Тёмный

ഓരോ നക്ഷത്രക്കാരുടെയും ഭാഗ്യസംഖ്യ, ഭാഗ്യമന്ത്രം, ഭാഗ്യാക്ഷരം, ദേവതാമന്ത്രം, ഗണം, ദശാപരിഹാരം: 

Uthara
Подписаться 17 тыс.
Просмотров 3,1 тыс.
50% 1

27 നക്ഷത്രങ്ങളുടെയും ദേവത, ദേവതാമന്ത്രം, ഭാഗ്യസംഖ്യ, ഭാഗ്യാക്ഷരം, ഭാഗ്യമന്ത്രാക്ഷരം, ദേവ-അസുര-മനുഷ്യഗണം, അനുജന്മ നക്ഷത്രങ്ങൾ, ഏത് ദശയിലെ ജനനം, ദോഷപരിഹാരം ചെയ്യാനുള്ള ദശാകാലം. നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. #anilvelichappadan
നക്ഷത്രവും ദേവതാമന്ത്രവും:
അശ്വതി: ഓം അശ്വിനീകുമാരാഭ്യാം നമഃ
ഭരണി: ഓം യമായ നമഃ
കാർത്തിക: ഓം അഗ്നയേ നമഃ
രോഹിണി: ഓം ബ്രഹ്മദേവായ നമഃ
മകയിരം: ഓം ചന്ദ്രമസേ നമഃ
തിരുവാതിര: ഓം രുദ്രായ നമഃ
പുണർതം: ഓം അദിതിയേ നമഃ
പൂയം: ഓം ബൃഹസ്പതയേ നമഃ
ആയില്യം: ഓം സർപ്പേഭ്യോ നമഃ
മകം: ഓം പിതൃഭ്യോ നമഃ
പൂരം: ഓം ആര്യമ്ണേ നമഃ
ഉത്രം: ഓം ഭഗായ നമഃ
അത്തം: ഓം സവിത്രേ നമഃ
ചിത്തിര: ഓം വിശ്വകർമ്മണേ നമഃ
ചോതി: ഓം വായവേ നമഃ
വിശാഖം: ഓം ഇന്ദ്രാഗ്നിഭ്യാം നമഃ
അനിഴം: ഓം മിത്രായ നമഃ
കേട്ട: ഓം ഇന്ദ്രായ നമഃ
മൂലം: ഓം നിര്യതയേ നമഃ
പൂരാടം: ഓം അദ്രഭ്യോ നമഃ
ഉത്രാടം: ഓം വിശ്വദേവേഭ്യോ നമഃ
തിരുവോണം: ഓം വിഷ്ണവേ നമഃ
അവിട്ടം: ഓം വസുഭ്യോ നമഃ
ചതയം: ഓം വരുണായ നമഃ
പൂരുരുട്ടാതി: ഓം അജൈകപദേ നമഃ
ഉതൃട്ടാതി: ഓം അഹിർബുധ്ന്യായ നമഃ
രേവതി: ഓം പൂഷണേ നമഃ
വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്; / utharaastrology
Anil Velichappadan
Visit: www.uthara.in
Like: / uthara.astrology
Follow: / anilvelichappadan
#saturntransit2023 #jupitertransit2023 #jupitersatun #jupitersaturntransit #prediction2023 #aswathi #makam #തുലാക്കൂർ #കുംഭക്കൂർ #മീനക്കൂർ #moolam #bharani #pooram #pooradam #karthika #uthram #uthradam #rohini #atham #thiruvonam #വൃശ്ചികക്കൂർ #ധനുക്കൂർ #മകരക്കൂർ #makayiram #chithira #avittam #thiruvathira #chothi #chathayam #punartham #visakham #vishakham #കർക്കടകക്കൂർ #ചിങ്ങക്കൂർ #കന്നിക്കൂർ #pooruruttathi #pooyam #anizham #uthrittathi #ayilyam #ketta #thrikketta #revathi #revathy #NewYearHoroscopeMalayalam2023 #NewYearPrediction #YearlyPrediction #MalayalamAstrology #MalayalamHoroscope #MalayalamPrediction #anilvelichappadan #utharaastroresearchcenter #Astrology #Horoscope #Prediction #uthara #velichappadan #utharaastrology #utharaastroresearchcenter #medam #idavam #edavam #midhunam #karkkadakam #karkkidakam #chingam #kanni #thulam #vrischikam #dhanu #makaram #kumbham #meenam #anilvelichappadan #jyothisham #astrology #ശനി #ശനിമാറ്റം #ശനിരാശിമാറ്റം #വ്യാഴ #വ്യാഴമാറ്റം #സമ്പൂർണ്ണഫലം #വ്യാഴരാശിമാറ്റം #ജ്യോതിഷം #ചാരഫലം #മേടക്കൂർ #ഇടവക്കൂർ #മിഥുനക്കൂർ #കർക്കിടകക്കൂർ #NewYearHoroscope yearlyhoroscope2023 #anilvelichappadan

Опубликовано:

 

31 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 26   
@gireesh701
@gireesh701 Год назад
ഏതൊരാൾക്കും കൃത്യമായി മനസിലാക്കാൻ തക്കവിധം അവതരിപ്പിക്കുന്നുണ്ട് ഓരോ വീഡിയോയും. ആശംസകൾ ❤️❤️❤️❤️
@lethaunnithan3629
@lethaunnithan3629 Год назад
ലളിതമായി വ്യക്തമായി പറഞ്ഞു. തരുന്ന. വീഡിയോ 👌🏿👌🏿👌🏿
@gksujesh
@gksujesh Год назад
വളരെ നന്നായി മനസ്സിലായി.. എല്ലാവർക്കും മനസിലാക്കുവാൻ പറ്റുന്ന രീതിയിലുള്ള ലളിതമായ അവതരണം.. അഭിനന്ദനങ്ങൾ സർ
@prasad9822
@prasad9822 10 месяцев назад
സൂപ്പർ
@remyamahesh6005
@remyamahesh6005 Год назад
Super explanation.. thank You sir
@sijimonks2948
@sijimonks2948 Год назад
Good class. Easy to understand.Thank you Sir.
@kaladharankoottickalvasthu9
നല്ല ആവിഷ്ക്കാരം!!
@sreekala4093
@sreekala4093 Год назад
നല്ല അറിവുകൾ 🙏🏻🙏🏻🙏🏻🙏🏻
@sasidharansasidharan7817
@sasidharansasidharan7817 Год назад
Bharani sivane bhajichalpore sir
@ratheeshpv5816
@ratheeshpv5816 Год назад
നന്നായി അവതരിപ്പിക്കുന്നുണ്ട് ...
@anilkumar-jg8fq
@anilkumar-jg8fq Год назад
Great voice... Rare too...
@krimaashok
@krimaashok Год назад
Thanks
@vrnair6693
@vrnair6693 Год назад
നല്ല അവതരണം 🙏🙏🙏
@mohananap6776
@mohananap6776 Год назад
നല്ലതു വരട്ടെ
@satheeshbalakrishnan3664
@satheeshbalakrishnan3664 Год назад
🙏🙏🙏🙏🙏
@indhuindhu4962
@indhuindhu4962 Год назад
🙏👌🏻
@ThankUmothernature
@ThankUmothernature Год назад
❤❤
@sringak5793
@sringak5793 Год назад
Good one
@mohananap6776
@mohananap6776 Год назад
നല്ല അറിവുകൾ ആണ് സർ ഇത്
@valsyananvaythyar3971
@valsyananvaythyar3971 8 месяцев назад
😁👍
@mohananap6776
@mohananap6776 Год назад
ഇനിയും ഇതു പോലെ ഉള്ള വീഡിയോ കൾ ക്കായി കാത്തിരിക്കുന്നു
@mohananap6776
@mohananap6776 Год назад
ഒരു പാട് ആളുകൾ ക്ക്‌ ഉപകാരപ്രദമായിരിക്കും
@mohananap6776
@mohananap6776 Год назад
നമസ്കാരം സർ
@RafhakrishnanR-ky5hv
@RafhakrishnanR-ky5hv Год назад
Sir PH no pl
@UtharaAstrology
@UtharaAstrology Год назад
linko.page/rr50cyiixjr3
@radhikadevi4041
@radhikadevi4041 Год назад
Good one
Далее