Тёмный

കച്ചവട സകാത്ത് | സകാത്ത് | Abdul Jaleel Saqafi Cherushola | Jaleel Saqafi | Zakath |Kachavada Zakath 

ISMAYIL VC
Подписаться 778 тыс.
Просмотров 37 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 52   
@rukhiyapoomkavanam80
@rukhiyapoomkavanam80 Год назад
ഉസ്താദേ ഞാൻ കേട്ട് പഠിക്കുകയും ഈ പ്രസംഗം ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്യുകയും ചെയ്തു
@fathimathuzahrakp
@fathimathuzahrakp 6 месяцев назад
അങ്ങിനെ നിങ്ങളുടേതായി പോസ്റ്റിയാൽ ചോദ്യം വരും മറുപടി അറിയണം അറിവുള്ളവരിലേക് കൈമാറുക
@aboothahirfalily5931
@aboothahirfalily5931 11 месяцев назад
الله എന്റെ ഉസ്താദ് ♥️♥️♥️♥️♥️طول الله عمره ولمن تعلق به أمين
@uvaisulhaque7248
@uvaisulhaque7248 Год назад
ഗൗരവമായി കാണേണ്ട വിഷയം 🖤💚🖤
@xbb2116
@xbb2116 Год назад
നല്ല ക്ലാസ്
@AboobackerSidheeq-b9v
@AboobackerSidheeq-b9v 6 месяцев назад
സൂപ്പർ അറിഞ്ഞിരിക്കേണ്ട വിഷയം
@rukhiyapoomkavanam80
@rukhiyapoomkavanam80 Год назад
ഇൻശാ അല്ലാഹ് രാവിലെ പോസ്റ്റ്‌ ചെയ്യുu
@sulaimankp642
@sulaimankp642 Год назад
Better 💕
@eqrahcomeqrahcom
@eqrahcomeqrahcom 4 месяца назад
🎉🎉
@aboothahirfalily5931
@aboothahirfalily5931 11 месяцев назад
الحمد لله على كل حال ❤❤❤❤
@ajmalshah8264
@ajmalshah8264 7 месяцев назад
Alhamdulillah
@Mpmuhammad-pd8cr
@Mpmuhammad-pd8cr Год назад
ഉസ്തദേ ഞാൻ ഒരു ഹോട്ടൽ നടത്തുന്ന ആളാണ് റമളാനിൽ തുറക്കലില്ല 11 മാസം ആണ് കച്ചവടം ചെയ്യുന്നത് എന്റെ കടുംബ ചിലവ് കഴിച്ച് കാര്യമായി ഒന്നും ബാക്കി വരുന്നില്ല ഞാൻ സക്കാത്ത് കൊടുക്കേണ്ടതുണ്ടോ ഉണ്ടങ്കിൽ അറിയിക്കുമല്ലാ..
@darimimedia2227
@darimimedia2227 6 месяцев назад
കൊടുക്കേണ്ടതില്ല
@alimadanikcvavoor7965
@alimadanikcvavoor7965 6 месяцев назад
ശമ്പളത്തിന് സകാത്തില്ല ശമ്പളം സകാത്തിൻ്റെ മിനിമംസംഖ്യയുണ്ടാവുകയും ഒരു വർഷം ഇത് സൂക്ഷിക്കുകയും ചെയ്താൽ മാത്രം സകാത്ത് നൽകിയാൽ മതി.
@muhammadhnizar1096
@muhammadhnizar1096 Год назад
❤❤❤
@muneervattakandy7769
@muneervattakandy7769 Год назад
Good
@karattmedia7312
@karattmedia7312 6 месяцев назад
ശമ്പളതിന് വർഷത്തിൽ സകാത്ത് നൽകണ്ടെ? മിനിമം എത്ര സംഖ്യക്കാണ് സകാത്ത് നിർബന്ധം, എത്ര ശതമാനമാണ് കൊടുക്കേണ്ടത്?
@saleemk9675
@saleemk9675 Год назад
🌹🌹🌹🌹
@junaidpv7863
@junaidpv7863 Год назад
ഇൗ ഉസ്താദിന്റെ നമ്പർ കിട്ടുമോ
@muhammadvvn765
@muhammadvvn765 Год назад
M
@abdurahoofabduabdu7633
@abdurahoofabduabdu7633 8 месяцев назад
👍🏻
@AbuThasni-kc6zo
@AbuThasni-kc6zo 7 месяцев назад
ഇതിൻ്റെ ബാക്കി ലഭിക്കുമോ ?
@faizalvadisseeri7225
@faizalvadisseeri7225 6 месяцев назад
സകാത്ത് കൊടുക്കാനുള്ള പൈസ കയ്യിൽ ഇല്ല സാധനം ഇറക്കിയ പൈസ കുറെ കൊടുക്കാനുണ്ട് എന്തു ചെയ്യണം
@asifsaheer2197
@asifsaheer2197 6 месяцев назад
സകാത്ത് നിർബന്ധമാവുന്ന ചരക്ക് ഉണ്ടെങ്കിൽ 2.5% കൊടുക്കണം. എത്ര കടമുണ്ടെങ്കിലും ശരി
@MuhammedJafeer-el9yu
@MuhammedJafeer-el9yu 6 месяцев назад
കൊടുക്കണം എന്നാണ് ഈ വീഡിയോയോയിൽ പറയുന്നുണ്ട്
@sufyanvlog5713
@sufyanvlog5713 6 месяцев назад
കടമായി എടുത്ത് വച്ച ചരക്കുകൾക്ക് സകാത്ത് കൊടുക്കണോ?
@ayishakalathingal7036
@ayishakalathingal7036 6 месяцев назад
ഉസ്താദേ,സ്ത്രീകളുടെ ആഭരണത്തിന് സക്കാത്ത് എങ്ങനെയാണ് നിശ്ചയിക്കുന്നത്?ഉപയോഗിക്കുന്ന ആഭരണത്തിന്ന് സക്കാത്ത് ഉണ്ടോ?
@Basithraza-wd7un
@Basithraza-wd7un 6 месяцев назад
ഉപയോഗിക്കുന്നതിനു സകാത്ത് ഇല്ല
@MuhammedJafeer-el9yu
@MuhammedJafeer-el9yu 6 месяцев назад
അലമാരയിൽ എടുത്തു വെച്ചടുപോലെ പോലെ ഉള്ള ആഭരണത്തിന് ആണ് സകാത്
@muzammilnoori
@muzammilnoori 5 месяцев назад
​@@MuhammedJafeer-el9yuഉപയോഗത്തിന് വേണ്ടിയാണെങ്കിൽ അതിലും സക്കാത്ത് ഇല്ല
@MuhammedJafeer-el9yu
@MuhammedJafeer-el9yu 5 месяцев назад
@@muzammilnoori ഒരു കൊല്ലം ഒക്കെ ഉപയോഗിക്കാൻ വേണ്ടി എടുത്തു വെക്കുമോ എടുത്തു വെച്ച് ഒരു കൊല്ലം ആയാൽ സകാത് കൊടുക്കണം എന്നാണ് എന്റെ അറിവ് മാറ്റം ഉണ്ടെങ്കിൽ തിരുത്തി തരാം
@nishanvp8869
@nishanvp8869 Год назад
വഹാബികൾ ക്ക് സക്കാത്ത് പള്ളിയിൽ 🤣🤣🤣🤣🤣
@nhd1002
@nhd1002 Год назад
😂
@underworld2770
@underworld2770 6 месяцев назад
കോടിക്കണക്കിന് രൂപയുടെ വാഹനങ്ങൾ സ്വന്തമായുള്ള ഒരോ സ്ഥാപനങ്ങൾ ഉണ്ടല്ലോ.. അവരുടെ ആ വാഹനങ്ങൾക്കൊന്നുംസക്കാത്ത് ഉണ്ടാവില്ലേ ഉസ്താദേ..
@thajuddeensaqafi5350
@thajuddeensaqafi5350 6 месяцев назад
കച്ചവട വസ്തു എന്ന നിലയിൽ സകാത്ത് നിർബന്ധം
@underworld2770
@underworld2770 6 месяцев назад
@@thajuddeensaqafi5350 കച്ചവടവസ്തു ആണെങ്കിലേ ഉള്ളു ല്ലേ..?
@muzammilnoori
@muzammilnoori 5 месяцев назад
ആ വാഹനങ്ങൾ കച്ചവട ചരക്ക് അല്ലെങ്കിൽ അതിൽ സക്കാത്ത് ഇല്ല
@underworld2770
@underworld2770 5 месяцев назад
@@muzammilnoori 🌹
@nazmanjeri2003
@nazmanjeri2003 7 месяцев назад
മാസത്തിൽ എണ്ണി വാങ്ങിക്കുന്ന ശമ്പളത്തിൽ നിന്നും സകാത്ത് കൊടുത്ത് മാതൃക കാണിക്കണ്ടെ
@ibnugafoor2444
@ibnugafoor2444 7 месяцев назад
Athinendina sakath
@usmanpk467
@usmanpk467 7 месяцев назад
ദയവ് ചെയ്ത് എന്തേങ്കിലും പറയരുത്
@faizalvadisseeri7225
@faizalvadisseeri7225 6 месяцев назад
കൊടുക്കുന്നത് നീ അറിഞ്ഞു വോ
@asifsaheer2197
@asifsaheer2197 6 месяцев назад
ആദായ നികുതിയല്ല സകാത്താണ്
@MuhammedJafeer-el9yu
@MuhammedJafeer-el9yu 6 месяцев назад
നിങ്ങളുടെ ശമ്പളം 40000 മുകളിൽ ഉണ്ട് അല്ലെങ്കിൽ 20000ഉണ്ട് അത് എടുത്ത് വെച്ച് ഒരു കൊല്ലം കഴിഞ്ഞാൽ സകാത് നിർബന്ധം ആവും ആല്ലോ
@ABDULLACheenikkal
@ABDULLACheenikkal 6 месяцев назад
85- ഗ്രാം സ്വർണ്ണത്തിൻ്റെ തുകയാണോ 8.5 ഗ്രാം സ്വണ്ണത്തിൻ്റെ തുകയാണോ കണക്കാക്കേണ്ടത്
@asifsaheer2197
@asifsaheer2197 6 месяцев назад
595 g വെള്ളിയുടെ
@muzammilnoori
@muzammilnoori 5 месяцев назад
കറൻസിക്ക് സക്കാത്ത് കണക്കാക്കാൻ ഈ മാനദണ്ഡം ഏത് ഫിഖ്ഹിന്റെ കിത്താബിലാണ് ഉള്ളത്?​@@asifsaheer2197
@Samastha-i7u
@Samastha-i7u 7 месяцев назад
Alhamdulillah
@Rightthings313
@Rightthings313 Год назад
❤❤❤
@ajeedadrama2801
@ajeedadrama2801 7 месяцев назад
❤❤❤
Далее
I tricked MrBeast into giving me his channel
00:58
Просмотров 10 млн
Как не носить с собой вещи
00:31
AL USTHAD JAFAR SAQAFI AL AZHARI KAIPAMANGALAM
14:41
Просмотров 148 тыс.