Тёмный

ഓൺലൈൻ സംവാദം | അബ്ദുൽ ജലീൽ സഖാഫി ചെറുശോല | കമ്മീഷൻ ഇസ്‌ലാമിൽ അനുവദനീയമോ ? 

DARUL MA'ARIF
Подписаться 28 тыс.
Просмотров 39 тыс.
50% 1

#kodampuzha_bava_musliyar #darul_maarif #online_class
The official RU-vid Channel of Darul Ma’arif Kodampuzha.
Subscribe the channel (It’s free) : bit.ly/2SJMrIE
Chat on WhatsApp: wa.me/91773699...
Web: darulmaarif.in/
RU-vid: / darulmaarif
Facebook: / darulmaariflive
Twitter: / darulmaariflive
Instagram: / darulmaariflive
Telegram: t.me/darulmaarif

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 73   
@Truespeach123
@Truespeach123 3 месяца назад
ഇതുപോലെ കൃത്യമായി മതനിയമം പൊതുജനങ്ങൾ അറിയട്ടെ
@bkdbkd407
@bkdbkd407 3 года назад
ما شاء الله
@amsu-manya.
@amsu-manya. Месяц назад
ما شاء الله تعالى تبارك الله تعالى 🎉
@abumuhammad7433
@abumuhammad7433 3 месяца назад
ماشاء الله 🤲🏼 Informative 👍
@hmdpttr4343
@hmdpttr4343 3 года назад
👍🏻👍🏻
@Amanhadimusliyarakath
@Amanhadimusliyarakath 3 года назад
ഇവിടെ ശതമാനം കൃത്യമാണ് എന്നാൽ വിധി എന്തായിരിക്കും. ? ?
@msvlog9768
@msvlog9768 Год назад
മറുപടി കിട്ടിയോ
@shfeequsthad2693
@shfeequsthad2693 Год назад
Masha allah. 👌👌👌👌💖💖💖💖🌹🌹🌹💖💖💖💖💖💖💖
@shareefmukkoor194
@shareefmukkoor194 Год назад
👌
@NisamudheenP-cw8ud
@NisamudheenP-cw8ud 3 месяца назад
🌹🌹🌹
@rmkithabvlog3117
@rmkithabvlog3117 3 года назад
👍
@stepbystep2192
@stepbystep2192 3 года назад
nice .😊
@khalidahsani9691
@khalidahsani9691 3 года назад
جزاك الله خيرا
@vahabmusliyarbadrudhuja672
@vahabmusliyarbadrudhuja672 2 года назад
ماشاء الله
@dl7844
@dl7844 3 года назад
🌷🌷
@foruchannel58
@foruchannel58 3 года назад
നല്ല വിവരണം
@ShoukathalipAli
@ShoukathalipAli 3 года назад
അപ്പോൾ നമ്മുടെ സ്ഥാപനങ്ങളിൾ ഈ രൂപമല്ലേ നടക്കുന്നത്
@journeywithjouhary3078
@journeywithjouhary3078 7 месяцев назад
Alla
@abdullahcholkkal4739
@abdullahcholkkal4739 Год назад
ഇപ്പോൾ നടന്ന് വരുന്ന 50-50 റസിവർ പണി ഹറാം ആണ് എന്ന് നേരെ ചൊവ്വൈ അങ്ങ്പറയൂ!ഉസ്താദേ!
@zahrathulfurquan1662
@zahrathulfurquan1662 3 месяца назад
ഉസ്താദ് പറഞ്ഞപോലെ ഒരാൾക്ക് 4000 നിശ്ചയിച്ചു. അങ്ങനെ അദ്ദേഹം 5000ഒന്നാം ദിവസം തന്നെ കൊണ്ട് വന്നാൽ ബാക്കി 1000 എന്താവും ? അദ്ദേഹം ജോലിയിൽ തുടരുകയാണെങ്കിൽ അടുത്തതിലേക്ക് ചേർക്കാൻ പറ്റുമോ? അയാൾ ജോലി അതോടെ നിർത്തിയാലൊ? നിശ്ചിത സംഖ്യ തികയും മുമ്പ് ആവശ്യം വന്നാൽ അതിൽ നിന്ന് കടമായി നൽകാമൊ?
@zahrathulfurquan1662
@zahrathulfurquan1662 3 месяца назад
ഇതിന് മറുപടി വന്നില്ലല്ലൊ !
@MuhammadSaleem-nc9bu
@MuhammadSaleem-nc9bu 3 года назад
ഇത് പൂർണമായും കേൾക്കുക
@makkarmm165
@makkarmm165 Год назад
നമ്മൾ യതീം ഖാനക്ക് 100 രൂപ കൊടുക്കുമ്പോൾ നമ്മുടെ നിയ്യത്ത് ആ നൂറു രൂപയും യതീം മക്കൾക്ക്‌ ആണ്........ പിന്നെ അത് പിരിക്കുക എന്നുള്ളത് ഒരു ജോലി ആണ്.. അതിന് ന്യായമായ കൂലി കൊടുക്കണം.... അല്ലാതെ 40 ശതമാനം യതീം ഖാന നടത്തിപ്പ് കാരന് എന്ന ചിന്ത ബിസിനസ്‌ ആണ് .
@MuhammedHasan-zb5hd
@MuhammedHasan-zb5hd Месяц назад
അങ്ങനെ കരുതരുത്, കാരണം, അപ്പോൾ സ്ഥാപനം നടത്തിപ്പിൻ്റെ ചിലവുകൾ, കറണ്ട് ബില്ല്, സ്റ്റാഫുകളുടെ ശമ്പളം എല്ലാം എങ്ങനെ നൽകും
@makkarmm165
@makkarmm165 Месяц назад
@@MuhammedHasan-zb5hd യതീം പിള്ളേർക്ക് കൊടുക്കുന്ന പൈസ കൊണ്ടല്ലേ ഇതൊക്കെ നടത്തുന്നത്.. അവരുടെ ആഹാരം, വസ്ത്രം, സ്ഥാപനത്തിന്റെ മറ്റ് ചിലവുകൾ എല്ലാം.....40 ശതമാനം നടത്തിപ്പുകാർ വ്യക്തി പരമായി എടുക്കുന്ന കാര്യം ആണ് പറഞ്ഞത്... പിരിക്കുന്ന ആൾക്ക് ഒരു കൂലിയും കൊടുക്കണം.... ഇതെല്ലാം യതീം പിള്ളേർക്ക് വേണ്ടി ആണല്ലോ.....
@AbdulMajeed-xv9yz
@AbdulMajeed-xv9yz 3 года назад
Sangadana nokkiyalla allahumanushyare swegathileku.viduga aarallahuvineyum muthunabiyayum anusarichujeevikkunnuvo avarswergathilpovum
@asoomdayatok8723
@asoomdayatok8723 2 года назад
ഒരു ലക്ഷത്തിന് ഇത്റ എന്ന് പറ്റുമല്ലൊ(ഉദാ:),ആയിരത്തിന് ഇത്റ.
@hassainarck760
@hassainarck760 3 месяца назад
ചർച്ച ചെയ്ത് എല്ലാം മറയും ഹത്ക് ചെ യ്യണോ...
@muhammadpv781
@muhammadpv781 3 года назад
ചുരുക്കത്തിൽ ഇപ്പോൾ നടക്കുന്ന റസീവര്പണി haraman
@vpsafvan8
@vpsafvan8 3 года назад
ഫുൾ കേൾക്കൂ
@vpsafvan8
@vpsafvan8 3 года назад
ഫുൾ കേൾക്കൂ അത് ശരിയാകുന്ന ഒരു രൂപം പറയുന്നുണ്ട്
@rakzazii4480
@rakzazii4480 3 года назад
باطل ആയ ഇടപാട് നടത്താവോ
@miskcoorg5500
@miskcoorg5500 3 года назад
പിന്നെന്താ ഈ باطل എന്നാൽ
@ابوحسنى-ج4ط
@ابوحسنى-ج4ط 3 года назад
100 rupa pirinju kittiyaal athil 10 rupa pirikkunna nigalk tharum angine nibandana vechoode . Oro sangyayilym?
@ajwamedia2434
@ajwamedia2434 3 года назад
പറ്റും
@muhammedfakrudheen
@muhammedfakrudheen 7 месяцев назад
Pattilla
@koyakalleri2269
@koyakalleri2269 3 месяца назад
വളച്ചു kattiparayatea nareachovvea parajalore atetattananne
@abdurahmanmry5888
@abdurahmanmry5888 3 года назад
പഴയ കാലത്ത് അടിമകൾ ആയിരുന്നില്ലേ അവരെ രാവുംപകളും പണിഎടുപ്പിച്ചിരുന്നില്ലേ അവരോട് വേദനം പറഞ്ഞിരുന്നോ
@miskcoorg5500
@miskcoorg5500 3 года назад
അടിമക്ക് വേതനയോ ?
@devadasdevadas6873
@devadasdevadas6873 3 года назад
@@miskcoorg5500 വേദനo എന്നാല്‍ കൂലി
@devadasdevadas6873
@devadasdevadas6873 3 года назад
ವೇತನವು ವೇತನವಾಗಿದೆ
@miskcoorg5500
@miskcoorg5500 3 года назад
@@devadasdevadas6873 അടിമക്ക് വേദനം ( കൂലി ) നൽകൽ തന്നെ നിർബന്ധമില്ല സുഹ്രത്തേ
@rayyanet5022
@rayyanet5022 9 месяцев назад
അടിമയെ മർദ്ദിക്കുന്നുണ്ടാവും..
@hussainmoothani1470
@hussainmoothani1470 Год назад
Islamika niyamam parayan yadharthathil ivar yogyarano?
@basimedia4076
@basimedia4076 3 месяца назад
നീയാരാ?
@hussainmoothani1470
@hussainmoothani1470 3 месяца назад
@@basimedia4076 marichavarodu sahayam thedan quranil thelivundennu parayunnavaralle ivar.
@shafeequeshafeeque7701
@shafeequeshafeeque7701 2 года назад
കമ്മീഷൻ എങ്ങനെ ഹലാലാക്കാം എന്ന വിശയമായിപ്പോയി ഇത്. ഈ ഹലാൽ രീതി ബിസിനസിലും അവലംഭിക്കാമോ?
@msvlog9768
@msvlog9768 Год назад
Nee മനസ്സിലാക്കിയ അഭകഥയാണ് നീ chodikkunne വേണ്ടപോലെ മനസ്സിലാക്കൂ
@azckamarkamar8398
@azckamarkamar8398 3 года назад
💟💟🇪🇺🇪🇺🍒🥀🍊🍊🌹 സഹോദരങ്ങളെ, സ്വർഗ്ഗീയ ഇണകളുടെ കൂടെ അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിൽ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്. മനുഷ്യ പിതാവായ ആദാമും, മാതാവായ ഹവ്വായും സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെത്തി. 'പ്രപഞ്ചനാഥനായ അള്ളാഹു സ്വർഗ്ഗത്തെയും, ഭൂമിയയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു എന്നാണ് ദൈവദൂതന്മാരും, മതഗ്രന്ഥങ്ങളും പറയുന്നത്. നാം തിരിച്ചു സ്വർഗ്ഗത്തിലേക്ക് തന്നെ മടങ്ങേണ്ടവരാകുന്നു. മനോഹരവും, ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര - പരിശുദ്ധ - രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ. സ്വർഗ്ഗത്തിൽ സ്വർണ്ണം - വെള്ളി എന്നിവ കൊണ്ടു നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, സുഖകരമായ കാലാവസ്ഥയും, മനോഹരമായ പടുകൂറ്റൻ മരങ്ങളുടെ തണലുകളും, പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും സ്വർഗ്ഗത്തിൽ ഉണ്ടാവും. പക്ഷി മാംസങ്ങളും ( കോഴി വർഗം), മത്സ്യ മാംസങ്ങളും സ്വർഗ്ഗത്തിൽ യഥേഷ്ടം ലഭിക്കും. സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യമുള്ളവരും, സ്നേഹമുള്ളവരുമായ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും. ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും. സ്വർഗ്ഗവാസികളായ സ്ത്രീകളുടെ മുടി ശരിയാക്കുന്ന ചീർപ്പ് പോലും സ്വർണം കൊണ്ടുള്ളതായിരിക്കും. വസ്ത്രങ്ങൾ പട്ടുകൊണ്ടു നിർമ്മിച്ചവയായിരിക്കും. കട്ടിയുള്ളതും, കട്ടി കുറഞ്ഞതുമായ സിൽക്ക് കൊണ്ട് നിർമ്മിച്ച സോഫ കളിൽ മുഖത്തോടുമുഖം ഇരിക്കുകയായിരിക്കും സ്വർഗ്ഗവാസികൾ (face to face ). സ്വർഗ്ഗത്തിൽ എത്തുന്ന ആണുങ്ങൾക്ക് യൂസഫ് നബിയുടെ സൗന്ദര്യം ആയിരിക്കും. പഴവർഗങ്ങൾ നാം ഇരിക്കുന്ന സ്ഥലത്തേക്ക് താഴ്ന്നു താഴ്ന്നു വന്നുകൊണ്ടിരിക്കും. വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും. സ്വർഗ്ഗത്തിൽ മൂത്രമോ കാഷ്ട്ടമോ, മറ്റു വൃത്തികേടുകളോ, രോഗങ്ങളോ, ദുർഗന്ധമോ ഉണ്ടായിരിക്കുകയില്ല. കഴിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും സുഗന്ധം പരത്തുന്ന "സുഗന്ധ വിയർപ്പുകളായി" അന്തരീക്ഷത്തിലേക്ക് പോവും. സ്വർഗലോകത്തെ ചരലുകൾ മുത്തുകളും, മണ്ണ് കുങ്കുമവും ആയിരിക്കും. ഏകനായ പ്രപഞ്ചനാഥനായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗം. പ്രപഞ്ചനാഥനായ അല്ലാഹുവിനെ ഏതു പേരിൽ വിളിച്ചാലും അവനെ മാത്രമേ ആരാധിക്കാവൂ. എല്ലാ ആരാധനാകർമങ്ങളുടെ യും മുഖ്യമായഭാഗം പ്രാർത്ഥനയാണ്. ഈ ഭൂമിയിലെ ജീവിതത്തിലുണ്ടാവുന്ന ഓരോ പ്രശ്നങ്ങൾ നേരിടുമ്പോഴും അല്ലാഹുവിനോട് മാത്രം പ്രാർത്ഥനയിലൂടെ സഹായം തേടേണ്ടതാണ്. 🔻🔻🔻🔻🔻🔻🔻🔻🔻 ഭൂമിയിലെ അനുഗ്രഹങ്ങൾ നേടാൻ വേണ്ടിയുള്ള ഏതു പരിശ്രമങ്ങൾക്കു മുമ്പേയും അള്ളാഹുവിനോട് പ്രാർത്ഥനയിലൂടെ സഹായം ചോദിക്കേണ്ടത് ആവുന്നു. 🔺🔺🔺🔺🔺🔺🔺🔺🔺🔺 സഹോദരങ്ങളെ സൂക്ഷിക്കുക. അല്ലാഹുവിനോട് സഹായം ചോദിക്കാതെ നിങ്ങൾ ഏതു പരിശ്രമത്തിന് ഇറങ്ങിയാലും അത് വിജയിക്കാൻ സാധ്യതയില്ല. ഒരു ഉദ്യമത്തിനു വേണ്ടി മുന്നോട്ടു പോകുന്നവനെ നമ്മൾ പ്രാർത്ഥനയെകുറിച്ചു ഉണർത്തുകയും, പരിശ്രമം വിജയിക്കാൻ നാം ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും വേണം. ഇഹലോകത്തെയും, പരലോകത്തെയും ജീവിതവിജയത്തിനു വേണ്ടി അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കേണ്ടതാകുന്നു. ഈ ഭൂമിയിലെ ജീവിത വിജയത്തിന് ശേഷം മാത്രമേ പരലോകജീവിതം തുടങ്ങുകയുള്ളൂ. സൃഷ്ടികളോട് പ്രാർത്ഥിക്കുകയോ, സൃഷ്ടികളെ അല്ലാഹുവിലേക്കുള്ള മധ്യസ്ഥരാക്കുകയോ, അല്ലാഹുവല്ലാത്തവരെ ആരാധിക്കുകയോ ചെയ്താൽ നിത്യനരകത്തിൽ ആയിരിക്കും. സൃഷ്ടികൾക്ക് "വണക്കം ആവുന്ന ബഹുമാനങ്ങൾ" നൽകരുത്. മാതാപിതാക്കൾക്ക് വേണ്ടിയും സ്നേഹജനങ്ങൾക്കു വേണ്ടിയും നാം പ്രാർത്ഥിക്കേണ്ടതാവുന്നു. എല്ലാ നല്ല മനുഷ്യരെയും അല്ലാഹു അനുഗ്രഹിക്കുകയും, സ്വർഗ്ഗത്തിൽ എത്തിക്കുകയും ചെയ്യട്ടെ. ആമീൻ. കൂടുതൽ പഠിക്കാൻ ഹുസൈൻ സലഫി, C P സലീം പ്രസംഗം യൂട്യൂബിൽ. 🍊🍊🌹🌹🍒🍎🍇
@azckamarkamar8398
@azckamarkamar8398 3 года назад
🌼🌼🍎🍁🍁🌻🌻🍋 🍇🍇🌻🌻💟💟🍎🍎☘️ സഹോദരങ്ങളേ, അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിലേക്ക് മനുഷ്യരെ തിരിച്ചുകൊണ്ടുപോകാൻ വഴികാട്ടികളായി ഒരുപാട് പ്രവാചകൻമാരെ അല്ലാഹ് അയച്ചിട്ടുണ്ട്. അവരെല്ലാം ലോകത്ത് പ്രബോധനം ചെയ്തത് അള്ളാഹു ഏകനാണെന്നും, ഏകനായ അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിക്കാൻ പാടുള്ളൂ എന്നും, അല്ലാഹുവിന്റെ അടുത്തേക്ക് പ്രാർത്ഥനകൾക്കും, ആരാധനകൾക്കും മധ്യസ്ഥരുടെ ആവശ്യമില്ലാ എന്നുമാണ്. എല്ലാ പ്രവാചകന്മാരും പ്രചരിപ്പിച്ച 'ഏകദൈവ വിശ്വാസ സത്യമതത്തിന്റെ' അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് നബി (സ). ലോകജനതയെ ഏകോദര സഹോദരങ്ങളായി കണ്ടു സ്വർഗ്ഗത്തിലേക്ക് വഴികാണിക്കുന്ന വിളക്കുമാടം ആയി ഏകദൈവ വിശ്വാസികളായ മുസ്ലിങ്ങൾ ലോകത്ത് ഇന്നും നിലകൊള്ളുന്നു. ഏകനായ പ്രപഞ്ചനാഥനായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗം. പ്രപഞ്ചനാഥനായ അല്ലാഹുവിനെ ഏതു പേരിൽ വിളിച്ചാലും അവനെ മാത്രമേ ആരാധിക്കാവൂ. എല്ലാ ആരാധനാകർമങ്ങളുടെ യും മുഖ്യമായഭാഗം പ്രാർത്ഥനയാണ്. സൃഷ്ടികളോട് പ്രാർത്ഥിക്കുകയോ, സൃഷ്ടികളെ അല്ലാഹുവിലേക്കുള്ള മധ്യസ്ഥരാക്കുകയോ, അല്ലാഹുവല്ലാത്തവരെ ആരാധിക്കുകയോ ചെയ്താൽ നിത്യനരകത്തിൽ ആയിരിക്കും. നമ്മെ പരിചയമില്ലാത്ത വരും, നമുക്ക് പരിചയം ഇല്ലാത്തവരുമായ മുഹിയുദ്ദീൻ ശൈഖ്, സി എം മടവൂർ പോലെയുള്ള ആളുകളുടെ സൽക്കർമ്മങ്ങൾ മുൻനിർത്തി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് വിവരക്കേട് ആവുന്നു. ഉപകാരമോ, ഉപദ്രവമോ ചെയ്യാൻ കഴിയാത്ത ബിംബത്തിന് അടുത്ത് പോയി പ്രാർത്ഥിക്കുന്നതും, മരിച്ചുപോയവരുടെ കാബറിന്നടുത്തുപോയി മരിച്ചുപോയവരോട് പ്രാർത്ഥിക്കുന്നതും ബഹു ദൈവവിശ്വാസമോ, "ശിർക്കോ" ആവുന്നു. സൃഷ്ടികൾക്ക് "വണക്കം ആവുന്ന ബഹുമാനങ്ങൾ " നൽകരുത്. പ്രപഞ്ച നാഥനായ അല്ലാഹുവിന്റെ പേര് " ഉച്ചരിച്ചുകൊണ്ട് അറുക്കപ്പെട്ട ജീവികളെയും, പ്രപഞ്ചനാഥനായ അല്ലാഹു വിന്റെ പേരുച്ചരിച്ചു കൊണ്ട് തയ്യാറാക്കപ്പെട്ട ഭക്ഷണങ്ങളെയും മുസ്ലീങ്ങൾക്കു കഴിക്കാം. അള്ളാഹു, ജഗദീശ്വരൻ, കർത്താവ്, ഹിരണ്യഗർഭ എന്നിവയെല്ലാം പ്രപഞ്ചനാഥൻന്റെ വിവിധ ഭാഷകളിലും, ദേശങ്ങളിലും ഉള്ള പേരുകളാണ്. മൃഗങ്ങളെയോ, പക്ഷികളെയോ പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ ഏതെങ്കിലും ഒരു പേര് ഉച്ചരിച്ചുകൊണ്ട് അറുത്തു കഴിഞ്ഞാൽ മുസ്ലിങ്ങൾക്ക് ഭക്ഷിക്കാം. വിഗ്രഹങ്ങൾക്കോ , സൂഫിവര്യന്മാരുടെ ശവകുടീരങ്ങൾക്കോ , യേശുവിനോ, ശ്രീകൃഷ്ണ നോ, മുഹമ്മദ് നെബിക്കോ വേണ്ടി നേർച്ചയാക്കിയ ജീവികളെയോ, ഇവരുടെ ആരുടെയെങ്കിലും പേര് ഉച്ചരിച്ചുകൊണ്ട് അറുത്തതോ ആയ ജീവികളെ മുസ്ലിമിന്ന് കഴിക്കാൻ പാടുള്ളതല്ല. ബഹുദൈവ വിശ്വാസത്തിന്റെ ഭാഗമായി ആഘോഷിക്കപ്പെടുന്ന വിഷു, ദീപാവലി, ഓണം, ശിവരാത്രി പോലെയുള്ള ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഏകദൈവ വിശ്വാസികളായ മുസ്ലിങ്ങൾ മാറിനിൽക്കേണ്ടതാവുന്നു. മുഹമ്മദ് നബിയോ, സ്വഹാബികളോ അനുഷ്ഠിക്കാത്ത മൗലൂദുകളിൽ നിന്നും, കുത്താറാത്തീബ്കളിൽ നിന്നും, 'ബദ് രീങ്ങളുടെ' ആണ്ട് നേർച്ചകളിൽ നിന്നും ഏക ദൈവ വിശ്വാസികളായ മുസ്ലിങ്ങൾ മാറിനിൽക്കേണ്ടതാകുന്നു. നബിദിനാഘോഷം മുഹമ്മദ് നബിയോ, സ്വഹാബികളോ അനുഷ്ഠിക്കാത്തതു കൊണ്ട് അത് 'ബിദ്അത്ത്' ആകുന്നു. മനുഷ്യരെയും, പ്രവാചകന്മാരെയും, ഔലിയാക്കളുളേയും വിളിച്ചു പ്രാർത്ഥിക്കുന്ന മൗലൂദുകൾ പാരായണം ചെയ്തു കൊണ്ട് നടത്തുന്ന അനുശോചനങ്ങളിൽ നിന്നും മുസ്ലിങ്ങൾ മാറിനിൽക്കേണ്ടതാവുന്നു. ക്രിസ്തുമസ് ആഘോഷങ്ങളിൽ നിന്നും, പള്ളി പെരുന്നാൾ ആഘോഷങ്ങളിൽ നിന്നും നാം മാറിനിൽക്കേണ്ടതാകുന്നു. ശ്രീകൃഷ്ണജയന്തി, ക്രിസ്തുമസ്, നബിദിനം, കുട്ടികളുടെയും, മറ്റുള്ളവരുടെയും ജന്മദിനാഘോഷങ്ങൾ എന്നിവ മുഹമ്മദ് നബിയോ, സഹാബത്തോ അനുഷ്ഠിക്കാത്തതു കൊണ്ട് ബിദ്അത്ത് ആകുന്നു. എല്ലാവിധ ബിദ്അകത്തുകളും നരകത്തിലേക്കുള്ളതാവുന്നു. പൊതു സമൂഹമോ, ഗവൺമെന്റോ, രാജാക്കന്മാരോ നിർബന്ധിക്കാത്ത സാഹചര്യത്തിൽ മേൽപ്പറഞ്ഞ ബിദ്അത്തും, ശിർക്കും കലർന്ന ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും, അത്തരം ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കപ്പെടുന്ന ഭക്ഷണങ്ങളും മുസ്ലീങ്ങൾ ഒഴിവാക്കേണ്ടതാവുന്നു. എല്ലാ നല്ല മനുഷ്യരെയും അല്ലാഹു അനുഗ്രഹിക്കുകയും, സ്വർഗ്ഗത്തിൽ എത്തിക്കുകയും ചെയ്യട്ടെ. ആമീൻ. കൂടുതൽ പഠിക്കാൻ ഹുസൈൻസലഫി, സി പി സലിം, നാസർ ബാലുശ്ശേരി. U Tube. 🍊🍊🌹🌹🍒🍇
@azckamarkamar8398
@azckamarkamar8398 3 года назад
🌹🌹🍎🇪🇺🇪🇺💟💟🍇🥀 ⛰️⛰️🏕️🏕️🍇🥀🌺🍒🍎 Dears, സ്വർഗ്ഗീയ ഇണകളുടെ കൂടെ അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിൽ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്. ഈ ഭീമാകാരമായ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിന് പിന്നിൽ ഒരു മഹാശക്തിയുണ്ട്. മതഗ്രന്ഥങ്ങൾ അനുസരിച്ച് 'പ്രപഞ്ചനാഥനായ അല്ലാഹ് ' ഭീമാകാരമായ പ്രപഞ്ചത്തെയും, ഭൂമിയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു. അതേപോലെ അല്ലാഹ് നമുക്കായി അനശ്വര - പരിശുദ്ധ- രാജകീയ സ്വർഗ്ഗം തയ്യാറാക്കിവെച്ചിരിക്കുന്നു. സ്വർഗ്ഗത്തിൽ പഴവർഗ്ഗങ്ങളുടെ തോട്ടങ്ങളും, കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് താഴ്ഭാഗത്തുകൂടി ഒഴുകിക്കൊണ്ടിരിക്കുന്ന അരുവികളും നദികളും ഉണ്ടായിരിക്കും. പഴവർഗങ്ങൾ നാം ഇരിക്കുന്ന സ്ഥലത്തേക്ക് താഴ്ന്നു താഴ്ന്നു വന്നുകൊണ്ടിരിക്കും. കഴിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും സുഗന്ധം പരത്തുന്ന "സുഗന്ധ വിയർപ്പുകളായി" അന്തരീക്ഷത്തിലേക്ക് പോവും. സ്വർണം, വെള്ളി, മുത്തുകൾ എന്നിവയാൽ സ്വർഗ്ഗം നിർമ്മിച്ചിരിക്കുന്നു. ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും. സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യം ഉള്ളവരും, സ്നേഹമുള്ളവരും ആയ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും. സ്വർഗ്ഗവാസികളായ സ്ത്രീകളുടെ മുടി ശരിയാക്കുന്ന ചീർപ്പ് പോലും സ്വർണം കൊണ്ടുള്ളതായിരിക്കും. സ്വർഗ്ഗത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിൽ ആയിരിക്കും പ്രവാചകന്മാരായ അബ്രഹാമും, മോശയും, ജീസസും, മുഹമ്മദ് നബിയെ പോലെയുമു ള്ളവരും . ഭൂമിയിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളായ കാശ്മീർ, യൂറോപ്പിലെ ആല്പ്സ് പർവ്വതങ്ങൾ, കേരളത്തിലെ പശ്ചിമഘട്ടം പോലെയുള്ള സ്ഥലങ്ങൾ ആണ് നമുക്ക് പാർക്കാൻ ഇഷ്ടം. ഭൂമിയിലുള്ള ഇതുപോലെയുള്ള സ്ഥലങ്ങളെക്കാൾ മനോഹരമായിരിക്കും സ്വർഗ്ഗത്തിലെ "ഉയർന്ന സ്വർഗ്ഗപൂങ്കാവനങ്ങൾ". സ്വർഗ്ഗത്തിൽ അല്ലാഹുവിനോട് ഏറ്റവും അടുത്തുനിൽക്കുന്ന പ്രദേശങ്ങൾ ആയിരിക്കും ഇതെല്ലാം. മനുഷ്യ പിതാവായ ആദാമും, ഹവ്വയും സ്വർഗത്തിൽ നിന്നാണ് വന്നത്. ഈ ഭൂമിയിലെ ജീവിതം വളരെ ഹ്രസ്വവും എല്ലാവിധത്തിലും പരിമിതവുമാണ്. നമ്മുടെ മാതാപിതാക്കൾ, സഹോദരിമാർ, സഹോദരങ്ങൾ, സ്നേഹ കുടുംബാംഗങ്ങൾ എന്നിവരോടൊപ്പം നാം സ്വർഗ്ഗത്തിലേക്ക് മടങ്ങണം. സ്വർഗ്ഗത്തിലേക്ക് മടങ്ങാനുള്ള മാർഗം ഏകനായ പ്രപഞ്ചനാഥനായ അല്ലാഹുവിനോട്‌ മാത്രം പ്രാർത്ഥിക്കുകയും , മനുഷ്യ സ്നേഹത്തോടെ സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ്. പ്രവാചകൻമാർ അനുവർത്തിച്ച ഈ മാർഗ്ഗം മാത്രമാണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗം. പ്രപഞ്ചനാഥനായ അല്ലാഹുവിനെ ഏതു പേരിൽ വിളിച്ചാലും അവനെ മാത്രമേ ആരാധിക്കാവൂ. അല്ലാഹുവിനോട്‌ മാത്രമേ പ്രാർത്ഥിക്കാവൂ. എല്ലാ ആരാധനാകർമങ്ങളുടെ യും മുഖ്യമായഭാഗം പ്രാർത്ഥനയാണ്. ഈ ഭൂമിയിലെ ജീവിതത്തിലുണ്ടാവുന്ന ഓരോ പ്രശ്നങ്ങൾ നേരിടുമ്പോഴും അല്ലാഹുവിനോട് മാത്രം പ്രാർത്ഥനയിലൂടെ സഹായം തേടേണ്ടതാണ്. അല്ലാഹുവിനോട് സഹായം ചോദിക്കാതെ നിങ്ങൾ ഏതു പരിശ്രമത്തിന് ഇറങ്ങിയാലും അത് വിജയിക്കാൻ സാധ്യതയില്ല. ഈ ഭൂമിയിലെ ജീവിത വിജയത്തിന് ശേഷം മാത്രമേ പരലോകജീവിതം തുടങ്ങുകയുള്ളൂ. ഇഹലോകത്തെയും, പരലോകത്തെയും ജീവിതവിജയത്തിനു വേണ്ടി അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കേണ്ടതാകുന്നു. സൃഷ്ടികളോട് പ്രാർത്ഥിക്കുകയോ, അല്ലാഹുവല്ലാത്തവരെ ആരാധിക്കുകയോ ചെയ്താൽ നിത്യനരകത്തിൽ ആയിരിക്കും. ബിംബങ്ങളോടോ, ഖബറിനടുത്ത്നിന്നു കബറിലുള്ള മനുഷ്യരോടോ, മൃഗങ്ങളോടോ പ്രാർത്ഥിക്കരുത് . ഇവകൾക്ക് "വണക്കം ആവുന്ന ബഹുമാനങ്ങൾ" നൽകാനും പാടുള്ളതല്ല. മാതാപിതാക്കൾക്ക് വേണ്ടിയും സ്നേഹജനങ്ങൾക്കു വേണ്ടിയും നാം പ്രാർത്ഥിക്കേണ്ടതാവുന്നു. എല്ലാ നല്ല മനുഷ്യരെയും അല്ലാഹു അനുഗ്രഹിക്കുകയും, സ്വർഗ്ഗത്തിൽ എത്തിക്കുകയും ചെയ്യട്ടെ. ആമീൻ. കൂടുതൽ പഠിക്കാൻ ഹുസൈൻ സലഫി, മുഹമ്മദ് ഈസാ, U Tube. 🍊🍊🌹🌹🍒🍒🍎🍇
@AliAhmed-bf4ds
@AliAhmed-bf4ds Год назад
ഒന്ന് പോടാ നിൻ്റെ സൽഫിസം പിഴച്ച ആശയം പോറംകാൽ കൊണ്ട് അറബികടലിലേക്ക് ചവിട്ടി താഴ്ത്തി യിരിക്കുന്നൂ
@alramzi6122
@alramzi6122 Год назад
ഇബ്‌ലീസിന്റെ വർഗ്ഗം
@MuhammadAli-nh4jc
@MuhammadAli-nh4jc Год назад
​@@azckamarkamar8398 തൗഹീദ് പഠിപ്പിക്കാൻവന്നവർ എത്ര എ ത്രതൗഹീദ് ആയി തെറ്റിപ്പിരിഞ്ഞുഅടിപിടി ആയി പുതിയ പുതിയ തൗഹീദും ആയി
@saleemkm8042
@saleemkm8042 3 года назад
പിരിവിനായിട്ട് ഗൾഫിലേക്ക് വരുന്ന കുറേ മുസ്‌ലിയാക്കൻ മാർ ഉണ്ട്... കൂടുതലും ap വിഭാകം ആണ്.. 😜
@vpsafvan8
@vpsafvan8 3 года назад
ഫുൾ കേൾക്കൂ
@rufaidmask
@rufaidmask 3 года назад
കൂടുതലും Ap വിഭാഗക്കാർ ആണ് കാരണം അവർ ദീനിനു വേണ്ടി മറ്റുള്ളവരുടെ മുൻപിൽ പിരിവിനു വരുന്നു..... ചിലർ സ്വന്തം കാര്യം നോക്കിനടക്കുന്നു....
@saleemkm8042
@saleemkm8042 3 года назад
@@rufaidmask നീ ഏതാണ് വാണമേ... മനുഷ്യന്റെ പേര് പോലും ഇടാൻ പറ്റാത്ത വാപ്പാടെ മോനാ.. 🤣🤣🤣
@vpsafvan8
@vpsafvan8 3 года назад
@@saleemkm8042 dey എന്തോന്ന് 😦😟
@rasheedklkr6923
@rasheedklkr6923 2 года назад
ഹോ ഇതിൽ പിരിവിന് ഗൾഫിൽ പോകരുത് എന്നാണല്ലേ പറയുന്നത് 😠
@rashidev8726
@rashidev8726 3 года назад
👍
Далее
How would you react?!😳
00:44
Просмотров 4,1 млн