Тёмный
No video :(

ഔലിയാക്കളും കറാമത്തും പ്രമാണങ്ങളിൽ നിന്ന് / സുബൈർ സലഫി / Rameel Abdulla 

Media Focus
Подписаться 6 тыс.
Просмотров 14 тыс.
50% 1

#media_focus #arivinnilav #d ഔലിയാക്കളും കറാമത്തും പ്രമാണങ്ങളിൽ നിന്ന് / സുബൈർ സലഫി / Rameel Abdulla
Auliyakkalum Karamathum Paramanagalil ninnu /zubair salafi

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 88   
@kurafimedia
@kurafimedia 2 месяца назад
ഫൈസൽ മൗലവിയുടെ തൗഹീദ് കേട്ടാണ് ഞാൻ കുറുപ്പിയിൽ നിന്ന് ഇവിടെ എത്തിയത് മനസ്സിലാക്കാൻ കഴിയും നിങ്ങൾക്കെല്ലാവർക്കും വേണ്ട ദുആ ചെയ്യുന്നു
@Rameesa-uu1eg
@Rameesa-uu1eg 2 месяца назад
സുബൈർ സലഫിയുടെ എല്ലാ കുത്തുകയും ഞങ്ങൾ കേൾക്കുന്നവരാണ്
@ameen9801
@ameen9801 2 месяца назад
അള്ളാഹു പറഞ്ഞ ഈ ഔ ലി യക്കന്മാർ സമസ്തയിൽ എത്രയെണ്ണം ഉണ്ടാവും ഒരൊറ്റ ഒന്നും ഉണ്ടാവില്ല എന്ന് മനസ്സിലാക്കാം
@musthafakalathil5140
@musthafakalathil5140 2 месяца назад
മുജാഹിലുകളിൽ ഉണ്ടോ?
@Rameesa-uu1eg
@Rameesa-uu1eg 2 месяца назад
ഞങ്ങൾക്ക് ആരാധനക്ക് അർഹൻ അല്ലാഹു മാത്രം
@Rameesa-uu1eg
@Rameesa-uu1eg 2 месяца назад
അല്ലാഹുവിനെ ആരാധിക്കുക
@abduljabbarlebba7796
@abduljabbarlebba7796 2 месяца назад
എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാകില്ല.
@Rameesa-uu1eg
@Rameesa-uu1eg 2 месяца назад
അസ്സലാമു അലൈക്കും
@jamaludheenbavu7544
@jamaludheenbavu7544 2 месяца назад
വഹാബികളിൽ വലിയ്യ് ഉണ്ടാകുല'വിശ്വാസം സരിയല്ല' ഒരു 'അനുഭവസ്തരും ഇല്ല
@MUHAMMEDALI-99.
@MUHAMMEDALI-99. 2 месяца назад
നിങ്ങളിൽ വലിയ്യാണെന്ന് ഉറപ്പുള്ള ആരെങ്കിലുമുണ്ടോ....???
@MUHAMMEDALI-99.
@MUHAMMEDALI-99. 2 месяца назад
മറുപടിയെവിടെ....???
@abuvajeeb
@abuvajeeb 2 месяца назад
സമസ്ത എ പി . ഇ കെ സംസ്ഥാന മറ്റു വിഭാഗങ്ങളും വിശ്വസിക്കുന്ന ഒരു കാര്യമാണ് മരണപ്പെട്ട മഹാന്മാർ ഈ ലോകത്ത് ഉള്ളവരുമായി സംസാരിക്കാറും മറ്റും ഉണ്ടെന്ന് മാത്രമല്ല അവർ ഭൗതിക ലോകത്തുള്ളവരുടെ പല പ്രശ്നങ്ങളിലും ഇടപെടുകയും അവക്ക് പരിഹാരം കാണുകയും അത് പോലെ തന്നെ പരലോകത്തും ഇഹലോകത്തും ഉള്ളവർക്ക് സഹായങ്ങൾ ചെയ്യാറുണ്ട് എന്നതും. യഥാർത്ഥത്തിൽ അവർക്ക് ആ വിശ്വാസമുണ്ടെങ്കിൽ അവർ ഒരു ഉപകാരം ചെയ്താൽ സമുദായത്തിന് വളരെ നന്നായിരുന്നു. ആവശ്യത്തിനും ആവശ്യമില്ലാതെയും ബർസഖിൽ നിന്ന് ദുനിയാവിൽ വന്ന് ഈ കണ്ട ലൊട്ട് ലൊടുക്ക് പരിപാടികൾ ഒക്കെ നടത്തുന്ന ഈ ഔലിയാക്കൾക്ക് സമുദായത്തിന് അത്യാവശ്യം വേണ്ട ഒരു ഉപകാരം ചെയ്ത് തന്നു കൂടെ? പരസ്പരം പോരടിക്കുന്ന ഈ സമസ്തകളുടെ യോജിപ്പിന് ഏതാണ് യഥാർത്ഥ സമസ്ത എന്ന് ഒറിജിനൽ സമസ്തയല്ലാത്തവർക്ക് ഉറക്കിലോ ഉണർച്ചയിലോ പബ്ലിക് മീറ്റിംഗിലോ വന്ന് ഒന്ന് പറഞ്ഞു കൊടുത്തു കൂടെ? അത് അവർക്ക് അസാധ്യമായ ഒരു കറാമത്ത് ഒന്നും അല്ലല്ലോ. അത്തരം പല കഥകളും വിശ്വസിച്ചാലല്ലെ ഈ ജമാഅത്തിൽ അംഗത്വം ലഭിക്കുകയുള്ളു. ഡ്യൂപ്ലിക്കേറ്റുകളെ ഒഴിവാക്കി കഴിഞ്ഞ സ്ഥിതിക്ക് യഥാർത്ഥ തങ്ങന്മാർക്ക് ഇവരുടെ ഒക്കെ കറാമത്തിൽ വിശ്വാസമുണ്ടെങ്കിൽ വെല്ല്യാപ്പാനെ കോണ്ടാക്റ്റ് ചെയ്ത് ഏത് സമസ്തയുടെ കൂടെയാണ് തങ്ങൾ നിൽക്കേണ്ടത് എന്ന് ഉള്ളാളുകളോടും ഇല്ലത്തെ ആളുകളോടും അന്വേഷിക്കാൻ പറയുകയും ആവാം. സമുദായത്തിന്റെ വളരെ വിലപ്പെട്ട സമയവും സമ്പത്തും അഭിമാനവും സംരക്ഷിക്കാൻ ഇത്രയെങ്കിലും ചെയ്യുന്നത് ഇന്ന് നാം കേട്ടു കൊണ്ടിരിക്കുന്ന വലിയ വലിയ കറാമത്തുകളേക്കാൾ നിസ്സാരവും നിർദോഷവുമായ ഒരു കർമമായിരിക്കും. കറാമത്ത് ഐക്യം വഹാബികൾ അംഗീകരിക്കില്ലെങ്കിലും സമസ്തക്കാർക്ക് അംഗീകരിക്കാതിരിക്കാതിരിക്കാൻ ആവില്ലല്ലോ. ഇത് നടക്കില്ലെന്ന് എനിക്കും നിങ്ങൾക്കും അറിയാം . കാരണം ...............
@saheedmusliyar6309
@saheedmusliyar6309 2 месяца назад
ച്ചുണ്ണി കളല്ലാത്തവരെല്ലാം വലിയ്യാ വ )ൻ​@@MUHAMMEDALI-99.സ )ദ്ധ്യതയുള്ള വരാണ് സന്നി എന്ന് പറഞ്ഞു നടക്കുന്ന വർ ചൂഷകൻ മാരാണു തട്ടിപ്പുകാരാണ്
@Rameesa-uu1eg
@Rameesa-uu1eg 2 месяца назад
ഒരു വലിയ അറിയില്ല
@user-oq2nd8ly9j
@user-oq2nd8ly9j 2 месяца назад
❤❤❤❤❤❤❤❤
@Rameesa-uu1eg
@Rameesa-uu1eg 2 месяца назад
ഞങ്ങൾക്ക് ഒരു മടവൂരിനെ അറിയില്ല
@usmanm932
@usmanm932 2 месяца назад
ഇവർ ഖിയാമത് നാൾ വരെ നന്നാവുല്ല അനുഭവം ആണ്
@reyrey5633
@reyrey5633 2 месяца назад
Subair. .mikkavarum. .avuliya. Akan. Sathyathayund.
@MuhammtheMuha
@MuhammtheMuha 2 месяца назад
ആരാണ് മുജാഹിദിനായില്ല
@yahiyam1403
@yahiyam1403 2 месяца назад
ഒരു നൂറ്റാണ്ട് കാലത്തെ വഹാബീ ചരിത്രത്തിൽ ഒരു ഔലിയാഇനെ കാണിക്കാൻ പറ്റുമോ ഒരു കറാമത്ത് കാണിക്കാൻ പറ്റുമോ അതാണ് സുന്നികളുടെ വെല്ലുവിളി അതല്ലാതെ നീട്ടി വലിച്ചു കൂവാനല്ല
@MUHAMMEDALI-99.
@MUHAMMEDALI-99. 2 месяца назад
നിങ്ങളിലെ ജീവിച്ചിരിക്കുന്നവരിൽ, ഏതെങ്കിലുമൊരു വലിയ്യിനെ കാണിച്ചു തരാൻ നിങ്ങൾക്ക് സാധിക്കുമോ....??? ഇതാണ് എന്റെ വെല്ലുവിളി.....
@yahiyam1403
@yahiyam1403 2 месяца назад
@@MUHAMMEDALI-99. ഞങ്ങളുടെ വലിയ്യുകളെ യുക്തി വാദികളായ നിങ്ങൾക്ക് ഉൾക്കൊളാനാവൂല
@MUHAMMEDALI-99.
@MUHAMMEDALI-99. 2 месяца назад
@@yahiyam1403 അങ്ങിനെ ഒരു വലിയ്യ് നിങ്ങളുടെ ഇടയിൽ,ഇപ്പോൾ ഉണ്ടോ,ഇല്ലേ.....??? ഇതിന് മറുപടി പറയാൻ നിനക്കാകുമോ.....???
@abuvajeeb
@abuvajeeb 2 месяца назад
സമസ്ത എ പി . ഇ കെ സംസ്ഥാന മറ്റു വിഭാഗങ്ങളും വിശ്വസിക്കുന്ന ഒരു കാര്യമാണ് മരണപ്പെട്ട മഹാന്മാർ ഈ ലോകത്ത് ഉള്ളവരുമായി സംസാരിക്കാറും മറ്റും ഉണ്ടെന്ന് മാത്രമല്ല അവർ ഭൗതിക ലോകത്തുള്ളവരുടെ പല പ്രശ്നങ്ങളിലും ഇടപെടുകയും അവക്ക് പരിഹാരം കാണുകയും അത് പോലെ തന്നെ പരലോകത്തും ഇഹലോകത്തും ഉള്ളവർക്ക് സഹായങ്ങൾ ചെയ്യാറുണ്ട് എന്നതും. യഥാർത്ഥത്തിൽ അവർക്ക് ആ വിശ്വാസമുണ്ടെങ്കിൽ അവർ ഒരു ഉപകാരം ചെയ്താൽ സമുദായത്തിന് വളരെ നന്നായിരുന്നു. ആവശ്യത്തിനും ആവശ്യമില്ലാതെയും ബർസഖിൽ നിന്ന് ദുനിയാവിൽ വന്ന് ഈ കണ്ട ലൊട്ട് ലൊടുക്ക് പരിപാടികൾ ഒക്കെ നടത്തുന്ന ഈ ഔലിയാക്കൾക്ക് സമുദായത്തിന് അത്യാവശ്യം വേണ്ട ഒരു ഉപകാരം ചെയ്ത് തന്നു കൂടെ? പരസ്പരം പോരടിക്കുന്ന ഈ സമസ്തകളുടെ യോജിപ്പിന് ഏതാണ് യഥാർത്ഥ സമസ്ത എന്ന് ഒറിജിനൽ സമസ്തയല്ലാത്തവർക്ക് ഉറക്കിലോ ഉണർച്ചയിലോ പബ്ലിക് മീറ്റിംഗിലോ വന്ന് ഒന്ന് പറഞ്ഞു കൊടുത്തു കൂടെ? അത് അവർക്ക് അസാധ്യമായ ഒരു കറാമത്ത് ഒന്നും അല്ലല്ലോ. അത്തരം പല കഥകളും വിശ്വസിച്ചാലല്ലെ ഈ ജമാഅത്തിൽ അംഗത്വം ലഭിക്കുകയുള്ളു. ഡ്യൂപ്ലിക്കേറ്റുകളെ ഒഴിവാക്കി കഴിഞ്ഞ സ്ഥിതിക്ക് യഥാർത്ഥ തങ്ങന്മാർക്ക് ഇവരുടെ ഒക്കെ കറാമത്തിൽ വിശ്വാസമുണ്ടെങ്കിൽ വെല്ല്യാപ്പാനെ കോണ്ടാക്റ്റ് ചെയ്ത് ഏത് സമസ്തയുടെ കൂടെയാണ് തങ്ങൾ നിൽക്കേണ്ടത് എന്ന് ഉള്ളാളുകളോടും ഇല്ലത്തെ ആളുകളോടും അന്വേഷിക്കാൻ പറയുകയും ആവാം. സമുദായത്തിന്റെ വളരെ വിലപ്പെട്ട സമയവും സമ്പത്തും അഭിമാനവും സംരക്ഷിക്കാൻ ഇത്രയെങ്കിലും ചെയ്യുന്നത് ഇന്ന് നാം കേട്ടു കൊണ്ടിരിക്കുന്ന വലിയ വലിയ കറാമത്തുകളേക്കാൾ നിസ്സാരവും നിർദോഷവുമായ ഒരു കർമമായിരിക്കും. കറാമത്ത് ഐക്യം വഹാബികൾ അംഗീകരിക്കില്ലെങ്കിലും സമസ്തക്കാർക്ക് അംഗീകരിക്കാതിരിക്കാതിരിക്കാൻ ആവില്ലല്ലോ. ഇത് നടക്കില്ലെന്ന് എനിക്കും നിങ്ങൾക്കും അറിയാം . കാരണം ...............
@yahiyam1403
@yahiyam1403 2 месяца назад
@@MUHAMMEDALI-99. എല്ലാ വലിയ്യുകളുടെയും ഖുത്ബായ ഗൗസുൽ അഅളം മുഹ്യുദ്ദീൻ ശൈഖ് (റ)നെ പോലും ശ്രീ ശങ്കരാചൃരുടെ അദ്വൈത സിദ്ധാന്തം സ്വീകരിച്ചവരാണെന്ന് പച്ചക്ക് എഴുതി വെച്ച നിൻ്റെ തല തൊട്ടപ്പൻമാരെ അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന നീയൊക്കെ ഈ ആഖിറു സമാനിലെ ഒരു വലിയ്യിനെ എങ്ങനെ സ്വീകരിക്കുമെന്ന് ഞങ്ങൾക്ക് നന്നായി അറിയാം
@user-le6cy7pv1j
@user-le6cy7pv1j 2 месяца назад
സമസ്തയിൽ ഉള്ളമാണുള്ളയൊരു പണ്ഡിതനെലൊരാളെ കാണിതരാമോ വെള്ളവസ്ത്രവും തലേക്കട്ടും ഉള്ളവരാണോ എന്നാൽപ്പാഞ്ചാബികളെല്ലാം പണ്ഡിഥന്മാരാൻ 🥰
@zainudheenabu5418
@zainudheenabu5418 2 месяца назад
കറാമത്ത് ഇല്ല എന്ന് പറഞ്ഞവർ ഇപ്പോൾ കറാമത്ത് ഉണ്ട് എന്ന് പറയേണ്ട അവസ്ഥയിലേക്ക് എത്തി
@abdullaa.v661
@abdullaa.v661 2 месяца назад
കറാമത്ത് എന്താണെന്ന് ആദ്യംമനസ്സിലാക്കി പ്രതികരിക്കൂ 🙏കറാമത്തുണ്ട് ആർക്കാണ് ❗ഇതിനെ പറ്റി പഠിപ്പിച്ചു തന്നാലും പഠിക്കാത്തവരോട് കഴുതയുടെയും കുതിരയുടെയും കഥ പറഞ്ഞത് പോലെയാണ് ❗
@zainudheenabu5418
@zainudheenabu5418 2 месяца назад
ഔലിയാക്കന്മാർ ഇല്ല എന്ന് പണ്ട് പറഞ്ഞ മുജാഹിദുകൾക്ക് ഇപ്പോൾ ഔലിയാക്കന്മാർ ഉണ്ട് എന്ന് സമ്മതിക്കേണ്ടി വന്നല്ലോ
@jamaludheenbavu7544
@jamaludheenbavu7544 2 месяца назад
നീ ഖുർആൻ പഠിക്ക്. അതനുസരിച്ച് (പ്രവർത്തിക്ക്
@attakoyaexiafbaithulnoorkv4754
@attakoyaexiafbaithulnoorkv4754 2 месяца назад
നീ ഖുർആൻ അർത്ഥം മനസ്സിലാക്കി പഠിക്കണം, അപ്പോൾ നിനക്ക് മനസ്സിലാകും വഹാബികളാണ് നേരായ മാർഗ്ഗത്തിലെന്ന്.
@jamaludheenbavu7544
@jamaludheenbavu7544 2 месяца назад
@@attakoyaexiafbaithulnoorkv4754 മുസ്ലീംങ്ങളുടെ വഴി അല്ലാത്ത വഴി പിന്തു Sർന്നാൽ 'നരകം' ഖുർആൻ കൊണ്ട് ധാരാളം ആളുകൾ പിഴക്കുന്നു 'വി.ഖു. - ഖുർആൻ ഓതി പിഴച്ചതാണ് പുതിയ 'കക്ഷികൾ 'വഹാബികൾ 'ചേകനൂർ 'ശിയാക്കൾ ' വ്യാജത്വരീ കത് .സുന്നി അന്നും ഇന്നും എന്നും 'ഖുർആൻ മറിച്ച് കണ്ട് പിടിച്ചതല്ല
@MUHAMMEDALI-99.
@MUHAMMEDALI-99. 2 месяца назад
തൗഹീദ് എന്നാൽ എന്താണ്.ഖുർആൻ നന്നായി പഠിച്ച സമസ്ഥക്കാരൻ തന്നെ പറ.....
@MUHAMMEDALI-99.
@MUHAMMEDALI-99. 2 месяца назад
മറുപടിയെവിടെ.....???
@Abdulmajeed-xk5lc
@Abdulmajeed-xk5lc 2 месяца назад
ഖുർആൻ ഓതിയിട്ടല്ലേ സുബൈർ സലഫി ഔലിയാക്കൾ ആരാണെന്ന് വിശദമായി പഠിപ്പിച്ചത്
@sma9416
@sma9416 2 месяца назад
🤣🤣 വിഡ്ഡി വഹാബികൾ
@MUHAMMEDALI-99.
@MUHAMMEDALI-99. 2 месяца назад
തൗഹീദ് എന്നാൽ എന്താണ്.....???
@reyrey5633
@reyrey5633 2 месяца назад
Mihraj. ..israh. Viswasikkunna ...kaum. ....enthum. Viswasikkum. ...ennu. Usthathumarkum. .ariyam. ..ithilum. ..valiya ...thallu. .vereyundo. .pakara. dhairyamay. Thallikko. .
@jamaludheenbavu7544
@jamaludheenbavu7544 2 месяца назад
അത് 'ആരാ പണ്ടിത ലോകം പടിപ്പിച്ചി റ്റുണ്ട്'
@MUHAMMEDALI-99.
@MUHAMMEDALI-99. 2 месяца назад
എങ്കിൽ പറ.....വലിയ്യെന്ന് പറയുന്നത് ആരെയാണ്.....അവരെ വലിയ്യായി നിശ്ചയിക്കുന്നത് ആരാണ്.....???
@MUHAMMEDALI-99.
@MUHAMMEDALI-99. 2 месяца назад
മറുപടിയെവിടെ.....???
@Abdulmajeed-xk5lc
@Abdulmajeed-xk5lc 2 месяца назад
പണ്ഡിത ലോകമല്ല, പടച്ച തമ്പുരാൻ ആണ് ഔലിയാക്കൾ ആരാണെന്നു പഠിപ്പിച്ചത്. ഖുർആനിൽ
@muhammednasser3301
@muhammednasser3301 2 месяца назад
Ayelakalude 3 muninteyum 👳‍♀️Talekettu kandal ariyam……….Chetti..Vaatti Adichu mattunna………..
@muhammednasser3301
@muhammednasser3301 Месяц назад
Eee Talekettu 👳‍♀️kandal Ariyam Howliyakkle 😂Taleyel edukanvediyanu.
@raoofk1709
@raoofk1709 2 месяца назад
ഒരു ഔലിയനെ തെറി പറഞ്ഞാൽ അദ്ദേഹത്തിന്റെ ശാപം ഏറ്റാൽ മതി, കുടുംബം കുഴഞ്ഞാട്ടം ആവാൻ. അപ്പോൾ മൊത്തം ഔലിയാക്കൻ മാരെ കുറ്റം പറയുന്ന നിങ്ങളുടെ കാര്യം ആലോചിച്ചിട്ട് എനിക്ക് ഭയം ആവുന്നു
@mediafocus1429
@mediafocus1429 2 месяца назад
ഔലിയാക്കളെ ആരു തെറി പറഞ്ഞു സി.എം മടവൂരിനെ ഔലിയാ എന്നു പറഞ്ഞ് അയാൾ മക്ദുബ് എന്ന് പറഞ്ഞത് സമസ്തക്കാരാണ്
@user-rt5md1xl4t
@user-rt5md1xl4t 2 месяца назад
ലാത്തയും ഉസ്സയും മറ്റു പല ഔലിയാക്കളുമായിരുന്നു മക്കക്കാർ ഖുറൈശികളടക്കം ആരാധിച്ചിരുന്നത്. അവരിലേക്കാണ് മുഹമ്മദ് നബി (സ:അ :) ദൈവദൂതനായി അല്ലാഹു നിയോഗിച്ചത്!അവരാരും തന്നെ എല്ലാം നിയന്ത്രിക്കുന്നത് അവരുടെ ഓലിയാക്കളായിരുന്നു എന്ന വാദവുമില്ലായിരുന്നു. ആരാണ് ലോകനിയന്താവ് എന്ന് അവരോട് ചോദിച്ചാൽ - അബൂ ജാഹിലടക്കം -അല്ലാഹുവാണെന്നേ പറഞ്ഞിട്ടുള്ളൂ😢 പക്ഷേ.-- ഇന്ന് ചില ഇംഗ്ലീഷ് അക്ഷരത്തിൻ്റെ ഉടമകളാണ്!!😅
@basheernujoom6003
@basheernujoom6003 Месяц назад
കുഴഞ്ഞാട്ടം
@jamaludheenbavu7544
@jamaludheenbavu7544 2 месяца назад
ഒരു വലിയ്യി നിക്കേ' വലിയ്യ് ആരാ പറയാൻ കഴിയുക.' വഹാബിക്ക് എന്ത് വലിയ്യ് ' എന്ത് കറാമത്ത്' CM ൻ്റെത് ആയിരക്കണക്കിന് അനുഭവസ്തർ 'അനുഭവ വില്ലാത്തവൻ കളിയാക്കുന്നു
@munnakld
@munnakld 2 месяца назад
ആരാടാ ചെങ്ങായി cm?? ഒരു സാധു കാക്ക... അല്ലാഹുവിന്റെ കോടാനുകോടി അടിമകളിൽ ഒരടിമ.. എല്ലാ വിധ ബലഹീനതകളുമുള്ള ഒരു സാധാരണ മനുഷ്യൻ അയാൾക്ക് എന്തൊക്കെ പണിയാണ് നിങ്ങള് കൊടുക്കുന്നത്...? മരിച്ചാലും മനസ്സമാധാനം കൊടുക്കില്ലേ
@MUHAMMEDALI-99.
@MUHAMMEDALI-99. 2 месяца назад
നിങ്ങളിൽ,ജീവിച്ചിരിക്കുന്നവരിൽ വലിയ്യാണെന്ന് ഉറപ്പുള്ള ആരെങ്കിലുമുണ്ടോ.....??? ഉരുളാതെ പറ മറുപടി.....
@MUHAMMEDALI-99.
@MUHAMMEDALI-99. 2 месяца назад
മറുപടിയെവിടെ.....???
@munnakld
@munnakld 2 месяца назад
@@MUHAMMEDALI-99. നമ്മൾക്ക് വലിയ്യിനെ നിശ്ചയിക്കുന്ന പണിയല്ല, അത് നമസ്കരിക്കാതെ നോമ്പെടുക്കാതെ കുളിക്കാതെ നനക്കാതെ നടക്കുന്ന സമസ്തയുടെ ഔലിയമാരെപ്പോലെ... പിന്നെ വലിയ്യിനെ നിശ്ചയിക്കുന്നത് അല്ലാഹു ആണ്, അത് അല്ലാഹു ചെയ്‌തോളും , നിങ്ങള് വലിയ്യിനെ തപ്പി നടന്നോളിൻ ന്ന് പറഞ്ഞിട്ട് ആ പണി അല്ലാഹ് ആരെയും ഏൽപ്പിച്ചിട്ടില്ല
@MUHAMMEDALI-99.
@MUHAMMEDALI-99. 2 месяца назад
@@munnakld Yes....100%
@zainudheenabu5418
@zainudheenabu5418 2 месяца назад
പണ്ട് നീട്ടി വയള് പറഞ്ഞ ഉസ്താദുമാരെ പരിഹസിച്ച വഹാബികൾക്ക് ഇപ്പോൾ ആ ശൈലിയിൽ പ്രസംഗം നടത്തേണ്ട അവസ്ഥ വന്നിരിക്കുന്നു
@jouharjovattolijouharjovat451
@jouharjovattolijouharjovat451 2 месяца назад
ഇസ്ലാമിനെ പരിജയപെടുത്തുമ്പോൾ ഇതൊന്നും കേട്ടിട്ടും യാതാർത്യം മനസിലാക്കാത്തവരുടെ അവസ്ഥ ചിന്തിച്ച് നോക്കൂ
@jamaludheenbavu7544
@jamaludheenbavu7544 2 месяца назад
വഹാബിസം നിലനിൽക്കണമങ്കിൽ ഈ പണ്ടിതരെ 'തെറി പറയണം അതിന് എല്ലാവർക്കും 'കഴിയും
@ameen9801
@ameen9801 2 месяца назад
ഈ ഉമ്മത്തിനെ സ്വർഗ്ഗത്തിൽ ആക്കണമെങ്കിൽ ഈ പറയപ്പെട്ട പണ്ഡിതന്മാരെ തെറി പറഞ്ഞേഒക്കൂ
@MUHAMMEDALI-99.
@MUHAMMEDALI-99. 2 месяца назад
എങ്കിൽ പറ.....കറാമത്ത് എന്നാൽ എന്താണ്.....???
@Abdulmajeed-xk5lc
@Abdulmajeed-xk5lc 2 месяца назад
വഹാബിസം (ഇസ്ലാം )ഖുർആൻ, ഹദീസ്, എന്നിവ കൊണ്ടാണ് നിലനിൽക്കുന്നത്.
@jamaludheenbavu7544
@jamaludheenbavu7544 2 месяца назад
@@Abdulmajeed-xk5lc ഹദീസ് എത്ര ഉണ്ട്. 10 ശതമാനം ഹദീസ്' ആരുടെ കയ്യിലുണ്ട്. കുറഞ്ഞ ഹദീസ് മാത്രം ആണ് 'ക്രോഡീകരിക്കപ്പെട്ടത്
@MUHAMMEDALI-99.
@MUHAMMEDALI-99. 2 месяца назад
​@@jamaludheenbavu7544 ഖുർആൻ കൊണ്ടും,ഇപ്പോൾ നിന്റെ കയ്യിലുള്ള ഹദീസ് കൊണ്ടും വലിയ്യെന്ന് പറയുന്നത് ആരെയാണെന്ന് ഒന്ന് തെളിയിക്കാൻ നിനക്ക് സാധിക്കുമോ.....???
@user-xc1og1kw2m
@user-xc1og1kw2m 2 месяца назад
നീപേടാപൂമേൻ
Далее
Секрет фокусника! #shorts
00:15
Просмотров 39 млн