Тёмный

ഓരിമുക്ക്/ സലഫി മസ്ജിദ് ജുമുഅ ഖുത്വുബ / ചുഴലി അബ്ദുല്ല മൗലവി 31-05-2019 

DA'AWA TV
Подписаться 21 тыс.
Просмотров 30 тыс.
50% 1

#DaawaTV
RameelAbdulla
Kalikkadavu
mobile number: +918606812283
What's app: +917012568499 ( chat.whatsapp.... )
Facebook : / rameelabdulla
FB Da'awa TV : / daawa-tv-2310715645840473
Twitter : Take a look at رميل عبدالله (@rameelabdulla): ra...
Instagram: www.instagram....

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 120   
@abdalrhmankyrla4164
@abdalrhmankyrla4164 5 лет назад
അല്ലാഹു നമ്മുടെ നല്ല കർമങ്ങൾ സ്വീകരിക്കുമാറാകട്ടെ ഉസ്താദിന് അല്ലാഹു ആയുസും ആഫിയത്തും നല്കിഅനുഗ്രഹിക്കട്ടെ അമീൻ യാറബ്ബൽ ആലമീന്
@DrHMShabeer
@DrHMShabeer 5 лет назад
മനസ്സിലാക്കിയ കാര്യങ്ങൾ ദയവായി മറ്റുള്ളവരിലേക്കും എത്തിക്കുക. അങ്ങനെ ദഅവത്ത് ചെയ്യുക. അതാണ് അല്ലാഹു നമ്മളെ ഏൽപ്പിച്ച ദൗത്യം. അല്ലേ?
@ramlabeeviismail
@ramlabeeviismail 5 лет назад
@@DrHMShabeer Athe ameen
@dilshadpt8491
@dilshadpt8491 5 лет назад
അല്ലാഹുഹേ ഞങളുടെ നോമ്പ് നീ സ്വീകരിക്കേണമേ.......
@afsalibrahim1852
@afsalibrahim1852 5 лет назад
ആമീൻ
@mohamedummer9546
@mohamedummer9546 5 лет назад
ഉസ്താദിന്റെ ഖുത്തുബ കേൾക്കാൻ കഴിയുന്നവർ എത്രയോ ഭാഗ്യവാൻമാർ
@mohammadriyaz1307
@mohammadriyaz1307 5 лет назад
Masha Allah Allahu usthadukk deergayussum afiyathum kodukatte aameen
@abdulmajeed3424
@abdulmajeed3424 5 лет назад
ഖുതുബ അറബിയിലായിരിക്കണം എന്ന് ഘോഷിക്കുന്നവർ ഉസ്താദിന്റെ ഈ ഖുതുബ ഒരു പ്രാവശ്യമെങ്കിലുമൊന്ന് കേട്ടിരുന്നെങ്കിൽ.....!! ചുഴലി ഉസ്താദിന് ഇനിയും ഖുതുബകൾ നടത്തുവാനും ഞങ്ങളെ പോലെയുള്ളവർക്ക് ഇത് കേൾക്കാനും അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ... (ആമീൻ)
@muhammadabdulqadirmullakka5442
ഹൃദയം കൊണ്ടുള്ള ഖുത്വുബ :ബാറകല്ലാഹ്!
@mohdishak5199
@mohdishak5199 5 лет назад
Masha Allah endoru speechaan rabbe nee njangalude sagala nombum sweegarikkane
@DrHMShabeer
@DrHMShabeer 5 лет назад
ഈ വീഡിയോകളുടെ പ്രഭാഷണത്തിന് അനുസരിച്ച് കുറിക്കു കൊള്ളുന്ന പേര് ഇടാമെങ്കിൽ കൂടുതൽ ആൾക്കാർ കാണാൻ ഇടയാകും...
@sakkeenasalih631
@sakkeenasalih631 5 лет назад
allahu name ellavareyum ee lookathum paralookathum kathu rakshikkatte aameen ya rabbal aalameen
@ramlabeeviismail
@ramlabeeviismail 5 лет назад
Masha allah usthadine allahu ayissum afiyathum nalki anugrahikkate Aameeeeeen
@hamzathulhamza3052
@hamzathulhamza3052 5 лет назад
Allahuve nee nagalallavarayum naraya vashiyil athicharkkanama aameen
@mohamedummer9546
@mohamedummer9546 5 лет назад
യഥാർത്ഥ പണ്ഡിതൻ,,,,
@يوتوب-ر6ي
@يوتوب-ر6ي 5 лет назад
Ramadhaneyum Mahanmareyum aadharikkanum bahumanikkanumulla eeeman allahu ellawarkum nalkattey aameeen
@victory4217
@victory4217 5 лет назад
Alhamdulillah..
@abdulazeez2064
@abdulazeez2064 5 лет назад
പ്റസംഗത്തില് വ റൂഹ് ഫീഹാ എന്ന വാക്കിന്റെ വിശദീകരണം പറഞ്ഞില്ല ഉസ്താത്
@abidmarsook1565
@abidmarsook1565 5 лет назад
Ameen ya rabbal alameen
@hameedkotta2634
@hameedkotta2634 5 лет назад
Masha ALLAH KURAFIKALK. SAHIKKUNNILLA
@mukdharmvc
@mukdharmvc 5 лет назад
Alhamdulillah
@yousufpk3694
@yousufpk3694 5 лет назад
جزاك اللهُ‎
@Haadihaseefsv2012
@Haadihaseefsv2012 5 лет назад
🤝👍
@ubaidgoodspeech9074
@ubaidgoodspeech9074 5 лет назад
Mashah allah
@malayalimaman4329
@malayalimaman4329 5 лет назад
alhamdulilllhaa
@abduljaleel5497
@abduljaleel5497 5 лет назад
Alhamdnlillah
@fasiyahiya1332
@fasiyahiya1332 5 лет назад
Maasha allha 👍
@abdurahmanms4216
@abdurahmanms4216 5 лет назад
Alhamdulilla.k umermulavikusheshamtuwheedparayunnapandidan
@abduljaleel5497
@abduljaleel5497 5 лет назад
👍👍👍
@MuhammadAslam-gn9du
@MuhammadAslam-gn9du 5 лет назад
Usthadintey tharbiyathilai jeevikan allahu ellavarkum thowfeequ cheyyatte..aameen
@benshiramos1687
@benshiramos1687 5 лет назад
👍👌
@shafishafi8437
@shafishafi8437 5 лет назад
Alhamdulilla Rabbi zidni ilma Deen ansurichu jeevikkal eluppamaanu. Pakshe keralathil sheriyaya reethiyil palisha rahitha vaaypa samvidaanamillathe poyathaanu eettavum valiya prashnam . Athyavashya sandarbhangalil oru valiya amount aavashyamayi varumbol palishayumaayi bandappedaruth ennu vicharikkumbol athinu vere samvidaanam illathe poyi. Oru nalla islamic banking. Pinne ummathine palishayumaayi bandappedaruth ennu parayunnath Kond entharthamaanu.
@ibrahimkutty9574
@ibrahimkutty9574 5 лет назад
മാഷാഅല്ലാഹ്‌
@chitharahassan
@chitharahassan 5 лет назад
ഉസ്താദിന്റെ നമ്പർ കിട്ടുമോ
@muhammedshareef6458
@muhammedshareef6458 5 лет назад
കിട്ടും
@shabanamahamoodshama4136
@shabanamahamoodshama4136 5 лет назад
👍
@jabirmuhammed118
@jabirmuhammed118 5 лет назад
ഈ പ്രസംഗം കൊണ്ട് ജുമുഅ നിസ്കാരം ശരിയാകുമോ...
@abdulsattark.p6018
@abdulsattark.p6018 5 лет назад
Jabir Muhammed മുസ്ലിംഗങ്ങൾക്ക് ശരിയാവും പക്ഷേ സമസ്തക്കാർക്ക് ശരിയാവില്ല.,,
@AbdulSamad-tz8zv
@AbdulSamad-tz8zv 5 лет назад
Shariyakum
@jabirmuhammed118
@jabirmuhammed118 5 лет назад
@@AbdulSamad-tz8zv എങ്ങനെ جمعة الخطاب അറബി aaval sharthalle
@abid2539
@abid2539 5 лет назад
niskaram poornamayum arabi bhashayilum huthbayude last dua arbi bhashayilum aavanam athanu sharth.huthuba manushyanu mansilavunna bhashayilavanam.udaharnam newzland englishilanu huthuba
@jabirmuhammed118
@jabirmuhammed118 5 лет назад
എന്നാ bangum niskkaravum മറ്റ് anubantha kkariyangalum മലയാളത്തിൽ ആക്കി kkode ജനങ്ങൾക്ക് വ്യക്തമായി manassilakumallo.. കൂടുതൽ bayabhakthiyum കിട്ടും..... Aaa moulaviyood അതിനെ patti ഒന്ന് സംസാരിച്ച് nook
@mohammedsalih5918
@mohammedsalih5918 5 лет назад
ശൈത്താന്റെ പിടിയിൽ നിന്നും മാറി നിൽക്കാൻ സലഫിയാ കണ്ടതില്ല ബുദ്ധി ഉപയോഗിച്ച് നല്ലതെന്ത് വേണ്ടാത്തതെന്ത് എന്ന് തിരിച്ചറിയാൻ സാധിക്കും ഞാൻ ബിദ്അത്തിന്റെ സുന്നി യുമല്ല സുന്നത്തായ തല മറക്കാത്ത സലഫിയും അല്ല നബിയുടെ കാലത്തും ഈ രണ്ട് കൂട്ടരും ഇല്ലായിരുന്നു ഏതായാലും ഈ മനുഷ്യന്റെ നസീഹത്ത് ഇഷ്ടപ്പെടുന്നു അന്ന് തബ്ലീഗിൽ ആയിരുന്നപ്പോഴും ഇന്ന് ദഅവത്തിൽ ആയപ്പോഴും
@muhammedabdulshukkoor3684
@muhammedabdulshukkoor3684 5 лет назад
Frustration
@saidalavi8499
@saidalavi8499 5 лет назад
ഉഗ്രൻ
@rafikuwait7679
@rafikuwait7679 5 лет назад
Andham kammi... Vishwasikal. Kashttam.
@ibnusalimnew1180
@ibnusalimnew1180 5 лет назад
Valya bhuddhimaan onnu podo buddhiyillatha yukthi vaadi
@rafikuwait7679
@rafikuwait7679 5 лет назад
@@ibnusalimnew1180 Ningele pole Andham kammi alla.... Madhathinte potta kadhakal vishwasikkan.
@abdulhakkim5572
@abdulhakkim5572 5 лет назад
@@rafikuwait7679 സമസ്താ യിൽ തൂങ്ങി കിടന്നോ
@rafikuwait7679
@rafikuwait7679 5 лет назад
@@abdulhakkim5572 Andha vishwasi.
@faisalpbi260
@faisalpbi260 5 лет назад
ഉസ്താതെ നോൽ മ്പ് മാസത്തിനു മുമ്പ് ഒരു കൊല്ലം പൂർത്തിയായി കൊടുക്കേണ്ട സക്കാത്ത് 70 ഇരട്ടി പൂണ്ണ്യം കിട്ടാൻ വേണ്ടി അള്ളാനെ പറ്റിച്ച് നോൽമ്പി ന്ന് ഇത് നൽകിയാൽ പ്രതീക്ഷിക്കുന്ന 70 പുണ്ണ്യം കിട്ടുമോ.അല്ല അത് കാപട്യമോ
@seenasali5269
@seenasali5269 5 лет назад
M
@munavirmusthafa3342
@munavirmusthafa3342 5 лет назад
ഇവൻ അവസരവാധി പിസി ജോർജ് പോലെ
@muhammedabdulshukkoor3684
@muhammedabdulshukkoor3684 5 лет назад
Poda fool
@abdulhakkim5572
@abdulhakkim5572 5 лет назад
മുസ്തഫ യുടെ ബാപ്പ യെ ക്കാൾ പ്രായം ഉള്ള ആളാണ് ചുഴലി. കാന്തപുരതെനോടെ ഇങ്ങനെ പറയുമോ. നിങ്ങൾ
@ramlabeeviismail
@ramlabeeviismail 5 лет назад
Pooda fool
@hituadolf5406
@hituadolf5406 5 лет назад
ഇയാള് ഇപ്പൊ ഏതിൽ എത്തിനിൽക്കുന്നു....എന്തെങ്കിലും ഒന്ന് oracho
@mohamedrafeeque5042
@mohamedrafeeque5042 5 лет назад
Ippol sheriyaya deenee ranghath thouheedil
@hituadolf5406
@hituadolf5406 5 лет назад
@@mohamedrafeeque5042 ath ഏതാ...ശെരി ആയത്...
@hituadolf5406
@hituadolf5406 5 лет назад
ഇയാള് ഇങ്ങനെ പോയാൽ ഇനിയും വേറെ ശേരികൾ കണ്ടത്തിയേക്കാം
@moideenahmed6821
@moideenahmed6821 5 лет назад
Kuthuba arabilairikanam
@hamzaevershine523
@hamzaevershine523 5 лет назад
Potten
@abdulrasheedtvpm
@abdulrasheedtvpm 5 лет назад
ഖുതുബ അറബി പ്രസംഗം മലയാളം *Globalization യുഗമാണല്ലോ ! ഒരു കമ്പനിയിലെ പള്ളിയിൽ 10 പേർ ഇംഗ്ലീഷുകാർ, 10 പേർ ചൈനക്കാർ, 10 പേർ റഷ്യക്കാർ, 10 പേർ മലയാളികൾ, 10 പേർ ബാധിരന്മാർ എങ്കിൽ ഏത് ഭാഷയിൽ ജുമാ ഖുതുബ നടത്തും ?*
@Nisar-Ma
@Nisar-Ma 5 лет назад
abdul rasheed Mk സ്ഥലത്തെ പ്രാദേശിക ഭാഷയിൽ നടത്തിയാൽ മതി But ഹംദും സലാതും സലാമും തഖ്‌വ കൊണ്ട് വസീയതും ആയത് ഓതലുമൊക്കെ അറബിയിലായാൽ മതിയാവും.
@mohammedsalih5918
@mohammedsalih5918 5 лет назад
ഒരു നിർബന്ധവുമില്ല
@moideenahmed6821
@moideenahmed6821 5 лет назад
S
@sinijaa8136
@sinijaa8136 5 лет назад
Alhamdulillah
@zinajrahiman9545
@zinajrahiman9545 5 лет назад
Masha allah
@peshd4505
@peshd4505 5 лет назад
👍👍👍👍
@hamzathulhamza3052
@hamzathulhamza3052 5 лет назад
Masha allah
@sooppy4356
@sooppy4356 5 лет назад
👍👍👍👍
Далее
Chuzhali Abdulla moulavi.MPG
16:23
Просмотров 72 тыс.