Тёмный

കച്ചി മേമൻസും ഹാലായി മേമൻസും | Cutchi Memons | Part 1 | FootPath | Ashkar Kabeer 

FootPath
Подписаться 4,6 тыс.
Просмотров 1,8 тыс.
50% 1

ഇന്ദിരഗാന്ധി മുട്ടുമടക്കിയത് ഒരേയൊരു സേട്ടിൻ്റെ മുന്നിൽ മാത്രമാണ്.കൊച്ചി രാജ്യം ക്ഷാമത്താൽ വലയുമ്പോൾ സഹായിച്ചിരുന്നതും കച്ചി മേമൻസിൽ പ്പെട്ട ഒരു സേട്ടായിരുന്നു. കിഴക്കിൻ്റെ വെന്നീസിലെ രത്നങ്ങളായ നൂറാണി പള്ളിയും ഷൗക്കാർ പള്ളിയും കേരള മേമൻസ് ചരിത്രത്തിലെ തിളങ്ങുന്ന നക്ഷത്രങ്ങളാണ്.
മൊഞ്ചുള്ള ചരിത്രവും ജീവിതവമാണ് കേരളത്തിലെ കച്ചി മേമൻസിൻ്റെത്. അതിലൂടെയുള്ള യാത്രയുടെ ആദ്യ ഭാഗമാണിത്
| Cutchi Memons | FootPath | Ashkar Kabeer

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 73   
@shibusrilm
@shibusrilm 11 дней назад
വർത്തമാനകാലം ഭാവിയിൽ ചരിത്രമാകും... അത് വരും തലമുറയിൽ അറിവായ് പകരാൻ കാലം ആരെയെങ്കിലും കാത്തു വയ്ക്കും... അതൊരു നിയോഗമാണ്.. കുട്ടിക്കാലം മുതൽ അറിയാൻ ആഗ്രഹിച്ചിരുന്ന ഒരു വിഭാഗം ജനതയുടെ കഴിഞ്ഞ കാലത്തെ മനോഹരമായ ജീവിതം അതിമനോഹരമായി ചിത്രീകരിച്ച്, അവതരിപ്പിച്ച ഒരോരുത്തർക്കും അഭിനന്ദനങ്ങൾ..❤
@footpath_
@footpath_ 11 дней назад
ഏറെ സന്തോഷമുണ്ട് . പ്രാർത്ഥനകളും❤
@hameedsait8014
@hameedsait8014 10 дней назад
സ്വന്തം സമുദായത്തെ പറ്റി കൂടുതൽ മനസിലാക്കുവാൻ സാധിക്കുന്ന ഈ വിവരണം കേൾക്കാൻ വളരെ സന്തോഷം തോന്നുന്നു. ഒന്നും അറിയാത്ത പഴയ ആൾകാർക്കും പുതു തലമുക്കും പ്രയോജനപ്പെടുന്ന പരിപാടി. ഇതിന്റെ തുടർച്ച ഉണ്ടാകുമെന്നു കരുതുന്നു 👍👍
@footpath_
@footpath_ 10 дней назад
@@hameedsait8014 കണ്ടതിൽ വളരെ സന്തോഷം. ഇൻശാ അല്ലാഹ് തീർച്ചയായും
@HarisSait
@HarisSait 12 дней назад
സഹോദരൻ അഷ്കർ കബീറിന് ആദ്യം എൻ്റെ അനുമോദനങ്ങൾ അറിയിക്കട്ടെ. കച്ഛീമേമൻ സമുദായത്തെ കുറിച്ച് ഇന്ന് ഉള്ള അറിവുകൾ മിക്കവയും വാമൊഴികളാണ്. ഈ വാമൊഴികൾ ഇന്നത്തെ തലമുറ പലതും തെറ്റായി വ്യാഖ്യനിക്കപ്പെട്ടു. പൂർവ്വിക സമുദായ അംഗങ്ങൾ ആരും തന്നെ എവിടെയും ഒന്നും രേഖപ്പെടുത്തിയിട്ടില്ല. വാമൊഴികളെ ക്കുറിച്ച് ചിലർ പഠനങ്ങൾ നടത്തി, ചില വാമൊഴികൾ വാസ്തവവും ആയി ഒരു ബന്ധവും ഇല്ലാത്തവയായിരുന്നു. താങ്കളുടെ ഈ എളിയ പ്രവർത്തനത്തെ ഞാൻ പ്രശംസിക്കുന്നു, കാരണം ഇതിലൂടെ പറയുന്ന എല്ലാം തന്നെ ഈ സമുദായത്തോട് 100 % നീതി പുലർത്തി. ഇതിൻ്റെ അടുത്ത ഭാഗങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
@footpath_
@footpath_ 12 дней назад
@@HarisSait താങ്കളുടെയും പൂർണ്ണമായ സഹകരണം കൊണ്ടു കൂട്ടിയാണ് ഇത് സാധ്യമായത് . ഏറെ സന്തോഷം
@gafurkodinhi5478
@gafurkodinhi5478 10 дней назад
താങ്കളുടെ പുതിയ വീഡിയോ കണ്ടപ്പോൾ എന്ത് മാത്രം വൈവിധ്യമാണ് നമ്മുടെ നാട്ടിന് എന്നാണ് ചിന്തിച്ചു പോയത്. വിശിഷ്യാ പൗരത്വ ബില്ലിൻ്റെ കരിനിഴലിൽ ഒരു സമൂഹം നിൽക്കുമ്പോൾ ഇത്തരം സ്വത്വ സമൂഹങ്ങളെ ജീവിതത്തെ തുറന്ന് കാണിക്കുന്ന ഡോക്യുമെൻ്റുകൾ സമൂഹത്തോടുള്ള വലിയ ഉത്തരവാദിത്വ നിർവ്വഹണംതന്നെയാണ്.
@footpath_
@footpath_ 10 дней назад
@@gafurkodinhi5478 താങ്കളെ പോലുള്ളവരുടെ വിലയിരുത്തലുകൾ ഏറെ പ്രചോദനം നൽകുന്നവയാണ് '
@saleemmadathil9854
@saleemmadathil9854 12 дней назад
ജനങ്ങൾ അറിയാതെ പോയ ഒരുപാട് ത്യാഗചരിത്രം മനസ്സിലാക്കി തന്നതിന് അഭിനന്ദനങ്ങൾ 👍👍🤝❤️
@footpath_
@footpath_ 12 дней назад
@@saleemmadathil9854 Thank
@abdullahabidh937
@abdullahabidh937 12 дней назад
അഷ്കർ.... താങ്കളുടെ ഈ പ്രയത്നം ഇഹത്തിലും ആഹിറത്തിലും ഫലം നൽകട്ടെ ആമീൻ.. അത്രയേറെ അറിവുകളാണ് ഓരോ ഭാഗങ്ങളും നൽകുന്നത്..🎉
@footpath_
@footpath_ 12 дней назад
@@abdullahabidh937 ആമീൻ യാ റബ്ബ്
@kadirmeeranm5817
@kadirmeeranm5817 12 дней назад
Well done Ashkar shahib❤....Kutch memon' communities contribution to the overall development. of the Kerala Muslim community is very much appreciable ....Generally soft spoken..well behaved section of the society .......
@footpath_
@footpath_ 12 дней назад
Thank you so much sir
@shameerabushra7016
@shameerabushra7016 12 дней назад
വളരെ സത്യസന്ധമായി പറഞ്ഞാൽ ഈ വിഭാഗത്തിൽ പെട്ട കുറച്ചു friends ഉണ്ടെങ്കിലും അവരുടെ യഥാർത്ഥ ഉറവിടം അറിയില്ലായിരുന്നു.. ഹോസ്റ്റൽ ലൈഫ് ഇൽ അവരുടെ parents വരുമ്പോൾ കോഡ് ഭാഷ പോലെ അവർ സംസാരിക്കുന്നത് വായ്നോക്കി നിന്നിട്ടുണ്ട്.. 😄clear explanation.. Thankyou...
@footpath_
@footpath_ 12 дней назад
ധാരാളം ചരിത്ര പൈതൃകങ്ങൾ ഉള്ളവരാണ് അവർ❤
@SainulabdeenAbdulAsisSait
@SainulabdeenAbdulAsisSait 4 часа назад
അസ്സലാമുഅലൈക്കും വളരെ നല്ല രീതിയിൽ കാര്യങ്ങൾ വിവരിച്ചു തന്ന Sait Haris ന് അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ
@footpath_
@footpath_ 4 часа назад
@@SainulabdeenAbdulAsisSait തീർച്ചയായും
@jaihindkalarisangham280
@jaihindkalarisangham280 11 дней назад
മാഷാ അള്ളാഹ് വളരെ വ്യക്തമായി സത്യസന്ധമായ സംശയലേശമന്യേയുള്ള വിശദീകരണം. അഭിനന്ദനം അർഹിക്കുന്നു.
@footpath_
@footpath_ 11 дней назад
Thank you sir❤
@jamalmankada3082
@jamalmankada3082 12 дней назад
ഹൃദയത്തിലേക്ക് കൂടി പകരുന്ന അറിവാണ് ഓരോ എപ്പിസോഡും... ആത്മാർത്ഥമായ അഭിനന്ദനങ്ങൾ, പ്രാർത്ഥനകൾ 🌹
@footpath_
@footpath_ 12 дней назад
@@jamalmankada3082 ജസാക്കല്ലാഹ്
@abdulgafoor9229
@abdulgafoor9229 4 дня назад
Good effort keep it up
@footpath_
@footpath_ 4 дня назад
@@abdulgafoor9229 Thank you
@mahjabeenansar3052
@mahjabeenansar3052 12 дней назад
Glad to know more about us. Very informative for the present generation. Good job 👍!
@footpath_
@footpath_ 12 дней назад
@@mahjabeenansar3052 Thanks .... അടുത്ത Episode ഉടനുണ്ടാകും
@yaz625
@yaz625 10 дней назад
Awesome ashkar bhai❤
@footpath_
@footpath_ 10 дней назад
@@yaz625 Thanks
@junaidchonora5533
@junaidchonora5533 11 дней назад
പഴയതാണേലും എല്ലാം പുതിയ അറിവുകൾ❤❤❤❤❤
@JaleelKuttiadi
@JaleelKuttiadi 12 дней назад
മുഴുവൻ കണ്ടു പഴയ തറവാട്ടുകാരെക്കുറിച്ചുള്ള പുതിയ അറിവുകൾ സമ്മാനിച്ചതിന് നന്ദി ...
@footpath_
@footpath_ 12 дней назад
@@JaleelKuttiadi Thanks
@yusufmanacaud
@yusufmanacaud 10 дней назад
Informative 👐
@footpath_
@footpath_ 10 дней назад
@@yusufmanacaud Thanks
@അത്തർഇല്യാസ്
കച്ചി മേമൻസ്, ഹലായി മേമൻസ് ഈ രണ്ട് ജനവിഭാഗങ്ങൾ തീർച്ചയായും ഇന്ത്യയുടെ ചരിത്രത്തിന്റെ ഹൃദയഭാഗത്തോട് ചേർത്തുവയ്ക്കപ്പെടേണ്ടവ തന്നെയാണ്,,,,, ❤️❤️👍, കരുത്തു കൊണ്ടും, വ്യക്തികളുടെ സവിശേഷതകൾ കൊണ്ടും, ധർമ്മ ശീലത്തിന്റെ ഉദാരത കൊണ്ടും, കീർത്തി ആർജിച്ച ഗുജറാത്തിലെ കച്ചിൽ നിന്നും ലോകത്തിലേക്ക് പടർന്നു പന്തലിച്ച സഹോദരങ്ങളുടെ ചരിത്രം വൈവിധ്യമാർന്ന രീതിയിൽ പകർത്തി തന്ന പ്രിയ അഷ്കർ കബീറിന് നന്ദിയും,ആശംസകളും നേരുന്നു. ഇതിനെക്കാൾ ഗംഭീരമായ ഈ വീഡിയോയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു,,,,,,,
@footpath_
@footpath_ 12 дней назад
വീഡിയോ കണ്ടതിൽ ഏറെ സന്തോഷം ഇല്യാസ് ഭായ്
@അത്തർഇല്യാസ്
@@footpath_ അൽഹംദുലില്ലാ,,,,താങ്കളുടെ വീഡിയോകൾ കാണുന്നതിൽ എനിക്കും വലിയ സന്തോഷമാണ്👍👌❤️😊
@mohamedkamalka1755
@mohamedkamalka1755 12 дней назад
Very nice history , this is to be recorded in writing.🎉🎉🎉
@footpath_
@footpath_ 12 дней назад
ya .... Sure will be writing recorded❤
@SaifudheenN-u9y
@SaifudheenN-u9y 10 дней назад
പുതിയ അറിവ്. നല്ല അവതരണം .നന്ദി
@user-op7wn7gi2p
@user-op7wn7gi2p 12 дней назад
👌👌👌👌👌
@footpath_
@footpath_ 12 дней назад
@@user-op7wn7gi2p Thanks
@shamlashamlu5294
@shamlashamlu5294 12 дней назад
വളരെ നന്നായിട്ടുണ്ട്.... നല്ല അറിവുകൾ 🤝🤝🌹🌹🌹
@footpath_
@footpath_ 12 дней назад
ഏറെ സന്തോഷമുണ്ട്
@nizabmajeed
@nizabmajeed 11 дней назад
പുതിയ അറിവ്.. നന്ദി, അഷ്കർ
@footpath_
@footpath_ 11 дней назад
Thanks❤
@tmabdullatheef8442
@tmabdullatheef8442 12 дней назад
very important historical Vedio
@footpath_
@footpath_ 12 дней назад
Thanks
@ramsathbeegama807
@ramsathbeegama807 2 дня назад
👌👌👌
@aljabirrafath1074
@aljabirrafath1074 12 дней назад
ആദ്യമായിട്ടാണ് അറിയുന്നത്
@footpath_
@footpath_ 12 дней назад
@@aljabirrafath1074 സന്തോഷം
@jabirahmed4893
@jabirahmed4893 11 дней назад
❤❤
@footpath_
@footpath_ 11 дней назад
@@jabirahmed4893 Thanks
@nazarhabeeb5519
@nazarhabeeb5519 12 дней назад
പുതിയ അറിവ് സത്യസന്ധമായ അന്വേഷണം
@footpath_
@footpath_ 12 дней назад
നന്ദി , സന്തോഷം❤
@Aseem-oi8ps
@Aseem-oi8ps 12 дней назад
വളരെ കൃത്യമായ അന്വേക്ഷണം❤
@footpath_
@footpath_ 12 дней назад
@@Aseem-oi8ps ഏറെ സന്തോഷം
@naufalaliabdulravoof6716
@naufalaliabdulravoof6716 12 дней назад
വിവരണം ഉഗ്രനായി !❤
@footpath_
@footpath_ 12 дней назад
സന്തോഷം❤
@asimnishar3092
@asimnishar3092 12 дней назад
It's a historical vedio...nice❤
@footpath_
@footpath_ 12 дней назад
Thanks , Jazakallah❤
@hameedaa4910
@hameedaa4910 12 дней назад
Informative
@footpath_
@footpath_ 12 дней назад
@@hameedaa4910 Thanks
@haseenashafi5678
@haseenashafi5678 12 дней назад
പുതിയ അറിവ് നന്ദി സർ
@footpath_
@footpath_ 12 дней назад
@@haseenashafi5678 Thanks
@shamsait497
@shamsait497 12 дней назад
😍❤️
@footpath_
@footpath_ 12 дней назад
Thanks
@cutebabies05
@cutebabies05 8 дней назад
Halay Memon family Kozhikode undayirunnu architect hameed mte pithav halay Mohammed sahib khalifa masjid sthapaka committee president ayirinnu
@footpath_
@footpath_ 8 дней назад
Thanks for new information❤
@shameerabushra7016
@shameerabushra7016 12 дней назад
എന്റെ ഒരു ഫ്രണ്ട് സൂയി വിഭാഗത്തെ പറ്റി പറഞ്ഞു കേട്ടിട്ടുണ്ട്.. അവർ ആരാണ്???
@footpath_
@footpath_ 12 дней назад
ആ വിഭാഗത്തിൻ്റെ കൃത്യമായ പേര് എന്താണ്
@mohdabsar83
@mohdabsar83 12 дней назад
It's not a category, it's just a family name.
@mubarakmubu4866
@mubarakmubu4866 12 дней назад
❤❤❤
@footpath_
@footpath_ 12 дней назад
@@mubarakmubu4866 Thanks
Далее
МАМА И КОММУНАЛКА
00:59
Просмотров 119 тыс.
Real respect sig
00:48
Просмотров 1,3 млн