Тёмный

കഞ്ഞിവെള്ളം മുഖസൗന്ദര്യത്തിനും മുടിവളർച്ചക്കും | RiceWater Home Remedy For GlowingSkin & HairGrowth 

Dr.Divya Nair
Подписаться 900 тыс.
Просмотров 1 млн
50% 1

Rice Water Home Remedy For Glowing Skin & Hair Growth
Rice water for skin is a natural home remedy that contains amino acids, vitamins, and minerals that are known to protect and repair your skin & helps to grow your hair healthy. കഞ്ഞിവെള്ളം!!! മുഖസൗന്ദര്യത്തിനും മുടിവളർച്ചക്കും എങ്ങനെ ഉപയോഗിക്കണം എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്.
Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക..
For business inquiries: infoddvloges@gmail.com
For Appointments: Contact. 8593056222
Dr. Divya's Homoeopathic Speciality Clinic,
Dr. Divya's Skin & Hair Clinic
Kowdiar, Trivandrum
08593056222.
Subscribe :
/ drdivyanaironline
Follow us on
Facebook:
/ drdhsc​​​
/ actressdr.divya
Instagram:
/ dr.divyasclinic
/ dr.divya_nair

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 493   
@hridayshree91
@hridayshree91 5 месяцев назад
I've been able to grow my hair back with liittleextra reactivate hair growth serum. Taken 3 months apart. First one in Jan, second in March. You must apply the serum directly to the scalp and massage into scalp with very firm pressure. Avoid pull on your hair. The hair coming in seems to be good quality. I have less hair fall overall. I use at night, the serum does not make your hair sticky, but you only need a few drops to work - less is more. Additionally, switched pillows cases to satin so that my sleep is easier on my hair.
@RaghunathArya2945
@RaghunathArya2945 4 месяца назад
My hair feels thicker every time I apply this reactivate hair grow serum
@anishvermaQ10we
@anishvermaQ10we 3 месяца назад
In the past year, stress at work caused hair fall, yet now reactivate hair growth serum helped growing it again.
@meeresh896
@meeresh896 Месяц назад
I am using reactiavatte hair growth serum and cocoonion oil. I use the oil twice a week and the serum daily. I’m seeing great results in hair growth.
@shynicv8977
@shynicv8977 Год назад
പാദസ്വരം സീരിയൽ ആണ് അന്നും ഇന്നും dr കാണുമ്പോൾ മനസ്സിൽ ❤❤❤❤😍😍😍
@DrDivyaNair
@DrDivyaNair Год назад
😍
@jayapriyapriya8360
@jayapriyapriya8360 Год назад
Njan vijaricha oru vishayam .. thanks dr ❤️❤️❤️
@AshaDevi-zb4zy
@AshaDevi-zb4zy Год назад
@@DrDivyaNair 👍
@rejipnair9762
@rejipnair9762 Год назад
എനിക്കും ഭയങ്കര ഇഷ്ട്ട ..
@hafsakabir3175
@hafsakabir3175 Год назад
​@@jayapriyapriya8360 sel BB
@seethak6109
@seethak6109 Год назад
ശരിയാ. എന്റെ അമ്മ ഉപയോഗിക്കുന്ന തു കണ്ടിട്ട് ഉണ്ട്. 40 Years മുൻപിൽ മുടി 82 വയസ്സ് വരെ നരച്ചിട്ട് ഇല്ല.
@dilshanasiddiq44
@dilshanasiddiq44 2 дня назад
Thank you dr. 💕thank you for useful tips
@salilank3546
@salilank3546 Год назад
കഞ്ഞിവെള്ളം സ്ഥിരമായി ഉപയോഗിച്ചു കഴിഞ്ഞാൽ മുടി നല്ല പോലെ വളരും ഞാൻ രണ്ട് വർഷമായിട്ട് സ്ഥിരമായി തല കഴുകുന്നത് കഞ്ഞിവെള്ളത്തിലാണ് മുടി നല്ല പോലെ വളർന്നു
@thulasinkumar7161
@thulasinkumar7161 Год назад
ഹലോ ചേച്ചി സൈനസ് പ്രശ്നം ഉള്ളവർ ഉഭയോഗിക്കാൻ പറ്റുമോ ഒന്നു പറയൂ ചേച്ചി പ്ളീസ്
@simimohanan2207
@simimohanan2207 4 месяца назад
എത്ര നേരം തലയിൽ വക്കും.എല്ലാ ദിവസവും തേക്കുമോ.
@vaishnavs4926
@vaishnavs4926 9 дней назад
കൊഴിച്ചിൽ നിൽക്കുമോ
@Laxmiiiii241
@Laxmiiiii241 День назад
Kanjivellam use cheythin shesham shamboo use cheyyumo
@redhinaraju428
@redhinaraju428 Год назад
Mam nalla sundharikuttiya kanan
@shajijoseph7425
@shajijoseph7425 Год назад
Valare upakarapradamulla video thanks mam 👌
@traxxas9678
@traxxas9678 5 месяцев назад
Kanjivellum chembarathi thaaliyum ende favorite aaahn😌
@audiophile.r_
@audiophile.r_ 4 месяца назад
Chor vechedhin shesham kittunna vellam aahno Adhoo..ari kazhugan vecheppo kituunna vellamahno use cheyyunadh please reply
@traxxas9678
@traxxas9678 4 месяца назад
@@audiophile.r_ chor vechadhine sheshm ulla vellam pitte divasthekk eduth vechitt for mudikk👍
@audiophile.r_
@audiophile.r_ 4 месяца назад
@@traxxas9678 ok
@najiya7028
@najiya7028 Месяц назад
@@traxxas9678chor vechathin shesham kittuna vellam aa chor vecha dhivasam thanne upayoghichaal nthelum prblm indo atho pitte dhivasam mathrame upayogikaavo enn undo
@binukc7407
@binukc7407 7 месяцев назад
Thank you 💕 mam supper adipoli tips
@radhakrishnankv3343
@radhakrishnankv3343 20 дней назад
Thanks. Doctor. 🙏.
@DrDivyaNair
@DrDivyaNair 19 дней назад
Most welcome!
@Mashithandcreation
@Mashithandcreation Месяц назад
ഇത് പണ്ടുമുതലേ ഉപയോഗിക്കുന്നതാണ്. എൻ്റെ മമ്മി എപ്പോഴും use ചെയ്യും. തണുത്ത കഞ്ഞിവെള്ളത്തിലോ (തെളിനീര് ) അരി കഴുകിയ വെള്ളത്തിലോ മുഖം കഴുകുമ്പോൾ നല്ല freshness feel ചെയ്യും. കണ്ണിലസുഖം വരുമ്പോൾ കഞ്ഞി വെള്ളത്തിൽ മുഖ കഴുകിയാൽ ഏറ്റവും നല്ലതാണ്. നല്ലൊരു Home remedie ആണിത്.
@tibina9765
@tibina9765 Год назад
ഞാൻ dr ന്റെ പ്രോഗ്രാം കാണും ഒത്തിരി ഇഷ്ട്ടം ആണ്
@ushanair7251
@ushanair7251 День назад
Dr. Thanks
@highrangediaries
@highrangediaries Год назад
Thank you ma'am. നിങ്ങളുടെ ഒരുപാടു videos എനിക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്... 🥰🥰🥰
@DrDivyaNair
@DrDivyaNair Год назад
@Redlips007
@Redlips007 Год назад
ആഹാ Comment ഇടാൻ വന്നവൻ 🔥 ആണല്ലോ. Your videos are also awesome. ✌🏻
@highrangediaries
@highrangediaries Год назад
@@Redlips007 thank you😍
@DrDivyaNair
@DrDivyaNair Год назад
@@Redlips007 😃😃
@muminarani6829
@muminarani6829 Год назад
കഞ്ഞി വെള്ളത്തിൽ ഉപ്പിടും അത് കുഴപ്പം ഉണ്ടോ
@asharabacker8554
@asharabacker8554 Месяц назад
Thank you 🙏 ❤
@kaathuspets7665
@kaathuspets7665 Год назад
Mam nalla tipsm dressm spr simple
@DrDivyaNair
@DrDivyaNair Год назад
@soorajsanju-mp8cc
@soorajsanju-mp8cc Год назад
ഞാൻ ഇത് എന്നോ ചെയ്ത് തുടങ്ങി.. നന്നായിട്ട് മുടി വളരും 👍🏻👍🏻👍🏻👍🏻👍🏻👍🏻
@shadiyamoljsjfhfdf2165
@shadiyamoljsjfhfdf2165 Год назад
എങ്ങനെയാ നിങ്ങൾ ഇത് ഉപയോഗിച്ചത്
@Alnaagmail
@Alnaagmail 6 месяцев назад
മുടി നരക്കുന്നുണ്ടോ
@aleyammaleema4658
@aleyammaleema4658 Месяц назад
പച്ചറിയാണോ. കുത്തരി. ആണോ
@soorajsanju-mp8cc
@soorajsanju-mp8cc Месяц назад
@@shadiyamoljsjfhfdf2165 തലേദിവസം തെ കഞ്ഞിവെള്ളം തെളി ഊറ്റി വെക്കും ന്നിട്ട് തേച് പിടിപ്പിക്കും
@shameebasemisafu9914
@shameebasemisafu9914 Год назад
Cetaphil toner ne kurichu oru video cheyyamo.?
@akpanangat451
@akpanangat451 Год назад
Thanku Dr 🙏🏻
@Navathejvk
@Navathejvk 6 месяцев назад
ഞാ ഉപയോഗിക്കാറുണ്ട് ഉലുവയും ചേർക്കാറുണ്ട് നല്ല റിസൽട്ടാണ്❤❤
@Sherinaachu
@Sherinaachu 5 месяцев назад
Egene ann??
@53-najeebck46
@53-najeebck46 Месяц назад
ഉലുവയും കഞ്ഞിവെള്ളവും എങ്ങനെഹ് ഉബയോഗിക്കേണ്ടേ??
@JencyJiby
@JencyJiby Месяц назад
ഡാ പഴയ കഞ്ഞി വെള്ളം ആണോ
@RamshiUmmer
@RamshiUmmer 29 дней назад
​@@JencyJibyAthe
@jobyalenbaby362
@jobyalenbaby362 Год назад
Very informative. Thank you doctor. 😊
@janakikallat7855
@janakikallat7855 Год назад
Nj😮n
@subhasreenivasan
@subhasreenivasan Год назад
​@@janakikallat7855 p😅bhul
@musicadictz8797
@musicadictz8797 Год назад
Its very useful and no side effects ❤❤❤
@DrDivyaNair
@DrDivyaNair Год назад
🙏
@musicadictz8797
@musicadictz8797 Год назад
@@DrDivyaNair ❤
@angelbabu1928
@angelbabu1928 11 месяцев назад
​@@DrDivyaNairഏതു rice ആണ് use ചെയ്യണ്ടത്
@hasna3574
@hasna3574 Год назад
മെലിഞ്ഞവർക്ക്.. ഞാൻ നന്നായിട്ട് മെലിഞ്ഞിട്ടായിരുന്നു. ഒരുപാട് മരുന്ന് കഴിച്ചു അപ്പൊ വണ്ണം വെക്കും മരുന്ന് നിർത്തുന്നത്തോടെ അതങ്ങട്ട് പോവും. പിന്നീട് എന്റെ ഒരു ഫ്രണ്ട് പറഞ്ഞു രാവിലെ വെറും വയറ്റിൽ പഴങ്കഞ്ഞി കുടിക്കാൻ. പക്ഷെ എനിക്കത് രണ്ടുമൂന്ന് ദിവസത്തോടെ ഓകാനിക്കാൻ വരുന്ന അവസ്ഥയായി. അങ്ങനെ പിന്നെ ഞാൻ വലിയൊരു glass കഞ്ഞി വെള്ളം മാത്രം ചോറ് ഊറ്റുമ്പോൾ എടുത്ത് വെക്കും. പിറ്റേന്ന് രാവിലെ വെറും വയറ്റിൽ ഇത് കുടിക്കും. ഇത്തിരി പുളിപ് ഉണ്ടാവുമെങ്കിലും വെള്ളം ആയതോണ്ട് കണ്ണും ചിമ്മി അങ്ങോട്ട് വലിച്ചു കുടിക്കാം. ഇത് സ്ഥിരമായി ഞാൻ കുടിച്ചു. നല്ല മാറ്റം വന്നു. 1 വർഷം കൊണ്ട് 10kg യോളം കൂടി. എന്റെ വെള്ളപ്പൊക്കിനും നല്ല ശമനം ഉണ്ടായി. 😊 പെട്ടെന്നുള്ള result പ്രതീക്ഷിക്കരുത്. എന്റെ അനുഭവം ആണ് 👍🏻💯
@AnittaSino-be2tr
@AnittaSino-be2tr 9 месяцев назад
Hlo
@peonyfluer1196
@peonyfluer1196 5 месяцев назад
Chechi enikkum theere vannamilla chechi enth marunn ahnu kazhichath
@fathimazainab4424
@fathimazainab4424 2 месяца назад
Ende same avasthayanu Inshaallah nthayalum onn try cheith nokanam thanks for ur suggestion❤❤❤
@ahammadkabeerkabeer865
@ahammadkabeerkabeer865 29 дней назад
Hi
@nissyvinoj8611
@nissyvinoj8611 Год назад
Mam കഞ്ഞിവെള്ളം നേർപ്പിക്കാതെ തലയിൽ തേക്കാൻ പാടില്ലേ?
@jeffyfrancis1878
@jeffyfrancis1878 Год назад
Thanks for the message Dr. 👍😍
@jayapriyapriya8360
@jayapriyapriya8360 Год назад
Orupadu thanks dr ❤️❤️..Kure ayyite egane use Cheyanum ariyathe irrikanu...
@sajidacp6933
@sajidacp6933 Год назад
Njan use cheythirunnu nalla result aayirunnu
@DrDivyaNair
@DrDivyaNair Год назад
👍
@sachusudhi9155
@sachusudhi9155 Год назад
ഏത് rice ആണ് use ചെയ്തേ
@__-uj2xr
@__-uj2xr 7 месяцев назад
Bro use time paranju tharo
@raufmajirpallarouf5586
@raufmajirpallarouf5586 8 месяцев назад
Mam,kanjivellathhil uluva itt mudiyil apply cheyyamo
@shadowshadowyt-ty1kq
@shadowshadowyt-ty1kq Год назад
Thank you for the information.
@aiswariyalakshmi2323
@aiswariyalakshmi2323 11 месяцев назад
Dr, how frequently it can be used for low porosity hair?
@padminiku8314
@padminiku8314 3 месяца назад
കുഴപ്പം ഇല്ല നോക്കട്ടെ എന്നിട്ട് പറയാം❤
@abhiramvinod567
@abhiramvinod567 Год назад
Thankyou
@anurahan2627
@anurahan2627 3 месяца назад
Ithil kanaan vyshavi chaithanyaede pole und❤
@jesnajabbar2165
@jesnajabbar2165 9 месяцев назад
Which rice is best for face ?
@soniajose4569
@soniajose4569 Год назад
Enthu kondanu dr ricewater koode double water mix cheyune .alathe cheyan patile..
@Rskpinky
@Rskpinky 4 месяца назад
Good information 👍 doctor 💯
@saraswathysarayu
@saraswathysarayu 10 дней назад
നല്ല വീഡിയോ ❤❤❤❤sub ചെയ്തു
@divyaratheesh4897
@divyaratheesh4897 Год назад
മട്ട അരിയുടെ വെള്ളം use ചെയ്യാമോ
@jasmimujeeb-
@jasmimujeeb- Год назад
Thanks good 👍
@aswathitk1273
@aswathitk1273 5 месяцев назад
Eth method ane hairil kooduthal usefull akunnath
@jacksonjoseph568
@jacksonjoseph568 5 месяцев назад
Ear pain ullavarku kanjivellam use cheyamo....thanupalle
@rainbowgirl98781
@rainbowgirl98781 6 месяцев назад
I've been a devoted user of white rice in my skincare regimen, but discovering the potency of black rice in little extra rice berry face wash has revolutionized my routine, leaving my skin deeply cleansed and noticeably radiant.
@Playwithbadboys-yg5hi
@Playwithbadboys-yg5hi 7 месяцев назад
Tthank you sister
@priyasppriya8111
@priyasppriya8111 7 месяцев назад
ഞാൻ 6months ഉപയോഗിച്ചിരുന്നു നല്ല മാറ്റം മുടിക്ക് വന്നതാണ് എന്റെ hair thickness കൂടി പിന്നെ ഞാൻ ജോലി തിരക്ക് ആയി പുറത്തൊക്കെ പോയപ്പോൾ ഇതു upayogikkaan പറ്റാതെ ആയി വെള്ളം മാറി കുളിച്ചു മുടി കൊഴിയാൻ തുടങ്ങി ഇപ്പൊ വീട്ടിൽ വന്നു വീണ്ടും ഇതുതന്നെ ഇപ്പോൾ ഉപയോഗിക്കുന്നു ഇൻസെന്റ്
@DrDivyaNair
@DrDivyaNair 7 месяцев назад
👍
@sreekumarig6599
@sreekumarig6599 3 месяца назад
Suuuper
@Thapasyogaclass
@Thapasyogaclass Год назад
Thank you Doctor 🙏
@pranavvijay7860
@pranavvijay7860 7 месяцев назад
ചേച്ചിയെ കാണാൻ നല്ല ഭംഗി യുണ്ട്
@nishathomas8859
@nishathomas8859 Год назад
Very nice information madam thank you so much
@VilkumarC-dv9vp
@VilkumarC-dv9vp 5 месяцев назад
Good idiya❤
@kkitchen4583
@kkitchen4583 Год назад
Valarie upakarapradhamaya video aayirunnu ellam nannayittu paranju thannu eniyum ethupole nalla videos cheyyan daivam molea Anugrahikkattay 🙏❤️👍support cheithittundu ente puthiya recipe onnu vannu kanane
@pogba6krishnaveani893
@pogba6krishnaveani893 Год назад
Thanks👍💗🤗
@finiantony225
@finiantony225 6 месяцев назад
Thank you doctor
@GangaGanga-qi9vr
@GangaGanga-qi9vr 8 месяцев назад
വെള്ളം ചേർക്കണം എന്ന് നിർബന്ധമുണ്ടോ
@najmarasheed464
@najmarasheed464 Год назад
uppitta vellam use cheyyaamoo?
@zayanuvlog2330
@zayanuvlog2330 10 месяцев назад
Noo
@muhammedshamiln.p2820
@muhammedshamiln.p2820 Месяц назад
Kanji vellam mugath thecha hair growth ndavao pls reply
@SaLma-iv9vt
@SaLma-iv9vt 6 месяцев назад
Salt ഇട്ട കഞ്ഞിവെള്ളം use ചെയ്യാമോ
@safiyamt4688
@safiyamt4688 12 дней назад
no
@gafoorgafoor4592
@gafoorgafoor4592 Год назад
Dry skin ulavak vendi oru vdeo cheyumo dr
@aabidsainulaabid1134
@aabidsainulaabid1134 Год назад
Thank u dr
@mohanakumaran4635
@mohanakumaran4635 Год назад
Thank you chechi ❤
@_arshinavp1412
@_arshinavp1412 Год назад
Kanji vellam next day mokath upayogikamo? Without adding water??
@ushasurendran2814
@ushasurendran2814 Год назад
Hi Dr
@sasikalaajith1738
@sasikalaajith1738 5 месяцев назад
Dark neck inu endhenkilum remedy indo
@rakeshraju5093
@rakeshraju5093 Год назад
Mam ur class gives positiveness 📍
@aksagdavid5723
@aksagdavid5723 Год назад
😢😢 ok Ll see 😊
@albialbi7004
@albialbi7004 Год назад
dr ee delivery k ku shesham mugham otti poyavarkku kavil chadi kittan enthenkilum cheyyan of mughathe karuvaalippu maran enthanu cheyyendathu
@annamariya4527
@annamariya4527 Год назад
Heloo, Dr. വണ്ണം കുറക്കാൻ ഉള്ള ഒരു motivation video ചെയ്യാമോ... Plzzz❤️
@deekxitha
@deekxitha Год назад
Athe enth kazhichitta vannam kudiyath enk vannam kuttan aanu
@annamariya4527
@annamariya4527 Год назад
@@deekxitha adipoli😂
@annamariya4527
@annamariya4527 Год назад
@@deekxitha എനിക്ക് ചെറുപ്പത്തിലേ വണ്ണം ഉണ്ട്.. But ഞാൻ അത് കുറച്ചതായിരുന്നു, പിന്നെ covid സീസൺ ആയപ്പോൾ വീണ്ടും വണ്ണം വെച്ചു, ഇപ്പോ എനിക്ക് 20 ആണ് age, but എന്റെ age ന് ഉള്ള weight അല്ല ഇപ്പോ ഉള്ളത്....
@annamariya4527
@annamariya4527 Год назад
@@deekxitha എന്ത് കഴിച്ചാലും പെട്ടന്നു വണ്ണം വെക്കും 🤧
@DrDivyaNair
@DrDivyaNair Год назад
Weightloss CHALLANGE video series ചെയ്തിട്ടുണ്ട്. Playlist നോക്കു
@priyaprasad3795
@priyaprasad3795 Год назад
Dr cute ayittundu❤️
@radhav719
@radhav719 Год назад
Dr.. Sunscreen പോലുള്ള iteams use ചെയ്യാറുണ്ടോ??? അതോ skin കെയർ ഓക്കെ home remody ആണോ ചെയ്യുന്നത്??? Pls reply
@neenuzdesigns9408
@neenuzdesigns9408 3 месяца назад
Scalp itching avoid cheyanulla remedies parayumo Dr
@hemalathan2867
@hemalathan2867 Год назад
Kanjivellam upayogichu Tharan kalayan pattumo ?
@j_u_n__i_d483
@j_u_n__i_d483 Год назад
Oru parithi vere pokum
@noji8368
@noji8368 Год назад
എന്തിനാ വെള്ളം mix ചെയ്യുന്നെ
@AaradhyaPs
@AaradhyaPs 4 месяца назад
Face il apply cheythal Facial hair growth aavuo
@user-jt6og8yi
@user-jt6og8yi Год назад
Othiri ishtam ❤💛💙
@Wonderkitchen3031
@Wonderkitchen3031 Год назад
👍👍
@nandanapradeep7247
@nandanapradeep7247 Год назад
Hi Dr Chlorine water use cheyth kulikumpo hair fall prevent cheyan entelum tips ondo
@Joymom567
@Joymom567 7 месяцев назад
Kulikand nikua😂
@girijasdreamworld
@girijasdreamworld Год назад
Helpful information
@__-uj2xr
@__-uj2xr 7 месяцев назад
Dr daily use time paranju tharo
@SameenaPp-yz9sp
@SameenaPp-yz9sp Месяц назад
നീരറക്കം ഉള്ളവർ എത്ര നേരം വെക്കണം
@aishu_appooz
@aishu_appooz 10 месяцев назад
Face 7:00
@radhikasujith52
@radhikasujith52 4 месяца назад
Videos okke confusion aakkum. So many videos. Haircare.enthu cheyyum entg cheyyathirikkam
@NasarNasar-n7z
@NasarNasar-n7z 2 месяца назад
Dr അപ്പോൾ എണ്ണ തെക്കാൻ എന്താ ചെയുക... Plz reply
@ShamsuKE
@ShamsuKE Месяц назад
Layippikkuka means. ..ath cheythilenki vella prashnom indo...
@The302232
@The302232 Год назад
കഞ്ഞി വെള്ളം കുട്ടികൾക്ക് daily കുടിക്കാൻ കൊടുക്കാമോ?... കഫക്കെട്ട് പ്രശ്നം ഉണ്ടാകുമോ
@shinojkunj8324
@shinojkunj8324 Год назад
Thalaykku thanuppanoo?neerirakjam undakumoo?
@ShyniL-i7k
@ShyniL-i7k 15 дней назад
Howmany times ഒരു ദിവസം use ചെയ്യാം dr
@susanninan1
@susanninan1 29 дней назад
Is this good for treated hair ? Like botox hair
@Banus_world
@Banus_world Год назад
Dr ഞാൻ വെള്ളം ചേർക്കാതെ നേരിട്ട് കഞ്ഞി വെള്ളം മുടിയിൽ use ആകാറുള്ളത് ഇങ്ങനെ ഒരു അറിവ് ആദ്യായിട് കേൾക്കുന്നത്. Thanks ❤️dr കഞ്ഞി വെള്ളത്തിൽ അതെ അളവിൽ വെള്ളം use ആകണം എന്ന് പറയുന്നത്. വെള്ളം ചേർക്കാതെ use ചെയുന്നത് കൊണ്ട് problm ഉണ്ടോ.
@sinisini7233
@sinisini7233 Год назад
ഇല്ല
@MERLIN-fj3ml
@MERLIN-fj3ml 10 месяцев назад
Und ... Mudikaya dandruff oke varum
@SicyShijoy
@SicyShijoy 8 месяцев назад
No problem 👍
@AmminiGeorge-rn8oh
@AmminiGeorge-rn8oh 3 месяца назад
😅
@mininair896
@mininair896 Год назад
Thank you so much Dr.Divya...I will do it without any fail...
@DrDivyaNair
@DrDivyaNair Год назад
All the best
@shinybijoy3288
@shinybijoy3288 Год назад
Thalaneerirakkam ullavarkku tips paranju tharumo
@ROCKY-yh8bn
@ROCKY-yh8bn 7 месяцев назад
ഒന്നും ചെയ്യാതിരുന്നാൽ സുഖം ആയ്ട്ട് ജീവിക്കാം. അല്ലങ്കിൽ പണി കിട്ടി പണ്ടാരം അടങ്ങും. അനുഭവം ഗുരു 😢😢😢
@anusreesree712
@anusreesree712 Год назад
Dr , kanjivellam thekkumpol vellam mix cheyyano kanji vellathinte koode
@daydreamgrl439
@daydreamgrl439 2 месяца назад
Njan kuthari aan use cheyyunne...ath edukkamoo
@ridhiserviceinfo7792
@ridhiserviceinfo7792 Год назад
Dr abhinayikku
@rashidamoidu3350
@rashidamoidu3350 4 месяца назад
Migrane ullavar use akkumbo thalaveedana varo
@krishnanunnimb2134
@krishnanunnimb2134 Год назад
Chlorine vellamupayogichal mudi kozhiyumo remedy undo
@aparnakc7252
@aparnakc7252 Год назад
Kozhiyum🙁nte full poyi
@padmajapk4678
@padmajapk4678 8 дней назад
🙏🙏🙏
@siluhanna4967
@siluhanna4967 Год назад
Super 👌👌👌👍💗
@urbest529
@urbest529 Год назад
Thanks good suggestion
@archanababu415
@archanababu415 Год назад
Online consultation available aano
@veenasuneesh5062
@veenasuneesh5062 Год назад
Chechi fatty liver maaranulla video cheyamo pls 🙏
@visruthsha7184
@visruthsha7184 Год назад
Exercise cheyutapo enikke mari
@sanisebastian8287
@sanisebastian8287 Год назад
Avoid carbohydrates
@arunosarunarunos7142
@arunosarunarunos7142 Год назад
ഗ്ലിസറിൻ തേച്ചാൽ ആൺകുട്ടികളുടെ മുടി കൊഴിയൂർ തേച്ചാൽ
@praveenaks9078
@praveenaks9078 2 месяца назад
Faceil apply cheytha facial hair grow chyumo chechi
Далее
ВЫЖИЛ В ДРЕВНЕМ ЕГИПТЕ!
13:09
Просмотров 288 тыс.
Mcdonalds cups and ball trick 🤯🥤 #shorts
00:25
Просмотров 1,3 млн
🍎 Apple Pie Cinnamon Roll Donut #Shorts
00:21
Просмотров 1,9 млн
ВЫЖИЛ В ДРЕВНЕМ ЕГИПТЕ!
13:09
Просмотров 288 тыс.