Тёмный

ഓമക്കായ, പപ്പായ കൊണ്ടു ഇത്ര രുചിയിൽ കൂട്ടാൻ ഉണ്ടാക്കിയിട്ടുണ്ടോ|| Omakkaya Curry 

Mia kitchen
Подписаться 2,4 млн
Просмотров 778 тыс.
50% 1

Raw papaya - ¾ big
Fennel seeds - ¾ tsp
Coconut oil -
Garlic - 4 + 3 big cloves
Curry leaves
Grated coconut - 1 ½ handful
Pepper corns -
Turmeric powder - ½ tbsp
Coriander powder - 1 tbsp
Chilli powder - 2 tbsp or as per taste
Mustard seeds
Fenugreek seeds - a pinch
Onion - ½ large
Fennel seeds - 1 pinch
Raw tomato - ½ of 1 or tamarind
Hi everyone, today I am here with a delicious curry recipe which will go well with Chapati, Appam or rice..
To prepare the curry cover first tweeted to prepare a coconut paste.
To prepare coconut paste, put coconut oil in a pan and add ¾ teaspoon of fennel seeds and let it turn golden, and then immediately add finely chopped garlic and a few curry leaves.
When everything is well roasted, add one and a half handful of grated coconut and sauté until the coconut starts to turn golden brown.
When the coconut is brown, add half a tablespoon of turmeric powder and sauté until its raw smell goes away, on a low flame.
Next, add a tablespoon of coriander powder and sauté until its raw smell goes away as well.
Finally, add 2 tablespoons of chilli powder or chilli powder as per your taste and sauté until the raw smell goes away as well and finally add a few peppercorns, turn off the flame and transfer it into a mixer grinder and grind it into a fine paste.
When the coconut paste is ready come let’s move to the next step..
Eat some coconut oil in a pan and add pinch of fenugreek seeds and some mustard seeds and let the mustard seeds pop before adding A few curry leaves to it..
next, add finely chopped garlic and sauté until the garlic changes colour.. next add half of chopped onion and sauté until the onion turns soft.
When the onion looks soft, add the prepared coconut paste along with some water as per your gravy requirement and ½ raw tomato or 1-2 tsp tamarind juice as per your taste.
When the gravy comes to a boil, add the diced papaya into the gravy and add some salt to taste and then cover it with a lid and leave it to cook..
When the papaya is completely cooked through and when the oil starts to separate from the gravy and stays on top, turn off the flame and the curry is readying to be served!!

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 677   
@aadhinathprijeesh7690
@aadhinathprijeesh7690 2 года назад
👍ഞാൻ ഈ പപ്പായ കറി ആദ്യമായി മിയ ചേച്ചി ചെയ്യുന്നതാണ് കണ്ടത്. കാണുമ്പോൾ തന്നെ കൊതിയാവുന്നു. തീർച്ചയായും ഉണ്ടാക്കി നോക്കാം....
@krishnakumar6690
@krishnakumar6690 2 года назад
അടിപൊളി റെസിപി. അവതരണം അതികം വലിച്ചു പോകേണ്ട എന്നാണ് എന്റെ പേഴ്സണൽ അഭിപ്രായം. റസി പി വളരെ നന്നായിട്ടുണ്ട്. ഓൾ ദ ബെസ്റ്റ് 🙏🙏🙏
@omanakuttan4790
@omanakuttan4790 2 года назад
നാളത്തെ ഞങ്ങളുടെ കറി ഓമക്ക ആയിക്കോട്ടെ.പുതിയ ഒരു കറി പറഞ്ഞു തന്നതിന് നന്ദി . വീഡിയോകൾ എല്ലാംതന്നെ വളരെയധികം ഇഷ്ടപ്പെടുന്നു. 👌
@shanthakumari3464
@shanthakumari3464 2 года назад
Good and new ideas
@gourikrishnajk3287
@gourikrishnajk3287 2 года назад
സൂപ്പർ 😍😍
@vahidhajamal7594
@vahidhajamal7594 2 года назад
,ഇതുപോലെ പപ്പായ കൊണ്ട് കറി വെക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്.gud .👍😍
@richelmathew1749
@richelmathew1749 2 года назад
ഭയങ്കര വാചകമടി
@radha3808
@radha3808 2 года назад
വായിൽനിന്നുവല്ലമ്മപൊട്ടുന്നു
@rajiraju3991
@rajiraju3991 2 года назад
എനിക്ക് വലിയ ഇഷ്ട്ടം ആണ് ചേച്ചിടെ അവതരണം 🥰.. മിക്ക റെസിപ്പിയും ഞാനും ട്രൈ ചെയ്യാറുണ്ട്.. പെട്ടന്ന് തയ്യാർ ചെയ്യാൻ പറ്റുന്ന ഒരുപാട് സ്വാദിഷ്ടമായ കറികൾ ഇതിൽ കണ്ടു ചെയ്തു പഠിച്ചു.. Tnx ചേച്ചി 😍
@rajannagarajan.6691
@rajannagarajan.6691 2 года назад
എന്തിനാ ഇത്രയ്ക്കു അധികം length
@Happy-cj3ws
@Happy-cj3ws 2 года назад
Newyorka chetta
@modicareinkollam5801
@modicareinkollam5801 2 года назад
Speed കൂടി ഇട്ടു കണ്ട മതി
@firecracker2275
@firecracker2275 2 года назад
അതാ ചുമ്മാ വലിച്ചു റബ്ബർ പോലെ നീട്ടി പോകുവാ
@krishnanpr1600
@krishnanpr1600 2 года назад
Enthokke pazh video alukal samayameduth kaanunnu ithil nalla karyangalalle kanikkunnath? Enikk madupp thonnarilla.
@user-me6xw9zt9v
@user-me6xw9zt9v 10 месяцев назад
Lengthy ആണേലും കേട്ട് കൊണ്ടിരിക്കാൻ നല്ല രസമുണ്ട്.നല്ല ചിരി നല്ല സംസാരം.കേൾക്കാൻ താല്പര്യം ഇല്ലാത്തവർ skip ചെയ്തു കണ്ടാൽ മതി.അതിനുള്ള option ഫോൺ ഇൽ ഇല്ലേ?
@hajaranazer1014
@hajaranazer1014 2 года назад
നാളെ ഞാൻ പപ്പായ കറിവെക്കണം എന്ന് വിചാരിച്ചിരുന്നു അപ്പഴാ പുതിയ റെസിപ്പി കിട്ടിയത് നാളെ എനിക്ക് കറി ഇതന്നെ താങ്സ് ചേച്ചി 😍👌👌
@sofiyasofiya9366
@sofiyasofiya9366 2 года назад
Curry undakiyo.kollamo
@pothujanam7733
@pothujanam7733 2 года назад
ഞാൻ ആദ്യമായാണ് താങ്കളുടെ video കാണുന്നത്.. എത്ര രസികൻ അവതരണം... ജാടകളില്ലാത്തതാണ് മറ്റൊരു പ്ലസ് point,.. പുതുമയുള്ള ഈ കറി ട്രി ചെയ്യുണ്ട്,.
@jainammalukose4222
@jainammalukose4222 2 года назад
Mia ഞാൻ ചെയ്തു നോക്കി, സൂപ്പർ ടേസ്റ്റ്, വെജിറ്റേറിയൻസ് ഒത്തിരി ഇഷ്ടപ്പെടും, thanks, ഈ കറി പരിചയപ്പെടുത്തിയതിന്
@rreshminair
@rreshminair 2 года назад
Hi, ഞാൻ ഇന്ന് ഉണ്ടാക്കി .. നല്ലതായിരുന്നു.. ജീരകം + വെളുത്തുള്ളി combo Super ആയിരുന്നു. Thanks😍
@lalithams4394
@lalithams4394 2 года назад
ഇത് try ചെയ്യാം. ഞാൻ വെളുത്തുള്ളി ഉപയോഗിക്കില്ല. വെളുത്തുള്ളി ഇല്ലാതെ ഉണ്ടാക്കിനോക്കാം. നല്ല അവതരണം. അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
@sulaikhatdy526
@sulaikhatdy526 2 года назад
വെളുത്തുള്ളി കഴിവതും എല്ല ഭക്ഷനതിലും ഉപയോഗിക്കണം,എന്തുകൊണ്ടും നല്ലതാ
@deepthideepz4964
@deepthideepz4964 2 года назад
അതേ ഞാനും മലപ്പുറം ആണ് വെളുത്തുള്ളി ചേർകരില്ല ..പിന്നെ കഷ്ണങ്ങൾ വെന്തു കഴിഞ്ഞാൽ ആണ് അരപ്പൂ ചേർക്കുന്നതും അവസാനം ആണ് കടുക് വരുകറുള്ളൂ
@reshmireshmi8122
@reshmireshmi8122 Год назад
വീഡിയോ കണ്ടപ്പോൾ തന്നെ ഞാൻ ഉണ്ടാക്കിട്ടോ... 👌👌👌👌
@soorajkesavan8220
@soorajkesavan8220 2 года назад
Super yummy ആദ്യമായിട്ടാണ് പാപ്പായകൊണ്ട് ഇങ്ങനൊരുകറി കാണുന്നെ... വ്യത്യസ്‌തമായോരു ഒരു കരിക്കൂട്ടും...👌 മിയ കഴിക്കുന്നകണ്ടിട്ട് നാവിൽകൊതിയൂറുന്നു... ഇതു കിഴങ്ങിൽ ചെയ്താൽ നന്നാവുമോ?
@kamalatp5910
@kamalatp5910 2 года назад
മിയകുട്ടി പപ്പായ കറി ഉണ്ടാക്കി നല്ല രുചിയാണ് കേട്ടോ അഭിനന്ദനങ്ങൾ മിയയുടെ അവതര രീതി നന്നായിട്ടുണ്ട്
@vidyanagarponnuse3284
@vidyanagarponnuse3284 2 года назад
മിയ ക്കുട്ടി കഴിക്കുന്നത് കണ്ടിട്ടു കൊതിയാവുന്നു. ഞാൻ നാളെ തീർച്ചയായും കപ്പളങ്ങക്കറി ഉണ്ടാക്കും
@ourparadise
@ourparadise 2 года назад
Kothi vannu sharikkum...👌👌👌background super👍👍👍
@Happy-cj3ws
@Happy-cj3ws 2 года назад
ivide oru kinattil panni veenu chathitt bhayankara Dhurgandham
@deepthit1566
@deepthit1566 2 года назад
ഇന്ന് എനിക്ക് പപ്പായ കറി ആയിരുന്നു ചേച്ചി 😍😍
@dn4268
@dn4268 2 года назад
Annu..choru muzhuvan kozhykku kodutho..??ini ithpole verity currykal post cheyyanam .ttoo..☺
@pramithashaju6325
@pramithashaju6325 2 года назад
ഈ കറി ഞാൻ ഉണ്ടാക്കാറുണ്ട്. വീഡിയോ ഇഷ്ടം ആണ് സംസാരം നീട്ടികൊണ്ട് പോകുന്നു
@primestocksandshares933
@primestocksandshares933 2 года назад
Super 😋😋 ബാക്ക്ഗ്രൗണ്ട് അതിഗംഭീരം 👌
@salinakj4244
@salinakj4244 2 года назад
Super taste
@absharabu1459
@absharabu1459 2 года назад
😙😙😁😁👨‍👩‍👧‍👦👨‍👩‍👧‍👦👨‍👩‍👧‍👦😁😁😁😁🌌
@sumavg1312
@sumavg1312 2 года назад
Super😄😄
@saraswathyamma9735
@saraswathyamma9735 2 года назад
Puthiya oru Kari kaanichu thannathinu nanny. Thank you Miya.
@betsyjohn1107
@betsyjohn1107 2 года назад
Ee same curry mathanga vechittu undakaan pattumo
@jafarjafar5324
@jafarjafar5324 2 года назад
മിയചേച്ചി ഞങ്ങളുടെ നിലമ്പൂർ ഭാഗതൊക്കെ കറൂത്ത എന്നാണ് പറയുക . എന്തായാലും സൂപ്പർ സൂപ്പർ കറി. Tasty tips. Healthy God blessyou... 🙇 👍😍 😋😋
@shadowlife5310
@shadowlife5310 2 года назад
Ivida pappaya 🌲 😀kottayam
@jafarjafar5324
@jafarjafar5324 2 года назад
@@shadowlife5310 👍
@semeeranilambur1498
@semeeranilambur1498 2 года назад
Athee karuutha .njannum nilambur ann
@jafarjafar5324
@jafarjafar5324 2 года назад
@@semeeranilambur1498 👍
@alisabret
@alisabret 2 года назад
കൺഫ്യൂഷൻ കൺഫ്യൂഷൻ 🤓 ഇതിൽ അവതരണം ആണോ പപ്പായ കറി ആണോ ഏറ്റവും മികച്ചതെന്ന് ആകെ കൺഫ്യൂഷൻ... സിമ്പിൾ ആയി അവതരിപ്പിച്ചു അതുപോലെ കറിയും സൂപ്പർ കാണാൻ
@rani-ut3bb
@rani-ut3bb 2 года назад
Super Mia, uchaik onnu relax cheyyan ee videos njan kanarund,kozhi entem weakness aanu, ntayalum ee curry nale ndakkum, papaya atra eshtam allatha nte makkalkk nale etu kodut nokknm,oru jadem ellant,ahankaram ellant simple aayit video cheyyunnu, hats off dear
@shanishani5624
@shanishani5624 2 года назад
കറി കണ്ടിട്ട് തന്നെ കൊതിയാവുന്നു...😋😋 തീർച്ചയായും ഉണ്ടാക്കി നോക്കും..😍😍
@jayavallip5888
@jayavallip5888 2 года назад
ഇറച്ചി കറി വച്ച പോലെയുണ്ട്. 👍❤❤
@hashisworld1642
@hashisworld1642 2 года назад
എന്നെയും സപ്പോർട്ട് ചെയ്യാമോ
@sajithaahalya8536
@sajithaahalya8536 2 года назад
പപ്പായ പച്ചഡീം, തോരനും, പരിപ്പും പപ്പയേം... ഇന്ന് കിട്ടിയ പപ്പായയെ മുഴുവനും ഉപയോഗിച്ച് ഉണ്ടാക്കി ചോറുണ്ട് കഴിയുമ്പോ ദാ.,. വീണ്ടും പപ്പായ കറി..... രസായിട്ടുണ്ട് 😍
@krishnanpothera3960
@krishnanpothera3960 2 года назад
Kiirali
@beatricebeatrice7083
@beatricebeatrice7083 2 года назад
Thank you മിയ, same curry നാളെത്തന്നെ ഉണ്ടാക്കും 👌.
@vijayj136
@vijayj136 2 года назад
Mia കഴിക്കുന്നത് കണ്ടിട്ട് എനിക്ക് കൊതി തോന്നി ഞാനും ഉണ്ടാക്കാൻ പോകുകയാണ്. ഉണ്ടാക്കിയിട്ട് റിസൾട്ട് പറയാം
@shinepv6432
@shinepv6432 2 года назад
Super chechi.. Nale try cheyam.. Valiya jeerakam perumjeerakam ale..?
@kochumarynicklavosnicklavo2150
@kochumarynicklavosnicklavo2150 2 года назад
പുളിചേർക്കുന്നതിനു പകരം വിനാഗിരി ചേർത്തു കൂടെ.?
@vijayalakshmijayaram6710
@vijayalakshmijayaram6710 2 года назад
Njanghal ithine carmos ennanu parauka Thalassery. Njan ithu moru oshichu vekkarundu,pachadi aakarundu. Ini vanghumbol inghane onnu try cheythu nokunnathanu 👌😋. Miya njan garlic rice and pepper potato fryum undaki. Suuuuuper tasty aayirunnu 👍👍😋 eniku orupadu ishtamayi. Miya entha ella commentsinum reply tharathathu?😘🤩🥰🥰🥰🥰💕💕🙏
@ummukulsu387
@ummukulsu387 2 года назад
chechiyea uppittillallo athu veende
@TG-qh8gm
@TG-qh8gm 2 года назад
Njan nale undakum.nokatte kaipunyam kittuvo enn.
@snehajoy5702
@snehajoy5702 2 года назад
Perum jeerakam ano
@girijag7009
@girijag7009 2 года назад
പപ്പായ കൊണ്ടു പുതിയ ഒരു കറി. ആദിയം ആയിട്ടാണ് ഇങ്ങനെ ഒരു കറി കാണുന്ന തു. താങ്ക്സ്
@ammukutty4458
@ammukutty4458 2 года назад
Valiya jeerakam ennu paranjth. Perum jeerakathinano.
@savlogs6722
@savlogs6722 2 года назад
I love this dish , first time am sending you comment, nice, Where are you from? N at present where Are you??
@santhaaravind7542
@santhaaravind7542 2 года назад
നാടൻ കറിയും നാടൻ സംസാരവും സൂപ്പർ.
@danishveemboor5558
@danishveemboor5558 2 года назад
..allp6ppp
@afnasafnas9600
@afnasafnas9600 2 года назад
Kadachakka (sheema chakka) teeyal pole tonni kothiyay 😋👌
@aniyanchettan7944
@aniyanchettan7944 2 года назад
Erikkunna bench valanjo? Odiyum tto
@urmilaa4918
@urmilaa4918 2 года назад
മിയ വളരെ natural ആയി vedio ചെയ്യുന്നു. എനിക്ക് ഇഷ്ടമാണ്
@shijitg2576
@shijitg2576 2 года назад
Perumjeerakam aano vendathu
@shifanashif8737
@shifanashif8737 2 года назад
Idileekk upp cherkkande?
@user-me6xw9zt9v
@user-me6xw9zt9v 10 месяцев назад
ഞാൻ ഉണ്ടാക്കി നോക്കി.super ആണ്‌.ഇഷ്ടപ്പെട്ടു
@sinojak7428
@sinojak7428 2 года назад
Aa chechi njanum undakki. Super taste ayirunnu👌. Thank you.
@cvr8192
@cvr8192 2 года назад
കൊതി വരുന്നു.ലളിതമായ അവതരണം.👌👍👌
@alankrithastarcollectionsb5450
@alankrithastarcollectionsb5450 2 года назад
Kappalanga irippundallo enthu recipie undakkum ennu thiranju vanna njan.....😃😃 try cheyyatte.... feedback ennittu parayam...
@vjiji5621
@vjiji5621 2 года назад
Your native place will be middle Travancore?
@gurumithragurumithra6170
@gurumithragurumithra6170 2 года назад
Chechi.... I tried this recipe... വളരെ നല്ല ടേസ്റ്റ് ആയിരുന്നു... ഒരുപാട് ഇഷ്ട്ടായി 🥰🥰🥰🥰
@sainabaputhalath5515
@sainabaputhalath5515 2 года назад
Naadan kozhi alla Lee.broiler.?
@supercharger7111
@supercharger7111 2 года назад
Chechi i love your home. Where do you live in New york?
@santhichandran571
@santhichandran571 2 года назад
കാണാറുണ്ട് but cmt ആദ്യായിട്ട 👌👌👌👌try ചെയ്യാം കോഴികൾ 👌ഇഷ്ട്ടായി 👌👌👌
@MHDKens
@MHDKens 2 года назад
👌👌thani nadan nature😍, curryleaves thottathil ille?
@ponnammasivarajan7149
@ponnammasivarajan7149 2 года назад
Kothi varunnu miayude kari kandittu.undakki nokkanam.
@maniamma5465
@maniamma5465 2 года назад
Miya de Nadu evideyanu nalla thanuppundu viraku kathikkum ennukettathu kondanu ariyaan oruagraham 😊❤️
@nejiyaanzil1738
@nejiyaanzil1738 2 года назад
Chechii Ee curry night vechal ravilathekk kollamo Please reply
@Miakitchen
@Miakitchen 2 года назад
pine entha
@nejiyaanzil1738
@nejiyaanzil1738 2 года назад
@@Miakitchen thank you chechiii reply thannathinu Njan curry vachu super chechiii Thank you
@ashapaul1025
@ashapaul1025 2 года назад
ഞങ്ങളുടെ വീട്ടിൽ ഒത്തിരി കപ്പങ്ങ ഉണ്ട് നാളെ ഉണ്ടാക്കി നൊക്കാം...
@mohananpk8901
@mohananpk8901 Год назад
മിയാfrontil ഒരു പോസ്റ്റർ ഒട്ടിച്ചിരിക്കുന്നല്ലോ?
@krishnageetham7200
@krishnageetham7200 2 года назад
Aa pookkal ulla chedide nameenthanu miya enikk kanditt ividuthe hidreanjia pole thonnua next view akumpo athinte leaf aduth kanikkuo, nale thanne njan try cheyyum
@anusidhan5770
@anusidhan5770 2 года назад
Miya kariveppila valiya chattiyil vachal undakille,thanuppu varumpol aa cook cheyyunna sthalathu vachal pore😊
@jamshifari1509
@jamshifari1509 2 года назад
Avide pappaya kittumo chechi
@RemiRiyaShorts
@RemiRiyaShorts 2 года назад
Thenga varutharach Papaya curry nannayitund. Chechi kazhikkunnath kanditt sharikkum kodhivannu poyi.
@Miakitchen
@Miakitchen 2 года назад
SHO 😁😀😍
@gopinathan2352
@gopinathan2352 2 года назад
Cant you use a potato peeler for removing the skin?
@lakshmineyyan8949
@lakshmineyyan8949 2 года назад
ഞങ്ങൾ ഇവിടെ നോക്കി ഇരിക്കുമ്പോൾ kazikkaruth
@abhilashau527
@abhilashau527 2 года назад
Chechi jeeragam etha perinjeeragam ano nalla jeeragam ano?
@Miakitchen
@Miakitchen 2 года назад
PERUJEERAKAM
@AnilKumar-wk6od
@AnilKumar-wk6od 2 года назад
ചേച്ചിയുടെ അവതരണം അടിപൊളിയാ.... നന്നായി... 🙏🙏🙏
@nehajosebaby611
@nehajosebaby611 2 года назад
Curryveppu avide natude
@rammydhily4201
@rammydhily4201 2 года назад
മിയാ താനൊരു സംഭവം തന്നെ .എന്തായാലും കറിവെക്കുന്നുണ്ട് ഇവിടെ പപ്പായ ഉണ്ട് .കോഴി കൂട്ടുകാർ കലക്കി
@rasheedarifa2846
@rasheedarifa2846 2 года назад
Chechi etha sthalam nllabhagyundu
@klhomelycreation2730
@klhomelycreation2730 2 года назад
ന്യൂ യൂട്യൂബർ 🙏ഞങ്ങൾ പപ്പായന്ന് പറയും അധികവും പഴുപ്പ്പിച്ചാണ് കഴിക്കാറ്
@saphiashanavas2422
@saphiashanavas2422 2 года назад
ചേന, വാഴപ്പിണ്ടി, മത്തങ്ങാ എല്ലാം ഇത് പോലെ vekkam👍
@jancykk3089
@jancykk3089 2 года назад
പുളികുറച്ചു മതി എന്നു എത്ര പ്രാവശ്യം പറഞ്ഞു. കണ്ടിട്ടു നല്ല കറിയാന്നു തോന്നുന്നു. Try cheyyanam👍
@anniephilipose6971
@anniephilipose6971 2 года назад
True
@tharapanicker4759
@tharapanicker4759 2 года назад
Miya ginger edande atho maranno nammal varutharacha currynna ithinu parayane but ginger cherkkum
@funwithshakthi3876
@funwithshakthi3876 2 года назад
Ishtam pole pappaya undu,,,endhu cheyyamennu alojikkukayarnu,,thank u
@axiomservice
@axiomservice 2 года назад
പപ്പയടെ ചെറിയ മധുരം തേങ്ങയുടെ മധുരം എപ്പോൾ സവാള ക്ക് പകരം ചെറിയ ഉള്ളി ചേർക്കുന്നതാണ് നല്ലത് സീനത്ത് ബീവി ആലപ്പുഴ
@ansilansu2500
@ansilansu2500 2 года назад
Chechiyude veedu evideyaanu
@geetasdiary2274
@geetasdiary2274 2 года назад
Kozhi englishil aanallo kokkunnathu miya?
@aloshyfffreefair2487
@aloshyfffreefair2487 2 года назад
നല്ല കറി യാണ്. അടിപൊളി രുചി യാണ്. താങ്ക്സ് മിയ
@KADUVAKUNNELKORITHMAPLA
@KADUVAKUNNELKORITHMAPLA 2 года назад
കപ്പളങ്ങ എന്ന് നമ്മൾ പറയും. ഇതൊകെ എങ്ങനെ ആക്കുന്നു ജോയ്‌സി ചേച്ചി 😊
@shellynanaithupurackal2766
@shellynanaithupurackal2766 2 года назад
Apo kappakku pappa kaaya ennano parayane
@shafnajaneefshafnajaneef3830
@shafnajaneefshafnajaneef3830 2 года назад
Nagal palakkadkar omakkaya ennu parayum nale Curry vechu nokam to. Ivide kure und marathil
@mariammajacob130
@mariammajacob130 2 года назад
I will try. Thanks Mia. Take care of yourself. May God bless.
@godismysalvation9499
@godismysalvation9499 2 года назад
Amwrican koziyanu muttyitte urapa...can u come cannu come enna a hen talk cheyane ennu eniku thinkunnu
@faris4544
@faris4544 2 года назад
Miya gasilano they pidihath
@sindhurajan6426
@sindhurajan6426 2 года назад
മിയ സുപ്പർ tasty curry. വീഡിയോ കണ്ടപ്പോൾ തന്നെ ഉണ്ടാക്കി. Thank you so much. 😘😘
@rakhyrenjith8357
@rakhyrenjith8357 2 года назад
ചേച്ചി ഇതെവിടിരുന്ന ഈ വീഡിയോ ഇട്ടിരിക്കുന്നെ ഏതാ സ്ഥലം
@ammupc8875
@ammupc8875 2 года назад
ഒരു pappakaya ഉണ്ടായിട്ടുണ്ട്. ഞാനൊന്നു try ചെയ്തു നോക്കട്ടെ
@devananadadileep1363
@devananadadileep1363 2 года назад
മിയ ഞങ്ങൾ ഈ കറി ഉണ്ടാക്കാറുണ്ട് supperrrrrr ഇവിടെ കപ്പങ്ങ എന്നാണ് പറയുന്നത് 💜💜💜💜💜💜💜💜💜💜💜
@deepthideepz4964
@deepthideepz4964 2 года назад
ഇവിടെ മലപ്പുറം ഒക്കെ കറുമൂസ കായ എന്നാണ് പറയാറ്
@kajalck5021
@kajalck5021 2 года назад
Njangalum kappanga (Ernakulam)
@lizychacko6454
@lizychacko6454 2 года назад
Super curry
@parakatelza2586
@parakatelza2586 2 года назад
First time seeing this type papaya Curry. Thanks.
@thankammageorge9814
@thankammageorge9814 2 года назад
What about the eggs, did you keep it for hatching
@BijuDenson
@BijuDenson 2 года назад
ഞാൻ ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. എല്ലാവർക്കും ഇഷ്ട്ടമായി.... Thanks
@rajalekshmijs2511
@rajalekshmijs2511 2 года назад
കറി കണ്ടിട്ട് കൊള്ളാം. സംഭാഷണം ഇത്തിരി കുറച്ച് ആവർത്തനം ഒഴിവാക്കുക. ഒരു പാട് വിവരണം വിരസതയുണ്ടാക്കുന്നു
@jagadammab9514
@jagadammab9514 2 года назад
Correct
@sheelasadan2661
@sheelasadan2661 2 года назад
Nhanu undakki, Karry super mia, thanks
@seethaps3958
@seethaps3958 Год назад
മുഖത്തെ ഭാവം കണ്ടിട്ട് കറിക്ക് വിചാരിച്ച അത്ര റ്റേസ്റ്റ് ഇല്ല എന്നാണല്ലോ തോന്നുന്നത്
@lady_venom
@lady_venom 2 года назад
Chechide veed thrissoooraanalle😁😁😁😁mmale baasha kettappo thonni
@jeenap7480
@jeenap7480 2 года назад
Place evideya ith
@agnesaugustin2855
@agnesaugustin2855 2 года назад
Mia ethu countryil annu ennu parayamo. India alla ennu thonni.
@soosyjean4068
@soosyjean4068 Год назад
സൂപ്പർ ആയിരുന്നു. വെച്ച് നോക്കിയിരുന്നു. 👌🌹
@pournamiprakash3561
@pournamiprakash3561 2 года назад
നല്ല കറിയായിരുന്നു. ഞാൻ ഉണ്ടാക്കി. പക്ഷേ, ഞങ്ങളുടെ പപ്പായ ഇത്തിരി കട്ടി കൂടിയതാണ്. അതുകൊണ്ട് കഷ്ണം ഇത്തിരി കൂടി ചെറുതായി cut ചെയ്തിരുന്നെങ്കിൽ ഒന്നുകൂടി better അയേനേം. എന്തായാലും thanks Miya🥰
@ajsalnishad9681
@ajsalnishad9681 2 года назад
super receip
@mafishaji1473
@mafishaji1473 2 года назад
Ith enthaayalum try cheyanam
@lamees_lami
@lamees_lami 2 года назад
Ningal evideyaanu
Далее
How Strong is Tin Foil? 💪
00:26
Просмотров 43 млн
Китайка и Зеленый Слайм😂😆
00:20