Good video bro 👍. Ola therunna emi allathe vere EMI kuttumo.. njan sneshichapol avarku quotations vennam enna parenje..but ola e-mail ayachapol quotation kittiyila...
ഞാൻ ola owner നിങ്ങളോട് ആര് പറഞ്ഞു ഈ കാര്യങ്ങളൊക്കെ വണ്ടി ഓടിക്കുമ്പോൾ പാട്ട് കേൾക്കാൻ പറ്റില്ലെങ്കിൽ പിന്നെ എന്തിനാ വണ്ടി നിർത്തി ഇട്ട് പാട്ട് കേൾക്കണോ? 🙄😂 വെറുതെ ഊഹാപോഹങ്ങൾ പറയല്ലേ😃 music map എല്ലാം updation ഈ മാസം വരും. ഇപ്പൊൾ നിലവിൽ ആ option ഇല്ല