Тёмный

SUPER HIT MALAYALAM SONGS SUNG BY UNFAMILIAR SINGERS PART 2 

humble media
Подписаться 97 тыс.
Просмотров 942 тыс.
50% 1

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,4 тыс.   
@vijeshmv8529
@vijeshmv8529 2 года назад
ചെമ്പക മേട്ടിലെ എന്ന ഗാനം കാഞ്ഞങ്ങാട് രാമചന്ദ്രൻ ആണ് പാടിയത്
@humblemedia2333
@humblemedia2333 2 года назад
sorry
@vimalparassinimadapura7572
@vimalparassinimadapura7572 2 года назад
ഹംബിൾ മീഡിയക്കു തെറ്റ് പറ്റി പോയല്ലോ... കാഞ്ഞങ്ങാട് രാമചന്ദ്രന് പകരം ബാലഗോപാലൻ തമ്പി ആയല്ലോ???
@sumeshsoman7770
@sumeshsoman7770 2 года назад
V nccz
@shalvinvlog2891
@shalvinvlog2891 2 года назад
വളരെ ശ്രദ്ധിക്കണം സർ 🙏
@shajinapayilshajin8559
@shajinapayilshajin8559 2 года назад
ശരിയാണ്
@prasanthprakasan1688
@prasanthprakasan1688 2 года назад
ഇങ്ങനത്തെ ഒരു video ചെയ്തതിനു വളരെയധികം നന്ദി.... ഈ പാട്ടുകളിൽ പലതും യേശുദാസ് അല്ലെങ്കിൽ ചിത്ര എന്നാണ് ഇതുവരെയും വിചാരിച്ചിരുന്നത്.... 🙏🙏🙏🙏 അറിയപ്പെടാതെ പോയ എല്ലാ കലാകാരന്മാർക്കും ഒരായിരം കയ്യടികൾ... അനുമോദനങ്ങൾ...... 👏👏👏👏👏
@humblemedia2333
@humblemedia2333 2 года назад
Thank you
@jeanspeter483
@jeanspeter483 2 года назад
ഒന്ന് ഓർത്തുനോക്കുക യേശുദാസിനെ. ചിത്രയെയും ആദരിക്കേണ്ടകാര്യമില്ല
@sachu-t9i
@sachu-t9i 2 года назад
Sathiyam
@gopanchandran9882
@gopanchandran9882 Год назад
വളരെ നിലവാരം പുലർത്തുന്ന ഒരു പ്രോഗ്രാം.. പക്ഷെ പാട്ടുകൾ അതിന്റെ ആത്മാവ് ചോർന്നു പോകാത്ത വിധത്തിൽ തന്നെ കേൾപ്പിച്ചാൽ നന്നാകും.. Edit ചെയ്യുമ്പോൾ ഓരോ വരികൾക്കിടയിൽ എന്തിനാ ഇത്രയുംhurryburry...
@gopanchandran9882
@gopanchandran9882 Год назад
ദാസേട്ടൻ, ചിത്ര എന്നൊക്കെ മനസ്സിൽ കരുതിയിരുന്ന പല പാട്ടുകളുടെയും അവകാശികൾ ഈ ഗായകർ ആണെന്നറിഞ്ഞപ്പോൾ അവസരങ്ങൾ എന്ത് കൊണ്ടോ പിന്നീട് ലഭിക്കാതെ പോയ ഈ കലാശ്രേഷ്ഠർക് നിറഞ്ഞ കയ്യടികൾ 👏👏👏👏👏👏
@MuhammadRafi-pj2kt
@MuhammadRafi-pj2kt 2 года назад
രാധിക തിലക് ഒരു ഗംഭീര ഗായികയായിരുന്നു, ഇന്നും എന്നും ആ വോയിസ്‌ ജനങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കും,,
@humblemedia2333
@humblemedia2333 2 года назад
Thank You
@subaidakp6976
@subaidakp6976 Год назад
Sathyam
@The_next_door_dentist
@The_next_door_dentist 6 месяцев назад
Voice was very similar to chithra may be thats why
@rosinarose236
@rosinarose236 6 месяцев назад
രാധിക തിലക് പാടിയ പാട്ടുകളെല്ലാം ചിത്ര പാടിയതാണെന്നാണ് എന്റെ ഇത് വരെയുള്ള ധാരണ.. Thank u
@humblemedia2333
@humblemedia2333 6 месяцев назад
ഉം
@sunithag7020
@sunithag7020 2 месяца назад
ഞാൻ അങ്ങനെ യാ കരുതിയിരുന്നേ
@SandrahSandrahh
@SandrahSandrahh 2 месяца назад
Sathyam njanm anganan karuthiyath
@abdulnishad5359
@abdulnishad5359 Месяц назад
ഞാനും
@jayamenon9594
@jayamenon9594 8 часов назад
Athe same voice
@kiranraj1120
@kiranraj1120 Год назад
നല്ല കാര്യം ആണ് നിങ്ങൾ ചയ്തു വരുന്നത്, പാട്ടിനു ജീവൻ തന്നവരെ ഒരിക്കൽ കൂടി ജീവൻ കൊടുത്തു 🥰❤❤
@humblemedia2333
@humblemedia2333 Год назад
Thank you
@mujukarayad
@mujukarayad Месяц назад
ഈ വീഡിയോ കണ്ടു. ആദ്യത്തെ വീഡിയോ തേടിപ്പോയി അതുകൂടി കണ്ടു. ആരും അറിയാതെ പോയ ഈ ഗായകരെ ഈ വീഡിയോ വഴി ജനങ്ങൾക്ക് മുമ്പിൽ എത്തിക്കാൻ എടുത്ത ആ വലിയ മനസ്സിനും അധ്വാനത്തിനും അഭിനന്ദനങ്ങൾ.. ബിഗ് സല്യൂട്ട്. ഇതിൽ ഉൾപ്പെടുത്താതെ പോയ ഗായകർ ഇനിയും ഉണ്ടാവാം. അവരെക്കൂടി മറ്റൊരു വീഡിയോ വഴി പരിചയപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുക. താങ്കളുടെ ശ്രദ്ദിയിൽ വരാതെ പോയ ഒരു ഗായകനുണ്ട്. . ഫഹദ് മുഹമ്മദ്‌. 2002-ൽ കല്ല്യാണരാമൻ എന്ന ചിത്രത്തിൽ രാക്കടൽ എന്ന് തുടങ്ങുന്ന ഗാനം പാടിയത് ഫഹദ് ആയിരുന്നു. ഇതേ വർഷം ഇറങ്ങിയ ഫഹദ് ഫാസിലിൽ നായകൻ ആയി അഭിനയിച്ച കയ്യെത്തും ദൂരത്ത് എന്ന സിനിമയിലെ സൂപ്പർ ഹിറ്റ്‌ ഗാനം പൂവേ ഒരു മഴ മുത്തം എന്ന ഗാനം ഫഹദ് പാടിയതാണ്. കൂടാതെ ക്രോണിക് ബാച്ചിലർ സ്വപ്നക്കൂട് തുടങ്ങിയ സിനിമകളിലും മറ്റും ഫഹദ് പാടിയിട്ടുണ്ട്. ദുബായിൽ ഞാൻ ജോലി ചെയ്തിരുന്ന ഹെൽത്ത്‌കെയർ ഗ്രൂപ്പിലെ ഡോക്ടർ സയിദിന്റെ മകൻ ആയ എന്റെ സുഹൃത്ത് കൂടി ആയ ഫഹദ് ഇപ്പോൾ ഓസ്ട്രേലിയയിൽ ഡോക്ടർ ആണ്. ഫഹദ് പാടിയ ചില പാട്ടുകൾ താഴെ ലിങ്കിൽ കയറിയാൽ കാണാം.. malayalasangeetham.info/songs.php?singers=Dr%20Fahad%20Mohamad&singtype=duet&tag=Search&limit=9&sortorder=3&sorttype=2&cl=1
@INDIAN-ce6oo
@INDIAN-ce6oo 2 года назад
മോഹൻ സിതാര സാർ കുറേ പാട്ടുകൾ രാധിക ചേച്ചിക്ക് കൊടുത്തിട്ടുണ്ട്. ചേച്ചി നല്ലൊരു നർത്തകികൂടിയായിരുന്നു. നൃത്തം ചെയ്യുമ്പോൾ വിയർപ്പ് തലയിൽ താഴ്ന്ന് ശബ്ദം അടയുന്നതുകൊണ്ടാണ് ചേച്ചി പാട്ട് മാത്രം തെരഞ്ഞെടുത്തത്... രാധിക ചേച്ചി ❤🙏🏻
@humblemedia2333
@humblemedia2333 2 года назад
Thank you
@nitzzz5282
@nitzzz5282 2 года назад
New info ❤️
@SabuXL
@SabuXL 2 года назад
🤝 പ്രണാമം അർപ്പിക്കുന്നു മഹാശയീ 🙏
@balanck7270
@balanck7270 Год назад
രാഷ്ട്രീയം പോലെ സിനിമയിലും ഗോഡ്ഫാദർ ഉണ്ടെങ്കിൽ ശബ്ദമാധുരിയും ശ്രുതി യും ഒന്നും പ്രശ്നമല്ല.ഇവിടെ പരിചയപ്പെടുത്തി യ Female , Male , പാട്ടുകാരുടെ ആലാപനം കേട്ടപ്പോൾ തരിച്ചിരുന്നു ഇത്രയും സുന്ദരമായി പാടിയവർക്ക് നിർഭാഗൃ വശാൽ ചേൻസ് ലഭിക്കാതെ പോയതിൽ ഒരുപാട് ദുഖം തോന്നി.ആയതിനാൽ പാട്ടുകൾ ആസ്വദിക്കുന്ന വർക്ക് തികച്ചും വിസ്മൃതിയിൽ ആയ ഒരു ദൗത്യം വീണ്ടും ഓർമ്മ യിൽ കൊണ്ട് വന്നതിൽ ഒരുപാട് നന്ദി നമസ്കാരം.
@humblemedia2333
@humblemedia2333 Год назад
നന്ദി
@sanjumc27
@sanjumc27 22 дня назад
Powrr grou0
@preejothomas6270
@preejothomas6270 Год назад
സിന്ധു ദേവിയുടെ " ഹൃദയവ്നിയിലെ എന്ന ഒറ്റ പാട്ടു മതി അവരുടെ talent അറിയാൻ. 🙏🙏🙏
@humblemedia2333
@humblemedia2333 Год назад
Yes
@manojdrumsmanoj3926
@manojdrumsmanoj3926 2 года назад
എത്ര ഗായകരാണ് ശ്രദ്ധിക്കപ്പെടാതെ പോയത് കേട്ടപ്പോൾ ഒരുപാട് വിഷമം തോന്നി 😥😥😥🙏🙏🙏
@humblemedia2333
@humblemedia2333 2 года назад
Thank you
@pradeepradeep4329
@pradeepradeep4329 2 года назад
👍
@prabhash7031
@prabhash7031 2 года назад
എന്തു മനോഹരമായ ശബ്ദമാണ് ഇവർക്കെല്ലാം...🙏❤
@humblemedia2333
@humblemedia2333 2 года назад
Thank you
@MADBOYGAMING919
@MADBOYGAMING919 2 года назад
ഇനിയെങ്കിലും ഇവർ തിരികെ വരുമെന്ന പ്രതീക്ഷയോടെ
@FirozThurakkal
@FirozThurakkal 2 года назад
@@MADBOYGAMING919 വളരാൻ സമ്മതിക്കില്ല. ഗന്ധർവ്വന്മാർ 🤔
@salutekumarkt5055
@salutekumarkt5055 2 года назад
ചില മിഥ്യ ധാരണയും ലോബിയും ആണ് ഇവർക്കൊക്കെ അവസരം നഷ്ടപ്പെടുത്തിയത് 👍ഇതു കാണിച്ചുതന്ന താങ്കക്ക് നന്ദി 👍
@humblemedia2333
@humblemedia2333 2 года назад
Thank You
@jeenmicchael5682
@jeenmicchael5682 2 года назад
ചിലരുടെ സ്വർത്ഥതയുടെ ക്രൂരമായ ചരടുവലികൾ കൊണ്ടാണ് ഈ ഗായകർക്ക് കൂടുതൽ അവസരങ്ങൾ കിട്ടാതെ പോയത്. അല്ലാതെ അനുകരണം, സ്വന്തം ശൈലി..... തുടുങ്ങിയ പൊട്ട ഫിലോസഫി അല്ല കാരണം. Aanto, v.t. മുരളി, balagopaalanthampi തുടങ്ങിയവർ മറ്റുപ്രശസ്ത ഗായകരേക്കാൾ എത്രയോ വ്യത്യസ്ത സ്വരം ഉള്ളവരാണ്. ഗായകർക്കു അവസരം നിഷേധിക്കപ്പെടുമ്പോൾ അനുകരണം എന്ന കുറ്റം ചെയ്തതുകൊണ്ടാണ് എന്ന ജൽപ്പനം ചിലർ നടത്തറുണ്ട്
@humblemedia2333
@humblemedia2333 2 года назад
Thank you
@joseprakas5033
@joseprakas5033 Год назад
ദാസേട്ടൻ ഫാൻസ്‌കാർ അല്ലേ.
@uniquefraames5075
@uniquefraames5075 21 день назад
ഈ ഗായകരെയൊന്നും യേശുദാസും ചിത്രയുമായി താരതമ്യം ചെയ്യാൻ പോലും പറ്റില്ല. അവർക്ക് നിലനിൽക്കാൻ പറ്റിയില്ലെങ്കിൽ അതവരുടെ തന്നെ കുറവുകൾ കൊണ്ടാണെന്നുള്ളത് സത്യമാണ്
@Aparna_Remesan
@Aparna_Remesan 2 года назад
സന്തോഷ് കേശവ് നല്ല കഴിവുള്ള ഗായകൻ ആയിരുന്നു അതൊക്കെ എവിടെ പോയോ ആവോ😐❤️ഒതുക്കിയത് ആവാം അലിയാമ്പു മുറ്റത്ത്, പറന്നു വന്നൊരു പാട്ടിൽ,ഒന്ന് കാണുവാൻ എന്ത് രസം ഒക്കെ പുള്ളിയുടെ ഹിറ്റ് പാട്ട് ആണ്.😌 അതേപോലെ പൂവേ ഒരു മഴ മുത്തം,രാക്കടൽ കടഞ്ഞെടുത്ത സോങ് ഒക്കെ പാടിയ ഡോക്ടർ ഫഗത് അതിനേ പറ്റിയും ഒരു വിവരവും ഇല്ല.💔ഒരു ചിക് ചിക് ചിറകിൽ,വെണ്ണിലാ ചന്ദനം കിണ്ണം,മംഗള ദീപവുമായി പാടിയ ശബ്നത്തിന് ഒന്നും ഇപ്പോ പാട്ടേ ഇല്ല.കരിമിഴി കുരുവിയേ പാടിയ ദേവാനന്ദിനും അവസരങ്ങൾ കുറവ് ആയിരുന്നു.😌
@humblemedia2333
@humblemedia2333 2 года назад
Thank you
@devilsqueen7428
@devilsqueen7428 2 года назад
ഇവരൊക്കെ എത്രയോ നന്നായി പാടിയിട്ടും മലയാള സിനിമയുടെ ഗാനങ്ങൾ ചില ഗായകരുടെ പേരിൽ മാത്രമായി പോകുന്നു.. വീണ്ടും അവസരം കൊടുത്തിരുന്നെങ്കിൽ എത്രയോ നല്ല പാട്ടുകൾ ഉണ്ടായെനെ
@humblemedia2333
@humblemedia2333 2 года назад
Thank you
@induindu2185
@induindu2185 2 года назад
ഇതിൽ നിന്നു തന്നെ മനസിലാക്കാം യേശുദാസും ചിത്രയുമൊക്കെ എത്രയോ ഉയരത്തിൽ ആണെന്ന്. ഇത്രയും മികച്ച ഗായകരെ ബീറ്റ് ചെയ്താണ് അവർ മുന്നോട്ടു വന്നതെന്ന്.അവർക്ക് പകരം അവർ മാത്രം.
@joseprakas5033
@joseprakas5033 Год назад
Credit മുഴുവൻ പോകുന്നത് ദാസേട്ടനും ചിത്രചേച്ചിക്കും ആണ്.
@AirishdrAirishdr
@AirishdrAirishdr Год назад
ഇത്രയും അനുഗ്രഹിത ഗായകർ മുന്നോട്ട് വരണം........ ഒരുപാട് ഹിറ്റുകൾ മലയാളികൾക്ക് സമ്മാനിച്ചവർ....... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@humblemedia2333
@humblemedia2333 Год назад
Thank you
@ArunArun-li6yx
@ArunArun-li6yx 2 года назад
രാധിക തിലകിന്റെ മറ്റൊരു ഹിറ്റ് ഗാനമാണ് ഗുരു എന്ന സിനിമയിലെ യേശുദാസിനോടൊപ്പം പാടിയ ദേവസംഗീതം നീയല്ലേ എന്ന ഗാനം .
@humblemedia2333
@humblemedia2333 2 года назад
Thank you
@babuam5561
@babuam5561 Год назад
പള്ളുരുത്തതി സാജൻ സൂചിപ്പിച്ചില്ലല്ലോ കഥ പറയുമ്പോൾ സിനിമയിൽ പാടിയ പാട്ട്
@true-way-kerala
@true-way-kerala 2 года назад
സിന്ധു പ്രേംകുമാർ ....പാഹി പരംപൊരുളേ.....cinema വടക്കുന്നാഥൻ ഗായത്രി അശോകൻ.... ഘനശ്യാമ....Cinima കൊച്ചു കൊച്ചു സന്തോഷങ്ങൾ
@humblemedia2333
@humblemedia2333 2 года назад
Thank you
@sanumechery9702
@sanumechery9702 2 года назад
സിന്ധു പ്രേകുമാർ ചിത്ര ചേച്ചിടെ ഒപ്പം കൈക്കുടന്ന നിലാവിൽ മംഗലദീപവുമായി എന്ന ഗാനം പടിയിട്ടുണ്ട് ഗായത്രി അച്ചുവിന്റെ അമ്മ ശ്വാസത്തിന് താളം തെന്നലറിയുമോ സസ്നേഹം സുമിത്ര എന്തെ നീ കണ്ണാ Kochu kochu സന്തോഷങ്ങൾ ഘനശ്യാമ and ശിവകര ഡമരുക songs മകൾക്കു മുകിലിൻ മകളെ
@SobhanaStalin
@SobhanaStalin Год назад
മനസ്സിൽ കരുതിയതുപോലെ അല്ലല്ലോ. പന്തളം ബാലൻ എന്ന ഗായകന്റെ ശബ്ദം മനോഹരം ആയിട്ടുണ്ടല്ലോ എല്ലാവരും ഒന്നിനൊന്നു മെച്ചം
@humblemedia2333
@humblemedia2333 Год назад
Thank you
@sajivrgis
@sajivrgis 2 года назад
അതിശയം! കാരണം, കോളേജിൽ ഒന്നാം വർഷ ഡിഗ്രി സമയത്തെ ഹിറ്റ് ഗാനം 'ഹൃദയവനിയിലെ' പാടിയത് വർഷങ്ങൾക്കു ശേഷം കുവൈറ്റിൽ ഇന്ന് ഞാൻ താമസിക്കുന്ന ബിൽഡിംഗിലെ തന്നെ മറ്റൊരു മലയാളിയായ സിന്ധുദേവി ആണെന്ന് ഇന്ന് ഈ വിഡിയോ കണ്ടപ്പോൾ മാത്രമാണ് അറിയുന്നത്.
@humblemedia2333
@humblemedia2333 2 года назад
Thank you
@rachelphilip4869
@rachelphilip4869 Год назад
സംഗീതസംവിധായക൯ ശ്യാം (Sam Joseph) ന് പറ്റിയ ഒരബദ്ധം.
@joseprakas5033
@joseprakas5033 Год назад
സിന്ധു ദേവിയെ മടക്കികൊണ്ടുവരണം.
@nishadvcla8465
@nishadvcla8465 Год назад
Avoridikkaryam paranjo
@aminach9184
@aminach9184 2 года назад
ആരും അറിയാത്ത മികച്ച ഗായകർ ഇവരൊക്കെ തന്നെ 😔😔☺️☺️ songs എല്ലാർക്കും പരിചതം ആണെങ്കിലും singersine aarkkum അറിയാതെ പോയല്ലോ 🙏🏻🙏🏻👍🏻
@humblemedia2333
@humblemedia2333 2 года назад
Thank you
@shyma5954
@shyma5954 Год назад
Radhika thilakine nerethe ariyille?
@shyma5954
@shyma5954 Год назад
Minminiyum radhika thilakum famous aanu.evare ariyathavar undo
@kumbidimachaan2.061
@kumbidimachaan2.061 2 года назад
എനിക്ക് വളരെ ഇഷ്ടമുള്ള ഗായിക ആയിരുന്നു മിന്മിനി & സ്വർണലത
@humblemedia2333
@humblemedia2333 2 года назад
Thank you
@vasanthakk8409
@vasanthakk8409 Год назад
എനിക്കും
@rafimotiv2762
@rafimotiv2762 Год назад
എനിക്കും 😍🌹🌹🌹🌹🌹🌹
@kiran_k7
@kiran_k7 2 года назад
സോഹോദരാ നിങ്ങളുടെ ഒബ്സെർവഷൻ 👌. I love minminys വോയിസ്‌. പാതിരാവായി നേരം പാട്ട് കേട്ട് ഒറക്കം കളയൂ ❤️❤️❤️❤️❤️
@humblemedia2333
@humblemedia2333 2 года назад
Thank you
@canreviewanything3641
@canreviewanything3641 2 года назад
മിൻമിനി പാടിയ ഹിറ്റ് ഗാനമാണ് നീലരാവിലിന്നു നിന്റെ താരഹാരമിളകി ... (കുടുംബസമേതം) സ്വയംവരമായി (പൈതൃകം)
@humblemedia2333
@humblemedia2333 2 года назад
Thank you
@arunkumarsubramanian3603
@arunkumarsubramanian3603 2 месяца назад
മഞ്ജു എന്ന ഗായിക ആറാം തമ്പുരാനില് പാടിയിട്ടുണ്ടോ
@noufalarabi3762
@noufalarabi3762 Год назад
അകാലത്തിൽ മണ്മറഞ്ഞു പോയ സ്വർണ്ണലതയെ ഈ അവസരത്തിൽ ഓർക്കുന്നു rip
@humblemedia2333
@humblemedia2333 Год назад
Thank you
@LoveHeart-c6l
@LoveHeart-c6l 11 месяцев назад
ഇന്ന് അംഗീകരിക്കാത്ത കലാകാരന്മാരെ നാളെ അംഗീകരിക്കും എല്ലാത്തിനും അതിന് ആയിട്ടുള്ള സമയമുണ്ട് ഒരുനാളിൽ ഉണ്ട് അംഗീകരിക്കാതെ പോയ കലാകാരന്മാർക്ക് കലാകാരികൾക്കും ഭാഗ്യം ഇന്നല്ലെങ്കിൽ നാളെ അവരെ അംഗീകരിക്കും ആ ബോഡിഗാർഡ് എന്ന സിനിമയിൽ പാടിയ ആ കുട്ടി നല്ലൊരു ഗായികയാണ് ആ പാട്ട് അത്രത്തോളം ഹിറ്റാണ് പേരില്ല രാജ്യത്തെ രാജകുമാരി
@humblemedia2333
@humblemedia2333 11 месяцев назад
ഉം
@sandyy0911
@sandyy0911 Год назад
രാധിക തിലകിനെ പോലെ അരുന്ധതി (എത്ര പൂക്കാലം, ഗോപാലക പാഹിമാം രണ്ടും രാക്കുയിലിൻ രാഗസദസ്സിൽ ), ലതിക (മകളെ പാതി മലരേ, യാത്രയായി വെയിലൊളി നീളുമെൻ, ആയിരപ്പറ )ഇവരൊക്കെ സൂപ്പർ സൗണ്ട് ഉള്ള ഗായികമാരായിരുന്നു പക്ഷെ അവസരം കൂടുതൽ കിട്ടിയില്ല 😢
@humblemedia2333
@humblemedia2333 Год назад
thanks
@renjithrvayakal9374
@renjithrvayakal9374 2 года назад
രാധിക തിലക്,മിന്മിനി ❤️❤️❤️❤️❤️❤️
@humblemedia2333
@humblemedia2333 2 года назад
Thank you
@bennypaulose7458
@bennypaulose7458 2 года назад
ഇന്ത്യ മൊത്തം ശ്രദ്ധിക്കപ്പെട്ട ഗായിക ആണ് മിൻമിനി ചേച്ചി
@priyavet1
@priyavet1 2 года назад
Missed Preetha P V who sang... "കരളേ നിൻ കൈപിടിച്ചാൽ.."
@humblemedia2333
@humblemedia2333 2 года назад
Thank you
@kmsarathedakkad
@kmsarathedakkad 9 месяцев назад
പ്രീത
@jojivarghese3494
@jojivarghese3494 2 года назад
ഇതിൽ ' മിൻമിനി " എന്നേ കൂടുതൽ വേദനിപ്പിക്കുന്നു. പ്രത്യേകിച്ച് അവർ ആ മനോഹര ശബ്ദം നഷ്ടപ്പെട്ടു കഴിഞ്ഞ അവസ്ഥ എത്ര ദു :ഖ കരമാണ്.
@humblemedia2333
@humblemedia2333 2 года назад
Thank you.. 2004 ൽ അവർ പിന്നെയും പാടി തുടങ്ങി
@uniqueurl
@uniqueurl 2 года назад
ഗംഗ, ബാലഗോപാലൻ തമ്പി. മലയാളം missed them.
@humblemedia2333
@humblemedia2333 2 года назад
Thank you
@rajeshsajimon4283
@rajeshsajimon4283 Год назад
🙏🙏🙏 എല്ലാം ഇഷ്ടപ്പെട്ട പാട്ടുകൾ ആണ് അനിയാ.... ഇവരെ കുറിച്ച് പറഞ്ഞു തന്നതിന് നന്ദി 👍🏻🙏
@humblemedia2333
@humblemedia2333 Год назад
Thank you
@subincabraham1472
@subincabraham1472 2 года назад
കാഴ്ച്ച movie ഇൽ ജുഗുനു രെ... ജുഗുനു രേ..... എന്നൊരു സോങ്ങ് ഉണ്ട് . പാടിയത് അൻവർ സാദത്ത് .
@humblemedia2333
@humblemedia2333 2 года назад
Thank you
@abeenaassis5566
@abeenaassis5566 2 года назад
Anvar sadath balram vs tharadasil matha poovea wanna song padi abhinayichittund
@subincabraham1472
@subincabraham1472 2 года назад
@@abeenaassis5566 yes😍👍👍
@bobanjoseph4696
@bobanjoseph4696 2 года назад
കഴിവുള്ള സ്വരമാധുരിയുള്ള ഒരുപാട് കലാകാരന്മാർ അവഗണിക്കപെടുന്നു.ഇവരൊക്കെ ഇനിയും വന്നിരുന്നെങ്കിൽ.
@bobanjoseph4696
@bobanjoseph4696 2 года назад
ബാലഗോപാലൻ തമ്പി ചേട്ടൻ 1980. കളിൽ.ഹരിശ്രീ ഓർക്കെസ്ട്രായുടെ പ്രധാന ഗായകനായിരുന്നു അന്ന് ഒരുപാട് ആരാധകരുണ്ടായിരുന്നു. ഒരുപാട് വേദികളും
@humblemedia2333
@humblemedia2333 2 года назад
Thank you
@sasidharankadavath
@sasidharankadavath Год назад
ഒരു അവസരം പോലും കിട്ടാത്ത ഇതിനേക്കാൾ എത്രയോ നല്ല ഗായകന്മാർ നമ്മുടെ നാട്ടിലുണ്ട്
@humblemedia2333
@humblemedia2333 Год назад
Thank you
@anilachari1
@anilachari1 Год назад
സിന്ധു ദേവിയുടെ മനോഹരമായ ശബ്ദം
@humblemedia2333
@humblemedia2333 Год назад
yes
@ranjithkss
@ranjithkss 2 года назад
Good video..music എപ്പോഴും ഒരു refresh ആണ്
@humblemedia2333
@humblemedia2333 2 года назад
Thank you
@SaviourThomas-k1j
@SaviourThomas-k1j 6 месяцев назад
ഗന്ധർവ കുടുംബം പല ഗായകരേയും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അനുവദിച്ചില്ല.
@humblemedia2333
@humblemedia2333 6 месяцев назад
ഉം
@myown339
@myown339 2 года назад
മലയാളത്തിലെ അന്നത്തെ പ്രമുഖ ഗായകരായിരുന്നവർക്ക് അന്നത്തെ സംഗീത സംവിധായകരിലുള്ള സ്വാധീനമുപയോഗിച്ച് പുതിയ ഗായകർക്കുള്ള അവസരം നിഷേധിച്ചതിന് ഒരു പാട് തെളിവുകൾ ഈ അടുത്ത കാലത്ത് പലരും വെളിപ്പെടുത്തിയിരുന്നു
@humblemedia2333
@humblemedia2333 2 года назад
Thanks
@Baburaj-m9u
@Baburaj-m9u 5 месяцев назад
മിൻമിനിയെ ഇതിൽ ഉൾപെടുത്തേണ്ട കാര്യമില്ല. ഒരുപാട് ഹിറ്റ്‌ ഗാനങ്ങൾ പാടിയ ഒരു മികച്ച ഗായികയാണവർ
@sreejurudra1039
@sreejurudra1039 2 года назад
Radhika Thilak,,,😭😭
@shafaft2517
@shafaft2517 2 года назад
കുഞ്ഞിക്കൂനൻ സിനിമയിലെ "ഓമനമലരേ നിൻ മാരൻ " എന്ന ഗാനം പാടിയതും രാധിക തിലക് ആണ്. അവരുടെ മലയാള സിനിമയിലെ വളരെ നല്ല സോളോ ഗാനങ്ങളിലൊന്നാണ്.
@humblemedia2333
@humblemedia2333 2 года назад
Thanks
@shafaft2517
@shafaft2517 Год назад
I like thats song very much. Thats a super song.
@lijishaliji9067
@lijishaliji9067 2 года назад
മിസ്റ്റർ ബ്രന്മജാരി സിനിമയിലെ kananakuyile song padiyathum radhika thilak anu
@humblemedia2333
@humblemedia2333 2 года назад
Thank you
@drjacobdaniel2329
@drjacobdaniel2329 2 года назад
Manassil midhuna maza nandanam
@lijishaliji9067
@lijishaliji9067 2 года назад
@@drjacobdaniel2329 ath ithil paranjittundallo
@rejithpkd1723
@rejithpkd1723 2 года назад
ചിത ആണ് പാടിയത്
@drjacobdaniel2329
@drjacobdaniel2329 2 года назад
@@rejithpkd1723 Alla bro..Radhika thilak aanu
@ridhin777
@ridhin777 2 года назад
സന്തോഷ് കേശവ് എന്ന ഗായകൻ.. എത്ര നല്ലപാട്ടുകൾ പാടി എന്നിട്ടും അവസരങ്ങൾ കിട്ടാതെ പോയല്ലോ..
@humblemedia2333
@humblemedia2333 2 года назад
Thank you
@sareeshk6759
@sareeshk6759 Год назад
പ്രശസ്തരായ ഗായകരുടെ ശബ്ദത്തിന് സാമ്യം ഉള്ള ആരെയും മലയാള സിനിമ വാഴിച്ചിട്ടില്ല. അവർക്ക് എത്ര തന്നെ കഴിവ് ഉണ്ടായാലും അവരെ തഴഞ്ഞ ചരിത്രമാണ് ഉണ്ടായിട്ടുള്ളത്. ഇതിൽ പലതിലും ഗൂഢാലോചന നടന്നിട്ടുണ്ട്.
@humblemedia2333
@humblemedia2333 Год назад
Thank you
@asainaranchachavidi6398
@asainaranchachavidi6398 2 года назад
സംഗീത സംവിധായകൻ തന്നെ പാടിയതാണ് ചെമ്പകമെട്ടിലെ ,,,,, ( കാഞ്ഞങ്ങാട് രാമചന്ദ്രൻ )
@manu1530
@manu1530 2 года назад
Radhika chechide ente ettavum fav song.. "Kanana kuyilinu.. " anu.. ❤❤❤
@humblemedia2333
@humblemedia2333 2 года назад
Thank you
@sasidharankadavath
@sasidharankadavath Год назад
ഒരു പാട് പുതിയ ഗായികാ ഗായകന്മാർ ഉയർന്ന് വരുമ്പോൾ എല്ലാവർക്കും തുടർ ചാൻസുകൾ കിട്ടിയെന്ന് വരില്ല. നടന്മാരുടെ കാര്യത്തിലും ഇത് തന്നെ അവസ്ഥ
@humblemedia2333
@humblemedia2333 Год назад
Thank you
@preetham8485
@preetham8485 2 года назад
രാധികച്ചേച്ചിയുടെ ഭക്തിഗാനവും ഇഷ്ട്ടമാണ്
@humblemedia2333
@humblemedia2333 2 года назад
Thank you
@warning1more833
@warning1more833 3 месяца назад
എൻ്റെ അറിവിൽപലരേയും പ്രവർത്തികൊണ്ടും മാരണം കൊണ്ടും ഒതുക്കിയവർ എന്ന് തോന്നുന്ന ചിലർ അന്നും ഇന്നും അതിൻ്റെ പ്രതിഫലം അനുഭവിക്കുന്നുമുണ്ട് അവരൊക്കെ വല്യ ഭക്തി നടിക്കുന്നവരുമാണ് അതിൽ ഒന്നാമൻ ഇളയരാജ അവരുടെ ഭാര്യ മരിച്ചു അതിനെ തുടർന്ന ഒരു മകൻ മതം മാറി ഈ അടുത്ത്നല്ല ഒരു ഗായികയായിരുന്ന മകൾ ഭവധാരിണി മരിച്ചു രണ്ടാമത് യേശുദാസ് അദ്ദേഹത്തിന് കിട്ടിയത് മകൻനല്ല ഗായ ഗനായിട്ടും ഒട്ടും മാർകറ്റില്ല അയാൾക്കും 'പലജനങ്ങളുടെ ഇടയിൽ തൃപ്തി കുറഞ്ഞു 😮ചിത്രയുടെ ഫാമിലിയിൽ വല്യ സന്തോശമൊന്നുമില്ല അഞ്ച് വിളക്ക് കത്തിക്കാൻ പറഞ്ഞ ആളാ ഇവരൊക്കെ ആളുകൾ കാൺകെ വല്യ ഭക്തി നിറഞ്ഞ വരാണ് പക്ഷെ ഉള്ളിൽ മറ്റുള്ളവർ അവരുടെ സ്ഥനത്തേക്ക് വളരരുത് എന്ന് മനസാ ആഗ്രഹിക്കുന്നവരാണ് എസ് ജാനകിയും ഭയങ്കര ഭക്തിയുടെ ആളാണ് ട്ടൊ😮 മിൻമിനി സ്വർണലത ഒരാൾ മരിച്ചും ഒരാൾക്ക് ശബ്ദം നഷ്ടപ്പെട്ടു ഇവരൊക്കെ വന്നപ്പൊ ജാനകിക്കും ചെറിയ അടി കിട്ടിയിരുന്നു ഇവരുടെ അവസ്ഥക്കും കാരണക്കാരി ജാനകി ആവാനാണ് സാദ്യത😮 NB :നമ്മൾ ആരും കാണാതെകാട്ടി കൂട്ടിയ ദുഷ്ചെയ്തികൾക് ദൈവം അത് ഒരിക്കൽതിരിച്ച് തന്നോണ്ടിരിക്കും തീർച്ച.
@sanushpk3357
@sanushpk3357 2 года назад
രാധിക തിലകിന്റെ ഓർമ്മകൾക്കു മുൻപിൽ പ്രണാമം 🙏🙏
@humblemedia2333
@humblemedia2333 2 года назад
Thank you
@lijokgeorge7094
@lijokgeorge7094 2 года назад
She's a very good lady 💖👌we noted her...but ☹
@wonderworld3399
@wonderworld3399 2 года назад
😢
@solomonjoppan7283
@solomonjoppan7283 2 года назад
My Fev Singer..🥰🤩😍
@a1welders543
@a1welders543 2 года назад
My fav singer
@sunitha2455
@sunitha2455 2 года назад
ശ്രദ്ധിക്കപ്പെടാതെ പോയ ഗായകരെ പരിചയ പെടുത്തിയ താങ്കൾക്ക് ഒരു വലിയ നമസ്ക്കാരം🙏
@humblemedia2333
@humblemedia2333 2 года назад
Thank you
@radhakrishnanok9447
@radhakrishnanok9447 6 месяцев назад
എന്റെയും നന്ദി നമസ്കാരം. 🙏 അങ്ങയുടെ പൂങ്കുയിൽ നാദം എത്ര യുകാന്തരങ്ങൾ കഴിഞ്ഞാലും കുങ്കുമസൂര്യന്റെ വർണ്ണപ്രഭയാൽ കത്തിജോലികുമാപൂങ്കുയിൽനാദവുംകേൾക്കാം. നമസ്ക്കരിക്കുന്നു.......
@parvathyparvathyts7218
@parvathyparvathyts7218 2 года назад
ഈശ്വരാ എന്ത് നല്ല പാട്ടുകാർ 😭😭ഒരുപാട് വിഷമം ഉണ്ട് ഇവരെ ഒക്കെ അവഗണിക്കപ്പെട്ടു പോയല്ലോ
@humblemedia2333
@humblemedia2333 2 года назад
Thank you
@minirajagopal313
@minirajagopal313 Год назад
🙏🙏🙏🙏
@prasanthprakasan1688
@prasanthprakasan1688 2 года назад
രാധിക ചേച്ചിയുടെ Voice superb ആയിരുന്നു.... വേണ്ടരീതിയിലുള്ള അംഗീകാരം ഈ ലോകത്തിൽ നിന്നും പോയശേഷവും കിട്ടാത്ത ഒരു അതുല്യ കലാകാരി..... പ്രണാമം.. 🌹🌹
@humblemedia2333
@humblemedia2333 2 года назад
Thank you
@greenleafaquawaterfilter4116
@greenleafaquawaterfilter4116 2 года назад
Pranamam
@vishnuas1232
@vishnuas1232 2 года назад
രാധിക തിലക് പാടിയ ഗുരുവിലെ duet കേട്ടിട്ടില്ലേ (ദേവ സംഗീതം )
@salimhussain3545
@salimhussain3545 Год назад
പാരവെപ്പ് തന്നെ പുതിയ ഗായക രെ വെട്ടി നിരത്തിയത്. കടൽ കിഴ വന്മാരും കടൽ കിഴവികളും അട ക്കി വാഴുന്ന മേഖലയാണ് മലയാള സിനിമാ ഗാന രംഗം,
@sureshreshma7765
@sureshreshma7765 11 месяцев назад
Yes
@sujithkp9722
@sujithkp9722 2 года назад
രാധികാ തിലക്..❤️ K.S.ചിത്രയോടുള്ള സാമ്യമാവാം അവർക്ക് അവസരങ്ങൾ കുറഞ്ഞു പോയത്... എന്തു തന്നെ ആയാലും അവരുടെ ശബ്ദവും അവർ പാടിയ അത്രയും പാട്ടുകളും സൂപ്പർ ഹിറ്റാണ്...
@humblemedia2333
@humblemedia2333 2 года назад
Thank you
@nizuahmed3069
@nizuahmed3069 2 года назад
Never...randum diffrent voice aanu... Chithra chechi Voice...vere Level aanu..
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 года назад
@unni.a.r ar അങ്ങനെ പറയരുതേ അവർക്കു രണ്ടുപേർക്കും അവരുടേതായ identity ഉണ്ട്
@varunrajm5290
@varunrajm5290 2 года назад
Radhika chechi padiyathayirunno chitrayude sound pole yundu
@lijokgeorge7094
@lijokgeorge7094 2 года назад
Sathyam thanney ❤alley
@omananilaparayil3010
@omananilaparayil3010 2 года назад
തിരക്കില്ലാതെ പോയ ഈ ഗായകരെല്ലാം ഇപ്പോൾ അല്ലെങ്കിൽ ഇതിനു തൊട്ടുമുമ്പ് നിറഞ്ഞു നിൽക്കുന്ന ഗായകരുടെ ക്കാൾ ഏറ്റവും നല്ല ശബ്ദത്തി നുടമകളാണിവരെല്ലാം അവതാരകന് ഒത്തിരി നന്ദി. ഇവരെല്ലാം സിനിമയിലെ ഗായകരായിരുന്നെന്ന് ഓർമിപ്പിച്ച hnmbleചാനലിന് ഒരായിരം നന്ദി.
@humblemedia2333
@humblemedia2333 2 года назад
Thank you Madam
@SurajInd89
@SurajInd89 Год назад
അതെ. യേശുദാസിനേക്കാൾ വലിയ പാട്ടുകാർ തന്നെ എല്ലാവരും. റിമി ടോമിയും വിധു പ്രതാപും വരെ യേശുദാസിനേക്കാൾ മുകളിൽ. മതിയോ?
@vineeshsaji8309
@vineeshsaji8309 Год назад
​@@SurajInd89യേശുദാസല്ലാതെ വേറെ ആരേം അറിയില്ലല്ലേ
@lajnalachu4082
@lajnalachu4082 Год назад
Sainoj
@geethambikadn3205
@geethambikadn3205 Год назад
Ithrayum nalla gaya kare ariyathe poyallo . orupad thanks und
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 года назад
അകാലത്തിൽ മരിച്ചു പോയ രാധിക തിലകിനു പ്രണാമം 🙏🙏🙏🙏
@humblemedia2333
@humblemedia2333 2 года назад
Thank you
@abhilashabhi7043
@abhilashabhi7043 7 месяцев назад
മകളുടെ കല്യാണം കഴിഞ്ഞു... രാധികക്ക് പകരം സുജാത അമ്മയുടെ സ്ഥാനം നിർവഹിച്ചു 🙏🏻🙏🏻
@RajeshReghuvaran
@RajeshReghuvaran 2 года назад
രാധിക തിലകിന്റെ ഏറ്റവും ശ്രദ്ധേയമായ ഗാനം വിട്ടല്ലോ.. ഗുരു സിനിമയിലെ " ദേവസംഗീതം നീയല്ലോ "
@humblemedia2333
@humblemedia2333 2 года назад
Thank you
@sudhiadwi4494
@sudhiadwi4494 2 года назад
രാവണപ്രഭു. സടക്ക് സടക്ക്..
@mundethallhomegarden7162
@mundethallhomegarden7162 Год назад
ബോഡിഗാർഡിൽ പാടിയ ഗായികയുടെ വോയിസ് വളരെ നല്ലതായിരുന്നു .ആരുടേയൊക്കെയൊ ഭാവി നിലനില്പിന്റെ പേരിൽ തഴയപ്പെട്ടു പോയി.
@shinsmedia
@shinsmedia Год назад
കന്മദത്തിലെ തിരുവാതിര. കുഞ്ഞി കുനലിലെ ഓമനമലരെ അഗ്നി നക്ഷത്രത്തിലെ പേരു ചൊല്ലാം കാതിൽ
@wizard74610
@wizard74610 Год назад
@@shinsmedia omana malare fav song agni nakshatram thil kunninmele song um radhika tilak aanu oru reksha illatha feel aanu
@sreejthchirakal2848
@sreejthchirakal2848 2 года назад
സന്തോഷ് കേശവ് ആദ്യമായിട്ടാണ് ഈ ഗായകനെ കുറിച്ച് അറിയുന്നത്... എന്തു നല്ല ശബ്ദം നിർഭാഗ്യവാൻ ❤❤❤
@humblemedia2333
@humblemedia2333 2 года назад
Thank you
@sheejaswaminath9510
@sheejaswaminath9510 2 года назад
സന്തോഷിന്റെ പാലക്കാട് ആണ്‌ വീട്, chittur college ഇല്‍ ആണ്‌ പഠിച്ചത്
@roymark9017
@roymark9017 2 года назад
തമിഴിലോ തെലുങ്കിലോ പോയിരുന്നെങ്കിൽ രക്ഷപെട്ടേനെ
@uniqueurl
@uniqueurl 2 года назад
സന്തോഷ് വന്ന സമയത്ത് നല്ല famous ആരുന്ന്. നാനാ, സിനിമാ മംഗളം തുടങ്ങിയവ ഒക്കെ ഒരുപാട് പ്രൊമോട്ട് ചെയ്തു. ദാസേട്ടൻ്റെ ഉദയം വാൽകണ്ണെഴുതി, കമലദളം ചൂടി .. എന്ന പാട്ടിൽ എല്ലാം മുങ്ങി പോയി അന്ന്.
@ichusband6804
@ichusband6804 2 года назад
സന്തോഷ് കേശവിന്റെ നല്ല ഒരു സോങ് ആയിരുന്നു മമ്മൂട്ടി നിർമ്മിച്ച ജ്വാലയായ് എന്ന ടിവി സീരിയലിലെ ജാലയായി സൂര്യൻറെ മൗനം എന്ന് തുടങ്ങുന്ന ഗാനം
@shaijuprakkulam2628
@shaijuprakkulam2628 2 месяца назад
മരിക്കുന്നതിന് മുന്നേ മലയാളികൾക്ക് ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ചിട്ടാണ് രാധിക തിലക് പോയത്... അനശ്വരഗായികക്ക് പ്രണാമം 🙏🌹💞
@thomastjthoppil3526
@thomastjthoppil3526 11 дней назад
🌹🙏🌹🙏🌹🙏
@sreelakshmilal7539
@sreelakshmilal7539 2 года назад
ഇതിലൂടെ...എന്റെ ഫേവറേറ്റ്... Songs പാടിയത് പലരും ഞാൻ വിചാരിച്ച ആളുകൾ അല്ല എന്ന് മനസിലായി. എത്ര പേര അറിയപെടാതെ.... പോയത്. 😪നല്ല വീഡിയോ 👍👍👍
@humblemedia2333
@humblemedia2333 2 года назад
Thank you
@subindas6659
@subindas6659 2 года назад
Athe.. 👍👍
@blackcats192
@blackcats192 2 года назад
Sreelakshmi satyam..
@renjithc2316
@renjithc2316 2 года назад
ഞാൻ ഇതുവരെ വിചാരിച്ചിരുന്നത് പാതിരവായി നേരം സോങ് പാടിയത് ജാനകി അമ്മ ആണെന്നാണ്...പിന്നെ പ്രണയ സൗഗന്ധികങ്ങൾ സോങ് ജയചന്ദ്രൻ ആണ് പാടിയത് എന്നാണ്...രണ്ടും എന്റെ favourate സോങ് 😍😍😊
@baladevib207
@baladevib207 2 года назад
Correct
@dinoopdileep9847
@dinoopdileep9847 2 года назад
ഇത്രയും അനുഗൃഹീത കലാകാരന്മാരെ നമുക്ക് പരിചയപ്പെടുത്തിയ Humble മീഡിയ ക്ക് Big Salute. ഇപ്പോഴത്തെ പ്രമുഖ ഗായകരിൽ പലരും ഇവരുടെ ഒക്കെ മുൻപിൽ വട്ട പൂജ്യം ആണ്.
@humblemedia2333
@humblemedia2333 2 года назад
Thank you
@suchitrakm3136
@suchitrakm3136 Год назад
സത്യം....😥😥....thanks Humble Media.🙏
@jarishnirappel9223
@jarishnirappel9223 Год назад
Epozhathe gayakar വെറും പൊട്ട
@DaywithShanShakkeer
@DaywithShanShakkeer Год назад
ഒരുചിത്ര ഒരു സുജാതാ യേശുദാസ് ഇവർ മാത്രം മായി ചുരുക്കിയത് ചിലരുടെ കളികളാണ് മറ്റുള്ളവർ ആരും ഗായകരെല്ലേ ഇവരുടെ സോങ്‌സ് സൂപ്പർ വീണ്ടും മുൻനിരയിൽ എല്ലാരും എത്തട്ടെ രാധിക മാം 😢❤കഴിവുള്ളവരുടെ സോങ് ഇല്ലാതാക്കളാണ് മറ്റു ചിലർ
@humblemedia2333
@humblemedia2333 Год назад
ഉം
@kamalprem511
@kamalprem511 Год назад
ഒഞ്ഞു ഇറങ്ങി പോടാ
@savetalibanbismayam7291
@savetalibanbismayam7291 Год назад
Athaanu Sathyam
@NVT3626
@NVT3626 Год назад
മമ്മൂട്ടി യും മോഹൻ ലാലും ചെറുപ്പക്കാരെ ഒതുക്കുന്ന പോലെ 😂
@thelady6968
@thelady6968 Год назад
ശരിയാണ് എന്താ ഇവരെന്നും പുറം അറിയാഞ്ഞതു
@shajahany8041
@shajahany8041 2 года назад
രാധികചേച്ചി ഒരു തീരനഷ്ടം തന്നെ,,, തഴയപെട്ട ഒരുപാട് അനുഗ്രഹീത ഗായകർ, ഇവരൊക്കെ ഇതിൽ കൂടി അറിയാൻ സാധിച്ചു 👍👍
@humblemedia2333
@humblemedia2333 2 года назад
Thank you
@Tmg449
@Tmg449 2 года назад
എൻറെ ഇഷ്ടം ഗായിക ക്രിസ്ത്യൻ ഭക്തിഗാനങ്ങളിൽ ഒരുപാട് അവസരങ്ങൾ ലഭിച്ചു അവരെ പ്രശസ്തയാക്കിയതും ക്രിസ്തീയ ഭക്തിഗാനങ്ങൾ തന്നെ
@BijuManatuNil
@BijuManatuNil 2 года назад
സിന്ധു ദേവി എന്തു സൂപ്പർ പാട്ടു ആയിരുന്നു അവർക്കു അവസരം കൂടുതൽ കിട്ടാഞ്ഞത് ഭയങ്കരം ആയിപ്പോയി 😢😭😭😭
@humblemedia2333
@humblemedia2333 2 года назад
Thannk You
@minirajagopal313
@minirajagopal313 Год назад
Endhu rasamanu kelkkan
@kamalprem511
@kamalprem511 Год назад
😍
@balaviji6199
@balaviji6199 11 месяцев назад
@subramanianca656
@subramanianca656 6 месяцев назад
Kunnamkulam singar K.C.Vargheese neyum ulpeduthumo?
@preethavinod4764
@preethavinod4764 2 года назад
ഒരുപാട് നല്ല ഗാനങ്ങൾ നൽകി അകാലത്തിൽ പൊലിഞ്ഞ സുന്ദരിയും സൗമ്യയും ആയിരുന്ന രാധികാതിലക് ന് അർഹിക്കുന്ന ആദരവും അംഗീകാരവും കിട്ടിയില്ല എന്നത് ഒരു ദുഃഖ സത്യമാണ്
@shajanjose8713
@shajanjose8713 2 года назад
സംഗീത സംവിധായകർക്ക് ചിത്രയെ മതി വേറെ ആരും വേണ്ട. മറ്റുള്ളവരെ കൊണ്ട് പാടിച്ചിരുന്നെങ്കിൽ വേറ ഫീൽ കിട്ടുമായിരുന്നു
@humblemedia2333
@humblemedia2333 2 года назад
Thank you
@madhumohanks
@madhumohanks 2 года назад
@@shajanjose8713 അതിനുള്ള കഴിവ് അവർക്കുണ്ടായിട്ട് ആയിരിക്കുമല്ലോ ഇവർ അവരെ വിളിക്കുന്നത്
@wowmoment2466
@wowmoment2466 Год назад
@@shajanjose8713 yesudas chithra.... Avarepole ellarkkum padan pattuvo....
@AAKASHADOOTH
@AAKASHADOOTH 2 года назад
മിന്മിനി :-പാതിരവായി നേരം പാതയോരമായിരം സൗപര്ണികമൃതം 👌👌👌🔥😍
@humblemedia2333
@humblemedia2333 2 года назад
Thank you
@vishnunarasimha2094
@vishnunarasimha2094 2 года назад
Chinna chinna asai padiyathum
@RahulRaj-xs2on
@RahulRaj-xs2on 2 года назад
Neelaravil innu nintea thaaraharam ilaki
@nandhusoman9722
@nandhusoman9722 Год назад
രാധിക തിലക് ന്റെ പാട്ടുകൾ കേൾക്കുമ്പോൾ വല്ലാത്തൊരു feel aanu ❤️
@humblemedia2333
@humblemedia2333 Год назад
Yes
@kamalprem511
@kamalprem511 Год назад
കിടിലൻ സിങ്ങർ ah 😍
@hishambabu1007
@hishambabu1007 2 года назад
വ്യത്യസ്ത ശബ്ദത്തിനുടമകളായ ഗായകരെ ഓർമ്മപ്പെടുത്തിയ താങ്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹
@humblemedia2333
@humblemedia2333 2 года назад
Thank you
@chandranpk1794
@chandranpk1794 2 года назад
Pk
@Linsonmathews
@Linsonmathews 2 года назад
കഷ്ടം, കഴിവുള്ള എത്രയോ പേര് ആരുമറിയാതെ പോയി 😒... Good വീഡിയോ bro ❣️❣️❣️
@humblemedia2333
@humblemedia2333 2 года назад
Thank you
@Sunupradeep
@Sunupradeep Год назад
മിന്മിനി ഒരിക്കലും കുറച്ചു പാട്ടുകൾ . പാടിയ ആളല്ല മലയാളത്തേക്കൾ തമിഴിലും മറ്റു ഭാഷകളിലും വരെ തിരിക്കുള്ള ഗായികയായിരുന്നു. റോജയിലെ ചിന്ന ചിന്ന ആ സൈ ആർക്കെങ്കിലും മറക്കാൻ കഴിയുമോ?
@humblemedia2333
@humblemedia2333 Год назад
Thank you
@bennypaulose7458
@bennypaulose7458 2 года назад
ഇന്ത്യ മൊത്തം ശ്രദ്ധിക്കപ്പെട്ട ഗായിക ആണ് മിനി ( റോസിലി ) എന്ന മിന്മിനി ചേച്ചി
@humblemedia2333
@humblemedia2333 2 года назад
Thank you
@anusrees5cs
@anusrees5cs Год назад
അവസരങ്ങൾ കുറവായിരുന്നു. പ്രശസ്തിയും
@aneeshpc1065
@aneeshpc1065 2 года назад
ഇതിൽ പരിചയപെടുത്തിയ എല്ലാ ഗായകരും മികച്ച ഗായകരാണ്. 👌❤
@humblemedia2333
@humblemedia2333 2 года назад
Thank you
@beemabeegum2390
@beemabeegum2390 9 месяцев назад
രാധിക തിലക് 🥰 തകില് പുകില് - രാവണപ്രഭു കൈതപ്പൂ മണം - സ്നേഹം വെണ്ണക്കല്ലിൽ - പട്ടാളം ഓമന മലരെ - കുഞ്ഞിക്കൂനൻ ചന്ദ്രമുഖി നദിതൻ കരയിൽ - ഉസ്താദ് മുറ്റത്തെ മുല്ലപ്പെണ്ണിന് - കൊച്ചി രാജാവ് മന്ദാരപ്പൂ - ഞാൻ സൽപ്പേര് രാമൻകുട്ടി തങ്കമനസ്സിൻ പീലി കടവിലെ - സുന്ദര പുരുഷൻ വെള്ളാരം കുന്നുകളിൽ - കാട്ടുചെമ്പകം കാനന കുയിലെ - മിസ്റ്റർ ബ്രഹ്മചാരി താമരക്കണ്ണാ - ചൂണ്ട എന്തിനീ പാട്ടിന് -അമ്മക്കിളിക്കൂട് കുന്നിൻ മേലെ - അഗ്നി നക്ഷത്രം മുത്തണി മണിവിരലാൽ - ചൊല്ലിയാട്ടം ഭാര്യവീട്ടിൽ പരമസുഖം എന്ന സിനിമയിൽ രാധിക ചേച്ചി ഒരു പാട്ടു പാടിയിട്ടുണ്ട്. ചിത്ര അയ്യർ എന്നൊരു singer ഉണ്ടല്ലോ അവരും അത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. പിന്നെ അഖില ആനന്ദ്. പിന്നെ ഷബ്‌നം റിയാസ്.
@humblemedia2333
@humblemedia2333 9 месяцев назад
Thank you
@kmsarathedakkad
@kmsarathedakkad 9 месяцев назад
ഒറ്റയാൾ പട്ടാളത്തിലെ മായാമഞ്ചലിൽ എന്ന ഗാനം വേണുഗോപാൽനൊപ്പം പാടിയത് രാധിക തിലക് ആണ്
@User.1-1
@User.1-1 2 месяца назад
രാധിക തിലക് സ്വരംകൊണ്ട് ടോപ്പിലായിരുന്നെങ്കിലും സ്ഥാനം കൊണ്ട് രണ്ടാം നിരയിയിലായിരുന്നു.അതു പോലെ മിൻമിനിയുടെസ്വരവും സുപ്പർ ആയിരുന്നു.ചിത്രയുടെ സ്വരത്തിനേക്കാൾ ഷാർപ്പനെസ് കൂടുതലായിരുന്നു ഇവർ രണ്ടുപേരുടേയും സ്വരങ്ങൾ
@jerinvkm7643
@jerinvkm7643 2 года назад
സന്തോഷ്‌ കേശവിന്റെ ശബ്ദം ജയചന്ദ്രൻന്റെ ശബ്ദവുമായി സാമ്യം ഉണ്ട്‌..👍
@humblemedia2333
@humblemedia2333 2 года назад
Thank you
@harikrishnanhari5237
@harikrishnanhari5237 2 года назад
സന്തോഷ്‌ കേശവിന്റെ ശബ്ദം ജയറാമിന് നല്ല മാച്ചാണ്
@Showstoper
@Showstoper 2 года назад
@@amaljayakumar1574 endhpati
@nitzzz5282
@nitzzz5282 2 года назад
@@amaljayakumar1574 he is no more ennu parayumbo what happened
@nitzzz5282
@nitzzz5282 2 года назад
@@amaljayakumar1574 is this true? Etho programmiloke kanda pole
@anilkumarnd
@anilkumarnd 2 года назад
Good work ❤ - ബി അരുന്ധതി - എത്ര പൂക്കാലമിനി മഞ്ഞിൻ വിലോലമാം സ്വപ്നമാലിനി തീരത്തുണ്ടൊരു - ആശാലത - പൊന്നിൻ കിനാവുകൾ ഉണ്ണി ഗണപതി തമ്പുരാനേ - ജോളി എബ്രഹാം - ഓമൽ കലാലയ വർഷങ്ങളെ രജനി ഗന്ധി വിടർന്നു ശാന്തരാത്രി രാധികാ തിലകിന്റെ "ദേവസംഗീതം നീയല്ലേ" പറയാമായിരുന്നു
@humblemedia2333
@humblemedia2333 2 года назад
Thank you
@INDIAN-ce6oo
@INDIAN-ce6oo 2 года назад
പ്രൊഫ.ബി.അരുന്ധതി സംഗീതാദ്ധ്യാപിക ആയിരുന്നതുകൊണ്ടാണ് സിനിമയുടെ തിരക്കിൽ നിൽക്കാതിരുന്നത് എന്ന് കേട്ടിട്ടുണ്ട്.
@nandasuthavaram8271
@nandasuthavaram8271 2 года назад
Arundhathi teacher is my favourite singer. Her voice is more dynamic and has a unique style of singing. I rank Arundhathi teacher along with Chithra chechi and Sujatha chechi.
@monishmanikandan1720
@monishmanikandan1720 2 года назад
രാധിക ചേച്ചിയുടെ ഇനിയും എത്രയോ മികച്ച പാട്ടുകൾ ഉണ്ട്. Ex: കാനന കുയിലിനു (mr. ബ്രഹ്മചാരി ), ഓമന മലരേ നിൻ മാരൻ (കുഞ്ഞി കൂനൻ ), പാൽ കുടങ്ങൾ തുളുമ്പും.
@dhanyabhi9216
@dhanyabhi9216 2 года назад
അരുന്ധതി മാം ന്റെ വിശ്വസാഗര ചിപ്പിയിൽ ലളിതഗാനം my fvrt
@hishammohammed09
@hishammohammed09 2 года назад
ഏഷ്യാനെറ്റ്‌ പ്ലസിലെ ഹൃദയരാഗം അവതരിപ്പിച്ചിരുന്നത് ആശ. G. മേനോൻ ആയിരുന്നു.
@humblemedia2333
@humblemedia2333 2 года назад
Thank you
@archanasb3162
@archanasb3162 2 года назад
Ashayude aa program kaanan vendi kaathirikkumayrunnu
@vanithasree9633
@vanithasree9633 Год назад
അതേ.. ആശചേച്ചി.. ഒരുപാട് ഇഷ്ടം ആണ്
@kjjayadas
@kjjayadas Месяц назад
ആശ g Menon എന്ത് കൊണ്ട് പിന്നെ പാട്ടുകൾ കൊണ്ട് ശ്രദ്ധ പിടിച്ചില്ല??😢😢
@a1welders543
@a1welders543 2 года назад
യേശുദാസ്, ചിത്ര,സുജാത,എംജി ഇത്രേ നമ്മൾ മുൻപ് കെട്ടിട്ടുള്ളൂ അല്ല കേൾപ്പിച്ചിട്ടേ ഉള്ളു. ഇപ്പോൾ ആ തരികിട നടക്കില്ല 👍🏻👍🏻👍🏻
@humblemedia2333
@humblemedia2333 2 года назад
Thank you
@janakiramdamodar
@janakiramdamodar 2 года назад
സൂര്യാംശു ഓരോ വയൽ പൂവിലും അവിസ്മരണീയമായ പാട്ട്. ഗായികക്ക് അഭിനന്ദനങ്ങൾ. 😍❤️
@humblemedia2333
@humblemedia2333 2 года назад
Thank you
@shajanmathews1234
@shajanmathews1234 11 месяцев назад
Ganga എന്ന ഗായിക അല്ലേ
@antonythankachan2160
@antonythankachan2160 10 месяцев назад
It song of Ganga
@angelstansilavas9970
@angelstansilavas9970 2 года назад
കാതോട് കാതോരത്തിലെ, കാതോട് കാതോരം പാട്ട് പാടി മലയാളികളുടെ മൊത്തം ഹൃദയത്തിൽ സ്ഥാനമുറപ്പിച്ച "ലതിക"യെ മറന്നോ?, ചിത്രയേക്കാളും കഴിവുള്ള ,സംഗീതം നന്നായി പഠിച്ച അതുല്യ പ്രതിഭയായിരുന്നു,ലതിക,
@humblemedia2333
@humblemedia2333 2 года назад
Thank you
@nizuahmed3069
@nizuahmed3069 2 года назад
Lathika chechi nalloru gaayikayanu...pakshe samgeethathil enthaanu avarude Qualification? K.s.chithra music MA yaanu... pinne paadaan mathram arinjaal poraa..shabdhavum nannaayirikkanam...Chithra chechiyude shabdham lokam amgeekarichathaanu..athrakkum madhuravum sundharavum aanu avarude shabdham...athaanu chithra enna Albuthagaayikaye mattullavaril ninnum maatti nirthunnathum.
@minimolaalinaalin2509
@minimolaalinaalin2509 2 года назад
Yes Lathika chechium nalla gayika
@pavanmanoj2239
@pavanmanoj2239 2 года назад
@@nizuahmed3069 🤣😃 ലതിക ടീച്ചർ സംഗീതാധൃാപികയും സംഗീത കോളേജിലെ പ്രിൻസിപ്പലും ആയിരുന്നു . അവർ മലയാളസിനിമയിൽ ധാരാളം പാട്ടുകൾ പാടിയിട്ടുമുണ്ട് .
@rogithan
@rogithan 2 года назад
Lathika chechi kazhivulla gaayikayaanu... Pakshe chitra chechiyekkalum kazhivum sangeethathil arivum ennokke parayunnathu angeegarikkaan pattilla... Oru kazhivum illatheyaano ithrayum snehavum aadaravum lokamenpaadum chechikku kittiyathu?
@prasanthprakasan1688
@prasanthprakasan1688 2 года назад
സോഷ്യൽ മീഡിയ പരമാവധി ഉപയോഗിച്ച് കൊണ്ടു ഈ കലാകാരൻമാർ ഇനിയും മുന്നോട്ട് വരണം 🙏🙏🙏
@humblemedia2333
@humblemedia2333 2 года назад
Thank you
@Flowers589s
@Flowers589s Год назад
രാധിക പാടിയ പാട്ടു കളെല്ലാം ചിത്രയായിരിക്കും എന്നോർത്തു ഞാൻ.😞പാവം രാധിക എന്ത് സുന്ദരിയാ.... ദൈവം കാണിച്ച ക്രൂരത
@humblemedia2333
@humblemedia2333 Год назад
നിങ്ങൾ പറയുന്ന സൗന്ദര്യം ഇല്ലാത്തവരും മരിക്കാറുണ്ട്
@sadhusadhu1804
@sadhusadhu1804 2 месяца назад
ഞാനും വിചാരിച്ചു
@georgemb4547
@georgemb4547 2 года назад
ഇവരെല്ലാം കൂടുതൽ അവസരം കിട്ടിയിരുന്നെങ്കിൽ എത്ര തിളങ്ങിയേനെ!ഈ അവതരണം കേട്ടപ്പോളും ഇവരുടെ പാട്ടുകൾ കേട്ടപ്പോളും എന്തോ ഒരു നഷ്ട ബോധം തോന്നുന്നു. അവതാരകന് അഭിനന്ദനങ്ങൾ
@humblemedia2333
@humblemedia2333 2 года назад
Thank you
@sureshc.n4141
@sureshc.n4141 2 года назад
44444 4444
@pradeepradeep4329
@pradeepradeep4329 2 года назад
👍
@anoopks1110
@anoopks1110 2 года назад
മേലെപറമ്പിൽ ആൺവീടിലെ" വെള്ളിത്തിങ്കൾ പൂങ്കിണ്ണം" എന്ന പാട്ട് ദാസേട്ടന്റെ കൂടെ മിന്മിനി ചേച്ചിയാ പാടിയിരിക്കുന്നെ 😍😍
@humblemedia2333
@humblemedia2333 2 года назад
Thank you
@suruzz
@suruzz 2 года назад
അത് ആർക്കാണ് അറിയാത്തത് മിഷ്ടർ
@sajan5555
@sajan5555 2 года назад
മിൻമിനി..ഞങ്ങളുടെ ഒരു സഹോദരി..1987 ഇല്‍‌ ഞങൾ രണ്ടു മൂന്നു കാസറ്റ് ഇറക്കി.. അന്ന് മിനി എന്നായിരുന്നു.പേര്.ഇളയരാജ ആണ്.മിന്മിനി ആക്കിയത്..മിനിയുടെ ചേച്ചി ജാൻസി..രേണുക ഗിരിജൻ.KG Peter.ഇവരും പാടിയിരുന്നു.. ആ സമയത്ത് തൊടുപുഴ സരിഗ സംഗീതാലയ എന്ന ട്രൂപ്പിന്റെ ഗായിക ആയിരുന്നു.
@sanalkumarpv2234
@sanalkumarpv2234 2 года назад
കുടുംബ സമേതം സിനിമ യിലെ നീലരാവിലെ എന്ന സോങ്ങും സ്നേഹ സാഗരം സിനിമ യിലെ തേരോട്ടം എന്ന സോങ്ങും മിനിമിനി പാടിയതാണ്
@anishkdavid3212
@anishkdavid3212 2 года назад
സ്വയം വരമായി മനോഹരിയായി.. ആ പാട്ടോ
@ayshavc9807
@ayshavc9807 Год назад
ഇവർക്കൊന്നും അവസരങ്ങൾ കിട്ടാതെ പോയതിൽ അതാതു കാലത്തെ സംഗീത സംവിധായകരുടെ പങ്ക് ചെറുതൊന്നുമല്ല. എല്ലാവർക്കും അവസരങ്ങൾ നൽകിയിരുന്നെങ്കിൽ ഈ അനുഗ്രഹീത ഗായകരുടെ എത്രയെത്ര പാട്ടുകൾ നമുക്ക് കേൾക്കാൻ കഴിയുമായിരുന്നു. പന്തളം ബാലൻ എന്ന കലാകാരന്റെ ശബ്ദം എത്ര മികച്ചതാണ്.
@humblemedia2333
@humblemedia2333 Год назад
Thank you
@sanilkumarns8520
@sanilkumarns8520 5 месяцев назад
വളരെ സത്യം. നമ്മൾ തലയിലേറ്റി നടക്കുന്ന ആ പഴയകാല നാറികളായ സംഗീത സംവിതയകാരാണ് . യേശുദാസിനല്ലാതെ ആർക്കും ഒരവസരവും കൊടുത്തില്ല. ഇവരുടെ ഒക്കെ പാട്ട് കേൾക്കുമ്പോൾ സങ്കടം തോന്നുന്നു.
@baburajpandalam2748
@baburajpandalam2748 2 года назад
പന്തളം ബാലൻചേട്ടന്റെ പാട്ട് കേൾക്കാത്ത മലയാളികൾ കാണില്ല... ഇത്രയും നല്ല ശബ്ദ മാധുര്യംവും ഒരു നല്ല മനസ്സിന് ഉടമ യുമായ മറ്റൊരു കലാകാരൻ മലയാള ക്കരയിൽ ഇല്ല..❤
@humblemedia2333
@humblemedia2333 2 года назад
Thank you
@sjeevsajeev4335
@sjeevsajeev4335 2 года назад
ബാലേട്ടൻ ഒരിക്കൽ എന്നെ വിളിച്ചിരുന്നു പാട്ടും പാടി തന്നിട്ടുണ്ട് ❤️❤️
@Abhijeeth007
@Abhijeeth007 2 года назад
കഴിവ് അല്ല വേണ്ടത് 😪😪😪😪
@nizamsagarkayamkulam9223
@nizamsagarkayamkulam9223 2 года назад
അതേ ബാലൻചേട്ടൻ വേദിയിൽ ലൈവ് പാടുന്നത് വളരെ മനോഹരമാണ്,, ചില പിന്നണി ഗായകർ ഓവർ കോൺഫിഡൻസ് വെച്ച് വന്ന് ഹിറ്റ്‌ ഗാനങ്ങൾ തെറ്റിച്ചുപാടി നശിപ്പിച്ചിട്ടുണ്ട് 👌
@NandakumarJNair32
@NandakumarJNair32 2 года назад
ബാലൻ്റെ, ഒന്നിനേയും വകവയ്ക്കാത്ത സ്വഭാവമാണ് പ്രധാന കുഴപ്പം.
@INDIAN-ce6oo
@INDIAN-ce6oo 2 года назад
ആന്റോ സാറിന്റെ ശബ്ദം ശരിക്കും തിലകൻ സാറിന് നല്ല ചേർച്ചയാണ് ❤
@humblemedia2333
@humblemedia2333 2 года назад
Thank you
@abhayasuja3247
@abhayasuja3247 2 года назад
മറ്റു പ്രമുഖ ഗായകരേക്കാൾ മികച്ച ശബ്ദം ❤‍🔥❤‍🔥❤‍🔥👌🏻👌🏻👌🏻👌🏻
@humblemedia2333
@humblemedia2333 2 года назад
Thank you
@minirajagopal313
@minirajagopal313 Год назад
Athe
@kamalprem511
@kamalprem511 Год назад
കോപ്പ് ആണ്. അവരൊക്കെ ഇവരെക്കാൾ ഹെവി ആയത് കൊണ്ടാണ് range മാറിയത്. അംഗീകാൻ പടിക്ക്
@joseprakas5033
@joseprakas5033 Год назад
ഏറ്റവും മികച്ചത് ദാസേട്ടൻ അല്ലേ?
@minarathilemaina6472
@minarathilemaina6472 Год назад
രാധിക തിലക് പാടിയ പാട്ടുകൾ ഒരിക്കലും മായാത്ത മണി മുത്തുകൾ ആണ്😓🙏🏻
@humblemedia2333
@humblemedia2333 Год назад
Thank you
@അവന്തിക-ല2ച
@അവന്തിക-ല2ച 2 года назад
പണ്ട് രാധിക തിലക് മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ വന്നിട്ടുണ്ട് ന്ത് സുന്ദരി ആരുന്നു വെളുപ്പ് അല്ല സ്വർണത്തിന്റെ നിറം എന്നൊക്കെ കേട്ടിട്ടുണ്ട് പക്ഷെ അത്രക്കും തേജസ്‌ ആരുന്നു അവരെ കാണാൻ സംസാരിക്കാൻ പറ്റി നല്ലൊരു ഗായിക ആരുന്നു 😥🙏🙏🙏🙏
@humblemedia2333
@humblemedia2333 2 года назад
Thank you
@joseprakas5033
@joseprakas5033 Год назад
എങ്കിൽ എന്തുകൊണ്ട് സിനിമയിൽ അവസരം കൊടുത്തില്ല.
@smrithi7423
@smrithi7423 2 месяца назад
Actressum akayirunnu
@unnikrishnant3988
@unnikrishnant3988 Год назад
രാധിക തിലക് അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ സ്വരമാധുരി ആ മഹാ പ്രതിഭകുമുന്നിൽ 🙏🙏🙏🙏.. നിർഭാഗ്യവശൽ ശ്രദ്ധിക്കാതെപോയ ഗായകരെ പരിചയപ്പെടുത്തി തന്നതിന് ഒരു പാടു നന്ദി. ലതിക ടീച്ചറെ കുടി ഉൾപ്പെടുത്തമായിരുന്നു
@humblemedia2333
@humblemedia2333 Год назад
Thank you
@MalamaryMusicalHome
@MalamaryMusicalHome 2 года назад
പന്തളം ബാലൻ ചേട്ടൻ 👌
@humblemedia2333
@humblemedia2333 2 года назад
Thank you
@chithrahari6491
@chithrahari6491 2 года назад
അരുന്ധതി നല്ല ഗായികയാണ്. വിരലിലെന്നാവുന്ന പാട്ടുകളെ ഉള്ളൂ. യേശുദാസും ചിത്രയും മാത്രമല്ല നല്ല നല്ല പാട്ടുകാരും ഉണ്ട്. ആരും വളരാൻ സമ്മതിക്കില്ല.
@humblemedia2333
@humblemedia2333 2 года назад
Thank you
@joseprakas5033
@joseprakas5033 Год назад
അന്ന് എല്ലാവർക്കും ആവശ്യം ദാസേട്ടൻ.
@rkm5292
@rkm5292 2 года назад
👍👌.... 🙏... ❤️ അതെ എല്ലാം ഒടുക്കത്തെ പണത്തിന്റെ സ്വാധീനമുള്ള ചില.......മക്കളുടെ കൂടെയാണ്
@humblemedia2333
@humblemedia2333 2 года назад
Thank you
@unnikrishnan-or1mu
@unnikrishnan-or1mu 2 года назад
മീശമാധവനിലെ കരിമിഴിക്കുരുവിയെ കണ്ടീല എന്ന ഗാനം പാടിയ ദേവാനന്ദ് നെ ഓർമിപ്പിക്കുന്നു.
@humblemedia2333
@humblemedia2333 2 года назад
Thank you
@Achu-jh8dn
@Achu-jh8dn Год назад
രാധിക തിലക് എന്ത് cute voice ആണ് അവർക്ക് അർഹിച്ച അംഗീകാരം കിട്ടിയില്ല 😥😥😥എല്ലാരും നല്ല പാട്ടുകാർ ആരുന്നു,,, മലയാള സിനിമ എന്തുകൊണ്ട് ആണ് ഇവരെയൊക്കെ അധികം ഉപയോഗിക്കാഞ്ഞത് കഷ്ടം ആയിപോയി... ഈ സ്വരം ഒക്കെ മറക്കാൻ പറ്റുന്നതല്ല ❤❤❤❤❤❤❤❤❤
@humblemedia2333
@humblemedia2333 Год назад
Thank you
@muraleedharannair6691
@muraleedharannair6691 7 месяцев назад
A fresh information Thanks The remaining singers should be brought to limelight
@riyastaj9204
@riyastaj9204 2 года назад
ജയേട്ടൻ പാടിയത് എന്ന് ഞാൻ ഇത്രനാൾ കരുതിയിരുന്ന പാട്ടുകൾ മുഴുവൻ പാടിയത് താങ്കൾ ആയിരുന്നോ സന്തോഷ്‌ കേശവ്..നന്നായിരുന്നു... ❤❤
@humblemedia2333
@humblemedia2333 2 года назад
Thank you
@minimolaalinaalin2509
@minimolaalinaalin2509 2 года назад
Yes Jeyettante athe voice Santhosh keshav njanum jeyettan ennanu karuthiyathathu ee paatukal paadithu
@ram-iq7zu
@ram-iq7zu 2 года назад
Minminiyeyum, radhikathilakineyum ഇതിലൂൾപ്പെടുത്തിയല്ലോ . ഭയങ്കരം. മലയാളത്തിലെ എക്കാലത്തെയും മികച്ച ഗായകരണവർ......
@humblemedia2333
@humblemedia2333 2 года назад
ചിത്രക്ക് കിട്ടിയ അവസരങ്ങൾ അവർക്ക് കിട്ടിയിട്ടുണ്ടോ? 2004ൽ മിൻമിനി സംഗീതരംഗത്തേക്ക് തിരിച്ച് വന്നതിന് ശേഷം അവർക്ക് എത്ര പാട്ട് കിട്ടിയിട്ടുണ്ട്? രാധിക തിലകിന് 2000- 2015 വരെ വളരെ കുറച്ച് പാട്ടുകളാണ് കിട്ടിയിട്ടുള്ളത്
@jaitharani7205
@jaitharani7205 2 года назад
യേശുദാസ് ഇനി പുതിയ ഗായകർക്ക് വേണ്ടി ഒഴിഞ്ഞു കൊടുക്കുക തന്നെ വേണം. യേശുദാസിന് പോലെ ശബ്ദമാധുര്യം ഉള്ള ഗായകർ ഉണ്ട്. അവർക്കും രക്ഷപ്പടണം' അവരുടെ കഴിവ് ജനങ്ങൾ അറിയണം' ഗവൺമെൻ്റിൽ അമ്പത്തിയാറ് വയസാകുമ്പോൾ ഒഴിവാകും'
@Amal-hl4he
@Amal-hl4he 2 года назад
@@humblemedia2333 1989-1995 vare nalla reeethiyil aan minmini chechik chance kittiyath. Malayalam, kannada, tamil, telugu, oriya, badaga, oke minmini paadiyitund.. Continuous aayi paadiyirunnel avark chithra chechiyodoppam Position kittiyene.
@paulsong5845
@paulsong5845 2 года назад
@@jaitharani7205 യേശുദാസ് ഇപ്പോൾ പാടുന്നില്ലല്ലോ...
@SachinunniS
@SachinunniS 2 года назад
പന്തളം ബാലൻ സാർ ❤️😍😍
@humblemedia2333
@humblemedia2333 2 года назад
Thank you
@sunilnbharathy488
@sunilnbharathy488 Год назад
പന്തളം ബാലന്റെ ശബ്ദ സൗന്ദര്യം മലയാള ചലച്ചിത്ര ഗാന ശാഖയിൽ ഇടം പിടിക്കാത്തത് അത്ഭുതപ്പെടുത്തുന്നു❤❤
@raghavankuttykv1343
@raghavankuttykv1343 Год назад
Panthalam is a below average singer
@humblemedia2333
@humblemedia2333 Год назад
Thank you
Далее
▼ КАПИТАН НАШЁЛ НЕФТЬ В 🍑
33:40
Просмотров 260 тыс.
Inside Out 2: BABY JOY VS SHIN SONIC 4
00:16
Просмотров 3,9 млн
ОБЗОР НА ШТАНЫ от БЕЗДNA
00:59
Просмотров 242 тыс.
ПОЮ ВЖИВУЮ🎙
3:19:12
Просмотров 878 тыс.
SAME SONGS SUNG BY DIFFERENT MALAYALAM SINGERS
14:02
Просмотров 421 тыс.
▼ КАПИТАН НАШЁЛ НЕФТЬ В 🍑
33:40
Просмотров 260 тыс.