who drink heavily over many years.
Alcoholic liver disease is a common, but preventable, disease. Alcoholic liver disease is caused by heavy use of alcohol. The liver breaks down alcohol. If you drink more than it can process, it can become seriously damaged. The effects of alcohol on the liver depend on how much and how long you have been drinking.
What is one of the first signs of liver disease?
Sometimes, jaundice is caused by the breakdown of a large number of red blood cells, which can occur in newborns. Jaundice is usually the first sign, and sometimes the only sign, of liver disease.
What are common liver diseases?
There are many kinds of liver diseases: Diseases caused by viruses, such as hepatitis A, hepatitis B, and hepatitis C. Diseases caused by drugs, poisons, or too much alcohol. Examples include fatty liver disease and cirrhosis.
What are signs that your liver is not functioning properly?
Liver failure occurs when your liver isn't working well enough to perform its functions (for example, manufacturing bile and ridding the body of harmful substances). Symptoms include nausea, loss of appetite, and blood in the stool. Treatments include avoiding alcohol and avoiding certain foods.
--------------------------------------------------------------------------------------------
Dr. John Menachery
Senior Consultant - Hepatology & Transplant Hepatology - at Rajagiri Hospital, Kochi, Kerala
Dr. John Menachery is a hepatologist who was trained at the prestigious Post Graduate Institute at Chandigarh. He belongs to the first batch of DM Hepatology in the country. He is working as a consultant Hepatologist at Rajagiri hospital since August 2014.

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 556   
@bmathew8277
@bmathew8277 2 года назад
നിർത്തി... ഇതോടെ ഞാൻ നിർത്തി.. എന്തൊക്കെ പ്രശ്നങ്ങളാണ് ഇതു മൂലം ഉണ്ടാവുന്നത്.... നിർത്തി.. ഇതുപോലെയുള്ള വീഡിയോ കാണുന്നത് ഇന്നത്തോടെ നിർത്തി... 🥺🤗🤗
@shivas2975
@shivas2975 2 года назад
NALE NIRTHIYO ATHO INNU
@mruthyumjayan2288
@mruthyumjayan2288 2 года назад
ഇനി നാളെ രാവിലെയേ തുടങ്ങു 😂
@NasraiNasrai-m5w
@NasraiNasrai-m5w 4 месяца назад
😂🙄😂😂
@StallaSamuel-c8m
@StallaSamuel-c8m Месяц назад
😂😂😂😂😂​@@mruthyumjayan2288
@RinuRaj-y1b
@RinuRaj-y1b 23 дня назад
Njanum nirthy 😂😂
@vishakbalachandran7232
@vishakbalachandran7232 Год назад
മദ്യപാനം മനസു പറഞ്ഞു കുടിക്കാൻ ശരീരം പറഞ്ഞത്‌ കുടിക്കരുതേ. ഇപ്പോൾ വലതു വശത്തു വാരിയെല്ലിന്റെ സൈഡിൽ വേദനയുണ്ട് കുടിക്കുമ്പോൾ, വല്ലാതെ വേദനയാണ് കുറച്ചു ദിവസം കുടി നിർത്തിയപ്പോൾ വേദന മാറി മനസു ഇപ്പോൾ പറയുന്നു കുറേ വർഷമായില്ലേ ഇങ്ങനെ പോയാൽ നിന്റെ കാര്യത്തിൽ ഒരു തീരുമാനമാകുമെന്ന് 12 വർഷമായി കുട്ടികളും ഇല്ല ഇനിയുള്ള കാലതെകിലും ഒന്ന് ഞാനായി ജീവിക്കണം എല്ലാരും പ്രാർത്ഥിക്കണം
@LijiS-q7u
@LijiS-q7u 6 месяцев назад
Good
@factcheck7779
@factcheck7779 Месяц назад
❤💞💞well done bro ഞാൻ ഉം അങ്ങനെ ആയിരുന്നു
@isree71
@isree71 2 года назад
നല്ല അറിവ് തരുന്ന അവതരണം. നമ്മുടെ സർക്കാരിനെ നിലനിർത്തുന്നത് തന്നെ മദ്യമാപാനികളാണ്.
@snehasudhakaran1895
@snehasudhakaran1895 2 года назад
കുടിച് ബോധം പോകേണ്ടവർ ആയിക്കോളൂ, പക്ഷെ കല്യാണം വേണ്ട, സ്ത്രികളെ വിഷമിപ്പിക്കരുത് 🙏
@abinpranaya6945
@abinpranaya6945 Год назад
Inn kalathu pennungalum atra mosamalla 😄😄
@abcd-wu8od
@abcd-wu8od Год назад
Sneha angne cheyillallo.. evrkkokk kudikuvem venm kttukem venm
@Amiizzzzz427
@Amiizzzzz427 Год назад
Sathyam
@butterflysnow591
@butterflysnow591 Год назад
Strikal thulayatte..
@yohannanvareedmyppan9344
@yohannanvareedmyppan9344 11 месяцев назад
Kalyanam kazichadinte vishamam marakananu kudikunnadu2
@assiz.m.pm.p2014
@assiz.m.pm.p2014 2 года назад
സാധാരണ ക്കാരന് മനസ്സിലാവുന്ന അവതരണം. Really great👍👍👍
@openhands_acupuncture
@openhands_acupuncture Год назад
0:03 w😮what😮😮I😮 am ek baatein😮 kare 0:07 and 0:07 eeeeeeeeewqeeweeweeeeweeeewre2w😮w😮 0:11 will 0:11 😢😮 0:07
@Subahallh
@Subahallh 2 года назад
രാജഗിരി ഹോസ്പിറ്റലിലെ എന്റെ പ്രിയപ്പെട്ട ഡോക്ടർ ❤❤❤❤❤
@akhilaravind3741
@akhilaravind3741 Год назад
@Akumar Kumar chunangamveli, Aluva
@madhukorangodu620
@madhukorangodu620 2 года назад
Taste അറിഞ്ഞവർ വലപ്പോഴും യൂസ് ചെയുക ബ്ലൻഡ് നോക്കി നല്ലത് മേടിച്ചു കഴിക്കുക അളവ് കണ്ട്രോൾ ചെയുക അതിനു കഴിയാത്തവർ തീർത്തും ഉപേക്ഷിക്കുക .
@Saringp890
@Saringp890 4 месяца назад
വളരെ നന്നി ഡോക്ടർ ഇങ്ങനെ പറഞ്ഞു തരുന്ന ഡോക്ടർ മാർ നമ്മുടെ നാട്ടിൽ കുറവാണ് മനസിലാകുന്ന രീതിയിൽ പറഞ്ഞു തരില്ല വിദ്യാഭ്യാസം കുറഞ്ഞ ആളുകൾക്കും മനസിലാവണ്ടേ നല്ല അവതരണം 👍
@sree3113
@sree3113 2 года назад
മുഴു കുടിയനായ ഒരു friend undayirunnu enikk അവൻ ഞാനുമായി തെറ്റിപ്പിരിഞ്ഞു ഇപ്പോൾ ഞാൻ happy ആണ് മദ്യം നിർത്തി എന്റെ കരളിന് നന്ദി 🙏
@karthikasnambiar4955
@karthikasnambiar4955 2 года назад
Q1qqqq111
@sathyana2395
@sathyana2395 2 года назад
അവനെയും തിരുത്താൻ പാടില്ലേ..
@sakkeenav4365
@sakkeenav4365 2 года назад
Nallavarumayi koottu kuuduka
@kulathumkaljacob9765
@kulathumkaljacob9765 2 года назад
Nee kollallo koottukarane niceaaittu ozhivakki
@shibilmanjeri2176
@shibilmanjeri2176 2 года назад
Eggane kudikkunna aaalayalum seri self decission undel aarem kutam parayenda aavisyam illa
@surendrannellikkal2760
@surendrannellikkal2760 2 года назад
മദ്യത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി
@shaijithek8438
@shaijithek8438 2 года назад
ഇത് എല്ലാവർക്കും നല്ല ഒരു ഗുണപാഠംമാകട്ടെ ...... ഡോക്ടർ ...... നല്ല നല്ല ആരോഗ്യ ആശയമായി ഡോക്ടറേ കാണുമെന്ന് പ്രതീക്ഷിക്കുന്നു
@johnyva9070
@johnyva9070 2 года назад
L
@ittoopkannath6747
@ittoopkannath6747 2 года назад
ഈ വീഡിയോ എനിക്ക് വളരെ വിജ്ഞാ നപ്രദമായി തോന്നുന്നതുപോലെ ധാരാളം പേർക്ക് മദ്യപാനത്തിന്റെ ഫലത്തെ കുറിച്ച് വേണ്ടത്ര അറിവ് നൽകിയിട്ടുണ്ടയിരിക്കും
@BijuManatuNil
@BijuManatuNil 2 года назад
ഇത്‌ ഒട്ടും ഉപയോഗിക്കാതിരുന്നാൽ എന്താണ് കുഴപ്പം ഒരു കുഴപ്പം ഇല്ല അതാണ് ഏറ്റവും നല്ലത് 😍😍😍
@nairpandalam6173
@nairpandalam6173 2 года назад
ഒരു കുഴപ്പവുമില്ല ...നല്ലത്..
@rideshkumar7
@rideshkumar7 2 года назад
Nooo
@Ebinkanakaraj
@Ebinkanakaraj 2 года назад
പിന്നെ താൻ എന്താ ഈ വഴിക്ക്???
@nanupk8703
@nanupk8703 2 года назад
@@rideshkumar7 t
@sulthanmuhammed9290
@sulthanmuhammed9290 2 года назад
ഏറ്റവും നല്ലത് ✌️
@arunb277
@arunb277 Год назад
നല്ല അവതരണം...കുറച്ച് നാൾ മുൻപ് ഒരുപാട് കുടിക്കുമായിരുന്നു..വെയ്റ്റ് കുറയ്ക്കാൻ വേണ്ടി ഇപ്പോൾ പൂർണമായും നിർത്തി... സന്തോഷം സമാധാനം 🙏
@krishnanumattul7440
@krishnanumattul7440 2 года назад
സാർ വളരെ നന്നായി പറഞ്ഞു തന്നു... താങ്ക്സ് ഡോക്ടർ 🌹... സർക്കാരിന്റെ വരുമാനം ആണ് മദ്യം എന്ന് ചില ആളുകൾ പറയുന്നു..... ആളുകൾ മദ്യം വാങ്ങാതിരുന്നാൽ അവർ വേറെ മാർഗം നോക്കിക്കോളും... അവനവൻ സ്വന്തം ആരോഗ്യം നോക്കണം... മദ്യം കൊണ്ട് തീർന്നു പോയ ഒരുപാട് ജന്മങ്ങൾ എന്റെ നാട്ടിൽ ഉണ്ട്.. 🙏🙏
@abcd-wu8od
@abcd-wu8od Год назад
Nte hus madhyapaniya.. kudich vazhk undakkumbozhe vtl ullor kanu.. kudukkumbo onnum parayilla
@RAVIRAJ-zh8sj
@RAVIRAJ-zh8sj 2 года назад
വിലപ്പെട്ട അറിവുകൾ..... നന്ദി ഡോക്ടർ 🙏🙏🙏
@abdulrasheed-hp9vr
@abdulrasheed-hp9vr 2 года назад
0
@jayasreeunnikrishnan5837
@jayasreeunnikrishnan5837 7 месяцев назад
Enganeya nirthiyathu
@rejirejiramachandranpillai987
@rejirejiramachandranpillai987 2 года назад
വളരെ നന്നായി ഡോക്ടർ പറഞ്ഞുതന്നു. ഒരുപാട് നന്ദി.
@Jignesh_K_A
@Jignesh_K_A 2 года назад
നല്ല അറിവുകൾ. നല്ല അവതരണം. Thank you
@sreekumarpillai363
@sreekumarpillai363 2 года назад
Simple , precise , to the point. Great presentation. Thanks dr.
@sreenathtk3880
@sreenathtk3880 2 года назад
Good.നല്ല അറിവുതരുന്ന message.Thank you Dr.
@2310raj1
@2310raj1 2 года назад
The best commentary I hv ever heard... thank you Doctor
@Ebinkanakaraj
@Ebinkanakaraj 2 года назад
Super video sir... ഒരുപാട് പേർക്ക് ഉപകാരപ്പെടും....
@juniormedia4280
@juniormedia4280 2 года назад
😆😆😉😉
@alleppeydi
@alleppeydi 2 года назад
😄😄
@Ebinkanakaraj
@Ebinkanakaraj 2 года назад
@@alleppeydi ടിബിനെ നിന്നെയൊക്കെ ഉദ്ദേശിച്ചാ പറഞ്ഞേ 😂😂😂
@dinamanikesavan8756
@dinamanikesavan8756 2 года назад
സാറിന്റെ അവതരണം വളരെ നല്ലതായിരുന്നു
@vi_sh_nu3820
@vi_sh_nu3820 2 года назад
നന്ദി ഡോക്ടർ 🙏🙏🙏🙏🙏
@ganeshk6
@ganeshk6 2 года назад
Doctors explanation is simply superb
@vijayansreedharan6333
@vijayansreedharan6333 2 года назад
I appreciate they way Dr. conveyed the facts, Thanks
@sherrinjoseph9009
@sherrinjoseph9009 2 года назад
Sir good presentation......ഏറ്റവും ലളിതമായി , മനസ്സിലാകുന്ന ഭാഷയിൽ ....നന്ദി...
@kunhambuv.v9092
@kunhambuv.v9092 2 года назад
The best explanation of a problem by a Dr-heard so far.
@mathewskaria5276
@mathewskaria5276 2 года назад
Very good presentation
@varghesethomas1518
@varghesethomas1518 2 года назад
ഒത്തിരി നാളായി കേൾക്കാൻ ആഗ്രഹിക്കുന്നത് നല്ല ഡോ കട്ടർ
@lulumol6951
@lulumol6951 4 месяца назад
'മദ്യം സകല തിന്മകളുടെയും താക്കോലണന്നാണ് ' അതു കൊണ്ട് തന്നെ മദ്യം ആരും കഴിക്കരുത് '
@varghesemammen6490
@varghesemammen6490 2 года назад
കാര്യങ്ങൾ വളരെ വ്യക്തം. നന്ദി ഡോക്ടർ.
@chandrashekharmenon5915
@chandrashekharmenon5915 5 дней назад
Appreciate your discreet and elaborate presentation of the most relevant subject...🙏
@dr.k.krishnannampoothiri4833
@dr.k.krishnannampoothiri4833 2 года назад
Excellent presentation; inspiring style. Thank you.
@Arogyam
@Arogyam 2 года назад
You're very welcome!
@jayarammayonnur7551
@jayarammayonnur7551 2 года назад
നല്ല വിവരണം sir. 🙋‍♂️🙏🙏🙏
@manesh7372
@manesh7372 2 года назад
ഞാൻ 5 കൊല്ലമായി മദ്യപനം നിർത്തിയിട്ടു.
@abhish_trader
@abhish_trader Год назад
സാധരണ ആളുകൾക്ക് മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു 👌
@thecolours106
@thecolours106 Год назад
നല്ലൊരു ഉപദേശം തന്ന സാറിന് വളരെയധികം നന്ദി
@sanalbabu5514
@sanalbabu5514 2 года назад
മദ്യപാനം നിറുത്തുവാനുള്ള വഴികൾ കൂടി share ചെയ്യുമോ ?
@maryalias1963
@maryalias1963 2 года назад
Nalla reethiyil ethoralkum manassilakunna avatharanam.thank you sir.
@sudheeshbabu7796
@sudheeshbabu7796 2 года назад
Nicely explained. Thanks Doctor
@AronS-z4v
@AronS-z4v 7 месяцев назад
Thank you ente achanu 3 stages kazhinju enn paranju madhyapichal preshnamanenn paranju doctor
@akhilaravind3741
@akhilaravind3741 Год назад
എങ്ങനെ നല്ല അറിവുകൾ ആവതിരിക്കും? നമ്മുടെ പഴയ കാലത്തെ, അതായത് വിദ്യാഭാസ സംവിധാനം കുട്ടിച്ചോർ ആകുന്നതിന് ഒക്കെ വളരെ മുമ്പ് ഉള്ള എസ്എസ്എൽസി പരീക്ഷയിൽ സംസ്ഥാനത്ത് രണ്ടാം റാങ്ക് വാങ്ങിച്ച ആളാണ് ഈ ബുദ്ധിമാൻ.... ഇന്ത്യയുടെ ഏറ്റവും വല്ല്യ മെഡിക്കൽ കോളജ് ആയ AIIMS നിന്നും എംബിബിഎസ് എടുത്തു PIGMER നിന്ന് എംഡി, പിന്നെ DM, പിന്നെ PDF .....St Thomas College തൃശ്ശൂർ is proud of you and your family always Doctor. Thank you for your informative presentation...A college mate, St Thomas College Thrissur 1996 to 1998.
@കാഴ്ച്ചയ്ക്ക്അപ്പുറം
വിലപ്പെട്ട അറിവുകൾ ഇത് എല്ലാവർക്കും ഉപകാരമാവട്ടെ
@rajeshkumarpk9522
@rajeshkumarpk9522 2 года назад
കുടിയ്ക്കാതിരിക്കുന്നതാണ് നല്ലത് .
@harilalphoenix6367
@harilalphoenix6367 2 года назад
VALUABLE INFORMATION DR
@visakhsmedia
@visakhsmedia 2 года назад
Excellent doctor
@devanandakm1276
@devanandakm1276 2 года назад
ഡോക്ടറേ,മദ്യപാനം നിർത്താനൊരു വഴി പറഞ്ഞു തരാമോ?ഞാൻ ഇന്നു മുതൽ ശ്രമിക്കുകയും ചെയ്യാം
@jacobpailodjacobpailod458
@jacobpailodjacobpailod458 2 года назад
Very good observation and explanation 😁👍
@MANOJKumar-ss9qo
@MANOJKumar-ss9qo 2 года назад
Grate level of speech...god with us..
@sureshsudhakaran1298
@sureshsudhakaran1298 2 года назад
Your explanation was very clear, thanku Doc
@rajeev9383
@rajeev9383 Год назад
Presented things in a very simple way that common people can understand .. Good presentation... Thank you Doctor... 🙏🏻
@muhammadka2283
@muhammadka2283 3 месяца назад
നല്ല അവതരണം👌
@vinodmavila7150
@vinodmavila7150 2 года назад
സാധാരണക്കാർക്ക് മനസ്സിലാവും വിധം അവതരണം helpfull informations
@mathewperumbil6592
@mathewperumbil6592 2 года назад
മദ്യം കഴിച്ചാലും മരിക്കും ! കഴിച്ചില്ലെങ്കിലും മരിക്കും ! കഴിച്ചില്ലെങ്കിലും രോഗം വരും!
@RKN86
@RKN86 2 года назад
Varum ippo madyapikkathavarkkum liver disease varunnundu...
@jmathews9921
@jmathews9921 2 года назад
ഇടക്കൊക്കെ ഒന്നു രണ്ടു പെഗ് കഴിക്കുന്നതുകൊണ്ടാ ഇപ്പോഴും ജീവിച്ചിരിക്കുന്നത് എന്നാണ് എന്റെ തോന്നൽ.
@yusaf1854
@yusaf1854 2 года назад
Athe
@travelcalicut8505
@travelcalicut8505 2 года назад
Sir thank you for such a explanation 🙏
@babu.vgamavelappannair.k.4637
@babu.vgamavelappannair.k.4637 2 года назад
Very keen comfortable advise and good Loveable presention of the doctor. Congrats sir.
@calmstudio4051
@calmstudio4051 2 года назад
മദ്യപാനം നിർത്താൻ Sir treatment ചെയ്യുമോ
@johnmathew8803
@johnmathew8803 2 года назад
ഓരില ചെടിയുടെ വേര് തിളപ്പിച്ച് കുടിക്കുക.
@raveendranc.s3529
@raveendranc.s3529 2 года назад
നല്ല വിവരങ്ങൾ നൽകിയതിന് 🙏
@abrahamkm5834
@abrahamkm5834 2 года назад
Thank you Dr for very good information
@sajithsaju1651
@sajithsaju1651 2 года назад
നല്ല അറിവുകൾ 🙏🏻✌️
@babupbvr2589
@babupbvr2589 2 года назад
Sir very informative and healthy class for new generation
@jayaprakashnarambilveetil7583
@jayaprakashnarambilveetil7583 2 года назад
Thanks doctor,very good explanation 👌👌🙏
@nishar7178
@nishar7178 2 года назад
കുറച്ചു കഴിക്കുന്നത് കുഴപ്പം ഇല്ല എന്ന ചിന്ത ആണു പലർക്കും വിന ആകുന്നത്. എന്റെ അച്ഛൻ അതിനുദാഹരണം ആണു. ചെറിയ ഒരു അളവിൽ ഒരുപാട് വര്ഷം ഉപയോഗിച്ചു. പറയുമ്പോ എല്ലം heartinu നല്ലത് ആണ് എന്നൊക്കെ ഉള്ള ന്യായീകരണം ആരുന്നു. 6 months മുന്നേ ലിവർ കാൻസർ സ്ഥിദ്ധീകരിച്ചു. ഇപ്പോ treatment ഇല് ആണു. ഇനി പറഞ്ഞിട്ടെന്ത്‌ കാര്യം. supporting him in all possible വേസ് now
@പുലിഷാജി
@പുലിഷാജി 2 года назад
ഭയങ്കര ഭീകരമായ അവസ്ഥ ആണ്
@minku2008
@minku2008 2 года назад
Liver function test onnum cheythillayirunnoo?
@nishar7178
@nishar7178 2 года назад
@@minku2008 ഹാർട്ട് issues ഉണ്ടായിരുന്നു. cardio checkup regular ആയി എടുത്തിരുന്നു. പറയത്തക്ക വേറെ preshnangal ഒന്നും ഇല്ലായിരുന്നു. liver fuction test was normal. hemoglobin count low aayi കണ്ടപ്പോ cardiologist ആണു സംശയം തോന്നി scanning പറഞ്ഞത്. അപ്പോളേക്കും കാൻസർ പിടിപെട്ടു കഴ്ഞ്ഞു
@minku2008
@minku2008 2 года назад
@@nishar7178 hmm ,That’s strange and shocking to hear live function test was normal even after having liver cancer 🙄.Anyways May your father get well soon ..
@nishar7178
@nishar7178 2 года назад
@@minku2008I am not very sure if they have done LFT for him as he was doing perfectly fine except with the heart. What I heard from the doctor later on was liver behaves very normal till it reaches the end. However after diagnosis they tested his AFP and it was very high. AFP was not in the routine blood test so we missed it
@howardmaupassant2749
@howardmaupassant2749 Год назад
I have nearly 100 kgs weight for more than 22 years. For the last couple of years I consume 800 ml rum atleast in a week. One year ago I had done an ultra sound scan and found to be stage 2 fatty liver. Liver functions are normal. After 6 months I had again done USS and result is stage 1 fatty liver. I had consumed a minimum 2 litres of water daily according to some one's advice, not a physician. I am 47 years old now.
@sarasuv3206
@sarasuv3206 3 месяца назад
Thank sir nalla class
@haridasankv7793
@haridasankv7793 2 года назад
എന്തായാലും കഴിച്ചാലും മരിക്കും കഴിച്ചില്ലേലും മരിക്കും ഒരു അമ്പത്തു വയസ്സുകഴിഞ്ഞാൽഅൽപ്പം കഴിച്ചു എൻജോയ് ചെയ്യാമെന്ന് നമ്മൾ വിചാരിക്കും പക്ഷേ നിങ്ങെളെ പോലെയുള്ള ഡോക്ടർമാരും വീട്ടുകാരും പറഞ്ഞു പേടിപ്പിച്ചു അത്രയും നാൾ കസ്റ്റപെട്ടു എല്ലാം ഒത്തുഗി കഴിജീറ്റു അല്പം കഴിക്കാമെന്നു വിചാരിച്ചാൽ അത് സമ്മതിക്കില്ല അവസാനം പറ്റിയെ കൂട്ടിൽ കയറ്റിയ അവസ്ഥ എല്ലാവരും പറയും നമ്മൾ അനുസരിക്കുക എന്നതാണ് ജീവിതത്തിന്റെ അവസാനം നാലുകെളിലെങ്കിലും ഇത്രയും നാൾ കുടുംത്തിനു വേണ്ടി കസ്റ്റപ്പെട്ടവർക്കു ഒരു എൻജോയ് വേണ്ടേ അതോ മരിക്കുന്നതു വരെ കുടുംത്തിനു വേണ്ടി കസ്റ്റപ്പെടേണോ യൂറോപ്പിയ രാജ്യങ്ങലിൽ ഒക്കെ ഒരു പ്രായം വരെ കുടുംബത്തിന് വേണ്ടി കസ്റ്റപ്പെടും അത് കഴിഞ്ഞാൽ അവർ എൻജോയ് ചെയ്യും അതുകൊണ്ടാണെല്ലോ ഇവിടെയും ടുറിസം എന്ന് പറഞ്ഞു അവർ എൻജോയ് ചെയ്യാൻ വരുന്നത് മൊത്തത്തിൽ മനുഷ്യനെ പേടിപ്പിക്കുന്ന രീതിയിൽ നിങ്ങേൾ പറയും ഏതു കേട്ടു പ്രായം ആയവർക്കു ഭക്ഷണം പോലും ഇപ്പോഴെത്തെ കുടുബഞ്ലിൽ കിട്ടുന്നില്ല അൽപ്പം ജീവിത അവസാനം ആസ്വതിക്കാൻ പ്രായമായവർക്കും കഴിയട്ടെ എന്ന് വച്ചു എല്ലാവരും മദ്യം കഴിച്ചു ജീവിക്കണം മെന്നല്ല ഞാൻ പറയുന്നത് ഒരു പ്രായം കഴിഞ്ഞേവറുടെ കാര്യമാണ് പറഞ്ഞെത് മരിക്കും എന്ന് ഉറപ്പാണ് അതിന്ടെ ഇടെയിലുള്ള കുറച്ചു നാൾവിട്ടു കൊടുക്കാൻ എല്ലാവരും കനിയണം ഞാൻ മനസ്സിലാക്കിയിടത്തോളം ഒന്നും കഴിക്കാത്ത യാതൊരു ദുശീലങ്ങേൽ ഇല്ലാത്തവരാണ് പെട്ടന്ന് മറിച്ചു പോകുന്നത് ചിലപ്പോൾ എന്റെ സംശയം ആയിരിക്കാം
@AppusV-nd8eg
@AppusV-nd8eg 2 месяца назад
My brother.ആകെ കുടിച്ചു നടക്ക.ഒരു വിധത്തിലും നിർത്തുന്നില.ആകെ സംഘടമായിരിക്ക.എന്താവും അറിയില്ല.കുറെ നിർത്താൻ ഡോക്റ്ററെ കാണിച്ചു.നോക്കി.കുറച്ചുകാലം മരുന്ന് കഴിക്കും.വീണ്ടും തുടങ്ങും.കൂട്ടിന് ഒരു പ്രായമായ അമ്മയുമുണ്ട്.അവർക്ക് കണ്ടിരിക്കനെ കഴിയുന്നുള്ളൂ.ഒരുപാട് നോക്കി നിർത്തിക്കാൻ.പക്ഷെ കഴിയുന്നില്ല.പാവം അമ്മ.മകനെ കുറിച്ച് ഓർത്തു നീറി നീറി കഴിയുന്നു.മകൻ ഒരിക്കലും അമ്മയുടെ സ്നേഹത്തെകുറിച്ചോ അവരുടെ പ്രായത്തെ കുറിച്ചോ ഓർക്കുന്നില്ല..എന്തവുമോ.എന്തോ.ഈശ്വരൻ രക്ഷിക്കട്ട്.അല്ലാതെ എന്താ ചെയും.ഒരു മിറക്കിൽ പോലെ ഈശ്വരൻ അവനു.thonjippikkatte.അവൻ്റെ കള്ളുകുടി.നിർത്താൻ.😢
@sajucholayil7039
@sajucholayil7039 4 дня назад
accurate explanation
@thozhilurapp4513
@thozhilurapp4513 2 года назад
ഒരുപാട് നന്ദി സർ
@jayanprasitha1463
@jayanprasitha1463 2 года назад
ഞാൻ നിർത്തി 8വർഷം ഇപ്പോൾ 3വർഷം ആയി അടിക്കുന്നു ഇപ്പോൾ 3ദിവസം ആയി നിർത്തി
@sarathbabu2864
@sarathbabu2864 2 года назад
മൂഡ്പോയി...... മൂഡ്പോയി......
@padmakarmanoj2991
@padmakarmanoj2991 2 года назад
Thank you ഡോക്ടർ
@anwarozr82
@anwarozr82 Год назад
Liver ന്റെ MRI സ്കാൻ ചെയ്താൽ liver ന്റെ ഏത് Damage ഉം കണ്ടെത്താൻ പറ്റില്ലേ?
@sudeeppm3966
@sudeeppm3966 2 года назад
Thanks a lot Dr. 🙏
@cbsuresh5631
@cbsuresh5631 2 года назад
Diabetic person... What are precautions?? Tablets whether it create problems?
@mukeshvijay3336
@mukeshvijay3336 2 года назад
Thanks sir..Good presentation..
@Abc-qk1xt
@Abc-qk1xt 2 года назад
വൈകിട്ട് അടിച്ചു കിറുങ്ങി ഇരിക്കുന്ന ഡോക്ടർമാർ വരെയുണ്ട്. ചെറുപ്പം മുതൽ മദ്യമോ മത്സ്യ മാംസാദികളോ കഴിക്കാതെ ജീവിച്ചിട്ടും പലവിധ രോഗങ്ങൾ കൊണ്ടു കഷ്ടപ്പെടുന്നവനാണ് ഞാൻ..
@m.thomasvarughese1870
@m.thomasvarughese1870 Год назад
Very informative Dr. Thank you
@chandrashekharmenon5915
@chandrashekharmenon5915 2 года назад
Highly informative... 👌👍🙏
@druvasuleep
@druvasuleep 2 года назад
ഈ വോയിസ്‌ കണ്ണടച്ച് കേട്ടാൽ "സിജു വിൽസൺ" (ആക്ടർ )ന്റെ വോയിസ്‌ പോലെ തോന്നിയവരുണ്ടോ?
@labelfive1730
@labelfive1730 2 года назад
Ho...anta oru kandupudutham...sound engineer aaaano appi ?
@druvasuleep
@druvasuleep 2 года назад
@@labelfive1730 yes.. I am..
@bindun.n1064
@bindun.n1064 Год назад
Thank Dr.verygoodinfermation
@TheAkhil1010
@TheAkhil1010 2 года назад
I am an occasional drinker ( monthly 2 / 3 time maximum) pakshe nte adth Enik ariyavunna mikka kilavanmarum oru 70 to 85 years okie age ulla mikkathm parayarund avr 14/ 15 vayasil kudi thudangyathanannum athm patta charayathil ninnm , ippolm ee mukali paranja mikkavarum daily adich pampaee varunnath Njn kandit und , next day avr ath pole recover aairikkum.. athra alochichitm manasilakunnilla Athinte oru secret…! Ennal nte age group fatty liver 2 stage vare ullavar und 🙄
@gopalakrishnan8465
@gopalakrishnan8465 2 года назад
അതിന്റെ ഉത്തരം ഡോക്ടറുടെ പ്രഭാഷണത്തിലുണ്ട ..എല്ലാ ആളുകളുടെയും കരൾ പ്രർത്തനം ഒരു പോലെയല്ല. മദ്യത്തെ വിഘടിപ്പിച്ച്‌ . ശരീരത്തിൽ നിന്ന് പുറത്തേക്ക് തള്ളിക്കളയാൻ ചിലർക്ക് അത്രയെളുപ്പമല്ല. അതു മെലിഞ്ഞ വർക്ക് തട്ടു കേട് കുറയും. തടിയന്മാരെ കൂടുതൽ ബാധിക്കും. പിന്നെയുള്ളതു് സമയ ദൈർഘ്യം. രണ്ടു മണിക്കൂറിനുള്ളി രണ്ടര പെഗ്ഗിൽ കൂടുതൽ കഴിച്ചാൽ പ്രശ്നമാകും. ഇതാരെങ്കിലും കണക്കിലെടുക്കാറുണ്ടോ . ഇക്കാര്യങ്ങൾ മുഴുവൻ ഡാക്ടറുടെ ഈ പ്രഭാഷണത്തിലുണ്ട്. ഒന്നുകൂടി ശ്രദ്ധിച്ചു കേൾക്കുക.
@anzarium7805
@anzarium7805 2 года назад
Thanks Dr
@shanpalakkad1188
@shanpalakkad1188 2 года назад
മദ്യപിക്കാത്തവരും DR പറയുമ്പോൾ കേട്ട് ഇരുന്നു പോവും .......
@mathaythomas8226
@mathaythomas8226 2 года назад
Dr ഏതു ടെസ്റ്റ്‌ ചെയ്യണം എന്ന് പറഞ്ഞില്ല
@ananthansv2917
@ananthansv2917 3 месяца назад
God bless you Dr
@adamsmedia3458
@adamsmedia3458 2 года назад
Vvaluable and good informations.. Thanks
@prathapachandranunnithan2327
@prathapachandranunnithan2327 2 года назад
ഇരുമ്പ് വാൾ കൊണ്ട് വെട്ടിയാലും സ്വർണവാൾ കൊണ്ട് വെട്ടിയാലും മരണം ഉറപ്പ്.വില കൂടിയതയാലും കുറഞ്ഞതായാലും കള്ള് കള്ളുതന്നെ.
@sureshsudhakaran1298
@sureshsudhakaran1298 2 года назад
Thanks doctor you have cleared my doubds, clearly
@sajeshkumar9363
@sajeshkumar9363 2 года назад
പതിനേഴു വയസ്സ് മുതൽ തുടങ്ങി..നല്ലതും ചീത്തയും അടങ്ങിയ എല്ലാ കൂതറ സാധനങ്ങളും വലിച്ചു കേറ്റി മുപ്പത്തിയാറാം വയസിൽ വയറിനു കാൻസർ ബാധിച്ച എനിക്ക് ഇപ്പൊ കുപ്പി കാണുമ്പോ കലി വരും 🤣
@snehasudhakaran1895
@snehasudhakaran1895 2 года назад
ഇനി തൊട്ടു നോക്കരുത്, വീട്ടുകാർ വിഷമം ഉണ്ടാകും 👍
@jafferpoolakkal5373
@jafferpoolakkal5373 2 года назад
Absolutely truly commendable
@jayabinu4792
@jayabinu4792 2 года назад
Thanku, sir
@ummanathudayanummanathuday317
@ummanathudayanummanathuday317 2 года назад
Thank u sir for your valuable message
@skavittam4352
@skavittam4352 4 месяца назад
Which test can cofirm liver disease or health conclusively ?
@chaitanyakt1863
@chaitanyakt1863 7 месяцев назад
Nalla vivaranam...Doctor oru karyam chodhikyanunde Eee chlorine water adhava kuzhal vellam kalangalayi kudikyunnacark Karal rogam varumo
@ssreeraj8824
@ssreeraj8824 Год назад
Dr .A'richu padichutundu okae!!!.. nice presentation
@51envi38
@51envi38 2 года назад
Nice explanation..🙏..those who have fatty liver how much they can have per day.
@copyright3634
@copyright3634 2 года назад
Ellatinum Athintethaya Problems & Risk und Life il Divasam Distance vech Drink cheyyan Sramikkuka.
@harihari6283
@harihari6283 Год назад
കൊള്ളാം സൂപ്പർ
Далее