Late aayalum latestaayitte veru enn parayunnatheghre krithyamaaan 😌💥💥 Asusual pwoli videoo 💥🤌 Was waiting for a long to see ur videoi 🖤 Now waiting for Your Live Achueatttaa 😢🫠🫠
എന്റെ ഫ്രണ്ടിന് ഒരു bestie ഉണ്ടായിരുന്നു. But അവനു line ഒന്നും ഉണ്ടായിരുന്നില്ല. ഒരു രണ്ടു ആഴ്ച കഴിഞ്ഞപ്പോൾ ഞാൻ അവനോടു ചോദിച്ചു നിനക്ക് line set ആയോന്ന് അപ്പൊ ഓൻ പറഞ്ഞത് ഓന്റെ bestiende പേരാ.😂😂😂
ഞാൻ 5-ൽ ആണ് പഠിക്കുന്നത് ചേട്ടന്റെ വലിയ fan ആണ് ഞാൻ കാണണമെന്ന് വയങ്കര ആഗ്രഹമാണ് chalakudy തന്നെയാണ് എന്റെ നാട്. ഈ coment നിന് reaply തരോ പ്ലീസ് Love you❤❤❤