Тёмный

ഓസ്‌ട്രേലിയയിൽ 12 ആഴ്ച കൊണ്ട് വീട് പണിയുന്നത് കാണാം Vlog by Binnichen Thomas 

BINNICHEN THOMAS
Подписаться 160 тыс.
Просмотров 515 тыс.
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@jaisonvarghese8181
@jaisonvarghese8181 5 лет назад
Mathrubumi online has published this video dear! Congratulations Binnichetta...
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much jaison for letting me know 👍🙏🙏🌹
@jaisonvarghese8181
@jaisonvarghese8181 5 лет назад
BINNICHEN THOMAS It’s my pleasure Mr.KL 05🌹
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you Jaison
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Pls check the comments
@ambilia1
@ambilia1 5 лет назад
How much sqfeet this house has?
@Manojkumar-sw4kp
@Manojkumar-sw4kp 5 лет назад
മലയാളം യൂറ്യൂബ് ചാനലിൽ ഇങ്ങനെയൊരു വീഡിയോ കണ്ടിട്ടില്ല.. ഇന്ത്യ യിലെ ഒരു യൂറ്യൂബറും ഇത്രയും വിശദമായ ഒരു വീഡിയോ തയ്യാറാക്കിയിട്ടില്ല.. . എന്തിന് ഒരു Tv ചാനലിലും ഇത്തരം ഒരു വീഡിയോ ഇതുവരെ വന്നിട്ടില്ല .. 💛💛 💜💛💛ഗംഭീരം💛💛💜 💜💛💛അതി ഗംഭീരം💛💛💜 💜💛💛 ആശംസകൾ 💛💛💜
@sanalpeter17
@sanalpeter17 5 лет назад
Agree with you
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you Manoj😀🌹🌹
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you sir
@jinujinu1311
@jinujinu1311 5 лет назад
Totally agree with you. Binnichayan Fan😍
@Sharo1709
@Sharo1709 5 лет назад
YES bro ur correct..
@sanrooni3648
@sanrooni3648 5 лет назад
ബിന്നിച്ചാ, ഈ വീഡിയോ പൊളിച്ചു. മലയാളം കണ്ടിട്ടുള്ള ഏറ്റവും നല്ല വ്ലോഗ്. 12 ആഴ്ചയായി ക്ഷമയോടും കഷ്ടതയോടും താങ്കൾ ഈ വളരെ ഉപകാരപ്രദമായ വീഡിയോ നിർമ്മിച്ചതിൽ ഒരു നൂറു സല്യൂട്ട്. കുറെ കാലമായി ഉള്ള സംശയങ്ങൾ വളരെ ലളിതമായും വ്യക്തമായും താങ്കൾ ക്ലിയർ ആക്കിത്തന്നു. തടികൊണ്ടാണ് അമേരിക്കക്കാർ വീട് ഉണ്ടാകുന്നതെന്ന് അറിയാമായിരുന്നു. പല പല സംശയങ്ങളും ഈ വീഡിയോയിലൂടെ മാറി. ഈ വീഡിയോ ചിലപ്പോൾ കേരളത്തിന് ഒരു revelutionary video ആകാൻ നല്ല സാധ്യത ഉണ്ട്. old techniques കൊണ്ട് നടക്കുന്ന ഇന്ത്യക്കാർക്കും നമ്മൾ മലയാളികൾക്കും ചുരുങ്ങിയ സമയം കൊണ്ട് ഹൈ ക്വാളിറ്റി വീടുകൾ ഉണ്ടാക്കുന്ന method ചിലപ്പോൾ ഈ വീഡിയോ കൊണ്ട് കിട്ടിയേക്കാം. thanks once again . ഓസ്‌ട്രേലിയയിൽ വീടും സ്ഥലവും UK യെക്കാളും വളരെ ചീപ്പ് ആണല്ലേ!! ഞാൻ ലണ്ടനിൽ Marylebone ൽ ആണ്.
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you san
@DilQush
@DilQush 5 лет назад
Bro uk pg padikkan vannal avide job kittan chance undo?? Pls rply
@jacksonjose4489
@jacksonjose4489 5 лет назад
എന്തു നല്ല അവതരണമാണ്...ചില ആളുകളെ പോലെ നാടിനെ കുറ്റമൊന്നും പറയുന്നില്ല...അദേഹത്തിന് പറയാനുള്ളത് വളരെ സിംപിൾ ആയി പറഞ്ഞു തരുന്നു...thank you ബിന്നിച്ചേട്ടാ...
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much Jackson
@jacksonjose4489
@jacksonjose4489 5 лет назад
@@BINNICHENTHOMAS welcome
@TripCompany
@TripCompany 5 лет назад
വീട് പണി ഫാസ്റ്റ് ആണല്ലോ.. നമ്മുടെ നാട്ടിലും ഇത് നടപ്പിലാക്കാൻ സാധിക്കില്ലേ.. നാട്ടിലെ വീട് പണിയെ അപേക്ഷിച്ച് ഇതിന് ചിലവ് കൂടുതൽ ആണോ കുറവാണോ..?
@mel90able
@mel90able 5 лет назад
$450,000*50= Rs 22,500,000
@moideenachanambalam3139
@moideenachanambalam3139 5 лет назад
ഡോളറും വെച്ച് ഇന്ത്യന്‍ രൂപയില്‍ കൂട്ടിക്കിഴിച്ചാല്‍ കോടികള്‍ വരും😊
@AussievlogsMalayalam
@AussievlogsMalayalam 5 лет назад
For Indian climate this type of houses can’t Withstand.
@TripCompany
@TripCompany 5 лет назад
@@moideenachanambalam3139 😁😁
@emjay1044
@emjay1044 5 лет назад
@@AussievlogsMalayalam why not? American winds are very powerful these type of construction withstand 100 mile+ winds
@chothishnair1034
@chothishnair1034 5 лет назад
വീട് എന്നത് ഈ ലോകത്തുള്ള എല്ലാവരുടെയും ഒരു വലിയ സ്വപ്നം തന്നെയാണ് ... 🏠 Vlog polichu 💟 Full support
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much 😀
@tinkufrancis610
@tinkufrancis610 5 лет назад
Dedication + simplicity = നമ്മുടെ സ്വന്തം ബിന്നിച്ചായൻ 🇮🇳🇦🇺🇮🇳🇦🇺❤
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you Tinku
@jinujinu1311
@jinujinu1311 5 лет назад
Well Said Tinku Francis
@immanualjose5596
@immanualjose5596 5 лет назад
Thanks Binnichayo for the video. നമ്മൾ ഈ കൊച്ചു കേരളത്തിൽ ഇരുന്നു കൊണ്ട് അവിടത്തെ വീടിന്റെ design ഒക്കെ ചെയ്യുന്നുണ്ട്...വീഡിയോ കണ്ടപ്പോൾ ശെരിക്കും സന്തോഷം ആയി. നമ്മൾ ഇവിടെ ഇരുന്നു ഡിസൈൻ ചെയുന്ന ഒരു വീടിന്റെ construction site il നേരിട്ട് കണ്ടതുപോലെ ഉണ്ട്.
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much
@kritically
@kritically 5 лет назад
Very well explained. Beautifully done video. Australia-ൽ നേരിട്ട് വന്നു എല്ലാം കണ്ടതു പോലെ തോന്നുന്നു. Thank you so much
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much Daniel
@AnoopD2013
@AnoopD2013 5 лет назад
വളരെ നല്ല വീഡിയോ , വിശദമായി കാര്യങ്ങൾ മനസിലാക്കാൻ സഹായകം , കമന്റ് ഇട്ടവരിൽ പലരും ഇത് നാട്ടിൽ പ്രയോഗികമാക്കണം എന്ന് പറഞ്ഞു കണ്ടു . വാതിലും , ജനലും, മേൽക്കൂരയും ഒക്കെ നമ്മൾ തടിയിൽ നിന്ന് മാറ്റി കൊണ്ടിരിക്കുക ആണ് ................ ഇതിൽ ഫ്രെമിങ്ങിന് ഉപയോഗിച്ചിരിക്കുന്നത് തടിയാണ് . നമുക്ക് എവിടെ നിന്ന് ഇത്രയും തടി കിട്ടാനാണ് ? വർഷ കാലവും , കൊടിയ വേനലും മാറി മാറി വരുന്ന നമ്മുടെ കാലാവസ്ഥയിൽ ഇത്തരം തടി ഫ്രെയിം എത്ര കാലം നിൽക്കും ........... തടി ആവശ്യത്തിന് ഉണ്ടായിരുന്ന കാലത്തു പോലും , അറ ഒഴികെ ഉള്ളതിന് നമ്മൾ കല്ലും സിമെന്റും അല്ലെങ്കിൽ കുമ്മായവും ആണ് ഉപയോഗിച്ചിരുന്നത് . ജനസംഖ്യ കുറവുള്ള , ഇഷ്ടംപോലെ മരങ്ങൾ ഉള്ള സ്ഥലങ്ങളിൽ മാത്രം പ്രായോഗികമായ കാര്യമാണ് ഇത് .
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you Anoop and it's all depends
@lijo3506
@lijo3506 5 лет назад
ഓസ്ട്രേലിയ യിലെ വീട് നിർമാണം കാണിച്ചു തന്നതിന് വളരെ നന്ദി.
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you
@fancyworldguppyfarm
@fancyworldguppyfarm 5 лет назад
നിങ്ങൾ നാട്ടിൽ എവിടെ എന്ന് അറിയില്ല വീഡിയോ കാണാറുണ്ട്. നല്ല ഭാഗ്യം ഉള്ള മനുഷ്യൻ. മറ്റൊരു രാജ്യത്ത് പോയി ഇങ്ങനെ വീഡിയോ ചെയ്യാൻ
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much for watching
@JohnThomas-jr1hg
@JohnThomas-jr1hg 5 лет назад
ബെന്നിച്ചൻ സാറേ, വീട് പണി ആരംഭം മുതലേ കണ്ടു. എല്ലാം വളരെ സൂപ്പർ ആയിരിക്കുന്നു. " ആനന്ദം കൊണ്ടെനിക്കിരിക്കാൻ വയ്യേ..... ഞാനിപ്പം സ്വർഗത്തിൽ ചാടിക്കേറും....... സത്യത്തിൽ ഞാനിവിടിരുന്നു സ്വപ്നം കാണുകയാണ്. അതിന്റ ഉടമസ്ഥർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much john😀😀
@wondersofnaturebyanshad1280
@wondersofnaturebyanshad1280 5 лет назад
വീട് ഷിഫ്റ്റ് ചെയ്ത് പുതിയ വീട്ടിലേക്ക് വരുന്ന വീഡിയോ കണ്ടപ്പോ അവിടെ പുതിയ വീടും അതിൻ്റെ പ്ലാനും വളരെ ഇഷ്ടപ്പെട്ടിരുന്നു അപ്പോഴാണ് ഇങ്ങനെ ഒരു വീഡിയോ കാണാൻ ആഗ്രഹിച്ചത് കാരണം അവിടെ വീട് ഉണ്ടാകുന്നത് വുഡ് ഉപയോഗിച്ച് ആണ് എന്ന് കേട്ടിട്ടുണ്ട് കാണാൻ ആഗ്രഹിച്ച വീഡിയോ ആണ് അടിപൊളി
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Athe evide Wood frame anu kooduthal thank you Anshad for watching
@muhammedkunju.7508
@muhammedkunju.7508 5 лет назад
എല്ലാ ടെക്നിക്കും കയ്യിലുള്ള കേരളത്തിന്റെ അഭിമാനമായ ബെന്നിച്ചായൻ നീണാൾ വാഴട്ടെ. 😃👌
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much 😀😀
@jinujinu1311
@jinujinu1311 5 лет назад
Well said Muhammed Kunju
@tomdominic1999
@tomdominic1999 5 лет назад
@@BINNICHENTHOMAS Nte ponnu chetta. Avide logistics nu scope undo. Njan diploma kazhinja alanu(logistics & shipping). Onnu rply tarane
@Milestogo_by_Ashwin
@Milestogo_by_Ashwin 5 лет назад
Adipoli video .. 12 week kondu oru veedu undakkunnathu sambhavam thanne .. Oro rajyathum oro reethikal.. Well done Binnicha . 12 weeks kashtapettathinu oru special thanks :)
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much for your support
@endstory2971
@endstory2971 5 лет назад
ബിന്നിചയ്യന്റെ വീഡിയോ വന്നാൽ ഞാൻ ആദ്യം നോക്കുന്നത് എത്ര minut ഉണ്ടെന്നാണ് .. കൂടുതൽ സമയം ഉണ്ടെങ്കിൽ മനസ്സിന് ഒരു സന്തോഷം ആണ് .. എന്തെന്നാൽ നിങ്ങടെ വീഡിയോ കണ്ടിരിക്കാൻ നല്ല ത്രില്ല് ആണ് .. അടിപൊളി ബിന്നിച്ചായ .. 👏👏👍👍
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you Afsa 😀
@surendranassary1742
@surendranassary1742 5 лет назад
..t5ttt jr kur
@amathusworld7052
@amathusworld7052 5 лет назад
Australiayilekku visa kittumo bennichaaya...
@dineshkumarpm1455
@dineshkumarpm1455 5 лет назад
താങ്കളുടെ അവതരണം വളരെ സ്വാഭാവികമായ രീതിയിലാണ്.. താങ്കളെ എനിക്കിഷ്ടമാകുന്നു...
@narendranr6207
@narendranr6207 5 лет назад
താങ്കളെ സമ്മതിച്ചു. ഇത്‌ മുതിർന്നവർക്ക്‌ മാത്രമല്ല. എന്റെ മോൻ 14വയസ്സ് വളരെ ആകാംഷയോടെയാണ് കണ്ടത്. അഭിനന്ദനങ്ങൾ.
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much Narendhran 🙏🙏🌹
@bennyjacob3160
@bennyjacob3160 5 лет назад
Bennichan superb I had been in England for past 2 years I searched for vedios on construction in UK in RU-vid but I can't find any You did it Congratulations
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you Benny
@shibushibuouso4060
@shibushibuouso4060 5 лет назад
നല്ല വിഡിയോ വളരെ കൗതുകം തോന്നുന്നു കാരണം ഇത്രയും പെട്ടന്നു് ഇത്രയും നല്ല വീട് ഉണ്ടാക്കുന്നത് കണ്ടപ്പോൾ വളരെ ഇഷ്ടം തോന്നി ഞാൻ gulfil കൺസക്ഷൻ കമ്പനി നടത്തുകയാണ് ഇവിടെ പോലും 3oosq .meetar ചെയ്യാൻ 6-7 മാസം ഒക്കെ എടുക്കം ഇത് അതിശയം ആയിരിക്കുന്ന ബെന്നിച്ചന്റെ വീഡിയോ കണ്ടു കണ്ടു ആ സ്ത്രലിയായിൽ പോയ പോലലെ തോന്നുന്നു എന്തായാലും സന്തോഷം ഇനില്ല നല്ല നല്ല വീഡിയോ പ്രതിക്ഷിയകന്നു സന്തോഷം സ്നേഹത്തോടെ Shibu
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you Shibu
@shibushibuouso4060
@shibushibuouso4060 5 лет назад
@@BINNICHENTHOMAS 😁😁😁😁
@nithinz
@nithinz 5 лет назад
ബെന്നിച്ചൻ ഹായ്. നിങ്ങൾ ഈ വീഡിയോ ഞങ്ങളിൽ എത്തിക്കാൻ എടുത്ത effort is commendable. A big salute!! ഓസ്ട്രേലിയയിൽ എങ്ങനെ ഓക്കേ മലയാളികളുടെ ജീവിതം എന്നു കാണണമെങ്കിൽ ഒറ്റ വാക്ക്, ബെന്നിച്ചൻ ചാനൽ. Thanks again for putting it together. സ്നേഹം.
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much
@manusanker773
@manusanker773 5 лет назад
Bennichaaayooo.... Superb.... 12 weeks eduth njngalkku vendi ee vdo shoot chytatinu.. nannii... തെറ്റ് കുറ്റങ്ങൾ ഒന്നുംതന്നെ ഇല്ലാ... സത്വം.. വളരെ മനോഹരമായി chytittund...😊😍😍😍 Eppolum kude indakum.. wit full support...
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you Manu
@Sallubhai_Abudhabi
@Sallubhai_Abudhabi 5 лет назад
വീഡിയോയുടെ ക്വാളിറ്റി അവതാരകൻ യോഗ്യത ഇതൊന്നും ഒന്നും ഇവിടെ വിഷയമല്ല.. ടെക്നിക്കൽ കോളിഫിക്കേഷൻ ഒന്നും തന്നെ ഇല്ലാതെ മാസങ്ങളോളം ബുദ്ധിമുട്ടി കൊണ്ടുള്ള നിങ്ങളുടെ പ്രയത്നം .. അതുമാത്രം മതി താങ്കളെ അഭിനന്ദിക്കാൻ.
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much for your support 🌹☺️
@ASARD2024
@ASARD2024 5 лет назад
വളരെ നന്ദി അവസാനം വീടിന് ചിലവ് വന്നത് പറഞ്ഞതിനു ഒരു പ്രത്യേഗ നന്ദി
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much
@nasilnasi4697
@nasilnasi4697 5 лет назад
oru vlogger anankil engana vanam.oru jadayum ellatha allam manasilaki tharunna a manasin oru salute
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you Nasil
@sree1010
@sree1010 5 лет назад
നല്ല ഉപകാരപ്രദമായ വീഡിയോ. കുറെ ഫ്രണ്ട്സിനു ഷെയർ ചെയ്തു. Thanks
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much for your support
@sreeharirs7360
@sreeharirs7360 5 лет назад
നല്ല കിടിലൻ എക്സ്പ്ലനേഷൻ... സന്തോഷം തോന്നുന്ന വീഡിയോ.♥️♥️♥️
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much
@tomfernandez2616
@tomfernandez2616 5 лет назад
നല്ല ഭവനം, കാണിച്ചുതന്ന ബിന്നിച്ചായനും നന്ദി വീട്ടുകാർക്കും നന്ദി, ദൈവം അനുഗ്രഹിക്കട്ടെ, പ്രാർത്ഥിച്ചു പുതിയ ഭവനത്തിൽ സന്തോഷത്തോടെ കഴിയുക, നന്മകൾ നേരുന്നു
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much
@rvv1744
@rvv1744 5 лет назад
Brother oru ചെറിയ സംശയം. Bricks ന് പകരം us, aus പല countries ലും തടി (wood frame) ഉപയോഗിക്കുന്നത് construction cost കുറയ്ക്കുവാൻ ആണോ ? Cost difference approx എത്ര % വരും ?
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Athu ariyilla. Steel frames und
@fam.life.travel
@fam.life.travel 5 лет назад
For people who want more information about materials Binnichen is talking about Google 1. Concrete gun 2. Pex Pipe 3. Boilers 4. Stud Framing 5. Drywall Framing 6. brick Veneer 7.tyvek 8. HVAC system 9. Vent pipe Hope this helps...... Keep going binnichettayi
@dovinvarghesethomas336
@dovinvarghesethomas336 5 лет назад
Could you explain what's the purpose of thermocol ??
@fam.life.travel
@fam.life.travel 5 лет назад
@@dovinvarghesethomas336 Google - waffle pod slab
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you Alan
@fam.life.travel
@fam.life.travel 5 лет назад
@@BINNICHENTHOMAS you welcome ... Love the way you present your videos
@Sam-ahmd
@Sam-ahmd 2 года назад
Ee system keralathil suit aavillae
@samsamuel1339
@samsamuel1339 5 лет назад
Binnicha ഞെട്ടിച്ചു... വളരെ നന്നായിട്ടുണ്ട്... കുറെ കഷ്ടപ്പെട്ട് ചെയ്ത വീഡിയോ... നന്നായി... വീഡിയോ മുഴുവൻ കണ്ടു നമ്മുടെ നാട്ടിലെ ഒരു രണ്ടേകാൽ കോടി രൂപയിൽ കൂടുതൽ വരും അല്ലേ ചിലവ്
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much
@youarethebest5201
@youarethebest5201 5 лет назад
എന്റെ അഭിപ്രായത്തിൽ നന്നായി ചെയ്തിട്ടുണ്ട് ചേട്ടൻ
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much
@sebinjoy222
@sebinjoy222 5 лет назад
Binnichetta.. this is the best video you ever made... Your effort is really appreciated. Expecting more interesting videos like this. 👍👍
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much
@sidhuimagine9709
@sidhuimagine9709 5 лет назад
വീഡിയോ കലക്കി ഇത്രയും വിവരങ്ങൾ വിശദമാക്കി തന്നതിന് ഒരു പാട് നന്ദി
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much
@muhsibook-muhsinafarsana835
@muhsibook-muhsinafarsana835 5 лет назад
Super sir. Nalla athmarthatha und thankalkku. Veruthe oru vlog alla . Best of luck
@anoopgeorge4597
@anoopgeorge4597 5 лет назад
Satyam
@keralavideos151
@keralavideos151 5 лет назад
Muhsina Farsana Yes
@sonuroopesh5204
@sonuroopesh5204 5 лет назад
Wow... Binnichaya പൊളിച്ചു... നല്ല വീഡിയോ.. കുറെ കഷ്ടപ്പെട്ടു അല്ലെ... എന്നാലെന്താ..ഗംഭീരം... ഇനിയും നല്ല നല്ല vedios പ്രതീക്ഷിക്കുന്നു..
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much
@jinujinu1311
@jinujinu1311 5 лет назад
Adipoli video Binnichen. Also really appreciate your effort. Katta Binnichan Fan😍
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you 😀
@shuhaibummer8747
@shuhaibummer8747 5 лет назад
Bennicha, ningal technically qualified aayavarekkalum nannayittu manassilakkitharunnundu. Athanu ettavum Valiya kazhivu.
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much shuhaib
@kiranrs8210
@kiranrs8210 5 лет назад
ആ മേസ്തിരിയെ സമ്മതിക്കണം, ഒരാൾ ഒരാഴ്ച കൊണ്ട് കട്ടകെട്ടിത്തീർത്തു, ഇവിടെ 10 കല്ല് മേസ്തിരിക്ക് 100 ദിവസം
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Athe😀
@muthiramannamrd8429
@muthiramannamrd8429 5 лет назад
അപ്പോൾ ഒരു കല്ലിൻറ്റ 4യിൽ ഒന്നാണോ കേരളത്തിലെ പണിക്കാർ പണിയുന്നത്
@aromalmv
@aromalmv 5 лет назад
Hahaha
@kiranrs8210
@kiranrs8210 5 лет назад
Tik tok ഹിറ്റ്‌സ് അത്രയെങ്കിലും പണിതാ ഭാഗ്യം.
@Runciedany
@Runciedany 5 лет назад
Kiran rs They have more machines and standardized training compared to our folks.
@shafeeksaifu7682
@shafeeksaifu7682 5 лет назад
വളരെ നന്നായിട്ടുണ്ട്, ഇനിയും ഇതുപോലത്തെ videos ചെയ്യണം, thnx your video and videos.......
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much for your support
@2ChannelAudio
@2ChannelAudio 5 лет назад
I enjoy watching your videos even though I'm from Melbourne, Australia. Kollaaam :)
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much 😊
@shylajarajendran9803
@shylajarajendran9803 Год назад
ഒരുപാട് നന്ദിയുണ്ട് കേട്ടോ👏👏👏👏👏🫲🫲🫲🥰🥰🥰🥰🥰
@BINNICHENTHOMAS
@BINNICHENTHOMAS Год назад
Thanks
@rafialpy
@rafialpy 5 лет назад
Your simplicity in your speeches is your highlight..!!
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much
@raveee2459
@raveee2459 5 лет назад
ബിനീച്ചായോ അടിപൊളി, താങ്കളുടെ അവതരണം വളരെ ലളിതം മനോഹരം, thank you so much
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much
@tinz4097
@tinz4097 5 лет назад
Superb binnichayoo...😍😘 Orupadu effort eduthaloo
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Yes thank you very much for your support
@soorajsooraj5507
@soorajsooraj5507 5 лет назад
Ho..... Super Binnichaaa...!!!! great effort......!!! Hats off 😊😊😊 1)can’t we concrete the roof there...? 2)Howmany years of guarantee do we get usually from the builder...? 3) why do we use thermocol in the base..?
@shobancvsc5085
@shobancvsc5085 5 лет назад
Me too Intrested in knowing whether the same came done in kerala
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Not here and the house will last forever but they will give 35 years
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
We can do it in kerala
@nisarmundupara1624
@nisarmundupara1624 5 лет назад
നല്ല അവതരണം... ഒരു സംശയം അവിടെ മഴ പെയ്യില്ലേ? വീടിന്റെ തറ പണിതത് നിരപ്പിൽ നിന്നും കുറച്ച് താഴെ ആണ്.പുറമേന്ന് വെള്ളം കയറില്ലേ? ബാത്ത്റൂം ചുമർ മരം കൊണ്ട് പണിതാൽ വെള്ളം നനയില്ലേ? നനവ് തട്ടിയാൽ ചുമരുകളൊന്നും കേടാവത്തില്ലേ.?......Just doubt only😋
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Ella good drainage system
@annammajoseph4354
@annammajoseph4354 5 лет назад
Oro episode lum binnicha ningalude dedication simplicity. Thangalude vakkilum pravarthiyilum undu. Binnicha super. God bless you.
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you Annama
@sonykuriakose3808
@sonykuriakose3808 5 лет назад
Appreciate your dedication and effort in making such a nice video.Simply beautiful.
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much
@sarudloons6124
@sarudloons6124 5 лет назад
water resist cheyyatha wall engane . bathroom wall um mattum nananjaal? explain
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Tiles undu wall tiles
@Lifewithjoo.
@Lifewithjoo. 5 лет назад
ബെന്നിച്ചയാ hotel മാനേജ്മെന്റ് അവിടെ വെല്ലോം സാധ്യത ondo?
@cookwithsudhaevans5656
@cookwithsudhaevans5656 5 лет назад
Hi Binnichen super video and very nice house also. Binnichen kottayam karan ano nalla samsaram
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Athe changanacherry
@bijoycb9500
@bijoycb9500 5 лет назад
Dear Bennichayan ..😁 master of simplicity ...Be with you 👍
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much Bijoy
@jinujinu1311
@jinujinu1311 5 лет назад
Well said Bijoy cb
@kmmarkose3689
@kmmarkose3689 5 лет назад
ഗ്രേറ്റ്‌
@girishbabu2387
@girishbabu2387 5 лет назад
binnichayaa ningalude ella videos njan kanarundu....getting better and better....orikkal neril kananm ennu agrahikkkunnu
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much for your support
@VlogsByRia
@VlogsByRia 5 лет назад
ഞങ്ങൾ ഇവിടെ clayton ഇൽ പണ്ട് rent നു താമസിച്ചോണ്ടിരുന്ന വീടും owner പൊളിച്ചു. ഇനി അവിടെ പുതിയ 5 townhouses ഉടൻ വരും .
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
OK. Thank you so much
@mohammedalshen3147
@mohammedalshen3147 5 лет назад
Vlogs By Ria what is the cost of such a house?
@dileepkv1192
@dileepkv1192 5 лет назад
@@BINNICHENTHOMAS very good , ichayo ithu pole നമ്മുടെ നാട്ടിൽ പണിയാൻ പറ്റുമോ
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
@@dileepkv1192 yes
@varughesemathew7950
@varughesemathew7950 Год назад
Bennichen how maintenance for Electrical and plumbing work ?Bennichen in Melbourn New West Melbourn Suberb Area Plot for houses economical ? In Melbourn Suberb which area more Indians buy independent plots Economical.
@BINNICHENTHOMAS
@BINNICHENTHOMAS Год назад
Its all depends
@mohammadbasheer9185
@mohammadbasheer9185 5 лет назад
ബിന്നിച്ചായന്റെ ഇതുവരെയുള്ള വീഡിയോയിൽ ഇഷ്ടപ്പെട്ട വീഡിയോ ഇതാണ്. ഒരു തരത്തിൽ നോക്കിയാൽ ബിന്നിച്ചയാൻ ഇത് ഷൂട്ട് ചെയ്യാൻ എടുത്ത ബുദ്ധിമുട്ട് ആലോചിക്കുമ്പോൾ സങ്കടം തോന്നുന്നു, ഓരോ ദിവസവും ഓരോ ആഴ്ചയിലും അതിരവിലെയും അതുപോലെ സാധാരണ സമയത്തും തണുപ്പോകെ സാഹിച്ചാണെന്നു തോന്നുന്നു ബിന്നിച്ചയാൻ ഇത് നമുക്കു വേണ്ടി തയ്യാറാക്കിയത്, ഓരോ കാര്യവും വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു തന്നു അതിനു പറ്റിയ ഒരു backround മ്യൂസിക്കും,😊 വളരെ ഇഷ്ടപ്പെട്ടു ബിന്നിച്ചായോ, 😊 പുതിയ അയൽക്കാരനെ കിട്ടിയല്ലോ,പറയാൻ വാക്കുകൾ ഇല്ല, വീഡിയോക്ക് 100👌👍
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much for your support 🙏😀
@moideenachanambalam3139
@moideenachanambalam3139 5 лет назад
പുതിയ പുതിയ അറിവുകളും കാഴ്ചകളും തന്നതിന് ഒരുപാട് നന്ദി. 👍👍👍
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much
@King-mv6yd
@King-mv6yd 5 лет назад
Nte binnichoo...ingalude...dedication....😐😐 oru big salute....👮👮💂...😍😍
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much
@ironhand8474
@ironhand8474 5 лет назад
Great effort Binnichen bro. Really appreciate it. Thank u
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much
@sanalpeter17
@sanalpeter17 5 лет назад
Kidilam binnichetta..... Best one so far in terms of presentation.....
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you sir
@saivarenya9305
@saivarenya9305 5 лет назад
New information. Nice home. Ithu pole Keralathil edukan pattumo? Enth chilavu varum?
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
I think so
@shaselavupalam
@shaselavupalam 5 лет назад
ഇതൊക്കെ കണ്ടിട്ട് സബ്സ്ക്രൈബ് ചെയ്യാണ്ടിരിക്കാൻ പറ്റോ ? നിങ്ങൾ സിമ്പിൾ ആണ് അച്ചായോ എല്ലാ ടെക്‌നിക്കും അറിയാം . god bless you
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much
@jesna_jes9311
@jesna_jes9311 5 лет назад
അച്ചായാ പൊളിച്ചു..... പിന്നെ വർക്ക്‌ പെർമിറ്റ്‌ vis.... എങ്ങനെ യാണ് കിട്ടുന്നത് യെന്നു ഒന്നും പറഞ്ഞു തരാമോ
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you pls go through immigration websites Australia its a very big process
@neenujohny8455
@neenujohny8455 5 лет назад
Simple language.. Simple presentation... Superbbb
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you Neenu
@MalayaliReporterAU
@MalayaliReporterAU 5 лет назад
Excellent vlog bennichaya..eviduthe veedukal undakunna reethi ellaarkum kanan Pattiyallo. ...great job
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you Shamrin 🙏
@AmeerElamaram
@AmeerElamaram 5 лет назад
Binnichettan muthaaannuu 😍😍😍😍😍
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you Ameer
@ShabdhamShabdham
@ShabdhamShabdham 5 лет назад
Polichu bro..Nammude naatiloke E vidham veeduvekkaal eppozha varune.... aaavo???
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much ariyilla nokkam😀
@ജന്ന-യ5ഫ
@ജന്ന-യ5ഫ 5 лет назад
30 മിനിറ്റ് വീഡിയോ വന്നു ബിന്നിച്ചായൻ നമ്മുടെ മുത്താണ്
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you Haris 😀
@tinuvarghese6453
@tinuvarghese6453 5 лет назад
Superr aa .ithrem details paranju thanathinu orupadu thanks
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you Tinu
@techgeek1601
@techgeek1601 5 лет назад
Video Adukkan Kure effort eduthittundalle. Good work keep going on Once you will become one of the best youtubers in Malayalam.
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much
@TWORINGS
@TWORINGS 5 лет назад
ഹലോ ചേട്ടൻ ആദ്യം ആയ വിഡിയോ കാണുന്നത്. വെത്യസ്തമായ വീഡിയോ. അഭിനന്ദനങ്ങൾ. *ഇനി അഭിപ്രായം പറയട്ടെ കട്ടകെട്ടി അതിൽ സിമന്റ്‌ തേച്ചു പൈപ്പ് ഇട്ടു അതിൽ വയർ വലിച്ചു വയറിങ് ചെയ്യുന്നതല്ല ബുദ്ധി. പിന്നീട് ഒരു വയർ വലിക്കണം അല്ലകിൽ ഒരു വയർ ഷോർട് ആയി അപ്പോൾ എന്ത് ചെയ്യും. ഈ ജിപ്സം ബോർഡ് എല്ലാം അഴിക്കണ്ടത് വരില്ലേ. അതുകൊണ്ടാ നമ്മുടെ നാട്ടിൽ ബുദ്ധി ഉള്ള ആളുകൾ പൈപ്പ് ഇട്ടു വയർ അതിൽ കുടി വലിക്കുന്നത്. പിന്നെ ജിപ്സം ബോർഡ് അത്ര സുരക്ഷിതം അല്ല വെള്ളം വീണാൽ കുതിരും പിന്നെ ഒന്ന് ചവിട്ടിയാൽ പൊളിയും. ഇനി പറ നമ്മുടെ നാട്ടിൽ കട്ടകെട്ടി തേക്കുന്ന വീടല്ലേ ഇതിലും സുരക്ഷിതം. 2 മാസം കൊണ്ട് നമ്മുടെ നാട്ടിലും വീട് പണിയും ഇതിലും 100% സുരക്ഷിതമായി*
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Dear brother thanks for the comments but evide angane anu. I can't explain in a small comment . One of the best construction i have seen. Thank you
@TWORINGS
@TWORINGS 5 лет назад
@@BINNICHENTHOMAS 😍👍
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
☺☺
@alexsam2752
@alexsam2752 5 лет назад
Hi Binnichen...Thanks for the detailed video section. I would like to know about the loan availability to have a house worth of AD 500K in Australia. How many years will be the loan period to pay back the loan amount? Much appreciate if you could make a video section of the financial balance to keep life in Australia as simple as cool...
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Video coming soon
@abdulmuthaliv7330
@abdulmuthaliv7330 5 лет назад
അച്ചായൻ സൂപ്പർ, നല്ല വിഡിയോകൾ എല്ലാം,
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much
@soumyasekhesh7515
@soumyasekhesh7515 5 лет назад
Kanadirikkan thonnunnu super effort bennichha....nice vedio
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you Somuya
@krishnadasan6978
@krishnadasan6978 3 года назад
Binni Chettayi enikku othiri othiri ishttam ayi video 🔥🔥
@BINNICHENTHOMAS
@BINNICHENTHOMAS 3 года назад
Thank you
@TerrainsAndTraditions
@TerrainsAndTraditions 5 лет назад
വളരെ വേഗത്തിൽ ഒരു അടിപൊളി വീട്... അവശ്വസനീയം...
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much 😀🌹
@saleemdplus4023
@saleemdplus4023 5 лет назад
Super Benni ellaa videoyum kaanaarundu ... ELLAAM KIDILAN
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much
@chandapillaittipanicker
@chandapillaittipanicker 5 лет назад
Super👌 Base stage Frame stage Lockup stage Njan padichu😁
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
😀Thank you so much for your support
@arunrajmr3056
@arunrajmr3056 5 лет назад
good video binnichen..worth watching it..ennelum avide varuvanel orannam paniyanam
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much
@lekshmilechu818
@lekshmilechu818 5 лет назад
Is the same way U built your home? Strong aano eee constructions? Superb video...orupad time spend cheytu eetoke shoot cheytallooo... really u r great😎
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Very strong
@antonyxavier3590
@antonyxavier3590 5 лет назад
ബെന്നിച്ചായോ..... ഇതു സംഭവം അടിപൊളിയാണ് '
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much Antony
@BINOJ8341
@BINOJ8341 5 лет назад
Kollam good video. ...Kure effort eduthu alleee
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Athe Binoj
@moiduttykk2572
@moiduttykk2572 5 лет назад
ഉറക്കെ
@sirins3454
@sirins3454 5 лет назад
നല്ല വിഡിയോ!. നമ്മുടെ നാട്ടിൽ വീട് പണി എന്നത് ഒരു Herculean task ആണ്. ഇത് പോലുള്ള വീടുകൾ ആയിരുന്നേൽ എത്ര ന്നായേനെ.
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Athe
@Rshi4u
@Rshi4u 5 лет назад
Steel tress work veedundu keralathil 600k varunna veedu 300kyil cheyyam .
@justinjose1371
@justinjose1371 5 лет назад
1st comment and like binnichayo
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you Justin 🌹🙏😀
@shaibakshahazad1813
@shaibakshahazad1813 5 лет назад
Powli video adhyam ayittan oru malayali ithupolathe vlog cheyyunnath kanunnath Keep going
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much
@TheSethuks1
@TheSethuks1 5 лет назад
നോക്കുകൂലി എങ്ങനാ ? നാട്ടിലെ പോലെ തന്നെ ആണോ Great Video
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
😀😀
@rvv1744
@rvv1744 5 лет назад
@@BINNICHENTHOMAS , union കാർക്കു വല്ല scope ഉണ്ടോ ? 😁😁😁
@sameerpv
@sameerpv 5 лет назад
Ha...ha.... NOKKININNAL MOOKKINIDI Kooli...
@artmahalbyNajla
@artmahalbyNajla 5 лет назад
😂😂
@pramodmv45
@pramodmv45 5 лет назад
Kollam. Orupadu ishtamayi ee vlog. Ithokke nammude naattile Panikkar kandirikkenda video aanu.
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much
@kasim4449
@kasim4449 5 лет назад
Iam Waitting For Next Video
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you kadim
@jaseeranasrin3164
@jaseeranasrin3164 5 лет назад
സേഫ്റ്റി ജോബ് വാക്കൻസി undooo അറീക്കുക nober 8129047962
@MansoorAliT-o2y
@MansoorAliT-o2y 5 лет назад
Super.. Nigal cheutha vedio yil top vedio.. Super.. Keep up.
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much
@Cherrish7
@Cherrish7 5 лет назад
Superbbb..Good construction..
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Yes it is
@ironhand8474
@ironhand8474 5 лет назад
തടികൊണ്ട് വീട് പണിയുമ്പോൾ ഫയർ ആക്സിഡന്റിനു ചാൻസ് കൂടുതൽ ഇല്ലേ?
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Ella very less
@time-bz5dq
@time-bz5dq 5 лет назад
Ippo njan നിങ്ങളുടെ ഒരു fan ayi
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much 😀
@maheshmohan3029
@maheshmohan3029 5 лет назад
Ithu ethra varsham last cheyumayirikkum.. full wood and gypsum alle ??
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Its all long lasting
@abworld6746
@abworld6746 5 лет назад
ഈ വീഡിയോ പ്രധീക്ഷിച്ചിരിക്കുക ആയിരുന്നു
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much
@Qspot974
@Qspot974 5 лет назад
Nice vlog bennicha very informative video.. Hats off to your dedication👌
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much
@_justin_george5233
@_justin_george5233 5 лет назад
Evide varan kure lakhs aakumo jolikkayi varan pattumo agrahamunde but I am poor😭
@rajeshgeorge934
@rajeshgeorge934 5 лет назад
Pwolichu binnichan chetta. Sprr video. Thnk u
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you very much
@sidhequesidhi9314
@sidhequesidhi9314 5 лет назад
എന്ത് കോസ്റ്റ് വരും വീട് പണിയാൻ 2000 Sq ft
@jobincuttan
@jobincuttan 4 года назад
Total land + house 2 crore rupees ( 2 kodi + rupees Aayitond ee vedinu)
@ansarbs9769
@ansarbs9769 5 лет назад
ബിന്നി chaya kidilam കിടിലം എന്ന് പറഞ്ഞാൽ പോര കിടിലോൽക്കിടിലം സൂപ്പർ വീഡിയോ ഇതുപോലുള്ള വീഡിയോകളാണ് ഞങ്ങൾ കൂടുതലും പ്രതീക്ഷിക്കുന്നത്
@BINNICHENTHOMAS
@BINNICHENTHOMAS 5 лет назад
Thank you Ansar
Далее