എന്റെ ഹസ് ഇത് യൂസ് ചെയ്യുമായിരുന്നു. പക്ഷേ പുള്ളി സൈലന്റാണ്. ഭയങ്കര പെർഫെക്ടാണ്. Hollywood Survival movies ഇട്ടു കണ്ടു കൊണ്ടിരിക്കും. ബഹളം ഒച്ചപ്പാടോ ഒന്നും ഇല്ല. ചിലപ്പോൾ പലർക്കും പല സ്വഭാവം ആയിരിക്കും 😂
ഭക്ഷണം കൂടുതൽ കഴിക്കുന്നതെല്ലാ൦ തുടക്കത്തിൽ മാത്രം. പോകെ പോകെ ആഹാരത്തിനോട് വിരക്തിയാവു൦ ദഹനക്കുറവ് പാരമ്യത്തിലാവു൦, മൂന്നോ നാലോ ദിവസം കൂടുമ്പോൾ ഒരു രണ്ടു മണി അപ്പിയാണ് പോവുക അതു൦ മുക്കി മുക്കി പ്രായസപ്പെട്ടിട്ട്.