ഡോക്ടർ വളരെ സന്തോഷം മാഡത്തിന്റെ വീഡിയോകൾ സ്ഥിരമായി ശ്രദ്ധിക്കുന്ന ഒരാളെന്ന നിലയിൽ പറയട്ടെ അൽപം തടി വെക്കാൻ ഉള്ള ഒരു വെജിറ്റേറിയൻ ഡയറ്റ് നിർദ്ദേശിക്കണമേ
Ma'm ഞാൻ 2തിയ്യതി മുതൽ കഴിച്ചു തുടങ്ങി 70kg ആയിരുന്നു ഇന്നലെ ഞാൻ weight നോക്കി യപ്പോൾ 68 ആയി, ആദ്യത്തെ ദിവസങ്ങളിൽ തലവേദന ഒക്കെ ഉണ്ടായിരുന്നു പിന്നെ ചോറ് എങ്ങനെ കഴിക്കാതിരിക്കും എന്ന് വിചാരിച്ചു, ഇപ്പോൾ തോന്നാറില്ല, thank you doctor 🥰
1st day thudangi 3rd day breakfast undaakki . 3rday lunch nu 1st dayude dalaadum 2eggs um . Dinner nu wait cheyyuva yellasm super aayirunnu .2 kg kuranju..Thank you mam❤❤
വളരെ സന്തോഷം. മാഡതിൻറെ വീഡിയോ കൾ സ്ഥിരമായി കാണാറുണ്ട്. ഒരു സഠശയഠ ചോദിക്കുന്നു. കിഡ്നി ബീഠസ് .ചിയാസീഡ്സ്.ഫ്ളേക്സീഡ് എന്നിവ കൃയാററിൻ കൂടുതൽ ഉള്ള വർക് കഴിക്കാൻ പററുമോ.
Njan 27 th nu start cheythu weight നോക്കിയില്ല but weigh കുറഞ്ഞു എല്ലാവരും കാണുമ്പോൾ പറയാൻ തുടങ്ങി നല്ല മാറ്റം വന്നുന്ന് ഞാൻ 75 kg ആരുന്ന് മുൻപ്...എല്ലാ ingredients um കിട്ടാറില്ല but adjust aakki കഴിക്കും tnku mam 🎉🎉 first one week nalla head ache ആറുന്നു ippo ok
Madam ,ഞാൻ കരിംജീരക ചായ കുടിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്റെ പ്രശ്നം എന്റെ കാലിന്റെ അടിഭാഗം പുകച്ചിൽ വരുന്നു. ഇത് വരെ ഇങ്ങനെയൊന്നും വന്നിട്ടില്ല.മറ്റൊരു കമന്റ്‌ഇലും same issue ഒരാൾ പറഞ്ഞപ്പോളാണ് ഇത് കരിഞ്ജീരക ചായയുടെ എഫക്ട് ആണോ എന്ന് തോന്നിയത്. Mam എന്നെ ഹെല്പ് ചെയ്യാമോ ചായ continue ചെയ്യാമോ?